'ഞാൻ നിങ്ങളോട് ചോദിക്കുന്നു ഞാൻ റായ്ബറേലിയാണോ വയനാടാണോ തെരഞ്ഞെടുക്കേണ്ടത്.

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • 'മോദിയെപ്പോലെ പരമാത്മാവ് എന്നോട് സംസാരിക്കുന്നില്ല, എന്റെ ദെെവം രാജ്യത്തെ പാവപ്പെട്ട മനുഷ്യരാണ്, വയനാട്ടിലെ ജനങ്ങളാണ്, അതുകൊണ്ട് ഞാൻ നിങ്ങളോട് ചോദിക്കുന്നു ഞാൻ റായ്ബറേലിയാണോ വയനാടാണോ തെരഞ്ഞെടുക്കേണ്ടത്'- രാഹുൽ ​ഗാന്ധി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 181

  • @rishad6060
    @rishad6060 10 วันที่ผ่านมา +246

    Sir raiballiyil നിന്നോള്.... കേരളത്തെ പറ്റി പേടിക്കേണ്ട.... അവിടുത്തെ ജനങ്ങളെ ബോധ വൽക്കരണം കൊടുത്തു അടുത്ത ഇലക്ഷനിൽ india മുന്നണി അധികാരത്തിൽ വരട്ടെ...❤

    • @jincyjoseph7448
      @jincyjoseph7448 10 วันที่ผ่านมา +7

      100%🩸

    • @nesinachi9875
      @nesinachi9875 10 วันที่ผ่านมา +5

      Good

    • @THAIVLOGS66
      @THAIVLOGS66 10 วันที่ผ่านมา +7

      Bjp താഴെ ഇറങ്ങും 2 മാസം വെയിറ്റ് 🤔

    • @renredes1234
      @renredes1234 9 วันที่ผ่านมา

      ​@@THAIVLOGS66എങ്ങനെ 😅

  • @beautifulnature3995
    @beautifulnature3995 10 วันที่ผ่านมา +171

    റായ്ബലേറി തിരഞ്ഞെടുക്കക രാഹുൽജി🌹🤗

  • @mohamedjowhar1684
    @mohamedjowhar1684 10 วันที่ผ่านมา +183

    ഇത് വല്ലാത്തൊരു മനുഷ്യനാണ് രാഹുൽജി ❤

  • @abuasim7895
    @abuasim7895 10 วันที่ผ่านมา +128

    ഗംഭീരം , വയനാട് വീട്ടോളൂ അത് പുറത്ത് പോവില്ല

  • @ktjaleel1652
    @ktjaleel1652 10 วันที่ผ่านมา +83

    റായ്ബെലേറിയോ "വയനാടോ അല്ല ഞങ്ങൾ ഇന്ത്യക്ക് വേണ്ടിയാണ് താങ്കളെ തിരഞ്ഞെടുത്തത് "The Voice of Nation & The best leader Ship "❤❤❤

  • @beenakvarughese806
    @beenakvarughese806 10 วันที่ผ่านมา +83

    റായ്ബെലി രാഹുൽഗാന്ധി, വയനാട് പ്രിയങ്ക ഗാന്ധി ആകട്ടെ

    • @user-mh1gk8xh2b
      @user-mh1gk8xh2b 10 วันที่ผ่านมา

      വേറെ ആര് നിന്നാലും എൽഡിഎഫ് ജയിക്കും

    • @kimjohnun574
      @kimjohnun574 10 วันที่ผ่านมา

      ​@@user-mh1gk8xh2bKopp aanu😂

    • @shabeerwayanad5870
      @shabeerwayanad5870 10 วันที่ผ่านมา +3

      വയനാട് അല്ലെ 😄😄😄😄😄😄​@@user-mh1gk8xh2b

    • @paultom8905
      @paultom8905 8 วันที่ผ่านมา

      @@user-mh1gk8xh2bathukand baaaki 19 seatil

  • @MuhammedRiyasThurkintavida786
    @MuhammedRiyasThurkintavida786 10 วันที่ผ่านมา +33

