Oliviya online shop-ൽ എനിക്കുണ്ടായ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • #malabar #vlog #malabar #malappuram #tirur #surprised #family #minivlog #trend #viral #family #shopping #Olivia #shopping #onlineshopping #onlinebusiness #bad #good #badstory #calicut #thrissur #tvm #malappuram #mallu #dubai #uae #Kuwait #chenni #banglore #chenni #ponnani #kerala #follow #like #share #subscribe #TH-cam #calicut #kozhikode #kolkata #minivlog #moreviews #moresubscribers #moreviews #morefollowers #1million #1millionviews #bts

ความคิดเห็น • 130

  • @ajithakumari6841
    @ajithakumari6841 18 วันที่ผ่านมา +23

    ഞാനും വാങ്ങിയിട്ടുണ്ട്. ആദ്യമെക്കെ അവർ പറയുന്ന തുക തന്നെ അടച്ചാ മതി ആയിരുന്നു. പിന്നിട് വളരെ കുറച്ചു തുക അതികത്തിൽ പറയും ബില്ല് അടക്കാൻ നേരം . എന്നാലും നല്ല ഡിസൈൻ കിട്ടും നല്ല തുണിയും . ഞാൻ എന്നും അവരുടെ വീഡിയോ ഇടുന്നത് നോക്കിയിരുന്ന് കാണുമായിരുന്നു. ബുക്ക് ചെയ്യുമ്പോൾ തീർന്നു എന്നും പറയും. അന്നാരം വിഷമം തോന്നും ഇത്ര വില കുറച്ചു വന്നിട്ട് കിട്ടിയില്ല എന്ന് ഓർത്തു. എന്തായാലും ഒരു കാര്യം പറയാം. നമ്മുടെ മലയാള മണ്ണിൽ ആര് വളർന്ന് വന്നാലും കൊടികുത്താനും പൂട്ടിക്കാനും ഒരു കൂട്ടം ആൾക്കാർ ഉണ്ടാകും.

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@ajithakumari6841 👍🙊

  • @Recapsplus
    @Recapsplus 16 วันที่ผ่านมา +3

    Moon godess വയ്ച്ചു നോക്കുമ്പോൾ ഡ്രസ് and customer service ഒക്കെ സൂപ്പർ

  • @jancytomy3909
    @jancytomy3909 17 วันที่ผ่านมา +1

    Very good quality material anu,vila kuravum..

  • @kunjisworld3855
    @kunjisworld3855 15 วันที่ผ่านมา +2

    കൊള്ളാം ചേരുന്നുണ്ട് കേട്ടോ

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @kunjisworld3855 thank you 😊

  • @sudhaasivadas6792
    @sudhaasivadas6792 24 วันที่ผ่านมา +2

    Good information ❤
    Yellow kurthi kollam...❤❤❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา +1

      @@sudhaasivadas6792 ❤️

    • @veenavijayan7403
      @veenavijayan7403 17 วันที่ผ่านมา

      𝚗8😢 𝚒𝚣𝚣𝚊𝚝𝚢𝚎4𝚗𝚊2

  • @user-yy6cp4rg7j
    @user-yy6cp4rg7j 21 วันที่ผ่านมา +2

    I hve purchased almost 10 Kurtis.before 2 yrs.till now i m using.no issues.

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@user-yy6cp4rg7j 🎉✌️

  • @jancytomy3909
    @jancytomy3909 17 วันที่ผ่านมา +2

    Olivia super aanu nalla dress anu vila kurachu tharunnathu❤

  • @anniemaneesh7385
    @anniemaneesh7385 24 วันที่ผ่านมา +2

    Njan almost 5 tops എടുത്തിട്ടുണ്ട്...adyamok quality kollillaarunnu...ennal ipo kuzhappam thonnarillaa...but colour difference undakarund

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@anniemaneesh7385 👍✌️

  • @syamabalan1229
    @syamabalan1229 25 วันที่ผ่านมา +1

    First one is nice❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@syamabalan1229 ❤️

  • @AthiraSudhasivadas
    @AthiraSudhasivadas 25 วันที่ผ่านมา +1

    Details ayi paranju.... yellow ningalkku nannayi cherunnundu...🎉 ❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@AthiraSudhasivadas ❤️

