How to repot Adenium plant / അഡീനിയം മാറ്റി നടുന്ന രീതിയും പരിചരണവും
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- How to repot Adenium plant / അഡീനിയം മാറ്റി നടുന്ന രീതിയും പരിചരണവും.
Hai friends, I am Midhula Majeesh and welcome to my channel. Here in this vedio iam going to explain how to repot and care Adenium plant.
Preparation of soil mix;
Take some soil, sand, cow dung powder mix it well then add coconut husk.
If you are like my vedios please subscribe to channel and press the bell button to enable notification.
Thank you.
mail id;
midhulamajeesh@gmail.com
Follow my Instagram page
tipsnow_official
Thanks for your valuable information
Thank you very machines good
Really useful thanks
Thanks 🙏🙏
Ee chedi mazha nananjal preshnam undo
Hi nice video 👍
I recently saw your video about adenium.
I am interested to plant these variety. How can I get these flowering seed. Can you help me.
Wats up 8547103841
Super👌👌👌💐💐
മുളപ്പിച്ച തൈ എത്ര വലുപ്പം വെക്കുമ്പോൾ ആണ് prune ചെയ്യുന്നത്..
One year kazhinjittumathi
Kilirth vanna vith matti nadunnath eganayan enik kurach thaikal undayittund onnu parju tharumo
Super
സൂപ്പർ
Thank you rahna
Thanks😘😘😘
ചകിരി ഇട്ടാൽ വെളളം കെട്ടി വേഗം ചീഞ്ഞുപോകും.ചകിരിഇടുകയാണെകിൽ ആഴ്ചയിൽ ഒരുദിവസം ചെറുതായി നനച്ചാൽ മതി വേനൽകാലത്ത്. മഴയത്ത് രണ്ട് ആഴ്ച്ചയിൽ ഒരിയ്ക്കൽ നനയ്ക്കുക.ചെറുതായി നനച്ചാൽ മതി
നന്ദി 👍👍
അഡീനിയം ബഡ് ചെയ്യുമ്പോൾ ആണ് പലനിറത്തിൽ ഉള്ള അഡീനിയം പൂക്കൾ ഉണ്ടാകുന്നത്..അതിന്റെ വീഡിയോ ചെയ്യാമോ??
E cheriya thay Yevide kitum number kito? Curior cheyth tharo
വിത്ത് മുളച്ചതിനുശേഷം എപ്പോൾ ആണ് വളം ചെയ്യുന്നത്. എന്തുവളമാണ് കൊടുക്കുന്നത്
Good vedio
Njan Vettel vithu mulappikkarundu
Niraye pookkunnum undu
എങ്ങിനെ paakane... എവിടെന്ന mediche
Ennikk adenium plants kettumoo chennai kk
Valiya plant aanu ullathe
വെള്ള മഞ്ഞ കളർ വിത്ത് തരുമോ
എനിക്ക് വളരെ പ്രയോജനപ്പെട്ടു. അഡീനിയത്തിന്റെ എത്ര വെറൈറ്റി ഉണ്ട്?
Aa poochaaa...😍😍😍
Ed matti nadan pattiya time edanu. Cheriya thykalk end valamanu kodukkendad. Thykal valarcha theere kuravanu
Ella timelum nadaam. Rainy season le vellam athigam veezhatha place le vechal mathi. Chaanagam pulippiche ozhicho. Pathukkeye valaruvollu
th-cam.com/video/iC6KWoFN14Y/w-d-xo.html
White & red nte seeds / tai kittumo
Sup👍👌👌
Etra nal kazhinj pove undakan thudangum?
One year aayappol undayi
Cheechi nta adeniathinta തൈ മുകളിeenn odinju poi.. Kuzhappundo
Kuzhappamillatto odinja baagam nalla blade konde kurichu nattotto ,
Pinne cut cheytha baagathu karuvapatta podichu ittu kurachu mezhugu urukki ozhikkunnathu nallathaanutto
@@tipsnow4178 thanks 🥰
Crotoniney patti onnidanam dear kambu nadunna reethi
Like 322 nice video 👍👍
Igot kanan varane ishtayeki support cheyile
Enikku manasilaayilla
😊
Mazha kollaamo
എനിക്ക് നിങ്ങൾ adenium തൈ വാങ്ങിയ സ്ഥലം പററയാൻ പറ്റുമോ വില കുറച്ചു കിട്ടുന്ന സ്ഥലം
Nammade kayyilunde wats up msg ayakku 8547103841
Super aggotum varane
Adenium eath monthil prune chyanam. Mazhayath vekanpattumo
Mazha maarunna time il prune cheyyanam. Mother plant healthy aayi nilkanum cut cheyyunathilellam root varanum summer aanu nallathe. December time il cheytholu
ഇതിന്റെ പിത്ത് എവിടുന്നാ കിട്ടിയത്
എത്ര നാള് പിടിക്കും പൂക്കൾ varan
One year veanam
How much the prize of smAll adenium plants? And is there any prize difference based on colours?