    🥰🥰🥰🥰🥰❤❤❤❤❤👍👍👍👍👍👍👍👍ഞാൻ ഒരു കോൺഗ്രെസ്സുകാരൻ അല്ലെങ്കിലും ഇദ്ദേഹത്തെ ഒരു പാട് ഒരു പാട് ഇഷ്ട്ടമാണ്.. ഉള്ളിൽ കളങ്കമില്ലാത്ത ഒരു നല്ല മനുഷ്യൻ.പ്രധാന മന്ത്രി പദത്തിന് ഏറ്റവും അർഹൻ..ഇദ്ദേഹമൊക്കെ പ്രധാന മന്ത്രി ആയാൽ ഇപ്പോൾ ഈ രാജ്യത്തുള്ള 95% പ്രശ്നങ്ങളും പരിഹരിച്ചേനെ 🥰.. എന്ന് വെച്ചാൽ ഇപ്പോഴത്തെ പ്രധാനമന്ത്രിയെപ്പോലെ വെറുതെ തള്ളൽ മാത്രമല്ല അത്‌ പ്രവർത്തിയിൽ കൊണ്ട് വരികയും ചെയ്യും എന്നർത്ഥം 👍👍👍👍

  • @aakibsyed
    @aakibsyed 10 วันที่ผ่านมา +101

    പാർലമെന്റിൽ രാഹുലിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്നു

  • @ManMan-uq6gh
    @ManMan-uq6gh 10 วันที่ผ่านมา +66

    വളരെ ശരിയാണ് രാജ്യത്ത് മയക്കുമരുന്നുകളുടെ ലഭ്യത വിതരണം കഴിഞ്ഞ പത്തു വര്ഷമായി മുൻപുണ്ടായിരുന്നതിന്റെ എത്രയോ മടങ്ങാണ് അതിന്റെ ഒരേ ഒരു കാരണം അദാനി നിയത്രികുന്ന തുറമുഖങ്ങൾ ആണ്

  • @sadik5357
    @sadik5357 10 วันที่ผ่านมา +43

    റായ്ബറേലി എടുത്തോളൂ
    വയനാട് എന്നും നമ്മുടെ കയ്യിൽ തന്നെ ആയിരിക്കും
    നോർത്ത് ഇന്ത്യൻ മണ്ണുകളിൽ കോൺഗ്രസിൻ്റെ പതാക ഉയർത്താൻ നിങ്ങൾ അവിടെ വേണം

  • @SanujithSanal
    @SanujithSanal 9 วันที่ผ่านมา +9

    രാഹുൽ റായിബരെലി നിൽക്കണം ജനങ്ങളെ ബോധവത്കരിച്ചു അടുത്ത തവണ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയി കാണാൻ വല്ലാത്ത ആഗ്രഹം
    പ്രിയങ്ങാ വയനാട്ടിൽ വരട്ടെ

  • @abdulsaleem5094
    @abdulsaleem5094 10 วันที่ผ่านมา +43

    രാഹുൽ ജി 👍👍👍

  • @shamsusha3412
    @shamsusha3412 10 วันที่ผ่านมา +30

    എനിക്കൊന്നു കാണാൻ കൊതിയുണ്ട് രണ്ടുത്തവണ വോട്ടു ചെയ്തു ❤

  • @melvink.s9014
    @melvink.s9014 10 วันที่ผ่านมา +38

    റായ്ബലേറി 👍

  • @adma957
    @adma957 4 วันที่ผ่านมา

    Wow... രാഹുൽജി U r great...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും താങ്കളോടൊപ്പം ഉണ്ടാവും. ദൈവത്തിന്റെ അനുഗ്രഹം താങ്കളോടൊപ്പം എപ്പോഴും ഉണ്ടാവും...ജയ് ഹിന്ദ്.✋🏻 🇮🇳

