Sri M | Vakku Maruvakku| Ep - 23

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 310

  • @joshypr538
    @joshypr538 4 ปีที่แล้ว +76

    മഹായോഗിയായ sree M ന് നമസ്കാരം..🙏🙏🙏

  • @iamanindian7307
    @iamanindian7307 3 ปีที่แล้ว +50

    നാഥ് ഗുരുപരമ്പരയ്ക്കും മഹായോഗിയായ ശ്രീ എം നും നമസ്കാരം

    • @jayaramachandrakurup667
      @jayaramachandrakurup667 3 ปีที่แล้ว +3

      എനിക്കൊന്ന്.കൺടാൽ.കൊള്ളാം. ഞാനും. പുനർ ജന്മമാണ്.എനിക്കു വിശ്വാസമുൺട്.അനുഭവം ആണ് പാഠം
      ഞാനും 26വർഷം. ഒറ്റയ്ക്ക്. ജീവിക്കാനുളള ഭാഗ്യം.ഉണ്ടായി.എല്ലായിടത്തും പോയി.സൽസംഗംകേടടു.കീയായോഗംചെയയുനനു.ഉപവാസവും. ഉണ്ട്. മൗനവൃതം ഉണ്ട്. ഭൂരിപക്ഷം. പ്രധാന. ആശ്രമങ്ങിൽ.പോയി പണി നോക്കി.ഉപദേശികകാൻ.ഗുരുവിന്.കിട്ടിയിലല.സമയമായിലല.ഭഗവാന്റെ. കൃപയുൺട്.എനിക്കുഠ.പറഞ്ഞ കാര്യങ്ങൾ. വിശ്വാസമാണ്.ഉറപ്പാണ്.ഈശ്വരൻ. ഒന്നേ.ഉള്ളൂ.

    • @buddhasgallery6894
      @buddhasgallery6894 3 ปีที่แล้ว

      അനുവദിച്ചു തന്ന അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്നു........ (സസ്നേഹം സുരേഷ് ബുദ്ധ)

  • @apsanthoshkumar
    @apsanthoshkumar 3 ปีที่แล้ว +28

    ഓം ശ്രീ സദ്ഗുരു ബാബാജി നാഗരാജ് , മഹേശ്വർ നാഥ് ബാബാജി , ശ്രീ ഗുരു ബാബ 🙏🙏🙏🌹🌹🌹

  • @apsanthoshkumar
    @apsanthoshkumar 3 ปีที่แล้ว +55

    കാലഘട്ടത്തിന്റെ ഗതിക്കനുസരിച്ചു ആധ്യാത്മികത മാറണം ഇപ്പോൾ അതാണാവശ്യം മഹായോഗിക്ക്‌ വന്ദനം 🌹🙏

    • @PradeepKumar-qy2hp
      @PradeepKumar-qy2hp 3 ปีที่แล้ว +1

      ഹ ഹ ഹ താനെന്തൊരു മഹാ വിഡ്ഢിയാണ്!!!നിതാന്തമായി നിലനിൽക്കന്ന സത്യത്തെ കേവലം നൈമിഷികമായി നിലനിൽക്കുന്ന കാലത്തിന് വേണ്ടി മാറ്റപ്പെടുത്തുകയോ 'പമ്പരവിഡ്ഢി

  • @Maths_Exam_Prep
    @Maths_Exam_Prep 5 ปีที่แล้ว +30

    Good interview.... Sri m opened up some gr8 truths... Congratulations to interviewer for asking right questions👏👏👏🙏

    • @sreekumarpanicker318
      @sreekumarpanicker318 4 ปีที่แล้ว

      but the interviewer suppose to be touch some of his replies like HIS Poorva janmam etc.

    • @indiradevi407
      @indiradevi407 3 ปีที่แล้ว

      Mr.Mന് പാദനമസ്കാരം

  • @rukiyak9131
    @rukiyak9131 4 ปีที่แล้ว +135

    ഭാരതത്തിന്റെ പുത്രൻ, ഇത്തരത്തിലുള്ള ഒരുപാട് പേരെ നമ്മുക്ക് വേണം.

