ബുദ്ധ സന്യാസി അന്തരീക്ഷത്തിൽ ഉയർന്നു | Tricks Episode : 218

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

ความคิดเห็น • 518

  • @shaheersha2911
    @shaheersha2911 2 ปีที่แล้ว +76

    ആയിരത്തിൽ ഒന്നേ... കാണു എന്ന് പറയുന്ന പോലെ.... ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഒന്നേ കാണു 🔥🔥🔥🔥😍

  • @simyjoshy9653
    @simyjoshy9653 2 ปีที่แล้ว +80

    അവനവൻ്റെ ജോലിയെ ബാധിക്കും എന്നറിഞ്ഞിട്ടും സമൂഹനന്മയ്ക്കു വേണ്ടി അത് revealചെയ്യുന്ന താങ്കളെപ്പോലെയുള്ള നൻമയുള്ള മനുഷ്യർക്ക് എന്നും സമൂഹത്തിൻ്റെ full supportഉം ഉണ്ടാകും

  • @chickugallery9511
    @chickugallery9511 2 ปีที่แล้ว +142

    ഇക്കയുടെ ചാനൽ തുടങ്ങിയത് മുതൽ ഉള്ള subscriber എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഇനിയും മുന്നേറാൻ സാധിക്കട്ടെ. കേരളം അല്ല ഇന്ത്യ അല്ല ലോകം അറിയുന്ന തരത്തിൽ ഈ ചാനൽ എത്തട്ടെ. 😇

  • @familyspecialever
    @familyspecialever 2 ปีที่แล้ว +375

    ഈ മാജിക്കിനു പുറകിലുള്ള ട്രിക്ക് വെളിപ്പെടുത്താതിരിക്കാൻ ഫാസിൽ കാണിച്ച അന്തസ്സ് മറ്റുള്ളവർക്കുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. 🙏 ട്രിക്കുകളെല്ലാം അറിഞ്ഞാൽപ്പിന്നെ എങ്ങനെ മാജിക് ആസ്വദിക്കാൻ പറ്റും?

    • @websterindiafacilitymanage5917
      @websterindiafacilitymanage5917 2 ปีที่แล้ว +7

      Fork lift

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว +2

      എന്തും ആവാം.forklift മാത്രം ആവണമെന്നില്ല.🤫🙏

    • @keralavlogz8536
      @keralavlogz8536 2 ปีที่แล้ว

      🤣🤣

    • @varghesejohn5511
      @varghesejohn5511 2 ปีที่แล้ว

      ഈ ദിവ്യന്മാർ എന്ന് പറയുന്ന പൊങ്ങവന്മാർ ഇത് മാജിക് ആയിട്ട് അല്ലല്ലോ അവതരിപ്പിക്കുന്നത് തങ്ങളുടെ ദിവ്യശക്തി കാണിച്ചവർ ദൈവമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയല്ലേ അവിടെയാണ് ട്രിക്സിന്റെ പിന്നാമ്പുറം പൊളിക്കേണ്ട ആവശ്യമില്ല

    • @Suhailu007
      @Suhailu007 2 ปีที่แล้ว

      📍point

  • @muhammednihal7109
    @muhammednihal7109 2 ปีที่แล้ว +186

    ഇങ്ങനെ വിശ്വാസികളെ ഉടായിപ്പ് കാട്ടി മയക്കുന്ന സന്യാസിമാരെയും,ഉസ്താദ്മാരെയും വൈദികൻമാരെയും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണം. 👍

    • @nazeersketchnazeersketch9834
      @nazeersketchnazeersketch9834 2 ปีที่แล้ว +14

      ഒരു കാര്യവുമില്ല നിഹാലെ...... ഇതിങ്ങനെ നടന്നുകൊണ്ടേയിരിക്കും.... ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്

    • @muhammednihal7109
      @muhammednihal7109 2 ปีที่แล้ว +2

      @@disnet809 why?

    • @tvoommen4688
      @tvoommen4688 2 ปีที่แล้ว

      Podaaa....

    • @muhammednihal7109
      @muhammednihal7109 2 ปีที่แล้ว +12

      ഓഹോ ഉടായിപ്പ് വൈദികനേയും ഉസ്താദ് നെയും ഒക്കെ പറയുമ്പോൾ ഇവിടെ പലർക്കും കുരു പോട്ടേണ്ട ആവശ്യം എന്താണ്..?😒

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว +2

      @@nazeersketchnazeersketch9834 എത്ര പറഞ്ഞിട്ടും കാര്യമില്ല, ഒരു p(e)dophile നെ മാനവരിൽ മഹോന്നതൻ ആകുന്നതാണ് മതം , ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഒണ്ട് 👍

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 ปีที่แล้ว +56

    നല്ല നമസ്ക്കാരം ഇക്കാ 🙏
    വളരെയധികം പ്രാക്ടീസും കഠിനാധ്വാനവും കൊണ്ട് തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഒരു കലയാണ് മാജിക് ഈ കല കൊണ്ട് ഒരുപാട് കലാകാരന്മാർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് അതിന് യാതൊരുവിധ കോട്ടവും സംഭവിക്കാതെ ഈ കപടനാടകം പൊളിച്ചടുക്കിയതിനും സാറിനെ ഈ എപ്പിസോഡിൽ കൊണ്ടുവന്നതിനും നന്ദി പറയുന്നു

