AUSTRIA VILLAGE TOUR THROUGH EUROPE MALAYALAM DRONE SHOTS I Europe Malayalam Food and Travel Vlog

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 659

  • @BINNICHENTHOMAS
    @BINNICHENTHOMAS 5 ปีที่แล้ว +71

    Love the beauty of Nature 🌹🌹👍

    • @jebinj9974
      @jebinj9974 5 ปีที่แล้ว +3

      Binnichaaaaa love ❤️ you😍😍😍😍😍😘

    • @BINNICHENTHOMAS
      @BINNICHENTHOMAS 5 ปีที่แล้ว +4

      @@jebinj9974 Thank you 😀

    • @akhil6672
      @akhil6672 5 ปีที่แล้ว +2

      friday video undavule

    • @mohamedmidlaj9885
      @mohamedmidlaj9885 5 ปีที่แล้ว +2

      Binnichen 😀👌✌💖

    • @sreejiths377
      @sreejiths377 5 ปีที่แล้ว +2

      Binny chettan ishtam

  • @p.rajith7363
    @p.rajith7363 2 ปีที่แล้ว +3

    ഭാഗ്യമാണ്. ഞങ്ങളെപ്പോലെ കേരളത്തിലെ വൃത്തികെട്ട സംസ്ക്കാര ശൂന്യരായ രാഷ്ട്രീയക്കാരെയും പൗരബോധമില്ലാത്ത ജനങ്ങളെയും കാണുന്നതിനേക്കാൾ പാപം മറ്റെന്താണുള്ളത്. അഭിശപ്തരായ ജന്മങ്ങളാണെന്നു തോന്നുന്നു ഞങ്ങൾ .... ഇതൊക്കെ കാണുമ്പോൾ.
    നന്ദി....'' ഇത്രയും മനോഹരമായ കാഴ്ചകൾ തന്നതിന്.

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว +24

    മനോഹരമായ സ്ഥലം ..പച്ചപ്പ്‌ കണ്ടിട്ടു കൊതിയാകുന്നു..ഒരുപാട് നടന്നെന്ന് തോനുന്നു...എന്തായാലും വിഡീയോ പൊളിച്ചു..ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌👌👌😍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +2

      Ha ha avasanam Background music istapettalle 😂😂, place poliyanu ningalu vaa😁😁, kure nadannu 😜, thank you so much dear Pooja ❤️❤️😍😍

    • @mujeebrahman2774
      @mujeebrahman2774 4 ปีที่แล้ว

      Keniyen chechi

  • @-indrajith-111
    @-indrajith-111 2 ปีที่แล้ว +2

    നമ്മുടെ നാട് നല്ല പോലെ നോക്കിയർണെൽ ഇതിലും ഭംഗി ഉണ്ടായേനെ..
    ഇതേ പോലെ ഉള്ള വീഡിയോസ് കണ്ടിട്ട് എങ്കിലും ആള്ക്കാര് ഒന്നും മനസിലാക്കട്ടെ.
    ഞാൻ ഒരിക്കലും പ്ലാസ്റ്റിക് ഒന്നും വഴയിൽ ഇടാറില്ല, ഒരു മിട്ടായി കൂടു പോലും ഇടാറില്ല..

  • @sigridschuetz2301
    @sigridschuetz2301 5 ปีที่แล้ว +24

    Wowwwwww how beautiful!!!!
    I love your drone shots above the lake a lot❤️❤️❤️❤️it’s really amazing👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +2

      Thank you so much dear Sigrid 😍😍❤️❤️. It was really wonderful 😍😍

  • @siyabiji1331
    @siyabiji1331 5 ปีที่แล้ว +33

    1st .. കാണുന്നതിന് മുൻപേ ലൈക്കി.. കമന്റി..

  • @tomytomy1631
    @tomytomy1631 4 ปีที่แล้ว +3

    രണ്ടു ദിവസം മുമ്പാണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല വീഡിയോ ക്ലാരിറ്റിയും നാടൻ സംസാരവും സൂപ്പർ നിങ്ങൾ യൂട്യൂബിൽ പൊളിക്കും .

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Welcome to ED family dear Tomy & thank you so much bro ❤️❤️❤️. Sorry for the late reply ❤️❤️. Mattulla Videosokke kandu openion parayane ❤️❤️❤️.

