ഡോ ഇൻഫിനിക്സിനു ഓൺലൈൻ വില്പന മാത്രം ഉള്ളു അവർക്ക് ഇടനിലക്കാർ ഇല്ല, മറ്റുള്ളവരുടെ ഫോണുകൾ ഓഫ്‌ലൈൻ ആണ് കൂടുതൽ, അവരുടെ ജീവനക്കാർക്ക് ശമ്പളം കൊടുക്കണം. അതാണ് പൈസ കൂടുതൽ.
പണ്ടെ ഓർമയുണ്ട് infinix brand അന്നൊക്കെ വളരെ വിരളം ആളുകളുടെ കൈയിൽ മാത്രമേ ഈ brand കണ്ടിട്ടുള്ളു. പോക്കെറ്റ് കാലിയാക്കുന്ന വമ്പൻ ബ്രാൻഡുകളുടെ ഫോണുകളെക്കാൾ നല്ലത് പ്രൈസിന്റെ കാര്യത്തിൽ മറ്റുള്ള ബ്രാൻഡുകളെക്കാൾ പിന്നോട്ടും ഫിച്ചെഴ്സിന്റെ കാര്യത്തിൽ മെറ്റുള്ളവയോടോപ്പം അല്ലെങ്കിൽ ഒരു പടി മുകളിൽ അതാണ് Infinix💪🤙
I am watching this video in INFINIX HOT 9 PRO , I gifted INFINIX NOTE 30 PRO to wife which is awesome, Planned to but INFINIX GT10 PRO but out of stoch within 5 minutes. ❤❤❤❤
@@unity001 announcenent illa.battery oke pakka..5000 mah hot 8 charge cheythal enik 3 days okke kitunund..pinne njan note 4 vangiyathu 2017 december pinne hot 8 2020 january.. Still working smooth..update 1 onneame kitukayullu...
5 years ayitt infinix anu use cheyyunnath 2 phones use cheyyithu ini edukkunnenkil athum infinix thanne ayirikkum 😌 one of the best buget phone infinix 🔥🔥🔥
Infinix ബ്രാൻഡ് ന് ഈ ഫോൺ Under 20 K റേഞ്ചിൽ ബാങ്ക് ഓഫർ ഇല്ലാതെ തന്നെ കൊണ്ട് വരാമായിരുന്നു 19999/- ഇട്ടിരുന്നു എങ്കിൽ ചൂടപ്പം പോലെ വിറ്റ് പോകും മിഡ് റേഞ്ചിൽ ഫ്ലാഗ്ഷിപ് കിട്ടുന്നത് ആരായാലും വേണ്ടെന്ന് വെക്കില്ല
@@bineeshmaniappan9727 one day full nilkkunnund. TH-cam, instagram, 2hrs COD, pinne camera, ellam use cheyyunnund. Normal use anengil oru 1.5day nikkum
@@Arunkumar6433-e7g main camera AI camera ayittan varunnat, normal camera option illa, pinne night mode aan ullat. Nalla photos aan both day and night AI camera optionil kittunnat. Video daytime and night nalla lightingil adipoli aan, but nightil light kuravanengil valya rasam illa
എന്റെ INFINIX hot 10 ആണ് ഇനി ഏതേലും ഫോൺ അപ്ഡേറ്റ് ചെയ്യുന്നുണ്ടേൽ അതും infinix തന്നെ ഉറപ്പ് 3 വർഷം കഴിഞ്ഞു ഉപയോഗിച്ചിട്ട് perfect condition no lag INFINIX is best phone in india
ഏകദേശം മൂന്നുവർഷത്തോളം ഇൻഫിനിക്സ് മൊബൈൽ ഒരു കേടുകൂടാതെ ഉപയോഗിച്ചു അതിനുശേഷം മോട്ടറോള മൊബൈൽ വാങ്ങി ഇപ്പോൾ ഒരു വർഷത്തിനുശേഷം ഗ്രീൻ ലൈൻ വന്നിരിക്കുകയാണ് തിരിച്ച് ഇൻഫിനിക്സ് ലേക്ക് പോയാലോ എന്ന് ആലോചിക്കുന്നു
