മോനിക്ക പ്രയർ I DAY 7 I CARMEL MEDIA © frboscoofficialcarmelmedia

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • DON'T CLICK THIS : / @carmelmedia
    #frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
    VLOG: മോനിക്ക പ്രയർ I DAY 7 I CARMEL MEDIA © frboscoofficialcarmelmedia
    Music in this Video: © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video/Music is owned by Fr. Bosco Njaliath O.Carm
    Downloading, duplicating and re-uploading will be considered as copyright infringement.
    Album Name : Karunayude Japamal (Eshowyude Athidarunamam…)
    Copyright & Licenced Owned By: Fr. Bosco Njaliath O.Carm
    Carmel Retreat Centre, Karukutty, Angamaly 683576
    Our Channels : Carmel Media (frboscoofficialcarmelmedia/TH-cam.com)
    : Rhema (rhemafrboscoofficila/TH-cam.com)
    : Carmel TV india (carmeltvindia/TH-cam.com)
    Song Released Year/Date : 2012
    Artist/Singers : Kester, Manoj Christy, Cicily
    Music : Peter Cheranelloor
    Writing : Baby John Kalayanthani
    : Shaiju Kenadara
    : Bastian
    Studio : Riyan Kochi
    Recordist : Tijo
    Mixed By : K.T Francis
    Vlog: മോനിക്ക പ്രയർ I DAY 7 I CARMEL MEDIA © frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date :2021
    Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    TH-cam : / frboscooffocialcarmelm...
    TH-cam : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
    Microphone : SONY I Scarlett
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

ความคิดเห็น • 894

  • @leelammathomas6190
    @leelammathomas6190 14 วันที่ผ่านมา +39

    വി. മോണിക്കായേ, വി. അഗസ്തീനോസേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 14 วันที่ผ่านมา +42

    വിശുദ്ധ മോണിക്കമ്മേ എന്റെ മകനുവേണ്ടി ഈശോയുടെ പക്കൽ മാത്യസ്തം വഹിക്കണമേ 🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 14 วันที่ผ่านมา +33

    ഈശോയെ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കാൻ അനുഗ്രഹിക്കണേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏

  • @minibinu7261
    @minibinu7261 14 วันที่ผ่านมา +18

    എന്റെ കുടുംബത്തിന്റെ മേലുള്ള എല്ലാ പാപ കടങ്ങളും ക്ഷമിക്കണമേ, മാപ്പ് തരണേ, അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @JancyShajan
    @JancyShajan 14 วันที่ผ่านมา +34

    ദൈവമേ വഴി തെറ്റി പോയി ജീവിക്കുന്ന ഞങ്ങളുടെ മക്കളെ ദൈവത്തിൽ വിശ്വസിച്ചും ആശ്രയിച്ചും ജീവിക്കുന്ന മക്കൾ ആകുവാൻ കൃപ കൊടുത്തത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി

  • @maryshelly434
    @maryshelly434 14 วันที่ผ่านมา +26

    എല്ലാ മക്കളിലും പരിശുദ്ധതാമാവ് കൊണ്ട് നിറക്കണമേ അനുഗ്രഹിക്കണമേ🙏🙏🌹🌹

  • @user-ji2re7tq8q
    @user-ji2re7tq8q 14 วันที่ผ่านมา +24

    ഈശോയെ എൻ്റെ മക്കളെ നിൻ്റെ സ്നേഹത്തിൽ നിന്നും അകറ്ററരുതേഈശോയ

  • @annieignatious9482
    @annieignatious9482 14 วันที่ผ่านมา +27

    മോണിക്കമേ എന്റെ മക്കളെ ഈശോയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ നല്ല കുപ്പാസരവും കുർബ്ബാനയും സികരിക്കാൻ അനുഗ്രഗിക്കണമേ

  • @elsammatomson
    @elsammatomson 14 วันที่ผ่านมา +12

    ഈശോയെ ഞങ്ങളുടെ മക്കളെയും ആരും പ്രാർഥിക്കാനില്ലാത്ത മക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു .അങ്ങ് അവരെ സ്പർശിച്ച് കനിഞ്ഞ് അനുഗ്രഹിക്കേണമെ. എല്ലാം നന്മക്കായി മാറ്റണമെ

  • @AnumolTomy
    @AnumolTomy 14 วันที่ผ่านมา +15

    എന്റെ മക്കളെ വിശുദ്ധീക്കരിക്കണേ ഈശോയെ........