    • @cvasamad7374
      @cvasamad7374 3 ปีที่แล้ว +3

      RSS എന്ന വർഗ്ഗീയ, കൊലയാളി സംഘത്തെ താങ്ങുന്ന ഇദ്ദേഹം എന്ത് വിശുദ്ധിയാണ് അർഹിക്കുന്നത്.
      Up യിൽ ഒരു പള്ളി പൊളിച്ചു, അനേകം പള്ളികൾ ഇനിയും പൊളിക്കാൻ ലിസ്റ്റ് ഇട്ടിരിക്കുന്നു.

    • @shd2368
      @shd2368 3 ปีที่แล้ว +16

      @@cvasamad7374 pavam theevravathi sudu

    • @consciouschapters8396
      @consciouschapters8396 3 ปีที่แล้ว +7

      @@cvasamad7374it's better to support rss than cpm

    • @cvasamad7374
      @cvasamad7374 3 ปีที่แล้ว +1

      @@consciouschapters8396 ഒരുത്തനെയും താങ്ങാതെ ജീവിക്കും. RSS നും CPM നും എന്ത് മനുഷ്യത്വമാണ് അവകാശപ്പെടാനുള്ളത്?

    • @thampikumarvt4302
      @thampikumarvt4302 3 ปีที่แล้ว +13

      @@cvasamad7374 ലോകത്ത് കുറഞ്ഞത് 30 കോടിയിലധികം അന്യമതസ്ഥരായ മനുഷ്യരെ കൊന്നു തള്ളിയ ഇസ്ളാമിന്റെ അനുയായി
      തന്നെ പറയണം RSS കൊലയാളിയാണെന്ന് .
      ഇന്ന് മുസ്ലിം മതക്കാരുടെ കയ്യാൽ ഒരാളാങ്കിലും ഒരു ദിവസം കൊല്ലപ്പെടുന്നു.
      അതും സ്വമതക്കാരേ പോലും വെറുതെ വിടാറില്ല.

  • @WanderersGlobal
    @WanderersGlobal 4 ปีที่แล้ว +14

    I Respect Sri M. Humble and Down to Earth.

  • @subhashnair2255
    @subhashnair2255 3 ปีที่แล้ว +25

    വിവാദമുണ്ടാക്കിയവർക്ക് നന്ദി...മഹാതായ ഒരു വ്യക്തിയെപ്പറ്റി അറിയാൻ സാധിച്ചു...🙏പ്രണാമം

  • @Shafiagnostic360
    @Shafiagnostic360 4 ปีที่แล้ว +19

    I love guruji sri.M❤️

  • @aneeshgopalakrishnan3933
    @aneeshgopalakrishnan3933 หลายเดือนก่อน

    He has answer to everything.....such a wonderful person...a Jewel 💎💎💎

  • @AbdulRaheem-vc3ph
    @AbdulRaheem-vc3ph 3 ปีที่แล้ว +18

    The great great great in a human form ....

  • @sagivekumarmachad6019
    @sagivekumarmachad6019 4 ปีที่แล้ว +20

    ഇദ്ദേഹത്തിന്റെ ബുക്ക്‌ വായിച്ചപ്പോൾ നിയുക്തമായ ചുമതല എന്തെന്ന് അറിയാൻ ആകാംഷ ഉണ്ടായിരുന്നു,, അത് ഈ സംഭാഷണം നൽകി, ഈ കൂടിക്കാഴ്ചക്ക് നന്ദി

