Epi super ayirunnu ndhu parayana ellam kalagi varunnund I hope vmin ❤ forever but don't be sad to ziyan happy ending annennu vijarikkunnu 🫶 love uuu chechikutti 💗💞❣️
Super, vmine pettan set akkane, iniyum orupad thamasikkalle, next episode pettan idane, ithpole thanne legthum kuttane, next episoden vendi katta waiting ane😘😘🥰🥰🤩🤩❤️❤️
ഞാനും ഒരു taekook fangirl ആണ് എന്നാൽ സിയന്റെ സാഹചര്യം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നതാണല്ലോ ആരുവിനെ ആ സമയത്ത് jimin വന്ന് ജിമിന് ആരുവിനെ ഇഷ്ടമായി എങ്കിൽ അവരെ സെറ്റക്കിയാൽ പോരെ എന്ന് പറഞ്ഞു taekook നെ ഇഷ്ടം അല്ലാത്തോണ്ട് അല്ലാട്ടോ ദർശൻ ആരുവിനെ ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് അത് കൊണ്ടാണ് waiting ❤❤❤❤❤❤❤❤❤❤❤
ഇതിപ്പോ വല്ലാത്തൊരു അവസ്ഥയായിപോയല്ലോ ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല ❤സിയാൻ ദർശനോട് എല്ലാം പറയാതെയാണല്ലോ പോയത്. ഇതിനിടയിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് 😮എന്താണോ എന്തോ ❤ ഇതില് ആര് സെറ്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പകപ്പെടുത്തികൊണ്ടിരിക്കയാണ് 😊അതുകൊണ്ട് എല്ലാം എഡിറ്ററുടെ ഇഷ്ടം പോലെ നടക്കട്ടെ ❤epi super nxt waiting❤
Kollam kollaam enikkishtaayiiii❤ ...Aarenkilum set aavattee😂 Aa thrillode kandirikkan nalla rasaaa..oro ep varumbo ithil nthayalum set aakum enn vicharikkum...Evdee ee editor nammle itt vishamipukkaaa🤧😑
❤️❤️Ep super ann Enikk parayan olatt aru aragillum ayi set ayikote but episode late akarutt pinne darshanodd parayannam enikk vedi oru patt padan darshantta sound super ann So enikk vedi ettayalium padanne plzz pinne chechi njan arikilum ayi set ayikotte enn parajann vechh vmin set akate eerikalle avrr super ann like a perfect couple Pinne chechii eeni episode vayikalle plzz ee story njan oru 4or 5 times njan kaditudakum attkodd ee story ett patirattikum villicha enikk vallimm pullimm kettatte njan parayum attara fav ayi ee story enikk njan kadattill vechh ettavum kuddtall pravisham kaditulla story ayirikum eedh. Njan korachu kuduthall kariyam paraju enn tonann so chechii njan parajatt markada song of darshan Pinna chechii darshan kodd eet vayipikannam pinna oru "i love you, baby"plzz ❤❤
എന്റെ ചേച്ചി ഒരു കാര്യം ചെയ്യ്... Tae ക്ക് ജിമിനെയും jk നെയും സെറ്റ് ആക്കി കൊടുക്ക്... ഒരു ചെക്കന് ഇപ്പോ രണ്ടു boyfriend ഉണ്ടായാൽ എന്താ കുഴപ്പം.. ഒരു കുഴപ്പമില്ല...ഇതൊരു vminkook സ്റ്റോറി ആക്കട്ടെ... എല്ലാം വിധിയുടെ വിളയാട്ടം 🫣🫣
Hiii എന്റെ പൊന്നും മകളെ So cute and lovely❤❤❤❤ Vminkooki ഒരു മജിക് കഥ But vmin adipoil💞💞💞 വോയിസ്, edit, bgm kollam❤❤❤ ഇവരുടെ കോബോ wow So cute and lovely poil വെബ് One സൈഡ് love feeling ഇവർ ഇടയിൽ നമ്മുടെ പാപം ആരും നഷ്ടം എപ്പോൾ ആർക്കാണ്, kookei യുടെ മനസ്സിൽ എന്താണ്? dharsan ക്യാരക്ടർ poil
Mmm orusamsayavum I'll happy ending akuloo😊😊😊❤ Enevey waiting Anne Dharsha I love you I love you all Inne Diyakkuttane othiri miss cheythu 😔 aditha episode diyakkutta waittinganutto❤❤❤😊😊😊
