എം ടി ഉസ്താദ് പറഞ്ഞ ഫുള്ള് ഭാഗം ഇടി എംടി ഉസ്താദ് പറഞ്ഞത് എന്താണെന്ന് ഉള്ളത് വളരെ വ്യക്തമായിട്ട് കേട്ടിട്ട് ഹമീദ് ഫൈസിയെ താറടിക്കാൻ വന്നാൽ പോരേ എന്തെങ്കിലും ഒന്ന് കേൾക്കുമ്പോഴേക്കും അതാണ് ശരി ഒരിക്കലും ചിന്തിക്കരുത് സത്യം എന്താണെന്ന് മനസ്സിലാക്കുക
Mt ഉസ്താദിന്റെ മഹത്വം അദ്ദേഹത്തെ റോഡിൽ തടഞ്ഞവർക് മനസ്സിലായല്ലോ... ഖൈർ 🙏🏻ഇനി അദ്ദേഹം അടങ്ങുന്ന മുശാവറ പറയുന്ന എല്ലാ കാര്യങ്ങളും ഇതുപോലെ കേട്ട മതി, എല്ലാ കാര്യവും സോൾവ് ആകും
Mt ആയാലും ആര് ആര് ആയാലും പറഞ്ഞു മെഴുകി കുള മാക്കല്ല ദീൻ പറയാൻ ലീഗിന്റെ മുടക്ക് അടുത്ത പ്രസിഡണ്ട് ആകാൻ മസ് അ ലകൾ പലതും ഉണ്ടാകും ദീനും ലിഗും സാദി ഖലി തങ്ങളും ഒന്ന് തന്നെ ആകെ തുക അങ്ങിനെ പറഞാൽ മതി എല്ലാം അതിൽ ഉണ്ടെന്ന് ചാനലുകാരോട് പറയാൻ പറഞ്ഞു നളന്ദ സമസ്ത ക്ക് ഫത്വ കൊടുക്കാൻ പറ്റി യ പണ്ഡിത സ്രെഷ്ടൻ
എം. ടി ഉസ്താദ് പറഞ്ഞതും ഹമീദ് ഫൈസി പറഞ്ഞതും ഒന്ന് തന്നെ.
അല്ലല്ലോ.. ശജറകൾ മാറി നിന്ന് മോങ്ങുക
നിങ്ങളുടെ എംടി വിരോധം വൈകാതെ മറനീക്കി പുറത്ത് വരും.. pls wait....
കോടി മുക്കൽ ഫത്‌വ എന്ത്?
എം ടി ഉസ്താദ് പറഞ്ഞ ഫുള്ള് ഭാഗം ഇടി എംടി ഉസ്താദ് പറഞ്ഞത് എന്താണെന്ന് ഉള്ളത് വളരെ വ്യക്തമായിട്ട് കേട്ടിട്ട് ഹമീദ് ഫൈസിയെ താറടിക്കാൻ വന്നാൽ പോരേ എന്തെങ്കിലും ഒന്ന് കേൾക്കുമ്പോഴേക്കും അതാണ് ശരി ഒരിക്കലും ചിന്തിക്കരുത് സത്യം എന്താണെന്ന് മനസ്സിലാക്കുക
@@anasbabu6304 ഈ ചാനലിൽ തന്നെ മുഴുവൻ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കേൾക്കുക
ഈ പറഞ്ഞത് സുനനാ ഡിബേററ് കാരോട് കൂടി പറഞ്ഞേകണെ😅
MT ഉസ്താദ് അനുവദനീയമാണെന്ന് പറഞ്ഞില്ലല്ലോ
പറഞ്ഞിട്ടില്ല. ഡിപ്പോ മാറ്റിക് ?
Mt ഉസ്താദിന്റെ മഹത്വം അദ്ദേഹത്തെ റോഡിൽ തടഞ്ഞവർക് മനസ്സിലായല്ലോ... ഖൈർ 🙏🏻ഇനി അദ്ദേഹം അടങ്ങുന്ന മുശാവറ പറയുന്ന എല്ലാ കാര്യങ്ങളും ഇതുപോലെ കേട്ട മതി, എല്ലാ കാര്യവും സോൾവ് ആകും
@@madeena_passion എംടി യുടെ മഹത്വം വൈകാതെ പുറത്ത് വിടും
@@SunniBinocularപൊന്ന് ഉസ്താദ് അല്ലേ?😂😂😂😂
ചിലപ്പോൾ കേക്ക് കിട്ടാ മായിരിക്കും.😂
എന്തിനാ എം ടിനി ങ്ങളുടെ മദ്റസയിൽ അത് പഠിപ്പിക്കുന്നുണ്ടല്ലോ
രണ്ടും
ഒന്ന് തന്നെയാണ് രണ്ടാളും പറഞ്ഞത്
പൂക്കോട്ടൂരിനെയാണ് തിരുത്തിയത്
അടിപൊളി,✖️ അടിപൊളി
😊😊😊😊😊😊😊
th-cam.com/video/2zYSPmOwSSU/w-d-xo.html&lc=UgwjKkA0insXyyrQwEV4AaABAg&si=E1ONtaKpj8JiljQO
ഹമീദ് പ്രസംഗിക്കുന്നിടത് വെറും കാലി മണ്ണ് മാത്രമേ ഉള്ളൂലോ😅
ആ മനസ്സിലായി മനസ്സിലായി ഞാൻ പോട്ടേ
പാണക്കാടിനെതിരെ അമ്പലക്കടവ് വ്യക്തിവിരോധം തീർക്കാണ്😂
അമ്പലക്കടവ് പറഞ്ഞതാണ് മത നിയമം തങ്ങൾ സ്നേഹം നല്ലത് അതിന് മതവിധി മാറ്റേണ്ടതില്ല.
അത് നിന്റെ ബുദ്ധി ശൂന്യതയാണ് ഹമീദ് ഫൈസിയോടുള്ള നിന്റെ വ്യക്തി വിരോതമല്ലേ ഇത് പൊട്ടകുണാപ്പാ
ലീഗും ദീനും ഒന്നുതന്നെ
😂😂
ലീഗും ദീനും ഒന്ന് തന്നെ 😂
Mt ആയാലും ആര് ആര് ആയാലും പറഞ്ഞു മെഴുകി കുള മാക്കല്ല ദീൻ പറയാൻ ലീഗിന്റെ മുടക്ക് അടുത്ത പ്രസിഡണ്ട് ആകാൻ മസ് അ ലകൾ പലതും ഉണ്ടാകും ദീനും ലിഗും സാദി ഖലി തങ്ങളും ഒന്ന് തന്നെ ആകെ തുക അങ്ങിനെ പറഞാൽ മതി എല്ലാം അതിൽ ഉണ്ടെന്ന് ചാനലുകാരോട് പറയാൻ പറഞ്ഞു നളന്ദ സമസ്ത ക്ക് ഫത്വ കൊടുക്കാൻ പറ്റി യ പണ്ഡിത സ്രെഷ്ടൻ
എന്താഹമീദേ
മയ്യത്ത് കളോട് പ്രാർത്ഥിക്കുന്ന ഇവർക്കെന്ത് വിശ്വാസം
ഇബ്നു തൈമിയയുടെ ജാറം പൊളിച്ച് വാ ആദ്യം