Kasavinal Ft Hanan Shaah | A Jubair Muhammed Musical | Suhail Sulthaan | Raw Films

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 6K

  • @hanaaaneyy
    @hanaaaneyy  8 หลายเดือนก่อน +17959

    അപ്പൊ ഈ മാസം മൊത്തം നമ്മടെ എല്ലാ Vlogs ഉം കണ്ട കുട്ടികൾക്കും, ഉമ്മമാർക്കും, Boys & Girls! എല്ലാവർക്കും എന്റെ വകയായുള്ള പെരുന്നാൾ സമ്മാനമാണ് ഈ പാട്ട്, എല്ലാരും കേട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ല്ലേ! 🤗♥️

    • @sanith2475
      @sanith2475 8 หลายเดือนก่อน +182

      Masha Allah Vlog ill prnjond kaatt irikke aayirunn song inu vendi❤️

    • @syamjith4138
      @syamjith4138 8 หลายเดือนก่อน +94

      Pwoli ore pwoli 🥰🥰🫂

    • @Hifaah.h
      @Hifaah.h 8 หลายเดือนก่อน +61

      ✨عيد مبــــــــــــــــــــارك🫶🏻❤

    • @syamjith4138
      @syamjith4138 8 หลายเดือนก่อน +36

      Love you brh 🫂🥰

    • @hannahhh333
      @hannahhh333 8 หลายเดือนก่อน +28

      Masha allah 🫶🏻❣️ beautiful aayikkunuh

  • @Zoee479
    @Zoee479 8 หลายเดือนก่อน +2775

    ഇത് വൈറൽ ആകും 💯
    അടിപൊളി 😍
    പാട്ട് ഇഷ്പ്പെട്ടവരുടെ ലൈകുകൾപോരട്ടെ 👍😊

  • @JuniorPubg7
    @JuniorPubg7 8 หลายเดือนก่อน +523

    ഈ ചെറിയ പെരുന്നാളിന് ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു സമ്മാനം ഒരുക്കിയ Hanan Bro ക്ക് ഒരു Big Salute ❤🥰

  • @Ayshhaa342
    @Ayshhaa342 6 หลายเดือนก่อน +192

    Thatt 'PRANAYAMEEYY' hitss totally different 😭💗🌷

  • @Thanzi_vocls
    @Thanzi_vocls 8 หลายเดือนก่อน +5310

    Song lyrics 💓
    കസവിനാൽ എഴുതുമാ
    കവിതകളൊഴുകണ മിഴികളുമായ്
    നറുനിലാവുതിരുമാ
    കനവുകൾ തുന്നിയ ഹൃദയവുമായി
    വഴി നീളെ നിൽക്കും പനി മലരായ്
    പൂത്ത ചില്ലകൾ കുടയുകയായ്
    തിരമാല നൂൽക്കും ചിന്തകളിൽ
    മഞ്ഞു തുള്ളികളായ്
    പ്രണയമേ പ്രണയമേ
    മുഹബ്ബത്തിൽ അലകളിൽ ഉയരുകയായ്
    ഹൃദയവും ഹൃദയവും
    ഇണങ്ങിയ പറവകളായ്
    പ്രണയമേ പ്രണയമേ
    മർഹബ ചൊരിയുമി മുകിലുകളായ്
    മിഴികളും മൊഴികളും പതിയെ അലിയുകയായ്
    ഇരവുകളിൽ ഇലപൊഴിയും
    ചില്ലു ജാലക വാതിലിലെ
    അഴികളിലാ വിരലുകളെ
    കോർത്തു വെച്ചതുപോലെ
    പ്രണയനിലാ മഴപൊഴിയെ
    ചിമ്മുമീ കൺപീലിയിലെ
    നനവുകളാ വിരലുകളിൽ
    ചേർത്ത് വെച്ചാലെന്റെ
    പ്രണയമേ പ്രണയമേ
    മുഹബ്ബത്തിൽ അലകളിൽ ഉയരുകയായ്
    ഹൃദയവും ഹൃദയവും
    ഇണങ്ങിയ പറവകളായ്
    പ്രണയമേ പ്രണയമേ
    മർഹബ ചൊരിയുമി മുകിലുകളായ്
    മിഴികളും മൊഴികളും പതിയെ അലിയുകയായ്