Episode oru raksha illarunnu ❤️❤️adhyam full oru confusion arunnu 😊😊 dharsha thantte voice poliyannu othiri isttayi ❤❤pnne entte aaru ninakk dharsha ne ishttamanakill onnu thurannu parayu pavam entte dharshan vishamam avum 🥺🥺ninakk vendakkil para njan eduthollam enikk ishttaman nii entte kochine vishamippikaruth❤❤pnne yadhavine yum praveen neyum ang set akk appo happy akum😊😊 pnne diyem karthikk chettanum sett ayal double happy akum 😊😊editor poli annu othiri isttayi❤❤vioce um poli annu😊😊ee comment vayikkuvanekkil dharshan ne kond ayippikuka pnne dharsha ningal poli annu ketto and i ❤ u dharshaa........😊
Nnikk onnum parayan elle .... Allam editorintte kayil ahh . happy to hear it will be happy ending . Aru de vishamam manasilayondu ziyanu oru second chance kodukanda vmin set aya madhi nnu ayirunn but ziyantte past about his family,pakuthi kettapolle manasilayi ntho valya sambhavam nadanittund. Ziyanum othiri vishamikkunund nnu . Nnuvechu vmin set akkallum nnu njn parayunilla . Also njn oru jikook fan aya kondu eni epo editor taekook ahnu set akkunekkil ntte dharshanu pattuvenki oru twin of ziyane koduthal njn happyaa 😂 😂. Nthayallum ethrem vegam ep prethikshichilla episode polichu 🤍
Ente ponnu editarr past parayanel onn full parajoode 😢 ini njn adutha ep varum vare endha enn alojich irikavum 😐ente avastha.but eyapalya athrekilum ariyan pattiyallo ath mathi. Pine ep poliyayirunu. ❤ Ep onn vegam ittane pis
Nom nthaa...eee kanunne oru epi alle vannirikkunne😹 35:50 eee song ippo kelkumbozhee oru doubtaa🫠😹 Ee epi yadhav kond poyii😌 37:00 nom eee author disclaimeril parayunna pole characters base aaan story kanunne so ithil darshan and aru enna rand character aan onnavande❤.....pinne ella authorinte kaikalilaan Eey oru lagum thonunnilla......but oro epi kazhiyumbozhum oro prashnam😂😂😂 Story ellaam adipoliyaa.....pinne voice parayathirikkaaan vayyaa......choopr...ellaaam poliiiii editor mwolze💋
Happy ending aannennu kettapol samadanam ഉണ്ടെങ്കിലും അതിൽ ആരെല്ലാമാന്നു സെറ്റ് ആവുക എന്നതാണ് അടുത്ത വേവലാതി.😢 എന്തായാലും എല്ലാവരും ഹാപ്പി ആകുമല്ലോ❤പിന്നെ എപ്പിസോഡ് അടിപൊളി ആയിരുന്നു🎉 ലാസ്റ് ആരു ഒരു തീരുമാനത്തിൽ എത്തിയല്ലോ അത് ദർശനോട് പറയുന്നതോടെ എല്ലാം ശുഭം😍 അത് പറയുന്നത്കൂടി ഈ എപ്പിസോഡിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നു ഉറപ്പിക്കമായിരുന്നു❤ഇനി അടുത്ത എപ്പിസോഡ് വരെ കതിരിക്കണ്ടെ ആരു നീ ഒന്നും നോക്കേണ്ട ധൈര്യമായി പോയി പറ❤ endhundayalum നിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്തരുത് കട്ടക്ക് ഞാനുണ്ട് നിൻ്റെ കൂടെ❤ പക്ഷെ ziyante എല്ലാ കഥയിലും അറിഞ്ഞു ദർശൻ പിന്മാരുമോ അങ്ങനയറ്റം സംഭവിച്ചാൽ ദർശ ഞാൻ നിന്നെ കൊല്ലും😡hooo ആകെ ആലോചിച്ച് വട്ടാവുന്നു. ഒന്നു തീർന്നു കിട്ടിയെങ്കിൽ samadanamayenne❤ നീ വിഷമിക്കേണ്ട V നിനക്ക് ഞാൻ ഉണ്ടെന്ന കാര്യം മറക്കണ്ട I❤U V
I am waiting for next episode I love this videos dream soulmate wow beautiful love story I love first and now episodes adipoli pattuvane vminkook aarayalayum I love you karthik chettan my name is Anaswara Hi and love you baby please typing I am waiting pinne drashan and aarav I love you so much aaru I like this fighting scenes ❤❤❤❤❤
Dhe dhe ente comment waayichoolo😂😂😂 Enne accept cheyyandaanne....aaru ne thanne edthekk...nammakk adutha janmathil onnikkam🌝💗 Ndhayalum ndhokkeyo poghayind..... Episode nallathaarnn❤ Katta waiting for the next episode 🥰💗