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 10 วันที่ผ่านมา +33

    2 times vote ചെയ്തു
    വയനാട് ഇവിടെ നിങ്ങൾക്കായി ഉണ്ടാവും
    റായ്ബരേലി തിരഞ്ഞെടുത്തോളൂ.❤

  • @shammasvenchempu2851
    @shammasvenchempu2851 10 วันที่ผ่านมา +12

    നിങ്ങടെ ആ സ്നേഹം സപ്പോർട്ട് മതി.. ഇപ്പൊ രാഹുൽ സർ നെ ആവിശ്യം റെയ്‌ബലി ആണ് അവിടെ നിന്ന് വർഗിയ പാർട്ടി കളെ തുരത്തണം.. 💥💥

  • @mksajeer113
    @mksajeer113 10 วันที่ผ่านมา +8

    Rahulji, you must be there in UP.
    YOUR PRESENCE MUST BE THERE...
    KERALA WILL BE THERE WITH YOU.

  • @somlata9349
    @somlata9349 10 วันที่ผ่านมา +27

    നിതീഷ് ജി എന്നാണ് ശപഥം ചെയ്യുന്നത് വെയിറ്റ് ആണ്, രാഹുൽ ❤

  • @jahangeerjahan4334
    @jahangeerjahan4334 10 วันที่ผ่านมา +8

    പൊട്ടിതെറിച്ച രാജീവ്ജി ജന്മം നൽകിയ പ്രിയ പുത്രൻ ❤❤❤

  • @abdullah-yj3bu
    @abdullah-yj3bu 10 วันที่ผ่านมา +23

    താങ്കൾ UP യിൽ നിൽക്കണം.. അധികാരത്തിൽ എത്തിയാൽ വയനാട്ടിലേക്ക് മടങ്ങി വരണം.. Plz 🤌

  • @ldreams730
    @ldreams730 10 วันที่ผ่านมา +19

    Rahul ji valare smart ayirikkunnu, athi manoharamayi samsarikkunnu...

  • @anishan5516
    @anishan5516 7 วันที่ผ่านมา

    India ജയിക്കട്ടെ . ❤ രാഹൂൽ റായ്ബറേലിയിലേക്ക് പോകൂ' താങ്കൾ ഉണ്ടാകേണ്ടത് അവിടെയാണ് ❤❤❤❤ വയനാടിൻ്റെ മനസ്സ് താങ്കളോടൊപ്പമാണ്❤❤❤

  • @abdulasees3497
    @abdulasees3497 8 วันที่ผ่านมา +1

    വല്ലാത്തബുദ്ധിയാണ് ഈ മനുഷ്യന്റെ രാഹുൽജി ❤❤❤

  • @shameerebrahim7052
    @shameerebrahim7052 10 วันที่ผ่านมา +5

    ഭൂമിയിൽ സമാധാനം പുലരാൻ ,ദൈവം അനുഗ്രഹിക്കട്ടെ

  • @shalubaby3761
    @shalubaby3761 7 วันที่ผ่านมา +1

    രാഹുൽജി പകരം ഞങ്ങൾക്ക് പ്രിയങ്കയെ തരൂ 🌹😍❤🥰

  • @SRP4665
    @SRP4665 10 วันที่ผ่านมา +15

    Rahul ji ❤️💕💕

  • @rameezsr9329
    @rameezsr9329 10 วันที่ผ่านมา +14

    Sir pls select rae berali.. Drop wayanad .... The mind set of keralites is always with you. We will never forgot u we are always with you.. Select the rae beralli constitution and do maximum effort in up for getting 80 out of 80 in next loksabha election...
    Once again best wishes and also thanks for great dedication

  • @jaseerabeegumps8826
    @jaseerabeegumps8826 10 วันที่ผ่านมา +3

    Rahul ji.... Your speech is very fantastic👏👏❤️

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 10 วันที่ผ่านมา +25

    ജനങ്ങള് താലോലിക്കുന്ന രാഹുൽ ,, ജനങ്ങൾക്കു വേണ്ടി ആടരാടുന്ന രാഹുൽ ,, ഭാരതത്തിൽ നിറഞ്ഞു നിൽക്കുന്ന രാഹുൽ , കിരതാ ജന്മങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷപെടുവിക്കാൻ വന്ന സമരനായകനായ രാഹുൽ,, ജനങ്ങൾ ഹൃദങ്ങളിൽ കുടിയേറിയാ രാഹുൽ നാട് ഭരിക്കുവാൻ അർഹൻ!!!

