Marimayam | Ep 333 - Issues concerning Aadhaar linkage I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2018
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Marimayam: Should we link our aadhar with all our accounts? And what are the problems faces by common man on this? To know watch Marimayam.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 458

  • @iamanindian8904
    @iamanindian8904 2 ปีที่แล้ว +14

    8:08 "ഇയാളെന്താ അവശ്യമില്ലാത്തതൊക്കെ ലിങ്ക് ചെയ്യാൻ നടക്കുന്നതു" 🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +48

    Mobile Shop... Unni ...kalakki
    .ente unnniii... adi poli

  • @noorudheennooru9019
    @noorudheennooru9019 3 ปีที่แล้ว +30

    സിമ്മ് പോലെ ഫോണിനും വിലകുറവ് ആണെന്ന് വിചാരിച്ചു
    ഉണ്ണി : നിങ്ങൾ ആ വന്ന ആളുടെ അനിയനാന്ന് 😂😂😂😂😂

  • @anzilsubair5222
    @anzilsubair5222 4 ปีที่แล้ว +121

    മന്മഥന്റട്ത്ത് ഇഷ്ടം പോലെ പൈസേണ്ട് പക്ഷെ ആധാറില്ല...
    എന്റട്ത്താണെങ്കി ആധാർ ണ്ട് കയ്യില് പത്ത്‌ പൈസ ഇല്ലാ...😂 (8:00)

    • @user-nl4bb8dp1x
      @user-nl4bb8dp1x 4 ปีที่แล้ว +3

      😂😂😂😂😂

    • @rajivc4988
      @rajivc4988 4 ปีที่แล้ว +3

      ഒന്ന് ലിങ്ക് ചെയ്യാൻ പറ്റുമോ ?

    • @zainulabid2736
      @zainulabid2736 3 ปีที่แล้ว +2

      ചുമ്മാ t

    • @pasanthosh3770
      @pasanthosh3770 3 ปีที่แล้ว +1

      @@user-nl4bb8dp1x a

    • @sainakalam9815
      @sainakalam9815 ปีที่แล้ว

      Enteduth adhaar und but adhaaram illa😜

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 ปีที่แล้ว +37

    പ്യാരി സൂപ്പർ

  • @maashrafmuhammad4823
    @maashrafmuhammad4823 6 ปีที่แล้ว +119

    മറിമായം വളരെ. നല്ല പരിപാടിയാണ് ഈ ആഴ്ച വളരെ നന്നായി എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും മഴവിൽ മനോരമക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +81

    ഫസ്റ്റ് 5മിനുട്ട് ഉണ്ണി തകർത്തു....
    മന്മഥൻ ലാസ്റ്റ് ഡയലോഗ് പൊളിച്ചു..
    എന്താണ് ഞങ്ങൾ രണ്ടാനമ്മക്കു ഉണ്ടായത..

  • @user-td4kv8fy3w
    @user-td4kv8fy3w 2 ปีที่แล้ว +8

    നിയാസിന്റെ പാലക്കാട്‌ ഭാഷ ഇനിയും മറിമായത്തിൽ വേണം വേറെ ലെവൽ ആണ്

  • @Nika-108
    @Nika-108 2 ปีที่แล้ว +4

    ഇന്നത്തെ CAA പോലെ അന്ന് ജനങ്ങളെ പൊട്ടന്മാരാക്കിയ വിഷയം ആയിരുന്നു ആധാർ....
    രണ്ടര വർഷം നാട്ടിൽ ഇല്ലാതിരുന്ന എനിക്ക് കിട്ടി ആധാർ.....

  • @madhubalakrishnan4997
    @madhubalakrishnan4997 4 ปีที่แล้ว +30

    pyari is awesome!

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +318

    പ്രവാസികളെ ബുദ്ധിമുട്ട് ജനങ്ങൾക് കാട്ടിക്കൊടുത്ത ഈ എപ്പിസോഡിന് എന്റെ ഒരു ബിഗ് സല്യൂട്ട്

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +6

      എന്നിട്ടും കാര്യമില്ല സുഹൃത്തേ a പ്രവാസികൾക്ക് ആധാർ കൊടുക്കാൻ നിയമമില്ല

    • @suhailtkthayyalkottaram3642
      @suhailtkthayyalkottaram3642 4 ปีที่แล้ว +7

      Aghaneyoru niyamam undo... Enik kittyallo

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +3

      @@suhailtkthayyalkottaram3642 ഞാനും ആധാർ എടുത്തു,
      പക്ഷേ നിയമമനുസരിച്ച് ചുരുങ്ങിയത് 6 മാസമെങ്കിലും തുടർച്ചയായി ഇന്ത്യയിൽ നിന്നാൽ മാത്രമേ ആധാർ കൊടുക്കാൻ പാടുള്ളു, , നിയമാവലി നോക്കുക

