ഹോങ്കോങ്ങിന്റെ ഭംഗി ആസ്വദിക്കാൻ ഈ കൊടുമുടി കയറണം | Hong Kong Malayalam Vlog | Holiday Vibess

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 21

  • @binshavlog
    @binshavlog 8 หลายเดือนก่อน +1

    എണീറ്റു നിക്കാൻ നിവർത്തിയില്ലാത്ത ആ ഓറഞ്ച് മരം മലമുകളിൽ അത്രയും കാറ്റിനെ പ്രതിരോധിച്ചു പിടിച്ചു നിൽക്കുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഏത് പ്രതിസന്ധിയെയും നമ്മൾ സ്വയം അതിജീവിക്കണം...

  • @sureshvellinezhi5962
    @sureshvellinezhi5962 8 หลายเดือนก่อน

    ടൊപ്പിലെ വ്യൂസ് അടിപൊളി ആയിരുന്നു. 👌👌

  • @SajiTherully
    @SajiTherully 8 หลายเดือนก่อน +1

    കുറച്ച് കഷ്ട്ടപെട്ടാൽ എന്താ.... മുകളിൽ നല്ലഅടിപൊളി വ്യൂ അല്ലേ... 😍👍🏻

  • @binshavlog
    @binshavlog 8 หลายเดือนก่อน +1

    ചെറിയ ചെറിയ വീഴ്ചകളിലൂടെയാണ് ഉയരങ്ങളിൽ എത്തുന്നത് മോളെ 😍😍

  • @shobinsmathew8033
    @shobinsmathew8033 8 หลายเดือนก่อน

    അടിപൊളി ഹൈക്കിങ്ങ് experience…

  • @sree.r2284
    @sree.r2284 8 หลายเดือนก่อน +1

    ഞങ്ങൾക്കും എന്തായാലും ഹോങ്കോങ് ഭംഗി ആസ്വദിക്കാൻ ഈ വീഡിയോയിലൂടെ കഴിഞ്ഞു... Tnks 🥰

  • @binshavlog
    @binshavlog 8 หลายเดือนก่อน +1

    First 😍

  • @pramodpramod6008
    @pramodpramod6008 8 หลายเดือนก่อน +1

  • @KokoBakeOfficial
    @KokoBakeOfficial 8 หลายเดือนก่อน +1

    അടിപൊളി ❤️❤️❤️❤️

  • @user-eq5kw3yc2p
    @user-eq5kw3yc2p 8 หลายเดือนก่อน +1

    🤌🏻💓

  • @bibinkavumcheril3048
    @bibinkavumcheril3048 8 หลายเดือนก่อน +1

    Oru doubut und chechi

  • @bibinkavumcheril3048
    @bibinkavumcheril3048 8 หลายเดือนก่อน

    Onnu help chayyu