വീട്ടിലുള്ള ആണുങ്ങള്‍ ഒരൊറ്റ വരിയുള്ള ആയത്തും പെണ്ണുങ്ങള്‍ ഈ ഒരു സൂറത്തും ഓതിയാല്‍..!

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഇന്ന് ഈ വര്‍ഷത്തിലെ അവസാന തിങ്കളാഴ്ച രാവ്!!
    ഇന്ന് ആണുങ്ങള്‍ ഒരൊറ്റ വരിയുള്ള ആയത്തും
    പെണ്ണുങ്ങള്‍ ഈ ഒരു സൂറത്തും ഓതിയാല്‍
    ഏത് കാര്യത്തിലും വച്ചടി വച്ചടി കയറ്റമുണ്ടാകും!!!
    ധനികനായി മാറും
    മുഖം പ്രകാശിക്കാന്‍ തുടങ്ങും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1344
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 898

  • @THANZEEL
    @THANZEEL  3 หลายเดือนก่อน +161

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 3 หลายเดือนก่อน

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

    • @juneethasalam7345
      @juneethasalam7345 3 หลายเดือนก่อน

      അസ്ഹാബിൽ ഖഹ്ഫിൻ്റെ നാമങ്ങൾ എഴുതി വീട്ടിൽ തൂക്കിയിട്ടുണ്ട് ആ നാമങ്ങൾ ഉസ്താദിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @safiyaasharf6651
      @safiyaasharf6651 3 หลายเดือนก่อน +1

      Alhamdulilla

    • @SafeerSafeeratk
      @SafeerSafeeratk 3 หลายเดือนก่อน +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 3 หลายเดือนก่อน +1

      ആമിൻ

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +74

    ഉസ്താദിന്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും ചേർക്കണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +74

    ഈ വിശിഷ്ഠ രാവിൽ🕋🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน +3

      ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +50

    അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️

    • @FathimaMecheri-v8x
      @FathimaMecheri-v8x 3 หลายเดือนก่อน +1

      4:48

    • @absa3884
      @absa3884 3 หลายเดือนก่อน

      Masahalla masahalla Good voic big ✋✋✋✋

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +59

    നമ്മൾക്ക് ഓരോ നന്മ നിറഞ്ഞ അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സ് ആഫിയത്തും നൽകണേ 🤲🏻 ഉസ്താദിനും കുടുംബത്തിനും എല്ലാ ഹൈറും ബർക്കത്തും നൽകണേ🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +37

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +114

    🕋👍👌 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @Rajeenanoushad1611
      @Rajeenanoushad1611 3 หลายเดือนก่อน +5

      Aameen 🤲

    • @ajnasajs9497
      @ajnasajs9497 3 หลายเดือนก่อน +8

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @NaseeraK-c9q
      @NaseeraK-c9q 3 หลายเดือนก่อน +3

      Aameen

    • @shimna5319
      @shimna5319 3 หลายเดือนก่อน +1

      Aameen

    • @rahoofrahoof6021
      @rahoofrahoof6021 3 หลายเดือนก่อน +2

      Aameen yarabbal aalameen..

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +68

    🤲 പരിപൂർണ്ണ ഇഖ്‌ലാസോടെ ഈ പരിശുദ്ധ ആയത്ത് ഈ പരിശുദ്ധ ദുആ ഞങ്ങൾക്ക് ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങളുടെ മക്കളുടെ ജോലിയിൽ ബറക്കത്ത് നൽകണേ നേരായ മാർഗത്തിൽ ഞങ്ങളുടെ മക്കളെ നയിക്കണേ'അവരുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കി മാറ്റണേ' അവരേയും, അവരുടെ മക്കളേയും വരും തലമുറയേയും , അല്ലാഹ് വിനെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന,നിസ്ക്കാരവും, ഖുർആൺ പാരായണവും, നോമ്പും, സ്വദക്കയും ചെയ്യുന്ന സ്വലിഹിങ്ങളായ തലമുറകളെ നൽകണേ റബ്ബേ🤲

