ഇതു പോലെ തന്നെ ഉണ്ടാക്കി നോക്കൂ. 15 ദിവസം വരെ ഒട്ടും കേടാകില്ല. അതിനു മുകളിൽ ഞാൻ വച്ചു നോക്കിയിട്ടില്ല നല്ല air tight container ആയിരിക്കണം.. അത്രേയുള്ളു 🥰thanks for watching
ഇവിടെ നല്ല തണുപ്പ് ഉള്ള സമയത്ത് ഷൂട്ട് ചെയ്ത വീഡിയോ ആണിത്.. മാവു പുളിക്കാൻ സമയം കൂടുതൽ എടുക്കും... നാട്ടിൽ ഇത്രയും സമയം വെക്കണ്ട ആവശ്യമില്ല.. Thanks for watching 🥰
Thanks.ningalkaranam,entekachavadam,mechappettu.
@@SajithaAsokan-yk7bm വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം.. മാത്രമല്ല, ഇതു പറയാൻ മനസ്സ് കാണിച്ചതിൽ ഒരുപാട് നന്ദി 🙏🏻🙏🏻എനിക്ക് ഒത്തിരി സന്തോഷമായി.
Nannayi kittiyello...👍👍 interesting recipe... definitely will try 👍
Thanks dear🥰..
Try cheythittu parayane dear...
Unniyappam recipe...👌🏻👌🏻👌🏻ethe puthiya video onnum illathe...sukamao...
@@VismayaVidya-q9j kurachu thirakkilayippoyi. Video idam. Avide sukhamayirikkunnallo. Nattil ano
@tastenpassion Da njan ammakku oru emergency kkayi ippol 1 month ayi nattil anu....
@@VismayaVidya-q9j ok chechi
Amma ippol ok ayo
@@tastenpassion Ys da.nxt week njanum thirichu pokum
Sarikkum ethra divasam soft aayi irikkum? Ath aarum parayarilla
ഇതു പോലെ തന്നെ ഉണ്ടാക്കി നോക്കൂ. 15 ദിവസം വരെ ഒട്ടും കേടാകില്ല. അതിനു മുകളിൽ ഞാൻ വച്ചു നോക്കിയിട്ടില്ല
നല്ല air tight container ആയിരിക്കണം.. അത്രേയുള്ളു 🥰thanks for watching
Thanks ❤❤❤
@@badariyafarook8858 ♥️♥️♥️♥️
ഉണ്ണിയപ്പം👍
Thankyou 🙏🏻🙏🏻🙏🏻🥰
ഇതിൽ കൊട്ട തേങ്ങ ചേർക്കി ഇല്ലേ
ചേർത്തിട്ടുണ്ടല്ലോ 🥰video കണ്ടതിൽ ഒത്തിരി സന്തോഷം 🙏🏻
First comment ❤❤❤
Thankyou 🙏🏻🙏🏻
രാവിലെ അരച്ച മാവ് രാത്രി മുഴുവൻ അടച്ചുവെക്കാനോ
ഇവിടെ നല്ല തണുപ്പ് ഉള്ള സമയത്ത് ഷൂട്ട് ചെയ്ത വീഡിയോ ആണിത്.. മാവു പുളിക്കാൻ സമയം കൂടുതൽ എടുക്കും... നാട്ടിൽ ഇത്രയും സമയം വെക്കണ്ട ആവശ്യമില്ല.. Thanks for watching 🥰
അപ്പത്തിന് മാവ് പുളിപ്പിക്കേണ്ട ആവശ്യമില്ല