@@shonjoseph5144അത് കണ്ടാൽ അങ്ങനെ അല്ലേ തോന്നുള്ളു... വളവു കേറ്റി പിടിച്ചു തിരിക്കാൻ ഉള്ളതിന് പകരം പുള്ളി നേരത്തെ വളയ്ക്കാൻ നോക്കി... അതാണ് വളഞ്ഞു കിട്ടാത്തത്..
നിങ്ങളുടെ വീഡിയോയിൽ bike മറിയുന്ന സമയത്ത് വെള്ള കെഎസ്ആർടിസി ബസ് ഒരിക്കലും വരുന്നില്ല. ആളെ തെറ്റി ധരിപ്പിക്കുന്ന്ന ഫോട്ടോ അണ് നിങ്ങൽ വീഡിയോക്ക് വേണ്ടി നൽകിയത്
ഇത് ആനച്ചാൽ റോഡ് അല്ലെ ആ വളവ് തിരിയുന്നിടത്ത് ഒരു കുഴിയുണ്ട്.. ശ്രദ്ധിക്കുക...
ഇപ്പോൾ ആ കുഴി വലുതായി. അറിയില്ലാത്തവർ വന്നാൽ പെട്ടു പോകും 😢😢
@@BibinJohnson-k5m അതാണ് ശ്രദ്ധിക്കുക ആ റോഡ് പോകുമ്പോൾ
Aanachal evideya
@@SaiKumar-wk4mk അടിമാലി മൂന്നാർ റൂട്ട്...
Athe ith athu thanne aa
Experienced bus Drivers❤
Evideyannu place
😮😮
06:33😂😂😂
Mazhavil
Powerashee
5:50
Evideya place
ആനച്ചാൽ. മൂന്നാർ റോഡ്
Beautiful, use speed vehicles for running hills otherwise difficult to move on top
NMS 🔥🔥
Athile valiya vandikal odickan thanne padanu, appo pinne bike kaarude kaaryam parayanoo😂😂
True❤
superb video
Thank you so much 😀
Nice❤
Thanks 🔥
Chillapol kayil ullath kallenu pokkum mattu chillapol kalil ullath kanathe pokkum😂
Ethrayo vandi pokunna road aa aathu onnu venda rethil veethi kooti taring cheyyanum valavkalile kuzhi ozhivakkano kazhinjittilla
No 1 കേരളം😂
Singapore style road
Very Dangerous Road😱😱
bro who was making this video 📸 hi could help the riders
Om telolet om
Bus simm😂😂
ksrtc ഓടിച്ച ചേട്ടൻ ആദ്യായിട്ടാന്നു തോന്നുന്നു ആ റൂട്ട് വരുന്നത്...
അതു തനിക്ക് എങ്ങനെ അറിയാം
@@shonjoseph5144അത് കണ്ടാൽ അങ്ങനെ അല്ലേ തോന്നുള്ളു... വളവു കേറ്റി പിടിച്ചു തിരിക്കാൻ ഉള്ളതിന് പകരം പുള്ളി നേരത്തെ വളയ്ക്കാൻ നോക്കി... അതാണ് വളഞ്ഞു കിട്ടാത്തത്..
@@BibinJohnson-k5m ചിലപ്പോൾ അതു കൊണ്ടാകാം എന്നാലും ഉറപിക്കാൻ പറ്റില്ലല്ലോ
❤❤❤❤
കെഎസ്ആർടിസി വരാതെ അവരെ വീഴ്ത്തിയത് മോശമായി പോയി
5:53=> ഇപ്പൊ ആണ് വീഴുന്നേ മൊത്തം കാണണ്ട😊
ആ ഇന്നോവ ഓടച്ചവൻ്റ ലൈസൻസ് റദ്ദാക്കണം😡
ഇന്നോവ പൊട്ടൻ
Poyittu endinu thirichu keri
നിങ്ങളുടെ വീഡിയോയിൽ bike മറിയുന്ന സമയത്ത് വെള്ള കെഎസ്ആർടിസി ബസ് ഒരിക്കലും വരുന്നില്ല. ആളെ തെറ്റി ധരിപ്പിക്കുന്ന്ന ഫോട്ടോ അണ് നിങ്ങൽ വീഡിയോക്ക് വേണ്ടി നൽകിയത്
06:33 😂😂😂😂
@@rosebriji4433 06.09
ഈ വളവ് നൂര്‍ത്താല്‍ പല അപകടങ്ങളും ഒഴിവാക്കരുതോ? അധികാരികള്‍ എന്താണ് കണ്ണ് തുറക്കാത്തത്...
😂😂😂
Time Waistu videos