  • @Nase-p9m
    @Nase-p9m 3 หลายเดือนก่อน +23

    ആ പേരുകൾ ഉസ്താദ് ഞങ്ങൾക്കു വേണ്ടി ഒന്ന് എഴുതി ചേർക്കുവേ 🤲🏻🤲🏻🤲🏻

    • @shafishafi7563
      @shafishafi7563 3 หลายเดือนก่อน +1

      Parayuvo usthaade

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 3 หลายเดือนก่อน +21

    എന്റെ ഭർത്താവിന്റെ ജോലി എളുപ്പം ആവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ

  • @mohammedshajahan3184
    @mohammedshajahan3184 3 หลายเดือนก่อน +11

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +35

    🤲🤲🤲ഉസ്താദിന്റെ നമ്മുടെ എല്ലാ പ്രാർത്ഥനകളും അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് 🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋

  • @bilalbilu6336
    @bilalbilu6336 3 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ഞങ്ങളെയും ചേർക്കണേ

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +11

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ ദുൽഹിജ്ജ മാസത്തിന്റെ ബറക്കത്ത് കൊണ്ട് 🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ 🤲ആമീൻ🤲💚💚🤲🤲🤲🤲💚💚💚💚

  • @ShanunoonuShanunoonu
    @ShanunoonuShanunoonu 3 หลายเดือนก่อน +8

    എന്റെ നാലര പവന്റെ മഹർ മാല നഷ്ടപ്പെട്ടു തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +10

    🤲 ഇനിയും ധാരാളം നല്ല നല്ല ഇൽമുകൾ ഞങ്ങളിൽ എത്തിക്കാനുള്ള ആഫിയത്തും, ആരോഗ്യവും ബറക്കത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്' ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനകളിലും ഞങ്ങളെ ഉൾപ്പെടുത്തണേ🤲

    • @aseenabbasheer
      @aseenabbasheer 3 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @AchasZ
    @AchasZ 3 หลายเดือนก่อน +4

    ഇൻഷാ അളാഹ് ഇന്നുമുതൽ ചെയ്യണം ദുഹാ യിൽ പെട്ടു തണേ ഉസ്തോതേ

  • @shereefafaisal3475
    @shereefafaisal3475 3 หลายเดือนก่อน +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 หลายเดือนก่อน +3

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ സൂറത്തും ദുആയും പതിവാക്കാനും നമ്മുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസ്വിലകനും അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

  • @AslamAslu-pq1hz
    @AslamAslu-pq1hz 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാ ഹുവേ മനസ്സിൽ ഒരു പാട് വെഷമം മങ്ങൾ ഉണ്ട് റബ്ബേ എല്ലാം ഈ മജ്‌ലിസ് ന്റെ യും നമ്മൾ ചൊല്ലുന്ന എല്ലാഖുർആനും ദിക്ർ സ്വലാത്തും എല്ലാത്തിന്റെ യും ഫദ്ല് കൊണ്ട് നീ സമാധാനം നൽകണേ റബ്ബേ അതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🕋🕋🕋🕋

  • @thahira-tj2mi
    @thahira-tj2mi 3 หลายเดือนก่อน +2

    hairayoru veedundakanum makkal swaiheegalaksanum dua cheyyane

  • @ajsalaju5647
    @ajsalaju5647 3 หลายเดือนก่อน +5

    ആമവാതം വേദന തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല 🤲🤲ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +11

    സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲

  • @4dhyyyyy1
    @4dhyyyyy1 3 หลายเดือนก่อน +6

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾ ളുടെ ഉസ്താദ് മർക്ക് ആരോഗ്യമുള്ള ദിർഘയസ് നൽകണെ ലോക മുസ്‌ലികൾക്ക് സമദാനം നൽകണെ.

