വിവരക്കേട് പറയുന്നത് ചിലർക്ക് വലിയ ഇഷ്ടമാണ്. ചാരായംനിരോധിച്ചപ്പോഴും വ്യക്തിക്ക് മത്സരം മൂലം ബാറുകൾ അടച്ചു പൂട്ടിയപ്പോഴും ആണ് സാറേ ഇവിടെ ഇത്തരം ലഹരി ഉപയോഗം കൂടിയത്. കണ്ണടച്ചാൽ ഇരുട്ടാവില്ല.
എന്റെ ചേച്ചീ സാറു പറഞ്ഞതു പോലെ ചേട്ടൻ ചേച്ചി അമ്മ അയൽക്കാർ പറഞ്ഞതു പോലെ ഇതിന്റെ ക്രഡിറ്റ് ആർക്കാ ചുമ്മാ ഇതല്ല ആശംസ പ്രസംഗം നമ്മളിലേക്കാണ് കേന്ദ്രീകരിക്കേണ്ടത് രണ്ടാമത് ഇത്തിരി നർമം ചേർത്ത് തുടങ്ങണം
കേരളത്തിലേക്ക് ഇത് എവിടെ നിന്ന് വരുന്നു ? ഉറവിടത്തിൽ തന്നെ നശിപ്പിക്കേണ്ടത് അത് ചെയ്യാതെ ഉൽപ്പ ദകരും വിൽപ്പനക്കാരും തടിച്ചു കൊഴുക്കുമ്പോൾ ഉഭഭോക്താവ് മാത്രം കുറക്കാരനാവുന്നതെങ്ങനെ? ഹിമാചൽ പ്രദേശിൽ അംഗീകൃത കൃഷിയാണ് കഞ്ചാവ് വിൽക്കാൻ എവിടെയും പോകാമല്ലോ? ഇവിടെ ഒരു തൈ നട്ടാൽ കൊലക്കുറ്റം
സുഹൃത്തുക്കളെ, ഇവിടത്തെ ലഹരി ഉപയോഗം മാറണ മെങ്കിൽ ലഹരി വിതരണം ചെയ്യുന്നവരെ കർശന മായി കടുത്ത ശിക്ഷ നടപ്പാക്കിയാലും മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കുക ഒരു പരിധി വരെ ആശ്വസo കിട്ടും.മനുഷരെ കൊന്നിട്ടു വരുമാനം ഉണ്ടാക്കിയിട്ടു കാര്യ മുണ്ടോ ചിന്തിക്കേണ്ട വിഷയമാണ്
പ്രസംഗം നന്നായിരുന്നു.പ്രാവർത്തികമാക്കാനാണ് ബുദ്ധിമുട്ട്.ഒരു പെണ്ണ് ഇഷ്ടമല്ലാതേടത്തു നിന്ന് ഇറങ്ങി പോന്നാൽ ,പിന്നെ എന്താണ് സ്ഥിതി.പൊതു ജനം കല്ലെറിയില്ലേ .അപ്പോൾ മാറേണ്ടത് പൊതു ജനം അല്ലേ .അതായതു നമ്മൾ ഓരോരുത്തരും മാറണം
ക്ഷേമ പെൻഷനിൽ പിണറായിക്ക് പങ്കില്ല. മുടങ്ങിയാൽ കററക്കാരൻ പിണറായി. മധുവിന്റെയും വാളയാറിലേയും കേസ് ഇരകൾക്ക് എതിരായാൽ കുറ്റക്കാരൻ പിണറായി, പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ പിണറായിയുടെ ഇടപെടലല്ല കാരണം. ഇങ്ങിനെത്തന്നെ ലഹരിയും ഇപ്പോൾ കേരളത്തിൽ അല്പ സ്വൽപ്പം മയക്ക് മരുന്ന് ലോബികൾ പിടിക്കപ്പെടുന്നു. എന്നാലും കുറ്റക്കാരൻ പിണറായി. പിണറായി ഇല്ലാത്ത നാടുകളിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ വരുന്നത്.
Imotions കമ്മൂണിസം ഉണ്ടായതു കൊണ്ടാണ് കേരളം ഇത്രയെങ്കിലും നന്നായതു്. താങ്കൾ ഇൻഡ്യയിലെ ഇതര സംസഥാനങ്ങൾ കണ്ടു കാണില്ല. അതുകൊണ്ടാണ് അങ്ങിനെ ഒരു കമന്റ് ഇത്. ഈ O വട്ടത്തിരു അകറങ്ങി മൊത്തം വിലയിരുത്തതു്.
ലഹരിയെല്ലാം നിരോധിക്കണം... അവർക്കാണ് എന്റെ വോട്ട് 👍🏻👍🏻
മദ്യ ലഹരിയിൽ നിറയെ ദുരന്തങ്ങൾ.... ഈ തിന്മ്മയ്ക്കെതിരെ നിരന്തരം ബോധവൽക്കരണം, പോരാട്ടവും ആവശ്യം ആണ്. നാട് ഉണരട്ടെ 👍👍👍🙏🏼🙏🏼🙏🏼🙏🏼🕊️🕊️
This is the spirit of the speech.
Really motivating speech.
Really nice... Great words
Very good speech. It influenced Very well all the students. Thank you
Superb 🎉🎉
Pinuvine jaippikku , eallam sheriyakum
😂
Super പ്രസംഗം നല്ലഭാഷ ശൈലി
💕
Extra ordinary ആയിട്ട് ഒന്നും കേട്ടില്ല.
നമ്മളുടെ നാട്ടിൽ ശിക്ഷഇല്ല അതാണ് മെയിൻ പ്രശ്നം.
എന്റെ കൂടെ പഠിച്ചതാണ് സോയ ജോസഫ്. കേട്ടപ്പോൾ ഒരുപാട് സന്തോഷം 🥰
ആദ്യം കൂട്ടുകാരുടെ സന്തോഷത്തിന് പിന്നീട് അവരുടെ വെറുപ്പിന്ന്.
Nice speech.
നല്ല പ്രസംഗം. Super
Thanks
സോയ ...👍
Nice speech
അടിപൊളി പെങ്ങളെ
Super
Adipoli 😎😎😎😎
Thanks
അഭിനന്ദനം അർഹിക്കുന്ന പഭാണം
Thanku jibesh ji
സൂപ്പർ 👌👌👌👌👌wwww👌👌👌👌👌👌🙏🙏rrrr🧘🧘ഉമ്മാ സത്യം 100/
Super Teacher
ജീവിതം എല്ലായ്പോഴും നമുക്ക് ഇശടമുള്ളതവണം എന്നില്ല. Kudumba jeevidhavum anginethanne. Kurachokke സഹിക്കാനും ക്ഷേമിക്കനും പഠിക്കണം
തല്ലി പൊളി
താനൊക്കെ എവിടുത്തെ ഹെഡ് മാസ്റ്റർ ആടോ.
❤
ഗംഭീരം🙏🙏
Thanks
@@arpublicmedia890and et cd CG
Excellent speech
വിവരക്കേട് പറയുന്നത് ചിലർക്ക് വലിയ ഇഷ്ടമാണ്. ചാരായംനിരോധിച്ചപ്പോഴും വ്യക്തിക്ക് മത്സരം മൂലം ബാറുകൾ അടച്ചു പൂട്ടിയപ്പോഴും ആണ് സാറേ ഇവിടെ ഇത്തരം ലഹരി ഉപയോഗം കൂടിയത്. കണ്ണടച്ചാൽ ഇരുട്ടാവില്ല.
Verygoodspeach
Thanks
1979 ലെ sslc ബാച്ചിലെ മൂന്നാംറാങ്കുകാരൻ ഇപ്പോൾ എവിടെയെത്തിയെന്ന് നോക്കൂ.
Thank you ma’am
എന്റെ ചേച്ചീ സാറു പറഞ്ഞതു പോലെ ചേട്ടൻ ചേച്ചി അമ്മ അയൽക്കാർ പറഞ്ഞതു പോലെ ഇതിന്റെ ക്രഡിറ്റ് ആർക്കാ ചുമ്മാ ഇതല്ല ആശംസ പ്രസംഗം നമ്മളിലേക്കാണ് കേന്ദ്രീകരിക്കേണ്ടത് രണ്ടാമത് ഇത്തിരി നർമം ചേർത്ത് തുടങ്ങണം
അത് മാത്രമല്ല ഇഷ്ടമില്ലാത്ത ഇടങ്ങളിൽ നിന്നിറങ്ങാൻ ആഹ്വാനം ചെയ്തത് ...... അടി ഏതിലേ വന്നു എന്ന് ചിന്തിച്ചാൽ മതി.
നല്ല പ്രസംഗം ആണ് പക്ഷേ ആ ചേട്ടൻ പറഞ്ഞപോലെ ഈ ചേട്ടൻ പറഞ്ഞ പോലെ പോലെ അങ്ങ് ഒഴിവാക്കുന്നതായിരുന്നു നല്ലത് എന്റെ ഒരു അഭിപ്രായമാണ്
👍🙏🙏🙏🌹
Super speach
Thanks
??? എന്ത് വല്യ കാര്യം😮
😂
ആശംസ പ്രസംഗം ആണോ ഇത്?
കേരളത്തിലേക്ക് ഇത് എവിടെ നിന്ന് വരുന്നു ? ഉറവിടത്തിൽ തന്നെ നശിപ്പിക്കേണ്ടത് അത് ചെയ്യാതെ ഉൽപ്പ ദകരും വിൽപ്പനക്കാരും തടിച്ചു കൊഴുക്കുമ്പോൾ ഉഭഭോക്താവ് മാത്രം കുറക്കാരനാവുന്നതെങ്ങനെ? ഹിമാചൽ പ്രദേശിൽ അംഗീകൃത കൃഷിയാണ് കഞ്ചാവ് വിൽക്കാൻ എവിടെയും പോകാമല്ലോ? ഇവിടെ ഒരു തൈ നട്ടാൽ കൊലക്കുറ്റം
👍
പ്രസംഗം കൊള്ളാം, ഇത് ആശംസ പ്രസംഗം ഒന്നുമല്ല.
ആശംസ പറയാൻ വിളിച്ചതാണ്. എല്ലാവർക്കും എല്ലാം അറിയില്ലല്ലോ! അവർ ഡോക്ടറാണ്.
🌹
കുറച്ച് നല്ല ആശയം കുട്ടികൾക്ക് കൊടുക്കാമായിരുന്നു
ടാ കേരളത്തിൽ ആര് വന്നാലും മദ്യം, ലഹരിവസ്തുക്കൾ, ഉപയോഗിക്കുന്നത് കൂടുകയല്ലാതെ കുറവ് വരില്ല,
🥰
ഒളിച്ചോടുന്ന പെൺകുട്ടികൾക്ക് ക്ലാസ് എടുത്താൽ നന്നായിരുന്നു -
ലഗരിനി റുത്തല്ലേ ശർക്കാരു പൂട്ടിപ്പോകും ?
ഇതിൽ എവിടെ ആശംസ.
🥰
സുഹൃത്തുക്കളെ, ഇവിടത്തെ ലഹരി ഉപയോഗം മാറണ മെങ്കിൽ ലഹരി വിതരണം ചെയ്യുന്നവരെ കർശന മായി കടുത്ത ശിക്ഷ നടപ്പാക്കിയാലും മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കുക ഒരു പരിധി വരെ ആശ്വസo കിട്ടും.മനുഷരെ കൊന്നിട്ടു വരുമാനം ഉണ്ടാക്കിയിട്ടു കാര്യ മുണ്ടോ ചിന്തിക്കേണ്ട വിഷയമാണ്
👍
PINAM LOKAM KANDA ETTAVUM VALIA CHETTA
പ്രസംഗം നന്നായിരുന്നു.പ്രാവർത്തികമാക്കാനാണ് ബുദ്ധിമുട്ട്.ഒരു പെണ്ണ് ഇഷ്ടമല്ലാതേടത്തു നിന്ന് ഇറങ്ങി പോന്നാൽ ,പിന്നെ എന്താണ് സ്ഥിതി.പൊതു ജനം കല്ലെറിയില്ലേ .അപ്പോൾ മാറേണ്ടത് പൊതു ജനം അല്ലേ .അതായതു നമ്മൾ ഓരോരുത്തരും മാറണം
A+ board without mentioning studied institution's contributions
അവസാന സ്റ്റേറ്റ്മെന്റ് അല്പം പോലും കോഗ്നിറ്റീവ് അല്ല!!!
ആശംസ പ്രസംഗത്തിൽ മുഖ്യ വിഷയം അപഗ്രഥിക്കേണ്ടതുണ്ടോ? അത് മുഖ്യ പ്രഭാഷകന്മാരുടെ ചുമതലയല്ലേ.
നല്ല പ്രസംഗം, ഇത് ആര്....??
ഡോക്ടറാണ്.