  • @muralipanangatu3221
    @muralipanangatu3221 2 ปีที่แล้ว +111

    ഒരു 35 വർഷമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബഹുമാനമുള്ള മജീഷ്യൻ സാമ്രാജ് സാർ...🔥🔥🔥🔥🔥🙏🙏🙏

    • @yutubeshorts3151
      @yutubeshorts3151 2 ปีที่แล้ว

      Intelerks podcast... Samrat sir inte interview kanditundo

    • @sidharth6058
      @sidharth6058 11 หลายเดือนก่อน

      @@Middark666 Magician Samraj aado Samrat alla😂

    • @sidharth6058
      @sidharth6058 11 หลายเดือนก่อน

      @@Middark666 Samrat alledo Magician Samraj
      Thangalkokke athpolum ariyillenkilum mattullavare kaliyaakkan enthaa ulsaaham😂😂

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 8 หลายเดือนก่อน +2

      മുതുകാട് ഫ്രോഡ് ആണ് 💯

  • @noormohammed4075
    @noormohammed4075 2 ปีที่แล้ว +27

    സത്യം അറിയിക്കുവാൻ താങ്കൾ കാണിക്കുന്ന ശ്രമങ്ങളെ സർവ്വൽമനാ പ്രകീർത്തിക്കുന്നു. Big salute ഇല്ലാത്ത അത്ഭുതപ്രവർത്തികൾക്ക് പിന്നിൽ മതങ്ങളുടെ സ്വാധീനം വളരെ വലുതായി തോന്നുന്നു.. Thanks.

    • @sarfazcks8931
      @sarfazcks8931 2 ปีที่แล้ว

      Uff malayalathinte kaadinyamaaya vashangal

  • @deva.1451
    @deva.1451 2 วันที่ผ่านมา

    ഞാൻ ഇഷ്ട്ടപെടുന്ന ചാനലാണ്. മറ്റുള്ളവരും സയൻസ് വിറ്റ് ജീവിക്കുന്നവരാണ്. രണ്ടു കണ്ണിൽ കാണരുത്. ശരി എനിക്ക് ഈ ചാനൽ ഇഷ്ട്ടമാണ്.

  • @m.a.wadhood
    @m.a.wadhood 2 ปีที่แล้ว +74

    സാമ്രാജ് sir ഫാസിൽ ബഷീർ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം

  • @insultec5kgs
    @insultec5kgs 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോ സ്ഥിരമായി ഫോളോ ചെയ്യുന്ന ഒരാളാണ് ഞാന്‍.ഏതായാലും താങ്കളുടെ മറ്റു വീഡിയോകളേപ്പോലെ ഈ വീഡിയോയും അതിന്റെ ഉദ്ദേശം സഫലമായി നടത്തി എന്നു പറയുന്നതില്‍ സന്തോഷം.ഇനിയുമിനിയും ഈ ശ്രമം തുടരുക,എല്ലാ ഭാവുകങ്ങളും.

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 ปีที่แล้ว +5

    സാമ്യാട്ട് സാറിനും ഫൈസൽ bro യ്ക്കും എല്ലാവിധ അഭിനന്ദനങ്ങൾ ഈ പോരാട്ടം നിറുത്തരുത് തുടരുക തുടരുക -----

  • @abbastpabstp8810
    @abbastpabstp8810 2 ปีที่แล้ว +18

    കലയെ പ്രോത്സാഹനം നൽകുകയും തട്ടിപ്പുകളെ ജനങ്ങൾക്കു തുറന്നു കാട്ടുകയും ചെയ്യുന്ന ട്രിക്‌സ് 👍

  • @nayangs5794
    @nayangs5794 2 ปีที่แล้ว +13

    Love you bro 🥰🥰.. വീഡിയോ കണ്ടിട്ട് ഈ വീഡിയോ കമെന്റ്സ് ഇടാം 🙏👍😄

  • @saleenasaleena7436
    @saleenasaleena7436 2 ปีที่แล้ว +2

    സാർ എല്ലാം നേരിട്ടനേഷിച്ചു സത്യം വെളിച്ചത്ത് കൊണ്ടുവരുന്ന സാർ ഇപ്പോൾ മണ്ണാർക്കാട് നടക്കുന്ന ഇബ്നുസീന എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ചികിത്സയുടെ സത്യം വെളിച്ചെത്തു കൊണ്ട് വരണം മരുന്നില്ലാതേ മണിക്കൂറുകൾക്കുള്ളിൽ എത്ര പഴക്കം ചെന്ന വേദനയും മാറ്റി കൊടുക്കുന്നു എന്നാണ് അതിന് പല അഭിപ്രായക്കാരും ഉണ്ട്.. സാറിന്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ സാർ ഇതിന്റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരണം സാർ ഈ അഭ്യർത്ഥന സീഗരിച്ചു സത്യം പുറത്ത് കൊണ്ട് വരുമെന്ന് പ്രധീക്ഷിക്കുന്നു 👍🏻👍🏻

  • @hajaalavudeen1106
    @hajaalavudeen1106 2 ปีที่แล้ว +27

    ട്രെയിൻ റെയിലിൽ തൊടാതെ (magnetic,, maglave )ഓടുന്ന കാലത്താണ് അവനു ഒരല്പം ഉയരാൻ യോഗയും, സിദ്ദിയും.

