'പല നേതാക്കളും ദുരിതാശ്വാസ നിധിയിൽ നിന്നും തട്ടിക്കൊണ്ടു പോയതിന്റെ ആശങ്കയെല്ലാവർക്കുമുണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 16

  • @rejvs
    @rejvs 2 หลายเดือนก่อน +10

    ദുരിതാശ്വാസനിധിയില്‍ നിന്നു 4/7/2024 വരെ നടത്തിയ ചെലവുകള്‍ കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ സമാഹൃത രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി
    യതു വായിച്ച് അഭിപ്രായം പറഞ്ഞതിനാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്!!! എന്നാല്‍ ചെലവുകളില്‍ വലിയ പങ്കും സര്‍ക്കാര്‍ മാര്‍ഗരേഖ
    അനുസരിച്ചുള്ളതല്ലെന്നത് അമ്പരപ്പിക്കുന്നതാണ്. ചികില്‍സാ ധനസഹായം, വാസഗൃഹങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ചെറുകിട
    കച്ചവട സ്ഥാപനങ്ങള്‍ക്കും തീപിടുത്തം മൂലം നാശനഷ്ടമുണ്ടായതിനുള്ള ധനസഹായം, വള്ളം, വല, കട്ടമരം തുടങ്ങിയ മല്‍സ്യ ബന്ധന ഉപകരണ
    ങ്ങള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടത്തിനുള്ള ധനസഹായം എന്നിവയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നു നിലവില്‍ നല്‍കിവരുന്നതെന്ന് 2/2/2022 ലെ
    G.O(RT) No.481/2022/RD സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ദുരിതാശ്വാസ നിധി വ്യക്തിഗത സഹായം നല്‍കുന്നതിനുള്ള ഫണ്ടാണെന്ന്
    ഈ ഉത്തരവ് തന്നെ തെളിവാണെന്നിരിക്കെ 4/7/2024 വരെ കിട്ടിയ തുകയില്‍ 336.19 കോടി രൂപ കുടുംബശ്രീക്ക് ഒരു കാരണവുമില്ലാതെ കൈമാറി യിരിക്കുകയാണ്. CMLRRP (Chief Minister's Local Road Rebuild Project) എന്ന പ്രൊജക്ടിലേയ്ക്ക് 802.18 കോടി രൂപയാണ് വകമാറ്റിയത്. വീടും സ്ഥലവും
    നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനെന്ന പേരില്‍ 2503.87 കോടി രൂപയും വക മാറ്റിയിരിക്കുന്നു. Laptop എന്ന പേരില്‍ 81.43 കോടി രൂപയും
    ഷെല്‍ട്ടര്‍ ഹോം എന്ന പേരില്‍ 35.99 കോടി രൂപയും KSFE ക്കു കൈമാറി. ബി‌പി‌എല്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എന്ന പേരില്‍ 147.82
    കോടി രൂപ, സാമൂഹ്യസുരക്ഷിത പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹരല്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം കൊടുക്കാന്‍ 147.82 കോടി രൂപ എന്നിങ്ങനെയും
    തുകകള്‍ വകമാറ്റിയിട്ടുണ്ട്. എല്ലാം അടിച്ചുമാറ്റിയതാണോ എന്നു സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. പ്രതിപക്ഷത്തുള്ള ഒരാള്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നതും സംശയം ജനിപ്പിക്കുന്നു. 2/2/2022 ലെ G.O(RT) No.481/2022/RD ഉത്തരവും വെബ് സൈറ്റില്‍ കാണിച്ചിട്ടുള്ള ചെലവ്
    വിവരങ്ങളും വച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടാല്‍ പ്രസ്തുത ചെലവുകളുടെ വിശദവിവരം ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലമായി ഫയല്‍ ചെയ്യേണ്ടിവരും.

    • @anoopj3381
      @anoopj3381 2 หลายเดือนก่อน +1

      ഈ വിവരങ്ങൾ ഉള്ള സെർവർ നു ഇടി വെട്ടാനോ തീ പിടിക്കാനോ സാധ്യത ഉണ്ട്.