  • @Coffeebakes984
    @Coffeebakes984 21 วันที่ผ่านมา +1

    Njan 3 times purchase cheythu. Ellam nalla matetials, good work aanu

    • @nishmikadas
      @nishmikadas  21 วันที่ผ่านมา

      @@Coffeebakes984 👍✌️

  • @arjithaavanthika6569
    @arjithaavanthika6569 20 วันที่ผ่านมา +2

    600 nokke avar nalla materil anu kodukkunnath njan othiri dress vagittund..eppozhathe stiching chargum....dressile workum namukkum rate nokkiyal ariyam

    • @nishmikadas
      @nishmikadas  20 วันที่ผ่านมา +1

      @@arjithaavanthika6569 athee njannum rate kanda medichath

  • @fathimaniya.ktshamsudheen9938
    @fathimaniya.ktshamsudheen9938 25 วันที่ผ่านมา +1

    Yellow super❤️

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@fathimaniya.ktshamsudheen9938 ❤️

  • @sinchut.u4912
    @sinchut.u4912 20 วันที่ผ่านมา +2

    Avarude 11 kurthis purchase cheithittund...average enne ullooo...georgette material ayathu kond colour fade aakilla..athre ulluuu...

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @sinchut.u4912 njan nthayallum after use review parayam.. only 1 time ittu nokeyathe ollu...

  • @PramithaBaiju-wu8qs
    @PramithaBaiju-wu8qs 20 วันที่ผ่านมา +1

    ഞാൻ എടുക്കാറുണ്ട്. എല്ലാം സൂപ്പർ ആയിരുന്നു

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@PramithaBaiju-wu8qs 😊✌️

  • @MiniMini-tt3ri
    @MiniMini-tt3ri 21 วันที่ผ่านมา +4

    ഇഷ്ടായി ഒരാളെങ്കിലും ഉള്ളത് പറഞ്ഞല്ലോ ഞാനും വാങ്ങിയിട്ടുണ്ട് price നു അനുസരിച്ച ക്വാളിറ്റി ഉണ്ട് ഒത്തിരി ഇഷ്ടായി

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@MiniMini-tt3ri ❤️😍✌️

    • @Faseelasuneervlogs148
      @Faseelasuneervlogs148 19 วันที่ผ่านมา +1

      ഞാനും പറഞ്ഞിട്ടുണ്ട്

    • @nishmikadas
      @nishmikadas  19 วันที่ผ่านมา

      @@Faseelasuneervlogs148 ✌️

  • @priyanka0041
    @priyanka0041 19 วันที่ผ่านมา +1

    Iyalk M alle size 38. L idumpo kurach loose ullallo. Small othiri tight aville?

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@priyanka0041 pic nokkumpol angane thonnu full video yil karyangal paranjittundu...

  • @shalbitd931
    @shalbitd931 17 วันที่ผ่านมา +1

    Njanum puchase chythittund 15 kurthiyolam... Nalla pricil nalla thuniyanum... Iam satisfied..

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@shalbitd931 🎉✌️

  • @nishusworld123
    @nishusworld123 23 วันที่ผ่านมา +1

    Yellow njanum vangiyirunnu. 😊

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@nishusworld123 ❤️

  • @pachus-vlogs
    @pachus-vlogs 24 วันที่ผ่านมา +1

    Yellow 👍🏻

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@pachus-vlogs ❤️

  • @user-er9yy1mj8l
    @user-er9yy1mj8l 13 วันที่ผ่านมา +1

    Super top❤❤❤❤❤

  • @nayananandhu7649
    @nayananandhu7649 13 วันที่ผ่านมา +1

    Qty എന്നാൽ ക്വാണ്ടിറ്റി ആണ് ..എത്ര എണ്ണം സൂചിപ്പിക്കുന്നത്

  • @satheeshsubrahmanian4784
    @satheeshsubrahmanian4784 25 วันที่ผ่านมา +2

    ❤❤❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@satheeshsubrahmanian4784 ❤️

  • @user-nn1vh9bp4i
    @user-nn1vh9bp4i 13 วันที่ผ่านมา +1

    Than ettittu nallathanutto👍👌🌹

  • @arjithaavanthika6569
    @arjithaavanthika6569 20 วันที่ผ่านมา +1

    Rate anusarichulla product avar kodukkunnund ...Athu mattu Textilssil poyi vagumpo manasilakum
    Mattu issues ariyilla

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@arjithaavanthika6569 issues nnu munbanu nte shopping...

