കണ്ണൂരിലെ മുത്തപ്പൻ പയംകുറ്റി വെള്ളാട്ടം വീട്ടിൽ വയ്ക്കുമ്പോൾ||Payamkutti, Parassini madapura2023

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 17

  • @kmanoj392
    @kmanoj392 9 หลายเดือนก่อน +1

    മുത്തപ്പൻ ശരണം

  • @Aakamsha_diaries
    @Aakamsha_diaries ปีที่แล้ว +1

  • @VenuGopalan-qo5cm
    @VenuGopalan-qo5cm 3 หลายเดือนก่อน +1

    Thank you, Priya !

  • @KeralaastrologyBlogs
    @KeralaastrologyBlogs 5 หลายเดือนก่อน +1

    🙏🙏

  • @Dixitoutlawz
    @Dixitoutlawz 8 หลายเดือนก่อน +2

    കണ്ണൂർ മാത്രമോ....എന്റെ വീട് കോഴിക്കോട് ആണ് മിക്ക മാസവും ഞങ്ങൾ മുത്തപ്പന് കൊടുക്കാറുണ്ട്..പറശ്ശിനി പോവാറും ഉണ്ട്

  • @SreehariSree-m9u
    @SreehariSree-m9u หลายเดือนก่อน +1

    ലക്ഷ്മി വിളക്കിനു മുൻപിൽ മദ്യമോ..?

  • @shinuavani
    @shinuavani หลายเดือนก่อน +1

    മുത്തപ്പന് അകത്തു വെച്ചു കൊടുക്കുമോ???

    • @priyasjoyousworld3251
      @priyasjoyousworld3251  หลายเดือนก่อน

      കണ്ണൂർ ഭാഗത്തു മുത്തപ്പൻ വെള്ളാട്ടം വീട്ടിൽ കഴിക്കാൻ പറ്റാത്തവർ ചെറിയ രീതിയിൽ എന്നപോലെ കഴിപ്പിക്കുന്നതാണ് പയംകുറ്റി വെള്ളാട്ടം 🥰

  • @devandevan1548
    @devandevan1548 4 หลายเดือนก่อน +1

    പയം കുറ്റിവച്ചയാൾ വിളക്ക് ലക്ഷണം വീടിൻ്റെ ലക്ഷണം നിങ്ങളുടെ പ്രാർത്ഥന എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുവോ ഇല്ല പിന്നെ മുത്തപ്പന് വച്ച പീ0ത്തിന് മീതെ വിളക്ക് വച്ചാൽ മുത്തപ്പന് പീഠം എവിടെ ഞാൻ മുത്തപ്പൻ്റെ കർമ്മങ്ങൾ ചെയ്യുന്ന ഒരാൾ ആയത് കൊണ്ട് പറഞ്ഞതാണ് നാളികേര ലക്ഷണം, വെറ്റില ലക്ഷണം ഇതൊക്കെ നിങ്ങൾക്ക് അറിയണ്ടെനിങ്ങളുടെ കർമഫലം അറിയണ്ടെനിങ്ങൾ വിളക്ക് ദക്ഷിണ വയ്ക്കണ്ടെ ഇതൊന്നും കണ്ടില്ലല്ലോ കുട്ടി

    • @priyasjoyousworld3251
      @priyasjoyousworld3251  4 หลายเดือนก่อน

      നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി 🥰🥰🥰