  • @MollyM-nv5bc
    @MollyM-nv5bc 14 วันที่ผ่านมา +31

    ഈശോ എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറയക്കണമേ . ദൈവേ സ്നേഹത്താൽ നിറയണമേ ഈശോ നന്ദി🙏🙏🙏

  • @Noname-ot5us
    @Noname-ot5us 14 วันที่ผ่านมา +11

    വിശുദ്ധ മോനിക്ക പുണ്യവതി എന്റെ മക്കളെയും വിശുദ്ധരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ വിശുദ്ധ കുർബാനയെ സജീവമായി പങ്കെടുക്കുവാനുള്ള അനുഗ്രഹം മക്കൾക്ക് കൊടുക്കണമേ അനുഗ്രഹിക്കണേ 🙏

    • @marykutty6421
      @marykutty6421 14 วันที่ผ่านมา

      Amen🙏🙏🙏

  • @merlinroy8712
    @merlinroy8712 14 วันที่ผ่านมา +35

    അപ്പാ ഞങ്ങളുടെ മക്കൾക്ക്‌ നന്മയും തിന്മ്മയും വേർതിരിച്ചരിയാനും ചിന്തിച്ചു പ്രവർത്തിക്കാനുള്ള കൃപയും ജ്ഞാനം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ 🙏🏻🙏🏻🙏🏻ഈശോയെ 🙏🏻

  • @jessypauly9624
    @jessypauly9624 14 วันที่ผ่านมา +24

    കർത്താവെ ഞങ്ങളുടെ കാര്യത്തിൽ അങ്ങ് ഇടപെടണമേ 🙏🙏🙏🙏🙏

  • @sindhusasi6201
    @sindhusasi6201 14 วันที่ผ่านมา +14

    ഈശോയെ 🙏🏻എന്റെ മകളുടെ പഠനം പൂർത്തിയാക്കുവാൻ സഹായിക്കണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @alicejohny4508
    @alicejohny4508 14 วันที่ผ่านมา +5

    മക്കാള പ്രതി വേദനിക്കുന്ന എല്ലാ മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏

  • @leenak.sannam6552
    @leenak.sannam6552 14 วันที่ผ่านมา +15

    ഈശോയെ നീ ഇടപെടണമേ ❤❤🙏🏾🙏🏾🙏🏾പിശാശിന്റെ തന്ത്രങ്ങളിൽ നിന്നും വിടുതൽ നല്കണമേ 🙏🏾യുവതി യുവാക്കളെ അനുഗ്രഹിക്കണമേ 🙏🏾

    • @rancyrobin4295
      @rancyrobin4295 14 วันที่ผ่านมา

      ആമ്മേൻ

  • @encybiju4042
    @encybiju4042 14 วันที่ผ่านมา +10

    ഈശോയേ ദൈവേഷ്ടം എന്തെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനം നൽകി എൻ്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Sajimol-c4l
    @Sajimol-c4l 14 วันที่ผ่านมา +9

    എന്റെ ഈശോയെ എന്റെ മക്കളെ വിശുദ്ധിയിലും എളിമയിലും വളർത്തുവാൻ അനുഗ്രഹിക്കണമേ😭😭

  • @lucythomas7189
    @lucythomas7189 14 วันที่ผ่านมา +55

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളും എന്റെ ഭർത്താവും നല്ല കുമ്പസാരം നടത്തി വിശുദ്ധ കുർബാന സ്വീകരിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @MargaretKj
    @MargaretKj 14 วันที่ผ่านมา +9

    ഈശോയെ എല്ലാ മക്കളെയും വിശുദ്ധിയാൽ നിറയ്ക്കണേ. Amen🙏

  • @ElsykuttyMathew
    @ElsykuttyMathew 14 วันที่ผ่านมา +13

    മക്കളേ സമർപ്പിക്കുന്നു വിശുദ്ധീകരിക്കേണമേ ആമേൻ

  • @liziammasimon5487
    @liziammasimon5487 14 วันที่ผ่านมา +11

    ഈശോയെ പാപിയായ എന്നെയും മക്കളെയും മരുമക്കളേയും െകാച്ചുമക്കളേയും അനുഗ്രഹിക്കണമേ അവരുടെ എല്ലാ ഉദ്യമങ്ങളും ഫലമണിയുവാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ🙏🙏