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +4

      കോപ്പിലെ നിയമം, ,പല കാര്യങ്ങൾക്കും ആധാർ നിർബന്ധം ആധാർ കിട്ടണമെങ്കിൽ ആറു മാസത്തിനു മേൽ ഇന്ത്യയിൽ ഉണ്ടാവണം, ഇവൻമാരൊക്കെ ബോധം എന്ന് തെളിയും

    • @jam09joe5
      @jam09joe5 3 ปีที่แล้ว

      Nri s of Kerala (from the so called religion of peace) are so clever that customs is now taking the pic of their assholes rather than face.

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +63

    പ്രതീക്ഷിച്ച എപ്പിസോഡ്...
    നന്നായി അവതരിപ്പിച്ചു..
    അഭിനന്ദനങ്ങൾ 👏👏👏

  • @pkjingles2844
    @pkjingles2844 6 ปีที่แล้ว +37

    Marimayam actors are unbelievable!!! Keep rocking..

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +6

    5 രൂപക്ക് തരാം....
    എന്നാ 2എണ്ണം എടുത്തോ....
    😜😆😂

  • @shrpzhithr3531
    @shrpzhithr3531 3 ปีที่แล้ว +10

    സൂപ്പർ എപ്പി'ഡോ'സ് എല്ലാവരും തകർത്തു
    മന്മദൻ ശെരിക്കും 80 കാലഘട്ടത്തിലെ ഇപ്പോഴും തെക്കൻ ജില്ലകളിലെ കണ്ടുവരുന്ന ഗൾഫ്കാരനായി ജീവിച്ചു ആ കൂളിംഗ് ഗ്ലാസും കയ്യിലെ ചെയിനും ഡ്രസ്സും...
    അതുപോലെ പ്യാരിയും ഉണ്ണിയും
    ഉണ്ണിക്ക് തീർച്ചയായും ഇതുപോലെയുള്ള സീനുകൾ ധാരാളം കൊടുക്കണം...

  • @rahmathameen2218
    @rahmathameen2218 3 ปีที่แล้ว +5

    എന്റെ മൂത്ത മോളുടെ പ്രായ ഈ കമ്പ്യൂട്ടർൻ 🤣😂

    • @sabraham2629
      @sabraham2629 3 ปีที่แล้ว

      Plöipipípípp0ií jk rt i

  • @Shihabnbr2427
    @Shihabnbr2427 6 ปีที่แล้ว +123

    ശെരിയാ ഇച്ചിരി കഷ്ട്ടം തന്നെയാ ഈ പാവം പ്രവാസികളുടെ അവസ്ഥ😥😥😥

    • @arthurgrayson650
      @arthurgrayson650 2 ปีที่แล้ว

      You all prolly dont give a shit but does someone know a method to log back into an Instagram account??
      I stupidly lost the password. I love any tips you can offer me

    • @techgearss
      @techgearss ปีที่แล้ว

      Gulfil parayunnapole okke jeevikan oru kuzhapavum illa. Onnu podeyy

    • @ramanunnik7955
      @ramanunnik7955 ปีที่แล้ว

      7

    • @ramanunnik7955
      @ramanunnik7955 ปีที่แล้ว

      Jm u

    • @muralidharannair291
      @muralidharannair291 ปีที่แล้ว

      ​@@ramanunnik7955 3

  • @blacklover7279
    @blacklover7279 6 ปีที่แล้ว +104

    മനസിന് ഒരു സന്തോഷമാണ് മറിമായം

  • @abhilashtv7763
    @abhilashtv7763 4 ปีที่แล้ว +9

    പ്യാരിജാതൻ അടിപൊളി

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 ปีที่แล้ว +2

    യുഎ യിൽ എമിരേറ്റ്സ് ഐഡി ചോദിക്കാറില്ലേ സേവനങ്ങൾക്ക്? യുഎയിൽ ഏതെങ്കിലും ബിഎൽഡിങ്ങിൽ കയറാണെമെങ്കിൽ എമിരേറ്റ്സ് ഐഡി നമ്പർ കൊടുക്കണം, ചിലടേതു അത് വാങ്ങി വയ്ക്കും. ഇതാണ് നിയമം. ഇന്ത്യയിൽ എന്തിനെങ്കിലും ആധാർ ചോദിച്ചാൽ അത് വലി ഒരു പ്രശ്നമായി ഉയർത്തി കാണിക്കും. മലയാളികൾ ആണ് ഇതിൽ മുന്നിൽ.