Ottum പ്രതീക്ഷിച്ചില്ലല്ലോ Daahh.. Unexpectedly oru notification vannappo manassil laddu pottyy...🎉pinne HAPPY ENDING എന്ന് എടുത്തു പറഞ്ഞപ്പോൾ double alla triple Happyy ann😇Chechi muthann Mmuaahh .. 😘pinne aake oru confusion Taekook OR Vmin ente manass evidekko parayunnu Vmin venammenn.. But Author kk vittu thannirikkunnu.. Ellarum Happy aayal mathi.. All the luv & support waiting 4 next ep.. 👋
ചേച്ചി 🥺 ചേച്ചിടെ നാട് എവിടെയാ, വീട് എവിടെയാ ഒന്ന് പറയോ എനിക്ക് ഒന്ന് നേരിട്ട് കാണാനാ 🙄എന്നിട്ട് രണ്ട് വർത്തമാനം പറഞ്ഞിട്ട് രണ്ടണ്ണം തന്നിട്ട് തിരിച്ചു എനിക്ക് വരാനാ 🤨🤨 പാവണ്ട് vminkook 😔😔 എന്തിനാ അറ്റിങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നെ എഡിറ്റർ കൊച്ചേ കമന്റ് ഇട്ട് മടുത്തു ഞാൻ ഇങ്ങനെ കമന്റ് ഇടണത് കൊണ്ട് എനിക്ക് നല്ല വിഷമം ഉണ്ട് ഇന്നാലും ഞാൻ പറയും 😮💨😮💨😮💨 അതെ ഒന്നും നോക്കണ്ട ആ vminkookine പിടിച്ചു അങ്ങോട്ട് set ആക്കിക്കോ അതാ കൂടുതൽ better 😊😊 and ഇത് ശെരിക്കും bl real story ആണോ andഎപ്പിസോഡ് അടിപൊളി നൈസ് എപ്പിസോഡ് അടുത്ത എപ്പിസോഡ് വേഗം ഇടണേ plz I'm waiting 🥰♥️
@Ezra__Tk9597 njan ellaa episodum download cheydhaanu kaanunnad. Ee episode first kandadhum download cheyyaan pattiyilla adhukondaanu paranjadhu. But next day episode download cheyyaanulla option kitti. Thank you
Oru doubt choichotte ith real story aannalle parenje appo real story ile climax thanne aano ee story ilum. Real life ile Aru aarelum already choose cheytho?? Njn udhesichath real life il ee story end aayo atho still in progress aano.🤔
Vimin set ആകണേ എന്നുള്ള കമന്റ് ഇനി ഇടുന്നതിൽ അർത്ഥമില്ല, കാരണം എനിക്ക് ഇത്രയും കണ്ടതിൽ നിന്ന് മനസ്സിലായി ഇത് vimin ആണെന്ന്, ആരു തന്നെ പറഞ്ഞു അവൻ മൂവ് ഓൺ ആയെന്ന്, so ഇനി ആരു ❤സിയൻ ഒന്നിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, ഇനി സിയൻ ന്റെ പാസ്ററ് അറിഞ്ഞു കഴിഞ്ഞാലുള്ള ആരുവിന്റെ റിയാക്ഷൻ എന്താകുമെന്ന് പറയാനും പറ്റില്ല, ആരുവിന്റെ സ്വഭാവം ഇതുവരെയും എനിക്ക് പിടികിട്ടിയിട്ട് ഇല്ലാ, ഇന്ന് ഒരു സൈഡ് ആണെകിൽ നാളെ മറ്റൊരു സൈഡ് ആണ് so 🤷🏻♀️. സിയൻ എന്തായിരിക്കും പാസ്ററ് full പറയാതെ പോയത്, അവന്റെ സൈഡ് ആലോചിക്കുമ്പോൾ സങ്കടം വരുന്നുണ്ട്, But എഡിറ്റർ വാക്ക് പറഞ്ഞത് പോലെ ഇത് ഹാപ്പി എൻഡിങ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പിന്നൈ ഞാൻ ഒരു കാര്യം പറയാം, കാര്യം soulmate ഒകെ ആണെകിലും എനിക്ക് അഹ് ഫൈസലിനെ അങ്ങോട്ടു പിടിച്ചിട്ട് ഇല്ലാ 😤, സിയൻ ന്റെ ഉള്ളിലെ സങ്കടമാകും ചിലപ്പോ അവൻ ദേഷ്യ മായി ദർശനോട് കാണിച്ചത്, ഇതിൽ ഇനി ഞാൻ vimin or teakook set ആകണെമെന്ന് പറഞ്ഞു ഞാൻ കമന്റ് ഇടില്ല, ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിചിരിക്കാം 🥰🥰
ചുരുക്കം പറയുവാണേൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ ആണ് നമ്മുടെ ആരു... ദർശൻ ന്റെ ഭാഗത്തേക്ക് വീഴുമോ... സിയാന്റെ അടുത്തേക്ക് വീഴുമോ.... ആ.... ആർക്കറിയാം... എഡിറ്ററെ താങ്കൾക്ക് അറിയുമോ 🤭... ചുമ്മാ.. ഒരു രസം... എന്റെ എഡിറ്ററെ എനിക്ക് Taekooke set ആവുന്നത് തന്നെ ഇഷ്ടം... കാരണം സിയാന്റെ കൊക്കിൽ ജീവൻ ഉണ്ടേൽ ആരുന് ഒന്നും സംഭവിക്കാൻ അവൻ സമ്മതിക്കുമോ.. ആരു സുഖമായി ജീവിക്കാൻ വേണ്ടി സിയാൻ ഒഴിഞ്ഞു കൊടുത്തത് തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം.... പിന്നെ എഡിറ്ററെ എന്റെ കമെന്റ് വായിച്ചില്ലേ ഞാൻ പിണങ്ങും... പിന്നെ മിണ്ടത്തില്ല... അപ്പൊ ഒക്കെ പറഞ്ഞത് പോലെ... ബൈ... 😍😍😍😍😍😍😍😍
Vmin❤
Vmin🎉
Taekook ❤
vmin
Vmin