  • @Farseenan-nm5sy
    @Farseenan-nm5sy 10 วันที่ผ่านมา +7

    വയനാടിന്റെ muth❤❤❤

  • @Indian1947.A
    @Indian1947.A 8 วันที่ผ่านมา +2

    ഇങ്ങള് റായ്ബരേലി എടുത്തോളീൻ, ഞമ്മക്ക് പെരുത്ത് സമ്മതം ❤️❤️❤️ ഇങ്ങള് ഞമ്മളെ മുത്തല്ലേ 🥰

  • @munnerem8126
    @munnerem8126 10 วันที่ผ่านมา +6

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @navasummar2174
    @navasummar2174 10 วันที่ผ่านมา +11

    RG💚❤️💚💯

  • @emonlast7148
    @emonlast7148 10 วันที่ผ่านมา +5

    He is Leader of INDIA 🇮🇳 ❤💛💚💙💜

  • @Peaceheaven1111
    @Peaceheaven1111 10 วันที่ผ่านมา +4

    Speech is improved a lot....good❤❤

  • @AbdulHameed-xb3to
    @AbdulHameed-xb3to 9 วันที่ผ่านมา +2

    റായ്ബറേലി തെരെഞ്ഞെടുക്കണം 👍

  • @alirisal1771
    @alirisal1771 10 วันที่ผ่านมา +1

    We are with you ❤❤❤❤

  • @jayachandranvn6535
    @jayachandranvn6535 10 วันที่ผ่านมา +4

    നിങ്ങളെ രാജ്യത്തെ സാധാരണ മനുഷ്യർ പിഎം
    ആകണമെന്ന് ആഗ്രഹിക്കുന്നു
    (ത്വം) ആഗ്രഹിക്കാത്ത എല്ലാഹിന്ദുക്കളും ന്യുന പക്ഷങ്ങളും നിങ്ങൾ വേണം എന്ന് തന്നെ പറയും

  • @rishad6060
    @rishad6060 10 วันที่ผ่านมา +10

    Raibareli...

  • @shahshadarakka3190
    @shahshadarakka3190 10 วันที่ผ่านมา +5

    RG ❤️

  • @basheerpp-jn6be
    @basheerpp-jn6be 10 วันที่ผ่านมา +8

    Raibrali.....

  • @shafi3188
    @shafi3188 10 วันที่ผ่านมา +10

    Chose RaiBareli

  • @BR-vu8wx
    @BR-vu8wx 10 วันที่ผ่านมา +4

    റായ് ബേലിയിൽ MP ആയിക്കോളു❤ വയനാട് എന്നും UDf കോട്ടയാണ്

  • @anilvarughese6073
    @anilvarughese6073 10 วันที่ผ่านมา +7

    Rahul you retain raibarali, because we went much seats uthar pradesh

  • @ananthu4141
    @ananthu4141 10 วันที่ผ่านมา +9

    This is why Kerala is most literate state in India..ifkyk 😜

  • @anitacp4866
    @anitacp4866 10 วันที่ผ่านมา +4

    Dear translator, please say what Rahul Gandhi is saying. But you are trying to extend the words. But really your translation is excellent

    • @anjalivijay9577
      @anjalivijay9577 10 วันที่ผ่านมา

      She is doing well...but explains everything

  • @zikkanthart2206
    @zikkanthart2206 10 วันที่ผ่านมา +2

    ❤രാഹുല്‍ ജി

  • @basheerpp-jn6be
    @basheerpp-jn6be 10 วันที่ผ่านมา +4

    Up....