    • @sulijadevivk9323
      @sulijadevivk9323 3 ปีที่แล้ว

      ആ book ന്റെ പേര് എന്താണ്

    • @sagivekumarmachad6019
      @sagivekumarmachad6019 3 ปีที่แล้ว

      @@sulijadevivk9323 ഹിമാലയൻ യോഗിയുടെ ആത്മകഥ,, mr M

    • @sulijadevivk9323
      @sulijadevivk9323 3 ปีที่แล้ว

      @@sagivekumarmachad6019 thank u🙏

  • @ashrafpichan
    @ashrafpichan 3 ปีที่แล้ว +7

    ഗുരുവേ...നമഃ

  • @myreligionisindian8948
    @myreligionisindian8948 3 ปีที่แล้ว +11

    ശ്രീ എം ........... മഹാനായ ഗുരു

  • @AnitaDevi-kn4ui
    @AnitaDevi-kn4ui ปีที่แล้ว +2

    Guru ji aap ke charno mein koti koti pranam

    • @athira31
      @athira31 ปีที่แล้ว

      0009😊😂😂❤🎉might ബി.ടി,

  • @gopinadhanvelunayar4875
    @gopinadhanvelunayar4875 3 ปีที่แล้ว +40

    RSS ഉം CPM ഉം തമ്മിൽ ഉണ്ടായിരുന്ന കൊലാ പരിപാടികൾ നിർത്താൻ ഇടപെട്ട ഇദ്ദേഹത്തേക്കാൾ മഹാൻ ആരുണ്ട്. ഇനി ഹിന്ദു മുസ്ലീം പരസ്പര തെറ്റിദ്ധാരണകളും കൂടി മാറ്റി മനുഷ്യത്വത്തിന് വില കൽപ്പിക്കാൻ രണ്ട് കൂട്ടർക്കും പ്രചോദനമാവട്ടെ.

    • @ajivanchithattil1271
      @ajivanchithattil1271 3 ปีที่แล้ว

      Yes, the killings MUST be stopped.

    • @johnthomas2433
      @johnthomas2433 3 ปีที่แล้ว

      N.Gopalakrishnan,a curse to humanity. Let M do something.

    • @johnthomas2433
      @johnthomas2433 3 ปีที่แล้ว

      Love your enemies

  • @AGASI999
    @AGASI999 4 ปีที่แล้ว +13

    Beautiful interview and great interviewer with great questions.

    • @jilnapk5057
      @jilnapk5057 3 ปีที่แล้ว

      Namskaaram mr Ben Smith❤️❤️❤️❤️❤️

  • @manojkunniyur1763
    @manojkunniyur1763 5 ปีที่แล้ว +20

    Om Shri Gurubhyo Namha 🙏

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว +12

    🙏🙏🙏 മഹാനായ യോഗി👍👍

  • @Santa11488
    @Santa11488 3 ปีที่แล้ว +3

    It is really wonderful that the maheshwarnath babaji, advised to reach out you among the society(among the grahsatha), I personally agree this point and it is necessary for this society now. ❤❤❤ I am associated with a satsang foundation, "Sahajmarg" Heartfullness., ❤❤❤

  • @vijaybijusagar7417
    @vijaybijusagar7417 3 ปีที่แล้ว +42

    ശ്രീ എം നെ കാണാൻ ഭാഗ്യം ഉണ്ടാവുമോ

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +22

    പൂർവ്വജന്മത്തിലും പുനർജന്മത്തിലും വിശ്വസിക്കാൻ ബുധിമുട്ടുള്ള മഠയന്മാർ ഇന്നലെ ഇന്ന് നാളെ എന്നതിലും വിശ്വസിക്കരുത് . ഇന്ന് മാത്രമേയുള്ളു ഇന്നലെയുണ്ടായിട്ടല്ല . ഇന്നലെയില്ലാത്തവനെങ്ങനെ ഇന്നുണ്ടാകും . ഇന്നില്ലാതെയെങ്ങനെ നാളെയുണ്ടാകും ?

  • @geethac9123
    @geethac9123 10 หลายเดือนก่อน

    🙏ഓം ഗുരവേ നമഃ 🙏
    വേദാന്തത്തിൽ നിന്നും മാനവ നന്മയ്ക്കായി സിദ്ധാന്തത്തിലേക്ക് തിരിച്ചു വന്നു, ഭാരതീയ പൈതൃകം പുതിയ തലമുറയിലേക്ക് പ്രചരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ ഉപദേശം നൽകിയ സദ്ഗുരു മഹേശ്വർ നാഥ്‌ ബാബജിയ്ക്കും ശതകോടി പ്രണാമം 🙏

  • @sivakumarypr6564
    @sivakumarypr6564 3 หลายเดือนก่อน

    Namaste

  • @girjasasi6443
    @girjasasi6443 2 ปีที่แล้ว +3

    സത്പുരുഷനായ അങ്ങേക്ക് പ്രണാമം 🙏🙏🙏

  • @j.jthompson7639
    @j.jthompson7639 4 ปีที่แล้ว +11

    glad to knowthat Sri M is a malayalee

  • @dinesanpa9198
    @dinesanpa9198 3 ปีที่แล้ว

    Njan shajan skaria sarum sree m g avarkalumayittulla abhimukham muzhuvanum kandu sathyam paranjal valare albutam thonni,
    What a man no word at all.

