പേര് വിളിച്ചാല്‍ വിളി കേള്‍ക്കുന്ന 'ലക്കി': ആരെയും അതിശയിപ്പിക്കും മുഹമ്മദലിയുടെ ഈ പക്ഷി വീട്...

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Malappuram | Muhammad Ali Birds | മലപ്പുറം രാമപുരം സ്വദേശി മുഹമ്മദലിയുടെ വീട് പക്ഷികളുടെ രാജ്യമാണ് , മുഹമ്മദലി വളർത്തുന്ന പക്ഷികൾ ഈ രാജ്യത്ത് പൂർണ സ്വതന്ത്രരുമാണ് , ലക്ഷങ്ങൾ വിലയുള്ള പക്ഷികളടക്കം മുഹമ്മദലിയുടെ വീട്ടിൽ കൂടിന് പുറത്താണ് കഴിയുന്നത്. വിശ്രമത്തിനും, ഭക്ഷണത്തിനുമായാണ് പക്ഷികൾ ഇവിടെ കൂട്ടിൽ കയറുന്നത്.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 129

  • @akschannel9539
    @akschannel9539 3 ปีที่แล้ว +227

    എന്തുകൊണ്ടും മനുഷ്യരേക്കാൾ ആത്മാർഥത ഉള്ളത് മിണ്ടാപ്രാണികൾക്കാണ്. 💯💯

    • @babuitdo
      @babuitdo 3 ปีที่แล้ว +2

      അത് നല്ലമനുഷരെ നിങ്ങൾ കാണാത്തത് കൊണ്ടുമാണ്. നിങ്ങൾ കാണാത്തത് കൊണ്ട് ഇല്ല എന്നർത്ഥമില്ല.

    • @JITHU4PVM
      @JITHU4PVM 3 ปีที่แล้ว +3

      നിന്റെ വീട് കൊല്ലത്തല്ലേ

    • @srkcreations8384
      @srkcreations8384 3 ปีที่แล้ว +1

      @@JITHU4PVM 😅

    • @featherhunder
      @featherhunder 3 ปีที่แล้ว +2

      That's true 👍🤩🤩🖤🖤🖤🖤

    • @villagevlogger4579
      @villagevlogger4579 3 ปีที่แล้ว +3

      അത് മിണ്ടാപ്രാണി ആയതുകൊണ്ടാണ് . അല്ലെങ്കിൽ കാണാമായിരുന്നു പവർ...🤣🤣🤣🤣😄

  • @ullasvj9295
    @ullasvj9295 3 ปีที่แล้ว +49

    എന്തൊരു സ്നേഹമാണ് ഈ പാവങ്ങൾക്ക്

  • @thresyabenny1996
    @thresyabenny1996 2 ปีที่แล้ว +7

    24മണിക്കൂറും ഫോണിൽ നോക്കി സമയം കളയുന്നതിനേക്കാൾ എന്ത് രസമായിരിക്കും ഇ കിളികളുടെ കൂടെ സമയംചിലവാക്കാൻ ❤എനിക്ക് കൊതിയാകുന്നു 🥰🥰🥰❤❤❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 ปีที่แล้ว +42

    പക്ഷികൾ, സർവ്വ തന്ത്ര സ്വതന്തർ... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️ മനസ്സിന് കുളിർമയേകുന്ന കാഴ്ചകൾ ❤️❤️

  • @fayizkommachi6334
    @fayizkommachi6334 3 ปีที่แล้ว +14

    ഇത് പോലെ ഉള്ളത് വീട്ടിൽഉണ്ടെങ്കിൽ ഒരു പാട് സമാധാനവും ഉണ്ട് 😍😍

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 ปีที่แล้ว +49

    എന്താ സൗഹൃദം 🌹🌹

  • @cutshort863
    @cutshort863 3 ปีที่แล้ว +14

    ഒരു മിണ്ടപ്രനിയെ വളർട്ടിയാൽ ഒരാൾക്കും അതിനെ ഒഴിവാക്കാൻ കയില്ല. ഉറപ്പാണ് അനുഭവമാണ് സത്യം