  • @muhammadshibili4865
    @muhammadshibili4865 8 หลายเดือนก่อน +1580

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ♥️♥️🥰

    • @YasribYasrib-qg4gz
      @YasribYasrib-qg4gz 8 หลายเดือนก่อน +14

      സത്യം ❤️❤️❤️

    • @fidin7991
      @fidin7991 8 หลายเดือนก่อน +7

      Sathiyam ❤

    • @binsaifMuhammed-uy4py
      @binsaifMuhammed-uy4py 8 หลายเดือนก่อน +4

      Sherikkum

    • @dunroz077
      @dunroz077 8 หลายเดือนก่อน +3

      True❤

    • @meenuvlog7970
      @meenuvlog7970 8 หลายเดือนก่อน +2

      🎉Sathyam

  • @JazeelMohammed-ry8km
    @JazeelMohammed-ry8km 7 หลายเดือนก่อน +431

    Hanaaanyyyyy..... നിൻ്റെ വോയിസൽ ഞാനങ്ങു വീണുപോയല്ലോ .....ufff melting voice.... ഇവൻ്റെ സോങ് ഇഷ്ടമുള്ളവർ ലൈക്

  • @shahanaaah-0
    @shahanaaah-0 15 วันที่ผ่านมา +53

    ഇന്ന് ഇപ്പൊ കേൾക്കുന്നവർ ഉണ്ടോ😌❤️

  • @rabarajah475
    @rabarajah475 8 หลายเดือนก่อน +398

    Smthng smthng feeling inside heart...when u sing "pranayame"👀😩!!

  • @farzana123_
    @farzana123_ 8 หลายเดือนก่อน +489

    Ekdesham orupad times ayyii kelkunnu ...voice Mashaallah 💓🧿 പ്രണയമേ പ്രണയമേ... That line 🥺 hanan bro❤

    • @ramzivlog5801
      @ramzivlog5801 7 หลายเดือนก่อน +2

      😮

    • @abuthahirka3035
      @abuthahirka3035 7 หลายเดือนก่อน +3

      Ippo ethre aayi bro oru 1000 aayi kaanum alle😂

    • @misriyanooh6589
      @misriyanooh6589 7 หลายเดือนก่อน +2

      ​@@abuthahirka3035😂

    • @farzana123_
      @farzana123_ 7 หลายเดือนก่อน

      @@abuthahirka3035 athukm mele 🥲

    • @AnsilKakkadan
      @AnsilKakkadan 7 หลายเดือนก่อน +1

      Nalla pulling aanallo eetha model😂

  • @alimiyan9082
    @alimiyan9082 8 หลายเดือนก่อน +283

    വല്ലാത്ത ഒരു ഫീൽ കേൾക്കുപോൾ തന്നെ😚ഇനിയും ഒരുപാട് ഉയരങളിൽ എത്താൻ അള്ളാ അനുഗ്രഹിക്കട്ടേ🤲🏻

    • @Japu959
      @Japu959 8 หลายเดือนก่อน +1

      Ameen❤❤

    • @mehasm.r9789
      @mehasm.r9789 8 หลายเดือนก่อน +1

      Aameen

    • @Nisax_nichuuszz
      @Nisax_nichuuszz 8 หลายเดือนก่อน

      Ameen😊

    • @yahoocomod8166
      @yahoocomod8166 6 หลายเดือนก่อน

      ആ മേൻ

  • @Seojunfangurl
    @Seojunfangurl 6 หลายเดือนก่อน +25

    Awww....pranayameeee....that lines😩❤

  • @simisebastian8153
    @simisebastian8153 7 หลายเดือนก่อน +510

    ഇന്ന് ആണ് ആദ്യം ആയിട്ട് ഈ പാട്ട് ശ്രെദ്ധിക്കുനേ... Lyrics പിന്നെ sound ഒക്കെ uff.. 🥹🤍 എത്ര കേട്ടാലും മതിയാകൂലാ.... ഇപ്പ തന്നെ കൊറേ വട്ടം കേട്ടു ❤️‍🩹🙌

  • @MalavikaManoj123
    @MalavikaManoj123 7 หลายเดือนก่อน +116

    പ്രണയമേ പ്രണയമേ uff that line❤️🥺

  • @shanoof4731
    @shanoof4731 8 หลายเดือนก่อน +4092

    ഇന്ന് ഇപ്പൊ കേൾക്കുന്നവരുണ്ടോ..?