    • @sominisudeep3064
      @sominisudeep3064 4 หลายเดือนก่อน

      I sat down to listen Part 1 but went on to watch 2 and 3 continuously.
      Mesmerizing...
      What an aura !
      Impressive speech !

  • @nanulathanivas6410
    @nanulathanivas6410 ปีที่แล้ว +1

    i would like to get the autobiography of sree M what shall i want to do?

  • @j.jthompson7639
    @j.jthompson7639 4 ปีที่แล้ว +8

    fascinating interview!

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 ปีที่แล้ว +6

    🙏Sri gurubhyo namah 🙏

  • @manoharankk3467
    @manoharankk3467 11 หลายเดือนก่อน

    ഈ ജന്മവും പൂർവ്വജന്മവും തുടർന്നുള്ള ഓർമ്മകളും അവകാശവാദങ്ങളും.., സത്യത്തിൽ ഇതിൻ്റെയൊക്കെ തുടക്കം എവിടെയാണ്? അത് എവിടെ ചെന്ന് അവസാനിക്കുന്നു? എന്താണ് ഇതിൻ്റെയൊക്കെ പിറകിലെ ആവശ്യകത? തനിക്കുമേൽ നിയന്ത്രണമില്ലാത്തതാണ് തൻ്റെ ജനനവും മരണവും എന്ന് ചിന്തിക്കുമ്പോൾ നിയന്ത്രണം അവകാശപ്പെടുന്നവർ എന്തിനെയാണ് ജയിച്ചത്? ഞാനെന്ന ജന്മം എൻ്റെ ആഗ്രഹമോ താത്പര്യമോ അല്ല എന്നിരിക്കെ എന്നോട് അനുവാദം ചോദിക്കാത്ത "എൻ്റെ ജന്മം" സത്യത്തിൽ അതൊരു ബലാൽക്കാരമല്ലെ....?❤

  • @kusumammanoharan7918
    @kusumammanoharan7918 2 หลายเดือนก่อน

    Namaskaaram guruve

  • @sumanraj470
    @sumanraj470 5 ปีที่แล้ว +10

    Amazing

  • @sidheekp563
    @sidheekp563 3 ปีที่แล้ว +1

    Verigoodman

  • @sakthidharanpillai6899
    @sakthidharanpillai6899 3 ปีที่แล้ว +6

    ഓം ശ്രീ ഗുരുവേ നമഃ

  • @nehafriend.j
    @nehafriend.j 4 ปีที่แล้ว +10

    Good interview😍😍😍

  • @perumalnarayanan2975
    @perumalnarayanan2975 3 ปีที่แล้ว

    Excellent explanation about Sri M

  • @deviak
    @deviak 2 ปีที่แล้ว

    Thank you very much 🙏🙏

  • @WanderersGlobal
    @WanderersGlobal 4 ปีที่แล้ว +7

    14:06❤️🙏

  • @ThirdEye453
    @ThirdEye453 4 ปีที่แล้ว +4

    Excellent.