  • @jessybiju6620
    @jessybiju6620 14 วันที่ผ่านมา +7

    ഈശോയെ മോൻ വിശുദ്ധീയിൽ ജീവിക്കുവാൻ കൃപ നല്കണമേ 🙏

  • @Tresaminu
    @Tresaminu 14 วันที่ผ่านมา +4

    ഈശോയെ എന്റെ മക്കളുടെ ജോലിയുടെ തടസ്സങ്ങൾ മാജിതരണമേ 🙏🏼

  • @lucythomas7189
    @lucythomas7189 14 วันที่ผ่านมา +3

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു വരുമാനമാർഗം തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @LeslieLesliemorris
    @LeslieLesliemorris 14 วันที่ผ่านมา +4

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @Tresaminu
    @Tresaminu 14 วันที่ผ่านมา +3

    യേശുവേ എന്റെ മക്കളുടെ ജോലിയിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണമേ 🙏🏼

  • @sheebajoby6430
    @sheebajoby6430 14 วันที่ผ่านมา +4

    ഞങ്ങളുടെ മക്കളെയുനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്ധി നൽകി നന്നായി പരീക്ഷ എഴുതാൻ സഹായിക്കണേ

  • @jessykochu7679
    @jessykochu7679 14 วันที่ผ่านมา +3

    വിശുദ്ധ മോണിക്ക അമ്മേ, എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 14 วันที่ผ่านมา +15

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

    • @jessythomas3604
      @jessythomas3604 14 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annammasebastian4382
    @annammasebastian4382 14 วันที่ผ่านมา +11

    ഈശോയെ മകനെ സംരക്ഷിക്കണ പ്രാർത്ഥിക്കുന്ന് യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @philipaugustine6344
    @philipaugustine6344 14 วันที่ผ่านมา +2

    ഈശോയേ വിശുദ്ധിയിൽ എന്നെയും കുടുംബം ത്തേയും നിലനിർത്തണമേ!

  • @molybaby2901
    @molybaby2901 14 วันที่ผ่านมา +6

    യേശുവേ എന്റെ കുടുംബത്തിലെ എല്ലാ പാപങ്ങളും അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤️

  • @irenegomaz1773
    @irenegomaz1773 14 วันที่ผ่านมา +3

    ഈശോയെ എന്റെ മകനെ തിന്മയുടെ ബന്ധനത്തിൽ നിന്നും രക്ഷിക്കണേ

  • @godwinbennybenny4012
    @godwinbennybenny4012 14 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ നീയോഗങ്ങളെ സാധിച്ചു തരണമേ

  • @jinujoby852
    @jinujoby852 14 วันที่ผ่านมา +3

    ഈശോയെ മക്കളെ വിശ്വാസത്തിൽ വരുവാൻ പ്രാർത്ഥിക്കണമേ 🙏🏻

  • @SJ78526
    @SJ78526 14 วันที่ผ่านมา +20

    ഈശോയെ ഞങ്ങളുടെ മക്കളെപ്പോലെ തെറ്റായ ജീവിതരീതികളിൽ ജീവിക്കുന്ന സകല മക്കളെയും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ആരോരുമില്ലാത്ത മക്കളെയും സമർപ്പിക്കുന്നു , വിശുദ്ധ മോനിക്ക പുണ്യവതിയുടെ മാധ്യസ്ഥതയാൽ ഈ മക്കളെ അനുഗ്രഹിച്ചു ആശീർവദിക്കണമേ ആമേൻ 🙏🙏🙏

  • @joisyprasad6202
    @joisyprasad6202 14 วันที่ผ่านมา +8

    എല്ലാ മക്കൾക്കും ഉറപ്പുള്ള ഹൃദയവും വിശ്വാസമുള്ള മനസും കൊടുത്തനുഗ്രഹിക്കാണേ യേശുഅപ്പച്ചാ 🙏🏼

