Karimizhi Kuruviye Musical Cover | Hananshaah Ft Anarkali Marikar | Prod By Athul Bineesh

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @anarkalimarikar839
    @anarkalimarikar839 3 ปีที่แล้ว +11171

    Loved working with you❤️‍🔥 hoping to do more😌

    • @hananshaah
      @hananshaah  3 ปีที่แล้ว +1478

      Thanks Chechi! ❤️✨

    • @mohamedsavad1546
      @mohamedsavad1546 3 ปีที่แล้ว +104

      Yeah! We are also hoping to listen more ❤

    • @Fidelkv
      @Fidelkv 3 ปีที่แล้ว +29

      Waiting💥🔥

    • @AKSHAY-sv8zt
      @AKSHAY-sv8zt 3 ปีที่แล้ว +146

      @@hananshaah chechiyo😂

    • @anshidaachu8501
      @anshidaachu8501 3 ปีที่แล้ว +16

      😍😍😍we too waiting

  • @ayshamohammed7205
    @ayshamohammed7205 3 ปีที่แล้ว +523

    Poli🤩🤩 ആദ്യം മുതൽ അവസാനം വരെ കണ്ടു തീർത്തത് ഒരു പുഞ്ചിരി ആയിട്ടാണ് 😍😍

    • @jenitk7683
      @jenitk7683 2 ปีที่แล้ว +1

      Sathym💯 magical vocal🪄

    • @muhavizahamed2939
      @muhavizahamed2939 2 ปีที่แล้ว +1

      Short hair ullavar.. Murichi kalanjavar good behaviour- personifcatn fair aayrkumenn evdeyo vaayichind 😻☺️

  • @ENGLISHCAFEOFFICIAL
    @ENGLISHCAFEOFFICIAL 3 ปีที่แล้ว +290

    so happy to be a part of this wonderful cover 👏💙❤️ all the best hananshah and Anarkali ❤️💙❤️

  • @diloos6762
    @diloos6762 3 ปีที่แล้ว +4814

    പാട്ടിനേക്കാൾ രസം Anarkali യുടെ Expressions ആണ് 😍

  • @hananshaah
    @hananshaah  3 ปีที่แล้ว +4652

    Forgive Me For My Shyness! 😂🙏🏻

  • @ft-arvnd
    @ft-arvnd 3 ปีที่แล้ว +49

    *പണ്ട് തൊട്ടേ വളരെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ''കരിമിഴി കുരുവിയെ കണ്ടീല...🎶'',ഏകദേശം ഒരു മാസം മുന്നേ സ്റ്റാർ സിംഗർ പരിപാടിയിൽ ഫമിസും കൃതികയും ഈ പാട്ട് പാടിയത് വീണ്ടും വീണ്ടും കേട്ട് വല്ലാത്തൊരു ഫീൽ ആയി ഇരിപ്പാർന്ന്... ദേണ്ടെ ഇപ്പൊ മ്മടെ ഹനാൻ ഇക്കയും അനാർക്കലി ചേച്ചിയും കൂടി പാടുന്ന കേൾക്കുമ്പോ വീണ്ടും വല്ലാത്തൊരു ഫീൽ❤️✨*
    #Fav❤️ #repeatmodeon #lovedit❤️
    *സ്നേഹം മാത്രം 🖤*