  • @Ncrafts
    @Ncrafts 2 ปีที่แล้ว +217

    ബുദ്ധസന്യാസി എയറിൽ ഇരിക്കുന്ന വീഡിയോ പഴയതാണ്,, ഇപ്പോഴാണ് ശരിക്കും എയറിലായത്🤣😎✌️

    • @iruthala9839
      @iruthala9839 2 ปีที่แล้ว +15

      അന്ന് പീഠത്തിൽ നിന്ന് ഇച്ചിരി ഉയർന്നായിരുന്നു. ഇന്നിപ്പോ ആകാശത്തോട്ടെത്തി

    • @annora666
      @annora666 2 ปีที่แล้ว +9

      ബുദ്ധൻ പോലും പറഞ്ഞിരിക്കുന്നത് നിങ്ങളുടെ സമാനന്യ ബുദ്ധിക്ക് നിരക്കാത്തവ ആരും പറഞ്ഞു പ്രചരിപ്പിച്ചാലും അതിനെ തള്ളികളയുക എന്നല്ലേ.. അയാൾക്ക് ബുദ്ധ സന്ന്യാസി എന്ന് പറയാൻ കൂടി എന്ത് യോഗ്യതയ

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +4

      ഞാൻ 2014 ലിൽ നാഷണൽ ജോഗ്രഫിക് ചാനലിൽ കണ്ട വീഡിയോ ആണിത്.

    • @sreealwaystrue
      @sreealwaystrue 2 ปีที่แล้ว

      😂

    • @riyassr3659
      @riyassr3659 2 ปีที่แล้ว

      Chirichu pandaradangi ,🤣🤣🤣🤣 ijathi comnt

  • @hariharanpparroth9691
    @hariharanpparroth9691 2 ปีที่แล้ว +2

    ഞാൻ പല ചാനലുകൾക്ക് സസ്ക്രെബ് ചെയ്തുതിരുന്നു ഇപ്പോൾ അധികവും ആൻ സസ്ക്രെയ്ബ് ചെയ്തു but tricks പോലത്തെ നല്ല 3 ചാനൽ കൂടി മത്രമേ ഇപ്പോൾ ഉള്ളു അതിൽ ഏറ്റവും ടോപ്പിൽ ഉള്ളത് tricks തന്നെയാണ് 👍

  • @kappithantrollsyt07458
    @kappithantrollsyt07458 2 ปีที่แล้ว +1

    അടിപൊളി.... ഒരു മടിയുമില്ലാതെ.. സാമ്രാജ് സാർ മറ്റുള്ളവർക്... മനസിലാകാൻ പറഞ്ഞു കൊടുത്തതിൽ

  • @anilnandanath9168
    @anilnandanath9168 2 ปีที่แล้ว +2

    മാജിക്കിന്റെ പുതുമ നഷ്ടപ്പെടുത്താതെ ഒരു നല്ല അവതരണം 👍👍👍

  • @raphymadeena4988
    @raphymadeena4988 2 ปีที่แล้ว +6

    താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @jalajakumraip.k9375
    @jalajakumraip.k9375 2 ปีที่แล้ว +10

    You keep the dignity of the magical trick and also reveal the science behind the trick

  • @nishanthm4511
    @nishanthm4511 2 ปีที่แล้ว +2

    സാമ്രജ് പൊന്തുന്നത് സ്റ്റേജിൽ ഇരിക്കുന്ന സീറ്റിലുള്ള Hydroulic Lift കൊണ്ടാണ്സന്യാസി ഇൻഫ്ര റെണ്ട് ക്യാമറയ്ക്ക് മുൻപിൽ ആണ് ചെയ്യുന്നത്

  • @alavikuttypp6047
    @alavikuttypp6047 2 ปีที่แล้ว +2

    എനിക്ക് തോന്നിയിട്ടുള്ളത് ഇത് ഒരു ഫോർക്ക് ലിഫ്റ്റ് കർടനു പിന്നിൽ ഒരുക്കി നിർത്തിയാൽ അതിന്റെ ഫോര്‍കിൽ കസേര വച്ചാൽ വളരെ ഈസിയായി അവതരിപ്പിക്കാം എന്നാണ്

  • @rajishinto856
    @rajishinto856 2 ปีที่แล้ว +8

    പൊളിച്ചു ഇക്കാ 🥰👏👏👍🏻

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 ปีที่แล้ว +4

    I think that program appeared in National Geographic channel. There the interviewer was moving his hands over monk's head and also beneath his seating position (in air) to confirm that no strings or supports were provided to support him in that position.

