What should we do if we don't have Vehicle papers while checking | Aadhar Balettan 19 April 2017

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 59

  • @maheshpalliyara
    @maheshpalliyara 7 ปีที่แล้ว +7

    പാൻ കാർഡ്‌ എടുക്കാൻ, പാൻ കാർഡിലെ തിരുത്തൽ എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ഇട്ടിരുന്നേൽ വളരെ ഉപകാരപ്രദമായേനെ !

  • @magicmomentsvol382
    @magicmomentsvol382 6 ปีที่แล้ว +16

    ഇതുപോലെ ഞാൻ ഒന്ന് പറഞ്ഞു നമ്മുടെ നാട്ടിലെ ചെക്കിങ്ങിൽ.. നോ രക്ഷ, നീ പോലീസ് നെ നിയമം പഠിപ്പിക്കുന്നോ എന്ന് ചോദിച്ചു

  • @rkp2638
    @rkp2638 7 ปีที่แล้ว +20

    ബാലേട്ടാ പൊലീസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ അവകാശം ഉണ്ടോ?
    ഈ 15 ദിവസത്തെ സാവകാശത്തിന്റെ കാര്യം പൊലീസുകാരോട് പറയുമ്പോൾ അവർ അത് സമ്മദിക്കിന്നില്ല അപ്പോൾ എന്ത് ചെയ്യണം

  • @jayan7328
    @jayan7328 6 ปีที่แล้ว +16

    ഇതൊക്കെ പോലിസി നോട് പറയണം അപ്പ കാണാം ബാലേട്ടന്റെ 15 ദിവസം

  • @sree_thu_lip7642
    @sree_thu_lip7642 4 ปีที่แล้ว +1

    Pwoli

  • @thansilmuhammed2478
    @thansilmuhammed2478 5 ปีที่แล้ว +1

    Oru bike kurachu varshangalkke munney vittu..kazhinja day athinta ownership nokkiyappol ithu vareykkkum maariyittilla..athu vaangiya ala kndupidikkanum pattiyilla..appol ..bikinta ownership cancel cheyyn pattumo namukke..

  • @ajilanaabbu4830
    @ajilanaabbu4830 3 ปีที่แล้ว

    ഇ വിഡിയോയിൽ തന്ന msg ഒന്ന് ഞാനും ട്രൈ ചെയ്തു നോകി
    ആ എസ്സയി പറഞ്ഞു അത് ഒറിജിനൽ പേപ്പർ കോപ്പി ചെയ്ത് വെച്ച അത് പരിശോതിക്കുമ്പോ എനിക്ക് സംശയം തോന്നി നിന്നോട് ആവശ്യപെടുമ്പോ എഴു ദിവസത്തിന് ഉള്ളിൽ ഹാജരാകേണ്ടതാണ് എന്ന് അയാൾ പറഞ്ഞു 250 രൂബ ഫൈൻ മേടിച്ചു

  • @siyadkukku0532
    @siyadkukku0532 5 ปีที่แล้ว +3

    ഒരു ബൈക്ക് വാങ്ങിച്ചു അതിലെ rc book നമ്മുടെ പേരിൽ ആക്കാൻ എന്ത് ചെയ്യണം....

  • @fasilraihann
    @fasilraihann 6 ปีที่แล้ว +3

    RC book kalanjupoyal entha cheyyendathu??

  • @bibinvs
    @bibinvs 7 ปีที่แล้ว +18

    രേഖകൾ ഹാജരാക്കുന്നതുവരെ വാഹനം പിടിച്ചു വക്കാൻ പോലീസിനു സാധിക്കുമോ ?