  • @humanbeing9327
    @humanbeing9327 2 ปีที่แล้ว +335

    Anarkali's voice and expressions💫❤💯

  • @mubashirmuhd1049
    @mubashirmuhd1049 3 ปีที่แล้ว +3244

    കവർ സോങ്‌സിന്റെ രാജാവും രാജ്ഞിയും ഒരുമിച്ച്❤‍🔥 waiting for the combo💞💞

    • @deepud9958
      @deepud9958 3 ปีที่แล้ว +13

      Really........... Njnum katta waiting ayirunn eee combok vendi 😘❤️

    • @sheninshabas3268
      @sheninshabas3268 2 ปีที่แล้ว

      🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻

    • @pe.capture9015
      @pe.capture9015 2 ปีที่แล้ว +11

      രാജാവ് പാട്രിക് മൈക്കിൾ ആണ്😛❤️

    • @stephineeyy
      @stephineeyy 2 ปีที่แล้ว +11

      രാജാവ് ഹരിശങ്കർ ആണ് bro

    • @Muhmd568
      @Muhmd568 2 ปีที่แล้ว +2

      @@stephineeyy cover സോങാണ് ഉദേശിച്ചത്

  • @uppoopanteradio922
    @uppoopanteradio922 3 ปีที่แล้ว +365

    കേൾവിയുടെ ഒരാവർത്തിയിൽ അവസാനിക്കാതെ പലരുടെയും സ്വകാര്യ ശേഖരത്തിലേക്ക് ഇടം പിടിച്ച പാട്ട്..ഇനി ഹനാന്റെയും അനാർക്കലിയുടെയും ശബ്ദത്തിൽ തലയിലങ്ങനെ ലൂപ്പിൽ ഓടികോണ്ടിരിക്കും!!

    • @asnalatheef126
      @asnalatheef126 3 ปีที่แล้ว +5

      Uppoooppa.... ♥♥♥♥

  • @user-jn3zz5hb1p
    @user-jn3zz5hb1p 3 ปีที่แล้ว +1539

    _കേട്ടാലും കേട്ടാലും മടിക്കില്ല എന്ന് ഉറപ്പുള്ള Voice ... ❤‍🔥_

    • @rafeed8647
      @rafeed8647 2 ปีที่แล้ว +7

      Eth paattinum madukkunna oru divasam varaanund..

    • @itzmekalyani
      @itzmekalyani 2 ปีที่แล้ว +11

      @@rafeed8647 Ayal paranjath pattu enn allalo kettalum madukathe voice ennalle aa voice il pala paattukal padumalo allathe otta pattu allalo appo madukillalo

    • @hashim-Mohammed05
      @hashim-Mohammed05 ปีที่แล้ว +2

      Sathyam 🔥

    • @Minnuzmk
      @Minnuzmk 6 หลายเดือนก่อน

      *മടുക്കില്ല 🙂

  • @annctn4344
    @annctn4344 2 ปีที่แล้ว +50

    Expression queen❤️✨.. anarkali ..
    Oro varikalum athinte bhangi kalayayaathe paadi.

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +170

    രണ്ടാളും ഉണ്ടല്ലോ പാട്ട് കേൾക്കാൻ വെയ്റ്റിംഗ് ആണ് ❤

  • @shilna2204
    @shilna2204 3 ปีที่แล้ว +7

    ഒരുപാട് നാളായി എന്നെ തഴുകി ഉറക്കിക്കൊണ്ടിരുന്ന ഈ പാട്ട് എനിക്കേറെ പ്രിയപ്പെട്ട hanaan ഇക്കാന്റേം അനാർക്കലി ചേച്ചീടേം ശബ്ദത്താൽ കേൾക്കുമ്പോൾ മനസും ഹൃദയവും നിറഞ്ഞിരികുകായാണ് സൂർത്തുകളെ. Cover songs ലൂടെ മൻസമാരെ ചാകിലാക്കുന്ന ഇവർക്ക് ജിന്നുകളും ആയി വല്ല കണക്ഷനും ഉണ്ട് എന്നാണ് തോന്നുന്നത്. പാട്ട് പാടി മൻസമാരെ പിടിച്ചിരുത്താനും ആ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഇത് hanaankka പാടുന്ന പാട്ടുകളിൽ ഉണ്ട്. ഇനിയും പാട്ടുകൾ പാടാനും instel സ്റ്റീലിന്റെ story ഇടാനും ആയുസും ആരോഖ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു........ 😊🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathni9735
    @fathni9735 3 ปีที่แล้ว +171

    കണ്ടിരുന്നു പോയി💕💕💕💕....last blooperil hanan paadiyappo anarkali chirikkunnavare😂😂😂....enth resaayta paadunnath.....മലയാളത്തിലെ ettavum kelkan resolloru സോങ് athinte bangi ottum kurayathe cover aaki ......💕💕💕💕💕💕💕

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว +116

    My fvrt cover song i have ever seen❤ അനാർക്കിലിക്ക് ഇത്ര സൗന്ദര്യമുണ്ടെന്നറിഞ്ഞത് ഈ song കണ്ടതിന് ശേഷം 😍
    Her exprssn was awsome.. Cutee👌🏻🥰

  • @Dubberband1
    @Dubberband1 3 ปีที่แล้ว +205

    Hanan❤️anarkali❤️

    • @artiikid
      @artiikid 3 ปีที่แล้ว +2

      Areee bhaii😌

    • @trax8459
      @trax8459 2 ปีที่แล้ว +1

      Ivarde song nammk dub aakiyalo anna😂

  • @MuhammedAkief
    @MuhammedAkief 3 ปีที่แล้ว +581

    Mashaallah adipoli 😍😍❤️❤️

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +559

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് അതിന്റ തനിമ ഒട്ടും കളയാതെ നിങ്ങൾ present ചെയ്തു 😍💖...