  • @HAKEEMSABEENA
    @HAKEEMSABEENA 2 หลายเดือนก่อน +1

    ഉസ്താതെ കുഞ്ഞു മക്കൾ രാത്രിയിൽ കരയാതിരിക്കാൻ എന്താണ് എഴുതി വെക്കേണ്ടത്.... വേറെ വീഡിയോ ഉണ്ടോ

  • @thaasworld7152
    @thaasworld7152 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @sahidaismayil8589
    @sahidaismayil8589 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ വസിയ്യത്തോടെ പ്രിയ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം ലഭിക്കാൻ 🤲🏻🤲🏻🤲🏻😓 പൈശാചിക ഉപദ്രവം കാരണം ഒരു മനസമാധാനവും ഇല്ല നിരന്തരം പ്രശ്നങ്ങൾ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😓ഖുർആൻ ഓതുകയും ദിക്ർ ചൊല്ലുകയും എല്ലാം ചെയ്യുന്നുണ്ട് പക്ഷെ വിട്ട് മാറാത്ത അസുഖങ്ങളും വിഷമങ്ങളും 🤲🏻🤲🏻🤲🏻😓

  • @husnamuneebv5485
    @husnamuneebv5485 3 หลายเดือนก่อน +1

    Barthavine joli sheriyaayikittan dua🤲🏻 cheyyene usthadhe. Adutha sheni Husbandine psc exam aane. Unnadha vijayam labikkan dua cheyyene ustgaadhe🤲🏻

  • @your_hardwork
    @your_hardwork 3 หลายเดือนก่อน +7

    ദുആ ചെയ്യാൻ ഉസ്താദ് മക്കൾ നന്നാവാൻ നന്നായി പഠിക്കാൻ മരണപ്പെട്ട വാപ്പാക്ക് വേണ്ടി അത്താഴത്തിന് ജോലി വക്കത്ത് ഉണ്ടാവാൻ കുടുംബത്തിന് മനസ്സമാധാനം കിട്ടാൻ

  • @Nase-p9m
    @Nase-p9m 3 หลายเดือนก่อน +3

    മാഷാ അല്ലാഹ് 🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ആമീൻ 🤲🏻 ആമീൻ യാ റബ്ൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Sanasana-lt1ke
    @Sanasana-lt1ke 3 หลายเดือนก่อน +2

    Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @safasulaikha4028
    @safasulaikha4028 3 หลายเดือนก่อน +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼

  • @suharau7suhara573
    @suharau7suhara573 3 หลายเดือนก่อน +2

    ഉസ്താദിൻ്റെ എല്ലാ ദുആയിലുംഎന്നെഴുംക്കുടുംബ്ബത്തെഴുംച്ചേർക്കണെ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ ഇന്നത്തെ തിങ്കളാഴ്ച രാവിൻ്റെഎല്ലാവർക്കത്തുംനമുക്കുംനമ്മുടെകുടുംബ്ബത്തിനുംനാഥൻനൽകട്ടെആമീൻയിറബ്ബൽആലമീൻ

  • @kalody5885
    @kalody5885 3 หลายเดือนก่อน +7

    എല്ലാ ദിവസവും വിജ്ഞാനങ്ങളുടെ നറു വട്ടവുമായി വരുന്ന ഉസ്താദിന് ദുന്യാവിലും aagirathilum എല്ലാ ഖൈറും ബർകതും നീ ചൊരിയേണമേ അല്ലാഹ് ആമീൻ ഉസ്താതഃതിന്റെ ദുആയിൽ എപ്പോ ഴും ഉൾപെടുത്ത ണെ

  • @ayshabikt4414
    @ayshabikt4414 3 หลายเดือนก่อน +3

    الحمد لله. الحمد لله. ماشاءالله
    ഉസ്താദിന്റെ വിലപ്പെട്ട ഇന്ന ത്തെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ
    🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് അള്ളാഹ് എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്🕋🤲 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @nishaasharaf1357
    @nishaasharaf1357 3 หลายเดือนก่อน +4