  • @nickgunn6414
    @nickgunn6414 4 ปีที่แล้ว +6

    You have to keep breaking your heart until it opens.
    Rumi 💟

  • @testaunni1284
    @testaunni1284 3 ปีที่แล้ว +1

    Most honourable saint.... Vandhanam

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว

    Othiri eare aadharavode kaanunnu sir oro vaakkukaleyum 🙏🙏🙏

  • @nickgunn6414
    @nickgunn6414 4 ปีที่แล้ว +4

    Concentrate on the Essence, concentrate on the Light.
    Sufi ☀️

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว

    Aathmeeya anubavam eare ishtathode aanu kelkkunnath. Swontham anubavamgal sir parayumbol athishayam aanu athilere kelkunthorum aakaamshayum 🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 ปีที่แล้ว +1

    ഈ വാക്കുകൾ 🙏അതു തേൻ തന്നെ 👌🙏

  • @manojkunniyur1763
    @manojkunniyur1763 5 ปีที่แล้ว +61

    കയ്യിൽ കിട്ടിയ അമൂല്യ രത്നത്തെ ചോദ്യകർത്താവ് നന്നായി ഉപയോഗിച്ചോ എന്ന് സംശയം

    • @roymammenjoseph1194
      @roymammenjoseph1194 4 ปีที่แล้ว +1

      You will change your opinion if you do science with scientific temper. Did you gain scientific temper? If so, vet his thoughts with the help of science and scientific method.

    • @Raoof___124
      @Raoof___124 8 หลายเดือนก่อน

      Give your number 😂😂.I want to know your science​@@roymammenjoseph1194

  • @rajeevshanthi9354
    @rajeevshanthi9354 4 ปีที่แล้ว +20

    എൻറ. ഗുരു. ബാബജിയുടെ .നാമത്തിൽ ഉള്ള. മഠത്തെ. അനുഗ്രഹക്കിണം

  • @aradhyamariadavid9332
    @aradhyamariadavid9332 4 หลายเดือนก่อน +1

    ഓം ഹ്രീം ശ്രീ ്് ഗുരുഭ്യോ നമഃ

  • @salilaa2710
    @salilaa2710 3 ปีที่แล้ว +12

    ഞാൻ ലോക മനസ്സിന്റെ അംശം ആണെങ്കിൽ താമസിക്കാതെ ഇദ്വേത്തെ കാണാൻ kazhiyum

  • @abhijithjithu4625
    @abhijithjithu4625 4 ปีที่แล้ว +6

    I love u sri M

  • @sreedevisasikumar2003
    @sreedevisasikumar2003 5 ปีที่แล้ว +8

    🙏🙏🙏

  • @athucha2172
    @athucha2172 5 ปีที่แล้ว +9

    Om hreem Sri gurubhyo namah

  • @gopikv3707
    @gopikv3707 3 ปีที่แล้ว +2

    Maha yougikku ente Namaskaram

  • @santhianand7010
    @santhianand7010 ปีที่แล้ว

    Namaskaaram 🙏🙏🙏

  • @geethasreenivasan1391
    @geethasreenivasan1391 2 หลายเดือนก่อน

    ശ്രീ.എം നമസ്തെ🙏

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 ปีที่แล้ว

    Pranamamguruji🙏🙏🙏🕉️🌹

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 ปีที่แล้ว +1

    മഹാ ഗുരോ .ഹിന്ദു ആയി എന്നതിനേക്കാൾ ഭാരത പൈതൃകം ഉൾക്കൊള്ളാനും അത് അനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും പ്രവർത്തിക്കാനും അങ്ങ് കാണിക്കുന്ന മാതൃക ഏത്ര വഴ്ത്തിയാലും പുകഴ്ത്തിയാലും മാതി ആവുക ഇല്ല പ്രണാമം.

  • @Krishnaradha22283
    @Krishnaradha22283 ปีที่แล้ว

    Jai atma Jai paramatma Jai gurudev

  • @SushamaKumari-d8b
    @SushamaKumari-d8b 7 หลายเดือนก่อน

    ശ്രീ എം ഗുരുവിന് നമസ്കാരം 🙏🌹🌹

  • @vinodhannm7809
    @vinodhannm7809 3 ปีที่แล้ว +9

    വിദേശികൾക്ക് ഭാരതത്തിന്റെ നന്മയും ആത്മീയതയും എവിടെ മനസ്സിലാവാൻ?!!