  • @COCFUNFLIX
    @COCFUNFLIX หลายเดือนก่อน +33

    ഈ പാട്ടിൽ അഡിക്റ്റ് ആയവർ ഉണ്ടോ ഗയ്‌സ് ❤🥰

  • @jishanmohd1394
    @jishanmohd1394 8 หลายเดือนก่อน +246

    പെരുന്നാൾ ഇജ്ജ് കൊണ്ടോയി ❤

  • @Beatsoflyfe
    @Beatsoflyfe 7 หลายเดือนก่อน +737

    കേട്ട് കേട്ട് ഖൽബിൽ കേറിക്കൂടിയ പാട്ട്😩❤️🤌
    എന്താ oru feel🤍

  • @AryaNanda333
    @AryaNanda333 8 หลายเดือนก่อน +525

    That 'PRANAYAME' Starting portion 0:46 uffff❤🔥😫
    Oh my god frts tym etrem like😁

  • @rahulmurali1439
    @rahulmurali1439 3 หลายเดือนก่อน +2

    എന്തോ ഒരു വശ്യത ഉണ്ടെടോ ഈ സോങ്ങിന് 👏👏👏👏.... Again and again and again........ കേട്ടുകൊണ്ടേ ഇരിക്കുന്നു

  • @nandhukrishnan7990
    @nandhukrishnan7990 6 หลายเดือนก่อน +139

    എന്താ feel ഉഫ് 😌🤗സ്കൂളിൽ പഠിക്കണ time ഒക്കെ ആയിരുന്നേൽ അതും ഒരു +1,+2 ആ time ൽ.

  • @Filufinu
    @Filufinu 8 หลายเดือนก่อน +90

    ഇങ്ങള് വല്ലാത്തൊരു ജിന്ന് തെന്ന് tta എന്തൊരു ഫീൽ ആണ് ഇങ്ങളെ പാട്ട് ❤‍🩹❤‍🩹🥹🥹🥹

  • @izmutnr1451
    @izmutnr1451 7 หลายเดือนก่อน +91

    വരികളും പാട്ടുകാരനും എന്തോ ഒരു ആത്മ ബന്ധം ഉള്ളത് പോലെ രണ്ടും സൂപ്പർ 🌹🌹🌹🌹വരികൾ 🌹🌹

  • @aleenarayyan7866
    @aleenarayyan7866 2 หลายเดือนก่อน +2

    Onn relaxed avan vendi vannu povann vcharicha njan, Addicted and repeatedly hearing that "Pranayame.." Hanan Shah😍

  • @noufalnoufu1180
    @noufalnoufu1180 8 หลายเดือนก่อน +138

    ആ പ്രേണയമേ പ്രേണയമേ മുഹബിയത്തിന്ന് ആ ലൈൻ മനസ്സിൽ നിന്ന് പോകുന്നില്ല ❤💞

  • @MelodyRooh
    @MelodyRooh 8 หลายเดือนก่อน +21

    എന്ത് cuteness ആണ് വരികൾക്ക്. ❤ഹനാൻ്റെ ശബ്ദത്തിനോടൊപ്പം അതിമനോഹരമായ ആ വരികളിൽ അങ്ങനെ ലയിച്ചിരിക്കാൻ എന്ത് രസാണ്...❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedAnas-jj5uo
    @MuhammedAnas-jj5uo 8 หลายเดือนก่อน +55

    Prenayamee prenayamee this line😫❤️

  • @Pretty00Petals
    @Pretty00Petals 26 วันที่ผ่านมา +5

    Awwww...🥺❤️

  • @Ald-q6e
    @Ald-q6e 6 หลายเดือนก่อน +41

    0:41 uff satifaction level 📈

  • @haseenahasi-wh1kt
    @haseenahasi-wh1kt 7 หลายเดือนก่อน +52

    ഈ song ന്റെ ഓരോ വരികൾക്കും അതിന്റെ ഭംഗി ഉണ്ട് പല അർഥങ്ങളാൽ വർണ്ണങ്ങൾ നിറച്ചിട്ടുണ്ട് ഇന്ന് ആദ്യമായിആണ് ഈ പാട് മുഴുവൻ കേൾക്കുന്നത് ഈ പാടിലെ ഹൃദയം തൊട്ടടുത്ത വരിലകളാണ്... പ്രണയമേ... പ്രണയമേ... ❤️❤️❤️