50 rupees aanu starting. Nursary il ullavar idunna prize koodi unde. Colour difference vechitte prize il maattavillatto. Plantnte size difference vechitte prize maattam varuvollu
മൂന്ന് കളറിൽ ചെറിയ തൈകൾ തരാം red , white, rose one piece 50 rs
@@Theterrace1969 evida your place ??
@@Theterrace1969 thaikal kodukkunnundo? vanganarunnu. Evide aanu place?
Ee Nursery evdanuu....
Oru thai nattu ethra maasam adukum poov varan plss reply
One year edukkum may be
Seeds vilkumo
അടിനിയം പല കളർ വിത്തുകൾ എങ്ങിനെയാണ് കിട്ടുക
Dear madam , can we buy plants from you? I am living in Trivandrum
8547103841
♥️♥️♥️
I have seen a reply that you have 3 coloured adenium plants small is it single or multi petal , how will you be able to send the same to kochi
i dont mean to be offtopic but does any of you know a method to log back into an Instagram account..?
I was dumb lost the login password. I would appreciate any help you can give me!
@Colton Hugh instablaster ;)
@Cayson Christopher Thanks so much for your reply. I got to the site through google and Im trying it out now.
I see it takes a while so I will get back to you later with my results.
@Cayson Christopher It worked and I actually got access to my account again. I am so happy:D
Thank you so much you saved my ass !
@Colton Hugh you are welcome xD
മണലിനു പകരം പി സന്റ് മതിയോ
ഞാൻ വിത്തിട്ടു കിളിർത്തു എത്ര ഇല വന്നാൽ mattinadam
6 leafs okke varatte
എന്റെ അടുത്ത് ഒരു റോസ് കള്ളാർ ആടിനേയും ഉണ്ട് പൂവ് കൊറച്ചു ദിവസം കഴിഞ്ഞു പൊഴിഞ്ഞു പോകും വിത്തെ ഒന്നും കാണുന്നില്ല അത് എന്താണ്
Nighal vilkarundo
Illa rubiyaa
വെള്ളം ആവശ്യമില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ചകിരി നിറക്കുന്നത് ?
Any way more water aayaal coconut husk athe valichedutholum veru cheetal onnum undagilla
നടിൽ മിശ്രീതത്തിന്റെ വിഡീയോ ലിംഗ് മുകളിലിട്ടിട്ടുണ്ട് കണ്ടുനോക്കു
'
ഇനി എന്ന് നനക്കണം
Weakly two or three times nanachu koduthal mathy
Nammale naattilee venal choodil daily oru neram kurach nanakunnatha nallath. Entte kayyil kuree varieties und. Naan anganeya cheyyaar
എവിടെ farmill നിന്നാണ് വാങ്ങിച്ചത്?
Mannal kittanilla amsantu പറ്റുമോ
Cheyyam
മാറ്റി നട്ടപ്പോൾ വേര് പൊട്ടി ball ചീഞ്ഞു പോകുന്നു. എന്ത് ചെയ്യണം. Subscribed.
ഏത് മാസമാണ് റിപ്പോർട്ട് ചെയ്യേണ്ടത്
Idinte chedi yevidenna kittal
Ithe njaan ulsavathine vaangiyathaane 50 ye undayirunnollu nursary il kittum 100-1000 rupees undennu thonnunnu
വിത്ത് മുളപ്പികുമ്പോൾ നനക്കുന്നത് എങ്ങിനെയാണ്.. വെള്ളം കുറവ് മതിയോ
First time nannaittu nanachu kodukke. Ennitte pot plastic cover vechitte moodi ketti vekkanam pinne aaviche vellam vannolum. Seeds mannile othiri irakki vekkaruthe tto
Plants available mam for sale
Kunju tai veyilil vekkuvo
Dear
വിത്ത് മുളപ്പിച്ചു മുള വന്നിട്ടുണ്ട് എത്ര ദിവസം കഴിഞ്ഞാണ് മാറ്റി നടേണ്ടത് reply അറീച്ചാൽ വളരെ ഉപകാരം
8 centeemetre enkilum valaratte tto
❤️❤️❤️❤️❤️😄🤩💯
Adeniyam sale undo
What is pruning
മണലിനു പകരം എംസാൻഡ് use akkamo
ഇതെന്താ നിങ്ങൾ കെട്ടിടം ആണോ ഉണ്ടാക്കുന്നത്
@@hrishikeshamhrishi4231എന്താ കെട്ടിടം പണിക്ക് മണൽ ഉപയോഗിക്കില്ലെ??