  • @jeesaj7880
    @jeesaj7880 10 วันที่ผ่านมา +1

    Super👍👍👍👍👍👍

  • @asalamsulaiman7777
    @asalamsulaiman7777 10 วันที่ผ่านมา +3

    Good

  • @ananthapadmanabhan8795
    @ananthapadmanabhan8795 10 วันที่ผ่านมา +2

    Wayanadil Rahul Mankoottathil vannaal kollaam.. ❤❤❤

  • @hmz586
    @hmz586 10 วันที่ผ่านมา

    Good translation

  • @habeebnpknpk5928
    @habeebnpknpk5928 10 วันที่ผ่านมา +3

    Raibareli🥰🥰👌🏻👌🏻😊

  • @jyothishthomas4298
    @jyothishthomas4298 10 วันที่ผ่านมา

    EPIC ! 😍

  • @user-uw2hr9vx4l
    @user-uw2hr9vx4l 7 วันที่ผ่านมา

    സാധാരണ കാരായ ഞങ്ങളുടെ നേതാവാണ് രാഹുൽജി ❤️🇮🇳

  • @hashimhashy1358
    @hashimhashy1358 9 วันที่ผ่านมา

    Good Translation

  • @thebloody_blue
    @thebloody_blue 10 วันที่ผ่านมา +1

    കിടിലം translation

  • @jessieabraham1359
    @jessieabraham1359 9 วันที่ผ่านมา

    You are for Raibarali, because you have achieved more votes than our PM. Do good for them. But don't forget my Kerala. Wayanad needs your help and love. God bless you for Congress.

  • @ShajahanKwt-ly9kl
    @ShajahanKwt-ly9kl 10 วันที่ผ่านมา +6

    Priyanka കൊടുക്കുക

  • @romythomas7621
    @romythomas7621 9 วันที่ผ่านมา

    ലവ് യു ❤️❤️❤️

  • @AbdulRasheed-cb6zj
    @AbdulRasheed-cb6zj 10 วันที่ผ่านมา +2

    റായ്ബരേലി തിരഞ്ഞെടുക്കുക, വയനാട് നിങ്ങളോടൊപ്പം ഉണ്ടാവും എന്നും.... UP മതേതരമായി നിലനിർത്തണം ❤️🥰👍🏻

  • @muhammedshafi9543
    @muhammedshafi9543 10 วันที่ผ่านมา

    ❤️🔥👍🏻

  • @ShamjuYousef
    @ShamjuYousef 10 วันที่ผ่านมา

  • @JashirCpKlt-rb8eb
    @JashirCpKlt-rb8eb 10 วันที่ผ่านมา

    ❤️❤️❤️❤️

  • @bijupavara2335
    @bijupavara2335 10 วันที่ผ่านมา +1

    Rahul ❤❤❤

  • @saifkit
    @saifkit 10 วันที่ผ่านมา

    ❤❤❤❤

  • @jeesaj7880
    @jeesaj7880 10 วันที่ผ่านมา

    👍👍👍👍👍

  • @kabeeri6959
    @kabeeri6959 10 วันที่ผ่านมา +4

    അടുത്ത പ്രാവശ്യവും റായ്ബർലിയിൽ ജയിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ റായ് ബാറെലി എടുത്തുകൊള്ളുക

  • @fathimanaseera1479
    @fathimanaseera1479 8 วันที่ผ่านมา

    🎉🎉🎉

  • @Whoset222
    @Whoset222 10 วันที่ผ่านมา

    🔥

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 10 วันที่ผ่านมา

    He looks so cute ,and innocent ❤,and very simple leadet

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 10 วันที่ผ่านมา

    ❤😀👍👍👍

  • @MeChRiZz92
    @MeChRiZz92 10 วันที่ผ่านมา

    RaGa Ji ❤❤❤

  • @binduunnikrishnan1466
    @binduunnikrishnan1466 8 วันที่ผ่านมา +1

    ആ tension മുഖത്ത് തന്നെ കാണാം. പാവം .....

