ഇങ്ങനൊക്കെ ദ്രോഹങ്ങൾ ചെയ്തു കഴിഞ്ഞാൽ channel നിർത്തിയിട്ടു പോകാതിരിക്കാൻ പറ്റുമോ...

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.3K

  • @its_dinkan
    @its_dinkan 4 ปีที่แล้ว +387

    കുരയ്ക്കുന്ന പട്ടികൾ കുരയ്ക്കട്ടെ
    മച്ചാനെ.. നമ്മൾ മുന്നോട്ട് തന്നെ പോണം... 👍

    • @akadithyan2972
      @akadithyan2972 3 ปีที่แล้ว +2

      അടി പൊളി. മച്ചാനെ.........🙂

  • @vineethpj6245
    @vineethpj6245 4 ปีที่แล้ว +41

    നുമ്മ തൃശ്ശൂർകാർ ഉണ്ട് ഗടിയെ.. നീ പൊളിക്കടാഅങ്ങട്

  • @Vishnu-ou4kw
    @Vishnu-ou4kw 4 ปีที่แล้ว +246

    നാട്ടുകാർ തെണ്ടികളോട് പോവാൻ പറ😠 മച്ചാന് കട്ട സപ്പോർട്ട് നുമ്മ ഇൻഡ് ....💪

  • @manusagarvlogs1281
    @manusagarvlogs1281 4 ปีที่แล้ว +25

    നിന്റെ വീഡിയോ കാണാൻ അലാറം വെച്ചിരിക്കുന്നു ഞങ്ങൾ.. ഉറപ്പായും കൂടെ ഉണ്ട്... 😘😘😘😘😘😘😘😘

  • @joykv1545
    @joykv1545 4 ปีที่แล้ว +121

    Chetta മറ്റുള്ളവരേ വിട്ടേക്ക് ബാക്കിയുള്ള എല്ലാവർകും വീഡിയോസ് കാണാൻ താല്പര്യം ഉണ്ട് അവർ like അടി................................👍👍👍👍👍👍👍👍👍👍👍🤞🤞🤞🤞❤️❤️😍😍

  • @anandhusuresh6616
    @anandhusuresh6616 4 ปีที่แล้ว +20

    ചാനൽ എങ്ങാനം നിർത്തിയാൽ നീ വിവരം അറിയും.. ❤️
    Mukkuvanz... കൂടെയുണ്ട് കട്ട സപ്പോർട്ട് ആയിട്ട് എന്നും 💪👍💥

  • @kishorp7947
    @kishorp7947 4 ปีที่แล้ว +64

    ജീവിതത്തിൽ നമ്മളെ തളർത്താൻ പലരും കാണും പക്ഷെ നമ്മൾ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോണം 😍😘😘😘😘

  • @shyamedayaranmula9412
    @shyamedayaranmula9412 4 ปีที่แล้ว +12

    നമ്മളെ ചൊറിഞ്ഞാല്‍ നമ്മളു കേറി അങ്ങു മാന്തും എന്നു
    പറഞ്ഞേര് അവന്‍മാരോട്

  • @hashimshan8995
    @hashimshan8995 4 ปีที่แล้ว +286

    മച്ചാനെ നെഗറ്റീവ് ആക്കാൻ കുറെ ആൾകാർ ഉണ്ടാവും നീ മുന്നോട്ട് പോവുക .....

    • @dreamcatchersojanalex2066
      @dreamcatchersojanalex2066 4 ปีที่แล้ว +11

      ഏതോ തെരുവുപട്ടികൾ കുരച്ചാൽ പുലി ഭയക്കില്ല അത് എന്തിനെ ലക്ഷ്യമിട്ടോ അതും കൊണ്ടേ പോകൂ . നിന്റെ ലക്ഷ്യം എന്താണോ അതിൽ മാത്രം ശ്രദ്ധിക്കുക ധൈര്യമായി മുന്നോട്ട് പോവുക ആ തെണ്ടി പട്ടികളുടെ കുര കേട്ട് തിരിഞ്ഞ് നോക്കിയാൽ നിന്റെ ലക്ഷ്യം മാറി പോകും വാ കഴക്കുമ്പോൾ അവർ തന്നെ കുരനിർത്തി പോകും ഞങ്ങൾ ഉണ്ട് നിന്റെ കൂടെ എന്തിനും ചങ്കായി മുന്നോട്ട് ....മുന്നോട്ട്..... മുന്നോട്ട്

    • @keralasatan1592
      @keralasatan1592 4 ปีที่แล้ว +2

      Venam

    • @ashiqashiqmuth6972
      @ashiqashiqmuth6972 3 ปีที่แล้ว

      Sssssss

  • @KADER999100
    @KADER999100 4 ปีที่แล้ว +1

    ധൈര്യമായിരിക്കൂ ഞങ്ങളുണ്ട് കൂടെ, ഞങ്ങൾ മലപ്പുറത്തുകാർ സ്നേഹിച്ചാൽ ഹൃദയം തന്നെ പറിച്ച് നൽകും..... സ്നേഹത്തോടെ.... ഒരു ജേഷ്ഠൻ: അബ്ദുൽ കാദർ കടവനാട്

    • @KADER999100
      @KADER999100 4 ปีที่แล้ว

      ധൈര്യമായി ചാനലുമായി മുന്നോട്ട് പൊവൂ...