    Duayil ulppeduthane usthade ente makkalkku nalla joly sheriyakan dua cheyyane

  • @ayshaaboobacker5430
    @ayshaaboobacker5430 3 หลายเดือนก่อน +3

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 หลายเดือนก่อน +6

    ഞങ്ങൾ കേൾക്കുന്ന പഠിക്കുന്ന എല്ലാ ഇൽ മുകളും പതിവാക്കാനും അതിലൂടെ എല്ലാഹൈറുകളും ബർക്കത്തും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് നിറയെ അറിവും ആയി എന്നും വരുന്ന ഉസ്താദ് ന്റെ ക്ലാസുകൾ അൽഹംദുലില്ലാഹ് ഇരു ലോകവിജയം ഞങ്ങൾ ക്ക് നൽകണേ അല്ലാഹ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🌹

  • @zeenathak6939
    @zeenathak6939 3 หลายเดือนก่อน +2

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
    🤲🤲🤲🤲

  • @Farhana-gu7jw
    @Farhana-gu7jw 3 หลายเดือนก่อน +1

    Garbanikalkk vendi oru video cheyyumoo Njan 5 month pregnant aan .

  • @sanujashajahan3178
    @sanujashajahan3178 3 หลายเดือนก่อน +3

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഇസ്താദേ

  • @ummerfathah7745
    @ummerfathah7745 3 หลายเดือนก่อน +1

    ദുഹ വസിയ്യത്തോടെ . ഭർത്താവിന് ജോലി കിട്ടുവാൻ

  • @saiifunisah
    @saiifunisah 3 หลายเดือนก่อน +1

    Alhamdulillah
    Agraham sadhikka dua cheyyanne 😭, valare vishamathilaannn

  • @anwasahnaf7868
    @anwasahnaf7868 3 หลายเดือนก่อน +3

    ഹലാൽ ആയ മുറാദ് ഹസ്വിലകാൻ ദുആ ചെയണം 🤲🏻🤲🏻

  • @bcef-q6m
    @bcef-q6m 3 หลายเดือนก่อน +2

    എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും

  • @saheerakareem120
    @saheerakareem120 3 หลายเดือนก่อน +1

    Yentea mone Muhammedin yethrayum pettenn Dubailek visa Adich kittan dua cheyanea usthad

  • @banijamkutty9748
    @banijamkutty9748 3 หลายเดือนก่อน +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜തിങ്കളാഴ്ച രാവിന്റെ എല്ലാ ഖൈറും, ബർകതും നമുക്ക് അള്ളാഹു നൽകട്ടെ 💜🤲

  • @bapputyap4765
    @bapputyap4765 3 หลายเดือนก่อน +2

    ഭർത്താവ് വിദേശത്താണ് ഇപ്പോൾ എനിക്കും മക്കൾക്കും ഫോൺ ചെയ്യാറില്ല.ഭർത്താവിന്റെ ദേഷ്യം മാറി സ്നേഹം കൂടാൻ പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲🤲😭😭😭😭

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +2

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൻവരെ ഫജറിൽ ഒരു അംഗം ആകാൻ ഭാഗ്യം തന്ന റബ്ബിന്🤲🤲🤲🤲 കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദിന്റെ ❤️ ക്ലാസ്സുകളും മജിലിസുകളും ദുആകളും നീറുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും ബറക്കത്തും പരിഹാരവും ഷിഫാഹും ആണ്. റബ്ബേ 🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും മുന്നണി പ്രവർത്തർക്കും റബ്ബ് 🤲🤲 ഖൈറും ബറക്കത്തും ആഫിയത്തുള്ള ദീർഘായുസ്സും സന്തുഷ്ട സമാധാനവും ഇരുലോക വിജയവും നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @Sanasana-lt1ke
    @Sanasana-lt1ke 3 หลายเดือนก่อน +2

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @muhammedfaris.s.6011
    @muhammedfaris.s.6011 3 หลายเดือนก่อน +2

    Usthathe ente bharthavinte sobhavam nere aakaanum makkalum bhartjavum dheeniyayi nadakaanum dua cheyyane 😢😢😢

  • @muhammadshafi8443
    @muhammadshafi8443 3 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ ഇ ദുഹാ പതിവചെല്ലാൻ തൗഫീഖ് നൽകണേ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +4

    🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ എല്ലാ പരിശുദ്ധിയും, ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ🤲

