2021 BS6 HIMALAYAN OWNERS REVIEW || നിങ്ങൾ കണ്ടിരിക്കേണ്ട വീഡിയോ.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • അപ്പൊ ഇന്നത്തെ വീഡിയോയുടെ നിങ്ങൾ കാണുന്നത് 2021 BS6 HIMALAYAN ഉടമസ്ഥർക്ക് അവരുടെ വണ്ടിയെ കുറിച്ചുള്ള പ്രശ്നങ്ങളും അഭിപ്രായങ്ങളും ആണ് !
    നിങ്ങളും ഒരു HIMALAYAN owner ആണെങ്കിൽ നിങ്ങളുടെ വണ്ടിയെ കുറിച്ചുള്ള അഭിപ്രായം താഴെ കമൻറ് രേഖപ്പെടുത്താവുന്നതാണ്…
    വീഡിയോ പൂർണമായും കണ്ടു സപ്പോർട്ട് ചെയ്യുക.
    My Instagram link
    ...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly
    Friends are my family
    ‪@dukeSanal‬
    ‪@MOTORVAULT‬
    ‪@solovlogs‬
    ‪@madmaxvlogs‬
    ‪@MaLLuKocHiSACHU390‬
    ‪@basithworld7727‬
    ‪@charlied400‬
    ‪@yellowcruiser8641‬
    #royalenfieldhimalayan
    #himalayan2021
    #bikereview
    #motovlog
    #himalayanmoosa
  • บันเทิง

ความคิดเห็น • 362

  • @ashiqpk1405
    @ashiqpk1405 2 ปีที่แล้ว +62

    ഷോറൂം കാരെ വാ മൂടി കെട്ടാൻ ചങ്കുറപ്പുള്ള HiMalayan Owners ഇവിടെ like adi

  • @lamlallu5156
    @lamlallu5156 2 ปีที่แล้ว +169

    ഈ വണ്ടിടെ ലുക്ക്‌ ഉം റൈഡിങ് പൊസിഷനും ഒരു രക്ഷേം ഇല്ല ഫയഗര ഇഷ്ടം ആണ്. But കമ്പണിയും, പണികളും കാരണം എടുക്കുന്നില്ലന്ന് ഉറപ്പിച്ചു 😐

    • @_zion__xt_1171
      @_zion__xt_1171 2 ปีที่แล้ว +6

      Bro Himalayan ubayogichttundo

    • @lamlallu5156
      @lamlallu5156 2 ปีที่แล้ว +3

      @@_zion__xt_1171 kuttukaranu ind

    • @_zion__xt_1171
      @_zion__xt_1171 2 ปีที่แล้ว +7

      @@lamlallu5156 vandi poliaaanu but showroom aanu kuyappam ente vandi full purathna paniyar appo kuyappam onumilla😊😊

    • @shamnadRazak
      @shamnadRazak 2 ปีที่แล้ว +9

      @@_zion__xt_1171 Bro shworoom alla prashnam.. vandikk manufacturing defects und(Quality issue).. orupad complaint varumpol showrroml ullavar ath ozhivakkividan nokkum.. kurach koode quality undenkil ee segmentle best bike aakum..

    • @krayshellinc2015
      @krayshellinc2015 2 ปีที่แล้ว +2

      Mee too

  • @trikotri7365
    @trikotri7365 2 ปีที่แล้ว +14

    Pros :No one in ride position and comfort, torquey and go anywhere bike
    Cons:maintenance is head ache
    Lots of parts are faulty engineered. Electrical side is worst. This bike will stall in rains.
    Njan ee vandi 5 varsham upayogichu. Min ore
    100 vattam service centril poyikkanum.ippo njan mt 15 vangi. Ende chilavu kal bhagamay kuranju. Ippo servicine matrame poyittullu. Mileage 50-55 mele kittum. I am taking time to write this for college students

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +2

      Thanks for your comment bro

    • @adityanrvarier7406
      @adityanrvarier7406 2 ปีที่แล้ว +1

      College purposeinu pattya vandikal aanu apache and mt15 etc

  • @ig_irogaming3483
    @ig_irogaming3483 2 ปีที่แล้ว +29

    Ella vandikum ullathanu 😂🤣 ee dialogue avarkk training period mudravakyam anenn thonunu🤦‍♂️🤭

    • @milans3747
      @milans3747 2 ปีที่แล้ว +1

      Bajaj and KTM has never said that to me .I am glad atleast they treat their customers better