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 ปีที่แล้ว +9

    മജീഷ്യൻ സാമ്രാജ് ഈ പരിപാടി ബഹ്റൈനിൽ അവതരിപ്പിച്ചപ്പോൾ വളരെ അടുത്ത് നിന്ന് കാണാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട് (അന്നത്തെ ആ പരിപാടിയുടെ ഓഫീഷ്യൻ ഫോട്ടോഗ്രാഫർ ആയിരുന്നു ഞാൻ മറ്റു പരിപാടികളും ഉണ്ടായിരുന്നു) സത്യത്തിൽ അന്ന് എനിക്ക് ഒരു ബോറായാണ് തോന്നിയത് കാരണം അദ്ദേഹം ഇരിക്കുന്ന ലിഫ്റ്റ് സംവിധാനമുള്ള ഇരിപ്പിടം മുകളിലോട്ട് ഉയരു ബോൾ വർക്ക് ചെയ്യുന്ന മോട്ടറിന്റെ ശബ്ദവും, കർട്ടന്റെ പിന്നിലെ ബീമിൽ കണക്ട് ചെയ്തിരിക്കുന്ന ബാറിൽ തട്ടി കർട്ടൻ ഇളകുന്നതും കാണികൾക്ക് മനസ്സിലാകുമായിരുന്നു. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾക്ക് പോലും ആസ്വദിക്കാൻ പറ്റാത്ത ഒരു ഐറ്റം ആണിത്.

  • @vijaymadav1568
    @vijaymadav1568 2 ปีที่แล้ว +17

    എല്ലാം പൊളിച്ചടുക്കി സന്യാസി എയറിൽ 👍

  • @mohammedkoyam6820
    @mohammedkoyam6820 2 ปีที่แล้ว

    ആ ബുദ്ധ സന്യാസി കാണിച്ച അതിലേറെ സൂപ്പർ ആയി ഈ സാർ ചെയ്തത്

  • @Abcdshortsnaje
    @Abcdshortsnaje 2 ปีที่แล้ว +2

    ഈ വീഡിയോയെ പറ്റി ഞാൻ കമന്റ് ചെയ്തിരുന്നു😊👍🏼

  • @avinash.d.g.3560
    @avinash.d.g.3560 2 ปีที่แล้ว +1

    Realy good msg....pinne oru kariyam parayatte ningal oru super annu
    Ellam oru respect aayi kondu pokkunnu....very good sir

  • @soorajmandampulli
    @soorajmandampulli 2 ปีที่แล้ว +3

    Thanks for presenting the fact without revealing the trick!

  • @anilsbabu
    @anilsbabu 2 ปีที่แล้ว +31

    80കളിൽ ഞങ്ങളുടെ നാട്ടിൽ നിന്നും (പാലക്കാട് നെന്മാറ) "പറക്ക സ്വാമി" എന്നറിയപ്പെടുന്ന ഒരു "ദിവ്യൻ" ഉണ്ടായിരുന്നു. അയാളുടെ പ്രധാന പരിപാടി ഇതായിരുന്നു - അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി ആളുകളെ അത്ഭുതപ്പെടുത്തുക.. 🤭😆

    • @palakkad96
      @palakkad96 2 ปีที่แล้ว

      Ennitt baaki enthaa?

    • @anilsbabu
      @anilsbabu 2 ปีที่แล้ว +5

      @@palakkad96 ബാക്കിയുണ്ടോ ന്ന് അറിയില്ല. ഇത്തരം ആളുകൾ ഇവിടെയും പലയിടത്തും ഉണ്ടെന്നു പറഞ്ഞെന്നു മാത്രം. 🤭

    • @palakkad96
      @palakkad96 2 ปีที่แล้ว +1

      @@anilsbabu 😁😁

    • @shyjimammachan9176
      @shyjimammachan9176 2 ปีที่แล้ว

      അത് ഒടിയൻ ആണോ?😂

    • @dailysuccess1293
      @dailysuccess1293 2 ปีที่แล้ว

      എന്നിട്ട് അയാൾക്ക് എന്ത് പറ്റി. കൂടുതൽ പറയിയോ. അനിൽ എസ് ബാബു👋

  • @moosasachusachu3470
    @moosasachusachu3470 2 ปีที่แล้ว +2

    സാംറാജ് സാറിന്റെ സൗണ്ട് അടിപൊളിയാണ്!