  • @_White_Shadow_
    @_White_Shadow_ 4 ปีที่แล้ว +195

    പിന്നെ ഈ കുറ്റം പറഞ്ഞ മാന്യൻ മീൻ തിന്നുന്നെന് മുന്നേ മീൻ കല്യാണം കഴിച്ചതല്ലെന്ന് ഉറപ്പു വരുത്തും.... എന്നിട്ടെ ഞെളിഞ്ഞിരുന്നു തിന്നു... വീഡിയോ നിർത്തല്ല്...... 🎣

  • @adamsahal654
    @adamsahal654 4 ปีที่แล้ว +4

    മച്ചാനെ മുന്നോട്ടുവെച്ച കാൽ നമ്മൾ മുന്നോട്ടു തന്നെ പോകുക. നമ്മൾ ഇനിയും ഉയരത്തിലേക്ക് തന്നെ പോകും. ചൊറിയുന്ന ഇവന്മാർ അവിടെ ഇരുന്ന് ചൊറിഞ്ഞു പോട്ടെ നമ്മൾ ആ ഭാഗം നോക്കുകയേ വേണ്ട. മച്ചാനെ മച്ചാൻ പൊളിയാ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 ปีที่แล้ว +58

    ടാ..ഉവ്വേ ഞാനാ **കടൽമചാൻ... എൻറെ ചാനലിൽ.. കടലിലെ ഏകദേശം എല്ലാ മീനിനെയും നെയ്മീൻ സഹിതം വെറും കൈചുണ്ട വെച്ച് അറഞ്ചം പുറഞ്ചം പിടിക്കുന്ന വീഡിയോ ഉണ്ട്.. നെഗറ്റീവ് വരും പോകും.. അതൊക്കെ സ്വഭാവികം..
    പറയുന്നവന്മാർക് വീടിന്റെ മുൻപിലെ തെങ്ങിന്റെ ഓല കാണിച്ചു കൊടുക്കുക.. ന്നിട്ട് വലിക്കാൻ പറയുക... അല്ല പിന്നെ .**..🐬🐬

    • @haneefaanu8498
      @haneefaanu8498 4 ปีที่แล้ว +2

      അല്ല പിന്നെ നിങ്ങ പൊളി ക് മുത്തേ ളെ 😍😘

    • @Sakz84
      @Sakz84 4 ปีที่แล้ว +3

      Aa nammade chekkan vannallo supportumaayittu.kollam muthe.ninte videosum poliyaada

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal 4 ปีที่แล้ว +4

      @@Sakz84 അല്ല പിന്നെ

    • @mukkuvanz
      @mukkuvanz  4 ปีที่แล้ว +4

      Pinnalathee

    • @manikuttanp6472
      @manikuttanp6472 4 ปีที่แล้ว +1

      പോവാൻ പറമച്ചാ

  • @arshakjohn6879
    @arshakjohn6879 4 ปีที่แล้ว +61

    ആറന്മുളക്കാരനെ തൊടാൻ ആർക്കാടാ ധൈര്യം 🤬🤬🤬

  • @wlllan7481
    @wlllan7481 4 ปีที่แล้ว +41

    അത് അങ്ങനെ ആണ് ബ്രോ ഇ പാവംപിടിച്ചവര ചൊറിയനും കുറ്റം പറയാനും കൊറ എണ്ണം ഒണ്ട്. ബ്രോ ബ്രോയുടെ നെറ്റ് കൊണ്ട് ഇഷ്ട്ടം പോലെ വീഡിയോസ് ഇട ബ്രോ. ചാനൽ നിർത്തിയ അറിന്മുള വന്ന് ഇടി തരും
    കട്ട സപ്പോർട്ട് ഒണ്ട് ❤️❤️❤️❤❤
    Love from pathanamthitta

  • @sunise6000
    @sunise6000 4 ปีที่แล้ว +2

    അനിയാ.. ചാനൽ ഒരു കാരണവശാലും നിർത്തരുത്.നല്ലതിനെ സ്വീകരിക്കുക, അല്ലാത്തവയെ അവഗണിക്കുക. മുന്നോട്ടു തന്നെ നോക്കുക..all the best✌️✌️✌️✌️

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +48

    ചൊറിയുന്നവന്മാരോട് പോയി പണിനോക്കാൻ പറയു
    സഞ്ജു & മുക്കുവൻ ടിംസ്..ചാനൽ ഇനി ഒന്നുടെ പവർഫുൾ ആക്കിയാലോ..ചുമ്മാ അങ്ങ് തകർക്ക് brooo... ❤😍

  • @elginjose7892
    @elginjose7892 4 ปีที่แล้ว +2

    മുത്തേ ആയിരം വാ അടപ്പിക്കുന്നതിലും നല്ലത് രണ്ടു ചെവി പോത്തുന്നതല്ലേ, ശെരി എന്ന് തോന്നുന്നത് ചെയ്യുക, കൊന്നാൽ പാപം തിന്നാൽ തീരും എന്നല്ലെ, ഞാൻ ആ പോളിസിക്കാരനാ. ധൈര്യം ആയി മുന്നോട്ട് പോകുക...ഫുൾ സപ്പോർട്ട് from കട്ടപ്പന 💪💪

  • @basilmathew7753
    @basilmathew7753 4 ปีที่แล้ว +20

    ചാനെൽ മുന്നോട്ട് കൊണ്ട് പോകണം.. കട്ട സപ്പോട്ടായി ഞങ്ങൾ കൂടെ ഉണ്ട് 💪💪💪💪... പുതിയ വീഡിയോസിനായി കട്ട വെയ്റ്റിംഗ്

  • @ajithks6102
    @ajithks6102 4 ปีที่แล้ว +1

    ചേട്ടൻ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിൽക്കണ്ട ചേട്ടൻ ചെയുന്നത് ശരി എന്ന് ഉറപ്പുണ്ട് എങ്കിൽ അത് മുന്നോട് കൊടുപോവാ channal nirtharuth munod povukka🔥🔥🔥🔥🔥💪💪💪💪
    ഞങൾ കൂടെ ഉണ്ട്........

  • @nadhifishing4766
    @nadhifishing4766 4 ปีที่แล้ว +40

    ഈ ചാനൽ നീ നിർത്തിയാൽ പിന്നെ ഒരു രസവും ഇല്ലടാ. നീയാണ് യൂട്യൂബ് ചാനലിലെ വലിയ താരം സത്യം 👌

  • @sujithmohandas2415
    @sujithmohandas2415 4 ปีที่แล้ว +29

    It ain’t about how hard you hit. It’s about how hard you can get hit and keep moving forward. How much you can take and keep moving forward- this is a quote from one of Rocky movie series and not my original words but the point is keep going man and don't stop!!