  • @valsansam8921
    @valsansam8921 3 ปีที่แล้ว +1

    Wowww എങ്ങനെ ഈ പ്രകൃതിയെ സ്നേഹിക്കാതിരിക്കും.... അതിമനോഹരം.... വല്ലാത്ത ഒരു ഫീൽ... മൂസിക് സൂപ്പർ... താങ്ക്സ് സിയാദ് നിന്നോട് ഒപ്പം ഞങ്ങളെയും കൊണ്ടുപോകുന്നതിനു.. 🤗

  • @AkbarAli-mh7rp
    @AkbarAli-mh7rp 5 ปีที่แล้ว +4

    Woow... promo കലക്കി... ബാക്കി കണ്ടിട്ട് വരാം... പൊളിക്ക് machaa.. 💙💙

  • @mansoonvlogs4866
    @mansoonvlogs4866 5 ปีที่แล้ว +3

    ഈ വീഡിയോ എടുക്കാൻ നല്ല effe art എടുത്തിട്ടുണ്ട് ഇത്തിരി ബുദ്ധിമുട്ടിയാലും നല്ല മനോഹരമായ ഒരു എപ്പിസോഡ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു മനോഹരമായ പ്രകൃതി ഹ്രദ്യമായ അനുഭവം Congratulation's and best of luck

  • @wilsonjbabu
    @wilsonjbabu 5 ปีที่แล้ว +15

    എന്തു ടെൻഷൻ ഉണ്ടേലും വീഡിയോ കാണുമ്പോ മറന്നു പോകും.. God bless uu bro

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Bro Video enjoy cheythathil valare santhosham ❤️❤️😍😍. Thank you dear Wilson bro 😍😍

  • @globetrotter5129
    @globetrotter5129 5 ปีที่แล้ว +9

    What a beautiful country😱😱😱
    The drone shots are incredible😍
    THANK YOU for sharing❣️❣️❣️❣️
    The quality of your films is👍🏻👍🏻

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Thank you so much my dear friend for your valuable comment ❤️❤️😍😍💐

    • @human-hg4ux
      @human-hg4ux 4 ปีที่แล้ว

      Elaa European county ingane thane yaa

  • @manjuns3754
    @manjuns3754 3 ปีที่แล้ว +1

    Excellent bro... Sherikkum beautiful..Iniyum kooduthal videos pratheekshikkunnu..👌🥰

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you dear Manju sis ❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️

  • @AFWORLD
    @AFWORLD 5 ปีที่แล้ว +12

    ഈ കണക്കിനാണേൽ വല്ല യൂറോപ്യൻ പെൺകൊച്ചിനേയും കെട്ടി സിയാദ് ബ്രോ യൂറോപ്പിൽ തന്നെ സെറ്റിൽ ആവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 😂😂

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +6

      Ha ha ningalokke onnu nirbandhichal 😂😂😜😜, thank you Aflu bro ❤️❤️😍😍

    • @zubairbhai8933
      @zubairbhai8933 4 ปีที่แล้ว +1

      Theerchayayum nammal nirbandikunnu

    • @zubairbhai8933
      @zubairbhai8933 4 ปีที่แล้ว

      Nammudy natin abimanam

    • @kl10veettukaaryangal41
      @kl10veettukaaryangal41 4 ปีที่แล้ว

      എനിക്കും അങ്ങിനെ ഒരു സംശയം ഇല്ലാതില്ല

    • @nihal4426
      @nihal4426 3 ปีที่แล้ว

      Bro friend ano

  • @harikrishna6842
    @harikrishna6842 5 ปีที่แล้ว +2

    Enthoru Energy aanu bro ee video kanumbol kittunnathu. Lakes, flowers,trees, hills. Vallatha combination.Berries vare undu.Thankyou very much.Download cheythu.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Ithokkeyanu channel munnot kondupokanaoru prachodanam 😍, Thank you dear Hari Krishna bro ❤️❤️😍😍

  • @Freethinker0234
    @Freethinker0234 3 ปีที่แล้ว +1

    നന്ദി .ഓസ്ട്രിയയുടെ മനോഹര ദൃശ്യങ്ങൾ പകർന്നു തന്നതിന്

  • @Freethinker0234
    @Freethinker0234 3 ปีที่แล้ว +1

    ദൃശ്യങ്ങൾ കാണിക്കുന്നതിനിടെ അവിടത്തെ ജനങ്ങളുടെ ജീവിതരീതികളെപ്പറ്റിയും സംസ്കാരത്തെ പറ്റിയും ചരിത്രത്തെ പറ്റിയും ആളുകളുടെ വൃത്തിയെ പ്പറ്റിയുമൊക്കെ പറഞ്ഞു പോയാൽ ഇനിയും അടിപൊളിയായിരിക്കും .