ജയരാജൻ ചേട്ടാ ആ ഫോണിൽ ക്യാമറയിൽ നമുക്ക് ബാഗ്രൗണ്ട് മാറ്റാൻ സാധിക്കുന്നു അതൊന്ന് നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും അതിന്റെ വീഡിയോ പിന്നെ പറഞ്ഞാൽ മതി സത്യം പറഞ്ഞാൽ ഇനി infinix വലിയൊരു സ്ഥാനത്തേക്ക് തന്നെ എത്തും അതിൽ ഒരു മാറ്റവും ഇല്ല അതിന്റെ ഒരു കുറവ് മാത്രം സർവീസ് സെന്റർ മാത്രമാണ് വേറെയെല്ലാം സൂപ്പർ👍
Im using infinix for 3 years. Ads nte problem ozhike veroru scenum illa. But ads and blotwares disable cheyyavunnathu kond athum valiya issue aayi varilla.😅
വീഡിയോ കണ്ടു ഒന്ന് വാങ്ങി പെട്ടു പോയി , 7 ദിവസം കൊണ്ട് സൈസ് സ്വുച്ച് കംപ്ലൻറ് ആയി കൂടാതെ OS Crash ആയി , സർവ്വിന് സെൻ്റ്റിൽ നിന്നും ഒരു സർവീസും ലഭിക്കുന്നില്ല ,21500 പൊയിക്കിട്ടി
Dear jayaraj can you please make a detailed video on exchange offer of mobiles online. Is it safe to exchange our old mobile to purchase a new one during the festival or big billion day offers from amazon/flipkart
@@rejin5004 ipozhum und oru 50 thavanayil kuduthal off ay on ay vannitund...ipo youtube thuranapol thanne kore thavana off ay poy...whatsapp insta fb onum edukan patila on cheythal switch off ay povum pine on ay varum ith thanne repeat
Zero 30 എടുക്കാൻ വളരെഏറെ ആഗ്രഹിച്ചിരുന്നു 😢😢😢 പക്ഷെ...smule, starmaker ഒക്കെ കൂടുതലായി ഉപയോഗിക്കുന്ന ഞാൻ headset കുത്താൻ പറ്റില്ല എന്നറിഞ്ഞപ്പോ വിഷമമായി...😢😢😢
ഇത്രേം specs ഈ വിലക്ക് തന്നിട്ട് പോലും ഇൻഫിനിക്സിന് ലാഭം ഉണ്ടാക്കാൻ കഴിയുന്നെങ്കിൽ മറ്റു brand കളുടെ കൊള്ള ഒന്നാലോചിച്ചു നോക്കൂ...
ഡോ ഇൻഫിനിക്സിനു ഓൺലൈൻ വില്പന മാത്രം ഉള്ളു അവർക്ക് ഇടനിലക്കാർ ഇല്ല, മറ്റുള്ളവരുടെ ഫോണുകൾ ഓഫ്‌ലൈൻ ആണ് കൂടുതൽ, അവരുടെ ജീവനക്കാർക്ക് ശമ്പളം കൊടുക്കണം. അതാണ് പൈസ കൂടുതൽ.
@@Wenesday0 online prize കിട്ടുന്നുണ്ടല്ലോ?? ഓഫ്‌ലൈൻ മേടിക്കുമ്പോൾ 😅
@@travelicetvm anno da mone,nee oomfikko
@@Wenesday0ninte parakoothichi thallaye vilich va kunne oombikkan
Manufacturing in india
As a Infinix User.. Iam Very Very Satisfied.
Dhey bro njn pinneyum :- dhruv
Hey,bro,you are a professional youtuber
@@motorobo51 yes iam
@@ProPottanYtOfc ooh malayali aahn alle,njan profile kandappo, etho forin aahn enna vichariche
Bro,bro infinix user aahno?