  • @mocsmocs
    @mocsmocs 8 หลายเดือนก่อน +38

    ഒരു ദിവസം എത്ര തവണ ഈ പാട്ട് കേട്ടിട്ടുണ്ടാകും എന്ന് അറിയില്ല. സൂപ്പർ bro പൊളിച്ചു ഒരുപാട് സോങ് പ്രതീക്ഷിക്കുന്നു🥰

  • @AbdullahAbdullah-s8w7y
    @AbdullahAbdullah-s8w7y 3 หลายเดือนก่อน +2

    Awhhh❤ such a beautiful voice❤

  • @husnausman0731
    @husnausman0731 8 หลายเดือนก่อน +22

    Masha allah... what a voice hanan.. superb song..Your just outstanding singer..

  • @Arifaali247
    @Arifaali247 8 หลายเดือนก่อน +65

    പെരുന്നാൾ ജ്ജ് കൊണ്ടോയി. മാഷാഅല്ലഹ് സൂപ്പർ 🥰

  • @axnhaa
    @axnhaa 8 หลายเดือนก่อน +117

    2:11 Thankyouu hananeyy for this wonderful one🥺💗

  • @aryanaintan
    @aryanaintan 5 หลายเดือนก่อน +10

    I completely don’t understand the language… but I’m so in love with this song, with how gentle the voice of the singer…. Harmonious ❤

  • @trssaradhy7766
    @trssaradhy7766 8 หลายเดือนก่อน +221

    Song❌Stress reliefer✅

  • @raseenavv8355
    @raseenavv8355 8 หลายเดือนก่อน +18

    Ntho oru feel ee paatt kekkmboo🕊️ingleee voice🥺🤍 maashaallhh

  • @Rashaafathim
    @Rashaafathim 8 หลายเดือนก่อน +30

    Njn ee song n addict aayipoyii 0:31 -0:45 ee baagam vallathoru feel 😊😇

  • @nayanaa237
    @nayanaa237 2 หลายเดือนก่อน +1

    Oohh my pranayameee.. 😩💖

  • @ShihabShihab-zg8ef
    @ShihabShihab-zg8ef 8 หลายเดือนก่อน +21

    നിങ്ങളുടെ സ്വഭാവം പോലേ നിങ്ങളുടെ പാട്ടും
    പാട്ട് എത്ര പ്രാവശ്യം കേട്ടു
    മതിയാകുന്നില്ല ❤❤❤

  • @shafinaashraf2609
    @shafinaashraf2609 8 หลายเดือนก่อน +34

    മാഷാ allah 🥰പെരുന്നാൾ gift അടിപൊളി ആയിട്ട് ഉണ്ട്ട്ടാ

  • @Shaniyaahhhh
    @Shaniyaahhhh 7 หลายเดือนก่อน +17

    എത്ര വട്ടമാ ഞാൻ കേക്കണെന്ന് എനിക്ക് തന്നെ അറിയില്ല ഇറങ്ങിയിറ്റ് ഇത്ര ദിവസം ആയിറ്റും ഇത് കേൾക്കാൻ ഞാൻ എന്നും വരും💗

  • @Madh_songs-12
    @Madh_songs-12 6 หลายเดือนก่อน +4

    Uff ejjathi sound and lyrics

  • @haroonhusain1737
    @haroonhusain1737 8 หลายเดือนก่อน +38

    Aww...mashaallahhh..
    ur voice❣🥺
    ethra pravashyam kettennariyilla...orupaaad kettuu..ethra kettitum ee song mathiyavunnilla

  • @fahimajabbar4694
    @fahimajabbar4694 8 หลายเดือนก่อน +18

    Idh vegam thanne or superhit akum...inshallah❤

  • @Zyaa99
    @Zyaa99 8 หลายเดือนก่อน +429

    Ith inn ippo kekunnavarundo?

  • @sheejashaju5245
    @sheejashaju5245 6 หลายเดือนก่อน +1

    Adipolii yaa tto song
    Onnum parayanilla
    Excellent and wonderful ❤❤❤️🥰😍

  • @abhiramithilakan6932
    @abhiramithilakan6932 8 หลายเดือนก่อน +9

    Aww😍Masha allahh.. His voice❤🫠
    Eid mubarack🌙

  • @Elvina-q5f
    @Elvina-q5f 7 หลายเดือนก่อน +15

    I can’t stop listening to this song . I am addicted to this song and your voice 💗💗!!..