  • @migdadtk6840
    @migdadtk6840 2 หลายเดือนก่อน +3

    ദുരുപയോഗം ചെയ്തു എന്ന് നിങ്ങൾക്ക് ഉറപ്പു ഉണ്ട് എങ്കിൽ എന്തിന് ദുരിതശ്വാസ നിധിലേക്ക് പണം കൊടുക്കുന്നു കോ ഗ്രസ്സ് നേതാക്കന്മാർ

  • @HarisKv-f3g
    @HarisKv-f3g 2 หลายเดือนก่อน +2

    ഫ്ലാറ്റ് സമൂചയം എന്നുറു അഭിപ്രായം ഉരുതിരിച്ചു വരുന്നുണ്ട്, ഇതു ആവാസിയമില്ലാത്ത വിവദം ഉണ്ടാകും, ഇഷ്ടം പോലെ സ്ഥലവും, ഇഷ്ടം പോലെ വീടും സൗജന്യ മായി നൽകാൻ ആൾക്കാർ തയ്യാറാണ് പിന്നെന്തിനു ഫ്ലാറ്റ് സമൂചയം, ഈ പാവങ്ങൾക് 5സെൻട്ടിലോ 10 സെന്റിലോ ഓരോ വീട് വെച്ച് കൊടുക്കണം, അങിനെയെഗിലും അവരെ ആശ്വസിപ്പിക്

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +6

    കഴിഞ്ഞ ദുരന്തഫണ്ട്‌ ksfe ക്ക് കൊടുത്തത് പ്രതിപക്ഷം എന്ത് കൊണ്ട് ചർച്ച ആക്കുന്നില്ല.... ഇവർക്കും കിട്ടിയോ വീതം.... ആകെ ഒരു അഖിൽ മാരാർ ഉണ്ട് സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ... കഷ്ടം

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 หลายเดือนก่อน +6

    ഒരു ഗവൺമെൻറിൻറെ വളർച്ചയെ പിന്തുണയ്ക്കണം എങ്കിൽ എന്തുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ഒരു ഗവൺമെൻറ് നമ്പർവൺ ആകാൻ കഴിഞ്ഞില്ല ഗവൺമെൻറ് സ്കൂൾ ഗവൺമെൻറ് ഗതാഗതം ഇതുപോലെ എത്രയെത്ര ഇതിലൊന്നും ഗവൺമെൻറിൻറെ നമ്പർവൺ ആകാൻ കഴിയാതെ ഇത്രയും നാൾ ഈ രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കുകയായിരുന്നു ഇന്നിപ്പോൾ എല്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ, സ്കൂൾകൾ വളർന്ന് പന്തലിച്ചു ജനങ്ങളുടെ സേവിക്കണമെങ്കിൽ ജനങ്ങളുടെ അത്യാവശ്യമായ കാര്യങ്ങൾ ചിലവുകുറഞ്ഞ ലഭ്യമാക്കണം അതിനു കഴിയാത്ത ഈ രാഷ്ട്രീയക്കാരൻ എന്തു ഉണ്ടയാണ് ഇതുവരെ ചെയ്തത്

    • @ganeshant7037
      @ganeshant7037 2 หลายเดือนก่อน +1

      കർക്കിടക ഉണ്ട അവർ ഉണ്ടാക്കി.

  • @RR-vp5zf
    @RR-vp5zf 2 หลายเดือนก่อน +2

    Cmdrf❌
    IUML✅

  • @lekshmir.s1300
    @lekshmir.s1300 2 หลายเดือนก่อน

    വീണമോൾക് കുറച്ചു കോടികൾ കിട്ടും

  • @sunilcheroor2208
    @sunilcheroor2208 2 หลายเดือนก่อน

    ഏഷ്യാനെറ്റ് എന്തുകൊണ്ട് ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു അമുസ്ലിം കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുന്നില്ല?

  • @manuramachandran53
    @manuramachandran53 2 หลายเดือนก่อน

    Panku vekkal nadakununduu...

  • @evilVortexGamePlay
    @evilVortexGamePlay 2 หลายเดือนก่อน

    Lakshanam kandit Congress kaaark vare fund ninn mukkitund nnu thonnunnu😮. Allathe congress edinu support cheyyo.