പണ്ടെ ഓർമയുണ്ട് infinix brand അന്നൊക്കെ വളരെ വിരളം ആളുകളുടെ കൈയിൽ മാത്രമേ ഈ brand കണ്ടിട്ടുള്ളു. പോക്കെറ്റ് കാലിയാക്കുന്ന വമ്പൻ ബ്രാൻഡുകളുടെ ഫോണുകളെക്കാൾ നല്ലത് പ്രൈസിന്റെ കാര്യത്തിൽ മറ്റുള്ള ബ്രാൻഡുകളെക്കാൾ പിന്നോട്ടും ഫിച്ചെഴ്സിന്റെ കാര്യത്തിൽ മെറ്റുള്ളവയോടോപ്പം അല്ലെങ്കിൽ ഒരു പടി മുകളിൽ അതാണ് Infinix💪🤙
I am watching this video in INFINIX HOT 9 PRO , I gifted INFINIX NOTE 30 PRO to wife which is awesome, Planned to but INFINIX GT10 PRO but out of stoch within 5 minutes. ❤❤❤❤
Zero 30 is best bro
@@manikuttanrajanmanikuttanr7209iam using zero 20..zero 20 is better
Infinix Hot 8 - 5 വർഷത്തോളമായി ഒരു പ്രശ്നമില്ലാതെ Use ചെയുന്ന ഞാൻ ❤️🔥
Njan note 4,pinne hot 8
Google dialer aano? call recording announcement undo? Battery drain engane? Flipkartil othiri aalkar battry issue parayunnundu.. please reply
@@unity001 announcenent illa.battery oke pakka..5000 mah hot 8 charge cheythal enik 3 days okke kitunund..pinne njan note 4 vangiyathu 2017 december pinne hot 8 2020 january.. Still working smooth..update 1 onneame kitukayullu...
@@unity001dairyamay edutho... Zero is premium series. Call recod announce illa. Secure folder und
5 years ayitt infinix anu use cheyyunnath 2 phones use cheyyithu ini edukkunnenkil athum infinix thanne ayirikkum 😌 one of the best buget phone infinix 🔥🔥🔥
Service center available ano
Bro pubg kallikumbo ulle experience onne share akkamo if your playing by any chance
പാവപ്പെട്ട ഞങ്ങളുടെ സൂപ്പർ സ്റ്റാർ 👑
Infinix ബ്രാൻഡ് ന് ഈ ഫോൺ Under 20 K റേഞ്ചിൽ ബാങ്ക് ഓഫർ ഇല്ലാതെ തന്നെ കൊണ്ട് വരാമായിരുന്നു 19999/- ഇട്ടിരുന്നു എങ്കിൽ ചൂടപ്പം പോലെ വിറ്റ് പോകും മിഡ് റേഞ്ചിൽ ഫ്ലാഗ്ഷിപ് കിട്ടുന്നത് ആരായാലും വേണ്ടെന്ന് വെക്കില്ല
Infinix hot s3 ഉപയോഗിച്ചിരുന്നു നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു infinix ❤️❤️
Infinix തകർക്കുവാ 😎🔥🔥
പൊളിക്കുവ പൊളിച്ചു അടിക്കുവാ 😊😎👌🔥🔥
Price ന്റെ കാര്യത്തിൽ infinix നെ പൊട്ടിക്കാൻ വേറെ ആരുമില്ല 👌🔥
Apple pinne enthina
@@FayasMonu-os1eoതിന്നാൻ 😂😂
@@FayasMonu-os1eo shake adikkan
100 rs 2kg
@@FayasMonu-os1eodivasavum orennam kazhik healthy ayit erikam
Good pricing with high specs aanu sare ivarde main🔥
കഴിഞ്ഞ 4 yr ആയി ഞാൻ infinix hot 9 pro ആണ് ഇതുവരെ പക്കാ performance 💯
Infinix 2016 ഇൽ note എന്ന model സൗദിയിൽ നിന്നും വാങ്ങി മാക്സിമം use ആക്കിയ ഞാൻ, ആദ്യമായി ഫാസ്റ്റ് ചാർജ് അന്നാണ് കാണുന്നത്
2160 PWM dimming parayan marannupoyi, ath important aaya oru feature thanneyan, 2160PWM dimming nammude helthinu nallathan, nammude eye strain ath kurakkum❤🎉
Samsunginthe sensor ayath kond camera performance nallath ayirikum 😊
I got the 12GB 256GB varient for 22,145. It has very good camera and performance
@@bineeshmaniappan9727 one day full nilkkunnund. TH-cam, instagram, 2hrs COD, pinne camera, ellam use cheyyunnund. Normal use anengil oru 1.5day nikkum
Its avilable
Where did you buy?