Kunji taikal etra thivasam tanalil vekkanam
Sunlightil vekkanda velicham kittunna sthalathu vekkanam valuthayalum ithine athigam sunlight veandaa
Please send seeds
എന്റെ അഡീനിയം അതിന്റെ ബൗൾ മണ്ണിനടിയിൽ ആയിരുന്നു ഞാൻ അതു paricheduthu. നിറയെ veru ആയിരുന്നു ഞാൻ athine മണ്ണിനെ മുകളിൽ ആക്കി നട്ടിട്ടുണ്ട് എന്റെ ഡൌട്ട് അതു veru പിടിക്കുമോ അതോ അതു ഇളക്കിത് കൊണ്ട് നശിച്ചു പോകുമോ
Veru mothom pottippoyo
@@tipsnow4178 പൊട്ടി poyilla
അതു മണ്ണിനു മുകളിൽ ആക്കി വച്ചു ഇനി അതു pidikku. O
✔
Super idea 😃 njan koottayitto thirichum koottavumo
aavalo
ഇങ്ങനെ നട്ട തൈ പുവിടണമെകിൽ എത്ര നാൾ വേണ്ടി വരും
Athe oro plantine depend cheythirikkudaa. Chilathe pettannu valarunnunde flowering okke pettannagum . Chila plant growthinte karyathilum flowering ilum bayankara slow aayirikkum
എവിടെ നിന്നാണ് വാങ്ങിയത് നമ്പർ കിട്ടുമോ
ചകിരിച്ചോർ പാടില്ല
Ante adiniyam valarunnilla oru marupadi tharamo
Adenium slow aayitte valaruvollu.
Kurachu shade le okke vekke,
Adenium desert rose ennallea parayanathu ente veedu Palakkad aanu nalla veyilathaanu vachirikkunathu nalla growth unt.. poovum int pacha chanakam kadala pinnakkum cherthu 3days vachu pulipichu iratti vellavum cherthu ozhichu kodukku... Nalla growth intavum pookukayum cheyyum.👍
അഡീനിയം വിത്ത് മുളപ്പിച്ച തൈ എല്ലാം അതേ കളർ ആയിരിക്കുമോ
🙂🙂
അല്ല
ഇതുപോലെ ഉള്ള ചട്ടികൾ ഉപയോഗിക്കാതെ ഇരിക്കുക
Saplings kodukkan undoo
ആട്ടിൻ കാട്ടം ചെടിക്ക് ഇടാൻ പറ്റുമോ ? 🤔
yeathufarmilninnanu vangiyathu
Wayanad aanu
വയനാട്ടിൽ എവിടെ യാ ഈ farm
Any one explain in English or hindi
ഇതിൽ എത്ര നാൾ ആകുമ്പോൾ പൂവ് വരും. ഇത് കുറച്ചു കൂടി വലുതാകുമോൾ പൂവ് വരുമോ. അതോ മുറിക്കുബോൾ മാത്രമാണോ പൂവ് വരുന്നത്. ഒന്ന് പറഞ്ഞു തരണേ. Plz കുറച്ചു തൈ കിട്ടിയിട്ട് കുറേ നാളായി എല്ലാം ഒരു ചട്ടിയിൽ വെച്ചിരിക്കുകയാ. ഇപ്പോൾ നടുന്ന വിധം മനസ്സിൽ aayi. പൂവിന്റെ കാര്യം അറിയാൻ ആഗ്രഹം und
Two year okke aavum tto
ഇതിൽ കാണിച്ച നഴ്സറി എവിടെയാണ്. Pls റിപ്ലൈ
Ee vedio il nursary kaanichittillello. Saadharana njaan ella chedigalum vaangunnathe pulpally ,thaazheyangady Ulla nursary il ninnanutto
എന്റെ വിത്ത് പാകി മുള വന്ന് 3week ആയതേ ഉള്ളൂ.
അഡീനിയം എവിടെ നിന്നാണ് വാങ്ങിയത് ?സിമൻറ് ചട്ടിയിൽ നടാമോ?
Kuzhappamilla nursaryil kittum illenki njaan ayakkunnunde puthiya vedios nte description box il number unde
@@tipsnow4178 അഡീനിയം തൈകൾക്ക് എത്ര രൂപയാണ് നിങ്ങൾ ഈടാക്കുന്ന വില? തിരുവനന്തപുരത്തിന് കൊറിയർ അയക്കുമോ?
എന്റെ വീട്ടിലുള്ള അഡീനിയം നീളത്തിലുള്ള ഒരു കമ്പായിട്ടാണ് ഉള്ളത്. അത് മുറിച്ച് നടുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
Over water veanda
Nalla shde il vechal mathi
Cut cheyyan puthiya blade use cheyyuga
Entedthulla plant onnara varshamayi poovittittilla
Valuthavunnulla
Repot cheytharunno
ഇത് വെയിലത്ത് വെക്കാൻ പാടില്ലേ?
വെയിൽ വേണം ഇതിന്
തൈകൾ എന്താ വില എങ്ങിനെ കിട്ടും എന്ന് അറിയിക്കാമോ
Taikal sale undo
Undallo
സൂപ്പർ
സൂപ്പർ