  • @kannarmala
    @kannarmala 2 ปีที่แล้ว +2

    മജീഷ്യൻ സാമ്രാജിന്റെ കഞ്ഞിയിൽ പൂഴി വാരിയിടാതെ കാര്യങ്ങൾ വ്യക്തമാക്കിയ ഫാസിൽ ബഷീറാണ് താരം 👌🏻👌🏻👌🏻👌🏻

  • @kainadys
    @kainadys 2 ปีที่แล้ว +1

    Magicians-inte techniqueprotect cheithathinu big salute.....👍
    Street Magicians are far excellent and they are now in the verge of extinction. They must be protected.
    Big like....👍

  • @sureshut3051
    @sureshut3051 2 ปีที่แล้ว +2

    അടിപൊളി

  • @aswins.p7155
    @aswins.p7155 2 ปีที่แล้ว +2

    ഞാന്‍ num ee video കണ്ടതാണ് very famous ആയിട്ടുള്ള english channel il anu vanne , എന്റെ doubt ഇക്ക clear ആക്കി thannu, keep going 👏

  • @mufifidu9775
    @mufifidu9775 2 ปีที่แล้ว

    ഇക്കയോടുള്ള സ്നേഹവും ബഹുമാനവും ഇവിടെ കമെന്റ് ആയി രേഖപെടുത്തുന്നു.... ഇനിയും ഏറെ മുന്നോട്ട് പോകട്ടെ..... 😊🤗

  • @sandeepchaluvally8468
    @sandeepchaluvally8468 2 ปีที่แล้ว +1

    Fazil Bai...mini screen il ninnum..aduth thanne.big screen kanan pattum..ennu prathekshikkunnu..god bless u..

  • @mahanyar72
    @mahanyar72 2 ปีที่แล้ว +37

    അന്തവിശ്വാസങ്ങളെ എയർലിൽ നിർത്തുന്ന ഇക്കായിക് മംഗളം നേരുന്നു

  • @sijoantony7874
    @sijoantony7874 2 ปีที่แล้ว +12

    സാമ്രാട്ട് സർ പറയുന്നു തമിഴ്നാട്ടിലെ നിഷ്ക്കളങ്കരായ ആളുകൾ ഈ പ്രകടനം കഴിഞ്ഞ് അദ്ദേഹത്തിന്റെ കാലിൽ വീണിരുന്നു എന്ന്.
    സത്യത്തിൽ അതിനെ നിഷ്കളങ്കരായ ആളുകൾ എന്ന് പറയാമോ,ഭക്തിയും വിശ്വാസവും മതവും കൂടിക്കലർന്ന അന്ധവിശ്വാസത്തിന്റ വിത്ത്,പഴകിച്ച ക്ലാവ് പിടിച്ച അന്ധവിശ്വാസപ്രമാണങ്ങൾ ഭാവി തലമുറയുടെ മുന്നിലേക്ക് കൂടി അവർ പടർത്തുകയല്ലേ ചെയ്യുന്നത്,സത്യവും വിശ്വാസവും എന്താണെന്ന് തിരിച്ചറിയാതെ തിരിച്ചറിയാൻ ശ്രമിക്കാതെ.

    • @canidaewolf
      @canidaewolf 2 ปีที่แล้ว

      അതും ഒരു നിഷ്കളങ്കത ആണ് സുഹൃത്തേ കാലങ്ങളായി അവർ പറ്റിക്കപ്പെടുകയാണ് ചെറുപ്പം മുതൽ ഇതൊക്കെ കേട്ട് വളർന്ന അവർ അതിനെ വിശ്വസിച്ചു പോവും

    • @sijoantony7874
      @sijoantony7874 2 ปีที่แล้ว

      @@canidaewolf അങ്ങനെ വിശ്വസിച്ച് വിശ്വസിച്ച് സത്യത്തിന് ഒരു വിലയുമില്ലാതായി.
      സത്യം പറയുന്നവർ വെറുക്കപ്പെട്ടവരും,രാജ്യദ്രോഹികളും.
      തട്ടിപ്പുകാരും ക്രിമിനൽസും പറ്റിക്കുന്നവരും ദൈവങ്ങളും,പറ്റിക്കപ്പെടുന്നവർ വിശ്വാസികളും.
      അടിപൊളി നിഷ്കളങ്ക സമൂഹം.

  • @vishnunarayanan8833
    @vishnunarayanan8833 2 ปีที่แล้ว +8

    Fazil ഇക്ക ഇഷ്ടം ❤️❤️❤️

  • @username06660
    @username06660 ปีที่แล้ว +1

    Nice decision Fazil.

  • @om.nama.sivaya
    @om.nama.sivaya 2 ปีที่แล้ว

    2 varshangalkk mumb Calicut deevar hotelil ninnumaan fasiline njan aadhyamaayi kaanunnath.videos Ellaam onninonn mecham.ithupole iniyum munnott pakaan kazhiyatte enn praarthichukkond deevaar hotelil joli cheyyunna oru jolikkaaran..luv u broo❤️❤️❤️

  • @waterworld345
    @waterworld345 2 ปีที่แล้ว +9

    ബുദ്ധനില്ലാത്ത കഴിവാണ് ബുദ്ധസന്യാസിക്ക് ബുദ്ധൻറെ ജീവിതത്തിൽ ബുദ്ധൻ അമാനുഷികമായ ഒന്നും തന്നെ കാട്ടിയിട്ടില്ല