Darsan chettane pole oru chekkane kittan sherikkum bagyam cheyyanam.. Anger endh caring ahn.. Endh sneham ahn.. Endh poliya chettan..Aa baby vili endh resaaa.. Aa voice super ahnn.. Pinne angerde character.. Behaviour.. Aa innocent face with dirty mind😂pinne aa flirting.. Elllam kondum darsan chettan adipoliyaa🤩aara darsan chettane pole oru chekkane agrahikkathe.. Dream soulmates kanunnavaril oral polum angane agrahikkathathayi undavillaa💯Ithil sherikkum aarunte karyathil darsan chettane side akkiyal mikkyavarum dream soulmates nte fans ellarum editor ne bomb itt kollum😂🙌🏻
Darsan chettaaa... Love you so muchh babyyyyy😍
😍💜
Epi super ayirunnu ndhu parayana ellam kalagi varunnund I hope vmin ❤ forever but don't be sad to ziyan happy ending annennu vijarikkunnu 🫶 love uuu chechikutti 💗💞❣️
Lub uhh too 🕴
Super, vmine pettan set akkane, iniyum orupad thamasikkalle, next episode pettan idane, ithpole thanne legthum kuttane, next episoden vendi katta waiting ane😘😘🥰🥰🤩🤩❤️❤️
I'll try 💜
Taekook
Vmin..❤shooo i can't wait for next episode
Vegam idaan nokkaam 💜
@Ezra__Tk9597 okay da 🫂 njan ivide waiting aa
Aaru ❤darshan
ഞാനും ഒരു taekook fangirl ആണ് എന്നാൽ സിയന്റെ സാഹചര്യം കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നതാണല്ലോ ആരുവിനെ ആ സമയത്ത് jimin വന്ന് ജിമിന് ആരുവിനെ ഇഷ്ടമായി എങ്കിൽ അവരെ സെറ്റക്കിയാൽ പോരെ എന്ന് പറഞ്ഞു taekook നെ ഇഷ്ടം അല്ലാത്തോണ്ട് അല്ലാട്ടോ ദർശൻ ആരുവിനെ ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് അത് കൊണ്ടാണ് waiting ❤❤❤❤❤❤❤❤❤❤❤
😍💜
Vmin❤️❤️❤️pls vmin ne set akkane ❤️waiting for next ep❤️❤️❤️❤️❤️
Adipoli 💜💜next epi 🥰🥰🥰teakook 💚💚💚🥰💜💜💜 set akane pilzz
Taekook set akk
ഇതിപ്പോ വല്ലാത്തൊരു അവസ്ഥയായിപോയല്ലോ ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല ❤സിയാൻ ദർശനോട് എല്ലാം പറയാതെയാണല്ലോ പോയത്. ഇതിനിടയിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് 😮എന്താണോ എന്തോ ❤ ഇതില് ആര് സെറ്റായാലും എനിക്ക് കുഴപ്പമില്ല എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പകപ്പെടുത്തികൊണ്ടിരിക്കയാണ് 😊അതുകൊണ്ട് എല്ലാം എഡിറ്ററുടെ ഇഷ്ടം പോലെ നടക്കട്ടെ ❤epi super nxt waiting❤
😌💜
Kollam kollaam enikkishtaayiiii❤ ...Aarenkilum set aavattee😂 Aa thrillode kandirikkan nalla rasaaa..oro ep varumbo ithil nthayalum set aakum enn vicharikkum...Evdee ee editor nammle itt vishamipukkaaa🤧😑
😍💜
❤️❤️Ep super ann
Enikk parayan olatt aru aragillum ayi set ayikote but episode late akarutt pinne darshanodd parayannam enikk vedi oru patt padan darshantta sound super ann
So enikk vedi ettayalium padanne plzz pinne chechi njan arikilum ayi set ayikotte enn parajann vechh vmin set akate eerikalle avrr super ann like a perfect couple
Pinne chechii eeni episode vayikalle plzz ee story njan oru 4or 5 times njan kaditudakum attkodd ee story ett patirattikum villicha enikk vallimm pullimm kettatte njan parayum attara fav ayi ee story enikk njan kadattill vechh ettavum kuddtall pravisham kaditulla story ayirikum eedh.
Njan korachu kuduthall kariyam paraju enn tonann so chechii njan parajatt markada song of darshan
Pinna chechii darshan kodd eet vayipikannam pinna oru "i love you, baby"plzz ❤❤
Song aahhh 👀 nokkaam 😌💜
എന്റെ ചേച്ചി ഒരു കാര്യം ചെയ്യ്... Tae ക്ക് ജിമിനെയും jk നെയും സെറ്റ് ആക്കി കൊടുക്ക്... ഒരു ചെക്കന് ഇപ്പോ രണ്ടു boyfriend ഉണ്ടായാൽ എന്താ കുഴപ്പം..