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 ปีที่แล้ว +5

      തനിമ കളഞ്ഞില്ലെന്നോ 😂നല്ല കോമഡി ആയിട്ടുണ്ടല്ലോ 😏

    • @suhailakm696
      @suhailakm696 2 ปีที่แล้ว +1

      Adipoli.. Thanima kalanjille 😂

  • @gokulsekar9333
    @gokulsekar9333 2 ปีที่แล้ว +30

    Addicted to this song…Mesmerising can’t express in words..great work from both of you

  • @mubashirpv2934
    @mubashirpv2934 3 ปีที่แล้ว +1132

    Anarkali's voice and expression ♥️

    • @evcreations4391
      @evcreations4391 2 ปีที่แล้ว

      😍😍

    • @arshad6761
      @arshad6761 ปีที่แล้ว

      ഈ സോങ് slowed verson ആക്കണ്ട ആവശ്യം varuthilla

  • @Stories_By_Ganga
    @Stories_By_Ganga 3 ปีที่แล้ว +145

    എത്രയും പ്രിയപ്പെട്ട ഹനാനും അനാർക്കലിയും ❤😘 പാട്ടിനെ
    പറ്റി ഒന്നും പറയേണ്ടതില്ലല്ലോ. ഹൃദയം കവർന്നു 💞😘

  • @NITHINPREM
    @NITHINPREM 3 ปีที่แล้ว +822

    എനിക്ക് ഒരു അത്ഭുതമായി തോന്നിയത് male Voice ആണ്♥️💯

    • @goodechotech5196
      @goodechotech5196 2 ปีที่แล้ว +19

      It's been 3years i am witnessing this Miracle ✨🪄

    • @trackzombie
      @trackzombie 2 ปีที่แล้ว

      Sathiyam

    • @Vanbasten-t4x
      @Vanbasten-t4x 29 วันที่ผ่านมา

      Hanan shah ✨

  • @shabivks2037
    @shabivks2037 2 ปีที่แล้ว +10

    Anarkali Expressions ഒരു രക്ഷയും ഇല്ല ❤️😍😍😍

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 3 ปีที่แล้ว +44

    🌺 ഹനാൻ മുത്തേ അന്റെ വോയിസ്‌ കേട്ട് ഇരിക്കാൻ തന്നെ ഒരു പ്രത്യേക മൊഞ്ചു ആണ് 🌺

  • @athiravinil679
    @athiravinil679 3 ปีที่แล้ว +236

    ഇനിയും ഈ combo കേൾക്കാനും കാണാനും കാത്തിരിക്കും ✨️

  • @itzmegeorget
    @itzmegeorget 3 ปีที่แล้ว +440

    ആദ്യം മുതൽ അവസാനം വരെ കണ്ടു തീർത്തത് ഒരു പുഞ്ചിരി ആയിട്ടാണ് 😍😍😊

    • @abhiramm220
      @abhiramm220 2 ปีที่แล้ว +1

      idk why i feel like blushing while watching the song.... through out

  • @shanoopvnrshanu6305
    @shanoopvnrshanu6305 2 ปีที่แล้ว +5

    Simply superb…❤️❤️❤️both are rocking stars…@anarkali voice and expression is great

  • @fubalmania4552
    @fubalmania4552 3 ปีที่แล้ว +59

    ഒന്നും പറയാനില്ല ഒറ്റ വാക്കിൽ അടിപൊളി അയീണ്ട് 😍❤‍🔥

  • @aav924
    @aav924 3 ปีที่แล้ว +362

    രണ്ടു പേരുടെയും അസാധ്യ ഫീൽ ഉള്ള വോയിസ്‌... 👌visuals and locations oru nostalgic feel🔥