  • @sujamathachan8965
    @sujamathachan8965 14 วันที่ผ่านมา +5

    ഈശോയെ ലോകമെമ്പാടുമുള്ള എല്ലാ മക്കളുടെയും മേൽ അങ്ങയുടെ കരുണയുടെ കരം നീട്ടണമേ. എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishaboney2531
    @jishaboney2531 14 วันที่ผ่านมา +2

    ഈശോയെ എന്റെ മകന് ധ്യാനത്തിൽ പങ്കെടുക്കാൻ കൃപ തരണേ

  • @jemmashaji580
    @jemmashaji580 14 วันที่ผ่านมา +3

    ഈശോയെ എല്ലാ മക്കളെയും പരിശുദ്ധത്മവിനാൽ നിറക്കേണമേ ❤️🙏

  • @sheelaantony4555
    @sheelaantony4555 14 วันที่ผ่านมา +3

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ ഏറ്റെടു ക്കണമേ ആമ്മേൻ

  • @minijoy1012
    @minijoy1012 14 วันที่ผ่านมา +4

    ഈശോയെ എൻറെ മക്കളെ തിരുസന്നിധിയിലേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോ നാഥാ വിദേശത്ത് പോയി പഠിക്കാൻ ഒരുങ്ങുന്നു എൻറെ മൂത്ത മകളെ സമർപ്പിക്കുന്നു ഒന്നും കൂടെ ഉണ്ടാകണമേ പഠിക്കാനുള്ള കഴിവും അനുഗ്രഹവും അങ്ങയോടുള്ള വിശ്വാസവും വർദ്ധിപ്പിക്കണമേ പ്ലസ് വണ്ണിന് പഠിക്കുന്ന മകളെ സമർപ്പിക്കുന്നു നിന്നോടുള്ള വിശ്വാസവും സ്നേഹവും വിശുദ്ധ കുർബാനയുടെ ഉള്ള സ്നേഹവും വർദ്ധിപ്പിക്കണമേ അനുഗ്രഹിക്കണമേ എൻറെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബത്തെ അനുഗ്രഹിച്ച് ആശിർ വധിക്കണമെന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു❤❤❤❤

  • @elsybeenak.f6512
    @elsybeenak.f6512 14 วันที่ผ่านมา +7

    വി. മോണിക്കാമ്മേ, വി. അഗസ്‌തീനോസ് പുണ്യവാനേ,ഞങ്ങളുടെ മക്കളെ അനുതപിച്ചും, ദൈവഹിതം അനുസരിച്ചു ജീവിതം നയിക്കാൻ, പരിശുദ്ധാത്മാവിൽ നിറയാൻ മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണെ 🙏🏻🙏🏻🙏🏻

  • @leenatomy7179
    @leenatomy7179 14 วันที่ผ่านมา +3

    വിദേശത്ത് പോയിരിക്കുന്ന എന്റെ മക്കൾക്ക് ഒരു ജോലി നൽകി മോനിക്കാ പുണ്യവതി മാതാവേ അനുഗ്രഹിക്കണമേ🙏🙏 അനുഗ്രഹിക്കുമാറാകട്ടെ

  • @susyaugustine1677
    @susyaugustine1677 14 วันที่ผ่านมา +3

    നേഴ്സിങ്ങ് പഠിക്കുന്ന മകളെ അനുഗ്രഹിക്കണമെ.നന്നായി എല്ലാ കാര്യങ്ങളും പഠിച്ചു വിശുദ്ധിയിൽ ജീവിക്കാൻ പരിശുദ്ധാത്മാവിനാൽ നയിക്കണമെ.

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 14 วันที่ผ่านมา +3

    എന്റെ ജീവിതപങ്കാളിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദേഷ്യം വെറുപ്പ് മനസ്സിൽനിന്ന് മാറ്റിത്തരാണമേ

  • @susyaugustine1677
    @susyaugustine1677 14 วันที่ผ่านมา +2

    ഈശോയേ PSC എഴുതിയ മക്കൾക്ക് ജോലി ലഭിക്കാൻ അനുഗ്രഹിക്കണമെ.