    • @safwaneilishsafwan1372
      @safwaneilishsafwan1372 3 หลายเดือนก่อน +1

      🤲امین یارب العالمین

    • @samiyathsami
      @samiyathsami 3 หลายเดือนก่อน +1

      امين آمين يارب العالمين

  • @alikadavilan6209
    @alikadavilan6209 3 หลายเดือนก่อน +2

    മദീനയിൽ എത്താനും അവിടെ മരണപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ

  • @busharabeevi665
    @busharabeevi665 3 หลายเดือนก่อน

    Kannerininum.sihrininumkavalkittanummakalnallamakalavanymmolk.fikxvarathorikanum.vittlullapinakavum.vashakummarisnahathilavanum.nagade.veedum.sthalavum.nallavilakvittupovnum.duwacheyyenam.sthade.kadamkodutha.aisayoum.aadharavumikakakthorichuthanullamanasthonnanum.kallakeskoduthath.pottitharipamavanumlesnagalkanuduwacheyyanamu

  • @Shahina-123
    @Shahina-123 3 หลายเดือนก่อน +3

    Alhamdulillah ഈ തികളാഴ്ചയുടെ രാവിന്റെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @subaidaaboobacker6925
    @subaidaaboobacker6925 3 หลายเดือนก่อน +3

    ഒരു പാട് അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @nadeerasalim3463
    @nadeerasalim3463 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲ഉസ്താദിന്റെ ക്ലാസ്സിൽഅറിഞ്ഞതുമുതൽ എല്ലാ ദുആയിലുംചേർക്കാറുണ്ട്🤲🤲സുജൂദിലുംമറക്കാതെചൊല്ലാറുണ്ട്🤲🤲🤲അല്ലാഹ് തൗഫീക്ക്നൽകട്ടേ ആമീൻ 🤲🤲🤲🤲🤲ഈ വിജ്ഞാനംഞങ്ങളിൽഎത്തിക്കുന്നഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും കുടുംബത്തിനും നമ്മുടെ അൻവാറേകുടുംബത്തിലെ എല്ലാവർക്കുംആഫിയത്തുള്ള ദീർഘായുസ്സുംറഹ്മത്തും ബർക്കത്തുംറാഹത്തും നൽകിഅല്ലാഹു അനുഗ്രഹിക്കുമാറാകട്ടേ🤲🤲🤲🤲🤲🌾🌾ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AayishaNk
    @AayishaNk 15 วันที่ผ่านมา

    എൻെറ -2-മുറാദും.ഹാസിൽ.ആവാൻ.ദുആചെയ്യണേഉസ്താദ്

  • @ashrafaroth3907
    @ashrafaroth3907 2 หลายเดือนก่อน

    ഉസ്റ്റാടിനും കുടുംബത്തിനും ഖൈരും barkkattum തന്നു അനുഗ്ഗ്രാഹിക്കട്ടെ ആമീൻ

  • @sameerakadhar6360
    @sameerakadhar6360 3 หลายเดือนก่อน

    ആശാബുൽകാഹ്‌ഫിന്റെ പേരുകൾ എങ്ങനെ എഴുത്തണമെന്ന് കാണിക്കുമോ ഉസ്താദ്

  • @RinshadBanu
    @RinshadBanu 3 หลายเดือนก่อน +2

    Alhamdulillah 😊😊😊

  • @Sanasana-lt1ke
    @Sanasana-lt1ke 3 หลายเดือนก่อน +1

    Aameen yaa rabbal alameen Usthade manasika വിഷമം maran ദുആ cheyyane Aameen

  • @aminab3442
    @aminab3442 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും റാഹതാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @saheedakalam3596
    @saheedakalam3596 3 หลายเดือนก่อน +1