ഡോ സോയ ജോസഫ് .കുന്നംകുളം
Big salute
വേറെ ആരാേ നന്നായി പറഞ്ഞ കാര്യങ്ങളെക്കുറിച്ചല്ലേ അവർ പറയുന്നത്
👍
@@arpublicmedia890 😊😊😊😊😊😊😊😊😊😊
ഇതിവിടെ ആശംസ😂
ഇതിൽ ആശംസകൾ പറഞ്ഞില്ലലോ
പ്രസംഗം ശാസ്തീയമായി പഠിച്ചിട്ടില്ല.
പരമശിവന്റെ കാലത്തു o കള്ള് ഉണ്ടായിരുന്നു
🤔
CPM സ്ത്രീകൾ മദ്യവർജനം നയമായെടുത്ത UDF ന് വോട്ട് ചെയ്ത് ഭർത്താവിനെയും കുട്ടികളെയും രക്ഷിക്കു
🤔
എന്ത് പ്രസംഗം ? ഒരു വാചകത്തിൽ പതിനൊന്ന് വീതം "അല്ലെങ്കിൽ "
ആയിട്ടുള്ള .. അര മില്ലി ആശയം പോലുമില്ല.വേസ്റ്റ്
🤔
ക്ഷേമ പെൻഷനിൽ പിണറായിക്ക് പങ്കില്ല. മുടങ്ങിയാൽ കററക്കാരൻ പിണറായി. മധുവിന്റെയും വാളയാറിലേയും കേസ് ഇരകൾക്ക് എതിരായാൽ കുറ്റക്കാരൻ പിണറായി, പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ പിണറായിയുടെ ഇടപെടലല്ല കാരണം. ഇങ്ങിനെത്തന്നെ ലഹരിയും ഇപ്പോൾ കേരളത്തിൽ അല്പ സ്വൽപ്പം മയക്ക് മരുന്ന് ലോബികൾ പിടിക്കപ്പെടുന്നു. എന്നാലും കുറ്റക്കാരൻ പിണറായി. പിണറായി ഇല്ലാത്ത നാടുകളിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ വരുന്നത്.
🤔
അൽപ സ്വല്പം മയക്കു മരുന്ന് താങ്കളുടെ കുട്ടികൾ ഉപയോഗിക്കുമ്പോൾ മനസിലാകും അതിന്റെ ഭവിഷ്യത്ത്.
പോടാ
പോര
🤔
പിണറായിയെ കുറ്റം പറയേണ്ട. ലഹരി ഉപയോഗം ബോധവൽക്കരണം നടത്തി ഇല്ലാതാകുന്നതാണ് നല്ലത്
കമ്മ്യൂണിസം കൂടി നിരോധിച്ചാൽ കേരളം രക്ഷപ്പെടും
Imotions
കമ്മൂണിസം ഉണ്ടായതു കൊണ്ടാണ് കേരളം ഇത്രയെങ്കിലും നന്നായതു്. താങ്കൾ ഇൻഡ്യയിലെ ഇതര സംസഥാനങ്ങൾ കണ്ടു കാണില്ല. അതുകൊണ്ടാണ് അങ്ങിനെ ഒരു കമന്റ് ഇത്. ഈ O വട്ടത്തിരു അകറങ്ങി മൊത്തം വിലയിരുത്തതു്.
നിങൾ അറിഞ്ഞില്ലേ ഇവിടെ കമ്മ്യൂണിസം എന്നേ പോയി ഇവിടെ നടത്തുന്നത് ചങ്ങാത്ത മുതലാളിത്ത ഭരണം
താൻ എവിടെയാ?
Very very good once again
ഹോ ഭയങ്കരം 😂😂
🤔
പിണറായി വിജയൻ കേരളത്തിൽ ഉണ്ടെങ്കിൽ മദ്യവും മയക്കുമരുന്നും സുലഭം ആയിരിക്കും
🤔
എന്ത് മണ്ഡത്തരമാണ് പറയുന്നത്
Correct. 100% true.
പിണറായിക്ക് മുൻപ് കേരളത്തിൽ മദ്യമുണ്ടായിരുന്നില്ലേ മൂരീ ?
ല ഹരി തല യ്ക്കൂ പിടിച്ച താണു
അല്ലെങ്കിൽ എന്ന വാക്കിനു എന്താണ് അർഥം? ഈ എട്ട് മിനിട്ടൽ ഇരുനൂറ്റിമുപ്പത്തിമൂന്ന് അല്ലെങ്കിൽ ഉണ്ട്.
കഷ്ടം അത് കൊണ്ട് ഇതു കൊണ്ട് ശരിക്കും ശരി