  • @akhilbiju2772
    @akhilbiju2772 2 ปีที่แล้ว +12

    Bhagavane ithrayum presnangal undennu ariyillalrnnu ellarum sathya santhamayi paranju. Valare upakarapredamaya video. Ithupole oru review ithinumunne kettitte illa.
    Good work 👌👌

  • @Mr.200X
    @Mr.200X 2 ปีที่แล้ว +24

    ഞാൻ ഈ വണ്ടി വാങ്ങാൻ വേണ്ടി ഇരിക്കുവായിരുന്നു ശെരിയായ അനുഫവം വള്ളി പുള്ളി വിടാതെ എല്ലാ -ves ഉം പറഞ്ഞു തന്ന ആ jacket ഇട്ട ചേട്ടന് ഒരായിരം നന്ദി...
    ഇനി ഈ വണ്ടി എനിക്ക് വേണ്ട 😑😑

    • @shijin3642
      @shijin3642 2 ปีที่แล้ว +1

      Adv250 എടുക്കു

  • @bibints
    @bibints 2 ปีที่แล้ว +18

    ആദ്യം കണ്ട ആൾക്ക് rj മാഹീൻ്റെ ഒരു ചായ, അതേ പൊക്കം. പുള്ളി വണ്ടിയിൽ ഇരുന്നപ്പോ സുഖമായിട്ട് കാൽ നിലത്തു എത്തുന്നു.

  • @martinantony5331
    @martinantony5331 2 ปีที่แล้ว +54

    4 years ayiytolla ente dream ane Himalayan..❤❤ orikal njan edukkum

    • @jeesonantony561
      @jeesonantony561 2 ปีที่แล้ว +5

      Bro 5 years😇njum edukum

    • @martinantony5331
      @martinantony5331 2 ปีที่แล้ว +1

      @@jeesonantony561 ee complaints oke kettappol oru bayam ,enthayalum namude 2 perudeyum dream nadakkum

    • @appu8215
      @appu8215 2 ปีที่แล้ว

      Same 4 yr

    • @human7773
      @human7773 2 ปีที่แล้ว

      Agrahich edutha enfield pani thana oru hathabhagyan aan njan 🙂 talking about classic 350. Enfield nte karyam “chilork sheriyakum chilork sheriyavula” enn parayanathavum nallath 😌 enthayalum dream nadakatte… good luck ❤️

    • @martinantony5331
      @martinantony5331 2 ปีที่แล้ว +1

      @@human7773 dream matti xpluse akkiyalo enne alochikkuva athavumpol pinne onnum ariyanda..

  • @aswinvlogs2166
    @aswinvlogs2166 2 ปีที่แล้ว +16

    Y u choose a Royal Enfield :: i don't want peace i want problems always 😂😂

  • @kltechy3061
    @kltechy3061 2 ปีที่แล้ว +9

    Ennichum vandi othiri istam but nan cheriya kuttiya vandi thangan pattulla😟❣️

  • @mohammedshijas7410
    @mohammedshijas7410 2 ปีที่แล้ว +11

    പുതിയ ഹിമാലയൻ ൻ്റെ ഈ പ്രശ്നങ്ങൾ കാരണം ആണ് ഞാൻ പുതിയ xpulse എടുക്കാൻ തീരുമാനിച്ചത്🤝

  • @Inverted390
    @Inverted390 ปีที่แล้ว +3

    Ee muthalinta riding feelum offroad capability vere level aanu🤍

  • @rahulrajan4856
    @rahulrajan4856 2 ปีที่แล้ว +31

    Enthokke preshnam undengilum ellavarum eshttamane himalayan 😍

    • @samshanker5753
      @samshanker5753 2 ปีที่แล้ว +2

      Athe ane aa company muthail eadukunathu avar thetto therothathathum

  • @ckh889
    @ckh889 2 ปีที่แล้ว +5

    First tyre എനിക്ക് 13000km കിട്ടി second tyre 8000 km ആയി ഇപ്പോൾ 80% കഴിഞ്ഞു കാരണം ടയറിൽ കാറ്റ് കരക്കറ്റ് അടിക്കാൻ നോക്കുക ഹിറ്റിങ്ങ്ന് oil മാറ്റി പിടികുക്ക warnty കഴിഞ്ഞാൽ service company ൽ ചെയ്യാതെ ഇരിക്കുക
    ഞാൻ 2016 ഉപയോകികുന്നു happy ആണ്