    Allahuve njangala usdadin aafiyathulla deergayus nalkane

  • @ibrahimkk2547
    @ibrahimkk2547 3 หลายเดือนก่อน

    Ußtadeentummaerúnnaldibaßàmpettannmaricjupoalmbúmmàkvéndoiústafdíacheyusnr

  • @HapsaIbrahim
    @HapsaIbrahim 2 หลายเดือนก่อน

    ഉസ്താതെ കടങ്ങൾ തീരാനും മക്കൾ സ്വാലിനിങ്ങളാകാനും ദുആ ചെയ്യണം

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +1

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲റബ്ബേ 🤲🤲 ഉസ്താദിന്റെ ♥️ മജിലിസിലൂടെ ധാരാളം ഖുർആൻ വചനങ്ങളും സ്വലാത്തുകളും ദുആകളും എനിക്ക് മനനം ചെയ്യാൻ പറ്റി അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹു 🤲🤲🤲 ഉസ്താദിന് ♥️അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 3 หลายเดือนก่อน

    ഹലോ ഉസ്താദ് ഇഷ്ടപ്പെട്ടവരെ അല്ലാഹു കൂടുതൽ പരീക്ഷിക്കും ഇങ്ങനെ ഉസ്താദ് എവിടെയും കേട്ടതായിട്ട് ഓർക്കുന്നുണ്ടോ കഷ്ടം

  • @fathimamaruvayil4356
    @fathimamaruvayil4356 3 หลายเดือนก่อน +2

    ഉസ്താദിന്റെ ദുആ കേൾക്കുമ്പോ വല്ലാത്ത ഒരു സമാധാനം ആണ് അള്ളാഹ് ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭

  • @HAsanKk-io7nz
    @HAsanKk-io7nz 3 หลายเดือนก่อน +1

    ഉസ്താദിന്‍റെ ദുആയില്‍ ഞങ്ങളേയുംകുടുംബത്തേയുംഉള്‍പ്പെടുത്തണേ

  • @_swaliha_8195
    @_swaliha_8195 3 หลายเดือนก่อน

    ഗ്ഗുഹ വാസികളുടെ നാമം പറഞ്ഞു തരുമോ usthade

  • @hazeenaanwar5641
    @hazeenaanwar5641 3 หลายเดือนก่อน +2

    നമ്മൾക്ക് ഒരേ അറിവും പകർന്നു നൽകിയ ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും ബർക്കത്തും പടച്ചവൻ പ്രദാനം ചെയ്യട്ടെ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      അപ്പൊ അനക്ക് ഒന്നും വേണ്ടല്ലേ

  • @ajnasajs9497
    @ajnasajs9497 3 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🥰🌹🌹🌹🌹

  • @nishujasi
    @nishujasi 3 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണം

  • @ayishajamal7444
    @ayishajamal7444 3 หลายเดือนก่อน

    ഉമ്മയും ഉപ്പയും മരിച്ചു. പോയി അവരുടെ പരലോകജീവിതം റാഹത്തിലാക ദുഹാ ചെയ്യണം

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน +1

    very very perfect Super hite Star Usthad"""💪👍👌✌💯💯💯💯💯💯💯

  • @moanykk3296
    @moanykk3296 หลายเดือนก่อน

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു... !!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

  • @raciyamajeed3568
    @raciyamajeed3568 3 หลายเดือนก่อน +10

    ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണേ ഒപ്പറേഷൻ കഴിഞ്ഞ് എല്ലാ പ്രായസങ്ങൾ നിങ്ങനും ആഫിയത്തിനും ദുവാ ചെയ്യണേ മകൻ്റെയും ഭർത്താവിൻ്റെയും ഇഖാമ അടിച്ച് കിട്ടാനും ഹൈറായ ജോലി ശരിയ കാതും കടം വീടാനും വീട് ഉണ്ടാകാനും പ്രത്യകം ബർക്കത്തിനും ദുഹാ വസിയത്ത്😭🤲🤲🤲

  • @SaudhaKP
    @SaudhaKP 3 หลายเดือนก่อน

    Magalkkvesheshamund.avalkk.tairoyidu.mund.usthad.prathegam.duhacheyyanam.

