Unni, You look very handsome & beautiful...😘😍 ❤💞💞♥💞💞 😘😍...മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് മാത്രം മതി ഉയരങ്ങളിൽ എത്താൻ.. God Bless You & Your Family
നമസ്കാരം🙏 ഉണ്ണി മുകുന്ദൻ എന്നും ഉണ്ണി മുകുന്ദൻ തന്നെ ആയിരിയ്ക്കണം പൊതുജങ്ങൾക്കു് ശരിയായി തോന്നുന്ന അവനവന്റെ ശരിയെ ഉയർത്തി കൊണ്ടുവരണം ഉണ്ണി മുകുന്ദന്റേതായ സ്റ്റാൻഡിൽ ഉറച്ചുനിൽക്കുക മറ്റുള്ളവർ പലതും പറയും പറയട്ടെ നമ്മൾ ഉദ്ദേശിയ്ക്കുന്നതു് പോലെ മാത്രം പൊതു ജനം പറയണം ചെയ്യണം എന്ന ശാഢ്യം ചില മന്ത്രിമാരെ പോലെ ആവരുതു് ഉണ്ണിമുകുന്ദൻ എന്നും സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ആയിരിയ്ക്കുന്നതാണെനിയ്ക്കിഷ്ടം നമസ്തേ🙏
നല്ല സിനിമകളെ സ്നേഹിക്കുക നല്ല വ്യക്തിത്വങ്ങളെ സ്നേഹിക്കുക അത് ഒരു താരാരാധനായ് (Fans) ഒരിക്കലും മാറല്ല് ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..ലാലേട്ടനെയും മമ്മൂക്കയെയും ഇഷ്ടമാണ് എന്നതിലുപരി അവരുടെ അഭിനയപാടവം അംഗീകരിക്കേണ്ടതു തന്നെയാണ് ആ വ്യക്തികളെ ഇഷ്ടപ്പെടുന്നു എന്നു പറയാൻ കാരണം അവരുടെ സിനിമകൾ ഇഷ്ടപ്പെടുന്നു എന്നാണ് എന്നാൽ അവരോടു താരാരാധനയില്ല നല്ല സിനിമ ആരു ചെയ്താലും അവരെ പ്രോത്സാഹിപ്പിക്കും അത് ലാലേട്ടൻ,മമ്മൂക്ക തൊട്ട് ഇന്നു വരുന്ന പുതുമുഖ നടൻമ്മാർ വരെ..പിന്നെ ഒരു സിനിമനടനെന്നതിലുപരി വ്യക്തിപരമായി എനിക്കു പ്രചോദനമായ വ്യക്തി ആരെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ സുരേഷ് ഗോപി സാർ ആണെന്നു തന്നെ പറയും അദ്ദേഹത്തിനോട് താരാരാധനയല്ല ആ നിഷ്കളങ്കമായ വ്യക്തിത്വത്തെയാണ് ഞാനിഷ്ടപ്പെടുന്നത് അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയോട് എതിർപ്പുണ്ടെങ്കിലും ആ വ്യക്തിത്വത്തോട് ഏറെ ബഹുമാനമാണ്.. ഇനി ഉണ്ണിമുകുന്ദനെക്കുറിച്ച് രണ്ടു വാക്ക് എന്റെയൊരു കൂട്ടുകാരനുണ്ട് പേര് ഷെഫീക്ക് കട്ട ഉണ്ണിമുകുന്ദൻ ഫാനാ ഏതു നേരവും ഉണ്ണി ഉണ്ണീന്നു പറഞ്ഞു വായിട്ടലച്ചോണ്ടിരിക്കും ഞാനെപ്പഴും പറയാറുണ്ട് ആരഭിനയിച്ചാലും നീ നല്ല സിനിമകളെ ഇഷ്ടപ്പെടു സുഹ്യത്തെ ഇങ്ങനെ ഒരാളെ മനസ്സിൽ പ്രതിഷ്ഠിച്ച് വായിട്ടലച്ചോണ്ടിരിക്കണെ എന്തിനാ..!! അപ്പൊ അവൻ പറയുന്ന മറുപടി അങ്ങേരെന്റെ ചങ്കാണ് എന്നായിരുന്നു പറഞ്ഞു വരുന്നത് ആറു വർഷം മുൻപുള്ള കാര്യമാണെ..2013 ഡിസംബറിൽ(ദിവസം ഓർമ്മയില്ല) ഞാനിപ്പറഞ്ഞ സുഹൃത്തുമൊത്ത് എറണാകുളം ഒബ്രോൺമാളിൽ നിൽക്കുമ്പോൾ unexpectedly ഈ ഉണ്ണി മുകുന്ദനെ കാണാനിടയായി ഇവന്റെയൊരു വികാരം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു ഉണ്ണിയേട്ടാന്ന് ഒറ്റ അമറായിരുന്നു പ്ക്ഷേ ഈ പറഞ്ഞ ഉണ്ണിയേട്ടൻ മൈൻഡ് പോലും ചെയ്യാതെ കേട്ടഭാവം നടിക്കാതെ ഒറ്റപ്പോക്കായിരുന്നു പാവം സുഹ്യത്ത് ചമ്മി ഒരു പരുവമായി ചമ്മലിനേക്കാളും ഉപരി സങ്കടായീന്നു തന്നെ പറയാം (പിന്നെ ആ മാളിലുണ്ടായിരുന്ന വേറൊരാളും ഇത്ര എക്സ്പ്രഷൻ കാണിച്ചതു ഞാൻ കണ്ടില്ല കേട്ടോ) ഇതു പറഞ്ഞ് അവനെ ദേ ഇപ്പഴും കളിയാക്കി കൊല്ലും..ഈ സംഭവം ഒരു രണ്ടു വർഷം മുമ്പ് ഉണ്ണി മുകുന്ദന്റെ ഒഫീഷ്യൽ ഫെയസ്ബുക്ക് പേജിൽ കമന്റായി പോസ്റ്റ് ചെയ്തിരുന്നു അതിനെന്നെ ബ്ലോക്കിയ മാന്യവ്യക്തിയാണ് ഇദ്ദേഹമെന്ന് അഭിമാനത്തോടു കൂടി പറയാം.. പറഞ്ഞുവരുന്നത് കലാകാരൻമ്മാരുടെ കഴിവിനെ സ്നേഹിക്കുക അവരുടെ വ്യക്തിത്വത്തെ സ്നേഹിക്കുക കലയെ സ്നേഹിക്കുക..ഒരിക്കലും ഒരു വ്യക്തിയെക്കണ്ട് അവരുടെ ഫാൻസ് ആവുന്നവരോടും ഫാൻസെന്നു പറഞ്ഞ് അടിപിടി കൂടുന്നവരോടു പുച്ഛം മാത്രം..
ഞാൻ ഗന്തർവ്വനിലെ ദേവീ എന്ന് തുടങ്ങുന്ന പാട്ട്സീൻ ഉണ്ണിചെയ്താൽ പൊളിച്ച് പൊളിച്ച് പണ്ടാരമടങ്ങും തിയറ്ററി ൽ നിന്ന് ആളൊഴിയില്ല. കാരണം ഈ ഗാനത്തിന്ന് ഒരു മാസ്മരിക ഭാവമുണ്ട് സങ്കൽപത്തിലെ ഗന്തർവ്വന്റെ എല്ലാ ഗുണങ്ങളും ഉണ്ണിക്കുണ്ട്. നായിക അനുസിത്താരയാണങ്കിൽ പിന്നെ പറയാനുമില്ല. ഞാൻ ഗന്തർവ്വന്റെ ഒരു രണ്ടാം ഭാഗം ആലോചിച്ചാൽ വിജയം 100 % ഉറപ്പ്
Achoda unni orupad metuad aya pole thonni kure mumpulla programsil unni varumpol enthore kuttithamayitta perumarie athu kanda njan fan ayathu ippozhum super anu jadayillatha manushyan 🥰🥰🥰
ഓണത്തിന് ഗസ്റ്റ് ആക്കാൻ പറ്റിയ ഏറ്റവും പെർഫെക്ട് ആളാണ് ഉണ്ണി. ഉണ്ണി ഒരു ചന്ദന കുറി തൊട്ട് വന്ന് ഒന്ന് പുഞ്ചിരിച്ചാൽ പിന്നെ നിലവിളക്ക് വേണ്ട. ❤❤❤
Ann Jacob : athentha muscle aliyan vilikk ano?