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Set akkam Bro. Thank you dear Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️

  • @shyamprasadk8944
    @shyamprasadk8944 4 ปีที่แล้ว +1

    അടിപൊളി.... bro pwoli ആണ് ട്ടോ. എനിക്ക് പൊതുവെ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഭയങ്കര ഇഷ്ടാണ്. മച്ചാന്റെ വീഡിയോസ് മുഴുവൻ കണ്ടു കഴിയുമ്പോഴേക്കും ഞാൻ മിക്കവാറും അങ്ങോട്ട് വരും....ഇപ്പോഴേ ഓസ്ട്രിയ എന്റെ ഒരു ഡ്രീം പ്ലേസ് ആയി മാറിക്കഴിഞ്ഞു. അവിടെ ഒരു ജോബ് കിട്ടാൻ ഞാൻ എന്തായാലും ശ്രമിക്കും.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      തീർച്ചയായിട്ടും വരാൻ കഴിയട്ടെ ബ്രോ. അപ്പൊ നമ്മുക്ക് ഇവിടെ വച്ചു മീറ്റ് ചെയാം ബ്രോ. 😍😍😍😍 Thabk you so much Shyam. അപ്പൊ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 😍😍❤️😍❤️❤️❤️

    • @shyamprasadk8944
      @shyamprasadk8944 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawther share chythu tto. ❤️👍👍

  • @Rolls1866
    @Rolls1866 2 ปีที่แล้ว +1

    Wow what a beautiful Austria 🇦🇹...lot of greenery places... love this majestic greenery...

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 ปีที่แล้ว +1

    ഡ്രോൻ വ്യൂ തകർത്തു മച്ചാനെ..
    നല്ല കണ്ണീർ പോലത്തെ വെള്ളം.. നല്ല ഭൂപ്രകൃതി ഉണ്ടായാൽ തന്നെ വിഷ്വൽസെല്ലാം മനോഹരമാകും..!👌

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you Anil bro 😍😍❤️❤️❤️video വീട്ടുകാർക്ക് അയച്ചു കൊടുക്കണം 😍😍

  • @johannesschutz9188
    @johannesschutz9188 5 ปีที่แล้ว +6

    Sooo schööön ist’s bei uns!😀
    Danke, dass du uns das zeigst!

    • @wizard942
      @wizard942 5 ปีที่แล้ว +1

      Translate to english

    • @johannesschutz9188
      @johannesschutz9188 5 ปีที่แล้ว +3

      Pes wizard it means: „thank you for showing the beauty of our home-country to the world“

    • @johannesschutz9188
      @johannesschutz9188 5 ปีที่แล้ว +2

      Subin James it is german Language chetta

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Dankeschön lieber Hannes 😍❤️❤️😍, Österreich ist für mich Zweite Heimat 😍😍.

    • @seekenglish7503
      @seekenglish7503 5 ปีที่แล้ว +1

      Danke 😊

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 ปีที่แล้ว +4

    Wow such a beautiful place... 😍😍😍😍 polichu machane

  • @charlesd7340
    @charlesd7340 5 ปีที่แล้ว +5

    Drone shots um background music pwolichu😍😍😍👌🏻

  • @afsalerachat6830
    @afsalerachat6830 5 ปีที่แล้ว +13

    Woow...
    Austria യിലേക്ക് ജോലിക്ക് വരാനുള്ള procedures ഒരു video ചെയ്യാമോ..

  • @amal4sh0k
    @amal4sh0k 5 ปีที่แล้ว +13

    📌ഇക്ക...വിഡിയോ മിനിമം 20 മിനുട്ട് ചെയ്യാൻ ശ്രെമിക്കുക.....ചെറിയ ട്രാവൽ വീഡിയോസ്(20 മിനുട്ടിൽ കുറവ് ) ആരും അത്ര ഇമ്പോര്ടന്റ്റ് കൊടുക്കില്ല......ട്രാവൽ വിഡിയോസിന് ഇപ്പൊ നല്ല സ്കോപ്പാണ് അതുകൊണ്ട് മിനിമം 20 മിനുട്ട് വിഡിയോ ചെയ്യാൻ ശ്രെമിക്കുക❤️

  • @sylviajager-krenn2056
    @sylviajager-krenn2056 5 ปีที่แล้ว +2

    Ein wunderschönes Video! Was für spektakuläre Aufnahmen! Traumhaft! Auch dein oranges T-Shirt als Kontrast zu den prächtigen Grüntönen der Natur ist perfekt gewählt 😅😍😍