  • @ibak0006
    @ibak0006 2 ปีที่แล้ว +2

    Ningal paranjal mathi ...kanichu tharanmennilla...,💚

  • @ushak3061
    @ushak3061 2 ปีที่แล้ว

    Samrat sr..valya oru legend aanu kure magic njn kandutund..Fazil sr..aaytu communicate cheythit valare vishadhamayi ..karyagal avadharipichu..super..nigal..muthanu..Fazil..😄😄😄👌👌👌👌👌

  • @jasinworld723
    @jasinworld723 7 หลายเดือนก่อน

    ❤ അറിവില്ലായ്മയുടെ ❤ ഉടയിപ്പിന്റെ❤ ഇരുട്ടിന്റെ❤ അന്തകൻ fazil ബ്രോ❤ നിങ്ങൾ ഈ കാലത്തിന് അനിവാര്യ മായ മനുഷ്യൻ❤

  • @0diyan
    @0diyan 2 ปีที่แล้ว +1

    ഈ വീഡിയോക്ക് cc ഉള്‍പ്പെടുത്തണമെന്ന് സുഹൃത്ത് അഭിപ്രായപ്പെട്ടിരുന്നു

  • @bineedkarunan
    @bineedkarunan ปีที่แล้ว +2

    Viewers go and see the original 30mints video it is available in TH-cam.
    It is different not magic

  • @sureshut3051
    @sureshut3051 2 ปีที่แล้ว +1

    തകർത്തു

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 ปีที่แล้ว +2

    കണ്ണാടി വെച്ച് വേറൊരു ലുക്ക്‌ കൊള്ളാം.

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 ปีที่แล้ว +4

    സത്യം പറയാലോ എനിക്കും ഉണ്ട് ആ കഴിവ് പക്ഷെ ഒരു വിത്യാസം ഉണ്ട്
    അങ്ങേർ സ്റ്റേജിൽ ഞാൻ ഉറക്കത്തിൽ ആണെന്ന വിത്യാസം മാത്രം

    • @santhigopan9596
      @santhigopan9596 2 ปีที่แล้ว

      ഭാര്യ ചട്ടുകം കൊണ്ട് ഇളക്കിയതായിരിക്കും

  • @I---student-of-knowledge---I
    @I---student-of-knowledge---I 2 ปีที่แล้ว +1

    അദ്ദേഹം കുറെ കാലം ആയി പരിശീലിച്ചു കിട്ടിയ കഴിവിനേക്കൾ.വലിയ result trollen മാർ കൊടുത്തിട്ടുണ്ട്.എല്ലാം പെട്ടെന്ന

  • @riyasc2088
    @riyasc2088 ปีที่แล้ว

    Good

  • @shajimbkaveed8170
    @shajimbkaveed8170 2 ปีที่แล้ว +1

    എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️

  • @rajuviswanadh5102
    @rajuviswanadh5102 3 วันที่ผ่านมา

    അതല്ല ബ്രോ ഇത്രയും ചങ്ക്കൂട്ടത്തോടെ ഇതേ കണക്കു വീഡിയോ ചെയുന്ന ഈ ബ്രോക് കൊടുക്കു ഒരു like👍

  • @michuinho
    @michuinho 2 ปีที่แล้ว +7

    Cherupatthile kand valarnna malayali magician 💎💗

  • @ravindrannair5989
    @ravindrannair5989 2 ปีที่แล้ว +1

    Thanks , tricks and samrat

  • @STARff110
    @STARff110 2 ปีที่แล้ว +21

    35വർഷമായി ഫക്ഷണം കഴിക്കാതെ ജീവിക്കുന്ന ഒരു സന്യാസിയെ ഞാൻ fb യിൽ കണ്ടിരുന്നു അതിൽ എല്ലാവരും അത് വിശോസിച്ചു ഞാൻ പക്ഷെ അതിൽ ട്രിക്സ് ആണന്നു കമ്മന്റ് ഇട്ട് പിന്നെ എനിക്ക് പൊങ്കാല ആയിരുന്നു അതാണ് മണ്ടൻ മാരായ നമ്മുടെ ആളുകൾ അപ്പോൾ തന്നെ ട്രിക്സിന്റെ ലിങ്ക് അതിൽ പേസ്റ്റ് ചെയിതു 😂

    • @veenaaneesh7847
      @veenaaneesh7847 2 ปีที่แล้ว +2

      pinnallah 👍🏻,chilarkk ethrayokke paranjalum kandalum manassilakilla karanam avar valarnnu vanna sahacharyam karanamanu 👍🏻,njnaum fazil ikkayude ella videosum ente ella wattsapp groupukalilum send cheyyarund 👍🏻💝🙏🏻

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +1

      👍

    • @STARff110
      @STARff110 2 ปีที่แล้ว +1

      @@veenaaneesh7847 മുഴുവൻ പേരിൽ അധികവും അന്ധവിഷുവസം പടർന്നു പോയി പഴയ ആളുകൾ ആണേൽ അതൊന്നും മാറില്ല പക്ഷെ ഈ തലമുറയും അതിൽ പെട്ടിട്ടുണ്ട് അതാണ് സങ്കടം 😊

    • @veenaaneesh7847
      @veenaaneesh7847 2 ปีที่แล้ว

      @@STARff110 Ente makan ethilonnum viswasikkunnilla,karanam nammal enthano pakarnnu nalkunnath athanu makkal padikkuka ,so nammufe makkalyenkilum enganulla a dhaviswasangalil peduthathirikkan sredhikkendiyirikkunnu 💝👍🏻🙏🏻

  • @user-ih8qn5ki9z
    @user-ih8qn5ki9z 2 ปีที่แล้ว

    ഈ മാജിക്കിൽ ഒന്നിൽ കൂടുതൽ ആളുകൾ വേണം. നീളമുള്ള പലകയിൽ ഇരുന്ന് ബാക്ക് കവർ ചെയ്തു വേണം ഇത് ചെയ്യാൻ...