Enna iit kathichalo😂😂
Because he is lit
True ...Eyalkkoru Aishwariyam undu
ഇതൊക്കെ എങ്ങനെ സാധിക്കുന്നടേയ്...
എന്നാ ഒരു ഗ്ലാമർ ആണ്....😍😍😍🥰🥰🥰🥰🥰🥰🥰 ന്യൂജൻ ഗന്ധർവ്വൻ ❤️💖💖💖💖
ഗന്ധർവ്വൻ ആയിട്ട് ആണ് പുതിയ ഫിലിം 👌😄
Yes
pinne
എന്നാ ലുക്കാ മച്ചാ താൻ.. 😍 നൈസ് പേഴ്സണാലിറ്റി.. മെന്റലിസ്റ്റ് ആദി പറഞ്ഞതോർക്കുന്നു.. സിനിമ മേഖലയിലെ വളരെ ജെനുവിൻ ഇന്നെസെൻസ് ആയിട്ടുള്ള വെക്തി ഉണ്ണി 👍
ഇങ്ങേരെ പോലെ ഇത്രേം ഐശ്വര്യം ഉള്ള മറ്റൊരു നടനും ഇല്ല മലയാളത്തിൽ.
എന്നാ ലുക്കാന്നേ..
Tovino
@@nidhinkj7933😂 onn podey
🤦lalettan mammukka sureshattan jayaramatta deleep ettano❤🙏
ഉണ്ണി മുകുന്ദനെ കാണാൻ നല്ല ഐശ്വര്യം..♥👍
നല്ല ഐശ്വര്യം ഉള്ള തനി മലയാളി. ന്താ ഒരു ചിരി 🥰
ഒരു നിഷ്കളങ്കൻ .നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ 😘.
Nice
Athe
❤️❤️❤️
Athe
🎉🎉🎉❤❤🎉🎉🎉🎉 Есть его пара РД в этом Мире! Они уже идут вместе ! 😅
സുന്ദരൻ, സുമുഖൻ, കരുത്തൻ.....
ഉണ്ണി ഇഷ്ട്ടം....
ഉണ്ണിയേട്ടന്റെ ഒരു ചിരി മതി ഒരു വേദി മുഴുവൻ ധന്യമാക്കാൻ
മലയാളി തനിമയുള നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ
എന്നാ പൊളിയാ ഉണ്ണിയേട്ടന്റെ ചിരി.
Jayaram and Unni mukundan... നല്ല ചൈതന്യം ഉള്ള മുഖവും..
നല്ല വ്യക്തിത്വവും... ഒരുപാട് ഇഷ്ടം❤❤❤❤❤
🙏🙏🙏
ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....
enthu mahathvam ?
അടിപൊളി.........മലയാളത്തിന്റെ മസില്‍ മാന്‍......... അഹങ്കാരവും ജാടയും ഇല്ലാത്ത നല്ലൊരു നടന്‍...........
😊😊😊😊
Ys😍
Athe❤️🥰
Yes
❤️
ഉണ്ണിയേട്ടൻ...കിടു ലുക്ക് ആണ് ട്ടോ😍...നല്ല തറവാടി ഭാവം!
Unni, You look very handsome & beautiful...😘😍
❤💞💞♥💞💞
😘😍...മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് മാത്രം മതി ഉയരങ്ങളിൽ എത്താൻ..
God Bless You & Your Family
18:00 മുതല്‍ ആണ് നിങ്ങള്‍ അന്വേഷിച്ചു വന്ന ഭാഗം തുടങ്ങുന്നത്.