  • @sirajudheenv1142
    @sirajudheenv1142 5 ปีที่แล้ว +5

    ഒന്നും പറയാനില്ല👌 സുജിത് ഭക്തൻ പറയുന്ന "കിടു"✌😁

  • @AkbarAli-mh7rp
    @AkbarAli-mh7rp 5 ปีที่แล้ว +2

    Spr maan.. spr nature beauty.. orange Tshirt ഇനിക്കങ്ങു ഇഷ്ടപ്പെട്ടു... 💙💙❤

  • @hadhiabdul7437
    @hadhiabdul7437 5 ปีที่แล้ว +3

    Sharikum ishtayi... Video kazinjath arinjilla.. 👍👍

  • @akccj7765
    @akccj7765 4 ปีที่แล้ว

    , ഓസ്ട്രിയ എന്നരാജ്യം പ്രകൃതിയൊരുക്കിയ തിലക ചാർത്ത് അണിഞ്ഞ ഒരു വിസ്മയം തന്നെയാണ് കണ്ടാലും കണ്ടാലും കൊതി തീരാത്ത അതിമനോഹരമായ കാഴ്ചകൾ ഒരുക്കി തന്നതിനു നന്ദി, Alavikutty. AK. Olavattoor

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you Alavikutty Bhai. Thank you for all the support. വീഡിയോസ് എല്ലാം ഷെയർ ചെയ്യുമല്ലോയല്ലെ ???😍😍😍❤️❤️❤️

  • @TerrainsAndTraditions
    @TerrainsAndTraditions 5 ปีที่แล้ว +2

    Bro video quality koodi varunnu.... 😍 😍 😍 also your way of presentation..... Professional aayittund totally... All the best dude 😊

  • @baradhisukumaran5916
    @baradhisukumaran5916 5 ปีที่แล้ว +4

    Aiyo enna solla😍😍😍 this Video completely stole me away❤️❤️❤️ such a beautiful place, the greenery so rich, I love the hiking part the best it’s just wow 👏🏼 👏🏼👏🏼👏🏼 azhagana pookal😍😍😍 and yes Swimming in that lake seems refreshing 😂😂 I think the best part is the fact that we can stay in the farmhouse😍😍😍😍 I love this video very very much❤️❤️❤️❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      😂😂😂, I am really happy that you enjoyed the video and give super respons❤️❤️😍😍, you should come to Austria and we can hike here 😜. There have small correction it’s not a farmhouse, it’s Hut. Thank you so much for your nice words 😍😍

    • @baradhisukumaran5916
      @baradhisukumaran5916 5 ปีที่แล้ว

      European Diary by Siyad Rawther I see okay so did u manage to take a look inside the hut?

  • @sujaramesh58
    @sujaramesh58 4 ปีที่แล้ว +2

    This one is a real treat to my eyes. You have a flare to describe things in an interesting manner. A real guide to Austria. Well done

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Suja sis for the wonderful words. ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @diljithtechvlog3182
    @diljithtechvlog3182 5 ปีที่แล้ว +3

    Ente ponnu brooooo ..onum parayanila adipoli video ...good presntstion

  • @sreeram8864
    @sreeram8864 4 ปีที่แล้ว +1

    ഞാൻ ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടായി.

  • @SuperPraveen18
    @SuperPraveen18 3 ปีที่แล้ว +1

    You are great ..and in another level dear....siyad.very nice.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you dear Philip Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️

  • @HASHIMVAHID07
    @HASHIMVAHID07 5 ปีที่แล้ว +2

    👌👌👌👌👌
    Sharikkum feel good
    Nerittu kandathupole thonni
    Super ikka

  • @PathfinderBySunilRajan
    @PathfinderBySunilRajan 5 ปีที่แล้ว +3

    woooooow what a beauty!!! shots are amazing bro...........

  • @jerrydavis3804
    @jerrydavis3804 4 ปีที่แล้ว +2

    Oh.... What a beautiful place!!
    Heaven on earth... You make such a wonderful video's congrats Syed.... Keep it up bro

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Athe bro Kidilam sthalama 😍😍❤️❤️, but Oru Malayalikkada koodi venam 😂. Thank you dear Jerry bro 😍😍❤️❤️

  • @jackdaniel1480
    @jackdaniel1480 3 ปีที่แล้ว +1

    Man..... You have made a signature, The way you walked, keep going on, interesting videos, beautiful places.... If am lucky will visit these places one day🤞...

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว +1

      Sure most welcome Jack Bro. Thank you dear Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @wathiba
    @wathiba 5 ปีที่แล้ว +4

    ഞാൻ ദുബായിലെ ചൂടിൽ കിടന്ന്
    ഈ പച്ചപ്പ് കാണുമ്പോൾ കൊതിയായിട്ട് വയ്യന്റെ സിയാദ് മോനെ
    പൊളിച്ചു 👌

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Dufaeennoru bimanam pidichingu vaa 😍😍. Thank you dear Faisal bro ❤️❤️😍😍

    • @wathiba
      @wathiba 5 ปีที่แล้ว

      @@EuropeanDiarybySiyadRawther 🌹👍

  • @kottayam69
    @kottayam69 4 ปีที่แล้ว +2

    As a travel lover, wish one day I can visit these places. Love such village side place esply. Love your simple presentation of travel videos...

