എടൊ കോയെ, ദാവൂദ് ഇബ്രാഹിം RAW യ്ക്ക് ഒരു ഇരയേയല്ല. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ സ്വസ്ഥം വാഴുന്നത് RAW യുടെ ആവശ്യമാണ്. ഒരുപാടുപേരെ അജ്ഞാതന്മാരാൽ തീർക്കാൻ പറ്റുമെങ്കിൽ ദാവൂദും ആ റേഞ്ചിനകത്ത് തന്നെയാണ്.
@@SKTIMELOOPER mosad ഒരാളെ തീർക്കണം എന്ന് വിചാരിച്ചാൽ അത് തീർന്നിരിക്കും പക്ഷേ റോപല ഓപ്പറേഷനും പരാജയമായ ചരിത്രമാണ് അമേരിക്കയിൽ നിന്ന് കാനഡയിൽ നിന്നും വന്നിട്ടുള്ളത്
രണ്ടു പേരും നല്ല മാച്ചിലാണല്ലൊ. അതെ അജിത് ഡോവൽ എന്ന ബുദ്ധിമാന്റെ യഥാർത്ഥ കഴിവുകളെ പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം സിദ്ധിച്ചത് മോദിയുടെ ഭരണത്തിൻകീഴിലാണ്.
അജിത് ഡോവലിനെ പുകഴ്ത്തുന്നതല്ലാതെ പോയിൻ്റുകൾ തീരെ കുറവ്. വെറുതെ വാചകമടി മാത്രം. പലതും എബിസി ചാനലിൽ കേട്ടത്. അവതാരകർ കുറച്ചു കൂടി കാര്യങ്ങൾ പഠിച്ചശേഷം പറയാൻ ശ്രമിക്കണം.ഇത് മഹാബോറാണ്
കോൺഗ്രസ് അഴിമതി ഒക്കെ നടത്തിയിട്ടുണ്ട്, ഇന്നുള്ള കോൺഗ്രസുകാർ രാജൃവിരുദ്ധരുടെ കൂടെ ചേർന്നിട്ടുമുണ്ട്, എന്ന് കരുതി അവർ ഇന്ത്യയുടെ ശൈശവകാലത്ത് (സമ്പത്ത് ഇല്ലാത്ത കാലത്ത്) ഐഎസ്ആർഒ പോലുള്ള എണ്ണിയാൽ തീരാത്ത പലമികവുറ്റ കാര്യങ്ങൾ ചെയ്ത് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോയി, ആ കാലത്ത് സ്പേസിൽ വരെ റഷ്യയുമായി ചേർന്നു പോയതും ഓർക്കണം അന്നൊന്നും നമുക്ക് ഇന്നത്തെ മാതിരി സമ്പത്ത് ആയിട്ടില്ല, രാജൃം ശൈശവ ദിശ്ശയിലായിരുന്നു, അത് ഒന്നും മറക്കരുത്, അങ്ങനെയുള്ള കോൺഗ്രസുകാർ തന്നെയാണ് അജിത്ത് ഡോവൽ എന്ന വൃക്തിയുടെ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തിൻെ Service കാലത്ത് പാക്കിസ്ഥാൻ mission ന് അയച്ച് നമ്മുടെ രാജൃത്തിന് വേണ്ടി ഉപയോഗപെടുത്തിയത്! Service തീർന്നപ്പോൾ അദ്ദേഹത്തിന് വിശ്രമജീവിതം കൊടുത്തു. എന്നാൽ മോദി ജീ ഡോവൽ ജീ യുടെ അസാധാരണമായ കഴിവ് വീണ്ടും രാജൃനന്മക്ക് ഉപയോഗിച്ചു കെണ്ടിരിക്കുന്നു… ഇതല്ലേ സതൃം പിന്നെ എന്തിന് എല്ലാത്തിലും അതിഭാവുകതൃം കലർത്തി എല്ലാം പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായി എന്ന് പ്രചരിപ്പിക്കണം?
റോ മോസ്സാദിനെ പോലെ എന്ന് പറഞ്ഞാൽ കൊള്ളാം,മോസാദിന് അപ്പുറമാണ് റൊ എന്ന് പറയുന്നത് അല്പം കൂടിയ തള്ളല്ലെ. റോ മോസഡിൻ്റെ വഴിക്കാണ്.അങ്ങനെയുള്ള ഒന്നു ഇന്ത്യക്ക് അനിവാര്യം. നമുക്കും അയൽവക്കവും ലോകത്തിലെ വൻ ശക്തികളും ശത്രു ഭാവത്തിലാണ്. നമ്മുടെ വളർച്ച എല്ലാവർക്കും അലോസരം ഉണ്ടാക്കുന്നു.നമ്മെ നശിപ്പിക്കാൻ ശത്രു ഇത് മാർഗവും തേടുന്നു.ഇവിടെ നമ്മൾ നമ്മെ സുരക്ഷിതം ആക്കിയെ തീരൂ. അതിനു മോദിയോടും,RSS നോടും അജിത്ഡോവലിനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.ഒരു ഏജൻസിക്ക് ശക്തമായി പ്രവർത്തിക്കാൻ ആ രാജ്യം ഭരിക്കുന്ന സർവ്വാധികാരിയുടെ കട്ട സപ്പോർട്ട് വേണം.
ഈയിടെയായി പരിമിതമായ വിഷയങ്ങളിൽ കിടന്ന് കറങ്ങുകയാണ് ABC . ഏത് വിഷയം ചർച്ച ചെയ്താലും എല്ലാ പാനലിസ്റ്റുകളും ഒരേ കാര്യം തന്നെ ഭാഷ മാറ്റി മാറ്റി പറയുന്നു. കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്ന ചാനലാണ് ABC. content കളിൽ കുറച്ച് കൂടി വൈവിധ്യവും ഡെപ്ത്തും ഉണ്ടാവാൻ ആഗ്രഹിക്കുന്നു.
അജിത്ത് നോവൽ വളരെ നല്ല ഒരു വ്യക്തിയാണ് അത് സംശയം ഒന്നുമില്ല പക്ഷെ മോസാദ് വേറെ ലെവൽ ആണ് അതിന്റെ അടുത്തൊന്നും പോകാൻ വരെ നമുക്ക് ആയിട്ടില്ല.. ഇന്നും പല ഓപ്പറേഷനും കൂട്ടുപിടിക്കുന്നത് മോസാദിനെ ആണ്
അജിത് ഡൗലിന് class കൊടുത്ത രണ്ടുപേരാണ് ഇവർ.. പിന്നെ മോദിജിക്ക് അജിത് അജിത് ഡോവേലിനെ എങ്ങിനെ ഒക്കെ പണിക്ക് വെക്കണം എങ്ങിനെ യൊക്കെ പണിക്ക് വെക്കണം എന്ന് പറഞ്ഞവരും ഇവർ രണ്ടു പേരും ആണെന്ന് തോന്നും... 😂😂
The present strength of India, and what was missing in the earlier Congress rule for 60 years -- The WILL to utilise efficiency. Reason::. Either total lack of patriotism ... or ... interest in short term personal gains (= mere Selfdenteredness).
RAW ഇന്ത്യയുടെ അഭിമാനം. പക്ഷേ മൊസാദ് പോലെ ആകണം എങ്കിൽ അല്പം കൂടെ കഴിയണം. മൊസാദ് ആണ് Raw ക്ക് ഇപ്പോഴും ട്രെയിനിംഗ് കൊടുക്കുന്നത്. Raw എപ്പോൾ മോസാദിന് ട്രെയിനിംഗ് കൊടുക്കുന്നോ അപ്പോൾ ഈ തലക്കെട്ട് ചേരുകയുള്ളൂ. തള്ളിക്കോ പക്ഷെ പക്ഷെ ഇത്രയും തള്ളു വേണ്ടാ. മൊസാദ് പതിറ്റാണ്ട് മുമ്പ് നടത്തിയത് ആണ് raw ഇപ്പോൾ ചെയ്യുന്നത്. ബിജെപി ഗവൺമെൻ്റ് തുടർർന്നും ഒരു 15 വർഷം ഭരിച്ചാൽ raw മോസാദിനൊപ്പം കിടപിടിക്കുന്ന സംഘടനയായി മാറും
@@kumarp7136ചേട്ടാ RAW NIA SPG തുടങ്ങിയ എല്ലാ ഏജൻസികളിലും ഒന്നാന്തരം അച്ചായൻമാർ പ്രവർത്തിക്കുന്നുണ്ട് . ഇതൊന്നും ഒരുത്തനെയും ബോധിപ്പിക്കേണ്ട കാര്യവുമില്ല
ബിജെപി സര്ക്കാര് ഉള്ളപ്പോൾ ആണ് 5 ഭീകരരർ ഇന്ത്യൻ എയർലൻസ് വിമാനം ഖണ്ഡഹാറിലെക്ക് തട്ടിക്കൊണ്ടു പോയത്. 600 കോടി രൂപയും കുറെ ഭീകരന്മേരെയും കൊണ്ട് അജിത് ഡോവല് ഖന്ധാഹാറിൽ പോയി ഇന്ത്യൻ എയർലൈൻസ് വിമാനം മോചിപ്പിച്ചു. ഇത് ഇന്ത്യയിൽ ആർക്കെങ്കിലും പറ്റുമോ?
Comparing Mossad and RAW is useless. Mossad is a highly trained organization and worlds largest espionage activities. Mossad has conducted daring operations since the inception of Israel while RAW is also good but have miles to go to match up the level of Mossad or CIA, KGB etc
ശ്രീ അജിത്ഡോവൽജി 👍🏻👍🏻👍🏻❤❤❤
ഇവിടെ നമ്മുടെ രാജ്യം ലോകത്ത് മുന്നിൽ എത്തിച്ചതിൽ ഈ നാല് പേര് വലിയ പങ്കാണ് വഹിച്ചത്😍😍😍😍😄🥰
ഇന്ത്യക്കാർ മൊത്തം കടപ്പെട്ടിരിക്കുന്ന വ്യക്തി..
ഭാരതത്തിന്റെ അഭിമാനം..
അജിത് ഡോവല്‍ വളരെ ഉന്നതനാണ്
സത്യസന്ധനയ ഒരു വ്യക്തി ആണ് അജിത് ഡോവൽ . അതുകൊണ്ടാണ് മുൻ ഗവ. അദ്ദേഹത്തെ ആ സ്ഥാനത്തു നിയമിക്കാതിരുന്നത് .
അങ്ങനെ ചെയ്താൽ രാജ്യം എങ്ങനെയെങ്കിലും നന്നായിപ്പോയാലോ എന്നു കരുതിയിരിക്കാം........😂
അദ്ദേഹത്തെ ഉപയോഗിക്കാഞ്ഞത്, അദ്ദേഹം ഭാരതം ഉന്നതിയിൽ എത്തണം എന്നാഗ്രഹിക്കുന്ന ആളായിരുന്നതുകൊണ്ടാണ്.
അജിത്ത് ഡോവൽ എന്ന വ്യക്തിയുടെ ചരിത്രം ശെരിക്കും അറിഞ്ഞൂടാത്ത കുറേ അണ്ണന്മാർ ഈ കമഡ് ബോസിൽ ഉണ്ട് . എന്നിട്ടാണ് RAW യെ കുറ്റം പറയുന്നത് . കഷ്ടം 😏
അജിത്ത് ഡോവൽ പോലെയും അബ്ദുൽ കലാം സാറിനെ പോലെയും ഇന്ത്യക്ക് എന്നും അനിവാര്യമാണ് ജയ് ഭാരത് മാതാ കി ജയ്
അപ്പോൾ mm മണി, ചിറ്റപ്പൻ, റെഹിം, ചിന്ത, pk ശ്രീ മതി,ജയിക് ഇവരും മഹാൻമാരാണ്
@@KadumMedum
Ivattakale kandaal 7 vellathil kulikkanam
@@KadumMedum😂
@@ChandranKuniyil-mu8xs👌🤣😍
😝😝😝@@KadumMedum
മോസ്സാദ് വേറെ ലെവൽ..
ഡൽഹിയിൽപള്ളിയിൽഒളിച്ചിരുന്നഭീകരരെഒഴിപ്പിക്കാൻവെറും രണ്ടര മണിക്കൂർസമയം കൊണ്ട്പുറത്ത് ചാടിച്ചത് അജിത് ഡോവൽ ആണ്.
Thanks dovalji😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤
അജിത്ത് ഡോവലിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ❤
മൊസാദ് വേറെ ലെവലാണ് മക്കളെ 🥴🥴🥴
റോ ഇന്ന് കാണുന്ന റോ ആയത് മോസാദ് കാരണമാ 🔥🔥💪💪
Mosaad. Raw. Bai Bai. ❤❤
🇮🇱💪🇮🇳
പോടാ ഒഞ്ഞു
ഇവിടെ നിന്ന് അന്ന് RAW യേ തിരിച്ചു വിളിച്ച നേതാവ് ശരത് പവാർ അല്ലെ 😂അല്ലെങ്കിൽ ദവുദിന്റെ പൊക 🤗🤗🤗🤗🤗🤗
Bloody idiots ruling uss that's whyy😢
ഡോവൽ ❤❤
എടൊ കോയെ, ദാവൂദ് ഇബ്രാഹിം RAW യ്ക്ക് ഒരു ഇരയേയല്ല. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ സ്വസ്ഥം വാഴുന്നത് RAW യുടെ ആവശ്യമാണ്. ഒരുപാടുപേരെ അജ്ഞാതന്മാരാൽ തീർക്കാൻ പറ്റുമെങ്കിൽ ദാവൂദും ആ റേഞ്ചിനകത്ത് തന്നെയാണ്.
@@sudhipulikkal3474 നല്ല ഞായികാരണം 😂😂😂
@@Cp-qg3ucന്യായീകരണം എന്നാണ് ശരി
@@Cp-qg3ucante alayakonda kollathe😅
ഇന്ത്യൻ പ്രസിഡന്റ് ആകാൻ യോഗ്യൻ അജിത് ഡോവൽ ♥️♥️
പ്രസിഡൻ്റാക്കി അദ്ദേഹത്തിൻ്റെ കഴിവുകളെ അടിച്ചമർത്തണോ? പ്രസിഡൻ്റിന് രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് ചില ലിമിറ്റേഷൻസ് ഉണ്ട്.
കേൾക്കാനൊക്കെ നല്ല സുഖമുണ്ട് പക്ഷേ മോസ്സാദ് അത് വേറെ ലെവൽ ആണ്... 👍💪👍💪
അമേരിക്ക റഷ്യ ചൈന കഴിഞ്ഞാൽ ലോകത്തെ നാലാമത്തെ ശക്തിയാണ് ഇസ്രായേൽ
@@sunaif8945നാലാമത് ഇന്ത്യ അല്ലേ
അതേടാ ഭാരതമെന്ന് കേട്ടാൽ അഭിമാനമില്ലത്ത താനിതേ പറയൂ, കമ്മിയാണല്ലിയോ....
റോ യെ കുറിച്ച് നിനക്ക് വല്ലതും അറിയോ...? മോസാദ് നെ കുറിച്ച് വല്ലതും അറിയോ
@@SKTIMELOOPER mosad ഒരാളെ തീർക്കണം എന്ന് വിചാരിച്ചാൽ അത് തീർന്നിരിക്കും പക്ഷേ റോപല ഓപ്പറേഷനും പരാജയമായ ചരിത്രമാണ് അമേരിക്കയിൽ നിന്ന് കാനഡയിൽ നിന്നും വന്നിട്ടുള്ളത്
Super power dovalji😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അജിത് ഡോബൽ nest prasidant of india 👍
🤣🤣🤣🤣
👌🏻👌🏻👌🏻
@@jianathapuriഎന്തെങ്കിലും അറിഞ്ഞിട്ടാണോ ഇളിക്കുന്നത്. ഒന്ന് സേർച്ച് ചെയ്തു നോക്ക് അജിത് ഡോവൽ ആരാണെന്നു
@@sindhudilip174
അദ്ദേഹം എഞ്ചിനീയറിംഗ് ബിരുദം നെടീട്ടുള്ള ആളാണല്ലേ, അറിയാമോ?
vote for dhanush and Tg MOHANDAS podcast
Mr Sunil is better. Dhanush acts childish
രണ്ടു പേരും നല്ല മാച്ചിലാണല്ലൊ.
അതെ അജിത് ഡോവൽ എന്ന ബുദ്ധിമാന്റെ യഥാർത്ഥ കഴിവുകളെ പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം സിദ്ധിച്ചത് മോദിയുടെ ഭരണത്തിൻകീഴിലാണ്.
Valid points!
അജിത് ഡോവൽജീ ♥️♥️♥️🙏🙏🙏
സൂപ്പർ ചർച്ച.... സത്യം.... നല്ല വിഷയം ❤️❤️❤️👍👍👍
Excellent must watch informative video on R&AW & Ajit Doval sir.
Well said. Correct
BHARATH...IS ..BHARATH...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Well said 👏🏻👏🏻👏🏻👏🏻
തലശ്ശേരി കലാപവും നനഞ്ഞ മുണ്ടും 😂
😂😂
ഊരിപ്പിടിച്ച പേന കത്തിയും അതിനിടയിൽ കുച്ചുപ്പുടിയും😅😅
നനഞ്ഞ നിക്കർ 😊😊😛
Ajith Dovel ...🔥🔥🔥💪💪💪🇮🇳🇮🇳🇮🇳
അജിത് ഡോവലിനെ പുകഴ്ത്തുന്നതല്ലാതെ പോയിൻ്റുകൾ തീരെ കുറവ്. വെറുതെ വാചകമടി മാത്രം. പലതും എബിസി ചാനലിൽ കേട്ടത്. അവതാരകർ കുറച്ചു കൂടി കാര്യങ്ങൾ പഠിച്ചശേഷം പറയാൻ ശ്രമിക്കണം.ഇത് മഹാബോറാണ്
TG യുടെ ചർച്ചകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന ചർച്ച❤
ഒരിക്കൽ ഫക്രുദീൻ അലി ഒരു ഡിബേറ്റിൽ പറയാതെ പറഞ്ഞ ഒരു കാര്യം, ദാവൂദ് ഇബ്രാഹിമിനെ തട്ടാൻ അനുവദിക്കാത്തതിന് പിന്നിൽ ശരത് പവാർ ആണ്.
That's about right
അതിന് ഉത്തരം കോൺഗ്രസ് കാരണം കട്ടുമുടിക്കാൻ പറ്റിയേല മോദി രാജ്യത്തേ രക്ഷിക്കാൻ
കോൺഗ്രസ് അഴിമതി ഒക്കെ നടത്തിയിട്ടുണ്ട്, ഇന്നുള്ള കോൺഗ്രസുകാർ രാജൃവിരുദ്ധരുടെ കൂടെ ചേർന്നിട്ടുമുണ്ട്, എന്ന് കരുതി അവർ ഇന്ത്യയുടെ ശൈശവകാലത്ത് (സമ്പത്ത് ഇല്ലാത്ത കാലത്ത്) ഐഎസ്ആർഒ പോലുള്ള എണ്ണിയാൽ തീരാത്ത പലമികവുറ്റ കാര്യങ്ങൾ ചെയ്ത് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോയി, ആ കാലത്ത് സ്പേസിൽ വരെ റഷ്യയുമായി ചേർന്നു പോയതും ഓർക്കണം അന്നൊന്നും നമുക്ക് ഇന്നത്തെ മാതിരി സമ്പത്ത് ആയിട്ടില്ല, രാജൃം ശൈശവ ദിശ്ശയിലായിരുന്നു, അത് ഒന്നും മറക്കരുത്, അങ്ങനെയുള്ള കോൺഗ്രസുകാർ തന്നെയാണ് അജിത്ത് ഡോവൽ എന്ന വൃക്തിയുടെ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തിൻെ Service കാലത്ത് പാക്കിസ്ഥാൻ mission ന് അയച്ച് നമ്മുടെ രാജൃത്തിന് വേണ്ടി ഉപയോഗപെടുത്തിയത്! Service തീർന്നപ്പോൾ അദ്ദേഹത്തിന് വിശ്രമജീവിതം കൊടുത്തു. എന്നാൽ മോദി ജീ ഡോവൽ ജീ യുടെ അസാധാരണമായ കഴിവ് വീണ്ടും രാജൃനന്മക്ക് ഉപയോഗിച്ചു കെണ്ടിരിക്കുന്നു… ഇതല്ലേ സതൃം പിന്നെ എന്തിന് എല്ലാത്തിലും അതിഭാവുകതൃം കലർത്തി എല്ലാം പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായി എന്ന് പ്രചരിപ്പിക്കണം?
Ajit Dovel Sir biggest Salute 🌹🙏🌹🙏🌹🙏🌹🙏🌹🙏
രോമാഞ്ചിഫിക്കേഷൻ ❤
Congrats to our Row team
Salt and salt mango is different.. But Change in policy is really appreciated
100 per correct vedio
റോ മോസ്സാദിനെ പോലെ എന്ന് പറഞ്ഞാൽ കൊള്ളാം,മോസാദിന് അപ്പുറമാണ് റൊ എന്ന് പറയുന്നത് അല്പം കൂടിയ തള്ളല്ലെ. റോ മോസഡിൻ്റെ വഴിക്കാണ്.അങ്ങനെയുള്ള ഒന്നു ഇന്ത്യക്ക് അനിവാര്യം. നമുക്കും അയൽവക്കവും ലോകത്തിലെ വൻ ശക്തികളും ശത്രു ഭാവത്തിലാണ്. നമ്മുടെ വളർച്ച എല്ലാവർക്കും അലോസരം ഉണ്ടാക്കുന്നു.നമ്മെ നശിപ്പിക്കാൻ ശത്രു ഇത് മാർഗവും തേടുന്നു.ഇവിടെ നമ്മൾ നമ്മെ സുരക്ഷിതം ആക്കിയെ തീരൂ. അതിനു മോദിയോടും,RSS നോടും അജിത്ഡോവലിനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.ഒരു ഏജൻസിക്ക് ശക്തമായി പ്രവർത്തിക്കാൻ ആ രാജ്യം ഭരിക്കുന്ന സർവ്വാധികാരിയുടെ കട്ട സപ്പോർട്ട് വേണം.
Yes. True!
Namaste Dovalji
മൊസ്സാദ് വേറെ ലെവൽ
Next PM Ajith Doval❤
Ordinary compartmentil onnu yathra cheyyamo
ഈയിടെയായി പരിമിതമായ വിഷയങ്ങളിൽ കിടന്ന് കറങ്ങുകയാണ് ABC . ഏത് വിഷയം ചർച്ച ചെയ്താലും എല്ലാ പാനലിസ്റ്റുകളും ഒരേ കാര്യം തന്നെ ഭാഷ മാറ്റി മാറ്റി പറയുന്നു. കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്ന ചാനലാണ് ABC. content കളിൽ കുറച്ച് കൂടി വൈവിധ്യവും ഡെപ്ത്തും ഉണ്ടാവാൻ ആഗ്രഹിക്കുന്നു.
Ajithdovalji 👍👍👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤raw❤❤❤❤❤❤❤❤❤❤❤❤❤❤❤mossad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Raw india mossad isra
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ente bharatham enu surekshidhamanu adhil njan abhimanikyunu jai powerfull namo bharath
Ajith doval sir❤❤❤
MOSSAD ❤ RAW❤🇮🇱🫂🇮🇳
രാജ്യത്തെ ജീവനുതുല്യം സ്നേഹിക്കുന്നവർ അധികാരത്തിൽ വരുമ്പോൾ മാത്രമേ അജിത് ഡോവൽ പോലുള്ള രത്നങ്ങളെ
തിരിച്ചറിയുകയുള്ളൂ.
അതാണിവിടെ സംഭവിച്ചത് .
Sbc channel big salute and too ji row have power than power dava giri
Very very correct.
Indian railway le yathra duritham vivarikkamo
🙏👍👍👍
Ajith dowel 👍🔥🔥🔥🔥
ഇരുമ്പു മനുഷ്യൻ ❤️
അജിത്ത് നോവൽ വളരെ നല്ല ഒരു വ്യക്തിയാണ് അത് സംശയം ഒന്നുമില്ല പക്ഷെ മോസാദ് വേറെ ലെവൽ ആണ് അതിന്റെ അടുത്തൊന്നും പോകാൻ വരെ നമുക്ക് ആയിട്ടില്ല.. ഇന്നും പല ഓപ്പറേഷനും കൂട്ടുപിടിക്കുന്നത് മോസാദിനെ ആണ്
Mossad aayit compare cheyyaaraayo🤔🤔🤔🤔
അജിത് ഡൗലിന് class കൊടുത്ത രണ്ടുപേരാണ് ഇവർ.. പിന്നെ മോദിജിക്ക് അജിത് അജിത് ഡോവേലിനെ എങ്ങിനെ ഒക്കെ പണിക്ക് വെക്കണം എങ്ങിനെ യൊക്കെ പണിക്ക് വെക്കണം എന്ന് പറഞ്ഞവരും ഇവർ രണ്ടു പേരും ആണെന്ന് തോന്നും... 😂😂
റോ. 🇮🇳🇮🇳🇮🇳, 👍👍👍മൊസാദ് 🇮🇱🇮🇱🇮🇱
🌹🌹🌹🌹🌹
The present strength of India, and what was missing in the earlier Congress rule for 60 years -- The WILL to utilise efficiency. Reason::. Either total lack of patriotism ... or ... interest in short term personal gains (= mere Selfdenteredness).
👍👍👍
Trivravaadi alla teevravaadi
Ee nattile sadhukkalaya jolikkareyum student neyum link aakki oru programme cheyyamo
Sir in india also Majid carrying wepon dava
Bro 😂😂😂 adichu vittooo😂😂😂
ഇപ്പോഴും എന്റെ സംശയം നമ്മുടെ ഇലക്ഷൻ ഇവർ highjack ചെയ്തത് അറിയാതെ പോയത്
Ajith doval, Indibond 001
I met him in Doha... He refused to take a photograph with me p🙏
👌
🙏🙏🙏
1. Mossad
2. CIA
3. RAW
4. KGB
RAW ഇന്ത്യയുടെ അഭിമാനം. പക്ഷേ മൊസാദ് പോലെ ആകണം എങ്കിൽ അല്പം കൂടെ കഴിയണം. മൊസാദ് ആണ് Raw ക്ക് ഇപ്പോഴും ട്രെയിനിംഗ് കൊടുക്കുന്നത്. Raw എപ്പോൾ മോസാദിന് ട്രെയിനിംഗ് കൊടുക്കുന്നോ അപ്പോൾ ഈ തലക്കെട്ട് ചേരുകയുള്ളൂ. തള്ളിക്കോ പക്ഷെ പക്ഷെ ഇത്രയും തള്ളു വേണ്ടാ. മൊസാദ് പതിറ്റാണ്ട് മുമ്പ് നടത്തിയത് ആണ് raw ഇപ്പോൾ ചെയ്യുന്നത്. ബിജെപി ഗവൺമെൻ്റ് തുടർർന്നും ഒരു 15 വർഷം ഭരിച്ചാൽ raw മോസാദിനൊപ്പം കിടപിടിക്കുന്ന സംഘടനയായി മാറും
Uniform
Don
Ajit Dovel Sir biggest Salute 🙏🙏🙏🙏🙏
കോൺഗ്രസ് ഡോവലിനെ ഒതുക്കി തീർക്കാൻ വേണ്ടി ആയിരുന്നു.
Thumbnail 🤫
റോ പണി പഠിക്കുന്നത് തന്നെ മൊസാദിന്റെ കയ്യിൽ നിന്നാണ്. എന്നിട്ട് മൊസാദിനേക്കാളും മെച്ചമാണ് റോ എന്ന് പറയാൻ ഇച്ചിരി ഉളുപ്പൊക്കെ വേണ്ടേ സാറേ...
റോയെ പ്രശംസിച്ചത് അച്ചായന് അത്ര സുഖിച്ചില്ല അല്ലേ.
@@kumarp7136 ഞാൻ പറഞ്ഞത് സത്യമല്ലേ കുറുപ്പേ
@@kumarp7136ചേട്ടാ RAW NIA SPG തുടങ്ങിയ എല്ലാ ഏജൻസികളിലും ഒന്നാന്തരം അച്ചായൻമാർ പ്രവർത്തിക്കുന്നുണ്ട് . ഇതൊന്നും ഒരുത്തനെയും ബോധിപ്പിക്കേണ്ട കാര്യവുമില്ല
@@kumarp7136satyam satyamanennu parayanam Veruthe pongacham paranjittu karyamundo bro😂
ശക്തമായ റഷ്യൻ ചാരസംഘടന കെജിബി അതിൻറെ തലവനായിരുന്നു പുട്ടിൻ . അജിത് ഡോവൽ തമ്മിൽ സംസാരിച്ചാൽ അതിൻറെ റേഞ്ച് ചിന്തിക്കാൻ അപ്പുറത്തുള്ള താണ്
Jai dovalji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
Nammude james bond aanu adheham
👍
ബിജെപി സര്ക്കാര് ഉള്ളപ്പോൾ ആണ് 5 ഭീകരരർ ഇന്ത്യൻ എയർലൻസ് വിമാനം ഖണ്ഡഹാറിലെക്ക് തട്ടിക്കൊണ്ടു പോയത്. 600 കോടി രൂപയും കുറെ ഭീകരന്മേരെയും കൊണ്ട് അജിത് ഡോവല് ഖന്ധാഹാറിൽ പോയി ഇന്ത്യൻ എയർലൈൻസ് വിമാനം മോചിപ്പിച്ചു. ഇത് ഇന്ത്യയിൽ ആർക്കെങ്കിലും പറ്റുമോ?
അജിത് ഡോവൽ മോദിക്ക് മുൻപ് തന്നെ കഴിവുതെളിച്ചു സംഭവങ്ങൾ നിരവധിയാണ്.
Mr. Ajith Dovel is a great officer. But don't say that RAW is greater than MOSAD, RAW is nothing in front of MOSAD.
3 വ്ര വാദമല്ല തീവ്രവാദം എന്നാണ് പറയേണ്ടത്
Comparing Mossad and RAW is useless. Mossad is a highly trained organization and worlds largest espionage activities. Mossad has conducted daring operations since the inception of Israel while RAW is also good but have miles to go to match up the level of Mossad or CIA, KGB etc
👍👍👍
Mosad vere level.atinadutt aarkkum pidichu nilkkan pattilla.
Please mention some achievements of RAW .
Stop your “Thallal”
Rawyude chalakashakthi sree dovalji
ആരാടെ ഈ തള്ള് തള്ളുന്നെ 😭
അങ്ങിനെയാണെങ്കിൽ പിണറായിയേ പിടിക്കാത്തത് എന്ത് കൊണ്ട് (റോ എവിടെ)
കോൺഗ്രസ് കാരെ സുഖിപ്പിക്കാൻ ആണോ..... ഓ.. വേണ്ടാ 🤣
ഇത് മൊസ്സാദ് അറിഞ്ഞു കാണുമോ??. ഇസ്രായേൽ യഥാർത്ഥ ചരിത്രം അറിയാത്തവർ ആണ് ഇങ്ങനെ അവകാശ വാദം മുഴക്കുന്നത്
Ajith dovel is very intelligent .I know . Annal kashmir pulvamayil 2019 il 300kg RDX Agane vannu. Ajith dovel nu arivu kitty eillae . Pinnae agane anu 85 CRPF jawan mar avidae marichathu athu kudi parayanam
Mossad compire with cia and Mi6 Raw compaire with pakisthan
വെറുതെ തള്ളി നിലവാരം കുറക്കല്ലേ
അജിത് ഡോവൽ കേരള കേഡർ IPS OFFECER 💪💪❤👍 മലയാളി അല്ല, മലയാളം അറിയാം, 8കൊല്ലം pak യിൽ ഉണ്ടായിരുന്നു.
First posting at Kottayam as ASP on probation.