Thnk u
Thax🤗🤗
Thank you
Thanksssss
Thank u somuch😍😍
നമസ്കാരം🙏
ഉണ്ണി മുകുന്ദൻ എന്നും ഉണ്ണി മുകുന്ദൻ തന്നെ ആയിരിയ്ക്കണം
പൊതുജങ്ങൾക്കു് ശരിയായി തോന്നുന്ന അവനവന്റെ ശരിയെ ഉയർത്തി കൊണ്ടുവരണം ഉണ്ണി മുകുന്ദന്റേതായ സ്റ്റാൻഡിൽ ഉറച്ചുനിൽക്കുക
മറ്റുള്ളവർ പലതും പറയും പറയട്ടെ നമ്മൾ ഉദ്ദേശിയ്ക്കുന്നതു് പോലെ മാത്രം പൊതു ജനം പറയണം ചെയ്യണം എന്ന ശാഢ്യം ചില മന്ത്രിമാരെ പോലെ ആവരുതു്
ഉണ്ണിമുകുന്ദൻ എന്നും സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ആയിരിയ്ക്കുന്നതാണെനിയ്ക്കിഷ്ടം
നമസ്തേ🙏
ശ്രീ ദേവൻ എന്ന നടനെപ്പോലെ നല്ല ചൈതന്യമുള്ള മുഖമാണ് ശ്രീ ഉണ്ണിയുടേത്
Ya . ദേവൻ ഇപ്പോളും ചുള്ളൻ ആണ് .
🙄
മെപടിയാൻ പോലുള്ളവർ നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
Most handsome Malayalam Hero!!!♥️♥️♥️♥️♥️
Most handsome dude in malayalam industry...
Beautiful frame... The colour combination of the backdrop elevates unnis grace.
Good sense of appreciation
Cute expressions 🥰🥰❤️❤️Mukundan ❤️ your smile is so cute 🥰
❤ എന്തൊരു നിഷ്കളങ്കമായ ചിരിയും സംസാരവും ❤️❤️
Ee manushyanode oru prithyekaa ishttavaaa.... Orikalun maayatha orishttammm. My favourite person... Unniyettan🤩🤩🤩🤩
WHAT A CAPTIVATING SMILE UNNIMUKUNDAN POLICHU
One of the honest and humble interview.. Superb Attitude.. love u unniyettaa
ഉണ്ണകൃഷ്ണൻ ബ്രദർ... മാലയുടെ മാൻഡ്രേക് പൊളിച്ചു ഡയലോഗ്.. ഞാൻ അടുത്ത നാട്ടുകാരൻ ആണ്.. ഒരിക്കൽ കാണണം ബ്രദർ 😍👍
Njagalude Unniyettan 💪💪💪💪❤️❤️❤️❤️❤️❤️
ഗുരുത്വം , ആരോഗ്യം..... ഉണ്ണീ സ്വന്തം ജീവിതത്തിലൂടെ ഒരു ആശയം തന്നെ അവതരിപ്പിക്കുന്നു....
ഗന്ധിസം പോലെ ഉണ്ണീയിസം🙏🙏🙏🙏
Nalla comment....
സത്യം പറയണം. ഇങ്ങേരെ എത്രപേർ പ്രേമിക്കുന്നുണ്ട്...... 😉😉😉😉
Sooper interview... unni mukundan😍😍
Unniyettan uyir❤
18:00 that expression....priceless
അനിയാ.. ഇനി ഒരു ഡിഫെൻസ് പടം Army officer ആയി കാണാൻ ആഗ്രഹിക്കുന്നു..ഡയറക്ടർ .Maj രവിയേട്ടൻ...
Honest &humble😍😍😍😍😍😍😍😍 my favorite actor enna onnue kanutheyoo enthoo...
ഉണ്ണിയേട്ടൻ പൊളിച്ചു 😊
Unni bro cute smile. 👍👍
*മസില്അളിയൻ* *ആരാധകർ ഒന്ന്* *ഉജാല മുക്കിയേര്*
ഇത്ര പാവം ആ kaàn പാടില്ല
എന്നാ ലുക്ക് ആണല്ലേ പൊളി മച്ചാൻ 😍😍
അടിച്ചു വിടാതെ ഫുൾ കണ്ട interview love u masilaliya
Malayalathil penpilleru ithrayum ishtapetta oru youth actor vere undavilla.. I mean love😍
@@Latha-26 😂😂😂😂
Nashttabodhamano palarkkum
Athe mone chakochane patty ariyathonda
Satyam. Chackochan pwoli aley 😍
Ente mwone ejjati tall onnu mayatiloke
ഉണ്ണിയേട്ടൻ.......