ഒരു കുഴപ്പമില്ല...ഇതൊരു vminkook സ്റ്റോറി ആക്കട്ടെ...
എല്ലാം വിധിയുടെ വിളയാട്ടം 🫣🫣
Ath veno.... 😅
Vmin please ❤❤❤ there are so many taekook story but very fèw vmin story 😢 don't make dharsan sad 😢
🙂🤍
Hiii
എന്റെ പൊന്നും മകളെ
So cute and lovely❤❤❤❤
Vminkooki ഒരു മജിക് കഥ
But vmin adipoil💞💞💞
വോയിസ്, edit, bgm kollam❤❤❤
ഇവരുടെ കോബോ wow
So cute and lovely poil വെബ്
One സൈഡ് love feeling
ഇവർ ഇടയിൽ നമ്മുടെ പാപം ആരും
നഷ്ടം എപ്പോൾ ആർക്കാണ്, kookei യുടെ മനസ്സിൽ എന്താണ്?
dharsan ക്യാരക്ടർ poil
Thanks 😍💜
❤❤❤❤❤❤ adipoli episode 👌 waiting for next episode ♥️💗❤️♥️❤❤❤❤❤ethu evidechchennu thirumondo thirnnu kazinju patayam ketto ❤❤
ഇപ്പൊ സ്റ്റോറി വലിച്ചു നീട്ടുന്ന പോലെ. കാര്യങ്ങൾ എല്ലായിടത്തും പാതിയാക്കി ഒരുമാതിരി പോലെ
Ethippo njana veshamikkunne .episode poli
Achooda enthian bby veshamikkane 🙂
@Ezra__Tk9597 story line kanditt ippa aarude koode nikkum athond olla veshama
😊😊😊😊😊vmin Pls❤❤❤❤
Mmm orusamsayavum I'll happy ending akuloo😊😊😊❤ Enevey waiting Anne
Dharsha I love you
I love you all
Inne Diyakkuttane othiri miss cheythu 😔 aditha episode diyakkutta waittinganutto❤❤❤😊😊😊
Diya ye next epil kond varaam 😌💜
Teakook❤
Super💜💜💜
Vmin.... Mathi plz ❤
Vmin, taekook aan comment full...... veshamikkallennu paranju sammadhanippichitta eppozhum njan story kanunne🤧..... Vmin prathikshicha e story njan kanan thudangiyath but 100% thil 1/2% mathre hope ullu vmin akum menn...... Story ishtayond mathra veshamam control cheyth kanunne veendum jimin pottanavunnath kanan ottum pattunnilla enthayallum dharshineya ithil eattavum ishtaye ingane oru mothal evidellum vach kanda orappayum enne ishtarunnel vere ziyane polle option thiranjedikkilla paruppolle njan aaru allallo 🚶♂️enikk sankadam varunne enta darshetto 🤧
🌚💜
Taekook❤😍 please😔🙃
Vminnnnnnn
Enikk cherye samshayandd😂editore enikk athra vishwasam poraa😂🙌🏻
😆🚶🏼
Episode oru raksha illarunnu ❤️❤️adhyam full oru confusion arunnu 😊😊 dharsha thantte voice poliyannu othiri isttayi ❤❤pnne entte aaru ninakk dharsha ne ishttamanakill onnu thurannu parayu pavam entte dharshan vishamam avum 🥺🥺ninakk vendakkil para njan eduthollam enikk ishttaman nii entte kochine vishamippikaruth❤❤pnne yadhavine yum praveen neyum ang set akk appo happy akum😊😊 pnne diyem karthikk chettanum sett ayal double happy akum 😊😊editor poli annu othiri isttayi❤❤vioce um poli annu😊😊ee comment vayikkuvanekkil dharshan ne kond ayippikuka pnne dharsha ningal poli annu ketto and i ❤ u dharshaa........😊
😍💜
Ep 19
Happy ending ahnennu kettappoyya sherikum samadanam ayyath😊
Chechi areyum vishammippikkalle plz 😢
Pinne praveen and yadhav eppayanno avo set avaa yadhavinu praveeninte feelings manasillavunnilla😂
Pavam praveen...
Diyayum karthiyum set avaan katta waiting ahn❤
Ziyanum aruvum nannayi emotional akki😢
Chechi ep super ayyirunnu🫂❤️
Enik orupaad ishtaayii💞
💓Waiting for next episode💓
😍💜
Hayyama Hayyama Aenik Sadhosham Kond Nikkan Vayye😄
😆💜
Nnikk onnum parayan elle .... Allam editorintte kayil ahh . happy to hear it will be happy ending . Aru de vishamam manasilayondu ziyanu oru second chance kodukanda vmin set aya madhi nnu ayirunn but ziyantte past about his family,pakuthi kettapolle manasilayi ntho valya sambhavam nadanittund. Ziyanum othiri vishamikkunund nnu . Nnuvechu vmin set akkallum nnu njn parayunilla . Also njn oru jikook fan
aya kondu eni epo editor taekook ahnu set akkunekkil ntte dharshanu pattuvenki oru twin of ziyane koduthal njn happyaa 😂 😂. Nthayallum ethrem vegam ep prethikshichilla episode polichu 🤍
😆🕴
Ente ponnu editarr past parayanel onn full parajoode 😢 ini njn adutha ep varum vare endha enn alojich irikavum 😐ente avastha.but eyapalya athrekilum ariyan pattiyallo ath mathi.
Pine ep poliyayirunu. ❤
Ep onn vegam ittane pis
Next epil flashback full akkum 😌🖐🏻
Am present 😁😁 Kookie 🫂💕
😚💜
Nom nthaa...eee kanunne oru epi alle vannirikkunne😹
35:50 eee song ippo kelkumbozhee oru doubtaa🫠😹
Ee epi yadhav kond poyii😌
37:00 nom eee author disclaimeril parayunna pole characters base aaan story kanunne so ithil darshan and aru enna rand character aan onnavande❤.....pinne ella authorinte kaikalilaan
Eey oru lagum thonunnilla......but oro epi kazhiyumbozhum oro prashnam😂😂😂
Story ellaam adipoliyaa.....pinne voice parayathirikkaaan vayyaa......choopr...ellaaam poliiiii editor mwolze💋
😚💜
Onnum parayanilla ellam editorinthe kayilalle enthu kunyhamanenkilum happy ending ayal mathi ❤
Set akkam 😌
Happy ending aannennu kettapol samadanam ഉണ്ടെങ്കിലും അതിൽ ആരെല്ലാമാന്നു സെറ്റ് ആവുക എന്നതാണ് അടുത്ത വേവലാതി.😢 എന്തായാലും എല്ലാവരും ഹാപ്പി ആകുമല്ലോ❤പിന്നെ എപ്പിസോഡ് അടിപൊളി ആയിരുന്നു🎉 ലാസ്റ് ആരു ഒരു തീരുമാനത്തിൽ എത്തിയല്ലോ അത് ദർശനോട് പറയുന്നതോടെ എല്ലാം ശുഭം😍 അത് പറയുന്നത്കൂടി ഈ എപ്പിസോഡിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നു ഉറപ്പിക്കമായിരുന്നു❤ഇനി അടുത്ത എപ്പിസോഡ് വരെ കതിരിക്കണ്ടെ ആരു നീ ഒന്നും നോക്കേണ്ട ധൈര്യമായി പോയി പറ❤ endhundayalum നിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്തരുത് കട്ടക്ക് ഞാനുണ്ട് നിൻ്റെ കൂടെ❤ പക്ഷെ ziyante എല്ലാ കഥയിലും അറിഞ്ഞു ദർശൻ പിന്മാരുമോ അങ്ങനയറ്റം സംഭവിച്ചാൽ ദർശ ഞാൻ നിന്നെ കൊല്ലും😡hooo ആകെ ആലോചിച്ച് വട്ടാവുന്നു. ഒന്നു തീർന്നു കിട്ടിയെങ്കിൽ samadanamayenne❤ നീ വിഷമിക്കേണ്ട V നിനക്ക് ഞാൻ ഉണ്ടെന്ന കാര്യം മറക്കണ്ട I❤U V
😍💜
Pinney darshane kond aaruvin vendi oru song koode paadikko.. Plzzz💗
Song aah 👀🙂
I am waiting for next episode I love this videos dream soulmate wow beautiful love story I love first and now episodes adipoli pattuvane vminkook aarayalayum I love you karthik chettan my name is Anaswara Hi and love you baby please typing I am waiting pinne drashan and aarav I love you so much aaru I like this fighting scenes ❤❤❤❤❤
😍💜
Vmin❤️ plzz
Vmin plzzzzzz Chechi 🥺🙏🏻🫶🏻❤
Dhe dhe ente comment waayichoolo😂😂😂
Enne accept cheyyandaanne....aaru ne thanne edthekk...nammakk adutha janmathil onnikkam🌝💗
Ndhayalum ndhokkeyo poghayind.....
Episode nallathaarnn❤
Katta waiting for the next episode 🥰💗
Apo adutha janmathil kaanam 🕴
@@balenciagasonyeondan hehehehe🌝
Ente ponnu sechiye... Ningal enne tension adipich kolluo... Njn ith nattapathirka kanane.. pinneh athum potte.. njn anekhi ithil enthavum ithil enthavumn vicharichirikka.. pinneh sathyam parayaloo enk ee story othiri ishtta❤... Pinneh ..... Pinnehhh ahh ee comment dharsan chettana kond vayikane... Pinnah editor chechiyod chechi pwoliyatto... Enk ithil aruset ayalum kozhapillah ath njn chechik vittirikanu.. karanam enk ariya chechi last ellam adipoli akumn..so bye chechiii😂 🏃
😍😅💜
Ith njagalude priyapettaa editork. Ith ipo enthaaaa sambavam. Aaakkeee kuzhanj maranj kidakkkanallooo....? Njagalde editor okay aaalle..? Enthayallum episode kandatt enik onnum manasilayilellum full irrunn njn kand. Dream soul mate vannatt kanathe irrunna orru manasamadhana kedaaa enthanavoooo.....!
