ഞങ്ങളുടെ പുതിയ TERRACE AVIARY || New Terrace Aviary for Birds | R&B MEDIA
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Terrace Aviary making for Budgies.
നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
/ r_and_b_media
8 Single pair Breeding Setup for only Rs/-2000
• ബ്രീഡിങ്ങ് കേജ് ആണോ ? ...
A large bird cage at very low cost. ചിലവ് ചുരുക്കി വലിയ ഒരു കിളിക്കൂട് നിർമ്മിക്കാം Link :- • Large Bird cage at ver...
Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
#budgiesbreedingmalayalam
#lovebirdsbreeding
#lovebirdschicks
#budgiescare
#howtocare
#pets
#petsmalayalam
#egghatching
#petbirds
#aviary
#aviary
#birdsaviary
ഈ വീഡിയോ കണ്ടു എന്റെ ഭാര്യ വെറുതെ 10 ലവ് birds നെ വാങ്ങി... പിന്നെ ഓരോ ദിവസവും birds ന്റെ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി.... അതിന്റ അസുഖം.. Breeding.... ഒരുമിച്ചു കിളികളെ ഇടാൻ പാടില്ല... വേറെ കൂട് വെക്കാൻ.... അങ്ങനെ എന്തൊക്കെ യോ.... രാവിലെ എഴുന്നേറ്റു ആദ്യം കിളിക്കൂടു നോക്കി ട്ടാ ചായ വക്കുന്നത് പോലും... ഓഫീസിൽ പോയി vannnal ആദ്യം അതിനു ഫുഡ് കാര്യങ്ങൾ... ഒന്നും പറയേണ്ട
കിളിയെ സ്നേഹിക്കുന്നവർ ഈ ചേട്ടനെ ഉറപ്പായും സ്നേഹിക്കും
🥰🥰❤️❤️
സൂപ്പർ എനിക്കും ഉണ്ടാക്കണം ഇതുപോലെ ഒന്ന്
ഇതിന് കുറച്ച് work കൂടി ബാക്കിയുണ്ട് .... അത് കൂടി കണ്ടിട്ട് .....
Congrats bruhh🎉🎉 full support ndd kurachum koodi kazhinjittu oru veliya aviary thenne undakkannam katta waiting annu
2nd part nu waiting😄
👌👌👌👌 അടിപൊളി
ചേട്ടാ ഞാൻ ചേട്ടൻ വലിയ ഫേനായിക്കഴിഞ്ഞു ചേട്ടൻ അടിപൊളിയാ🤩🤩🤩🤩🤩👌👌👌👌 ചേട്ടൻ ചേട്ടന്റെ ലൗവ് ബേർഡ്സിനെ നല്ല കേറിങ്ങാണ് അതു കൊണ്ടാണ് ഞാൻ ചേട്ടന്റെ വലിയ ഫേനായത്👌👌👌👌👌❤️❤️❤️❤️❤️❤️
Thank you so much for your support 🥰🥰❤️
@@RBMEDIAforBudgies 😀😀
@@RBMEDIAforBudgies ചേട്ടാ ലവ് ബേർഡ്സിന്റെ കുഞ്ഞിന്റെ കാലുകളിൽ അവരുടെ വേസ്റ്റ് ഒട്ടിക്കിടക്കുന്നു ഇനി എന്തു ചെയ്യും പറഞ്ഞു തരാമോ ?
@@prasanth.r2925 avar kurachum kudi valuthakumbol thanne kothikalayum. Ente birdum athopole ayirunnu
Nice video
First view🥳
❤️❤️🥰🥰👍🏻👍🏻
അടിപൊളി... ബാക്കി വീഡിയോ ഉടനെ ഇടണേ
Yes... After Deepavali....