ഒരുപാടിഷ്ടം 😍😍😍😍
Profile kollatto mole
ഉണ്ണിയേട്ടൻ 😍😍😍😍
Oooofff... ennaaa oru aiswaryam aaanu unniyettaaaaa 😍😍😍😍😍💖💖💖💖💖💖💖
ഉണ്ണി ചേട്ടാ നിങ്ങൾ മുത്താണ്......
Nice interview.... So jovial n down to earth person
Cute,funny and diplomatic .......😍👍🏻✨
unni mukundan fansan njan 💞🌹💕💞🌹💕🌹💞🌹💞🌹💕🌹💌🌹💌🌹💌🌹💌🌹💌🌹💌
Unnni so cute 😍😍
നല്ല സിനിമകളെ സ്നേഹിക്കുക നല്ല വ്യക്തിത്വങ്ങളെ സ്നേഹിക്കുക അത് ഒരു താരാരാധനായ് (Fans) ഒരിക്കലും മാറല്ല് ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..ലാലേട്ടനെയും മമ്മൂക്കയെയും ഇഷ്ടമാണ് എന്നതിലുപരി അവരുടെ അഭിനയപാടവം അംഗീകരിക്കേണ്ടതു തന്നെയാണ് ആ വ്യക്തികളെ ഇഷ്ടപ്പെടുന്നു എന്നു പറയാൻ കാരണം അവരുടെ സിനിമകൾ ഇഷ്ടപ്പെടുന്നു എന്നാണ് എന്നാൽ അവരോടു താരാരാധനയില്ല നല്ല സിനിമ ആരു ചെയ്താലും അവരെ പ്രോത്സാഹിപ്പിക്കും അത് ലാലേട്ടൻ,മമ്മൂക്ക തൊട്ട് ഇന്നു വരുന്ന പുതുമുഖ നടൻമ്മാർ വരെ..പിന്നെ ഒരു സിനിമനടനെന്നതിലുപരി വ്യക്തിപരമായി എനിക്കു പ്രചോദനമായ വ്യക്തി ആരെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ സുരേഷ് ഗോപി സാർ ആണെന്നു തന്നെ പറയും അദ്ദേഹത്തിനോട് താരാരാധനയല്ല ആ നിഷ്കളങ്കമായ വ്യക്തിത്വത്തെയാണ് ഞാനിഷ്ടപ്പെടുന്നത് അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയോട് എതിർപ്പുണ്ടെങ്കിലും ആ വ്യക്തിത്വത്തോട് ഏറെ ബഹുമാനമാണ്..
ഇനി ഉണ്ണിമുകുന്ദനെക്കുറിച്ച് രണ്ടു വാക്ക്
എന്റെയൊരു കൂട്ടുകാരനുണ്ട് പേര് ഷെഫീക്ക് കട്ട ഉണ്ണിമുകുന്ദൻ ഫാനാ ഏതു നേരവും ഉണ്ണി ഉണ്ണീന്നു പറഞ്ഞു വായിട്ടലച്ചോണ്ടിരിക്കും ഞാനെപ്പഴും പറയാറുണ്ട് ആരഭിനയിച്ചാലും നീ നല്ല സിനിമകളെ ഇഷ്ടപ്പെടു സുഹ്യത്തെ ഇങ്ങനെ ഒരാളെ മനസ്സിൽ പ്രതിഷ്ഠിച്ച് വായിട്ടലച്ചോണ്ടിരിക്കണെ എന്തിനാ..!! അപ്പൊ അവൻ പറയുന്ന മറുപടി അങ്ങേരെന്റെ ചങ്കാണ് എന്നായിരുന്നു പറഞ്ഞു വരുന്നത് ആറു വർഷം മുൻപുള്ള കാര്യമാണെ..2013 ഡിസംബറിൽ(ദിവസം ഓർമ്മയില്ല) ഞാനിപ്പറഞ്ഞ സുഹൃത്തുമൊത്ത് എറണാകുളം ഒബ്രോൺമാളിൽ നിൽക്കുമ്പോൾ unexpectedly ഈ ഉണ്ണി മുകുന്ദനെ കാണാനിടയായി ഇവന്റെയൊരു വികാരം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു ഉണ്ണിയേട്ടാന്ന് ഒറ്റ അമറായിരുന്നു പ്ക്ഷേ ഈ പറഞ്ഞ ഉണ്ണിയേട്ടൻ മൈൻഡ് പോലും ചെയ്യാതെ കേട്ടഭാവം നടിക്കാതെ ഒറ്റപ്പോക്കായിരുന്നു പാവം സുഹ്യത്ത് ചമ്മി ഒരു പരുവമായി ചമ്മലിനേക്കാളും ഉപരി സങ്കടായീന്നു തന്നെ പറയാം (പിന്നെ ആ മാളിലുണ്ടായിരുന്ന വേറൊരാളും ഇത്ര എക്സ്പ്രഷൻ കാണിച്ചതു ഞാൻ കണ്ടില്ല കേട്ടോ) ഇതു പറഞ്ഞ് അവനെ ദേ ഇപ്പഴും കളിയാക്കി കൊല്ലും..ഈ സംഭവം ഒരു രണ്ടു വർഷം മുമ്പ് ഉണ്ണി മുകുന്ദന്റെ ഒഫീഷ്യൽ ഫെയസ്ബുക്ക് പേജിൽ കമന്റായി പോസ്റ്റ് ചെയ്തിരുന്നു അതിനെന്നെ ബ്ലോക്കിയ മാന്യവ്യക്തിയാണ് ഇദ്ദേഹമെന്ന് അഭിമാനത്തോടു കൂടി പറയാം..
പറഞ്ഞുവരുന്നത് കലാകാരൻമ്മാരുടെ കഴിവിനെ സ്നേഹിക്കുക അവരുടെ വ്യക്തിത്വത്തെ സ്നേഹിക്കുക കലയെ സ്നേഹിക്കുക..ഒരിക്കലും ഒരു വ്യക്തിയെക്കണ്ട് അവരുടെ ഫാൻസ് ആവുന്നവരോടും ഫാൻസെന്നു പറഞ്ഞ് അടിപിടി കൂടുന്നവരോടു പുച്ഛം മാത്രം..
അതിനൊക്കെ നമ്മളെ ഫഹദ് യഥാർത്ഥ നടൻ ഫാൻസ് വേണ്ടന് പറഞ്ഞ മനുഷ്യൻ ആണ്.
നല്ല ഒരു വ്യക്തിത്വം 😘😘😘😘
Unniyeattan ishttam😍😍😍
, I like you unniiiii😘😘, your handsome guyyy
ഞാൻ ഗന്തർവ്വനിലെ ദേവീ എന്ന് തുടങ്ങുന്ന പാട്ട്സീൻ ഉണ്ണിചെയ്താൽ പൊളിച്ച് പൊളിച്ച് പണ്ടാരമടങ്ങും തിയറ്ററി ൽ നിന്ന് ആളൊഴിയില്ല. കാരണം ഈ ഗാനത്തിന്ന് ഒരു മാസ്മരിക ഭാവമുണ്ട് സങ്കൽപത്തിലെ ഗന്തർവ്വന്റെ എല്ലാ ഗുണങ്ങളും ഉണ്ണിക്കുണ്ട്. നായിക അനുസിത്താരയാണങ്കിൽ പിന്നെ പറയാനുമില്ല. ഞാൻ ഗന്തർവ്വന്റെ ഒരു രണ്ടാം ഭാഗം ആലോചിച്ചാൽ വിജയം 100 % ഉറപ്പ്
എന്ത് ഐശ്വര്യം ആണ് ഉണ്ണിനെ കാണാൻ
Malayalam industry's Vijay devorkonda❤😍
U r right
Athukum mela😘
Nooo....he is unni mukundan of india
No Unni is far better than that idiot
@@ANKITHA_007 yes
Notebook movie, 2004 actress name: Rachel Mcadams.
Unniyetta super
Unni ettan chunk anu Unni ettan negative role and comedy okke nannayi cheyyum love u Unni etta
Unniyettann oru jadayum ellathaaa person aaa. Njan one time kandittund samsarichittundd. I really like this person.😊😊
Unniyetttaaaa❤️
ഉണ്ണി broooo...... നിങ്ങ വേറെ level broooooo.......... ❤❤❤❤❤
Unni mukuntha. 👍.