  • @MEGATRON_IN
    @MEGATRON_IN 4 ปีที่แล้ว +13

    നമ്മളെ ആക്രമിക്കുന്നവർ ഉണ്ടാകും വിമർശിക്കുന്നവർ ഉണ്ടാകും. അവർ ആ വഴിക്ക് പോകുക എന്നത് മാത്രമേ ഒള്ളു. അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല 💪💪💪

  • @sibinmb4714
    @sibinmb4714 4 ปีที่แล้ว +6

    Dont step back man
    We r with u
    God bless you

  • @mahmoodabdulla8304
    @mahmoodabdulla8304 4 ปีที่แล้ว +17

    ഓരോ അടിയും മുമ്പോട്ട്
    ഇല്ലാ ഇല്ലാ പിറകോട്ട് ----
    മച്ചാനെ FULL SUPPORT

  • @nbeeshan
    @nbeeshan 4 ปีที่แล้ว +4

    നിന്നോട് ഉള്ള കാര്യം പറയാം നിന്റെ ചാനല് രാജാവാണ്.. നല്ല ഉയർച്ച വരാനിരിക്കുന്ന ചാനൽ ആണ് നിന്റേത്. go ahead

  • @sirajzamzam787
    @sirajzamzam787 4 ปีที่แล้ว +7

    മച്ചാനെ ലോകത്ത് അസൂയക്കും കുശുമ്പിനും മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതോർത്തു മുന്നോട്ടുപോവുക... 💪💪💪ഞങ്ങളുണ്ട് കൂടെ മച്ചാനെ💪💪💪

  • @rajeshuzhavoor
    @rajeshuzhavoor 4 ปีที่แล้ว +1

    Sanju ബ്രോ നമ്മൾ മലയാളികൾക്ക് മറ്റുള്ളവരുടെ കഴിവിൽ കുറ്റം പറയാനേ അറിയൂ അത് പൊതുവെ ഉള്ള ശീലമാണ് ...... നമ്മൾ ഇത് കേട്ട് തളരരുത് വീണ്ടും മുന്നോട്ടു പോകണം മുക്കുവൻസ് നമ്മുടെ കട്ട സപ്പോർട് ഉണ്ട് ..... 😄😄😄😄😄😄

  • @aadisdreams1347
    @aadisdreams1347 4 ปีที่แล้ว +7

    പറയുന്നവരെ ഓര്‍ത്തു സങ്കടം വേണ്ട. എല്ലാത്തിനോട് പൊരുതി മുന്നോട്ടു പോകുക. അന്നാലെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കു brother 😍👍

  • @subeeshas3862
    @subeeshas3862 4 ปีที่แล้ว +1

    ടീമ മറ്റുമുള്ളവർ പറയുന്നത് കേട്ടു ചാനൽ നിർത്താൻ നിന്നാൽ അതിനു മാത്രമേ സമയം കണുക്കയുള്ള .ടീമേ താൻ ച ചാനലിൽ തന്നെ തുടരണം അതിനു എൻ്റെ ഭാഗത്തു നിന്നും ഫുൾ സപ്പോർട്ട്

  • @sunilmulakuzha7325
    @sunilmulakuzha7325 4 ปีที่แล้ว +15

    വല്ലവൻ്റേം ചൊറിച്ചിലെ കണ്ട് ചെയ്യുന്ന സംരഭം നിർത്തുവാണേൽ ജീവിതത്തിൽ ഒന്നും ചെയ്യുവാൻ പറ്റില്ല എന്തുവന്നാലും നേരിടുക ബുദ്ധി ഉപയോഗിച്ച് ധൈരി മായി മുന്നോട്ടു പോകുക നല്ലതു കാണുക നല്ലതു ചെയ്യുക ആൾക്കാർ പലവിധം താൻ വീഡിയോ ചെയ്യാതിരുന്നാൽ നഷ്ടം ആർക്ക് എന്ന് ചിന്തിക്കുക നല്ലതു വരട്ടെ

  • @aneeshaneesh7242
    @aneeshaneesh7242 3 ปีที่แล้ว

    മച്ചാനെ ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് ഈ രാജ്യത്തെ കോടാനുകോടി ജനങ്ങളുണ്ട് എല്ലാവരെയും സന്തോഷിപ്പിച്ച മുന്നോട്ടുപോകാൻ കഴിയില്ല നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം നിങ്ങൾ ചെയ്യുക ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് ഇനി നിങ്ങളുടെ വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് തടസ്സങ്ങൾ വെട്ടി നീക്കി മുന്നോട്ടു കുതിക്കുക ഉയരങ്ങളിൽ എത്തട്ടെ🥰🥰💪💪💪💪

  • @jeringeorge5887
    @jeringeorge5887 4 ปีที่แล้ว +14

    മച്ചാനെ ചനലുമായി മുന്നോട്ട് പൊയ്ക്കോ ഞങ്ങൾ കൂടെ ഉണ്ട്

  • @akhilkasinadhan5494
    @akhilkasinadhan5494 4 ปีที่แล้ว +2

    ഞങ്ങൾ ഉണ്ട് കൂടെ... സഞ്ജയ്‌ നിങ്ങൾ ഈ ചാനൽ നിർത്തിയാൽ ഞങ്ങളെ പോലുള്ള ചൂണ്ടയിടൽ തുടക്കക്കാർക്ക് വലിയ വിഷമം ആകും.. ഞങ്ങളെ പോലുള്ള ഒരുപാട് പേരുണ്ട് നിങ്ങളുടെ കൂടെ... എന്തായാലും നമുക്ക് ഒരുമിച്ചിരുന്നു നേരിടാം... ഞങ്ങൾ ഉണ്ട് കൂടെ.... We love u bro....