  • @sinandhcs110
    @sinandhcs110 2 ปีที่แล้ว +1

    ഫാസിൽ ബ്രോ😍😍😍👍🏻👍🏻👍🏻👍🏻

  • @vijeeshvijeesh7700
    @vijeeshvijeesh7700 4 หลายเดือนก่อน

    Yokanantha parama hamdan എന്താണ് അഭിപ്രായം.ക്രിയാ യോകയെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +11

    ഇപ്പോഴാ ബുദ്ധസന്യാസി ശെരിക്കും എയറിൽ ആയത് 🤣🤣🤣

    • @game_x159
      @game_x159 2 ปีที่แล้ว

      @Lion King 👑 bro magic trick പറയാൻ പറ്റില്ല

  • @RamlaP-r7t
    @RamlaP-r7t ปีที่แล้ว +1

    Hi

  • @shamsudheen2253
    @shamsudheen2253 ปีที่แล้ว

    Good faazil very good

  • @bilalhamsa4418
    @bilalhamsa4418 ปีที่แล้ว

    ഒരു സ്റ്റേജുo kurach മിഷ്നരി ഐറ്റംസ് undel ഒരാളെ മൂന്ന് പീസ് ആക്കി മൂന്ന് ഭാഗത്തു njn നിർത്താം 💚💚ithu വെറും വാക്കല്ല... Only ട്രിക്‌സ് 💚

  • @abrahammathew4447
    @abrahammathew4447 ปีที่แล้ว

    ചാനലിന് ഫുൾ സപ്പോർട്ട് 👍

  • @srikanthpp87
    @srikanthpp87 2 ปีที่แล้ว +3

    സാമ്പ്രാജ് സാർ തങ്കളുടെ സൗണ്ട് കാരണം എൻ്റെ സ്പീക്കർ അടിച്ചു പോയി😁😁😁😁😁

  • @livinvarghese1886
    @livinvarghese1886 2 ปีที่แล้ว +1

    Ekka nigalu poliyanuta ee video oru verity annu background ok

  • @sajuv4058
    @sajuv4058 2 ปีที่แล้ว

    🥰🥰
    Ho njan vijarichu ellam polichadukkiyennu .
    Kollam vere leval 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @cybervoice2490
    @cybervoice2490 2 ปีที่แล้ว

    *ഇത് സിംപിളായി റിവീല് ചെയ്ത ഒരു english പ്രാങ്ക് ചാനലാണ് Gags .. അതില്‍ ഈശോയെയും മാതാവിനേയും അന്തരീക്ഷത്തില്‍ ഉയര്‍ത്തി ആളുകളെ ഫണ്ണി ആയി അമ്പരപ്പിച്ചിട്ടുണ്ട് ... അത് ഒരു ലിവറാണ് .. ഇരിക്കാനായി ചെറിയ ഒരു സുനയും .. മുന്നിലുള്ള കാഷായ വേഷം/മുണ്ട് തുണി ഉപയോഗിച്ച് അത് മറക്കുന്നു .. പിന്നിലെ കര്‍ടന്‍ രണ്ട് പീസാണ് .. ശരീരം കൊണ്ട് അത് മറക്കും .. ആളുകള് കര്‍ടന്റെ പിന്നില്‍ നിന്ന് ലിവറ് താഴ്തുമ്പോ ഒരു സീസോ പോലെ അത് പൊങ്ങും .. അല്ലെങ്കി മോട്ടറ് വച്ചും പ്രവര്‍ത്തിപ്പിക്കും ..* 🚶‍♂️🚶‍♂️😎😎😎

  • @suraj.ssurendran8003
    @suraj.ssurendran8003 2 ปีที่แล้ว +2

    His voice 👌

  • @wolfvsman4578
    @wolfvsman4578 2 ปีที่แล้ว +7

    🙄ഇദ്ദേഹത്തിന്റെ മാജിക്‌ 90 കാലഘട്ടത്തിൽ, i o hs എടവണ്ണ സ്കൂളിൽ നടന്നിരുന്നു 🙂ഞാൻ കുട്ടി ആയിരുന്നു, ഇപ്പോഴും ഓർക്കുന്നു