ചേട്ടനെ നൈസ്സ് ആയിട്ടങ്ങു പൃ്റപ്പോസ്സ് ചെയ്തല്ലേ !!!! 😉😘
അമ്പലവാസിയുടെ അതേ ശൈലി, sometimes speaking like a പൂജാരി 👏🏻👏🏻
ആഞ്ജനേയ ഭക്തർ 👍
This guy doesn't get enough chances I believe...but one day, he will rule....
True
Yes ivde vare ethiyathu orupad struggle cheythttund. Malayalacinema unniye vendavithathil mind cheythttilla.
Orupad uyare ethatte
Sure
True....mammotyudaeyo Mohanlalintaeyo makanayirunel
Yes now malikapuram 🥰
Unni Chettan
Vijay devarkonda ayit evidyo samyam ee interview kanambol....❤❤😍
Vijay unnide lookinte ezha aylokath verila
ഉണ്ണിയേട്ടൻ ഇഷ്ട്ടം♥️😘😘
ഉണ്ണി ചേട്ടന്റെ ഒരു സൂപ്പർ കൂൾ interview😍
Handsome... Unniyettan ishtam❤️❤️
Nice interview. Really enjoy it. Thank you Be it media.
Cuteness_overloaded 💕
Phyco anchor 😇
ദൈവമെ എനിക്ക് പേടിയാവുന്നു.
😂😂😂😂😂😂
Love you Unniyettan ❤️💞❣️♥️♥️
ഉണ്ണിയേട്ടൻ, സൂപ്പറാ,,, മലയാള സിനിമയുടെ റിയൽ യുങ് സൂപ്പർ സ്റ്റാർ
Yes that is the spirit, God bless u
18:30 enna cute aaa unni chetta ningalu💟💟💟💟
Aa anchor'e onnu kaanan thonnyad enik maathrano 😂😂
Vegam Be It Media Insta pokko
@@nanduprasad3216 eppalee pokki 😆😆
Kandath kondan block cheythath
@@harikumar-cb9re hahaha
Alla enikkum palarum athum nokki vannavarayirikkum
Unniyetta best wishes for ur future... 😊😊😊
എന്നാ ഐശ്വര്യം ആന്നേ 😍😍
Love you unni mukundan sir❤❤💞❤❤
l ❤ U unni Etta....
Hey unniyetta uyir❤❤❤
unni mukundan uyir❤️
ബ്ലോക്ക് ചെയ്തുവെന്ന് പറയുമ്പോഴുള്ള ഉണ്ണിയുടെ expressiom cute 💕💕💕💕💕
ഉണ്ണിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
May god bless u to reach heights in film industry...
Good way of talking...
ഹമ്പിൾ ആന്റെ സിമ്പിൾ ........! J തുറന്ന മനസ്സ് |🌹
Unnichettan....😘😘😘😘😘😘😘😘👉❤👈
I love you so much unni bangaram💖💞
Good interview. Unniettan is sooo cute
ഉണ്ണിയേട്ടന്റെ നാണം😍😍
Achoda unni orupad metuad aya pole thonni kure mumpulla programsil unni varumpol enthore kuttithamayitta perumarie athu kanda njan fan ayathu ippozhum super anu jadayillatha manushyan 🥰🥰🥰
Jb junction programme vannu unni kranjpol sarikyum sangadam vnnu ithupoloru chettane kittunnvar so lucky
Masil aliyan polichu.masil udanne ullu kochupillerude swabhavam analle🥰🥰nalla rasamund samsaram kettirikkan .Kananum odukkathe looks🥰🥰 red shirt and chandhana kuri nannayi cherunnund oru nadan bhangi.interview adipoliiiii👍🏻
സത്യം. ഞങ്ങടെ കോളേജിൽ ഫ്രഷേഴ്സ് ഡേയ്ക്ക് വന്നിട്ടുണ്ടായിരുന്നു. So cute
Unniyettan ishtam
Looks alike vijaya devarakonda🤩
But unniyude aatra look vijayk ila
സത്യം...
Yes
Mee too😊😊
Onn poda