  • @joelvlogs4803
    @joelvlogs4803 3 ปีที่แล้ว +47

    കണ്ടിട്ട് പേടി ആവുന്നു... പരുന്ത് വല്ലോം കണ്ടാൽ... ചേട്ടാ സൂക്ഷിക്കണേ ❤️

  • @Ashokankkala
    @Ashokankkala 3 ปีที่แล้ว +45

    അസൂയാലുക്കൾ ആണ് ഡിസ്‌ലൈക്ക് ചെയ്യുന്നത്

    • @confusedgenius2927
      @confusedgenius2927 3 ปีที่แล้ว

      കൊറേ ചാവ് കഴുകന്മാർ 🦅

  • @ashrafkallingal1057
    @ashrafkallingal1057 3 ปีที่แล้ว +10

    അടിപൊളി സൗഹൃദം

  • @cutshort863
    @cutshort863 3 ปีที่แล้ว +1

    ഇരിക്കട്ടെ മുഹമ്മദ്‌ അലിക്ക് ഓര കുടിരപ്പവൻ

  • @unnikrishnanp935
    @unnikrishnanp935 3 ปีที่แล้ว +5

    🌹🌹🌹വളരെ നല്ലത്.സൂപ്പർ 🌹🌹🌹

  • @salimak1724
    @salimak1724 3 ปีที่แล้ว +5

    മൊഹമ്മദ് അലി. കാണുന്ന അത്‌ കൊള്ളാം

  • @shameersemi6199
    @shameersemi6199 3 ปีที่แล้ว +9

    Woooow super

  • @malumalu8987
    @malumalu8987 3 ปีที่แล้ว +4

    Yendhoru umma kodkal pakshkalude sorgalokam thanne valare sadhoshamay

  • @zmbahh
    @zmbahh 3 ปีที่แล้ว +12

    Cockatoo 😘😘 ente dream aanu

  • @AslahasWorld
    @AslahasWorld 2 ปีที่แล้ว +1

    Mashaallah, enikum nalla Ishttanu birdsne ellam🥰🥰

  • @மண்ணின்மைந்தன்-ள1ம
    @மண்ணின்மைந்தன்-ள1ம 3 ปีที่แล้ว +10

    I always wanted to own a Macau

  • @vasanthiravi7943
    @vasanthiravi7943 3 ปีที่แล้ว +4

    Beautiful

  • @kkraheem
    @kkraheem 3 ปีที่แล้ว +3

    Full video nammal channel il undeeeeey

  • @feminafemina2465
    @feminafemina2465 3 ปีที่แล้ว +3

    Enik evide oru parrot undu avlde name meenu enna tamil samsarikum. Avlde name thanne pala soundil vilikum.

  • @mukeshmanikattil1670
    @mukeshmanikattil1670 ปีที่แล้ว

    അഭിനന്ദനങ്ങൾ സഹോദര

  • @asgarq4917
    @asgarq4917 3 ปีที่แล้ว +2

    ماشاء الله

  • @ramisrms4019
    @ramisrms4019 3 ปีที่แล้ว +4

    Happiness 😍❤️

  • @anithapancharam2969
    @anithapancharam2969 3 ปีที่แล้ว +1

    God bless you

  • @azeezbm9873
    @azeezbm9873 3 ปีที่แล้ว +7

    എല്ലാം നല്ലതാ. പക്ഷെ അദ്ദേഹത്തിന്റെ വായും പക്ഷിയുടെ കൊക്കും തമ്മിൽ മുട്ടിക്കുന്നത് അത്ര നല്ലതല്ല. ഇപ്പോൾ പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും രോഗങ്ങൾ പടരുന്ന സമയം ആണല്ലോ 🙏

  • @lalybangera5384
    @lalybangera5384 3 ปีที่แล้ว +1

    Wow wonderful

  • @aneeshmongam392
    @aneeshmongam392 2 ปีที่แล้ว +1

    ഇവരെല്ലാരും മിനി ഊട്ടിയിൽ ഉണ്ട്,,

  • @jinshajasmin5331
    @jinshajasmin5331 3 ปีที่แล้ว +1

    Masha allha

  • @loveallintheworld
    @loveallintheworld 3 ปีที่แล้ว +5

    അതിമനോഹരം 😍😍😍
    Jeena Kitchen ന്റെ ❤👍

  • @anandhurs9235
    @anandhurs9235 3 ปีที่แล้ว

    Pakshikal French adich French adich Muhammed Ali oru paruvam aayi...any way God bless you My dear sir Keep going

  • @chandrujackson4626
    @chandrujackson4626 2 ปีที่แล้ว +1

    Nanum oru love bird trainer ane ente kilium vilichal verum

  • @kuttuttykuttutty2473
    @kuttuttykuttutty2473 3 ปีที่แล้ว

    Wahooo Yenthoru sneham Mashaallah

  • @toptips1991
    @toptips1991 3 ปีที่แล้ว +4

    😍😍😍 poli 🤩🤩

  • @zuhraismail8320
    @zuhraismail8320 3 ปีที่แล้ว +1

    Super pets 💚💚💚💚

  • @midumidhu9191
    @midumidhu9191 3 ปีที่แล้ว

    ഹോ my god what a butifull birds

  • @vishalgs2996
    @vishalgs2996 3 ปีที่แล้ว +1

    Media one is a best PRO working channel for islam activites👍.

