പ്രിയമുള്ളവരേ ഇന്നലെ അവിടെ പോകാനും കുട്ടികൾക്ക് കുറച്ചു കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കാനും സാധിച്ചു. എന്തൊക്കെ പറഞ്ഞാലും ഇതൊന്നും അവർക്കൊക്കെ നഷ്ടപ്പെട്ടതിനൊന്നും പകരം ആവില്ലന്നറിയാം....... കൂട്ടമായി നടന്ന സംസ്കാരണത്തിലും കൂടി... ഇന്നും കൂടെ മേപ്പടിയിൽ കൂടിയിട്ട് ക്യാമ്പുകളിൽ ആവശ്യമുള്ളത് കഴിയുന്നത് ചെയ്യാൻ ശ്രമിക്കുന്നുണ്ട്...... പ്രാർത്ഥിക്കാം പരിശ്രമിക്കാം..... Oru തിരുവനന്തപുരം കാരൻ....❤
സങ്കടവും ,സന്തോഷവും.,. .... കൂടുതൽ ഈ വീഡിയോ കണ്ടപ്പം അല്പം. ആശ്വാസം കൂടെ. ..എങ്ങനെ ഉള്ള നല്ല നല്ല. വീഡിയോസ് ആൻഡ് ന്യൂസ് condent iduna asianet news‘nu നന്ദി ✌️
നിങ്ങളെല്ലാവരും നന്നായി പഠിച്ച് നല്ല നിലയിൽ എത്തി ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും നേടണം. എവിടെ വേർപിരിഞ്ഞാലും എല്ലാവരും കൂടെക്കൂടെ കണ്ടുമുട്ടണം. സുഹൃത്തുക്കളും ബന്ധുക്കളും എന്ന നിലയിൽ ഭാവിയിൽ പരസ്പരം പിന്തുണയ്ക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
നഷ്ടപ്പെട്ട ജീവനുകൾ തിരിച്ച് നൽകാനാവില്ല പക്ഷേ നഷ്ടമായ സന്തോഷവും സമാധാനവും തിരിച്ചു കൊടുക്കുവാൻ കഴിയുന്ന താണ് ഏറ്റവും നല്ല കാര്യം ' ഇനിയുള്ള തലമുറ നന്മ കാണുന്ന വരായി വളരാൻ ഈശ്വരൻ നൽകുന്ന സുചനകൾ കാണുവാൻ നമുക്കാവുന്നില്ല കണ്ണു തുറക്കുന്നില്ല ഒരാളും.😢
കുറച്ചു നാളുകൾ മുമ്പ് വരെ നമ്മുടെ നാട്ടിൽ വരുന്ന നാടോടികൾ പറയുന്നൊരു കാര്യമായിരുന്നു "വെള്ളപ്പൊക്കത്തിൽ വീടും നാടൊക്കെ പോയി , സഹായിക്കണം "... അന്ന് ഞാൻ ചിന്തിച്ചത് നമ്മുടെ നാട്ടിൽ ഇങ്ങനൊരു സാഹചര്യം വന്നാൽ നമ്മളെങ്ങോട്ട് പോകുമെന്നായിരുന്നു... പക്ഷെ കാലം തെളിയിച്ചു... ഇത് ദൈവത്തിന്റെ സ്വന്തം നാടല്ലേ.. ഇവിടെ ഓരോ മനുഷ്യരും ഈ നാടിന്റെ സ്വന്തം. മലയാളക്കര ഒന്നാകെ ഒലിച്ചു പോവാതെ ഇവിടുത്തെ മലയാളികൾ അനാഥരാവില്ല... കേരളത്തിൽ ഒരു ഗ്രാമം മാത്രം ബാക്കിയായാലും അവിടെ വെച്ച് നമ്മൾ പൊരുതും... പൊരുതി ജയിക്കും 😊
😢ഈ കുട്ടികൾ ടെ പരിപാടി കൾകണ്ടപ്പോൾ അവരടെ കൂടെഓടി കളിച്ചു നടന്ന സഹപാഠികളെ ഓർത്തു കരഞ്ഞുപോയി ഞാൻ ഒരു നാൾ അവരെ കാണുവാൻ സർവ്വ ശക്തൻ ഭാഗ്യം ചെയ്യമാറാവട്ടെ എന്നും പ്രാർത്ഥിക്കുന്നു 😥
ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കഷ്ടത അനുഭവിക്കുമ്പോഴും ഇവിടെ മതമാണ് വിശ്വാസമാണ് ഏറ്റവും പ്രധാനമായത് എന്നുള്ളതാണ് മത മത മതക്കാരുടെ തല കളിൽ നിറച്ചു വച്ചിട്ടുള്ളത് ! 'ജഗദീശ്വരൻ / സർവ്വേശ്വരൻ / പ്രപഞ്ച നാഥൻ (നാഥ) എന്ന വിശ്വാസത്തിനോ ശക്തിയ്ക്കോ ഒരു മതത്തിൻ്റെയും ആവശ്യമില്ല😮
പ്രീയപ്പെട്ടത് എല്ലാം നഷ്ടപ്പെട്ടവർക്ക് ജീവിതത്തിൽ ആശ്വസിക്കാൻ, മുന്നോട്ട് പോകാൻ എന്തെങ്കിലുമൊക്കെ നന്മകൾ നൽകണേ എന്ന് ദൈവത്തോട് ദിവസവും പ്രാർത്ഥിക്കാം 🙏🏻
Yes you are the pillars of your family and friends. You all should study well and reach a good position and get all kinds of happiness in life. No matter where they are separated, everyone should meet often. I pray to God that as friends and relatives we may support each other in future.🤞
ഇവിടെ എവിടെയെങ്കിലും ഞങ്ങളെ മക്കളും ഉണ്ടായിരുന്നെങ്കിൽ😢 (സഹൽ, റസൽ എൻ്റെ ഭർത്താവിൻ്റെ പെങ്ങളെ മക്കൾ ബോഡി പോലും കിട്ടിയില്ല.) ഈ കൂട്ടത്തിൽ എവിടെയെങ്കിലും....😢😢🤲🤲
കുഞ്ഞുമക്കൾ നഷ്ടങ്ങൾ ഒന്നും അറിയാതെ കളിച്ചു രസിക്കട്ടെ❤❤❤❤❤
Aa ponnu makkale santiishathil aakatte oru allalum aryaannini oru makkaleyum valyavareyum ida varuthalle naadhaaa
Aameen 🤲 @@HajaraHajarack-tv6fc
പൊന്നു മക്കൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കട്ടെ ഒരുപാട് സന്തോഷo
മക്കളെ നന്നായിട്ടുണ്ട്. ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ.
😂
ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞ ഗ്രാമം....
🎉❤😂😅😅😅.hai.nalla.makkal.god.bless.all.off..pray.for.me.all.amen.god.bless.help.god.a
😢😮🎉😅
ദൈവമേ ഈ പൊന്നു മക്കളെ അങ്ങ് കാത്ത് സംരക്ഷിക്കുകയും അനുഗ്രഹം ചെയ്യണമേ പൊന്നുമക്കളെ നിങ്ങളുടെകളിയും ചിരിയും കാണുമ്പോൾ സങ്കടം ആകുന്നു വേദനയാണ്😂😂😂🙏
😂 6 ദിവസമായി ഒന്ന് ചിരിച്ചിട്ട്
മരം മുറി സൂപ്പർ
പ്രിയമുള്ളവരേ ഇന്നലെ അവിടെ പോകാനും കുട്ടികൾക്ക് കുറച്ചു കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കാനും സാധിച്ചു. എന്തൊക്കെ പറഞ്ഞാലും ഇതൊന്നും അവർക്കൊക്കെ നഷ്ടപ്പെട്ടതിനൊന്നും പകരം ആവില്ലന്നറിയാം....... കൂട്ടമായി നടന്ന സംസ്കാരണത്തിലും കൂടി... ഇന്നും കൂടെ മേപ്പടിയിൽ കൂടിയിട്ട് ക്യാമ്പുകളിൽ ആവശ്യമുള്ളത് കഴിയുന്നത് ചെയ്യാൻ ശ്രമിക്കുന്നുണ്ട്...... പ്രാർത്ഥിക്കാം പരിശ്രമിക്കാം.....