Camara എങ്ങനെയാണ് വീഡിയോ and photos day light ലും night ലും...
@@Arunkumar6433-e7g main camera AI camera ayittan varunnat, normal camera option illa, pinne night mode aan ullat. Nalla photos aan both day and night AI camera optionil kittunnat. Video daytime and night nalla lightingil adipoli aan, but nightil light kuravanengil valya rasam illa
infinix ൻ്റെ ഏറ്റവും വലിയ advantage ആണ് value for money, complaints കുറവാണ്. പക്ഷേ update ലഭിക്കുന്നില്ല
Bro update cheyathathane nallath 💥
@@ibn7chila brandinte upadate🤣🤣
@@Zahranbeatsbyfahim ente infinix note 12 update vannu chythu💥🙂
Netflix hdr video polum kanan pattilla 👎👎
@@thanosunni bro chirakkam chilare Netflix suscribtion edukkarullu.. Pinnenthinanu
എന്റെ INFINIX hot 10 ആണ് ഇനി ഏതേലും ഫോൺ അപ്ഡേറ്റ് ചെയ്യുന്നുണ്ടേൽ അതും infinix തന്നെ ഉറപ്പ് 3 വർഷം കഴിഞ്ഞു ഉപയോഗിച്ചിട്ട് perfect condition no lag INFINIX is best phone in india
Specification kuduthal importance kodukkathe user experienceum more camera samplesum kaanichu athinu oru ranking koduthal nannayirikkum 😊
Infinix hot 6 pro was.... my first phone from infinix 🔥🔥🔥🔥😍😍👌
Infinix iraghiya time first phone eduthe annu ippolum kayil ondu, annokke puchichavanmarkku infinix brand recommend chaithathum avarathu vanghithum ippo orkunnu🥰🥰...
Njan infinix user anu adipoli phone anu budget friendly smartphones anu avarudethu
എങ്ങനെ ഉണ്ട് ബ്രോ പെർഫോമൻസ്?
Poliyanu bro♥️♥️
@@Cortez-q7k ഏതാ model
👌🏻👌🏻👌🏻👍🏻🌹🙏🏼
@@rejin5004kidu
ഏകദേശം മൂന്നുവർഷത്തോളം ഇൻഫിനിക്സ് മൊബൈൽ ഒരു കേടുകൂടാതെ ഉപയോഗിച്ചു അതിനുശേഷം മോട്ടറോള മൊബൈൽ വാങ്ങി ഇപ്പോൾ ഒരു വർഷത്തിനുശേഷം ഗ്രീൻ ലൈൻ വന്നിരിക്കുകയാണ് തിരിച്ച് ഇൻഫിനിക്സ് ലേക്ക് പോയാലോ എന്ന് ആലോചിക്കുന്നു
Motoyude aeth phone aanu bro
Same my motorola also has green lines
ജയരാജൻ ചേട്ടാ ആ ഫോണിൽ ക്യാമറയിൽ നമുക്ക് ബാഗ്രൗണ്ട് മാറ്റാൻ സാധിക്കുന്നു അതൊന്ന് നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും അതിന്റെ വീഡിയോ പിന്നെ പറഞ്ഞാൽ മതി സത്യം പറഞ്ഞാൽ ഇനി infinix വലിയൊരു സ്ഥാനത്തേക്ക് തന്നെ എത്തും അതിൽ ഒരു മാറ്റവും ഇല്ല അതിന്റെ ഒരു കുറവ് മാത്രം സർവീസ് സെന്റർ മാത്രമാണ് വേറെയെല്ലാം സൂപ്പർ👍
Service mosham
@@csanoob ellam infinix set akunund
all will be done 💞
Sathyam
എന്റെ ഫോൺ ഇൻഫിനിസ് 11s ആണ് wah ഗെയിം കളിക്കാൻ ഇത്രയും വിലകുറഞ്ഞ ഇത്രയും നല്ല ഫോൺ വേറെ ഇല്ല 🥰 താങ്ക്യു infinix
Bro service okke angane ya service center keralathil undo
Im using infinix for 3 years.