  • @nivinantony7290
    @nivinantony7290 2 ปีที่แล้ว +7

    Ente ponno. Njan swapnathil polum edukilla 😂😂😂👍🙏

  • @unaisunais4645
    @unaisunais4645 10 หลายเดือนก่อน +1

    മച്ചാൻ ഉള്ള കാര്യം പറഞ്ഞു 👍റെഡ് himalayan

  • @ananthu1862
    @ananthu1862 2 ปีที่แล้ว +9

    Dream.. Himalayan❤️❤️❤️

  • @harik4489
    @harik4489 2 ปีที่แล้ว +10

    കാലങ്ങളായി വണ്ടി ഇറക്കുന്ന R&D ഒക്കെ top notch ഉള്ള ഏതെങ്കിലും ഒരു കമ്പനി honda, yamaha etc ഇന്ത്യക്കാർക്ക് വേണ്ടി ഒരു ADV ഇറക്കാൻ തോന്നിയോ?
    പൂട്ടി പോയ RE വീണ്ടും തുടങ്ങിയിട്ട് ഇത്തരം ഒരു വണ്ടി നമുക്ക് വേണ്ടി ഇറക്കിയിട്ട് കുറ്റം മാത്രം 🥺.
    1000 cc africa twin ഉള്ള honda യ്ക്ക് പുട്ട് പോലെ ഒരു 250 CC Adv നമുക്ക് വേണ്ടി ഇറക്കാം. പക്ഷേ ചെയ്യില്ല.
    നമുക്ക് നമ്മുടെ പാവം RE & hero മാത്രമുണ്ട്. ❤️

  • @vipindevmv7817
    @vipindevmv7817 2 ปีที่แล้ว +6

    Kurachu koodi deep aayitula negatives venarnu... ❤️Himalayan book cheythu wait cheyyuna le njan🥲❤️

    • @arjjun8057
      @arjjun8057 2 ปีที่แล้ว +2

      Cancel cheyyano😁

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +2

      Eniyum undyarnnu parayan… but ellam bhodhapoorvam njn ozhuvaakki 😂

    • @salusuresh
      @salusuresh 2 ปีที่แล้ว

      @@HimalayanMoosa bro fully synthetic oil nalla brand suggest cheyyuo

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว

      @@salusuresh Addinol

    • @afnasearath5056
      @afnasearath5056 2 ปีที่แล้ว

      Me 2

  • @kartikrajeev5232
    @kartikrajeev5232 2 ปีที่แล้ว +5

    Kurach naal vandi edthillenki onn avilla..
    Battery erangi povm .......

  • @milans3747
    @milans3747 2 ปีที่แล้ว +16

    Olla karyam parayalo
    Himalayan has the best seating comfort next to BMW GS only . Nothing else comes close .
    Brakes are stupid , fuel gauge is not accurate .
    Regular maintenance varum and conset issues .
    Comfort and off-road priority enkil edukkam

  • @paints-vz4fm
    @paints-vz4fm 2 ปีที่แล้ว +4

    Attu tanginta purite oru clear coat kudi chinam

  • @movieworld1560
    @movieworld1560 2 ปีที่แล้ว +6

    Bro bigg fan😻

  • @sreejithsreedharan6629
    @sreejithsreedharan6629 2 ปีที่แล้ว +4

    Ok parihasichu kazhijekil pokkote ;- le Himalayan

  • @shemeemmohd7077
    @shemeemmohd7077 2 ปีที่แล้ว +6

    Himalayan boi❤️

  • @jithinj6685
    @jithinj6685 2 ปีที่แล้ว +8

    കുറെനാൾ വികാരം വിറ്റ് ആളുകളെ പറ്റിച്ചു. last complaintum vibration ഇല്ലാതെ വേറെ കമ്പനികൾ same category vehicle ഇറക്കിയപ്പോൾ engine വരെ മാറ്റി new refinement cheythu ഇറക്കി (350 category). ഇനി ഇതും അതെ പോലെ ആകും വരെ cash വാങ്ങി ആളുകളെ പറ്റിച്ച് ഇറക്കും. സെയിം segment vere കമ്പനികൾ same price range ൽ ഇറക്കുമ്പോൾ sales കുറയും അപ്പോൾ complaints എല്ലാം മാറ്റി ഇറക്കും. അവരെ കൊണ്ട് പറ്റും but ചെയ്യില്ല. എത്രേം നാൾ പോട്ടോ അത്രേം നാൾ പോകും.Royal enfield🔥✌️

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว

      Ippazhum sale ottum kurav alla !!

    • @hamidAliC
      @hamidAliC 2 ปีที่แล้ว

      വേറെ ഓപ്ഷൻ കുറവ് ആണ്. 350 ഇല് ഓപ്ഷൻ വന്നപ്പോ അവർ മാറ്റി. അതിൽ കൂടുതൽ ഒരു ഇന്ത്യൻ കമ്പനിയുടെ അടുത്ത് നിന്ന് എന്ത് പ്രതീക്ഷിക്കാൻ ആണ്.

  • @aestheticsmubzy
    @aestheticsmubzy 2 ปีที่แล้ว +3

    Moosakka uyir ❤️❤️

  • @adventurexvlogs1902
    @adventurexvlogs1902 2 ปีที่แล้ว +7

    😍😍pwoli 🔥

  • @unais8206
    @unais8206 ปีที่แล้ว +1

    ചേട്ടൻ നന്നായിട്ട് പറഞ്ഞു

  • @agney.s2392
    @agney.s2392 2 ปีที่แล้ว +6

    Pwoli🔥💥💥🔥❤❤

  • @minibiju8191
    @minibiju8191 2 ปีที่แล้ว +5

    Bro,
    Duke 390 owners review chayyamo with🔥 dukesanal🔥

  • @himalayan1665
    @himalayan1665 2 ปีที่แล้ว +7

    ചങ്ക്കളുടെ കയ്യിൽ himalayan ഉണ്ട്,അത്കൊണ്ട് ആഖ്റഹം തീർത് പോകുന്നു

  • @sreenath1398
    @sreenath1398 2 ปีที่แล้ว +6

    Himalayan💥💥

  • @abubacker6974
    @abubacker6974 2 ปีที่แล้ว +3

    Bro bullet 350 upgrade cheyth himalayan eduthakollam ennund confused ann enthu cheyanam

  • @martinantony5331
    @martinantony5331 2 ปีที่แล้ว +6

    Bro apache rtr 200 4v ownership review cheyamo next please orupade ayi parayunu ..🙏🙏

    • @thejus4321
      @thejus4321 2 ปีที่แล้ว

      Athe cheyyanam

    • @martinantony5331
      @martinantony5331 2 ปีที่แล้ว +1

      @@thejus4321 ettavum kooduthal alukal wait cheyuna oru vedio ane athe ,rtr chaithillel pinne vere enthe chaithittum antha karyam

    • @thejus4321
      @thejus4321 2 ปีที่แล้ว

      @@martinantony5331 ath thanne

    • @anandus204
      @anandus204 2 ปีที่แล้ว +1

      💯

  • @heart_of_engine_v4837
    @heart_of_engine_v4837 2 ปีที่แล้ว +9

    കേട്ടപ്പോൾ പൂതി മാറി

  • @rosebriji4433
    @rosebriji4433 2 ปีที่แล้ว +7

    08:55 ഇതെന്താ ബഡാ സാബോ... 😅😅

  • @shreyaskr3001
    @shreyaskr3001 2 ปีที่แล้ว +1

    Vangano ennu samshayich nikkarnu👍 thank you so much for this video. Vangunilla🙏

  • @trivian7240
    @trivian7240 2 ปีที่แล้ว +18

    ❌️❌️New Gen Just RE thingz❌️❌️
    പണിയുക, ഓടിക്കുക, പണിയുക ഓടിക്കുക 🔥

    • @Avdp7250
      @Avdp7250 2 ปีที่แล้ว

      😅😅😅

  • @anandus204
    @anandus204 2 ปีที่แล้ว +5

    Showroomkkar oru killadikal thanna😂

  • @basilpc1769
    @basilpc1769 2 ปีที่แล้ว +2

    Sadanam poliyanu but complaint koodithalanu services pakka mooshamannu

  • @user-xd5ly6ld7m
    @user-xd5ly6ld7m 2 ปีที่แล้ว +4

    Hero plz

  • @muhammedrashid6001
    @muhammedrashid6001 2 ปีที่แล้ว +2

    2,3gear വണ്ടി നല്ല missing ആണ്,

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว +38

    വണ്ടിയോടുള്ള ഇഷ്ട്ടം കൊണ്ട് പലരും സത്യം പറയില്ലാന്നേ..
    19: 30 ഇന്നത്തെ അവസ്ഥയിൽ അത് കാണാൻ സുഖം ഉളള ഒരു അവസ്‌ഥ ആണ്.!!😅

    • @Deepueshan24
      @Deepueshan24 2 ปีที่แล้ว +1

      Anu bro,njan eduthu,1000km ayathae ullu, complaint vannu thudangi,ethu okkae pattiru anu

    • @throttle_kid_14
      @throttle_kid_14 2 ปีที่แล้ว +1

      @@Deepueshan24 പണ്ടൊക്കെ "സെക്കൻഡ്" വണ്ടി എടുത്താൽ പണിയാനേ നേരം ഉണ്ടാവൂ എന്നാ പറയാറ് , എന്നാൽ ഇപ്പ പല ബ്രാൻഡും പുതിയ വണ്ടി എടുത്താലും അതേ അവസ്‌ഥ തന്നെ..!! 😕

    • @Deepueshan24
      @Deepueshan24 2 ปีที่แล้ว

      @@throttle_kid_14
      Athanu,entae kastakalathinu anu njan poyi eduthe,

    • @throttle_kid_14
      @throttle_kid_14 2 ปีที่แล้ว

      @@Deepueshan24 വണ്ടി ഇപോ എന്താണ് മെയിൻ കംപ്ലെയിൻറ്റ് കാണിക്കുന്നത്..?

    • @Deepueshan24
      @Deepueshan24 2 ปีที่แล้ว

      @@throttle_kid_14
      Shock intae sideil ninnum nalla sound anu?

  • @Gopan411
    @Gopan411 2 ปีที่แล้ว +5

    Xpulse200 bs6

  • @dilshadpr4614
    @dilshadpr4614 2 ปีที่แล้ว +3

    Always Himalayan ❤️🎈

  • @abhijithmr1511
    @abhijithmr1511 2 ปีที่แล้ว +1

    Himalayan pewerrrr anneeee 💫💫💫💫

  • @jeesonantony561
    @jeesonantony561 2 ปีที่แล้ว +4

    Himu😍my dream bike

  • @deepuunnikrishnan2035
    @deepuunnikrishnan2035 2 ปีที่แล้ว +3

    Aryavna 2 bs4 vandikal und.. Orennathin 2 pravashym head maati warrantyl.. Pinneyum paatta ittu adikuna sound enginil ninn vannu... Last alpy twnil oru mechanic work chyth ipo atra preshnam ila.. Showroom shokam anu kayamkulam roverz motors.. Conset issue vereyum.. 💯♥️

    • @jairaj4536
      @jairaj4536 2 ปีที่แล้ว

      Roverz..😭 am facing conset issue ..purath evideya nalla enfield workshop ullath

    • @deepuunnikrishnan2035
      @deepuunnikrishnan2035 2 ปีที่แล้ว

      @@jairaj4536 bro patumenkil banglore Art of motorcyclesil work chypik.. Njngal ini vandi avde kodukan ulla plan anu.. avru himalayanil experts anu.. ball racer kit avarude available anu more quality than OEM

  • @ArunDiaries
    @ArunDiaries 2 ปีที่แล้ว +4

    ✌🏻✌🏻✌🏻✌🏻✌🏻

  • @midhun9380
    @midhun9380 2 ปีที่แล้ว +3

    Dominar video chayammo

  • @shaluvarghese8736
    @shaluvarghese8736 4 หลายเดือนก่อน +1

    ഞാൻ BS6 എടുത്ത് one yearinullil, long പോകുമ്പോൾ coil കത്തി പോയി...6000 പോയി..

