2024 August Admission Start pravesh Booshan Sahithacarya

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 30

  • @apteducation3280
    @apteducation3280  6 หลายเดือนก่อน

    chat.whatsapp.com/JAyTImps68LKYLrkfDNEu7
    K-tet group new batch class start
    Join this link

  • @apteducation3280
    @apteducation3280  6 หลายเดือนก่อน

    March 1മുതൽ ക്ലാസ് start chayuvanee
    മാർച്ച് 1 മുതൽ ക്ലാസ് തുടങ്ങുകയല്ലേ. അപ്പോ അഡ്മിഷൻ അതിന് മുന്നെ എടുക്കണം... ഡോക്യൂമെന്റസിന്റെ വേരിഫിക്കേഷനുണ്ട്. ..
    മാർച്ച് 1മുതൽ പഠിപ്പിച്ച് തുടങ്ങുകയാണ്..

  • @ancyzz
    @ancyzz 7 หลายเดือนก่อน

    ആപ്റ്റിലെ ക്ലാസുകൾ ഏറെ പ്രയോജനകരമാണ് എല്ലാവർക്കും join ചെയ്യാം ..... എല്ലാ help ഉം ചെയ്യുന്ന അധ്യാപകരാണ് ....
    Super sir

    • @apteducation3280
      @apteducation3280  7 หลายเดือนก่อน

      എല്ലാ ആശംസകളും നല്ല അധ്യാപികയാവാൻ പ്രാർഥിക്കുന്നൂ..