Ads nte problem ozhike veroru scenum illa. But ads and blotwares disable cheyyavunnathu kond athum valiya issue aayi varilla.😅
അതെങ്ങനെയാ disable ചെയ്യുക?
വീഡിയോ കണ്ടു ഒന്ന് വാങ്ങി പെട്ടു പോയി , 7 ദിവസം കൊണ്ട് സൈസ് സ്വുച്ച് കംപ്ലൻറ് ആയി കൂടാതെ OS Crash ആയി , സർവ്വിന് സെൻ്റ്റിൽ നിന്നും ഒരു സർവീസും ലഭിക്കുന്നില്ല ,21500 പൊയിക്കിട്ടി
എന്റെ കയ്യിൽ ഉള്ള phone infinix hot 11 s ആണ് രണ്ട് വർഷം ആയിട്ടും ഇപ്പോഴും അടിപൊളി performance ആണ് 😇
എൻറെ കയ്യിൽ അതാണുള്ളത് ഒരു കാര്യം ചോദിച്ചോട്ടെ പരസ്യമുണ്ടോ എൻറെ ഫോട ഫോണിൽ ഒടുക്കത്തെ പരസ്യം
@@adarshmeenu1776 ath disable cheyyam bro. youtube search cheyy.
@@adarshmeenu1776 use private dns. It's in the network settings. Put 'dns.adguard.com' in there. Every ads except TH-cam ads will be blocked
@@adarshmeenu1776അപ്ഡേഷൻ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നു ഏതാണ്ട് ഒരു രണ്ടാഴ്ചയോളം പിന്നീട് അത് നിന്നു സെറ്റിങ്സിൽ എന്തോ ചെയ്തതായിരുന്നു ഇപ്പൊ ഇല്ല ❤
enteyum ath thanne but enikk security update cheyyan pattunilla ath cmplt aavunilla
3 varshamay infinix use cheyyunnu poli aanu 🔥
Ith onlinil mathre ullo service engane yanu
sathyam parenjal broyude video editing reethi valare mooshamaanu oodi kalikkunna feel . editorode maryathak descent ll edit cheyaan para
Rear camera 4k res ൽ stabilization ഉണ്ടോ?
Und
100 ശതമാനം stabilization ഉണ്ട്...
പക്ഷേ ഫോൺ അനക്കരുത് 😮
ഇൻഫിനിക്സ് ഇൽ ലേക്ക് മാറു എല്ലാരും സൂപ്പർ ഫോൺ ആണ് 🥰💕👌🏻
Soukeryam illa
@@hell_boy_666സൗകര്യം കൊടുത്തിട്ട് കാര്യമില്ല..... കാശ് മതി...😂
Infinix❤️💥💥💥
Njn July 27th an Infinix Hot 30 5g medichu eppo enik 3 software update kitti. And Infinix hot 30 5g nte users nte WhatsApp group ind❤🎉
How to join?
ഇൻഫിനിക്സ് തകർക്കുവാണല്ലോ..🔥🔥
Infinix and moto king of budget smart phones🎉
3year ആയി infinix hot 9pro ഉപയോഗിക്കുന്നു. No കമ്പലൈന്റ്സ്
Infinix S4 (3 GB 32 GB)
Infinix HOT 30 5G (8 GB 128 GB) എന്നിവ ഞാനുപയോഗിക്കുന്നു... കിടിലൻ!
ഉപയോഗം കിടിലൻ ആണോ....
Ok.. ഫോൺ എങ്ങിനെ?