Ini onnude kanumbo vellom pidikittoyallllooooo.😊 ipo thalennu kili okka parann poyii irrikkaa next epi onnu ittaaal parann poya kiline okka pidich koottil akkarnn🤭.enthayallum epi nallathaa 😇😇😇. Waiting for next epi❤
Enna ith kuzhanj mariyathe🤭 thudangiyappo muthal aviyal paruvam ann😂
🙂🕴
Seriously..😮
I can't believe 😲 😲
Episode is super.
😆😚💜
❤
Chechi ee story vmin 💜💜cheyyo please 😭😭😭😭
Ottum പ്രതീക്ഷിച്ചില്ലല്ലോ Daahh.. Unexpectedly oru notification vannappo manassil laddu pottyy...🎉pinne HAPPY ENDING എന്ന് എടുത്തു പറഞ്ഞപ്പോൾ double alla triple Happyy ann😇Chechi muthann Mmuaahh .. 😘pinne aake oru confusion Taekook OR Vmin ente manass evidekko parayunnu Vmin venammenn.. But Author kk vittu thannirikkunnu.. Ellarum Happy aayal mathi.. All the luv & support waiting 4 next ep.. 👋
😚💜
Vmin mathi plz
Njn ippo nthaaa parayaa Ziyante past adhu nxt ep idum ennu predhishikunu enthokkeyoo parayanam ennind ntha parayaaa ennuoru ideayum illa😁 ziyan paranjadhe ennikum parayanullu praveen oneside love adhu pain thanneyanu so yadhavinod ellam thuranu parayuu praveen 🙂 pinne ziyane kandittu sahikunilla swdhamavilla ennu arinjittum Aaruvine ziyan orupad snehikunid ennu ennikariyind pashe orupashe past paranju kazhinjal nthavum ennikariyilla 🙂❤️diyante replay vedi karathikettan waiting annu soo avaregilum sett akku chechi 💗 pinne njn ottum predhishichilla nte cmt vayikumnu thanku chechi 💗💜❤️❤️ pinne Darshaaa love you Aaru cheruthayittu thirumanam eduthukazhinju so mikyavarum ee aduthoru happy news predhishikunu njn😁ini adhalla egilu njn edutholam ente darshane ❤️❤️❤️💞💞
🌚💜
Yadhavne kuttathe nigal poyile 😅 praveen ni pett mone😂 praveen ninte ishttam paraja yadhavinte answer yes or no endhum avatte but ullil ulla ishttam paraja kurach samadhanam ndavum athond ullil ullath parayan nokk yadhavinod vegam aarunte boyfriend vannalo darshan ❤ ziyan ninak aarune eppozhum ishttann but aarun eppo ninod ath ella ath ni manasilak yadhav 2um kalipich annalo😅avu angane aaru darshan set fix cheyatte ente ponni ith arude kude nilkum karthave 🥺 episode super da waiting for next episode 🥰❤️
😍💜
എന്തോ സിയാനെ കുറിച്ചുള്ള സത്യം അറിയുമ്പോൾ ആരു സിയാനെ സ്വീകരിക്കുമോ? എനിക്ക് അറിയില്ല. ദർശന് വേദനിക്കേണ്ടി വരുമോ?
ചേച്ചി 🥺 ചേച്ചിടെ നാട് എവിടെയാ, വീട് എവിടെയാ ഒന്ന് പറയോ എനിക്ക് ഒന്ന് നേരിട്ട് കാണാനാ 🙄എന്നിട്ട് രണ്ട് വർത്തമാനം പറഞ്ഞിട്ട് രണ്ടണ്ണം തന്നിട്ട് തിരിച്ചു എനിക്ക് വരാനാ 🤨🤨 പാവണ്ട് vminkook 😔😔 എന്തിനാ അറ്റിങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നെ എഡിറ്റർ കൊച്ചേ കമന്റ് ഇട്ട് മടുത്തു ഞാൻ ഇങ്ങനെ കമന്റ് ഇടണത് കൊണ്ട് എനിക്ക് നല്ല വിഷമം ഉണ്ട് ഇന്നാലും ഞാൻ പറയും 😮💨😮💨😮💨 അതെ ഒന്നും നോക്കണ്ട ആ vminkookine പിടിച്ചു അങ്ങോട്ട് set ആക്കിക്കോ അതാ കൂടുതൽ better 😊😊 and ഇത് ശെരിക്കും bl real story ആണോ andഎപ്പിസോഡ് അടിപൊളി നൈസ് എപ്പിസോഡ് അടുത്ത എപ്പിസോഡ് വേഗം ഇടണേ plz I'm waiting 🥰♥️
Athkond njn naadum veedum evidaann parayoola 😆🕴
@@balenciagasonyeondan good answer 😂😂 ചോദിച്ച എനിക്ക് ഇത് തന്നെ റിപ്ലൈ കിട്ടണം
26:40 Yadhav🔥🔥😂😂😂
So...Ziyan has a story behind...😢
🙂💜
@@balenciagasonyeondan 🥲
@@balenciagasonyeondan Oru kaaryam chodikkatte... Thaan enganyaa voice change cheyyunne... If you don't mind.... Parayaavoo.... 🥲
Frist 😁me 😊
🦋✨
😅 ethonn editor eee..id adyam thanne confusion. Adil koode onnude confusion akkunno😅.....
Kurach confusion adikkane nallathaa 😝
Please episode download cheyyunna pole edo please please
Eh ethengane 👀
@Ezra__Tk9597 njan ellaa episodum download cheydhaanu kaanunnad. Ee episode first kandadhum download cheyyaan pattiyilla adhukondaanu paranjadhu. But next day episode download cheyyaanulla option kitti. Thank you
Oru doubt choichotte ith real story aannalle parenje appo real story ile climax thanne aano ee story ilum. Real life ile Aru aarelum already choose cheytho?? Njn udhesichath real life il ee story end aayo atho still in progress aano.🤔
Final epdil parayaam 💜
Vimin set ആകണേ എന്നുള്ള കമന്റ് ഇനി ഇടുന്നതിൽ അർത്ഥമില്ല, കാരണം എനിക്ക് ഇത്രയും കണ്ടതിൽ നിന്ന് മനസ്സിലായി ഇത് vimin ആണെന്ന്, ആരു തന്നെ പറഞ്ഞു അവൻ മൂവ് ഓൺ ആയെന്ന്, so ഇനി ആരു ❤സിയൻ ഒന്നിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, ഇനി സിയൻ ന്റെ പാസ്ററ് അറിഞ്ഞു കഴിഞ്ഞാലുള്ള ആരുവിന്റെ റിയാക്ഷൻ എന്താകുമെന്ന് പറയാനും പറ്റില്ല, ആരുവിന്റെ സ്വഭാവം ഇതുവരെയും എനിക്ക് പിടികിട്ടിയിട്ട് ഇല്ലാ, ഇന്ന് ഒരു സൈഡ് ആണെകിൽ നാളെ മറ്റൊരു സൈഡ് ആണ് so 🤷🏻♀️. സിയൻ എന്തായിരിക്കും പാസ്ററ് full പറയാതെ പോയത്, അവന്റെ സൈഡ് ആലോചിക്കുമ്പോൾ സങ്കടം വരുന്നുണ്ട്,
But എഡിറ്റർ വാക്ക് പറഞ്ഞത് പോലെ ഇത് ഹാപ്പി എൻഡിങ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പിന്നൈ ഞാൻ ഒരു കാര്യം പറയാം, കാര്യം soulmate ഒകെ ആണെകിലും എനിക്ക് അഹ് ഫൈസലിനെ അങ്ങോട്ടു പിടിച്ചിട്ട് ഇല്ലാ 😤, സിയൻ ന്റെ ഉള്ളിലെ സങ്കടമാകും ചിലപ്പോ അവൻ ദേഷ്യ മായി ദർശനോട് കാണിച്ചത്,
ഇതിൽ ഇനി ഞാൻ vimin or teakook set ആകണെമെന്ന് പറഞ്ഞു ഞാൻ കമന്റ് ഇടില്ല, ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിചിരിക്കാം 🥰🥰
😆💜
ചുരുക്കം പറയുവാണേൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ ആണ് നമ്മുടെ ആരു... ദർശൻ ന്റെ ഭാഗത്തേക്ക് വീഴുമോ... സിയാന്റെ അടുത്തേക്ക് വീഴുമോ.... ആ.... ആർക്കറിയാം... എഡിറ്ററെ താങ്കൾക്ക് അറിയുമോ 🤭... ചുമ്മാ.. ഒരു രസം... എന്റെ എഡിറ്ററെ എനിക്ക് Taekooke set ആവുന്നത് തന്നെ ഇഷ്ടം... കാരണം സിയാന്റെ കൊക്കിൽ ജീവൻ ഉണ്ടേൽ ആരുന് ഒന്നും സംഭവിക്കാൻ അവൻ സമ്മതിക്കുമോ.. ആരു സുഖമായി ജീവിക്കാൻ വേണ്ടി സിയാൻ ഒഴിഞ്ഞു കൊടുത്തത് തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം.... പിന്നെ എഡിറ്ററെ എന്റെ കമെന്റ് വായിച്ചില്ലേ ഞാൻ പിണങ്ങും... പിന്നെ മിണ്ടത്തില്ല... അപ്പൊ ഒക്കെ പറഞ്ഞത് പോലെ... ബൈ... 😍😍😍😍😍😍😍😍
😆💜
Nink kuzhappam onnum illsllo alleee🙄🙄
Ey angane thoniya 🌚
@Ezra__Tk9597 thonni nallonam thonni... Sadarana poya kathirunn verirangiyalalle ni varu...
Taekook mathi 😢
Please taekook set aakkanee kuttah pls pls pls pls pls pls
Nan taekook fan annu. ethuvareyum nan vimin ff kanditte ella. Enni engane akum entho 😢😅🙄
👀💜
Vmin ❤