  • @lucassuresh20
    @lucassuresh20 4 ปีที่แล้ว +13

    You should continue this channel, Beat your haters, We all are with you , B STRONG

  • @mridhulsuresh8331
    @mridhulsuresh8331 4 ปีที่แล้ว +1

    മച്ചാനെ നീ പോളിയാണ് നീ വളരണം waiting for 100k fam❤️😘

  • @aneeshd7607
    @aneeshd7607 4 ปีที่แล้ว +5

    പ്രിയ സഞ്ജു ഫലമുള്ള വൃക്ഷത്തിനെ ഏറു കിട്ടു.പാതി വഴിയിൽ തളർന്നു പോകരുത്

  • @sajithtnr5788
    @sajithtnr5788 4 ปีที่แล้ว

    കട്ടസപ്പോർട്ട് മുത്തേ ...കൂടെയുണ്ട്...STAY STRONG 💪🏼❤️

  • @PONNAN444
    @PONNAN444 4 ปีที่แล้ว +6

    പോവാൻ പറ അവന്മാരോട്. ഞങ്ങൾ support ന് ഉണ്ട് ബ്രോ 💪

  • @96unni
    @96unni 3 ปีที่แล้ว

    ഒരുത്തൻ എങ്ങനേലും രക്ഷപ്പെടുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത ഫ്രസ്‌ട്രേഷൻ അടിച്ചു കുരുപൊട്ടിക്കുന്നതാ ബ്രോ, മൈൻഡ് ചെയ്യണ്ടാ 💪💪💪💪

  • @vu8015
    @vu8015 4 ปีที่แล้ว +22

    ഈ ചാനൽ മുന്നോട്ടു കൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങൾ അല്ല എത്രത്തോളം കഷ്ട്ടപെട്ടിട്ടാണ് നിങ്ങൾ ഇത് മുന്നോട്ട് കൊണ്ടു പോകുന്നത് എന്ന് സാമാന്യം ബോധം ഉള്ളവന് മനസിലാകും നിരുത്സാഹ പെടുത്താനും തള്ളി പറയാനും ഒക്കെ ഒരുപാട് ആൾക്കാർ കാണും അതിന് വേണ്ടപോലെ മറുപടി പറഞ്ഞാൽ ഒരുത്തനും പിന്നെ വാ തുറക്കില്ല നിനക്ക് ശെരി എന്ന് തോന്നുന്ന എന്ത് നല്ല കാര്യവും നീ ചെയുക സത്യം പറഞ്ഞാൽ നീ ഇടുന്ന വീഡിയോക്ക് ഒക്കെ നിങ്ങൾ കഷ്ട്ടപെടുന്നതിന്റ്റെ പകുതി പോലും വ്യൂസ് കിട്ടുന്നില്ല അത് കാണുമ്പോൾ തന്നെ ഒരു വിഷമം ആണ് ഞാൻ ഇഷ്ട്ടപെടുന്ന 6ഓ 7ഓ യൂ ട്യൂബെറിൽ ഒരാൾ നിയാണ് ഒന്നെങ്കിൽ ഒരു കാര്യം ചെയ്യ് ഓരോരുത്തനും പറയുന്നതിന് ഇതുപോലെ ഇരുന്ന് വീഡിയോ ഇട്ടു നിന്റെ ഉള്ള സമയം കൂടെ കള ഒരാൾ രക്ഷ പെടുന്നത് വേറൊരുത്തന് കണ്ടുട അങ്ങനെത്തെ കാലം ആണ് ഇത് ഇതിന്റെ ഒക്കെ പുറകെ പോയാൽ അതിനെ പിന്നെ സമയം കാണു ഇതോടെ എങ്ങനെ ഉള്ള വീഡിയോ ഒഴിവാക്കിയാൽ നിനക്ക് തന്നെ കൊള്ളാം ഇനി എന്താണ് വേണ്ടത് എന്ന് നിനക്ക് തന്നെ തീരുമാനിക്കാം

  • @fishingrootz
    @fishingrootz 4 ปีที่แล้ว +1

    എല്ലായിടത്തുമുണ്ട്ഇത്തരക്കാർ
    അവരങ്ങ്ചൊറിയട്ടെ
    പൊട്ടും പോൾഇട്ടിട്ട്പൊക്കോളുഠ
    മച്ചാൻ ധൈര്യമായ്മുന്നോട്ട്പൊക്കോ
    കട്ടസപ്പോർട്ട്

  • @AnanthuAnanthu-kl5we
    @AnanthuAnanthu-kl5we 4 ปีที่แล้ว +5

    ബ്രോ ഇപ്പോ പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവൻ മാരും. ഒരാളുടെ ഉയർച്ച കാണുമ്പോ അവനെ എങ്ങനെ തകർക്കാൻ പറ്റും എന്ന് നോക്കുമാവർ ആണ് . ഫിഷിങ് നിർത്തി പോകണ്ടത് അല്ലാതെ ബ്രോ alla. Sanjay ബ്രോ ഞങ്ങളെ കൊണ്ട് കഴിയുന്നത്ര സപ്പോർട്ട് ഞങ്ങൾ tharum. എന്ത് കാര്യത്തിനും കട്ടക്ക് കൂടെ kanum. ഇനിയും ബ്രോ വീഡിയോ ചെയണം. ബ്രോ ചാനെൽ നിർത്തിയാൽ അത് ഞങ്ങൾക് വലിയ ഒരു അടിയാകും. ഫിഷിങ്ങനെ പറ്റി അറിഞ്ഞതും പഠിച്ചതും ഒകെ ബ്രോയുടെ വീഡിയോ kandanu. അതുകൊണ്ട് വീഡിയോ നിർത്തരുത്. നെഗറ്റീവ് അടിക്കുന്നവൻ മാരെ വിട്ടേക്ക് അതിന്റെ വഴിക്ക്. ബ്രോ വീഡിയോ chiyanm. Next വീഡിയോ വേണ്ടി വെയിറ്റ് ഞങ്ങൾ കാത്തിരിക്കുവാ 🥰🥰🥰🥰🥰🥰🥰😍😍😍😍