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว

    അതിസുന്ദരം

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 ปีที่แล้ว

    Good

  • @joms4296
    @joms4296 3 ปีที่แล้ว +6

    പൂർണ്ണ സ്വാതന്തർ എന്ന് പറഞ്ഞാൽ മതി. അല്ലെ വനം വകുപ്പ് പിടിക്കും

  • @sheebavimal5013
    @sheebavimal5013 4 หลายเดือนก่อน

    Aniku tharumo orale ponnupole nokikolam❤❤❤

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 3 ปีที่แล้ว +1

    Ath poweraayi 😍😍

  • @user-xk9mf2zv4g
    @user-xk9mf2zv4g 2 ปีที่แล้ว

    Full detail agro talk എന്ന you tube channel il und

  • @iammalik885
    @iammalik885 3 ปีที่แล้ว +3

    💞💞

  • @sanalkumar7559
    @sanalkumar7559 2 ปีที่แล้ว

    Super chetta

  • @udaifubby2919
    @udaifubby2919 3 ปีที่แล้ว

    Valartumbol eathe pole valarttanam avrke swadandramayi pokan yulla sadandriyam

  • @lewincheruvathoor7847
    @lewincheruvathoor7847 3 ปีที่แล้ว +4

    I need a macau and a grey 🦜😍😍😍

    • @injunjoe760
      @injunjoe760 3 ปีที่แล้ว +2

      ഒരു കിഡ്നി അങ്ങ് വിറ്റേരു, ഇതെല്ലാം വാങ്ങാം ...

  • @ARZUGAMER_YT
    @ARZUGAMER_YT 3 ปีที่แล้ว +1

    ലക്കി അടിപൊളി ആണല്ലോ ❤❤❤

  • @raajraj7498
    @raajraj7498 3 ปีที่แล้ว +2

    👏👏👏

  • @JijiSree_vlogs
    @JijiSree_vlogs 3 ปีที่แล้ว +3

    ❤️Spr

  • @AliAli-yu7ws
    @AliAli-yu7ws 3 ปีที่แล้ว +2

    👍👍👍

  • @malalavlog515
    @malalavlog515 3 ปีที่แล้ว +9

    200 ആവാൻ സഹായിക്കുമോ pls

    • @iloveindia1596
      @iloveindia1596 3 ปีที่แล้ว +1

      200കൂടുതൽ ഉണ്ട് പക്ഷി 👍

  • @aboobakersinanpc2217
    @aboobakersinanpc2217 3 ปีที่แล้ว +2

    😍

  • @nihansafarmon1843
    @nihansafarmon1843 3 ปีที่แล้ว

    Super super super

  • @sreejak3753
    @sreejak3753 3 ปีที่แล้ว +3

    Vilichal vilikelkkumennu paranjallo athendhe kaanikkathathu

  • @habeebabava9110
    @habeebabava9110 3 ปีที่แล้ว +7

    പൂച്ച പിടിക്കില്ലേ

  • @cookingbysidu6063
    @cookingbysidu6063 3 ปีที่แล้ว +1

    Poil

  • @fathimaaa3008
    @fathimaaa3008 3 ปีที่แล้ว

    Adipoli 👌

  • @ytyt6386
    @ytyt6386 3 ปีที่แล้ว +3

    Fishing freaks Inte vedu kandando

  • @sujas_space
    @sujas_space 3 ปีที่แล้ว +2

    🥰🥰🥰❤️

  • @jeevanjomy7197
    @jeevanjomy7197 3 ปีที่แล้ว

    Supper

  • @vandanasriya7028
    @vandanasriya7028 2 ปีที่แล้ว +1

    Etta njnglum tharu plz 😔

  • @sajithcs5911
    @sajithcs5911 3 ปีที่แล้ว

    *Lucky *, cute name🤩

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +1

    😍👍👌

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 ปีที่แล้ว +1

    കാക്ക പരുന്ത്‌ ഇവർ ആളുകൾ ഇത്തിരി പണിയാണ് 🙏

  • @Earningtechy
    @Earningtechy 3 ปีที่แล้ว +9

    200 ആവാൻ സഹായിക്കുമോ 😭😭
    182 ആയി 🙏🙏

  • @haseenabeevi309
    @haseenabeevi309 ปีที่แล้ว +1

    എനിക്കൊരു തത്തമ്മയെ തരുമോ

  • @minit5728
    @minit5728 3 ปีที่แล้ว +2

    വിൽക്കുമോ

  • @muhammedrajeeb
    @muhammedrajeeb 3 ปีที่แล้ว

    👍

  • @mavluke3633
    @mavluke3633 ปีที่แล้ว

    പുള്ളിയുടെ നമ്പർ ഉണ്ടോ ?