    • @wolfvsman4578
      @wolfvsman4578 2 ปีที่แล้ว +2

      ചരട് വലികൾ ആണ് 🙂ബാക്ക് കർട്ട്ൻ 🙂important ആണ്, കുറേ എനിക്ക് അറിയാം🙂

    • @Tmg449
      @Tmg449 2 ปีที่แล้ว +1

      @@wolfvsman4578 കറുത്ത പ്രതലം ഉപയോഗിച്ചാൽ കമ്പി കാണില്ല ചരട് അല്ല കമ്പിയാണ്

    • @rollex3988
      @rollex3988 2 ปีที่แล้ว

      @@Tmg449 ഒന്ന് poda ഇത് albudam ആണ്

    • @wolfvsman4578
      @wolfvsman4578 2 ปีที่แล้ว

      @@rollex3988 😂😂😂

    • @wolfvsman4578
      @wolfvsman4578 2 ปีที่แล้ว

      @@Tmg449🙂, ☝️

  • @ranjeevanramesan329
    @ranjeevanramesan329 2 ปีที่แล้ว

    Sir 'uluke' mattunna oru vedio you tubil kanan idayayi.ithinte pinnile sathyam thurannu kattaom?

  • @munnasstream8338
    @munnasstream8338 2 ปีที่แล้ว +1

    കണ്ണട വെച്ചപ്പോൾ സുന്ദരൻ ആയി ഒന്നും കൂടി

  • @sanoopantony6310
    @sanoopantony6310 ปีที่แล้ว

    Fazil bro niga poliyanu super

  • @davidd8133
    @davidd8133 2 ปีที่แล้ว +1

    Plese reveal the trick behind levitation

  • @salimaasalimaa5723
    @salimaasalimaa5723 2 ปีที่แล้ว +1

    Notification illallo

  • @RajeshThadathil-p4w
    @RajeshThadathil-p4w 8 หลายเดือนก่อน

    അടിപൊളി 👌

  • @harisaa1587
    @harisaa1587 2 ปีที่แล้ว +8

    ഫാഷിൽ ബേഷീർ ന് ⭐⭐⭐⭐⭐

  • @IqbalMohdvayani
    @IqbalMohdvayani ปีที่แล้ว +1

    if you search in youtube, you can find the trick easily. levitation trick was revelaed many many years ago in youtube,

  • @shameer92mohammed
    @shameer92mohammed 2 ปีที่แล้ว +1

    Pk സിനിമ ഈ ട്രിക്ക് റീവിൽ ചെയ്തിട്ടുണ്ട്. ഇച്ചിരി ചിന്തിച്ചാൽ ഈ ട്രിക്ക് മനസ്സിലാക്കാം

  • @joonassalimanganadan3243
    @joonassalimanganadan3243 2 ปีที่แล้ว +1

    Good job

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว +2

    ❤️❤️തകർത്തു ❤️❤️

  • @sarathjibupk3575
    @sarathjibupk3575 2 ปีที่แล้ว +1

    അവിടെ എന്താ പവർകട്ട് ആണോ നൂറു വോൾട്ട് ബൾബ് ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @mohananp14
    @mohananp14 11 หลายเดือนก่อน

    Nice jacket

  • @vijaykumarpillai1979
    @vijaykumarpillai1979 2 ปีที่แล้ว +1

    This is just a magnetic trick

  • @sandeepmaneesha4797
    @sandeepmaneesha4797 ปีที่แล้ว

    ആശംസകൾ ഇക്ക

  • @govardhanagovardhana5759
    @govardhanagovardhana5759 8 หลายเดือนก่อน

    sir mangotree rahasyam kanichilla

  • @castrof4945
    @castrof4945 2 ปีที่แล้ว

    സാമ്രാജ് സർ ഇത് വർഷങ്ങൾക്ക് മുൻപ് ഒരു ചാനലിൽ അവതരിപ്പിച്ചപ്പോൾ അവിടെ വെച്ച് ട്രിക്ക് മനസിലായി

    • @davidd8133
      @davidd8133 2 ปีที่แล้ว

      Levitation nte trick enthaanu bro

  • @neelaambarineelu3827
    @neelaambarineelu3827 2 ปีที่แล้ว +1

    Full support 👌

  • @ambasu9895
    @ambasu9895 2 ปีที่แล้ว +1

    Purakil ninnum uyarthunath aanu athile trick

  • @anilma72
    @anilma72 2 ปีที่แล้ว +1

    Very good

  • @akshaypallipara9861
    @akshaypallipara9861 2 ปีที่แล้ว +2

    പുതിയ ലുക്ക്

  • @ashkerbossff2844
    @ashkerbossff2844 2 ปีที่แล้ว

    തീർച്ചയായും.

  • @divyamolpg8351
    @divyamolpg8351 3 หลายเดือนก่อน

    Namaskaram bro 🎉

  • @bhagyalekshmidipin8294
    @bhagyalekshmidipin8294 2 ปีที่แล้ว

    Mavelikkara ente nadu

  • @haridasanhari3278
    @haridasanhari3278 2 หลายเดือนก่อน +1

    Evanu avide okkayo hindukkale avahalikyan pattumo avide okke avahalikkiyum alle