  • @syamkumar8221
    @syamkumar8221 3 ปีที่แล้ว

    മച്ചാനെ മച്ചാന്റെ വീഡിയോ എല്ലാം പോളിയാണ് മച്ചാന്റെ വോയിസ്‌ കേൾക്കാൻ വേണ്ടി ഞൻ ഇത് കാണാറുണ്ട് മച്ചാൻ പോളിക്കു നമ്മളുണ്ട് koode😍😍

  • @shahulhameed4862
    @shahulhameed4862 4 ปีที่แล้ว +6

    പിന്നിൽ നിന്ന് കുരക്കാൻ ഒരുപാട് പട്ടികൾ ഉണ്ടാകും അതിനെ എല്ലാം എറിയാൻ നിന്നാൽ അതിനെ അതിനെ സമയം കാണൂ 🎣🔥🔥❤️❤️❤️❤️❤️❤️🎣🎣🎣🎣🎣അവമ്മാരോട് പോയി ചവാൻ പറ

  • @manumr5475
    @manumr5475 3 ปีที่แล้ว

    Parayunnoru പറയട്ടെ. മച്ചാനെ മുന്പോട്ട് പൊക്കോ. ഫുൾ സപ്പോർട്ട് ഉണ്ട്..

  • @sujithviog2305
    @sujithviog2305 4 ปีที่แล้ว +10

    മുമ്പോട്ടു പോണം പറയണം എന്ന് പറയട്ടെ ആർക്കും പരാതി കൊടുക്കാൻ

  • @shijisshiji539
    @shijisshiji539 4 ปีที่แล้ว +1

    Rod എന്താണെന്നും റീൽ എന്താണെന്നും അത് വെച്ച് മീൻ പിടിക്കുന്നതെങ്ങനെയെന്നുംമനസിലാക്കിയത് സഞ്ജു ബ്രോയിലൂടെയാണ്. Chanel നിർത്തരുത്. നിർത്തിയാൽ അത് മറ്റുള്ളവരുടെ മുന്നിൽ ഒരു തോൽവി ആകും. നീ തോൽക്കരുത്. ഫുൾ സപ്പോർട്ട് ഉണ്ടാകും ബ്രോ എന്നും

  • @sumeshsanee8436
    @sumeshsanee8436 4 ปีที่แล้ว +16

    ഞാനും നാട്ടിൽ മീൻ പിടിക്കാൻ പോകാറുണ്ട്..bro പറഞ്ഞത് പോലെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നമ്മളും അതിനെ വിട്ടു കളയും..കാരണം നാളെ അത് വലുതായി എല്ലാവർക്കും പിടിക്കാം ..
    പറയുന്നവര് പറയട്ടെ ബ്രോ...മീൻ പിടിക്കുന്നതിനും ഒരു സത്യം ഉണ്ട്

  • @sujithmu921
    @sujithmu921 4 ปีที่แล้ว

    മച്ചാനെ നമ്മൾ നേർ വഴിക്കാണെങ്കിൽ നമ്മളെ എതിർക്കാനും മറഞ്ഞുനിന്നു പരിഹസിക്കാനും ഒരുപാടുപേർ ഉണ്ടാകും.. ചില മനുഷ്യർ അങ്ങിനെയാണ്... അത് വിട്ടേക്ക്.. തീയിൽ കുരുത്തവൻ ഈ കാണുന്ന വെയിലത്തു വാടരുത്. എല്ലാ ദിവസവും ഫിഷിഗിനുപോയി ഒന്നുംകിട്ടാതെ വന്നിരിക്കുമ്പോഴും മച്ചാന്റെ വീഡിയോ കാണുമ്പോഴാണ് വീണ്ടും പോകാനുള്ള ഒരു energy വരുന്നത്.. അതുകൊണ്ട് ഇമ്മാതിരി നെഗട്ടീവോളികളോട് പോവാൻ para... ചുമ്മാ poli mann.. ♥️💪✌️

  • @mithra1343
    @mithra1343 4 ปีที่แล้ว +29

    You can't please everyone, stop listening to them

  • @sreekala6505
    @sreekala6505 4 ปีที่แล้ว +1

    മീൻ പിടിക്കാൻ അറിയാവുന്നവർ മീൻ പിടിക്കും കിട്ടാത്തവർ ഇങ്ങനെ ഇരുന്ന് ചൊറിയും
    Bro ഫുൾ സപ്പോർട്ട് ഇണ്ട് ഇജ്ജ് വീഡിയോ ഇട് മുത്തേ 💞💥💥💥

  • @binoygopinathan8150
    @binoygopinathan8150 4 ปีที่แล้ว +15

    നെഗറ്റീവിനെ ഒക്കെ പോസിറ്റീവ് ആക്കി എടുക്ക്. ഏതോ ഊള കാരണം ചാനൽ സ്റ്റോപ്പ്‌ ചെയ്യരുത്.മാനസികമായി തളർത്തി ചാനൽ നിർത്താൻ ആയിരിക്കും അവന്റെ ഉദ്ദേശം. ഫുൾ സപ്പോർട്ട് ഉണ്ട്. നമ്മൾ കഴിഞ്ഞ ദിവസം കണ്ടിരുന്നു. All the best sanjay.
    ഒരു നാട്ടുകാരൻ.
    ബിനോയ്‌, എരുമക്കാട്

  • @jayaneb5938
    @jayaneb5938 4 ปีที่แล้ว +1

    നെഗറ്റീവ് വരുബോൾ വിഷമം വരും സ്വഭാവികം ആണ് തെരുവ് പട്ടി കുരച്ചുകൊണ്ടിരിക്കും അത് അതിന്റ സ്വഭാവം ആണ് നീ... മുന്നോട്ട് പോകോ. ഞങ്ങൾ കൂടെ ഉണ്ട് .... 👏👏👏👏