  • @eby_77
    @eby_77 3 ปีที่แล้ว +35

    *Ith pwolikkum Anarkali chechi & hanan ikka❤😊...*
    *Waiting 4 it..❤❤🔥*

  • @ytanonymity1697
    @ytanonymity1697 2 ปีที่แล้ว +5

    Aarum sredhikkathe poya aa background ❤️voiceinu cherunna reethil bgm especially piano ❤️❤️🙌

  • @_s9545
    @_s9545 3 ปีที่แล้ว +153

    അനാർക്കലി ചേച്ചിടെ expressions ഒക്കെ 🥺🖤

  • @nazeeniarasheed5943
    @nazeeniarasheed5943 3 ปีที่แล้ว +160

    anarkali voice is melting my heart.....🥰🥰🥰 wow such a soothing voice😍😍😍😍

    • @hennafarzz
      @hennafarzz 2 ปีที่แล้ว

      th-cam.com/video/ASl29ZCt7Lk/w-d-xo.html

  • @shabeer9027
    @shabeer9027 3 ปีที่แล้ว +397

    മെസ്സിയും റൊണാൾഡോയും ഒരേ ടീമിൽ കളിക്കുന്ന ആ ഫീൽ 🔥🔥

  • @nandanarajan4064
    @nandanarajan4064 2 ปีที่แล้ว +8

    രണ്ട് പേരുടെയും expression, voice, ഒരേ pwoliya😍💝

  • @ENGLISHCAFEOFFICIAL
    @ENGLISHCAFEOFFICIAL 3 ปีที่แล้ว +83

    So soothing ❤️❤️❤️❤️💙😍

  • @ahmedfaristirur
    @ahmedfaristirur 3 ปีที่แล้ว +41

    ചുമ്മാ കേട്ടിരിക്കാൻ തന്നെ നല്ല രസം ഇനിയും നല്ല പാട്ടുകൾ തരാൻ കഴിയട്ടെ 😍😍😍🔥🔥🔥🔥All the best💯💯💯💯👌👌👌👌👌

  • @fathimafida8001
    @fathimafida8001 3 ปีที่แล้ว +1177

    അനുരാഗ വിലോചനനായി song നിങ്ങളുടെ combo യിൽ ഒന്ന്‌ കേൾക്കണം എന്നുണ്ട് 😍😍😍

  • @KrishnaVeniS-jh6wd
    @KrishnaVeniS-jh6wd 2 ปีที่แล้ว +1

    Ee song nte ithvare ketta cover songs l ninnum kooduthal mesmerising aaytulla oru version.. 👌👌👌

  • @CRAZYPANDAGAMING
    @CRAZYPANDAGAMING 3 ปีที่แล้ว +175

    Feel🥰❤️✨

  • @mhhd.c5826
    @mhhd.c5826 3 ปีที่แล้ว +41

    *hananisam✨🖤*

  • @haniyafathima5850
    @haniyafathima5850 3 ปีที่แล้ว +100

    Super combo and super song 😍😍🤩🤩❤🦋💝💝

  • @ronobebe104
    @ronobebe104 2 ปีที่แล้ว +3

    Even God get shyness in front of her gorgeous face.. What a expression cute she is and song pull out my soul each time... Awesome

  • @minha4227
    @minha4227 3 ปีที่แล้ว +33

    Just can’t stop listening to this 🥺❤️❤️ippo thenne 5 thavana kettu..its soo good hananee❤️❤️❤️

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +88

    വിദ്യാജിടെ song..... രണ്ടാളും തകർത്തു... സൂപ്പർ.... സൗണ്ട് വേറെ level💞💞💞💞

  • @deepthi.adeepthi5862
    @deepthi.adeepthi5862 2 ปีที่แล้ว +22

    Super voice 😘 eniyum ee combo pratheeshikkunnu 🥰🔥

  • @paattishtam7582
    @paattishtam7582 3 ปีที่แล้ว +26

    *ന്തൊരു രസാ കേൾക്കാൻ ....* 🥺
    _കേട്ടതിൽ വെച്ച് ഏറ്റവും നല്ലൊരു കവർ_ 😙
    രണ്ടാളെ വോയ്സും 💕💞🍒

  • @rishanathasni7289
    @rishanathasni7289 3 ปีที่แล้ว +67

    തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയോടെ കണ്ടിരുന്നു 😍super combo🥰

  • @shmsmhd8525
    @shmsmhd8525 3 ปีที่แล้ว +82

    Great visuals Favaz 🔥♥️
    Anarkali🤍 Hanan🤍

    • @favazafii
      @favazafii 3 ปีที่แล้ว +1

      🥰🥰

  • @arifshabeer6292
    @arifshabeer6292 2 ปีที่แล้ว +1

    4:16, ലെ aa sudden stop....പൊളി...!!!