  • @liginajollyc2343
    @liginajollyc2343 14 วันที่ผ่านมา +3

    എന്റെ മകൻ ദൈവവിശ്വാസത്തിൽ വളരാനും എളിമയും വിധേയത്വും ലഭിക്കാൻ ദൈവഹിതം നിറവേറ്റാനും വേണ്ട കൃപക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @AnoopWilliam
    @AnoopWilliam 14 วันที่ผ่านมา +2

    ഈശോയെ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകളെ സമർപ്പിക്കുന്നു നാളെ മുതൽ ഓണ പരീക്ഷ തുടങ്ങുകയാണ് അവൾക്ക് ഒന്നും പഠിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത് ഈശോ അങ്ങാണ് ഏറ്റവും വലിയ അധ്യാപകൻ അങ്ങ് പഠിപ്പിക്കണമേ എന്റെ മകൾക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് ലഭിക്കും എന്റെ മകളെ പഠിപ്പിക്കണമെ ഈശോയെ നല്ല ഉയർന്ന മാർക്ക് മേടിക്കാൻ അവളെ സഹായിക്കണമേ ഉയർന്ന മാർക്ക് നൽകി അങ്ങിലുള്ള വിശ്വാസം എന്റെ മകളിൽ ആഴപ്പെടുത്തി വർദ്ധിപ്പിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @SheebaCyriac-qz7nc
    @SheebaCyriac-qz7nc 14 วันที่ผ่านมา +3

    വിശുദ്ധ മോണിക്കയെ ഞങ്ങളുടെ കുടുംബത്തെയും എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ, അവരെ നേരായ വഴിയിൽ കൂടിനടത്തണമെയ്

  • @Tresaminu
    @Tresaminu 14 วันที่ผ่านมา +3

    യേശുവേ എന്റെ മക്കളുടെ ജോലിയിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @marialaya3358
    @marialaya3358 14 วันที่ผ่านมา +1

    ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് സ്വീഡനിൽ കോർഡിനേഷൻ കാർഡ് എത്രയും വേഗം ലഭിക്കുവാനും ജോലി ശരിയാകുവാനും അങ്ങയുടെ കൃപയും കരുണയും
    കുഞ്ഞുങ്ങളുടെ മേൽ വർഷിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @elizabethgeorge2811
    @elizabethgeorge2811 14 วันที่ผ่านมา +2

    എന്റെ മകന് ആഴമായ വിശ്വാസം നൽകി അനുഗ്രഹിക്കണമേ പഠിക്കാനുള്ള മടി എടുത്തു മാറ്റണെ വിജയം നൽകണേ കുത്തിയിരുന്ന് പഠിക്കാൻ കൃപ നൽകണേ

  • @BeelaShajan
    @BeelaShajan 14 วันที่ผ่านมา +1

    മൊബൈലിന്റെ ആസക്തിയിൽ നിന്നും എന്റെ മകനെ രക്ഷിക്കണേ. എല്ലാ തിന്മകളിൽ നിന്നും ദുശീലങ്ങളിൽ നിന്ന് എന്റെ മകനെ രക്ഷിക്കേണമേ. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ എന്റെ മകനെ സഹായിക്കേണമേ.

  • @MargaretKj
    @MargaretKj 14 วันที่ผ่านมา +8

    എന്റെ ഈശോയെ എന്റെയും എന്റെ മക്കളുടെടെയും പതനവും പതർച്ചയും കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തികൾക്കും ശക്തികൾക്കുമായി ഞങ്ങളെ വിട്ടുകൊടുക്കരുതേ. ആമേൻ 🙏 ഞങ്ങളോട് കരുണ കാണിക്കണേ. 🙏

  • @sallyjacob2153
    @sallyjacob2153 14 วันที่ผ่านมา +5

    യേശുവേ നന്ദി 🙏🙏🙏ഞങ്ങളുടെ മകൻ 6മാസം ആയി visaa കാത്തിരിക്കുന്നു ദൈവമേ കരുണ തോന്നണമേ 🌹🙏🙏🙏