  • @revezyt6037
    @revezyt6037 2 ปีที่แล้ว +8

    PINE GREEN HIMALAYAN💚

  • @mhash308
    @mhash308 2 ปีที่แล้ว +3

    Vandikollam.vandi nalla pole kond nadakkanemenkil service adipoli aavanam.athin company serviece valare mosham aan

  • @Ritzmanmhd
    @Ritzmanmhd 2 ปีที่แล้ว +4

    Bro appache 2004v bs6 owners review ചെയ്യൂ please♥️

    • @amalbrsajan276
      @amalbrsajan276 2 ปีที่แล้ว

      Njannum parayan tudangittu kalangalai 😂😂😂 never mind eappolzhegillum varathe erikattilla ...varum ...varanam... Vannirikum ...........
      .
      .
      .
      .
      Varumairikkum 😂

  • @abhilashabhi2843
    @abhilashabhi2843 2 ปีที่แล้ว +1

    Appo xpulse 200 4വേറെ ലെവൽ anne♥️♥️♥️

  • @amanyounuz1416
    @amanyounuz1416 2 ปีที่แล้ว +2

    Starting prblm thanne anu main issues

  • @kltechy3061
    @kltechy3061 2 ปีที่แล้ว +4

    Appo Better bs4 ano🤔

  • @abinajua1099
    @abinajua1099 2 ปีที่แล้ว +2

    Full on full power

  • @ghost93700
    @ghost93700 ปีที่แล้ว +4

    Xpulse edutho guys … mazha, cheli , mannu ithonnum oru vishayam alla.. pinne comfort oru nalla touring seat fit cheytha mathi.. power nte kaaryathile oru compromise ullu.. allathe vere ellam pwoli aan ❤ off-road angatt polich adukkam

    • @Pheonix4ii
      @Pheonix4ii ปีที่แล้ว

      Chane nalla seen ahn bro

  • @traveldiaries6208
    @traveldiaries6208 2 ปีที่แล้ว +3

    💙⚡️⚡️Moosakka⚡️⚡️💙

  • @babusalam7646
    @babusalam7646 2 ปีที่แล้ว +3

    ഒഴിഞ്ഞ കായി ഉണ്ടാവട്ടെ.... ഞാനും എടുക്കും 😂😛

  • @anusamnedumangad
    @anusamnedumangad 2 ปีที่แล้ว +4

    Poli 💞❤️

  • @shibupld
    @shibupld ปีที่แล้ว +1

    ഇത് ഏതാ സ്ഥലം? നെടുമങ്ങാട് എവിടാ? പൊളി

  • @unrevealedstories5364
    @unrevealedstories5364 2 ปีที่แล้ว +3

    B6 220f owners review cheyyavo plz

  • @rashitv9037
    @rashitv9037 2 ปีที่แล้ว +2

    1year vandy arum vedikkathe irunnal mathi thaane redy aaavum

  • @dinesh2759
    @dinesh2759 2 ปีที่แล้ว +2

    RE vandikalude console ippozhum oru comedy aanu....vikaaaram

  • @teamkeraliansgamingchannel9406
    @teamkeraliansgamingchannel9406 2 ปีที่แล้ว +2

    Superb aaa shave cheytho poli

  • @harri4398
    @harri4398 2 ปีที่แล้ว +4

    Highway il vechu fuel pump poyi nikkan patuo sakeer bhaiku

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +1

      Kittiyalle pani

    • @harri4398
      @harri4398 2 ปีที่แล้ว +1

      @@HimalayanMoosa 400 km 300 kazhinju vazhiyil ninnu avadannu thalli start aaki 100km nirthathe odichu poya avastha 😂😂

    • @basithbasi4992
      @basithbasi4992 2 ปีที่แล้ว +1

      😁

  • @srirajmenon7986
    @srirajmenon7986 2 ปีที่แล้ว +3

    The first owner seems so frustrated he shld sell his bike n get something that pleases him..

  • @sivasankar1068
    @sivasankar1068 2 ปีที่แล้ว +3

    Ktm duke 390 bs4,bs6 review cheyyamo 😊

  • @muhammedanas9157
    @muhammedanas9157 2 ปีที่แล้ว +2

    Nammal enth prashnm paranj company chennalum avarde reply adh ellathinum illadhaaan 😂😂😂😂

  • @Mr_4chu
    @Mr_4chu 2 ปีที่แล้ว +5

    ❤️

  • @LM10youtube
    @LM10youtube 2 ปีที่แล้ว +2

    Bro... new classic reborn owners user review cheyyamo ?

  • @ajinvarghese4560
    @ajinvarghese4560 2 ปีที่แล้ว +1

    Yezdi sambler, adv koode cheyyuvoo?