    • @AadharBalettan
      @AadharBalettan  7 ปีที่แล้ว +11

      Hi Bibin and Alan,
      വാഹനം പിടിച്ചുവയ്ക്കാന്‍ പോലീസിനു അധികാരമില്ല. രേഖകള്‍ ഹാജരാക്കാമെന്ന് പറഞ്ഞിട്ടും ഫൈന്‍ അടപ്പിച്ചത് തെറ്റാണ്.
      പരിശോധന സ്ഥലം അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ രേഖകള്‍ എത്തിച്ചാല്‍ മതി

    • @shafinmk197
      @shafinmk197 6 ปีที่แล้ว +1

      Mm

  • @saidalavipudulli76
    @saidalavipudulli76 7 ปีที่แล้ว +1

    പാസ്പോർട്ടിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ഞാൻ കുവൈതിലാണ് ബാലേട്ടൻ സഹായിക്കണം

  • @lijukollam4956
    @lijukollam4956 5 ปีที่แล้ว +1

    എന്റെ ഭാര്യയുടെ പേരിലുള്ള ഇരുചക്ര വാഹനം ഇൻഷുറൻസ് തീർന്നു 12 ദിവസം കഴിഞ്ഞപ്പോൾ ഒരു അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരിയുടെ കൈ ഒടിഞ്ഞു. .. അതിനു ശേഷമാണ് ഞങ്ങൾ ഇൻഷുറൻസ് പുതുക്കിയത്...അത് വാല്യൂ ആണോ

  • @akhilshaji9466
    @akhilshaji9466 6 ปีที่แล้ว +1

    വടിയുടെ rc book കൈയിൽ ഇല്ലങ്കിൽ ഫോൺ വഴി വണ്ടിയുടെ ഡേറ്റിൽസ് കാണിച്ചാൽ മതിയാകുമോ അല്ലങ്കിൽ rc book തന്നെ കാണിച്ചാൽ മാത്രം മാണോ വിടുക

    • @aruncs576
      @aruncs576 4 ปีที่แล้ว

      നേരിൽ കാണിക്കണം

    • @franciska8689
      @franciska8689 4 ปีที่แล้ว

      Rc and insurance copy mathiyo?

  • @misferpa6741
    @misferpa6741 5 ปีที่แล้ว

    Oru dout rc book original nashtamay dupilicate und original kitan endha cheya

  • @nazart.anazarnazar3520
    @nazart.anazarnazar3520 4 ปีที่แล้ว

    Enne pidichu ennod paranju nale kond vann kanichal Mathinn pite divasam poyi kanichu karaym avasanichu

  • @sreedevkonhan7940
    @sreedevkonhan7940 6 ปีที่แล้ว +5

    ഇത് മുന്നേ എനിക്ക് അറിയാവുന്നയ. ഞാൻ രാത്രി ചെക്കിങ്ങിൽ അറിഞ്ഞോണ്ട് തന്നെ തല വെച്ച് കൊടുത്തു ഈ ഡൈലോഗ്സ് പറയാൻ.
    പണി പാളി പന്നികൾ വണ്ടി തരുന്നില്ല
    അവസാനം പോലിസ് അറിയാതെ ഫ്രണ്ട്‌സ് പേപ്പർ കൊണ്ടുവന്ന് കാണിച്ചു

    • @MJ47
      @MJ47 5 ปีที่แล้ว

      Kalla pannikal police

  • @sahadkeyi
    @sahadkeyi 6 ปีที่แล้ว +1

    useful and wonderful presentation.

  • @nasmudheen137
    @nasmudheen137 4 ปีที่แล้ว

    വണ്ടിയുടെ ബുക്കും പേപ്പർ നഷടപ്പെട്ടാൽ വേറ എടുക്കാൻ പറ്റുമോ ബാലാട്ടാ പറയൂ

  • @LenovoA-ru4sk
    @LenovoA-ru4sk 4 ปีที่แล้ว

    Onnil kooduthal car scooter separate register cheyyano

  • @shareefp9222
    @shareefp9222 5 ปีที่แล้ว

    non judicial certificate onnu explain chayumo

  • @fawaz2396
    @fawaz2396 4 ปีที่แล้ว +4

    കുന്നുമ്മേൽ ശാന്തയുടെ അടുത്ത് പോയത് കൊണ്ടാവും

    • @Anu-gy4yj
      @Anu-gy4yj 4 ปีที่แล้ว

      🤣🤣

  • @SHYAMJITH9
    @SHYAMJITH9 7 ปีที่แล้ว

    ithintr section/rule mv act no ithum koodi parayamo

  • @jishaajay3524
    @jishaajay3524 6 ปีที่แล้ว

    സ്ഥിരതാമസ certificate എടുക്കുന്നതെങ്ങനെയാണ്

  • @soorajmurali9112
    @soorajmurali9112 6 ปีที่แล้ว

    Insurance miss aayal enthu cheyanam..?