സൂപ്പർ ...Great ...ഒരുപാട് ഇഷ്ട്ടമായി ...ഇത് കണ്ടിട്ട് സ്വന്തമായി തുടങ്ങാൻ ആലോചിക്കുന്നത് ഞാൻ മാത്രമാണോ ❤❤❤
അടിപൊളി ചേട്ടാ
Waiting for next video 🤩
സൂപ്പർ
Kidu👌
Thank you 🥰🥰
Katta support😍😍😘
Thank you🥰🥰
Pwoli chettann.......❤️
Thank you 🥰🥰
I'm waiting
Cagintea chuttum chariya kanniyulla valakettanam allankil pani kittan chance und
Beautiful aviary bro nice information about aviary setup super 👌👍🥰
I am a bird lover
🥰🥰👍🏻
Bro black love bird evidellum kitto, pwoli ahnallo
Super chetta.
Thank you 🥰🥰🥰
Poli anu🥰🥰🥰
Thank you 🥰🥰
@@RBMEDIAforBudgies 😇
Wire tie use cheithal nice aayane
Athinte avashyam vannilla bro...
🕊️❀_*കലക്കിസൂപ്പർ*_❀🐦
Thank you Sarafu🥰🥰
Nalla vivaranam😍
Thank you 🥰🥰
Chetan enthira paniyanu cheyyinathu
Superaayaloo🥰🥰👍
Thank you 🥰🥰
Nan thudangi😊
Double door akkunnathu nallathanu.
Super
Thank you 🥰🥰
Poli
Nice
Super👍
Thank you 🥰🥰
What do you do Chettan…Ideas are superb ✌🏻✌🏻
That's secret. 😀😀
Chetta kidukachi kinnam kachi
Thank you 🥰🥰
🥰
🥰
👍👍👍👍👍👍👍👍
🥰🥰🥰
E net iloode palli( lizard) keri varille..ithilum cheriya kalli ulla net kittile..njn ith aneshich nadakuanu..ith vare kitteela
Palliye odikkaan vere vazhi undallo...
@@RBMEDIAforBudgies cheriya paambum ok salymund enik ivde..ath kond aanu cheriya net nokunath
Was waiting for this
എന്തോ 🤔
Hai
16 gage pipe ennum parayumbo 1 inch square pipe ano?
3/4 inch Square മതി നമുക്ക്.
👌
🥰
👌👍🏻👍🏻👍🏻👍🏻👍🏻
Outeril green mesh അടിച്ചാൽ കുഴപ്പം indo
ഗ്രീൻ mesh pettannu thurumbu pidichu pokum..
Last kiliyude valiye black entha??
തുളസി തിന്നതിന്റെ കറ ആണ് bro....
Ok
👍👍👍
🥰🥰
Birdscage sett ചെയുമ്പോൾ vasthu നോക്കണോ.. ഈ cage ഏതു ദിക്കിലാണ് പണിഞ്ഞിരിക്കുന്നത്.... Pls reply???
Njan athonnum nokkiyittilla... Saukaryapradamaya sthalathu vechu...
Vadalku kizhakku ayittanu ithu ullathu..
ഞാൻ cementകട്ട വെച്ച് കെട്ടി ഇനി നെറ്റിന്റെ work കൂടി ഉണ്ട് കൂടിന്റെ സ്ഥാനം മുൻവശം വടക്കോട്ടും back side തെക്കോട്ടും ആണ്.. Pine യൂട്യൂബിൽ ഒരാളുടെ video kandu അതിൽ അദ്ദേഹം പറയുന്നത് കിളികളെ വളർത്താനെ പാടില്ലെന്ന് ആണ്... ഇതിലെന്തേലും കാര്യമുണ്ടോ???? വീടിന്റെ ഭിത്തിയോട് ചേർത്ത് ഒന്നും പണിയാൻ പാടില്ലെന്ന് അദ്ദേഹം പറയുന്നത്??
❤️❤️
എന്റെ കിളി തൂങ്ങി ഇരിക്കുന്നു എന്താ ചെയ്യേണ്ടത് pleas parayu
ചെറിയൊരു കൂട്ടിലേക്ക് മാറ്റുക. തണുപ്പടിക്കാതെ കൂട് Cover ചെയ്യുക .... ചെറു ചൂടു വെള്ളത്തിൽ ഇഞ്ചി നീരും മഞ്ഞളരച്ചതും (അൽപം ) mix ചെയ്ത് കുടിക്കാൻ കൊടുത്തു നോക്കൂ ...