  • @Aaliyaaah630
    @Aaliyaaah630 6 หลายเดือนก่อน +3

    ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു🎉❤

  • @NAHAL_VLOG.123
    @NAHAL_VLOG.123 6 หลายเดือนก่อน +16

    അടിപൊളി സൂപ്പർ ലോകത്ത് എനിക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടം ഈ പാട്ടാണ് hanan kakaaaaaa❤❤❤❤❤

  • @chxmmuu
    @chxmmuu 7 หลายเดือนก่อน +24

    Etha ah mwnjathi 😌

  • @lebeebabathool6387
    @lebeebabathool6387 8 หลายเดือนก่อน +56

    Hanukakkante Ee song ethra kandaalum mathiyaavathavar like adiii❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @irfanafiros2998
    @irfanafiros2998 3 หลายเดือนก่อน +8

    Eee പാട്ട് kettappol ente manjasilulla oru baram irakki vechathu pole 🥺🥺💖💖🫶🏻🫶🏻🫠🫠

  • @Artarea-kt4jr
    @Artarea-kt4jr 8 หลายเดือนก่อน +27

    I don't know how much time I heard this song💗😚
    Keep going❤❤

  • @anittarose3305
    @anittarose3305 8 หลายเดือนก่อน +15

    How much time I watched this😢 Melting voice❤☺️..........eid mubark ❤️

  • @hadin1390
    @hadin1390 7 หลายเดือนก่อน +7

    Ivde idiyum mazhayum njn ee song kelkunnu ❤❤uff entha vibe thanapum edak oru minnalum idiyum pinne hanan bronte voice ❤️❤️❤️swargam

  • @RajeenaM-g9f
    @RajeenaM-g9f 4 หลายเดือนก่อน +5

    ഞാൻ ഈ പാട്ട് ഓഗസ്റ്റ 15ന് കേട്ടു🥰🥰🥰🥰 അപ്പോൾ ഞാൻ മനസ്സിൽ ആദ്യമായി ഓർത്താത് നമ്മുടെ നാട്ടിന് വേണ്ടി പോരാടിയ ദിരദേശ ആഭിമാനികളെ ആണ്❤️❤️❤️❤️❤️❤️ കാരണം ഈ പാട്ട് കേൾക്കുമ്പോൾ ആദ്യമായി നമ്മൾ എന്തൊക്കെ നടത്തിയോ ചില പാട്ടിൽ നിന്നും നമ്മൾ അറിയാതെ ഓർക്കും☺️☺️☺️☺️☺️☺️☺️☺️ ആ പാട്ടിൽ ഒന്നാണ് ഈ പാട്ട്😘😘😘😘😘😘

  • @hip685
    @hip685 8 หลายเดือนก่อน +21

    Recently broyude vdosinu addict ayi... Keep going.... Daily vlogs venam...hanan nalla positive vibe ulla person anu.... Your home... Family.... Friends.... Eallarum super.......

  • @_ansxxhhii_
    @_ansxxhhii_ 8 หลายเดือนก่อน +34

    I don't know how much time l heard this song 👀💘

  • @musicworld5207
    @musicworld5207 8 หลายเดือนก่อน +28

    Ur voice ❤ its stress relief 🎶

  • @azziadoorofficial
    @azziadoorofficial 5 หลายเดือนก่อน +7

    നല്ല രസമുണ്ട് 😊👍🏻

  • @adeedahh
    @adeedahh 7 หลายเดือนก่อน +10

    Awww this is soo gooodhhh😭❤️!!

  • @SajanaKs-h5z
    @SajanaKs-h5z 8 หลายเดือนก่อน +16

    കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു Person..
    ഒരു മഞ്ഞുതുള്ളിയായ് മനസ്സിൽ വീണിറങ്ങിയ പാട്ട്
    വിജയാശംസകൾ, ഒപ്പം ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
    ❤ എന്നും സ്നേഹം❤