  • @SunilKumar-fz8uk
    @SunilKumar-fz8uk 4 ปีที่แล้ว +7

    മച്ചാനെ നീ വീഡിയോ ഇട് നമ്മൾ ഫുൾ സപ്പോർട്ട് നെഗറ്റീവിടുന്നവരോട് പോകാൻ പറ

  • @sidharthbahul8684
    @sidharthbahul8684 4 ปีที่แล้ว +1

    Machane മുൻപോട്ടു കൊണ്ടുപോണെ. ചില നാറികൾ പരയുന്നത് ഒന്നും കേൾക്കണ്ട oru ചെവിക്കുടെ കേട്ടു മറ്റേ ചെവിക്കുടെ കളയുക parayuna മോൻ മാർ പറയട്ടെ bro ithu continue chai നമ്മൾ ellarum indu kude ✋️❣️ഒന്നും വിഷമിക്കേണ്ട 🤠

  • @NileSujiNazeem
    @NileSujiNazeem 4 ปีที่แล้ว +10

    പലരും പലതും പറയും. അവൻമാരോട് പോയി പണി നോക്കാൻ പറ.

  • @jithishtam8778
    @jithishtam8778 4 ปีที่แล้ว

    Thirchayayittu ni munbottu poko machane .. ❤️❤️ennu ninte kude ninne ishtapedunnavar undavum athi njanumund bro❤️❤️

  • @dreamtraveler378
    @dreamtraveler378 4 ปีที่แล้ว +10

    പിന്നോട്ട് പോകാൻ തീരുമാനിച്ചാൽ ജീവിതത്തിൽ പിന്നെ പിന്നോട്ട് പോകൽ മാത്രമേ ഉണ്ടാകൂ.
    ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങളുണ്ട് നിൻ്റെ കൂടെ എന്നും...

    • @sajupbbuhari6951
      @sajupbbuhari6951 4 ปีที่แล้ว +2

      Saji mon munnotte povuka koodeunde

  • @aravindanand9243
    @aravindanand9243 4 ปีที่แล้ว

    Machane ingane aavisham illathathu parayaan Kore naarikal kaanum....aarkkengilum Oru Nalla Kalama varumbol Athill asooya ullavar aarikkum Ivar....ne athonnum Nokkan pokanda....k...... 😍👍😘🤩🤩🤩

  • @abhilashm5672
    @abhilashm5672 4 ปีที่แล้ว +22

    നീ ഇഇ ചാനൽ കൂടെ കിട്ടുന്ന വരുമാനം കൊണ്ട് ആണ് നിന്റ കാരിയങ്ങള് നടക്കുനെ അത് കൊണ്ട് ഇത് ഓടിക്കലും നീർത്താൻ പാടില്ലാ പലരും പലതു പറയും. അത് കെട് നീർത്തുന്നതിൽ എനിക്ക് തീരെ താത്പര്യം ഇല്ല. അവനോട് ചെയ്ലകണ്ട പോകാൻ പറ. അവൻ ഒന്നു നീനക് ഒരു കീലോ അരീ വാങ്ങി തരില്ല. നീ അടുത്ത കിടുക്കാച്ചി മീൻ വലീച്ചു കയറ്റുന്ന വീഡിയോ ഇടാൻ നോക്ക് പിന്നെ ചാനൽ നീർത്താൻ പോണ് നീർത്തിയ 👊👊👊

  • @Ajeshbinoy
    @Ajeshbinoy 4 ปีที่แล้ว

    Ijj pwolikk muthe😘. Parayunnavar angane palathum parayum athonnum nokkanda..

  • @sharathpayam5314
    @sharathpayam5314 4 ปีที่แล้ว +3

    ശരിയായ മറുപടി മുന്നോട്ട് പൊക്കോ ചൊറിയാൻ വന്നാൽ പോടാ,,,,,,,,,,,,,,,, രെ എന്ന് പറ

  • @vijeshmv2616
    @vijeshmv2616 4 ปีที่แล้ว +1

    അവന്മാരോട് പോവാൻ പറ മച്ചാനെ. എന്നിട്ട് അടിപൊളി വീഡിയോ എടുത്തു ഇടു കട്ട വെയ്റ്റിംഗ് next വീഡിയോ കാണാൻ ♥♥♥♥

  • @TheWanderer-365
    @TheWanderer-365 4 ปีที่แล้ว +1

    അമ്മയെ കൊന്നാലും രണ്ട് പക്ഷം എന്ന് പറയുന്ന പോലെ , എല്ലാ വിഷയത്തിലും അനുകൂലിച്ച് പ്രതികരിക്കുന്നവരും പ്രതികൂലിച് പ്രതികരിക്കുന്നവരും കാണും. പറയുന്നവൻ പറയട്ടെ ബ്രോ . നിങ്ങൾ അതൊന്നും കാര്യം ആകേണ്ട. ഞങ്ങൾ എല്ലാരും ഉണ്ട്‌ നിങ്ങളുടെ കൂടെ . നീ പോളിക്ക് മോനേ ❤️❤️❤️

  • @KADER999100
    @KADER999100 4 ปีที่แล้ว

    മോനേ നിന്റെ വിജയം ഞങ്ങളുടെ കൂടി വിജയനാണ്. നിന്റെ പരാജയം ഞങ്ങളുടെയും പരാചയമാണ്... അതുകൊണ്ട് തോറ്റുകൊടുക്കുവാൻ ഞങ്ങൾ ഒരുക്കമല്ല... ഞങ്ങളുണ്ട് കൂടെ,... മുന്നോട്ട് പോവൂ