@@Annapurnaksanu Hot 30 5G ഉഷാറാണ്. No lag performance.
Dear jayaraj can you please make a detailed video on exchange offer of mobiles online. Is it safe to exchange our old mobile to purchase a new one during the festival or big billion day offers from amazon/flipkart
INFINIX FAMILY INFINIX ITEL TECHNO 💥💥❤️
ആരും അപ്ഡേറ്റ് ചെയ്ത് കുടുങ്ങാതിരിക്കുക, moto g52 ഗ്രീൻ ലൈൻ ഇഷ്യു കാരണം പൊറുതി മുട്ടിയിരിക്കയാണ്,കൃത്യം ഒരു വർഷവും രണ്ട് മാസവും കഴിഞ്ഞപ്പോൾ.
Infinix is a super durability phone, value of money and flagship specifications. Amazing phone to buy 😍❤🥰🤩
But,kore authorized service centers aahn (infinix,techno,itel)😊
ഇൻഫിനിക്സ് 40 pro 5G un boxing and റിവ്യൂ vedio കാണിക്കാൻ പറ്റുമോ
Jayaraj chetta . Chettan ubboyokikatha edh ekill ubayoka shuniyam ayya phn indo kayil adh ank tharamo free ayit 😊
Njan Infinix user from 2018 infinix s3, infinix s3x, infinix s5, infinix s5 lite , infinix note 11 use cheyithitundu
Infinix kollamo
കൊള്ളാമോ
Camera എങ്ങനെ ഉണ്ട് വാങ്ങുമ്പോൾ ഉള്ള camera quality ഇപ്പോഴും ഉണ്ടോ redmi okke 6 മാസം കഴിഞ്ഞാൽ ക്ലാരിറ്റി പാടെ അങ്ങ് പോകും infinix എങ്ങനെ..?
@@nasnas2320yes.. Good
yezzzz@@FAYAZKHAN-qq8oj
njan infinixinte fx80 pro aanu use cheyyunnath.. adipoli performance aanu...😊
Infinix hot s3 & hot 9 pro 5 years ayittu use cheyuna frds und ipazhum oru preshnom illaa 💯 % quality brand anu infinix
Infinix , iqoo , moto
Brand polii ❤❤ 2023 all flagship killer mobiles ❤
Both are good but better infinix ❤️
tecno yudethum und
Moto bad
Niggde video quality koranju left sidil roundil niggle kanikkunne bore anu bro ath venda pinne eppazhum frame change cheyyunnathum
Used for 1 month . Worth buying💯
Over Heat akunnundo
ക്യാമറ & Gaming experience എങ്ങനെ ഉണ്ട് ?
ചേട്ടാ സെക്കൻറ് സൂചി ചലിക്കുന്ന സ്റ്റീൽ വാച്ച് കെട്ടാൻ ദയവ് ചെയ്ത് ശ്രദ്ധിക്കണം കാണാൻ ഭംഗിയുള്ള ഫോൺ സൂപ്പർ
Green calar കിട്ടുന്നില്ല... കിട്ടുവാണെങ്കിൽ വാങ്ങാം...ഫോൺ ഇഷ്ടപ്പെട്ടു...💚👍
Infinix zero 30 vs infinix gt 10 pro compare cheyammo
Prossor gam8ng better gt
Camera better zero 30
3 വർഷമായി ഞാൻ
ഇൻഫിനിക്സ് ഫോണാണ് ഉപയോഗിക്കുന്നത് ഞാൻ തൃപ്ത്തനാണ്
infinix smart tv , infinix hot 10 s smart phone , and infinix in book lap top user, Now infinix 30 5g loading
ചേട്ടാ ഇതിന്റെ യൂസ്ഡ് റിവ്യൂ ഒന്നു ചെയ്യാമോ ബാറ്ററി ചാർജ് നിൽക്കുന്നില്ലെന്ന് ഒരു പരാതി വരുന്നുണ്ട് അത് അറിയാനായിരുന്നു.എന്നിട്ട് എടുക്കാൻ വേണ്ടിയാ
Sharikkum better aayi varunnund service,ippo keralathill ella jillayilum und ennan ariyan kayinjath😊
Zero or GT 10 pro
അത്യാവശ്യം game കളിക്കുന്ന ആളാണ് ഞാൻ....