  • @ElsykuttyMathew
    @ElsykuttyMathew 14 วันที่ผ่านมา +2

    മോണിക്കമ്മേ എന്റെ മക്കൾ മനസാധരപ്പെട്ടു വിശുദ്ധ കുമ്പസാരത്തിലേക്കും വിശുദ്ധകുർബാനയിലേക്കും കൊണ്ടുവരേണമേ ആമേൻ

  • @thankammajacob1141
    @thankammajacob1141 14 วันที่ผ่านมา +1

    Amen സാബിയ സമർപ്പിക്കുന്നു അവെന്റ്റ് ദുശീലങ്ങൾ മാറ്റി തരേണ്ണമേ

  • @shaibyvarghese4478
    @shaibyvarghese4478 13 วันที่ผ่านมา

    എന്റെ ഈശോയെ, എന്റെ മകന് ദേഷ്യം നിയന്ത്രിക്കാനും ലക്ഷ്യബോധത്തോടെ വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കണേ മകൾക്ക് വിശുദ്ധിയിൽ ജീവിക്കാനും GRE exam പാസ്സാകുവാനും higher studies ചെയ്യുവാനും അനുഗ്രഹിക്കണേ

  • @b4tip865
    @b4tip865 14 วันที่ผ่านมา +1

    ദൈവമേ, ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാ തിന്മകളെയും ദൂരെയകറ്റേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariatitus1850
    @mariatitus1850 14 วันที่ผ่านมา +2

    ഈശോയെ എന്റെ മക്കളെ anugrahikkaname.പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കണേ

  • @simibiju7795
    @simibiju7795 13 วันที่ผ่านมา

    ഇശോ എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറയാക്കണമേ ദൈവേ സ്നേഹത്താൽ നിറയണമേ ഈശോ നന്ദി

  • @maryjohn3564
    @maryjohn3564 14 วันที่ผ่านมา +3

    എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ അവരുടെ എല്ലാ തൊഴിൽ മേഖലകളിലും പഠനമേഖലകളിലും അവരെ നീ തൊട്ടനുഗ്രഹിക്കണമേ....😂😂

  • @lalamma2761
    @lalamma2761 14 วันที่ผ่านมา

    യേശുവേ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കേണമേ

  • @bindhureji5767
    @bindhureji5767 14 วันที่ผ่านมา +4

    ഈശോയെ ഇന്ന് എക്സാം എഴുതുന്ന എന്റെ മകൾ റിയയെ അനുഗ്രഹിക്കണമേ. ഇന്നത്തെ എക്സാം പാസ്സാക്കി തരണമേ ammen🙏🙏🙏🙏

  • @lucyjoseph2816
    @lucyjoseph2816 14 วันที่ผ่านมา

    ഈശോയെ എന്റെ ജീവിത പങ്കാളിക്കും മകനും ഒരു നല്ലകുമ്പസാരം നടത്താനുള്ള കൃപ കൊടുക്കണമേ 🙏🙏🙏

  • @valsammajose6225
    @valsammajose6225 14 วันที่ผ่านมา +1

    എന്റെ കൊച്ചു മക്കൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈശോയെ എന്റെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @joshymary29
    @joshymary29 14 วันที่ผ่านมา

    എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ കരുണ തോണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenajomon1998
    @leenajomon1998 14 วันที่ผ่านมา +1

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ. അവരുടെ കൂടെ കൈ പിടിച്ചു നടത്തണമേ 🙏🙏

  • @LigiRapheal
    @LigiRapheal 14 วันที่ผ่านมา +1

    ഈശോയെ എന്റെ മക്കളെ മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ. 🙏🙏. റോബിൻ, എബിൻ

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 14 วันที่ผ่านมา +4

    ഈശോയേ ധ്യാനം കൂടാൻ പോയ മക്കളെ അനുഗ്രഹിക്കണമേ. ദൈവക്യപ കൊണ്ട് നിറയ്ക്കണമേ. ഒരു ദുഷ്ടശക്തിക്ക് തകർക്കാൻ പറ്റാതെ കാത്തു കൊള്ളണമേ ഉന്നത വിജയം കൊടുക്കണമേ .