  • @ananthu280
    @ananthu280 10 วันที่ผ่านมา

    Raga ❤

  • @rajeevanck8529
    @rajeevanck8529 10 วันที่ผ่านมา

    Rahul❤❤❤❤❤

  • @NoufalVK-xt8vb
    @NoufalVK-xt8vb 8 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤

  • @midlajmoorkannil7789
    @midlajmoorkannil7789 10 วันที่ผ่านมา

    Raibareli 🔥🔥

  • @user-gw9bc2kl3t
    @user-gw9bc2kl3t 3 วันที่ผ่านมา +1

    Today is very special day
    June 19 Rahul Gandhi 's birthday!
    Happy Birthday to the tiger cub of the country....🔥🔥🔥🔥

  • @Thambichen123-xk7ge
    @Thambichen123-xk7ge 8 วันที่ผ่านมา +1

    MR . RAHULGI GOING TO RAYBALARE AND PREYANKAJI COME TO VAYANAD . IT'S MUST . TJM. 7.

  • @muhammedaslam.c2892
    @muhammedaslam.c2892 10 วันที่ผ่านมา +5

    RG

  • @sheebajoshi3690
    @sheebajoshi3690 8 วันที่ผ่านมา

    Wayanadu

  • @firosabu8681
    @firosabu8681 10 วันที่ผ่านมา

    Rg🥰

  • @AKTQATAR
    @AKTQATAR 9 วันที่ผ่านมา

    Vayanadu always for UDF only and we are here for you always. Now better be with Raebareli for INDIA.

  • @fomio1792
    @fomio1792 10 วันที่ผ่านมา +1

    Ragul..now your present need in parliment...ok
    Dont waste your time..coz indian people are waiting for you...they need your voice ..in our parliment.
    But TAKE CARE...May god bless you.

  • @ayeshashaikh296
    @ayeshashaikh296 10 วันที่ผ่านมา +3

    Raybareli

  • @tijiantheril3542
    @tijiantheril3542 10 วันที่ผ่านมา

    RaGa ❤️

  • @shehishehi4386
    @shehishehi4386 10 วันที่ผ่านมา

    RaGa ❤❤❤❤❤

  • @nithinextreme
    @nithinextreme 10 วันที่ผ่านมา

    Wayanad is safe with us Rahul ji. Just come back to us and don't forget us as we love u

  • @sf9681
    @sf9681 9 วันที่ผ่านมา

    Leave vayanad RAHULJI.. We know you well.... We always with you.. They need you than us. We know the politics than them

  • @mohammedali584
    @mohammedali584 10 วันที่ผ่านมา +2

    👍👌👌👌🌹😍

  • @aneesmon5345
    @aneesmon5345 10 วันที่ผ่านมา +1

    റായ്ബേലി നിൽക്കൂ..

  • @Mallu_Musafir
    @Mallu_Musafir 10 วันที่ผ่านมา

    വയനാട് പ്രിയങ്ക

  • @Varietytasty
    @Varietytasty 10 วันที่ผ่านมา

    Our future prime minister

  • @renredes1234
    @renredes1234 9 วันที่ผ่านมา

    പപ്പു മോന്‍

  • @pappumedia6340
    @pappumedia6340 10 วันที่ผ่านมา

    Raibery il nilkunnathanu nallathu

  • @basheerpp-jn6be
    @basheerpp-jn6be 10 วันที่ผ่านมา +2

    Rag ,,❤,.,

  • @iamhere8140
    @iamhere8140 10 วันที่ผ่านมา

    As a Malayalee choose Raibareli.

  • @arshiiiiiiiii
    @arshiiiiiiiii 10 วันที่ผ่านมา

    Big mistake in translation to Malayalam ..he said Wayanad people's god is my god..