Oru തിരുവനന്തപുരം കാരൻ....❤
❤
❤❤❤❤
♥️♥️
നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
❤️
സങ്കടവും ,സന്തോഷവും.,. .... കൂടുതൽ ഈ വീഡിയോ കണ്ടപ്പം അല്പം. ആശ്വാസം കൂടെ. ..എങ്ങനെ ഉള്ള നല്ല നല്ല. വീഡിയോസ് ആൻഡ് ന്യൂസ് condent iduna asianet news‘nu നന്ദി ✌️
നാടൻ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഒരു നോവ്
Yes
😂 സത്യത്തിൽ ഇപ്പോഴാണ് മനസ്സ് നിറഞ്ഞു ഒന്ന് ചിരിച്ചത് ഇത് കണ്ടപ്പോൾ ഈ മക്കളെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.........
മോന്റെ മിമിക്രി അതിഗംഭീരം... എല്ലാരുടെയും സന്തോഷം തിരിച്ചു വരട്ടെ...
വളരെ വളരെ നല്ല കാര്യം... കുട്ടികൾ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ... 😢🎉❤
ഒരുപാട് ആഗ്രഹമുണ്ട് ആകുട്ടികളെ നേരിട്ട് കാണാനും ഇതുപോലെ ചിരിച്ചുകൊണ്ട്
അവരുടെ അരികിലിരിക്കാനും
ഇൻഷാല്ലാ അതിനുള്ള പരിശ്രമത്തിലാണ്
❤❤❤❤
നിങ്ങളെല്ലാവരും നന്നായി പഠിച്ച് നല്ല നിലയിൽ എത്തി ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും നേടണം. എവിടെ വേർപിരിഞ്ഞാലും എല്ലാവരും കൂടെക്കൂടെ കണ്ടുമുട്ടണം. സുഹൃത്തുക്കളും ബന്ധുക്കളും എന്ന നിലയിൽ ഭാവിയിൽ പരസ്പരം പിന്തുണയ്ക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
She is a good journalist 🤝
നഷ്ടപ്പെട്ട ജീവനുകൾ തിരിച്ച് നൽകാനാവില്ല പക്ഷേ നഷ്ടമായ സന്തോഷവും സമാധാനവും തിരിച്ചു കൊടുക്കുവാൻ കഴിയുന്ന താണ് ഏറ്റവും നല്ല കാര്യം '
ഇനിയുള്ള തലമുറ നന്മ കാണുന്ന വരായി വളരാൻ ഈശ്വരൻ നൽകുന്ന സുചനകൾ കാണുവാൻ നമുക്കാവുന്നില്ല കണ്ണു തുറക്കുന്നില്ല ഒരാളും.😢
ഇവരെ ഒരു വേദനയും അറിയാതെ നമുക്ക് ഇവരെ പോറ്റിവളർത്തണം എല്ലാവരും കൂടെ ഉണ്ട്
റിപ്പോര്ട്ട് ചെയ്ത സഹോദരിക്ക്. ❤️അവരുടെ ഹൃദയത്തിൽ കയറി സ്നേഹിച്ചതിനു 🙏
കുറെ ദിവസത്തിന് ശേഷം ഇതു കണ്ടപ്പോഴാണ് എന്റെ മനസ്സിലൊരു സന്തോഷത്തിന്റെ ശ്വാസം വന്നത്. ❤️❤️
😊😊😊
ആദ്യത്തെ പാട്ട് മനസ്സിനെ ഈറൻ അണിയിച്ചപ്പോൾ രണ്ടാമത്തെ പാട്ട് ഒരു പുതുപുലരി പിറക്കുന്ന ഒരു പ്രതീതി ഉണ്ടാക്കി💕 അങ്ങനെയാവട്ടെ🤲
എന്തോ കണ്ണിൽനിന്നും....😢😢😢എല്ലാവർക്കും റബ്ബ് സമാധാനം കൊടുക്കട്ടെ..