  • @shaijusha3438
    @shaijusha3438 2 ปีที่แล้ว +3

    മൂസക്ക rtr 160 4v ഒരു വീഡിയോ ചെയ്യാമോ

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +1

      Kore aayi nokkunnu bro, owners ne kittan paada😊

    • @martinantony5331
      @martinantony5331 2 ปีที่แล้ว

      @@HimalayanMoosa bro 200 4v cheythal mathi first njan orupade nal ayi parayunatha bro

  • @sajus6923
    @sajus6923 7 หลายเดือนก่อน +1

    ഞാൻ bs 6 second hand എടുത്തത് വണ്ടി ഒരോപ്രവിഷ്യം ഓട്ടും തോറും ഹിമാലയൻ ❤❤❤കുറച്ചു കുറ്റങ്ങളോകെ മറകും

  • @abititans
    @abititans 2 ปีที่แล้ว +3

    Bike Delivery edutha divashame
    Enniki panni kitti
    Chaya kudikan nirithiyatha
    Penne vandi kure neram aaduthu start akkan 😆 bike eduthu 10 days ayiii
    Vandi super ah bro ❤❤

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +1

      😂

    • @basithbasi4992
      @basithbasi4992 2 ปีที่แล้ว +3

      same 😁
      Ennalum himalayan 🖤

    • @baasilca9966
      @baasilca9966 2 ปีที่แล้ว

      Bro ippo engane und. Vandi

    • @baasilca9966
      @baasilca9966 2 ปีที่แล้ว +1

      Perfomance okke. Njan edukkan udheshikkunn. Entha abhiprayam????

    • @abititans
      @abititans 2 ปีที่แล้ว

      @@baasilca9966 ista pettal edukku bro

  • @its.ra___zy
    @its.ra___zy 2 ปีที่แล้ว +1

    Most useful owners review

  • @rinoyalex
    @rinoyalex 2 ปีที่แล้ว +1

    2020 bs6 Himalayan 2 times fuel tank change cheytu, leakage problem

  • @rahilasim7057
    @rahilasim7057 2 ปีที่แล้ว +3

    Fz 25 owners review cheyyoo

  • @nivedh.k4327
    @nivedh.k4327 2 ปีที่แล้ว +4

    Poli

  • @anandhuadam
    @anandhuadam ปีที่แล้ว +1

    BRO edu neumangad eveda vachi Anu shoot chydadu

  • @raveger9941
    @raveger9941 2 ปีที่แล้ว +5

    Rc koduth himalayan edukkannorthathaa enikku ente rc kuttan mathi. Avaningane pani tharathilla

  • @ajithkannan3837
    @ajithkannan3837 2 ปีที่แล้ว +1

    Royal Enfield nta vandikalil kuduthal eshtam ulla oru vandiyann HIMALAYAN. but manufacturing defects orupad und. Problems ellaa vandikalkum undaakum.100%perfect aaya vandikal valare kuravannu. BUT company ath engane solve cheyunnu ennathilanu karyam.

  • @seyif504
    @seyif504 2 ปีที่แล้ว +2

    Duke 250 , Duke 390

  • @itsmewrangler
    @itsmewrangler 2 ปีที่แล้ว +2

    Bro duke 250 ithupole oru review idavo

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว

      th-cam.com/video/adE7lWdUKlY/w-d-xo.html
      Cheythittund broii

  • @jinu6903
    @jinu6903 2 ปีที่แล้ว +3

    Bro 4 math oru meter koode van vandide visor inde look thanne kalanhu🥺

  • @kannuz.9723
    @kannuz.9723 2 ปีที่แล้ว +30

    Enfield ന്റെ service centers ഒക്കെ പോര , അതാണ് main പ്രശ്നം. Complaints വരുമ്പോൾ തന്നെ maintains ചെയ്താൽ നമ്മൾ രക്ഷപ്പെട്ട്, അല്ലേ പണിയായും. 😉✌🏼️

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +4

      Ithokke eni enn okay aavum ntho😟

    • @kannuz.9723
      @kannuz.9723 2 ปีที่แล้ว +3

      @@HimalayanMoosa 🤩 ശരിയാ.. Bro

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +1

      @@kannuz.9723 പാർട്ടസ്‌ ന്റെ കോളിറ്റി വളരെ മോശം ആണ് അതിനു സർവീസ് സെന്റർ എന്തുചെയ്യും
      തണ്ടർബേർഡ് മീറ്ററിൽ ഒരു ചെറിയ മഴ കൊണ്ട് അപ്പോൾ വെള്ളം കയറും അങ്ങനെ നൂറായിരം പ്രോബ്ലം ഇതിനൊക്കെ തീപിടിച്ച വിലയും
      ഇവരുടെ രീതി എന്താ ചെങ്ങൽ വണ്ടി മനപൂർവ്വം കേടാവുന്ന രീതിയിലുള്ള നിർമ്മാണം ആയാൽ പ്പോൾ ആ കാശും കൈ വയ്ക്കാം അല്ലോ
      അല്ലാതെ ഇതിൽ സർവീസ് സെന്ററുകൾ യാതൊരു റോളും ഇല്ല
      ഹോണ്ട ആക്ടീവ ആണ് താങ്കൾ വാങ്ങിയതെങ്കിൽ ഈ പറഞ്ഞ കാര്യം നടക്കും....
      പാട്ട എന്ഫീല്ഡ് ന്റെ വിചാരം എല്ലാവരും എല്ലാകാലത്തും re rest എന്ന് പറഞ്ഞു വാങ്ങും എന്നാണ് ഇപ്പോൾ മാർക്കറ്റ് വളരെ കുറഞ്ഞപ്പോൾ ഒടുക്കത്തെ പരസ്യമായി എന്നാലും സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല എന്ന് എനിക്ക് മനസ്സിലായി...
      ഇതിന്റെ മുതലാളി ഏയ്ച്ചർ ലും ഇതുപോലെ പണിതുടങ്ങി അതിന്റെ കച്ചവടം ഒരു തീരുമാനമായി തുടങ്ങി ..

    • @Azeeztsy
      @Azeeztsy 2 ปีที่แล้ว

      Currect

  • @ktmrider2807
    @ktmrider2807 2 ปีที่แล้ว +5

    Bro duke390ന്റെ നെകാറ്റിവ്........oru video cheyuvo bro

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว

      Settakam broi

    • @Ritzmanmhd
      @Ritzmanmhd 2 ปีที่แล้ว

      @@HimalayanMoosa bro rtr 2004v bs6 owners review please

  • @muhammedroshanps4630
    @muhammedroshanps4630 2 ปีที่แล้ว +3

    Itheth sthalam??tvm il ingane oru place evdaaa

  • @nomadic1985
    @nomadic1985 ปีที่แล้ว +1

    Complete issue anallo 😢. Meteor enganeya ???

  • @vivekvichu3339
    @vivekvichu3339 2 ปีที่แล้ว +1

    Vandi marunna rodinekkal bettar ried off road an poli sanam

  • @motonavigator4382
    @motonavigator4382 2 ปีที่แล้ว +3

    Bro do owner review of ktm duke 390

  • @aza583
    @aza583 2 ปีที่แล้ว +1

    Yezdi adventure bike coming soon

  • @anoopmc8054
    @anoopmc8054 2 ปีที่แล้ว +3

    ഹാത്തി മത് പാലോ 😁😁😁😁

  • @alfazmunna4216
    @alfazmunna4216 2 ปีที่แล้ว +1

    i love himalayan

  • @nivedhskumar
    @nivedhskumar 2 ปีที่แล้ว +10

    Njan oru Himalayan edukhaan irunnathaan ee varsham starting il but ah timeil Honda CB 350ine kurich arinj thudangi angane randinteyum review video ellam kandittind angane last njan Hness eduthu.
    I think it was my right choice , enthayalum riding comfortum kurachoode powerum Himalayan aan but ithinte 10 percent polum prahsnm ente vandik illa. Honda is a reliable and good Vehicle.
    So am happy with my choice that i didn't choose Himalayan. Anyway its my personal opinion. You' all may have different opinion.thats okay

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว +1

      Thanks for your support brother

    • @anonymous.1204
      @anonymous.1204 2 ปีที่แล้ว

      Bro One doubt: Hness il top gearil low speedil pokan pattumo? ☺️

    • @nivedhskumar
      @nivedhskumar 2 ปีที่แล้ว

      @@anonymous.1204 no bro cheriya knocking varunund

    • @anonymous.1204
      @anonymous.1204 2 ปีที่แล้ว +1

      @@nivedhskumar So...speed nammal maintain cheyyanam..Alleh...?

  • @_hyper_wolf
    @_hyper_wolf 2 ปีที่แล้ว +4

    Moosa bhaayi 💖💖

  • @abinjohnrs5430
    @abinjohnrs5430 2 ปีที่แล้ว +1

    Tank bag evidanna set chithe ennariyanna