  • @sanasaifct
    @sanasaifct 3 ปีที่แล้ว +14

    I'm obsessed with ur covers!! Kudos to ur blessings on divine voice!!

  • @shifaziyad3710
    @shifaziyad3710 3 ปีที่แล้ว +28

    Superrrr combo... N suppr song.. Ath ingalu rendalum koodi paadiyappo Masha Allah... Aa feel um... Rendaalem voiceum... Mmm.. Really loved❤️❤️❤️❤️❤️

  • @AgentFoodie
    @AgentFoodie 3 ปีที่แล้ว +19

    Can't find any better combo 😍💥 Waiting for more videos with this duo 🥳

  • @vyjeshvenugopal2459
    @vyjeshvenugopal2459 2 ปีที่แล้ว +13

    Nice one... Its awsome... 🥰
    Anarkalis expression ❤️
    Randu perum super... 😘😘😘

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 3 ปีที่แล้ว +72

    ബ്യൂട്ടിഫുൾ song🙏👍മനസ്സിൽ തട്ടിയ ഒരു പാട്ടാണ് ❤❤എന്നും എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്❤

  • @shabna6657
    @shabna6657 3 ปีที่แล้ว +27

    This combo♥️Vocals visuals❤‍🔥.. Soothing one🌼

  • @hadiyabayan7334
    @hadiyabayan7334 3 ปีที่แล้ว +13

    Wow....what a soothing voice u both have...actually am playing this again and again...♥️❣

  • @anusanu1327
    @anusanu1327 2 ปีที่แล้ว +3

    ജൂണിലെ നിലാമഴയിൽ.. Song onnu padavooooo..spr aayirikummm 🥰🥰🥰🥰🥰🥰🥰

  • @shabna322
    @shabna322 3 ปีที่แล้ว +11

    You have your own touch in every songs. This one is a beautiful treat to us😍

  • @aseenashafi1511
    @aseenashafi1511 3 ปีที่แล้ว +47

    Superr 😙voice
    Mashallah🤗💖

  • @shalunair1816
    @shalunair1816 3 ปีที่แล้ว +23

    Anarkali mam your smile 😘 & voice are killer 😍🥰❤❤

  • @slavaukraini4700
    @slavaukraini4700 2 ปีที่แล้ว +4

    Love love love anarkalis expressions. She is so authentic and natural 😍

  • @khadeejasabirahmed2766
    @khadeejasabirahmed2766 3 ปีที่แล้ว +12

    This cover is sooo perfecttttttt!!!!😍😍😍❤️❤️❤️more than expectations!!Mashallaahhhh🥺❤️

  • @haaaiiii
    @haaaiiii 3 ปีที่แล้ว +30

    “Music shouldn't be just a tune, it should be a touch.” ...😍💯❤️

  • @naji2460
    @naji2460 2 ปีที่แล้ว +7

    Maamunnan vanneeela uff expression+ voice+ feel both simply rocked ❤️

  • @The_Shaanu_Show
    @The_Shaanu_Show 3 ปีที่แล้ว +203

    Favaz Afiiii x Hanaan x Anarkkali
    പിന്നെ ഗസ്റ്റ് റോളിൽ വന്ന വിനീതേട്ടനും പൊളി 😍😍

  • @shahadadrahmanam6651
    @shahadadrahmanam6651 3 ปีที่แล้ว +4

    ഉഫ് നിങ്ങൾ രണ്ടു പൊളിച്ചു ചെടുക്കി ❤️
    ഈ പാട്ട് പണ്ടത്തെ പാട്ട് ഇപ്പൊ ന്യൂ വേർഷൻ ആകിയലോ എന്താ ഫീൽ ആണ് ഈ പാട്ടിന് ❤️😍
    ഈ പാട്ട് കേട്ട് എന്റെ ചെറിയ കുട്ടികൾ ഉറങ്ങി പോയി
    എത്ര കേട്ടിട്ടും മടുക്കുന്നില്ല ഈ പാട്ട് 😍😍
    ഇനിയും നിങ്ങൾ ഒരു മിച്ചുള്ള പാട്ട് ഇനിയും ഇടാമോ 💝