  • @chinnammavarghese6008
    @chinnammavarghese6008 14 วันที่ผ่านมา +1

    ദൈവമേ എന്റെ പൊന്നുമക്കളെ കാത്തോളണേ അനുഗ്രഹിക്കണമേ

  • @chinnammavarghese6008
    @chinnammavarghese6008 14 วันที่ผ่านมา +1

    തമ്പുരാനേ എന്റെ മോനെ അങ്ങ് ഒത്തിരി അനുഗ്രഹിച്ചു ..നന്ദി ഈശോ ..ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @annieignatious9482
    @annieignatious9482 14 วันที่ผ่านมา +2

    ഈശോയെ അനുഗ്രഗിക്കണമേ

  • @sheelababu9734
    @sheelababu9734 14 วันที่ผ่านมา +2

    ദിവ്യകാരുണ്യശോയെ നിന്റെ സ്നേഹത്തിനിന്നും അകന്നു ജീവിക്കുന്ന എന്റെ മകനെയും മരുമകളെയും സമർപ്പിക്കുന്നു എന്റെ ഈശോയെ ഇനിയും അകന്നുപോകാൻ അനുവദിക്കരുതേ മരുമകൾ എന്റെ മകനെ ഉപേക്ഷിച്ചു പോയത് നിനക്കറിയാമല്ലോ നീ യാണല്ലോ അവരെ യോചിപ്പിച്ചതെ അവർ പാപം ചെയ്യാൻ ഇടവരുത്തരുതേ 🙏🏾🙏🏾🙏🏾

  • @joisyprasad6202
    @joisyprasad6202 14 วันที่ผ่านมา +3

    വിശുദ്ധ monica പുണ്യവതിയെ ഞങ്ങൾക്ക് വേണ്ടി യേശു അപ്പച്ചനോട് അപേക്ഷിക്കണേ 🙏🏼

  • @regimaxon3938
    @regimaxon3938 14 วันที่ผ่านมา

    ഈശോയേ അനുഗ്രഹിക്കണമേ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ മകന് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ

  • @sherlypeter5977
    @sherlypeter5977 14 วันที่ผ่านมา

    യേശുവേ എൻ്റെ മക്കളെ നേരായ വഴിയിൽ നടത്തണമേ പ്രത്യകിച്ച് എൻ്റെ മകൾ അലിനയുടെ വാശിയും ദേഷ്യവും എല്ലാം നീക്കി സാധാരണരീതിയിൽ നടത്തണമേ

  • @animmaphilip9504
    @animmaphilip9504 14 วันที่ผ่านมา +3

    കുടുംബജീവിതം നയിക്കുന്ന എന്റെ മക്കളെ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹിക്കണമേ

  • @b4tip865
    @b4tip865 14 วันที่ผ่านมา +15

    യേശുവേ ഞങ്ങളുടെ മകളിൽനിന്നും തെറ്റായ പ്രേമബന്ധത്തെ എടുത്തുമാറ്റി അവളെ അവിടുത്തെ പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SinduJoy
    @SinduJoy 14 วันที่ผ่านมา +7

    ഈശോയേ എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണ് വിശുദ്ധ കുബസാരം നടർത്താനും കുർബ്ബാനക്ക് പോകാനം തോന്നിക്കണേ

  • @leenajomon1998
    @leenajomon1998 14 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏

  • @marysheenajohnson2918
    @marysheenajohnson2918 14 วันที่ผ่านมา +1

    മക്കൾ ദൈവസ്നേഹം നിറഞ്ഞു വളരുവാൻ കൃപ തരണമേ അപ്പാ

  • @lalythankachan399
    @lalythankachan399 14 วันที่ผ่านมา +13

    ഈ ശോയെ ഞങ്ങളെ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമേ.

    • @JessyAntony-ub1mg
      @JessyAntony-ub1mg 14 วันที่ผ่านมา

      Eeshoye aammen

    • @JessyAntony-ub1mg
      @JessyAntony-ub1mg 14 วันที่ผ่านมา

      Eeshoye makalude kudumpajeevethum anugrahikane

  • @mercydavis23
    @mercydavis23 14 วันที่ผ่านมา

    യേശുവേ അങ്ങയുടെ അമൂല്യമായ തിരുരക്തത്താൽ എൻ്റെ കുടുംബാഗങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ

  • @catharinejoseph520
    @catharinejoseph520 13 วันที่ผ่านมา

    കർത്താവെ ഞങ്ങളോട് കരുണ തോന്നണേ.. അടഞ്ഞ വാതിലുകൾ തുറന്നു തരണേ 🙏

  • @roseyjohn4887
    @roseyjohn4887 14 วันที่ผ่านมา +1

    Praise the Lord hallelujah amen amen ❤❤

  • @chaosknight8074
    @chaosknight8074 14 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ മക്കളെ മാനസാന്തരപ്പെടുത്തണമെ' ഈശോയെ ഞങ്ങളുടെ തെറ്റുകൾ ഓത്ത് ഞങ്ങളുടെ മക്കളെ ശപിക്കരുതെ.

  • @user-fz9xn7uu2x
    @user-fz9xn7uu2x 14 วันที่ผ่านมา +12

    എന്റെ മോൻ ക്രിസ്റ്റി യെ പരിശുദ്ധ ത്രിത്വ ത്താൽ അനുഗ്രഹിക്കണമേ. നല്ല കുമ്പസാരം നടത്താനും, പള്ളിയിൽ പോയി വിശുദ്ധ കുർബാന സ്വീകരിക്കാനും അനുഗ്രഹിക്കണമേ. മോനെ പോലെയുള്ള മക്കളേ കുമ്പസാരിക്കാൻ നിൽക്കുന്ന കാണുമ്പ്പോൾ എന്റെ മോനെ ഞാൻ ഓർത്തു കരയുകയാണ്. കൈവിടല്ലേ. ❤️🙏

  • @jessyalex6300
    @jessyalex6300 12 วันที่ผ่านมา

    ഈശോയെ അങ്ങയുടെ സ്നേഹം അറിയാൻ അങ്ങയുടെ കരബലം അറിയാൻ ഞങ്ങളുടെ മക്കളെയൊക്കെ പ്രാപ്തരാക്കണമേ അനുഗ്രഹിക്കണമേ സംരക്ഷിക്കണമേ കാത്തു പരിപാലിക്കണമേ 🙏🙏🙏

  • @latinkitchen8751
    @latinkitchen8751 14 วันที่ผ่านมา +1

    എന്തു നല്ല പ്രാർത്ഥന, ഏശുവേ നന്ദി, അത്ഭുദ വരം, അയ്യൂസ്, ആരോഗ്യം അച്ഛന് നൽകു yeasu നാദാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LincySunny-r2u
    @LincySunny-r2u 11 วันที่ผ่านมา

    ഈശോയെ 2 30 ന്‌നടക്കുന്ന ജർമ്മൻ ഇൻ്റർവ്യൂവിൽ ലിസ്ന വിജയിക്കുവാൻ പ്രാർത്ഥിക്കണമേ

  • @jacksettanthugs7361
    @jacksettanthugs7361 14 วันที่ผ่านมา +1

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sijujames2372
    @sijujames2372 13 วันที่ผ่านมา +1

    ഇശോയെ എന്റെ മകളെ സുഖപ്പെടുത്തണേ 🙏🏽🙏🏽🙏🏽

  • @clarammasimon1112
    @clarammasimon1112 14 วันที่ผ่านมา

    ഈശോ ഞങ്ങളുടെ മകൻ ടോം എന്നും വിശുദ്ധ കുർബാന ക്ക് പോകാൻ ആഗ്രഹം കൊടുക്കണം... മടി.. അലസത.. മാറ്റികൊടുക്കണേ 🙏🙏🙏..

  • @RIGINIJOHN
    @RIGINIJOHN 14 วันที่ผ่านมา +2

    വി. മോനിക്കാ പുണ്യവതി ഞങ്ങളുടെ രണ്ട് കുടുംബങ്ങളിലെ എല്ലാ മക്കൾക്ക് വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ

  • @t.joseph9220
    @t.joseph9220 14 วันที่ผ่านมา

    Amen, കർത്താവെ മക്ക്ളെ സമർപ്പിക്കുന്നു 🙏🙏

  • @simmyfrancis7547
    @simmyfrancis7547 14 วันที่ผ่านมา

    വിശുദ്ധ മോണിക്ക പുണ്യവതിയെ... വിശുദ്ധ അഗസ്‌തീനോസ്... മക്കൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🏻