    • @ambilynair296
      @ambilynair296 18 วันที่ผ่านมา

      Shop il valiya Vila annu njan Ernakulam valiya 2 shop il poyi Vila kandu Botham poyi

  • @smithaanoop447
    @smithaanoop447 21 วันที่ผ่านมา +1

    Kure online boutique il ninnu njan purchase cheythittund..but ithil ninnu orikkalum purchase cheythittillaa...l am proud myself 💪Qty- Quantity 😊😊

    • @nishmikadas
      @nishmikadas  19 วันที่ผ่านมา

      @@smithaanoop447 😄😄

  • @saneeshkp6742
    @saneeshkp6742 23 วันที่ผ่านมา +5

    ഞാനും അവരുടെ കൈയിൽ നിന്നും ടോപ് 5 എണ്ണം മേടിച്ചു. പക്ഷെ ഒരെണ്ണത്തിന് പോലും കംപ്ലൈന്റ് ഉണ്ടായിരുന്നില്ല.... സൂപ്പർ സൂപ്പർ ടോപ് ആയിരുന്നു...

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@saneeshkp6742 👍✌️

  • @tellmevlogs7681
    @tellmevlogs7681 20 วันที่ผ่านมา +1

    Oliviya super aanu. Njanum medichitind good quality and low price.

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@tellmevlogs7681 ✌️🎉

  • @drisyamuthu4162
    @drisyamuthu4162 15 วันที่ผ่านมา +1

    Chechi ipol dharicha top spr. Link ayach tharumo

  • @MaakuCartoon
    @MaakuCartoon 25 วันที่ผ่านมา +1

    Yellow top nallarasam undu... ❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@MaakuCartoon ❤️

  • @VP95809
    @VP95809 14 วันที่ผ่านมา +1

    Delivery ethra day ullil kittum? Im frm kasargod

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@VP95809 5 working days anu avar parayunnath... enik nerathe kittyyayirunnu..

  • @parvathikv6623
    @parvathikv6623 25 วันที่ผ่านมา +1

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@parvathikv6623 ❤️

  • @thasnishafeekthasnishafeek815
    @thasnishafeekthasnishafeek815 19 วันที่ผ่านมา +1

    👌🏻👌🏻👌🏻🥰

    • @nishmikadas
      @nishmikadas  19 วันที่ผ่านมา

      @@thasnishafeekthasnishafeek815 😍✌️

  • @thenmazha
    @thenmazha 21 วันที่ผ่านมา +1

    😂🎉🎉🎉

  • @ShoppingGirl-xl4oz
    @ShoppingGirl-xl4oz 25 วันที่ผ่านมา +1

    frock super ❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@ShoppingGirl-xl4oz ❤️

  • @niasnest5293
    @niasnest5293 22 วันที่ผ่านมา +4

    Qty. 1 means, എണ്ണം 1, gst എടുക്കുമെന്ന് അവർ വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്, പിന്നെ അത് ഷിഫാൺ അല്ല jeorget ആണ്

    • @nishmikadas
      @nishmikadas  22 วันที่ผ่านมา

      @@niasnest5293 👍🙊🙈

  • @devagirigardens167
    @devagirigardens167 21 วันที่ผ่านมา +1

    Nalla molu

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@devagirigardens167 ❤️🙏

  • @arunimasri-fo4rg
    @arunimasri-fo4rg 19 วันที่ผ่านมา +1

    Qty means quality

    • @nishmikadas
      @nishmikadas  19 วันที่ผ่านมา

      @@arunimasri-fo4rg thanks 😊

  • @cicymani4550
    @cicymani4550 15 วันที่ผ่านมา +1

    ഞാൻ 150 ടോപ് വാങ്ങി എല്ലാം സൂപ്പർ ആണ് 🌹🌹🌹🙏👍

  • @fathimasahlae147
    @fathimasahlae147 20 วันที่ผ่านมา +1

    Negatives paryunnad avarude staff selectione kurichum adupole salary issues okke aan

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@fathimasahlae147 yes yes

  • @anitayesudas2018
    @anitayesudas2018 24 วันที่ผ่านมา +3

    Qty- Quantity

  • @sheebacherian1433
    @sheebacherian1433 21 วันที่ผ่านมา +8

    മോള് നല്ല സുന്ദരിയാണ് കേട്ടോ

    • @nishmikadas
      @nishmikadas  21 วันที่ผ่านมา

      @@sheebacherian1433 😍🙈

  • @SreekuttanSreekuttanshiji
    @SreekuttanSreekuttanshiji 25 วันที่ผ่านมา +12

    Namal phonil kanunath pole alla👍 കയ്യിൽ കിട്ടുമ്പോൾ

    • @nishmikadas
      @nishmikadas  23 วันที่ผ่านมา +1

      @@SreekuttanSreekuttanshiji Reality...

    • @sophiaselvaraj34
      @sophiaselvaraj34 21 วันที่ผ่านมา +1

      Yes,njn vagi old cloth pole ind , shipping charge ind

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@sophiaselvaraj34 shipping charges ellallo..

  • @maryshalini4531
    @maryshalini4531 15 วันที่ผ่านมา +2

    QTY means Quantity 1 pcs not 1 rs

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@maryshalini4531 ✌️🎉

  • @aamyrenjuaamyrenju1987
    @aamyrenjuaamyrenju1987 17 วันที่ผ่านมา +1

    Cgst -centra govt tax
    Sgst - state govt service tax

    • @veena6079
      @veena6079 16 วันที่ผ่านมา +1

      Its Central Goods and Service Tax and State Goods and Service Tax..

  • @monisharaju4569
    @monisharaju4569 20 วันที่ผ่านมา +6

    Oliviya dress super aanu njnum vangiyitund

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@monisharaju4569 ✌️🎉

  • @Tharun1-b5q
    @Tharun1-b5q 2 วันที่ผ่านมา +1

    ❤❤

    • @nishmikadas
      @nishmikadas  2 วันที่ผ่านมา

      @@Tharun1-b5q ❤️

  • @anshasvlog9641
    @anshasvlog9641 20 วันที่ผ่านมา +1

    Oru kurti aay sale cheyumo

    • @nishmikadas
      @nishmikadas  20 วันที่ผ่านมา

      @@anshasvlog9641 cheyyum... video yil athu njan paranjittundaloo... 😊

  • @reshmareshmareshmar1363
    @reshmareshmareshmar1363 21 วันที่ผ่านมา +1

    Filter ettu video yedukkum yennit nerit varunnath vere colour ayirikkum quality valare mosham 9:17

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@reshmareshmareshmar1363😄😄😄 🤣🤣

  • @kavithakavitha7100
    @kavithakavitha7100 15 วันที่ผ่านมา +1

    ഞാൻ ഒരുപാട് ടോപ് വാങ്ങിയിട്ടുണ്ട് ഏതാണ്ട് 600 ഓളം എനിക്ക് എല്ലാ ടോപ്പ് ഇഷ്ടമാണ് നിർത്തുന്നു എന്ന് കേട്ടപ്പോൾ ഭയങ്കര വിഷമമായി

    • @adithyaanil3902
      @adithyaanil3902 14 วันที่ผ่านมา

      600 ooo😲

    • @kavithakavitha7100
      @kavithakavitha7100 14 วันที่ผ่านมา

      @@adithyaanil3902 എടുത്തിട്ടുണ്ട്

    • @kavithakavitha7100
      @kavithakavitha7100 14 วันที่ผ่านมา

      @@adithyaanil3902 ഞങ്ങളെ വീട്ടിൽ ആറ് പെണ്ണുങ്ങളുണ്ട് 😄

  • @sumathivenu1543
    @sumathivenu1543 7 วันที่ผ่านมา

    Athu g t y ennal ennamanu orennam ennanu

  • @SrAmegh-sv7xo
    @SrAmegh-sv7xo 15 วันที่ผ่านมา +1

    ഞാനും വാങ്ങിക്കാറുണ്ട് വീഡിയോയിൽ പറയുന്നതിനെക്കാൾ ക്യാഷ് ആവാറുണ്ട് പിന്നെ കൊറിയർ ഓഫീസ് കുറച്ചു ദൂരം ആണ് അതിന്റെ വണ്ടി ചാർജും കൊടുത്തിട്ട് ആണ് വാങ്ങിക്കാർ എന്നാലും നല്ല ക്ലോത്ത് ആണ്

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@SrAmegh-sv7xo 👍✌️

  • @kunjisworld3855
    @kunjisworld3855 15 วันที่ผ่านมา +2

    Point കഴിഞ്ഞു ആരും... 48 എന്ന് പറയില്ല..

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@kunjisworld3855 🤔❓️

  • @simijayaraj5447
    @simijayaraj5447 22 วันที่ผ่านมา +1

    കൊള്ളാല്ലോ ഡ്രസ്സ്‌ എത്ര ദിവസം പിടിക്കും കയ്യിൽ കിട്ടാൻ

    • @nishmikadas
      @nishmikadas  22 วันที่ผ่านมา

      @@simijayaraj5447 5 working Days

  • @aamyrenjuaamyrenju1987
    @aamyrenjuaamyrenju1987 17 วันที่ผ่านมา +1

    Tax aedu dress vaangiyalum koduthe pattu

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@aamyrenjuaamyrenju1987 mmmm

  • @jancytomy3909
    @jancytomy3909 17 วันที่ผ่านมา +1

    Valichu neetathe parayu pls

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@jancytomy3909 ✌️

  • @jesnyshibu8902
    @jesnyshibu8902 17 วันที่ผ่านมา +1

    Quantity 1 piece

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@jesnyshibu8902 ✌️

  • @seemakannankara8897
    @seemakannankara8897 21 วันที่ผ่านมา +2

    ഇവരുടെ ഡ്രസ്സ്‌ ഒക്കെ നല്ല മീറ്റരിയാൽ ആണ്

  • @bhavyarajeeshkichoos6886
    @bhavyarajeeshkichoos6886 24 วันที่ผ่านมา +2

    Enik കിട്ടിയതും സൂപ്പർ ആണ്❤

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@bhavyarajeeshkichoos6886 👍✌️

  • @sheenasatheesan5457
    @sheenasatheesan5457 21 วันที่ผ่านมา +3

    എനിക്ക് കിട്ടിയതും നല്ലതാണ്

    • @nishmikadas
      @nishmikadas  21 วันที่ผ่านมา

      @@sheenasatheesan5457 👍✌️

  • @jacltechvlogs.1.0
    @jacltechvlogs.1.0 14 วันที่ผ่านมา +1

    Rough usinu nallatanu

    • @nishmikadas
      @nishmikadas  14 วันที่ผ่านมา

      @@jacltechvlogs.1.0 ✌️

  • @mariammageorge3339
    @mariammageorge3339 12 วันที่ผ่านมา +1

    Pettennu parayuka mushippu undakkkaruth.

    • @nishmikadas
      @nishmikadas  12 วันที่ผ่านมา

      @@mariammageorge3339 👍

  • @suseelasuresh
    @suseelasuresh 15 วันที่ผ่านมา

    ഞനും വാങ്ങി എനിക്ക് ഇഷ്ടമാണ് പണി ഇല്ലാതെ കുറിച്ച അവള് മാര് ഇരിക്കുന്നു കുറ്റം പറയാൻ

  • @anuks2309
    @anuks2309 14 วันที่ผ่านมา +1

    Enth laag

    • @nishmikadas
      @nishmikadas  12 วันที่ผ่านมา

      @@anuks2309 next time better aakam

  • @user-gh5uu3oc8e
    @user-gh5uu3oc8e 15 วันที่ผ่านมา

    ഒലിവിയ പ്രോഡക്റ്റ് കൊള്ളില്ല ക്വാളിറ്റി ഇല്ല

  • @sheejathomas2543
    @sheejathomas2543 23 วันที่ผ่านมา +1

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@sheejathomas2543 ❤️

  • @PolkaDots818
    @PolkaDots818 23 วันที่ผ่านมา +1

    Qty - Quantity

    • @nishmikadas
      @nishmikadas  23 วันที่ผ่านมา

      @@PolkaDots818 thank you 😊