കമ്പോസ്റ്റ് ഒരു ചെലവും കൂടാതെ വാരി എടുക്കാം Compost can be picked up at no cost
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- കമ്പോസ്റ്റ് ഒരു ചെലവും കൂടാതെ വാരി എടുക്കാം അതിന് വേണ്ടി വീടിൻറെ പരിസരത്ത് തയ്യാറാക്കാവുന്ന ഒരു സംവിധാനത്തെ കുറിച്ചുള്ളതാണ് ഈ വീഡിയോ ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ടെറസിലും മറ്റും കൃഷി ചെയ്യുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു
ദുർഗന്ധമില്ലാത്ത കമ്പോസ്റ്റ് വീട്ടിൽ ഉണ്ടാക്കാം
കരിയില കമ്പോസ്റ്റ് ഒരു ചിലവും ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം
ചെടികൾക്കും പച്ചക്കറികൾക്കും വേണ്ടി പോഷക സമ്പന്നമായ കമ്പോസ്റ്റ് ഉണ്ടാക്കാം
ചെലവ് കുറഞ്ഞ കമ്പോസ്റ്റ് ജൈവ വളം
ചെടിച്ചട്ടിയിലേക്കുള്ള ജൈവ വളം
ഗ്രോബാഗിലേക്കുള്ള ജൈവ വളം
ടെറസിലെ കൃഷികൾക്ക് പറ്റിയ കമ്പോസ്റ്റ്
ചെടികൾ തഴച്ചു വളരുന്ന കരിയില കമ്പോസ്റ്റ്
എല്ലാവർക്കും കൃഷി ചെയ്യാം
കൃഷി അറിവുകൾ
കൃഷി കാര്യങ്ങൾ
Artist kereemaka
കമ്പോസ്റ്റ് വളം ഫ്രീ ആയി വാരിക്കോരി എടുക്കാം
• ശരിയായ കമ്പോസ്റ്റ് വളം...
#charcoalleafcompostmaking #compostfertilizer #organicfertilizer
Useful 👍 😊
Thanks❤
ഉപകാരപ്രതം
Pl show the link
Discription ൽ ഉണ്ടല്ലോ? മൊബൈലാണ് ഉപയോഗിക്കുന്നത് എങ്കിൽ താഴെ more... എന്നുകാണുന്നിടത്ത് ക്ലിക്ക് ചെയ്യുക അപ്പോൾ ഡിസ്ക്രിപ്ഷനിൽ എത്തും അതിൽ ഏറ്റവും താഴെ "ശരിയായ കമ്പോസ്റ്റ് വളം" എന്ന് കാണുന്നിടത്ത് (യൂറ്റ്യൂബ് ലോഗോ) അവിടെ ക്ലിക് ചെയ്യുക 👍