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 3 หลายเดือนก่อน +1

    اامين يارب العالمين
    جزاك الله خير
    ദുആ വസിയ്യത്തോടെ

  • @Shirinazeez
    @Shirinazeez 2 หลายเดือนก่อน

    കടം വീടാനും മനസ്സമാധാനം ഉണ്ടാവാനും ദുആ ചെയ്യണേ usthade

  • @HAKEEMSABEENA
    @HAKEEMSABEENA 2 หลายเดือนก่อน +1

    ഉസ്താദിന്റെ ഓരോ നന്മയുള്ള കർമ്മങ്ങൾ നമുക്ക് പകർത്തിത്തരുന്നു ദീർഘായുസ്സ് ആഫിയത്ത് നൽകണമേ അള്ളാ 🤲🏻

  • @AlimaKunju
    @AlimaKunju 3 หลายเดือนก่อน

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum😊

  • @FathimJubairyath-jz1fn
    @FathimJubairyath-jz1fn 3 หลายเดือนก่อน

    ആ പേരുകൾ ഒന്ന് എഴുതി കാണിക്കാമോ ഉസ്താദേ ആ നായുടെ പേരുൾപ്പെടെ

  • @subaidasubu4694
    @subaidasubu4694 3 หลายเดือนก่อน

    ഉസ്താദേ കടം വീടാണ് ദുആ cheyyanam

  • @AsiaVp-e6i
    @AsiaVp-e6i 3 หลายเดือนก่อน

    ഇങ്ങനെയാണെങ്കിൽ ദുനിയാവിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നു എല്ലാവരും ധനികരായ ജീവിക്കില്ലായിരുന്നു എത്ര പാവങ്ങളാ ബുദ്ധിമുട്ടുന്നത് ഈ ഒരു ആയത്ത് ഓതിയാൽ അങ്ങനെ ആവുമായിരുന്നെങ്കിൽ എത്ര നന്നായേനെ

  • @Shahanasansar-zy1uo
    @Shahanasansar-zy1uo 3 หลายเดือนก่อน

    Bismillah 🤲🤲🤲🤲🤲 alhamdulillah mathapithakk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH duayilulpetuthane vaikathe umra cheyyan thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH Ameen ameen yarabalalameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @FathimathRazana
    @FathimathRazana 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ❤🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ismailismu9756
    @ismailismu9756 3 หลายเดือนก่อน

    സമ്പത്ത് വർദ്ധിക്കും സൗന്ദര്യം വർദ്ധിക്കും. എന്ന് ടൈറ്റിൽ എല്ലാറ്റിലും കൊടുത്താൽ നല്ല വ്യൂസ് കിട്ടും

  • @DRAKENFF-k9q
    @DRAKENFF-k9q 3 หลายเดือนก่อน

    കിസ്നി സ്റ്റോൺ മരുന്നിലൂടെ മാറി കിട്ടാൻ ദുഹർക്കണം അതിൻ്റെ ബുദ്ധിമുട്ടാതിരാനും രോഗം മാറാനും സമാധാനം കിട്ടാനു

  • @zeenathe1943
    @zeenathe1943 3 หลายเดือนก่อน

    ഈ മഹാന്മാരുടെ പേര് അടുത്ത ക്ലാസ്സിൽ ഉസ്താദ്‌ ഒന്ന് പറഞ്ഞു തരാമോ ഉസ്താദ്‌ പറഞ്ഞ പോലെ എഴുതി വെക്കണം അതിനാണ് ഉസ്താദേ

  • @RubinaRubi-fm3rp
    @RubinaRubi-fm3rp 3 หลายเดือนก่อน

    Usthadinde duayil eppoyum duayil cherkanam ,,,❤❤❤❤😂

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +1

    ،🤲اعوذ بلله من شيطان الرجيم 🤲
    🤲 بسم لله الرحمان الرحيم 🤲
    ،🤲امين يا رب لعالمين 🤲

  • @Truthfinder0007
    @Truthfinder0007 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദ്,
    അസ്ഹാബുൽ കഹഫ് ലെ 7 പേരുടെ നാമം എന്താണ്...?
    ഇത് എഴുതി വെക്കുന്നത് നല്ലതാണോ?