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Welcome to Austria. Thank you dear Alex Bro❤️❤️❤️. മുന്നും പിന്നും നോക്കാതെ വീഡിയോ മാക്സിമം ഷെയർ ചെയ്തേക്കണം കേട്ടോ 😂❤️❤️❤️

  • @lenin4419
    @lenin4419 5 ปีที่แล้ว +4

    woooah man! absolutely amazing nature😍🥰❤️

  • @abdulkhader-tj8bh
    @abdulkhader-tj8bh 5 ปีที่แล้ว +4

    This kind of information gives us encourage to travel. Thank you siyad cha

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Thank you so much dear ❤️❤️😍😍, I am happy to here this nice words ❤️❤️, varumbo parayanam

  • @afsalazeez_aaa6126
    @afsalazeez_aaa6126 5 ปีที่แล้ว +6

    Astonishing bro.. excellent scenery

  • @afsal9378
    @afsal9378 4 ปีที่แล้ว +1

    Nice bro, kore kaalam Vermont, Californian places videos okke kandu,ini Austria kaanatte

  • @asifpositive4133
    @asifpositive4133 4 ปีที่แล้ว +4

    അതി മനോഹരം Love nature ☺️
    My dream country Austria 🇦🇹 ❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      ❤️❤️❤️😍😍, Videosokke share cheyyane 😀. All the best dear Asif bro ❤️❤️❤️

    • @salluayar4615
      @salluayar4615 4 ปีที่แล้ว

      @@EuropeanDiarybySiyadRawther siyad bhai norway aahnno alla austria aahnno best for living and work ?

  • @walkwithlenin3798
    @walkwithlenin3798 4 ปีที่แล้ว +1

    Europe ne kurich ariyunnath chettayi de vlog loode aanu .
    Thanks for all the information.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Lenin Bro ❤️❤️😍😍. ഈ വീഡിയോ അറിയാവുന്നവർക്കൊക്കെ പേഴ്സണൽ ആയി അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @pearlheartful
    @pearlheartful 5 ปีที่แล้ว +4

    Yes.. ishtayi.. superb view and greenery...😍

  • @Dileepkumar-zt9ef
    @Dileepkumar-zt9ef 3 ปีที่แล้ว +1

    Machanne nigalude videos adipoli thank you

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you for your support dear Dileep Bro ❤️❤️❤️. Please dont forget to share the video to your friends and family ❤️❤️❤️

  • @sachumohan6186
    @sachumohan6186 5 ปีที่แล้ว +2

    Enna resama... picturization kiduvanu.. food kazhichittula expression kollam... haha.. mind sherikum refresh aagan nalatha engane ulla yathra... othiri nadannu alle.. aaghe annakunundello

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Kidilam rajyama Austria 🇦🇹. Orikkalungott vaa. Athu Correctaaa , Ithu actually 1/4 way mathrame poyullu.😂😂. Thank you so much dear 😍😍

    • @sachumohan6186
      @sachumohan6186 5 ปีที่แล้ว

      Veram 😊💐

  • @sreeharispradeephari4793
    @sreeharispradeephari4793 5 ปีที่แล้ว +2

    Video super aanna ishttappettu ottaikk manasamaadhaanamaayi irikkan pattiya sthalam kidilum🥰🥰🥰🥰🥰🥰😍😍😍😍😍🤩🤩🤩🤩🤩🤩

  • @marymathews7075
    @marymathews7075 4 ปีที่แล้ว +1

    Purathiragan vaiyatha e samayath egane ulla vedious oru anugrahamanu thank u kuju joli thedi nammude youth lokam empadum uddu. A big saloot to u all.nallabasha keep it up

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Mary 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @ksdeen
    @ksdeen 5 ปีที่แล้ว +3

    Thank u for ur amazing scenes of villages, keep on going buddy.