ലൂസ് മോഷൻ ഉണ്ടോ ?
👍👌👌
🥰🥰👍🏻
Chettate aviaryude alavugal ethrayokkeyannu (neelam or veethi)🤔🤔
Ellaam videoil clear ayi parayunnundallo... 2 mtr by 2 mtr.
Hi
Hiiiii
Chetta ethra sqr feet ആണ് chetta
Athil parayunnundallo... 2 mtr x2 mtr
കൊക്കറ്റൈലിനെ lovebirdsinte കൂടെ ഇടാൻ പറ്റുവോ
ഇടാം...
Mating start ayyal pinne ethra divasathinullil aanu mutta edunnathu. Pls reply
Mutta vayattil valarnnaal namukku kanaam pattum.. one or two weeks.
@@RBMEDIAforBudgies thanks bro🙏
Ende 1 bird parannu poyirunnu pakshe ath dull bird aayath kond athine odivh pidichu parakkan sramikkumbo fish net wech bidchu pakshe athine thirich koottil idaan kond poghumbol kay 🖐️ kadich chora eduthu pakshe dull bird kadikkunnathil rektham edukkum chetta😂
😀😀🤭
Chetta ente love birds mutta idunnund but viriyunnilla
Nth kondnennariyilla orupad mutta idunnund but onnum viriyunnilla
Male matured ano? Allengil ingine sambhavikkaam.
Male ne Matti nokkoo.
@@RBMEDIAforBudgies ok chetta
Aviary istamullavar undo?
Devaming video eppo verum
അടുത്തു തന്നെ ഉണ്ടാകും .... എന്റെ Birds ന് ചെയ്യുമ്പോൾ ഇടാമെന്ന് കരുതുന്നു.
അടുത്ത വീഡിയോ എന്നാ വരുക 😍
After Deepavali holiday 🥰
Total Cage size ethrayanu paranju tharamo
All length, width and height are 2 mtr.
കഴിഞ്ഞ ആഴ്ച നമ്മുടെ കേരളത്തിൽ മിക്ക സ്ഥലത്തും നല്ല മഴയായിരുന്നു.... മഴക്കാലത്ത് ബേർഡ്സ് വെജിറ്റബിൾസ് ഫ്രൂട്ട്സ് എന്നിവ കൊടുക്കരുതലോ അവിടെ ചേട്ടൻ തിന മാത്രമാണ് കൊടുക്കുന്നത് അല്ലെങ്കിൽ ഫ്രൂട്ട് കൊടുത്തിരുന്നോ???
Fruits illa... Thulasi ilayum thinayum mathram.
Ivide mazha kuravayirunnu.
@@RBMEDIAforBudgies vegetables koduthiruno??
ചേട്ടാ എന്റെ കിളി ആദ്യത്തെ 3 മുട്ട കലത്തിൽ ഇട്ടു പിന്നെ പുറത്ത് ആണ് ഇടുന്നത് അത് എന്ത് കൊണ്ട് ആണ്?
ആദ്യത്തെ clutch ആണോ ?എന്തെങ്കിലും disturbance ആയിട്ടുണ്ടാകും ..... കലത്തിൽ കയറുന്നുണ്ടോ ?
@@RBMEDIAforBudgies ആദ്യത്തെ ആണ്. കലത്തിൽ കയറുന്നുണ്ട്. അതിൽ ഉള്ള മുട്ടയ്ക് അട ഇരിക്കുന്നുട്...
@@rameesshamlu1829 കുഴപ്പമില്ല .... ആദ്യം ഇങ്ങനെ ചില complications ഉണ്ടാക്കും .... അടുത്ത തവണ ശരിയായിക്കൊള്ളും.
ചേട്ടാ എൻറെ കിളി ആദ്യമായിട്ട് മുട്ടയിട്ടു പക്ഷേ ആ മുട്ട വിരിഞ്ഞില്ല പിന്നീട് ആ മുട്ട എടുത്തു കളയുകയായിരുന്നു അതുകഴിഞ്ഞ് പിന്നെ അത് മുട്ടയിട്ടു കിളി ഇപ്പോൾ ആ മുട്ടയ്ക്ക് അട ഇരിക്കുന്നില്ല please reply 🙏🙏 please
നാലഞ്ച് മുട്ട ഇട്ടു കഴിയുമ്പോൾ Full time അട ഇരിക്കും'
@@RBMEDIAforBudgies ok ചേട്ടാ thanku
Superb
Thank you 🥰🥰
എത്ര ദിവസം എടുത്തു ഉണ്ടാക്കാൻ
3 ദിവസമേ പണി എടുത്തുള്ളൂ But ഇടയിൽ gap ആയി.
Rate ethrayany aviary
9000 ആയുള്ളൂ ....
Chetta love birdine giveaway tharumo
Subscribers target complete akumbol give away undaakum.
കുഞ്ഞുങ്ങൾ nest out ആയി തുടങ്ങിയാൽ അന്ന് തന്നെ തനിയെ ഫുഡ് കഴിച്ചു തുടങ്ങുമോ..??
ചെറുതായി കഴിച്ചു തുടങ്ങും .... രണ്ട് ദിവസം കൂടി Parents Feed ചെയ്യും .... പിന്നെ മാറ്റിയാൽ മതി.
@@RBMEDIAforBudgies ok
ചേട്ടന്റെ job enthanu😍😍❤
😀 നിങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന .... ഒരു Job ആണ് .... ഊഹിക്കാമോ?
@@RBMEDIAforBudgies aviaryil ano😉😉🥰🥰😍😍
എത്ര ആണ് ടോട്ടൽ ചിലവ്?
വീഡിയോയിൽ തനെ പറയുന്നുണ്ടല്ലോ നന്ദു ....😀
ഹെൻഡ് ഫീഡിങ് ഏങ്ങനെ ചെയാം
ഒരു വിഡിയോ ഇടാം ....
bro. Love birds…Male Female. മാറ്റിംഗ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് മുട്ട ഇടുന്നതു.??
കൃത്യമായി പറയാൻ പറ്റില്ല എന്നാലും ഒരാഴ്ച മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ മുട്ട ഇട്ടു തുടങ്ങിയേക്കും.
@@RBMEDIAforBudgies thanx Bro
കാൽ വേണ്ടേ.... 🤔
വേണ്ട .... ഇത് ഗ്രൗണ്ടിൽ touch ആയിട്ടാണിരിക്കുന്നത്.
@@RBMEDIAforBudgies അപ്പൊ bird സിന്റെ വേസ്റ്റ്....🤔
ഞാൻ ഇന്ന് ചട്ടി നോക്കിയപ്പോൾ 8 മുട്ട 🙄
😀😀👍🏻👍🏻
@@RBMEDIAforBudgies എല്ലാം വിരിഞ്ഞില്ലേലും ഉള്ളത് ഹെൽത്ത് ആയാൽ മതി 🥰
birds rathri adayirikkumo
Yes...
എന്റെ red eye പൂവൻ കിളി ഇന്ന് ഉച്ചക്ക് പറന്നു പോയി 😭
😢😢 അതുകൊണ്ടാണ് ഞാനിത് ചെയ്തതു തന്നെ ....
M s s 😭😭
Ingane varthanam parayathe......
😀😀
അടിപൊളി ചേട്ടാ
Thank you 🥰🥰
super
I'm waiting
അടിപൊളി
Thank you Baletta🥰🥰
First view 🥰
Super
Thank you 🥰🥰
Supper 👍👍👍
Thank you 🥰🥰
👍👍👍
🥰🥰👍🏻
Hai
Hiii
M s s 😭😭
Super
🥰🥰
Thank you 🥰🥰
👍👍
🥰🥰
Super
Thanks
👍👍
👍👍