കുറച്ചു നാളുകൾ മുമ്പ് വരെ നമ്മുടെ നാട്ടിൽ വരുന്ന നാടോടികൾ പറയുന്നൊരു കാര്യമായിരുന്നു "വെള്ളപ്പൊക്കത്തിൽ വീടും നാടൊക്കെ പോയി , സഹായിക്കണം "... അന്ന് ഞാൻ ചിന്തിച്ചത് നമ്മുടെ നാട്ടിൽ ഇങ്ങനൊരു സാഹചര്യം വന്നാൽ നമ്മളെങ്ങോട്ട് പോകുമെന്നായിരുന്നു... പക്ഷെ കാലം തെളിയിച്ചു... ഇത് ദൈവത്തിന്റെ സ്വന്തം നാടല്ലേ.. ഇവിടെ ഓരോ മനുഷ്യരും ഈ നാടിന്റെ സ്വന്തം. മലയാളക്കര ഒന്നാകെ ഒലിച്ചു പോവാതെ ഇവിടുത്തെ മലയാളികൾ അനാഥരാവില്ല... കേരളത്തിൽ ഒരു ഗ്രാമം മാത്രം ബാക്കിയായാലും അവിടെ വെച്ച് നമ്മൾ പൊരുതും... പൊരുതി ജയിക്കും 😊
വളരെ ശരിയാണ് പറഞ്ഞത്..
😢ഈ കുട്ടികൾ ടെ പരിപാടി കൾകണ്ടപ്പോൾ അവരടെ കൂടെഓടി കളിച്ചു നടന്ന സഹപാഠികളെ ഓർത്തു കരഞ്ഞുപോയി ഞാൻ ഒരു നാൾ അവരെ കാണുവാൻ സർവ്വ ശക്തൻ ഭാഗ്യം ചെയ്യമാറാവട്ടെ എന്നും പ്രാർത്ഥിക്കുന്നു 😥
മരം മുറി ഉഷാറായി, രണ്ടും കേട്ട പഴയ തലമുറ അസ്വദിക്കും 🌹🌹🌹
വേഗം ജീവിതത്തിലേക്ക് പൊന്നൂ മക്കൾ തിരിച്ചു വരട്ടെ 🙏🙏🙏
ഉണ്ണീടെ അമ്മയെ കണ്ടൊരുണ്ടോ 😢എത്ര മക്കൾ ഉണ്ടാവും ഇങ്ങനെ അമ്മയെ തേടി 💔
കുറച്ചല്ല മക്കളെ അതിൽ കൂടുതൽ തരും ഇത് കേരളമാണ് നമ്മൾ എന്തുവന്നാലും അതിജീവിക്കും❤
എന്റെ പൊന്നു മക്കളേ എന്നും ഹാപ്പി ആയി ഇരിക്കട്ടെ നിങ്ങൾ സ്നേഹം മാത്രം നിങ്ങളോടു പ്രാർത്ഥന യും ഈശ്വരൻ കാക്കട്ടെ ഇനി ഒരു അനർത്ഥവും ഉണ്ടാകാതെ❤
അല്ലാഹുവേ ഞഞ്ഞളുടെ നാടിനെയും നാട്ടിലുള്ളവരെയും എല്ലാ ദുരന്തങ്ങളിൽ നിന്നും കാക്കണേ
കണ്മണികൾക്ക് കവിളിൽ എന്റെ ഉമ്മ. ദൈവം അനുഗ്രഹിക്കട്ടെ ഈ കുരുന്നുകളെ.
അമർജീത്, ആദി അഭിനന്ദനങ്ങൾ...
ജാതി മത ഭേദമന്യേ പൊന്നുമക്കൾ ഒരുമിച്ചു കളിക്കുന്ന കാഴ്ച്ച എത്ര കുളിർമയുള്ളതാണ്. 👍👍👍
കരഞ്ഞു കൊണ്ടല്ലാതെ ഇത് കാണാൻ വയ്യ....
സത്യം..