  • @haleemasworld768
    @haleemasworld768 3 ปีที่แล้ว +24

    രണ്ടുപേരും പൊളിച്ചു....... 🤝👌🏻👌🏻👏🏻👏🏻👏🏻 നിങ്ങളെ രണ്ടുപേരെയും സമ്മതിക്കണം

  • @fathimahibakp8320
    @fathimahibakp8320 2 ปีที่แล้ว +9

    I AM BIG FAN OF HANASHAA 😍 hanashayude song uethra kettaalum enikke madhiyaavilla athrakkum adipoli song aane oru rakshayumill😘😘

  • @Oruadaarfamily
    @Oruadaarfamily 3 ปีที่แล้ว +240

    ഇക്കാച്ചി വേറെ മൂഡ് 😉🙌😎

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +108

    നിങ്ങളുടെ ഈ കോമ്പോ പൊളിച്ചു പ്രേതീക്ഷിച്ചതിലും നന്നായി രണ്ടാളും തകർത്തു....❤😚

  • @_._Sabynah_._
    @_._Sabynah_._ 3 ปีที่แล้ว +36

    *Cover Song പാടാൻ ഇവരെ കഴിഞ്ഞിട്ടേ ആൾ ഉള്ളു...! ❤✨️*

    • @mohdthanveer5967
      @mohdthanveer5967 3 ปีที่แล้ว

      Ath ijj ente paatt kelkathath kondaa

    • @hairuu3456
      @hairuu3456 3 ปีที่แล้ว +1

      @@mohdthanveer5967 😆

    • @AKSHAY-sv8zt
      @AKSHAY-sv8zt 3 ปีที่แล้ว +1

      @@mohdthanveer5967 🤣

    • @_._Sabynah_._
      @_._Sabynah_._ 3 ปีที่แล้ว +2

      @@mohdthanveer5967 eyishh😌

  • @aravindgopalakrishnan1037
    @aravindgopalakrishnan1037 2 ปีที่แล้ว +3

    Vera maari Vera maari ❤️🔥

  • @mohdswalih9799
    @mohdswalih9799 3 ปีที่แล้ว +8

    എന്നും എപ്പോ ഹനു ന്റെ കൂടെ നിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം🥀 the magical voice 💞

  • @shamilahmedk3563
    @shamilahmedk3563 3 ปีที่แล้ว +9

    The legendary work always stay fresh.....vidyasagar❣️

  • @aadithyanath7001
    @aadithyanath7001 3 ปีที่แล้ว +12

    No words to say🥺🤍... It's just melting 😻💯❤️

  • @introvertedextrovert5050
    @introvertedextrovert5050 2 ปีที่แล้ว +14

    Best collab ever 🥰 Expecting more from this combo😇

  • @42rinuthomasjoy93
    @42rinuthomasjoy93 3 ปีที่แล้ว +11

    Anarkali's beauty😍
    Awesome expressions❤

  • @abhinav-pm8pq
    @abhinav-pm8pq 3 ปีที่แล้ว +30

    Male voice hits different 😻🖤eagerly waiting for your new video !!

    • @aryaa.k4389
      @aryaa.k4389 2 ปีที่แล้ว +2

      Yah! 🥺❤️

    • @abhinav-pm8pq
      @abhinav-pm8pq 2 ปีที่แล้ว +2

      @@aryaa.k4389 who are U 🌚

    • @aryaa.k4389
      @aryaa.k4389 2 ปีที่แล้ว +1

      @@abhinav-pm8pq podappa 🌝

    • @abhinav-pm8pq
      @abhinav-pm8pq 2 ปีที่แล้ว

      @@aryaa.k4389 🙂😒

    • @aryaa.k4389
      @aryaa.k4389 2 ปีที่แล้ว

      @@abhinav-pm8pq 😹

  • @fathimasana8061
    @fathimasana8061 3 ปีที่แล้ว +14

    The collab we didn't know we needed💗♥️💖 Much love to both of you!! Keep Singing✨♥️