  • @gireeshkumar3795
    @gireeshkumar3795 4 ปีที่แล้ว

    ചൊറിയുമ്പോൾ പയ്യേചൊറിയണം അല്ലെങ്കിൽ കേറി അങ്ങ് മാന്തും അല്ലേ Bro ♥️😎 😎😎😎😎

  • @anishbabu4412
    @anishbabu4412 4 ปีที่แล้ว

    Orupadu perk inspiration aaaya oru person anu sanjai nee.... ni ith drop chaithal ninne kandu thudangiyavarokkke desp aakum... avanmarodokke pooovan para... ninakk inim ethrayo pere inspire chaiyyan pattum..... go a head man... fulll support

  • @maasfishing5749
    @maasfishing5749 3 ปีที่แล้ว

    ഒന്നും പേടിക്കാനില്ല
    ഞങ്ങൾ എല്ലാം കൂടെയുണ്ട്
    Full suport 😍😍😍

  • @towthawheels1400
    @towthawheels1400 4 ปีที่แล้ว

    Bro polliku muthe aru ethuparajalum broyude romathepolum pattilla ...pinne parayunnavaru ennalla nale ayallum ethe parayu avarkku ariyillo broyude kashttapadukal ❤️❤️❤️❤️❤️

  • @anuvindr3085
    @anuvindr3085 4 ปีที่แล้ว

    Oru karanavashalum channel nirtharuth....kattayk kunnott pova koode und ellarum....👍👍👍👍❣️

  • @sathinsonu4402
    @sathinsonu4402 4 ปีที่แล้ว

    Machane ni pedikenda njangal und kude ningal dhayryamayi videoid njangalund full supportumayittu

  • @albin-yx5jg
    @albin-yx5jg 3 ปีที่แล้ว

    നമ്മളെ ചൊറിഞൽ നമ്മൾ മതും bro ഇനിയും മുൻപോട്ടു കൊണ്ട് പോണം 💞full saport കാണും

  • @sudevskumar6453
    @sudevskumar6453 3 ปีที่แล้ว

    Chetta channel munottu kondu ponnam oruthannem kandu channel nirthanda njangaloke ond chetta koode katta saport😍😍😘😘😘😘

  • @babukp2715
    @babukp2715 4 ปีที่แล้ว +1

    bro താങ്കളുടെ ചാനലിൻ്റെ വളർച്ചയിൽ അസൂയ ഉള്ള വല്ല ക്രിമികളും വല്ലതും പറയട്ടെ ചാനൽ നിർത്തുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കരുത് കട്ട സപ്പോർട്ട് ഉണ്ടാകും എന്നും

  • @princemathew2609
    @princemathew2609 4 ปีที่แล้ว

    ചാനൽ മുൻപോട്ടു കൊണ്ടു പോവുക.....എനിക്ക് ഒരുപാട് ഇഷ്ടം ആണ്...മച്ചാനെ.....

  • @Abin-yt7qe
    @Abin-yt7qe 4 ปีที่แล้ว +1

    നെഗറ്റീവ് പറയുന്നവർ പറയട്ടെ സഞ്ജയ്‌ ബ്രോ........ അങ്ങനെ ഒരാൾ എന്തേലും വിവരം ഇല്ലായ്മ പറഞ്ഞു എന്ന് കരുതി വീഡിയോസ് ഒരിക്കലും നിർത്തരുത്.... ബ്രോയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. കട്ട support 😘😘

  • @rajeshr9853
    @rajeshr9853 4 ปีที่แล้ว

    Athu kalanjekku bro. ethu paranjavane aa meen poyathupole
    Vittekk bro avane pinne pidikkam
    Sanjay sugamano ningalkellam ante 💟💟💟👍👍👍👍👍

  • @Meenakshi-KL07
    @Meenakshi-KL07 4 ปีที่แล้ว

    ചൊറിച്ചിലും തരം താഴ്ത്തലും,
    അതെന്താണെന്ന് വളരെ വ്യക്തമായ് മനസ്സിലാകുന്നുണ്ട്.
    മോനേ സഞ്ജൂ നമ്മളുണ്ട്ടാ കൂടെ...
    മുന്നോട്ടുള്ള യാത്രയില്‍ തടസ്സം നിന്നവരെ അരിഞ്ഞ് വീഴ്ത്തിയ ചരിത്രമുണ്ട് നമുക്ക് പിറകെ. നീ മുന്നോട്ട് പൊയ്ക്കോ.... കൂടെയുണ്ട് ചേട്ടായി.... ♥♥

  • @anandthampi5862
    @anandthampi5862 3 ปีที่แล้ว

    Nee samadhanayit video idu
    Ellam sheri aakum
    Ivde ipo valiya anglers aayitulla pallarum idhinum thazhena thudangiythu pala problems face chaythu thana vanthu nee ee channel nanyit munotu kondu pokan noku all the best bro❤️

  • @ratheeshnellithanathu6326
    @ratheeshnellithanathu6326 4 ปีที่แล้ว

    Machane vellavan marum enthelum parnajennu bro kku enthanu.katta support undu ningal munpot poku..💪💪

  • @arjunanil4175
    @arjunanil4175 4 ปีที่แล้ว +1

    Chata chanal munnotu Tanna pokatta full saportumayi jagalondu✌️✌️😔 nagativ parayunnavaridu poyi Pani Nolan para Oru karanavashalum chanal nirtarutu kazija video super ayirunnu