  • @shameelpkshameel5641
    @shameelpkshameel5641 3 ปีที่แล้ว +1

    😀👍

  • @noorudheenmanammal2786
    @noorudheenmanammal2786 3 ปีที่แล้ว +4

    കാക്കയെ ആണ് പേടി

  • @shalushamil5352
    @shalushamil5352 3 ปีที่แล้ว

    👌👌

  • @JITHU4PVM
    @JITHU4PVM 3 ปีที่แล้ว +4

    പരുന്തിൻറെ ചെറുതിനെ കിട്ടോ

  • @baburajkn9250
    @baburajkn9250 3 ปีที่แล้ว +3

    👌👏👏👏

  • @nihal_efx
    @nihal_efx 3 ปีที่แล้ว

    News channel ano Ith 😁

  • @Vidhutravel
    @Vidhutravel 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏👌👌🙏🙏

  • @nandhuvlogs4480
    @nandhuvlogs4480 3 ปีที่แล้ว +1

    Ella channelum ithanallo idunee

  • @firvalcakeraof507
    @firvalcakeraof507 3 ปีที่แล้ว

    🤩🤩🤩

  • @afsalhamza5677
    @afsalhamza5677 3 ปีที่แล้ว

    Number pls

  • @aarifdileep9944
    @aarifdileep9944 2 ปีที่แล้ว

    ❣️❣️❣️👏👏👌👌👍👍

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว

    😍😍😍🥰🥰🥰🥰

  • @Abyyyyy..5429
    @Abyyyyy..5429 3 ปีที่แล้ว

    @fishingfreaks

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    💪💪💪💪💕💕💕💕💕💕💕💕💕💕

  • @alithorappa6670
    @alithorappa6670 ปีที่แล้ว

    ALI.TORAPPA

  • @fayizap4439
    @fayizap4439 3 ปีที่แล้ว

    I ion

  • @ryanpponnachanponnachan4825
    @ryanpponnachanponnachan4825 2 ปีที่แล้ว

    ഒരാണ്ണം തരുമേ

  • @prakashthomas3151
    @prakashthomas3151 2 ปีที่แล้ว

    അടുത്ത പണി വരുന്നുണ്ട്...... അവറാച്ച.......

  • @മാരണംമാരണം
    @മാരണംമാരണം 2 ปีที่แล้ว

    തത്ത ബിരിയാണി

  • @lissythomas158
    @lissythomas158 10 หลายเดือนก่อน

    ഒരുതത്ത് യെ തരുമോ വിലക്ക് കൊടുക്കുമോ

  • @battmanbattman6061
    @battmanbattman6061 3 ปีที่แล้ว +4

    വിളിച്ചു വരുന്നത് കണ്ടില്ല ലോ തള്ള് ആണോ 😁...

    • @behappy918
      @behappy918 3 ปีที่แล้ว

      @@MohammedAli-kh4hr ee vedioyil kanicha ekka aaano??

  • @abdulhameedhameed9740
    @abdulhameedhameed9740 10 หลายเดือนก่อน

    വേറിട്ട കാഴ്ച ആയി

  • @parivarkitchen8137
    @parivarkitchen8137 3 ปีที่แล้ว +1

    Wow super ❤️

  • @aparna8676
    @aparna8676 3 ปีที่แล้ว +2

    😍

  • @indianhussainvlogsmalayala6218
    @indianhussainvlogsmalayala6218 3 ปีที่แล้ว

    Supper

  • @safeerpulamanthole9778
    @safeerpulamanthole9778 3 ปีที่แล้ว

    👍👍

  • @movieupdatesby
    @movieupdatesby 3 ปีที่แล้ว +1

    👌

  • @christophersambab7940
    @christophersambab7940 3 ปีที่แล้ว +1

    👍

  • @jinushdas718
    @jinushdas718 3 ปีที่แล้ว +3

    ❤️

  • @letzard5282
    @letzard5282 3 ปีที่แล้ว +3

    💕