ഏത് എടുക്കുന്നതാണ് നല്ലത്...
Infinix ബോർഡ്, display എല്ലാം നല്ല life ഉണ്ട് 👌👌. Samsung ബോർഡ് കംപ്ലൈന്റ്, Hang . Oppo ബഗ്ഗിംഗ് issue
Infinix Zero 30 5G or Realme 11 pro plus which is better?
ഞാനും ഇൻഫിനിസ് ഉപയോഗിക്കുന്നു.... ഫന്റാസ്റ്റിക്........ One and One, not another....., one
Bro ഈ video oru particular video home screen pokumbol floating window varunnu
Infinix gt 10 pro aeppo varum baaki stock flipkartill ippo coming soon aani kanikune..
Njan order cheythittundu. Naale kittum. My third infinix phone🎉🎉. Great phone. 👍👍👍
Bro ithinu service undo
Enikk Infinix mobile vanganam ennund but service illathond ellarum parayunnath edukkanda ennan
Nice phone anu njn 3 years ayi use chyinnu
ആരും വാങ്ങരുത്
2 ദിവസം കൊണ്ട് side switch ഇളകി വന്നു
Build quality theeere illa🙏
ഏതെങ്കിലും ഫോണ് സെക്കൻഡ് കയ്യിൽ ഉണ്ടെങ്കിൽ നല്ലത് കൊടുക്കാൻ ഉണ്ടോ
2 drawbacks
No headphone jack
No memory card slot😢😭
Why why why these good Phones doesn't have these simple items
5 വർഷമായി ഇൻഫിനിക്സ് ഫോൺ ഉപയോഗിക്കുന്ന ഞാൻ. ലവ് യു ഇൻഫിനിക്സ് ❤
Auto call recording with out announcement undo
Yes... Zero series anu njan use cheyyunath
LED Display ക്ക് black Crush Problem ഉണ്ട്... ഇതിന് ഉണ്ടോ, ചെക്ക് ചെയ്തോ? Pixelated black shadow, dark background videos play ചെയ്യുമ്പോൾ
Moto g84 review chayyamo...?
infinix hot 11s software issue vararundo??? 2varsham kazhinju using.... 20 days aytu...ipol..veruthe veruthe restart avunu....oru app polum useyan patunila enthaiirkum problem en ariyuo???
എപ്പോഴും ഉണ്ടോ
@@rejin5004 ipozhum und oru 50 thavanayil kuduthal off ay on ay vannitund...ipo youtube thuranapol thanne kore thavana off ay poy...whatsapp insta fb onum edukan patila on cheythal switch off ay povum pine on ay varum ith thanne repeat
Update cheytho
@@nasnas2320 last update vare cheythairnu....
ഒരു കാര്യവും ഇല്ല proper updation illa,finger print missing , camera missing Ellam preshnam mathram
Pinnem korach nalladh camera mathraa
Oh my god ❤❤❤ value for money 💰💰
ambanii jio kond vnna pole, ivde oru maattathinuu infinx thudakm kurikknnu😊
Samsung galaxy s22 ultra ippol value for money aayikondirikkunnu thonunnu onn check cheyyaamo broo 🤔
Infinix അടിപൊളി ആണ് but njan ഇതുവരെ infinix ഫോൺ നേരിട്ട് കണ്ടിട്ടില്ല അരുടെ കയിലും
Veeettil athe ulloo varshangal aayittu,me 4 ennam use cheythu, sister,2
നല്ല ഫോൺ ആണ്, 2 വർഷമായി ഉപയോഗിക്കുന്നു no complaint
Infinix Customer care ൽ വിളിക്കുമ്പോൾ മലയാളത്തിനായി 5 എന്ന് പറയുന്നു. പക്ഷെ കണക്ട് ആകുന്നില്ല.