  • @boneyantony
    @boneyantony 6 ปีที่แล้ว +30

    I can’t resist to comment....super script....this is an exact replica of what happened to me when last time I was India.... awesome 👏 ... hats off to everyone behind this serial...the blinking screen in akshaya. That is a master stroke ... no one can go without noticing it while being in Akshaya!!!

  • @thisistheplacetobe
    @thisistheplacetobe 5 ปีที่แล้ว +4

    Adipoli kannur bhasha 👌

  • @jafujafu4160
    @jafujafu4160 6 ปีที่แล้ว +27

    malayalam konjam thiriyum nan tamilnadu thigu koduku fklang intha program super acting nallairuk

  • @samuelkj9949
    @samuelkj9949 4 หลายเดือนก่อน +1

    ലോലിതന്റെ ശമ്പളം എത്രയാണ് ഞങ്ങൾക്ക് വലിയ ഇഷ്ടം മാണ്

  • @prakasanprakasanuppilikai5436
    @prakasanprakasanuppilikai5436 6 ปีที่แล้ว +60

    Pravasikuvedi Marimayam e episode thannallo thxs

  • @santhoshjohn4322
    @santhoshjohn4322 6 ปีที่แล้ว +3

    Entaduth Aadharund ,pakshe pathu paisayillaaa...pwolichuuu😁😁😁😁😝😝😝

  • @azharpattanur6501
    @azharpattanur6501 5 ปีที่แล้ว +34

    ഉണ്ണി. മന്മഥൻ pwoli 😍😍

  • @sudheeshk3135
    @sudheeshk3135 4 ปีที่แล้ว +5

    madodariye kandapol sumeshettan thani kozhi ayi😊

  • @vivek95pv14
    @vivek95pv14 2 ปีที่แล้ว +5

    Last dialogue from manmadhan is exactly same

  • @vaavakv6589
    @vaavakv6589 6 ปีที่แล้ว +13

    ലിങ്ക് ചെയ്തു ലിങ്ക് ചെയ്തു ..////ഉള്ള ലിങ്കം പോകുമോ ????ആവോ

  • @Ayush-en5it
    @Ayush-en5it 3 ปีที่แล้ว +6

    Super episode😂😂😂

  • @sameelpkm
    @sameelpkm 6 ปีที่แล้ว +26

    അവസരോചിതം..!!
    പ്രവാസികള്‍ നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നേടും തൂണ് മറ്റേ തൂണ് എന്നൊക്കെ രാഷ്ട്രീയക്കാര്‍ അവസരം കിട്ടുമ്പോഴൊക്കെ പുലമ്പിക്കൊണ്ടിരിക്കും, എന്നാലോ പിറന്ന നാട്ടില്‍ സ്വന്തം പൌരന്മാര്‍ എന്ന സാമാന്യ പരിഗണന പോലും നിഷേധിക്കപ്പെടുന്നു...
    എല്ലാ കഥാപാത്രങ്ങളും മികവു പുലര്‍ത്തി
    അഭിനന്ദനങ്ങള്‍!!!

  • @parameswaranpalakkad257
    @parameswaranpalakkad257 6 ปีที่แล้ว +9

    Kalakki

  • @maniak5248
    @maniak5248 6 ปีที่แล้ว +40

    Unni polichu

  • @prakashannair6221
    @prakashannair6221 11 หลายเดือนก่อน +1

    പ്രതീക്ഷിച്ച എപ്പിസോഡ്...
    നന്നായി അവതരിപ്പിച്ചു..
    അഭിനന്ദനങ്ങൾ

  • @rayeesrayz8090
    @rayeesrayz8090 6 ปีที่แล้ว +5

    സൂപ്പർ

  • @safeeradhamp950
    @safeeradhamp950 6 ปีที่แล้ว +8

    Nice episode
    Unni rock

  • @nizamvk82
    @nizamvk82 6 ปีที่แล้ว +16

    അടിപൊളി എപ്പിസോഡ്

  • @aviatorsparadise6626
    @aviatorsparadise6626 6 ปีที่แล้ว +6

    Good episode

  • @englishmadame
    @englishmadame 6 ปีที่แล้ว +5

    super episode

  • @arunprasad5326
    @arunprasad5326 9 หลายเดือนก่อน +1

    15:05 മിനിഞ്ഞാന്ന് വെള്ളിയാഴ്ച അല്ലെ? അതിന്റെ അർത്ഥം sunday വർക്കിംഗ്‌ ഡേ ആണോ?🤔🤔🤔