  • @beenach7656
    @beenach7656 4 ปีที่แล้ว +1

    Wunderschöne Bilder 👌 aa Käse kazhichu kazhinjulla expression adipoli 🤣🤣🤣

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      😂😂Thank you dear Beena Chechi ❤️❤️. Videosokke familikkokke share cheyyane ❤️❤️❤️❤️

    • @beenach7656
      @beenach7656 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawther ok

  • @shadesofdreams5957
    @shadesofdreams5957 5 ปีที่แล้ว +4

    Blueberries are so expensive ...avidae chumma parichu kazikkam allae. Nice place. Relaxing to watch 👍😊

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Wild Berries ingane parichu kazhikkam 😂, athallel matte Strawberries 🍓 Farm Pole Vere farmum und. Thank you so much dear ❤️❤️😍😍💐

  • @mohithmohan2241
    @mohithmohan2241 5 ปีที่แล้ว +2

    Drone footage ellam superb ❤

  • @Miscxpres
    @Miscxpres 4 ปีที่แล้ว +1

    Wow ....Polichu ...keep posting more videos

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      😍😍😍😍😍😍, Thank you dear Harris Bro❤️❤️. Mattulla videosokke kandu abhiprayam parayane, istappettal Videosokke share cheythu supportum cheyyane dear❤️❤️❤️❤️

  • @sajeesh1765
    @sajeesh1765 5 ปีที่แล้ว +3

    അടിപൊളി സ്ഥലങ്ങൾ. ഇഷ്ടായി👍👍👍

  • @iq5610
    @iq5610 5 ปีที่แล้ว +2

    Oru nalla pachayaya avatharanam😍ottum verupichilla. Superb

  • @ajnasmuhammed4765
    @ajnasmuhammed4765 4 ปีที่แล้ว +1

    Video...💯
    BGM....💯
    എല്ലാം കൊണ്ടും....💯
    ❤❤❤

  • @fellassworld
    @fellassworld 3 ปีที่แล้ว +1

    Super ❤️❤️❤️എന്തൊരു ഭംഗി 👌😍❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy

  • @akhil6672
    @akhil6672 5 ปีที่แล้ว +1

    spr place,. drone vechu edutha views polichu

  • @maijua.fa.f134
    @maijua.fa.f134 5 ปีที่แล้ว +2

    Powli oru rekshayum illa 👌👍

  • @shankarv2299
    @shankarv2299 4 ปีที่แล้ว +1

    പ്രകൃതിയുടെ വികൃതികൾ അത് അനുഭവിച്ചറിഞ്ഞേ മതിയാകു ഓരോ കാഴ്ച്ചയും മനസിന് കുളിർമ്മ നൽകുന്നു

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      ഹരി ബ്രോ നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ്. Thank you dear Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

    • @shankarv2299
      @shankarv2299 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawther family all ready like cheythittund 🤩

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thanks Hari bro

  • @mustan2854
    @mustan2854 4 ปีที่แล้ว +1

    അടിപൊളി ഫീൽ ആണ് ബ്രോ വീഡിയോ

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Njanum happy for this comment bro 😍😍😍. Thank you so much ❤️❤️💐💐💐

  • @l.s.2976
    @l.s.2976 5 ปีที่แล้ว +3

    So eine schöne Gegend! Wunderschöne Aufnahmen, herrlich grün.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Dankeschön lieber Leo 😍❤️❤️❤️. Wir müssen vielleicht nächste Woche hinauf gehen 😁😁

    • @l.s.2976
      @l.s.2976 5 ปีที่แล้ว +1

      @@EuropeanDiarybySiyadRawther ja gerne!

    • @sachumohan6186
      @sachumohan6186 5 ปีที่แล้ว +1

      Ethu German aano.. enthuva nparenjekune

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      @@sachumohan6186 Germana 😄,, Beautiful area, nalla view ennokkeyanu,, 😄😄😃😃

  • @suhailv8709
    @suhailv8709 4 ปีที่แล้ว +1

    Pwoli...ninglude videos kanan Late aayippoyi...

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      No problem bro, welcome to ED family dear Suhail bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️😀😀.

    • @suhailv8709
      @suhailv8709 4 ปีที่แล้ว

      @@EuropeanDiarybySiyadRawther insha allah..share cheyyam..

  • @fakrudheenali5755
    @fakrudheenali5755 4 ปีที่แล้ว +1

    Bro.. this video reminds my childhood.. this land is not look like kashmir as you said.. it is like idukki or wayanad or any other western guts of kerala.. this is our monsoon time.. every kerala villages are look like this.. all the best.. nice video.. go ahead

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you so much dear for this description bro ❤️❤️❤️. Athum sariya 💐💐. Thank you so much dear Ali bro ❤️❤️. Videosokke veetukare kanikkane ❤️❤️

  • @cutebabies05
    @cutebabies05 4 ปีที่แล้ว +1

    Nhan aduthanu ningale vlog kanan thudangi yath subscribe cheythintund👍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Harshad Bro. Welcome to European diary family 😍😍😍❤️❤️❤️

  • @rajaneeshat2081
    @rajaneeshat2081 4 ปีที่แล้ว +1

    വാക്കുകളൊന്നുമില്ല സൂപ്പർ നന്ദി😄👍👍👍👍👍👍👍👍👍👍👍👍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you Rajaneesh bro.😍😍😍❤️❤️❤️ videos share chyunudalo alae ??? 😍😍😍😍

  • @TK-ur8dz
    @TK-ur8dz 3 ปีที่แล้ว +1

    Excellent video! Keep it up.

