242SM4. ഉപഭോക്താവിന് ഒരു ബാധ്യതയുമില്ല - സ്മാർട്ട് മീറ്റർ പദ്ധതി ശരിയായി നടപ്പാക്കിയാൽ (ഭാഗം-4)
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- സ്മാർട്ട് മീറ്റർ പദ്ധതി ശരിയായി നടപ്പാക്കിയാൽ ഉപഭോക്താവിന് ഒരു ബാധ്യതയുമില്ല (മീറ്റർ വാടക പോലും)
കേരളത്തിൽ സ്ഥാപിക്കുന്ന സ്മാർട്ട് മീറ്റർ - AMI എന്നത് ദേശീയ ഗ്രിഡിന്റെ ഭാഗം ആണ്. ഇവിടെ വൈദ്യുതി കുറവ് വന്നാൽ സ്വയം നിയന്ത്രിതമായി വടക്കേ ഇന്ത്യയിൽ നിന്ന് പോലും വൈദ്യുതി ഇവിടെ എത്തും.
രാജ്യത്തെ വൈദ്യുതി വിതരണത്തിലെ വിപ്ലവകരമായ മാറ്റത്തിന്റെ തുടർച്ചയായി സ്മാർട്ട് മീറ്ററും അതിനോടൊപ്പമുള്ള മറ്റ് സാങ്കേതിക ഭാഗങ്ങളും സംബന്ധിച്ച് സാധാരണ ഉപഭോക്താക്കൾക്ക് മനസ്സിലാകത്തക്കവണ്ണം ലളിതമായി ഈ മേഖലയിലെ വിദഗ്ദ്ധനായ Er.C.P.George, Deputy Chief Engineer (Retired), KSEB Limited ക്ലാസ് എടുക്കുന്നു.
ഈ വീഡിയോ നാലാമത്തെ ക്ലാസ്സ് .
ആദ്യത്തെ ക്ലാസ് :- • 239SM1. സ്മാർട്ട് മീറ...
രണ്ടാമത്തെ ക്ലാസ് :- • 240SM2. സ്മാർട്ട് മീറ...
മൂന്നാമത്തെ ക്ലാസ് :- • 241SM3. സ്മാർട്ട് മീറ...
എന്താണ് സ്മാർട്ട് മീറ്റർ പദ്ധതി? സ്മാർട്ട് മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട് വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട് മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇
forms.gle/udcW...
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff #tariffrevision #prosumer #tod #todbilling #fixedcharge #smartmeter #AMI #advancedmeteringinfrastructure #advanced #metering #infrastructure #rdss #goi #gok
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info
ആദ്യത്തെ ക്ലാസ് :- th-cam.com/video/fyxmxSYB1xs/w-d-xo.html
രണ്ടാമത്തെ ക്ലാസ് :- th-cam.com/video/jH30GdQkPEw/w-d-xo.html
മൂന്നാമത്തെ ക്ലാസ് :- th-cam.com/video/rqyz6nfi-JY/w-d-xo.html
CAPEX aanel athinullathu koodi Unit price il koottum.
@@SafeerSefi Means, tariff hike.
Solar Net Meter cash koduth vaangiyavarkk, Smart Net Meter aakkendi varumo ithu varumbol?
@@SafeerSefi നമ്മൾ അല്ലല്ലോ വയ്ക്കേണ്ടത്.
ഉപഭോക്താവിന് ശാക്തീകരണം എങ്ങിനെ?Consumer's surplus ഉണ്ടാകുമോ?ഉടമയ്ക്കാണ് RENT നുള്ള അവകാശം.സാമാന്യ നീതി മറികടക്കാൻ പാടില്ല. 😂😂😂😂
റേഷൻ അരി പോലെ ആക്കും
എന്ന് പറഞ്ഞാൽ?
എന്താണ് സ്മാർട്ട് മീറ്റർ പദ്ധതി? സ്മാർട്ട് മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട് വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട് മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇
forms.gle/udcWqvq29VUmy5sN9