  • @sabirakv7001
    @sabirakv7001 3 ปีที่แล้ว +40

    This singer's are absolutely cover song kings😍

  • @resmyshaji6618
    @resmyshaji6618 2 ปีที่แล้ว +6

    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
    കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
    മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
    ആനചന്തം പൊന്നാമ്പൽ ചമയം നിൻ
    നാണചിമിഴിൽ കണ്ടീലാ
    കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
    നിന്നോണചിന്തും കേട്ടീലാ
    കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
    മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
    പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
    പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    ഈറൻ മാറും എൻ മാറിൽ മിന്നും ഈ
    മാറാ മറുകിൽ തൊട്ടീലാ
    നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
    യെണ്ണത്തിരിയായ് മിന്നീലാ
    മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
    മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
    മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
    മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
    കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
    മായക്കൈ കൊട്ടും മേളവും കേട്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ നീ

  • @sajnatirur1135
    @sajnatirur1135 3 ปีที่แล้ว +9

    Wow!!!combo super???...waiting more from both of u.....

  • @shabeebkoloth
    @shabeebkoloth 2 ปีที่แล้ว +13

    03:46 & 04:04 superb expressions by Anarkali 👌

  • @afnafathima152
    @afnafathima152 3 ปีที่แล้ว +5

    This has my whole heart....Wht is this...🥺🥺❤️💕 expecting more from both of you❤️

  • @jyotsnabharadwaj7451
    @jyotsnabharadwaj7451 2 ปีที่แล้ว +8

    Bro I'm Tamil I don't understand Malayalam ,but your voicesss aghhhhhh melting ,thank you for this wonderful experience 🤎🤍💓

  • @najiyanaji3411
    @najiyanaji3411 2 ปีที่แล้ว +5

    0:55 voice justttt🤌😳❤️

  • @Englishmanglish2024
    @Englishmanglish2024 2 ปีที่แล้ว +1

    Thudakam muthal end vare ore positive vibe nammichu chechiii🥰🥰🥰🥰

  • @faharudeensalmabeevi4442
    @faharudeensalmabeevi4442 3 ปีที่แล้ว +9

    Superb....
    Combo polich 💕
    No words to describe😍😍

  • @cpayshata4929
    @cpayshata4929 3 ปีที่แล้ว +109

    Love u hanan and ur simplicity...met you in college today ✨✨

  • @mjalib0aqtar
    @mjalib0aqtar 3 ปีที่แล้ว +12

    The best ever cover version of this. Both of your voices are magical @hanan shah and @anarkali marakar

  • @arunchandran1042
    @arunchandran1042 2 ปีที่แล้ว +3

    Randuperudeyum voice super 💯💯💯❤❤❤❤❤🤩🤩🤩🤩🤩😍😍😍😍amazing voice🤩🤩🤩🤩 ❤❤❤❤❤❤❤❤

  • @suhailanoushad6660
    @suhailanoushad6660 2 ปีที่แล้ว +4

    3:43 ഇവിടെ തൊട്ട് ഞാനെത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല cute ആയിട്ടുണ്ട് രണ്ടു പേരും 😍😄❤️

  • @englishliterature4450
    @englishliterature4450 3 ปีที่แล้ว +40

    we expect more malayalam ever green songs from uuu…

  • @fidhaah._0
    @fidhaah._0 2 ปีที่แล้ว +8

    Hananshah and anarkalichechii uff! ❤ u r voices! That feel🥺❤

  • @arshiuv1736
    @arshiuv1736 3 ปีที่แล้ว +7

    Mashaallah🥰,Both voices appreciate and combined beautifully😍

  • @aiswarya1549
    @aiswarya1549 3 ปีที่แล้ว +4

    Was so much awaited for this one and finallly So much happy to hear this magic ❤🪄

  • @madhu24228
    @madhu24228 3 ปีที่แล้ว +15

    കണ്ടു, ഇഷ്ടപ്പെട്ടു, കീഴടക്കി ❤😘
    Both of You 💖

  • @afrahshaffee6226
    @afrahshaffee6226 3 ปีที่แล้ว +5

    What a combo🥺❤️....my eyes are filling with tearsss aww❤️

  • @reemruwaan5462
    @reemruwaan5462 2 ปีที่แล้ว +2

    I heard it like a million times. Broke my heart. Still crying.