വൈകാതെ തന്നെ വരും
ഞാനും ഒരു infinix user ആണ് എട്ടുവർഷമായി ഉപയോഗിക്കുന്നു ❤❤❤
Zero 30 എടുക്കാൻ വളരെഏറെ ആഗ്രഹിച്ചിരുന്നു 😢😢😢 പക്ഷെ...smule, starmaker ഒക്കെ കൂടുതലായി ഉപയോഗിക്കുന്ന ഞാൻ headset കുത്താൻ പറ്റില്ല എന്നറിഞ്ഞപ്പോ വിഷമമായി...😢😢😢
അതിന് ഹെഡ്സെറ്റ് കണക്ട് ചെയ്യുന്ന ഒരു കണക്ടർ കോഡ് വാങ്ങിയാൽ പോരേ.. നൂറു രൂപയിൽ താഴെ എങ്ങാണ്ട് വില വരുന്നുള്ളൂ..
@@sivakumarv90 thanks for the valuable information 👍👍👍 എന്തായാലും വാങ്ങാൻ തന്നെ തീരുമാനിച്ചു 👍
Onlinil mathre ullo ith
Motto g84 5g review venam
Infinix & tecno underrated as well am used tecno for 3½ yrs no problem
Service unndo
ഇവിടെ realme 11 pro use ചെയുന്നവർ ഉണ്ടോ ഉണ്ടേൽ നിങ്ങൾക്കു charge നികുന്നുണ്ടോ
Worst phone😢
10 pro plus drain ille
Aah,ind, complaint varnnund kore phones inu,,batterykk
@@motorobo51 pkshe update cheythu kazinjal camara quality battery drain okke maatam varumennu athil undayirunnu pkshe update cheyithittum oru matatvum illa
@@Anandhu.nair00000 yes ,ath vangichath nashttam aayippoyi, realmi service center il poyirunno, contact cheyythirunno??
ഈ ഫോണിൽ volte Support സപ്പോർട്ട് ചെയ്യുമോ features ൽ ഉണ്ട് പക്ഷേ ഇതിലെ settingsൽ ഇത് കാണുന്നില്ല please മറുപടി തരാമോ
infinix gt 10pro ayi compare cheyanam
എന്റെ പൊന്നോ ആദ്യമായിട്ടാ ഒരു മൊബൈൽ ഫോണിന് നെഗറ്റീവ് ഇല്ലാതെ കാണുന്നത് ❤❤
ഫോൺ അടിപൊളി infinix 12 എന്റെ ഫോൺ കഞ്ഞിവെള്ളത്തിൽ വീണു ഒന്നും സംഭവിച്ചില്ല അടിപൊളി യായിട്ടു വർക്ക് ചെയ്യുന്നു
4k 60 fps illll.... Stability feel cheythillalooo
Front and rear...
Infinix 40 pro എങ്ങനെ ഉണ്ട് എടുക്കാൻ പറ്റുമോ
Tecno camon20 pro 5g medichu petta ngan bug bug onninum kollila medikkunnavan pedum.
Stylus 6 വർഷ മായി ഉപയോഗിക്കുന്നു. നാളെ ഇത് വാങ്ങും.
Chettaa curved display ulla sd card support ulla phones suggest ceyyamo
Gt 10 pro ahno ithanno mikkachath which one u prefer
How to use the second wide angle camera and depth sensor camera of infinix zero 30 5g pls put vedio🥺🥺
Jayatta motto g84 Unboxing review edumo
Under 15k വാങ്ങാൻ പറ്റിയ നല്ല ഒരു gaming നും കൂടെ നല്ല camera quality ഉള്ള 5gphone ഏതാണ്. ഒന്ന് പറയണേ ഒരെണ്ണം വാങ്ങാൻ ആണ്
Iqoo z6 lite
@@sobinbnetto3492ath ethaaa company
Market il ingane kondu varan kayiyum enn infinix nammukk kanichu tharunnu🎉🎉,eni ith kand mattu smartphone brand ukal pravarthichal nallath,😂,infinix ennal FUTURE IS NOW ,ennqn😂😂😂😂