  • @amanullaamanulla1516
    @amanullaamanulla1516 8 หลายเดือนก่อน +7

    Uffffff ndha parayaaa poliiiiii💗❤‍🔥

  • @SajeeraSajeera-d3m
    @SajeeraSajeera-d3m 3 หลายเดือนก่อน +3

    Ith adipoli ayikk ente jeevithathil ithupoluru patt and voice kettittilla✨🎉

  • @aayishalatheef6459
    @aayishalatheef6459 7 หลายเดือนก่อน +7

    പ്രണയമേ പ്രണയമേ......❤❤
    ഹൃദയവും ഹൃദയവും ഇണങ്ങിയ പറവകളായി.❤

  • @muhammednaseebns199
    @muhammednaseebns199 8 หลายเดือนก่อน +9

    I'm hearing this song abt to 38 times now I loved it❤

  • @aneeesa2957
    @aneeesa2957 8 หลายเดือนก่อน +51

    Sherikkum adipoliyayittnd

  • @SanofarUmeresathick
    @SanofarUmeresathick 8 วันที่ผ่านมา +2

    Don't know a single word but those music hit differently 😊

  • @niyashappiness4056
    @niyashappiness4056 8 หลายเดือนก่อน +7

    Pranayikuka aayirunnu eee jeevitham muzhuvan ennu thonnikunna oru manohara anubavam aanu ee paatt❤

  • @MuhammadRushbanRushu
    @MuhammadRushbanRushu 7 หลายเดือนก่อน +13

    ഞാൻ എനും കേൾക്കുന പാട്ട് ആയി മാറി ഈ പാട്ട് ❤❤❤❤❤❤

  • @MSARMY262
    @MSARMY262 8 หลายเดือนก่อน +11

    Ikkaaaaaaaa ore masssss 3 times adipich kettttittundu😌😌😌😌 wow song🔥🔥❤️❤️❤️❤️

  • @fousiyafousiya5925
    @fousiyafousiya5925 2 หลายเดือนก่อน

    Maa Shaa Allah
    Good team work👍✨️

  • @arshida___arshi753
    @arshida___arshi753 8 หลายเดือนก่อน +7

    Masha allah voice oru rakshayum illa❤ feel this one 😍

  • @hajara7297
    @hajara7297 8 หลายเดือนก่อน +5

    Awww🥺 mashallah 🤍 voice😩💗 happy ayi 🌚😌!!

  • @salman14326
    @salman14326 8 หลายเดือนก่อน +31

    This song 🤌🏻😩
    My fav song 🤌🏻🫶🏻
    Your voice 🤍
    You sing more beautiful than the real one 🤌🏻

  • @fida7368
    @fida7368 5 หลายเดือนก่อน +8

    That 1:40 "chillu jaalaka vaathilil" awww😩💎 ethra vettam kettu enn ariyilla adipoli song🥺

  • @shifankodakkattuthodi3652
    @shifankodakkattuthodi3652 7 หลายเดือนก่อน +433

    Daily kelkunnavarundo!?😌

    • @naseeranaseeraaa4822
      @naseeranaseeraaa4822 7 หลายเดือนก่อน +4

      Ya🎉😊

    • @hishamhaafiz8176
      @hishamhaafiz8176 7 หลายเดือนก่อน +6

      Double like ❤❤❤

    • @NasifNtl
      @NasifNtl 7 หลายเดือนก่อน +1

      Yes 😊

    • @FathimaSahla-u3r
      @FathimaSahla-u3r 7 หลายเดือนก่อน +10

      Daily kelkan ithentha swalath aano😂

    • @shifankodakkattuthodi3652
      @shifankodakkattuthodi3652 7 หลายเดือนก่อน +2

      @@FathimaSahla-u3r swalath mathrollu daily kekka 😂

  • @muhammadhunais1126
    @muhammadhunais1126 8 หลายเดือนก่อน +10

    Mashaallah❣️Your song melting my heart ❣️☺️

  • @RizwanRichu-jg1jv
    @RizwanRichu-jg1jv 7 หลายเดือนก่อน +9

    Aww pwlliiii 💗😌

  • @JohnKumar-wu7dg
    @JohnKumar-wu7dg 3 หลายเดือนก่อน +1

    Ntta mwonea seen nadaaaa ayooo ufff🤗❤️‍🔥👏

  • @abinmathew07
    @abinmathew07 6 หลายเดือนก่อน +169

    Kopp addict ayi🥲🤌🏻❤️

  • @4__nan_dana
    @4__nan_dana 8 หลายเดือนก่อน +20

    0:46 പ്രണയമേ... Uff❤️‍🩹🥺
    ഈ line മനസ്സിൽ നിന്ന് പോവുന്നില്ല.. എന്തൊരു feel ആണ്.. ❤️ഒരുപാട് തവണ കേട്ടു... ഇനി reels എല്ലാം main item ഈ song ആയിരിക്കും ❤️🙌🏻