    • @babuchanayil4388
      @babuchanayil4388 3 ปีที่แล้ว +1

      മുസ്ലിം സഹോദരങ്ങൾ ഇദ്ദേഹത്തെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ലോകത്ത് സമാധാനം പൂത്ത് ലയും ശ്രീ എം ജിക്ക് ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

    • @aneeshratheesh7296
      @aneeshratheesh7296 2 ปีที่แล้ว

      ഭാരതീയൻ എന്നുപറയുന്നവനൊക്കെ എല്ലാം മനസ്സിലാക്കിയ ആത്മീയ മനുഷ്യരാണല്ലോ ??അങ്ങനെ ആണെങ്കിൽ ശ്രീ M നോക്കെ ഇവിടെ ഇരുന്ന് സംസാരിക്കേണ്ട ആവശ്യം വരുമായിരുന്നോ ??😅

    • @trafficm4035
      @trafficm4035 3 หลายเดือนก่อน

      Musliminu edhanu avarude essens

  • @aryak9830
    @aryak9830 ปีที่แล้ว

    Krishna 🙏🙏🙏🙏

  • @bineeshmohan4917
    @bineeshmohan4917 3 ปีที่แล้ว +6

    ശരിക്കും ജീവൻ മുക്തൻ ജനകരാജാവിനെ പോലെ ലൗകീക ജീവിതം നയിക്കുമ്പോളും അതിൽ മുഴുകാതിരിക്കും

  • @francisod6008
    @francisod6008 3 ปีที่แล้ว +1

    Who is that bhavaji M ?

  • @gangas2489
    @gangas2489 3 ปีที่แล้ว

    Mahayogikku vandhanam

  • @newindia4957
    @newindia4957 3 ปีที่แล้ว +2

    ഭാരതം❤️🙏

  • @sureshnv5422
    @sureshnv5422 3 หลายเดือนก่อน

    When the study gone..????

  • @gangas2489
    @gangas2489 3 ปีที่แล้ว

    Ente oru valiya aagraham SREE M ,kananamennane

  • @vaisakh7775
    @vaisakh7775 ปีที่แล้ว

    100 true

  • @ponnammasoman3104
    @ponnammasoman3104 3 ปีที่แล้ว +1

    Om Mahavatar Babaji Nama:

  • @aswathy6893
    @aswathy6893 2 ปีที่แล้ว

    Om sri gurubhyo namah

  • @saseendransaseendran7824
    @saseendransaseendran7824 ปีที่แล้ว

    തീർച്ചയായും നല്ല സംവാദം

  • @sharespark6122
    @sharespark6122 3 ปีที่แล้ว

    Great man

  • @rameshkarumam792
    @rameshkarumam792 5 ปีที่แล้ว +13

    നല്ല അഭിമുഖം...

  • @nickgunn6414
    @nickgunn6414 4 ปีที่แล้ว +1

    The greatest effort is not concerned with results.
    Atisa 🔘

  • @sidharthantn2811
    @sidharthantn2811 3 ปีที่แล้ว +1

    വളരെ വളരെ ഉപരിപ്ലവമായ ഒരു അഭിമുഖം.... നേരത്തെ ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ, വേണ്ടപോലെ ഈ ആചര്യനിൽ നിന്നും ജ്ഞാത്തിന്റെ വെണ്ണ കടഞ്ഞെടുക്കാൻ ഈ സംവാദകന് കഴിഞ്ഞോ എന്ന് സംശയം.

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว +6

    ഹിന്ദുമതത്തിന്റെ അതിവിശാല മനോഭാവം മഹനീയം തന്നെ..അതെ സമയം RSS പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വവാദം ഹിന്ദു സംസ്കാരത്തോട് പുലബന്ധമില്ലാത്തതാണ്..ഏതു മതത്തിലെയും അദ്ധ്യാത്മ
    പാത
    ചെന്നെത്തുന്നത് സ്ഥായിയായ സത്യത്തിലേക്കാണ്..മതം മാറാതെ തന്നെ ദൈവത്തിച്ചെരാവുന്നതാണ്..

    • @jishnukunni
      @jishnukunni 3 ปีที่แล้ว +8

      അത് മത പരിവര്‍ത്തനം നടത്തുന്ന വിഭാഗക്കാരും മനസ്സിലാക്കിയ നല്ലത്

    • @ViratKohli18249
      @ViratKohli18249 ปีที่แล้ว +1

      RSS okke ullath kond innum hindu dharmam ivide nilanilkkunnu...