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Thank you dear TK for watch almost of my video in such dedication 😍😍😍❤️❤️❤️

  • @India-q4e
    @India-q4e 4 ปีที่แล้ว +14

    മരിച്ച് മണ്ണാകുന്നതിനു മുമ്പ് അവിടെ ഒക്കെ ഒന്ന് കാണണം

  • @TripCouple
    @TripCouple 5 ปีที่แล้ว +4

    Enthu bhangi ulla sthalamaanu 😍❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Ningalingot vaaa namuk polikkam ❤️❤️😍😍. Thank you so much dears 😍😍😘❤️

    • @akashmurali3621
      @akashmurali3621 5 ปีที่แล้ว

      നിങ്ങടെ ഓസ്ട്രിയൻ വീഡിയോ പ്രെഡിഷിക്കുന്ന ഒരു പാവം subscriber

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 ปีที่แล้ว +1

    I am very enjoying to watch your videos. Super

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Baby Chetta 😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍

  • @rublefrancis5163
    @rublefrancis5163 5 ปีที่แล้ว +2

    poli poli bro oru rakshayumillaaa..njan veruthe canada pr nu application koduthu austriyakku vallom koduthaal mathiyaayirunnu..

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว +1

      Canadakkokke poyit tourinu vanna mathi Austriyak 😂, thank you so much dear Ruble bro ❤️❤️😍😍

    • @rublefrancis5163
      @rublefrancis5163 5 ปีที่แล้ว

      sure bro ..austria kaanunnathinoppam siyaad bro ye koodi kaananam bhoomi urundathalle evideyenkilum vachu namukku kaanaam.

  • @arjungopal5891
    @arjungopal5891 5 ปีที่แล้ว +3

    Drone shots were superb

  • @VisualWindow1
    @VisualWindow1 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല...😍😍😍😍

  • @pschelp3605
    @pschelp3605 5 ปีที่แล้ว +3

    വിഡിയോ ക്വാളിറ്റി സൂപ്പറായല്ലോ

  • @suhailt.mpurakkad9784
    @suhailt.mpurakkad9784 4 ปีที่แล้ว +2

    കുവൈറ്റിലെ ചൂടിൽ നിന്നും നിങ്ങളുടെ vedieo കാണുമ്പോൾ മനസ്സ് കുറച്ചൊന്നു തണുപ്പിക്കാൻ സാധിക്കും......... ഒന്നും പറയാനില്ല അത്രക്ക് മനോഹരം

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Thank you dear Suhail bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍

  • @nibinaugustine6193
    @nibinaugustine6193 5 ปีที่แล้ว +2

    കിടിലൻ വീഡിയോ....😎😎😎

  • @sahadvlogs8932
    @sahadvlogs8932 5 ปีที่แล้ว +2

    Hah pwolichu 😍

  • @devinair2922
    @devinair2922 3 ปีที่แล้ว +1

    8:19...കുറച്ചു കഞ്ഞി എടുക്കട്ടെ🤭 അശോകന് നല്ല ക്ഷീണം ഉണ്ട് 😆 🤗❤️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      😂😂😂😂😂 Devi sis sheriya sherikkum venam ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy

  • @ShanidMadhuron
    @ShanidMadhuron 5 ปีที่แล้ว +3

    അടിപൊളി ഗ്രീനറി 😍😍😍

  • @alexanderca6061
    @alexanderca6061 4 ปีที่แล้ว +1

    നിങ്ങള് കൊതിപ്പിച്ചു കൊല്ലും. സൂപ്പർ. അവിടെയൊക്കെ വരണമെങ്കിൽ ലോട്ടറി അടിക്കണം.

  • @shajimukkola6514
    @shajimukkola6514 4 ปีที่แล้ว +1

    Very nice place..... kidu bro

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you so much dear ❤️❤️❤️❤️. Sorry for the late reply. Full duty arunnu. See you in new videos ❤️❤️❤️.