  • @ahammedshafi6809
    @ahammedshafi6809 6 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @soniajimmy7554
    @soniajimmy7554 6 ปีที่แล้ว +4

    Excellent

  • @gaffoormammad4824
    @gaffoormammad4824 3 ปีที่แล้ว +2

    Gulfeeennu varunnn elllennum , koolingglass itttanu evudem poovaru adiyathey 10 divasam 🤣

  • @stech5534
    @stech5534 4 ปีที่แล้ว +3

    മിനിഞ്ഞാന്ന് വെള്ളിയാഴ്ച ഇന്നലെ ശനി..അപ്പൊ ഞായർ ഓഫിസ് ഉണ്ടാവുമോ😂😂😂😂

  • @satheeshbabu9948
    @satheeshbabu9948 6 ปีที่แล้ว +141

    *ഉണ്ണി തനി നാടൻ കാഞ്ഞങ്ങാട്‌ ഭാഷ*

    • @shafeekkizhakkepurayil9236
      @shafeekkizhakkepurayil9236 6 ปีที่แล้ว +4

      Positive Thinker He is from cheruvathur

    • @kumarankv8744
      @kumarankv8744 6 ปีที่แล้ว +2

      Positive Thinker vanambadi

    • @anilayoor
      @anilayoor 6 ปีที่แล้ว +1

      athae unni polichu

    • @nishabu1
      @nishabu1 6 ปีที่แล้ว

      unni bandhadkan paraine ketu

    • @bavamv9567
      @bavamv9567 6 ปีที่แล้ว

      Positive Thinkers
      .

  • @babubbkandanparambil9788
    @babubbkandanparambil9788 6 ปีที่แล้ว +2

    Super Episode

  • @tinukochuparampil
    @tinukochuparampil 6 ปีที่แล้ว +2

    Superb episode

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +4

    ഇത്രയും ഒറിജിനാലിറ്റി ഉള്ള ഒരു മറിമായം വേറെ ഒരിടത്തും ഞാൻ കണ്ടിട്ടില്ല... എന്താ അഭിനയം...??? കുന്നം കുളത്തുകാർ വരെ തോൽക്കും...നിങ്ങളുടെ യഥാർത്ഥ അഭിനയത്തിന് മുന്നിൽ...!!!

  • @hari4013
    @hari4013 6 ปีที่แล้ว +3

    Good Episode

  • @abdulkhader.m3786
    @abdulkhader.m3786 6 ปีที่แล้ว +3

    Super👌👌👌

  • @dinesanm9891
    @dinesanm9891 6 ปีที่แล้ว +2

    Super episode

  • @blacklover7279
    @blacklover7279 6 ปีที่แล้ว +10

    ലാസ്റ്റ് 5 മിനിറ്റ് സൂപ്പർ കോമഡി
    തകർത്തു

  • @parameswaranpalakkad257
    @parameswaranpalakkad257 6 ปีที่แล้ว +8

    Assalayitundu ea episode. ..Very good

  • @sheebathomas2308
    @sheebathomas2308 2 ปีที่แล้ว +1

    Unni....you have a real talent. Always enjoy your natural, and best acting skills. Very good.

  • @lijo6897
    @lijo6897 6 ปีที่แล้ว +2

    Super
    👌

  • @minnu252
    @minnu252 6 ปีที่แล้ว +17

    Unni kalakki 👌👌👏🙌

  • @shwethasabu6787
    @shwethasabu6787 6 ปีที่แล้ว +7

    Ayooo literally relating to my lyf.....
    Wow gr8 wrk guyz......

    • @josejohn5704
      @josejohn5704 6 ปีที่แล้ว

      Rajya nanmakku vendi kurachu kazhtapettathinu enthinu engane vilapikkunnu. Take it easy.

  • @abuhafarhafer8787
    @abuhafarhafer8787 5 ปีที่แล้ว +12

    ശീതളനും സത്യനും പൊളിച്ചടുക്കി മറിമായം മുന്നേറുന്നു

  • @unaisv6781
    @unaisv6781 3 ปีที่แล้ว +2

    Marimayam ടീം അഭിനന്ദനങൾ

  • @remjoyce1
    @remjoyce1 6 ปีที่แล้ว +2

    അധാര്‍ തീര്‍ച്ചയായും ഇന്ത്യയില്‍ അത്യാവശ്യം ആയ ഒരു സംവിധാനം തന്നെയാണ് സംശയമില്ല.............പക്ഷെ നമ്മുടെ നാട്ടില്‍ പോതുജനതിനുവേണ്ടി എന്ത് സംവിധാനം കൊണ്ടുവന്നാലും പൌരന്മാരുടെ സുരക്ഷക്കും (പ്രത്യേകിച്ച് വന്‍കിടക്കാര്‍, കച്ചവടക്കാര്‍, ചുഷകര്‍, അഴിമതിക്കാര്‍ എന്നിവരില്‍നിന്നും) അഭിമാനത്തിനും തക്കതായി നടപ്പിലാക്കാനുള്ള ഇച്ചാശക്തി കാണിക്കാറില്ല എന്നുള്ളത് വാസ്തവം ആണ്

  • @shafnashefu439
    @shafnashefu439 6 ปีที่แล้ว +2

    Very good

  • @thinkbright1606
    @thinkbright1606 3 ปีที่แล้ว +5

    19:12 😃😃

  • @muraleedharanpillai6394
    @muraleedharanpillai6394 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍🏻👍🏻🌹🌹

  • @joshuathomas7315
    @joshuathomas7315 3 ปีที่แล้ว

    Owwww eye opening episode

  • @singaporesin2615
    @singaporesin2615 6 ปีที่แล้ว +2

    Superb

  • @sureshkumarp2
    @sureshkumarp2 4 ปีที่แล้ว +4

    പാസ്പോർട് എടുക്കാം. വിസയെടുക്കാം ചെല്ലുന്നനാട്ടിൽ മെഡിക്കൽ എടുക്കാം. ഐ ഡി എടുക്കാം ആർക്കും ഒരു വിഷമവുമില്ല. മുക്കിനു മുക്കിനു അക്ഷയസെന്റർ ഉള്ള നാട്ടിൽ ആധാർ എടുക്കാൻ ഭയങ്കര വിഷമമാണ്. ഏത് രാജ്യത്തും എല്ലാജനങ്ങൾക്കും അവരെ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയ സ്മാർട്ട്‌ കാർഡ് നിര്ബന്ധമാണ്. അതു കർശനമായി പാലിക്കാൻ നിര്ബന്ധിതരാണ്. അല്ലെങ്കിൽ പൊക്കിക്കൊണ്ട് പോകാൻ ആളെത്തും. സ്വന്തം രാജ്യത്തു അതു വേണമെന്ന് പറഞ്ഞാൽ അതു പുശ്ചമാണ്. തീവ്രവാദവും കുടിയേറ്റവും ഭീഷണികളായുള്ളിടത്തു ആ രാജ്യത്തെ പൗരൻ ആണെന്ന് തെളിയിക്കുന്ന ഒരു പൊതു രേഖ വേണമെന്ന് ശഠിക്കുന്നത് എങ്ങനെ തെറ്റാകും. ഇത്തിരി പണം കൊടുത്തു എന്ത് നിയമവും മാറ്റാമെന്ന അഹങ്കാരം അല്പന്മാരുടേതാണ്.

  • @ark3594
    @ark3594 6 ปีที่แล้ว +9

    സൂപ്പർ എപ്പിസോഡ്

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 ปีที่แล้ว +4

    Marimayam is very good program 100% .

  • @jensomigeorge8305
    @jensomigeorge8305 6 ปีที่แล้ว +7

    ഞങ്ങളുടെ same അനുഭവം . ഇതുകൊണ്ടു പലരും പൗരത്വം ഉപേക്ഷിച്ചു മറ്റുരാജ്യത്തിന്റെ പൗരത്വം എടുക്കാൻ നിർബദ്ധിതരാകുന്നു . OCI Card ഉള്ളവർക്കും ഇതിലും പരിഗണന ഉണ്ട്‌ .