  • @premaunni9520
    @premaunni9520 4 หลายเดือนก่อน +1

    ശ്രീ M നെ കാണണമെന്ന് ആഗ്രഹമുണ്ട്

  • @IrisSTv
    @IrisSTv 3 ปีที่แล้ว +2

    🙏👌🌹

  • @nickgunn6414
    @nickgunn6414 4 ปีที่แล้ว +4

    Come near to god and he will come near to you.
    Bible ✝️

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 3 ปีที่แล้ว +1

    നമസ്തേ എം

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว +2

    🌼🌼🌼🌼

  • @aswathyarun7519
    @aswathyarun7519 3 หลายเดือนก่อน

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fyjjsssgkgdkk7196
    @fyjjsssgkgdkk7196 3 ปีที่แล้ว +8

    മതം അഭിപ്രായം: നാരായണ ഗുരു

  • @vijayalekshmykv75
    @vijayalekshmykv75 ปีที่แล้ว

    നമസ്കാരം ശ്രീ എ൦

  • @purushuav6931
    @purushuav6931 3 ปีที่แล้ว

    🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @ambilipadmakumar7090
    @ambilipadmakumar7090 3 ปีที่แล้ว

    Welcome back

  • @vnltips2391
    @vnltips2391 4 ปีที่แล้ว +4

    Sree m.pranaam

  • @IKEA16
    @IKEA16 ปีที่แล้ว +1

    എന്തൊരു ഗൗരവം ആണ് ചോദ്യങ്ങൾ ചോദിക്കുന്ന ആൾക്ക്
    എന്നാൽ ശ്രീ എം എന്ത് വിനയാന്വിതൻ ആയാണ് മറുപടി പറയുന്നത്

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Namaste 🙏

  • @jayasreevijayan5315
    @jayasreevijayan5315 3 ปีที่แล้ว

    Namaskaram 🙏🙏🙏

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +4

    ഇന്ത്യൻ മുസ്ലിൽ മാൻ ലോകത്തിന് മാതൃകയാവും ! നന്ദി🌹

  • @crystalchild005
    @crystalchild005 3 ปีที่แล้ว

    🙋

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว

    ❤️❤️❤️❤️

  • @sasidharanpillai2486
    @sasidharanpillai2486 3 ปีที่แล้ว

    Namaskaram

  • @sandipramachandran5600
    @sandipramachandran5600 3 ปีที่แล้ว +1

    Goddamn guru

  • @shajithomas35
    @shajithomas35 3 ปีที่แล้ว +9

    ഇദ്ദേഹത്തിന്റെ പൂർവ്വപേര് മുന്താസ് അലി ഖാൻ എന്നുള്ളത് സത്യമാണോ ?

    • @Shabir.M
      @Shabir.M 3 ปีที่แล้ว +1

      Yes

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +3

      മുംതാസ് അലി ഖാൻ എന്ന് തന്നെയാണ് ഇപ്പോഴും പേര്

    • @susyyohannan707
      @susyyohannan707 3 ปีที่แล้ว +1

      ഇപ്പോഴും അതു തന്നെ

    • @krishnakichus7593
      @krishnakichus7593 3 ปีที่แล้ว +2

      അദ്ദേഹം സ്നേഹിച്ചത് ഒരു ഗൗഡസാരസ്വത ബ്രാഹ്മിണ്‍ പെണ്‍കുട്ടിയേ ആണ്.അവരേ marry ചെയ്യാന്‍ ആര്യ സമാജത്തില്‍ ചേര്‍ന്ന് മതം മാറി.പക്ഷേ മക്കള്‍ടെ പേര് ആയിഷ അലി,റോഷന്‍ അലി എന്നുതന്നേയാണൃ

    • @mansoork4817
      @mansoork4817 3 ปีที่แล้ว

      Iyaale, hindukkal vishwasikkaruth

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว

    💌

  • @brehmasreeananyhanarayanan740
    @brehmasreeananyhanarayanan740 3 ปีที่แล้ว +1

    സകലചരാങ്ങളേയുഗൂരുവായികാണുക.

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว

    💎