  • @aneeshetp
    @aneeshetp 5 ปีที่แล้ว +2

    വീഡിയോ സൂപ്പർ😍

  • @abhilash3171
    @abhilash3171 5 ปีที่แล้ว +4

    അവിടെ സ്റ്റുഡന്റ് visa യിൽ വരാൻ ജർമൻ നിർബന്ധം ആണോ, ചിലവ് ന്തു വരും

  • @khadeejapk8926
    @khadeejapk8926 4 ปีที่แล้ว

    Brother parannapole full videosum kanunnud👌✌️✌️✌️😍😍😍😍👍👍

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      ത്തതാണ് , Thank you dear Angel 😍😍😍😍❤️❤️❤️❤️ eni share cheyanae

    • @khadeejapk8926
      @khadeejapk8926 4 ปีที่แล้ว

      @@EuropeanDiarybySiyadRawther sure bro

  • @shamseerhashim
    @shamseerhashim 4 ปีที่แล้ว +2

    ഇപ്പോൾ താങ്കളുടെ വീഡിയോ ഒരു മരുന്നായി മാറി,
    എല്ലാം കാണണം.
    ഒന്ന് മനസ്സ് ഫ്രീ ആവാൻ ഇതൊന്നു കണ്ടാൽ മതി.
    ഗ്രേറ്റ്‌ ബ്രോ.. ✌️

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you so much dear❤️😍❤️ ഇനി മുന്നോട്ടും കൂടെ ഉണ്ടാവണം ❤️❤️❤️

    • @shamseerhashim
      @shamseerhashim 4 ปีที่แล้ว +1

      @@EuropeanDiarybySiyadRawther എന്നും,
      ഡിയർ..

  • @sreejiths377
    @sreejiths377 5 ปีที่แล้ว +2

    Siyadh bhai polichutto

  • @felixmatthew3562
    @felixmatthew3562 4 ปีที่แล้ว +3

    ചേട്ടായ് ...
    Video കിടൂ ..
    എനിക്ക് ഒരു സംശയം ..?
    ജർമ്മനിയും ..., ഓസ്ട്രിയയും
    സ്ഥലങ്ങൾ കാണാൻ ഒരു പോലെയാണാ ?
    മറുപടി പ്രതീക്ഷിക്കുന്നു ..

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว +1

      Kurachokke similarities und dear Felix, keralavum Tamilnadu pole .വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +4

    എന്റെ ഭായ്.. സ്വർഗം ആണല്ലോ .Stunning.....മനുഷ്യൻ JCB കൊണ്ട് മാന്തിപ്പൊളിക്കാത്ത മല കാണുന്നതുതന്നെ കണ്ണിനു ഒരു കുളിർമ ആണ് .. ഡ്രോൺ പറത്തുമ്പോൾ ഉള്ള മ്യൂസിക് sad ആയിപോയോ

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  5 ปีที่แล้ว

      Thank you so much dear Kannuran bro 😍😍❤️❤️. Athinte mukalil pokumbo Oru melody feel anu bro, Headset vech onnu kandu nokkiyal vere feel varumayirikkum😜, Sad anu a music 💐

  • @leelawilfred4630
    @leelawilfred4630 4 ปีที่แล้ว +1

    What a beautiful places ,,,thanks siyad 🤣🤣🤣🤣🤣

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Leela chechi ❤️❤️. ഈ വീഡിയോ വേണ്ടപ്പെട്ടവർക്കൊക്കെ അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️

  • @meeranair6546
    @meeranair6546 2 ปีที่แล้ว +1

    super video...siyade

  • @AbhiramiCreations
    @AbhiramiCreations 5 ปีที่แล้ว +2

    ഡ്രോൺ കാഴ്ചകൾ സൂപ്പർ

  • @luganoswiss894
    @luganoswiss894 4 ปีที่แล้ว +5

    Love you bro from Portugal.

  • @Leopaul2023
    @Leopaul2023 5 ปีที่แล้ว +3

    bro kidu place ....thanks for share

  • @amreshkmp23
    @amreshkmp23 4 ปีที่แล้ว +1

    Adipoli.. siyad

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  4 ปีที่แล้ว

      Thank you dear Ameresh bro 😍😍😍. Videosokke share cheythu support cheyyane ❤️❤️❤️

  • @Pranvvvvv
    @Pranvvvvv 3 ปีที่แล้ว +1

    9:00 ഇതേ bgm മല്ലു explaner എന്നാ യൂട്യൂബ് ചാനലിൽ കേട്ടിട്ടുണ്ട് ബിജിഎം നെയിം ഒന്ന് പറയുമോ 🤗

    • @EuropeanDiarybySiyadRawther
      @EuropeanDiarybySiyadRawther  3 ปีที่แล้ว

      Yiddish Sadness, Thank you dear ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy