നമ്മുടെ മക്കൾ!!അവരെ നല്ല parenting നൽകി അവരിൽ ഉദാത്തമായ ചിന്തയും പ്രവർത്തിയും രൂപപ്പെടുത്താൻ നമ്മെക്കൊണ്ടായില്ലെങ്കിൽ അവർ ഇന്ന് സമൂഹത്തിൽ കേട്ടുവരുന്ന ഏതെങ്കിലും പേരുകൾ സ്വീകരിച്ചെന്ന് വരും. ഇങ്ങനെയുള്ള ജോടികൾ മനസ്സിലാക്കേടതുണ്ട്, പലപ്പോഴും ഒരാൾ മറ്റൊരാൾക്ക് വേണ്ടി സഹിക്കുന്നതായിരിക്കും. ഒരിക്കലും മറ്റൊരാളുടെ സ്നേഹത്തെ മുതലെടുക്കാൻ ശ്രമിക്കരുത്.
നല്ല സിനിമ മനുഷ്യ ബന്ധങ്ങളുടെ സങ്കീർണത വളരെ നന്നായി വരച്ചു കാട്ടുന്നു ഈ സിനിമയുടെ അരങ്ങിലും ഉള്ള പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
സത്യം ❤.
നല്ല പടം, സ്നേഹത്തിന്റെ വില മനസിലാക്കുന്ന സിനിമ
നമ്മുടെ മക്കൾ!!അവരെ നല്ല parenting നൽകി അവരിൽ ഉദാത്തമായ ചിന്തയും പ്രവർത്തിയും രൂപപ്പെടുത്താൻ നമ്മെക്കൊണ്ടായില്ലെങ്കിൽ അവർ ഇന്ന് സമൂഹത്തിൽ കേട്ടുവരുന്ന ഏതെങ്കിലും പേരുകൾ സ്വീകരിച്ചെന്ന് വരും. ഇങ്ങനെയുള്ള ജോടികൾ മനസ്സിലാക്കേടതുണ്ട്, പലപ്പോഴും ഒരാൾ മറ്റൊരാൾക്ക് വേണ്ടി സഹിക്കുന്നതായിരിക്കും. ഒരിക്കലും മറ്റൊരാളുടെ സ്നേഹത്തെ മുതലെടുക്കാൻ ശ്രമിക്കരുത്.
നഷ്ടപ്പെട്ടുപോയ ബാല്യത്തെ യോർത്തു ഇന്നും തേങ്ങലുകൾ അടക്കി പിടിക്കുന്നഈ ഞാൻ ഉൾപ്പെടെ കുറേ പേരെങ്കിലും ഉണ്ടാകും.
നല്ല സിനിമ. Both male actors acting.... No words to say
Nice movie ❤
Good movie 🎉
Supper movie❤
Nalla story
Feelgood film.... Last senti adichu.. Realy super acting
നല്ല സിനിമ, all the best
ക്ലൈമാക്സ് എന്തിനാ കമൻ്റ് ബോക്സിൽ പറയുന്നെ 😢😢
നല്ല സിനിമ അവസാനം ഒരു മരണം അത് വേണ്ടായിരുന്നു
👍👏👏👏👏👍
❤️😘😘❤️❤️
ക്ലൈമാക്സ് മരണം ഒഴിവാക്കാമായിരുന്നു
Kandenkil mindathe irunnude. Climax paraynda karymondo.
@@Mariyamtalkz😂
Yes