  • @travelbuddy7675
    @travelbuddy7675 6 ปีที่แล้ว

    തിരിച്ചറിയൽ കാർഡിലെ തെറ്റ് എങ്ങനെയാ മറ്റുന്നെ അത് ഒന്ന് പറഞ്ഞു തരാമോ

    • @muhammedshafi5082
      @muhammedshafi5082 3 ปีที่แล้ว

      തിരിച്ചറിവ് ഇല്ലാത്ത നാട്ടിൽ അതെന്തിനാ മുത്തേ....
      എല്ലാം ശെരിയാകും...

  • @anoopjayaram6529
    @anoopjayaram6529 7 ปีที่แล้ว

    Kalakki !

  • @jaango123
    @jaango123 3 ปีที่แล้ว

    mparivahan app kaanichal mathi

  • @itnoufan
    @itnoufan 6 ปีที่แล้ว

    How to apply for Badge license

  • @KMujeeb6
    @KMujeeb6 6 ปีที่แล้ว

    Well Done

  • @uvaisroyaltech
    @uvaisroyaltech 7 ปีที่แล้ว

    dupliket rc book angneya undakunne

  • @sreevalsanv1169
    @sreevalsanv1169 5 ปีที่แล้ว

    വണ്ടിയുടെ റിക്കോര്ഡുകളുടെ കോപ്പി എങ്കിലും വണ്ടിയിൽ ഉണ്ടാകണം.അല്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരും.അല്ലാതെ ഒരു രേഖയും വണ്ടിയിൽ ഇല്ലാതെ വാഹനം പബ്ലിക് റോഡിൽ ഇറക്കാൻ പറ്റി ല്ല ?

  • @Anjith.P.Alex.Vaidyan
    @Anjith.P.Alex.Vaidyan 7 ปีที่แล้ว +3

    ഇത് വെക്തമാകുന്ന സിർക്കുലാർ ഉണ്ടോ

  • @sankarp7337
    @sankarp7337 7 ปีที่แล้ว

    License kayyil illelum?

    • @aruncs576
      @aruncs576 4 ปีที่แล้ว

      കുഴപ്പമില്ല

  • @anoopgmichael4547
    @anoopgmichael4547 7 ปีที่แล้ว +2

    chetto but license koodi illenkil avar vandi pidichidile,
    vandi kattatho mato anennu paranju nammale valipikile😕

  • @sadanandanaik1094
    @sadanandanaik1094 5 ปีที่แล้ว +2

    അപ്പൊ കള്ള വണ്ടി ആണെങ്കിൽ എവിടെ ചെന്ന് തപ്പും

  • @shajarparakkalparakkal5553
    @shajarparakkalparakkal5553 5 ปีที่แล้ว +1

    T

  • @ansariansu4361
    @ansariansu4361 6 ปีที่แล้ว +1

    k

  • @laneeshlaneesh4344
    @laneeshlaneesh4344 5 ปีที่แล้ว

    Thak sss

  • @asureshkumar1545
    @asureshkumar1545 7 ปีที่แล้ว

    mmm

  • @ratheeshr6691
    @ratheeshr6691 6 ปีที่แล้ว

    എസ്.എസ്.എൽ.സിബ

  • @faisalc6303
    @faisalc6303 5 ปีที่แล้ว +1

    നിങ്ങളെ ഓടുക്കത്തെച്ചയ

  • @ansariansu4361
    @ansariansu4361 6 ปีที่แล้ว

    baletantenambayunda