😢😢😢
സഹിക്കാൻ പറ്റുന്നില്ല
ഈ ന്യൂസ് കണ്ടപ്പോൾ സന്തേഷം തോന്നി. 🥰❤️
അതിജീവിക്കും മക്കളെ നമ്മൾ ❤❤❤❤❤❤
പൊന്നു മക്കൾ സൂപ്പർ 🥰🥰🥰🥰
Reporter nalla care 👍🏻❤️
കുറെ പേർ സംഭാവന ചെയ്തിട്ടുണ്ട് പണം അതല്ലാംഈ പാവങ്ങൾക്കും കുട്ടികൾക്കും കിട്ടിയാൽ മതിയായിരുന്നു😔😔
❤❤❤നാടൻ പാട്ട് കേട്ടപ്പോൾ 😢 നല്ലത് വരട്ടെ 👍👍❤️
വളരെ നല്ല കാര്യം...👍
ദൈവം ഈ മക്കളെ എല്ലാ വരെയും അനുഗ്രഹിക്കട്ടെ😢😢😢❤❤❤🙏🙏🙏🙏😭😭😭
നല്ല talent ഉള്ള മക്കൾ...ശോഭനമായ ഒരു ഭാവി ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤❤
എല്ലാ വരും സന്തോഷി കട്ടെ കൂടെ ഉണ്ട് 💪🏻💪🏻💪🏻💪🏻💪🏻💪🏻
അല്ലാഹു ആ കുടുംബത്തിന് എല്ലാം സന്തോഷം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻
അവർ കളിച്ചു രസിക്കട്ടെ പൊന്നു മക്കൾ അവരെ ഒരു ദുഖവും അറിയിക്കരുത്
ശരിയാ ❤
നല്ല മക്കൾ ദൈവം അനുഗ്രഹിക്കട്ടെ
ഇനിയും നിങ്ങള്‍ കരയിപ്പിക്കല്ലേ മാധ്യമക്കരെ ..എനിക്ക് കരഞ്ഞു മതിയായി..അവരുടെ സന്തോഷം പോലും നമ്മെ കരയിക്കുന്നല്ലോ പടച്ചവനെ 😢
കുഞ്ഞുമക്കളെ നിങ്ങൾക്കുള്ള കളിപ്പാട്ടങ്ങൾ കൊണ്ടുവരും ❤️❤️❤️❤️മക്കൾ സന്തോഷമായി ഇരിക്ക് 🥰🥰🥰🥰
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤🥰🥰🥰🥰
അടിപൊളി.... നല്ല ഒരു കാഴ്ച്ച.....
അടിപൊളി മക്കളെ അടിപൊളി മിമിക്രി അടിപൊളി പാട്ട് ആമീൻ.
കണ്ണ് നിറയുന്നു കാണുമ്പോള്
മിടുക്കൻ 🥰🥰🥰എല്ലാ വേദനയും മറന്നു മുന്നോട്ടു പോട്ടെ 🙏🏼🙏🏼🙏🏼🙏🏼
ദുരന്തമുഖത്തെ കാഴ്ചകളും ഓർമ്മകളും അവരെ പെട്ടെന്ന് മറവിയിലെത്തിക്കട്ടെ😢😢😢
Masha Allah 🤲🤲🤲
എല്ലാവർക്കും.സമാധാനം സന്തോഷവും ഉണ്ടാവട്ടെ ❤ 🤲🏼🤲🏼🤲🏼🤲🏼🤲🏼
Kuttikal super super Excellent performance God bless dears❤❤❤❤
മുത്ത്🥺😍🥰
അനുഗ്രഹിക്കട്ടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
മക്കളെ മിമിക്രിയും പാട്ടും സൂപ്പർ
Alhamdulillah അവർ സാന്ദോഷികട്ടെ
മക്കളെ രണ്ടാളും സൂപ്പർ എല്ലാവരെയും പടച്ചോർക്കാക്കട്ടെ
മരം മുറി പൊളിച്ചു 😂😂😂😂
എല്ലാവർക്കും സമാധാനം സന്തോഷവും ഉണ്ടാവട്ടെ❤
ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കഷ്ടത അനുഭവിക്കുമ്പോഴും ഇവിടെ മതമാണ് വിശ്വാസമാണ് ഏറ്റവും പ്രധാനമായത് എന്നുള്ളതാണ് മത മത മതക്കാരുടെ തല കളിൽ നിറച്ചു വച്ചിട്ടുള്ളത് !