    • @rahbanaribux3608
      @rahbanaribux3608 7 หลายเดือนก่อน +1

      Same ❤❤❤, 🥺🥺

    • @UNAIZ__
      @UNAIZ__ 7 หลายเดือนก่อน

      Ufff♻️

  • @risnaaah
    @risnaaah 8 หลายเดือนก่อน +13

    masha allah ✨voice🫠🌷
    Eid Mubarack 🌙

  • @AparnaMj-t6d
    @AparnaMj-t6d 11 วันที่ผ่านมา

    Hanankkahh lub u so much
    Amazing ......healing voice❤❤❤❤

  • @shifin.sshifu5837
    @shifin.sshifu5837 8 หลายเดือนก่อน +8

    Hanu സൂപ്പർ 👍👍😘😘😘🥳🥳🥳മാഷാ അല്ലാഹ് ഒന്ന് നേരിട്ട് കാണണം എന്ന് എപ്പഴും തോന്നുംഞാൻ നിങ്ങളുടെ ഫാൻസ്‌ ആണ് ഒത്തിരി ഇഷ്ട്ടാണ് 👍

  • @afnaafii
    @afnaafii 8 หลายเดือนก่อน +43

    why am I listening to this video on repeat ??🥺💎mashallah 🤍

  • @mrxdidi
    @mrxdidi 7 หลายเดือนก่อน +500

    ഇന്ന് ഇപ്പോ കേൾക്കുന്നവർ ഉണ്ടോ????

    • @Shukoor123
      @Shukoor123 6 หลายเดือนก่อน +3

      Ipo ketu😂

    • @abbasvp6770
      @abbasvp6770 6 หลายเดือนก่อน +3

      മ്മ്മ്

    • @anoykt3978
      @anoykt3978 6 หลายเดือนก่อน +3

      Yes 🥰

    • @sadharidha6815
      @sadharidha6815 6 หลายเดือนก่อน

      Yaa aaaa

    • @frankoseskyguy
      @frankoseskyguy 6 หลายเดือนก่อน

      ​@@abbasvp6770go clean kakkoos

  • @jamsheenaafeezjamsheena
    @jamsheenaafeezjamsheena 4 หลายเดือนก่อน

    No words........ Superrrr❤️😍😍

  • @Queenofqueens9703
    @Queenofqueens9703 8 หลายเดือนก่อน +7

    Never fell in love with a song faster than this one! ❤

  • @asnak4270
    @asnak4270 8 หลายเดือนก่อน +9

    Awww......
    Mashaallah Mashaallah Mashaallah❤❤❤
    Vere level ikkaaa.....
    Ur voice is melting my heart🥹🫶.....
    عيد مبارك ✨🌙

  • @shahulkmshahul5328
    @shahulkmshahul5328 8 หลายเดือนก่อน +6

    Aa pranayame enna line🔥🤩uff

  • @ShereefPm-m1s
    @ShereefPm-m1s 6 หลายเดือนก่อน

    Wow... Oru rakshayumillaa... Super song broo❤❤❤🎉

  • @Hhwyy_
    @Hhwyy_ 8 หลายเดือนก่อน +42

    Wowww....❤
    Inghalk lofi matralla....inghanttethum nalla rasam indtto😊❤🩹

  • @fathimahashmi1073
    @fathimahashmi1073 7 หลายเดือนก่อน +29

    കല്യാണം intrest ഇല്ല എന്ന് പറഞ്ഞ hananshah ൻ്റെ കൂടെ song ൽ ഒരു പെൺകുട്ടിയെ കണ്ടപ്പോ സന്തോഷം തോന്നി😊❤

    • @vimaljos
      @vimaljos 7 หลายเดือนก่อน +1

      Uvv😂😂😂😂

  • @Itsmeziyahere
    @Itsmeziyahere 8 หลายเดือนก่อน +7

    Masha Allah ❤ eid mubarak 💗

  • @radhanarayanan6865
    @radhanarayanan6865 2 หลายเดือนก่อน

    Something something is beating from my heart... When u sing... 😩❤"pranayame... " Hits my past.. ✨

  • @saidhalavisaid6136
    @saidhalavisaid6136 8 หลายเดือนก่อน +21

    ❤ awwww MASHALLAH ❤❤🎉🎉 song melting my heart ❤️❤️❤️