    • @shansha170
      @shansha170 6 ปีที่แล้ว

      Adepoli Super

    • @benmt424
      @benmt424 6 ปีที่แล้ว +1

      Valare shariyanu chechi paraunnathu. Njan Nijerian passportinu apply cheythittirikkuva.. njan pookuva ee mudinja BJP nattil ninnu

    • @bindubala9154
      @bindubala9154 5 ปีที่แล้ว

      Pokko, atha nallathu

    • @sanubala3382
      @sanubala3382 5 ปีที่แล้ว +1

      @@benmt424 ithipo BJP enuvala itharu barichalum kannaka

    • @installallah7427
      @installallah7427 2 ปีที่แล้ว

      @@benmt424 പോയോ 😭 🤣 get out

  • @subaircs4472
    @subaircs4472 6 ปีที่แล้ว +2

    Superrrrrrr

  • @ramshadk7
    @ramshadk7 3 ปีที่แล้ว

    Good message

  • @the___gamerz_________dude2570
    @the___gamerz_________dude2570 6 ปีที่แล้ว +2

    Super

  • @zaynzack4917
    @zaynzack4917 ปีที่แล้ว +2

    Begd 😂 unni kasrod 😁😁

  • @sujasara6900
    @sujasara6900 ปีที่แล้ว

    Super episode.This is the reality

  • @shukkoorkallar4285
    @shukkoorkallar4285 6 ปีที่แล้ว +1

    super

  • @Zakhi888
    @Zakhi888 6 ปีที่แล้ว +6

    unni super😂😂😂

  • @ayushisplayingfootball4311
    @ayushisplayingfootball4311 2 ปีที่แล้ว +1

    Watching on 21/6/21 MONDAY TIME 09:12 AM

  • @jacksonjohn9769
    @jacksonjohn9769 6 ปีที่แล้ว +7

    Guys don't link ur Aadhar card until there will be a last order from Supreme Court. Hearing is going in court. Plz wait

  • @jayviswas9443
    @jayviswas9443 5 ปีที่แล้ว +1

    Nice

  • @thomassunny1432
    @thomassunny1432 6 ปีที่แล้ว +1

    i faced the same situation in Pala akshaya centre.first day she said come before 9am second day they checked all details then said go to 3rd floor all waste of time and very rude.

  • @prarthanalijo6531
    @prarthanalijo6531 6 ปีที่แล้ว +1

    Good

  • @Ashik-yu3gc
    @Ashik-yu3gc หลายเดือนก่อน

    2024 kanunnavarundo

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 ปีที่แล้ว +3

    Good serial

  • @sanilaraj6044
    @sanilaraj6044 5 ปีที่แล้ว +3

    6:39😀😀😀

  • @Thoibamol
    @Thoibamol 6 ปีที่แล้ว +1

    good

  • @swethachakki996
    @swethachakki996 4 ปีที่แล้ว +6

    Unni😂😂😂😂

  • @ajeeshchunangad4033
    @ajeeshchunangad4033 6 ปีที่แล้ว

    Adipoli

  • @rashidrashi3467
    @rashidrashi3467 6 ปีที่แล้ว +1

    Top

  • @TouchMe-Tech
    @TouchMe-Tech 6 ปีที่แล้ว +2

    Sambavam kalakki

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว

    Supper

  • @g4gangproductions308
    @g4gangproductions308 3 ปีที่แล้ว +2

    മന്മഥൻ, പ്യാരി and ഉണ്ണി fans

  • @mujeebmampad6821
    @mujeebmampad6821 4 ปีที่แล้ว

    അടിപൊളി

  • @Mussthaf
    @Mussthaf 6 ปีที่แล้ว

    kidu

  • @rahulh7747
    @rahulh7747 2 ปีที่แล้ว +2

    7:56😂😂😂

  • @nasreenak4679
    @nasreenak4679 4 ปีที่แล้ว +4

    Unni😂🤣😆

  • @ubaidpk6596
    @ubaidpk6596 6 ปีที่แล้ว +5

    അടിച്ചു പൊളിച്ചു വലാത്തുരുപഹയൻ മർ

  • @ayushisplayingfootball4311
    @ayushisplayingfootball4311 2 ปีที่แล้ว +7

    Super Episode 😂😂

  • @salitssalits7402
    @salitssalits7402 4 ปีที่แล้ว +12

    ഉണ്ണിയുടെ അടുത്ത് MP ആരിഫാണോ?

  • @RaviNidemail
    @RaviNidemail 2 ปีที่แล้ว +1

    ഹലോ എന്തെങ്കിലും ഒരു ജോലി തരും പ്രവാസിയാണ് കോമഡി ജോലി അമ്മ ജോലിയോ എന്തിനും ആയാലും വേണ്ടില്ല ജോലി തരികയാണെങ്കിൽ എപ്പോ നാട്ടിലേക്ക് എത്താം പ്രവാസി ആയിട്ട് കാര്യമില്ല