'ജഗദീശ്വരൻ / സർവ്വേശ്വരൻ / പ്രപഞ്ച നാഥൻ (നാഥ) എന്ന വിശ്വാസത്തിനോ ശക്തിയ്ക്കോ ഒരു മതത്തിൻ്റെയും ആവശ്യമില്ല😮
പാവം കുഞ്ഞുങ്ങൾ😢❤
ദയവായി World Vision India ആ പ്രദേശത്തെ കുഞ്ഞുങ്ങളെ സഹായിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
എൻ്റെ മോനെ🎉
God bless you all 🙏
പ്രീയപ്പെട്ടത് എല്ലാം
നഷ്ടപ്പെട്ടവർക്ക് ജീവിതത്തിൽ ആശ്വസിക്കാൻ, മുന്നോട്ട് പോകാൻ എന്തെങ്കിലുമൊക്കെ നന്മകൾ നൽകണേ എന്ന് ദൈവത്തോട് ദിവസവും പ്രാർത്ഥിക്കാം 🙏🏻
പൊളി മോനെ 😢
Yes you are the pillars of your family and friends. You all should study well and reach a good position and get all kinds of happiness in life. No matter where they are separated, everyone should meet often. I pray to God that as friends and relatives we may support each other in future.🤞
really happy to see the smiling faces of the kids
Superrr makkale .😊😊😊😊😊😊😊😊😊😊
അള്ളാഹ് ഈ കുരുന്നുകളെ കാത് രക്ഷിക്കണേ 🤲🏻🥰
ഇവിടെ എവിടെയെങ്കിലും ഞങ്ങളെ മക്കളും ഉണ്ടായിരുന്നെങ്കിൽ😢 (സഹൽ, റസൽ എൻ്റെ ഭർത്താവിൻ്റെ പെങ്ങളെ മക്കൾ ബോഡി പോലും കിട്ടിയില്ല.) ഈ കൂട്ടത്തിൽ എവിടെയെങ്കിലും....😢😢🤲🤲
😢
Allah😢😢
😢😢
😢😢😢
😢😢
അഭിനന്ദനങ്ങൾ
നല്ല സന്തോഷം
മിടുക്കര് മക്കള് ❤❤❤❤❤❤❤
ഇവരുടെ ഒക്കെ ബാക്കി ഉള്ളവർ ഒക്കെ ഉണ്ടോ ആവലെ അല്ലാഹ് പടച്ചോൻ ഇങ്ങനെ ഉള്ള അദാബിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
അടിപൊളി ❤❤❤❤❤
Gud journalist with love❤
അവർക്കെല്ലാം തന്നെ സന്തോഷമുള്ള മനസ്സുകൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മിമിക്രി സൂപ്പർ🎉
മിമിക്രി സൂപ്പർ ❤️❤️🥰
റിപ്പോർട്ടർ 👌👌❤️
Ayyyooo moneee thankmeee ayul um arogyavum thartttee❤❤❤❤
മിടുക്കമാർ ❤❤
Good reporter❤
മക്കൾ സൂപ്പർ
അയ്യോ കണ്ടിട്ട് സന്തോഷം അടക്കാൻ പറ്റുന്നില്ല
പൊളിച്ചു മക്കളെ❤❤❤❤
Makkal super ❤❤❤❤
ചിരിക്കട്ടെ....ഇനി ഒരിക്കലും അവരുടെ കണ്ണ് നിറയതിരിക്കട്ടെ
എന്നാലും ഇത് കാണുമ്പോൾ കണ്ണുനിറയുന്നു
Alhamdulillah allah anugrahikkatte😢❤❤
God bless this all children. Give for them good health and peace , happiness 😢😢
Masha Allah nannaivaratte
ഉഷാറായി
കണ്ടോ എൻ നാട്ടാരെ, ഉണ്ണീടമ്മേനെ കണ്ടൊരുണ്ടോ...😔😔
Kettitu sahikkaan kazhiyannilla 😢😢
സത്യം 😢
മക്കൾ 😭🙏
ദുഃഖം സന്തോഷത്തിനു വഴി മാറട്ടെ