  • @LinuDT
    @LinuDT 4 ปีที่แล้ว

    ഈ പറയുന്നവർ രാവിലെ തിന്ന മത്തിയും അതിൻ്റെ മുട്ട ഫ്രെയ്‌യും ദഹിക്കേണേന് മുന്നേ ഇട്ടതായിരിക്കും ഈ വീഡിയോ , ഇങ്ങനെ കുറച്ചു പേരുണ്ട് ബ്രോ , നിങ്ങളുടെ തൊഴിലാണ് അത് , പ്രകൃതിയിൽ ഉള്ളത് എല്ലാം , ഒരു ജീവൻ മറ്റൊന്നിന് ഭക്ഷണവും വളവും ആകുന്നതാണ് , അഭിമാനത്തോടെ തന്നെ നിങ്ങൾ മുൻപോട്ട് പോകണം. നിങ്ങൾ പിടിച്ചിട്ടുള്ള എത്രയോ മീനുകളെ റിലീസ് ചെയ്തിരിക്കുന്നു അതൊന്നും കാണാതെ ചുമ്മാ നമ്മുടെ മനസിലേക്ക് വിഷം കുത്തിവെയ്ക്കാൻ കുറച്ചെണ്ണം ഉണ്ട് ആർക്കും ഒരു ഉപകാരോം ചെയ്യില്ല സ്വന്തമായി ഒരു പ്ലാവില പോലും മറിച്ച് ഇടത്തുമില്ല കണ്ണിൽ കാണുന്നതിനോട് ഒക്കെ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കും . ആ ഭാഗത്തേക്കെ നോക്കണ്ട

  • @jobinputhenpurackaljoy5693
    @jobinputhenpurackaljoy5693 3 ปีที่แล้ว

    മച്ചാനെ കട്ട സപ്പോർട്ട് ഞണ്ടിന്റെ സ്വഭാവം ഉള്ളവർ അത് തുടരട്ടെ keep going man best of luck

  • @angamalykkarankl_6343
    @angamalykkarankl_6343 4 ปีที่แล้ว

    Vitt kalayanam...
    Korem aalukal indavum nammude uyarch ishtta pedathath... angganeulla aalukalkk nalla kannu kadi inddavum ...
    എന്തോരം വാണം മേളിൽ പോയി പൊട്ടുന്നു അത്രേം ഒള്ളു... അങ്ങനെ വിജാരിച്ചാൽ മതി.

  • @jithubinoy5300
    @jithubinoy5300 3 ปีที่แล้ว +1

    Avanod pokaan para avante kashin allallo jeevikunne bro polikk...♥️♥️♥️

  • @hanumanbakthan2368
    @hanumanbakthan2368 4 ปีที่แล้ว +1

    പറയൂന്നവർ പറയെട്ടെ നീ സത്യം ഉള്ളവൻ ❤❤❤

  • @diljithmsms8673
    @diljithmsms8673 4 ปีที่แล้ว

    Thazhthiketunnathum ,kalliyakalukallum annu nammlle nammallakunnath ....tholkaruth thottukodukaruth jayikannam . Jayichu kannichu kodukannam ...
    All the best

  • @sanalmathew8814
    @sanalmathew8814 4 ปีที่แล้ว +1

    Bro e channel continue cheyanam arienthi negative paranjalum athinallam reply kodukkanam bro onnukondum pedikkanda broyikki full support ayyi njangal undi eniyum nalla videos yinai njangal kathirikkunnu all the best bro ❤

  • @akhilv.d1927
    @akhilv.d1927 4 ปีที่แล้ว

    Ithokke parhivanu bro oralu nannavunnathu arkum pidikulla pinne kaliyakalum kuttapeduthalum kettu pinnottu povananel jeevithathil athinu mathre time ondavu parayunnoru parayatte keep going bro

  • @libinmathew9025
    @libinmathew9025 4 ปีที่แล้ว

    Bro.. Nee maas aanu mass, malayalikalude idayil thanne 70% oralude growth kannumbol kannukadi aanu, corporate meghalayillum ithu undu, pinne alle kurachu kuthataraa nattukar, vittukalamyanam bro.. Vittukalayanam

  • @basilbinoykooran2635
    @basilbinoykooran2635 4 ปีที่แล้ว +2

    Full support bro

  • @towthawheels1400
    @towthawheels1400 4 ปีที่แล้ว

    Bro pollicho broye ishttapedunna kure allukal und avarakku vendi videos ennyum vennam

  • @ratheeshkumar3089
    @ratheeshkumar3089 4 ปีที่แล้ว

    Video nirtharuthe machana . Ennem video's cheyanam .god bless you

  • @rakeshcr1310
    @rakeshcr1310 3 ปีที่แล้ว

    Machane nee poliyan i chanal munnottu thanne kondponam machanem maachante videoyum ishttapedunna jangade katta sappott eppolum undavum machan polikk bro kuttam parayunna varod povan para kariyam ariyathe kurakkunna pattikal kurakkatte va kadayubol niryhikkolum machan ath kariyam akkanda nee polikk bro 💕😍

  • @akhilks6640
    @akhilks6640 4 ปีที่แล้ว +1

    സഞ്ജു നീ വീഡിയോ ചെയ്യൂ ഇഷ്ട്ടമുള്ളവർ കാണും 😘😘😘😘😘

  • @hashir880
    @hashir880 4 ปีที่แล้ว

    Namal full support und bro 💕 നീ ചാനൽ മുന്നോട്ട് കൊണ്ടു പോക്കണം. അവമ്മാരോട് പോകാൻ പറ. പറ്റാത്തവർ കാണണ്ട നമ്മൾ ഉണ്ട് കൂടെ നീ ഇനിയും വിഡിയേ ഇടണം തളരരുത് കട്ടക്ക് കൂടെ ഉണ്ട്. 💞

  • @sibuvarghesevarghese6736
    @sibuvarghesevarghese6736 4 ปีที่แล้ว

    Parayunnavanmaaru parayate machane. , nee athonnum nokanda. Nee polikk muthe.. ♥️♥️

  • @aswathysoman9833
    @aswathysoman9833 3 ปีที่แล้ว

    ധൈര്യമായി മുന്നോട്ട് പോകൂ ... ഞങ്ങൾ കൂടെയുണ്ട് ബ്രോ ....

  • @sanjaykrishna7998
    @sanjaykrishna7998 3 ปีที่แล้ว

    നീയാണ് യൂട്യൂബ് കിങ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ നമ്മൾ അത് നോക്കണ്ട💪💪💪💪💪💪💪