  • @apteducation3280
    @apteducation3280  7 หลายเดือนก่อน

    *ഭൂഷണ്‍ കഴിഞ്ഞ് കോഴ്സ് നിര്‍ത്താം എന്ന് കരുതുന്നവര്‍ ശ്രദ്ധിക്കുക.*
    *സാഹിത്യാചാര്യയുടെ പ്രാധാന്യം തള്ളികളയിനാവില്ല*
    *പുതിയ വിദ്യാഭ്യാസ നയം വരുമ്പോള്‍ ഇങ്ങനെയായിരുന്നോ*😮😮
    1. സാഹിത്യാചാര്യ കോഴ്സിന്റെ ദൈര്‍ഘ്യം
    ഒന്നര വര്‍ഷം
    2.ഒരു വര്‍ഷം കൊണ്ട് ചെയ്യാമോ
    അതെ, ആദ്യ സെമസ്റ്റര്‍ എഴുതി ജയിച്ചാല്‍ സെക്കന്റെ സെമസ്റ്ററും തേഡ് സെമസ്റ്ററും ഒരുമിച്ച് ചെയ്യാം
    3.സാഹിത്യാചാര്യയില്‍ എത്ര പേപ്പറാണ് എഴുത്ത് പരീക്ഷ. കൂടാതെ മറ്റെന്തെങ്കിലും.
    ആദ്യ സെമസ്റ്ററില്‍ 3പേപ്പര്‍ രണ്ടാമത്തെ സെമസ്റ്റ്റില്‍ 3പേപ്പര്‍ തേഡ് സെമസ്റ്ററില്‍ 2പേപ്പര്‍ അതില്‍ രണ്ടാമത്തേത് 2nd Language ആണ് (മലയാളം ,English, തമിഴ്) കൂടാതെ ഓറല്‍ (വൈവ) ഉണ്ടാവും.
    4.ഭൂഷണ്‍ ഉള്ളവര്‍ക്ക് കാറ്റഗറി 4 പാസ്സായാല്‍ ജോലിയില്‍ പ്രവേശിക്കാമെല്ലോ . പിന്നെ ഭൂഷനുള്ളവര്‍ എന്തിന് സാഹിത്യാചാര്യ ചെയ്യണം.
    പുതിയ വിദ്യാഭ്യാസ പരിഷ്കരണ പ്രകാരം അധ്യാപകരാവുന്നതിനുള്ള അടിസ്ഥാന യോഗ്യത ബിരുദം /ഡിഗ്രി ആവും അപ്പോള്‍ ഭൂഷണ്‍/വിശാരദ്/ Deld(TTC) ഇവ മാത്രം പോരാതെ വരും. സാഹിത്യാചാര്യ പാസ്സായാല്‍ യൂണിവേഴ്സിറ്റിയുടെ BA Hindi ആക്കാമെല്ലോ
    5.പുതിയ വിദ്യാഭ്യാസ മാറ്റങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ ബാധകമാവില്ല അല്ലേ.
    ഇല്ല. സാഹിത്യാചാര്യ Degree ആകുമ്പോള്‍ പുതിയ നയത്തില്‍ പറയുന്ന അടിസ്ഥാന യോഗ്യത ആയി കഴിഞ്ഞല്ലോ.
    6.BA Hindi പോലെ തന്നെ ആണോ ഇത്. സാഹിത്യാചാര്യ ചെയ്ത ആള്‍ യൂണിവേഴ്സിറ്റിയുടെ ഏതൊക്കെ പേപ്പര്‍ പാസ്സാവണം.
    സാഹിത്യാചാര്യയിലൂടെ Hindi പേപ്പറുകളെല്ലാം പാസ്സായാല്‍ യൂണിവേഴ്സിറ്റിയുടെ English ഉം 2nd Language ഉം പാസ്സായാല്‍ മതി.
    7.English ന് എത്ര പേപ്പറാണ് യൂണിവേഴ്സിറ്റിയുടേതായുള്ളത്.
    3 English പേപ്പര്‍
    8.സാഹിത്യാചാര്യ BA ഹിന്ദിക്ക് തുല്യമായാലുള്ള പ്രയോജനം.
    University BEd ചെയ്യാം
    MA ചെയ്യാം...
    ഇതിലൂടെ HSA , HSSA പോസ്റ്റില്‍ വരെ Apply ചെയ്യാം.
    കൂടാതെ PSC യുടെ ഡിഗ്രി ലെവല്‍ പരീക്ഷകളായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റെ, യൂണിവേഴ്സിററി ആസിസ്റ്റന്റെ ,SI ടെസ്റ്റ് എന്നിവയും എഴുതാനായോ കഴിയും.
    9.ഒരു ശരിശരി വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം കൊടുക്കാനുണ്ടോ.
    തീര്‍ച്ചയായും. സാഹിത്യാചാര്യക്ക് ആകെ ഹിന്ദി പേപ്പര്‍ 7 എണ്ണം പിന്നെ ഒരു 2nd Language ഉം വൈവയും അത്യാവശ്യം പഠിച്ച് ജയിക്കാനും നല്ല മാര്‍ക്ക് സ്കോര്‍ ചെയ്യാനും കഴിയും യൂണിവേഴ്സിറ്റിയുടെ English പാസ്സാവണം. അതോടൊപ്പം ഏതെങ്കിലും 2nd lag എടുത്താല്‍ മതി. മലയാളമോ ,സംസ്കൃതമോ അറബിയോ ,ഹിന്ദിയോ അങ്ങനെ. BA ഹിന്ദി പഠിച്ചാല്‍ അത് ഹിന്ദി തന്നെ രണ്ടാം ഭാഷ എടുക്കേണ്ടി വരും ഇവിടെ അങ്ങനില്ല. കോഴ്സ് ദൈര്‍ഘ്യം കുറവും കാറ്റഗറി 4റും പാസ്സാവാം JLT Apply ചെയ്യാം അതോടൊപ്പം ആവശ്യമെങ്കില്‍ BEd ഉം ചെയ്യാം
    10.ഭൂഷണ്‍ പഠിച്ചാലുള്ള അവസരങ്ങള്‍
    ഭൂഷണ്‍ പാസ്സായാല്‍ K-tet കാറ്റഗറി 4 എഴുതാം അത് പാസ്സായാല്‍ കേരള പി എസ് സി യുടെ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍(JLT) വിജ്ഞാപനത്തിന് അപേക്ഷ സമര്‍പ്പിക്കാം.
    11 എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരാവാന്‍ കഴിയുമോ.
    2019 ഏപ്രില്‍ DLed വിജ്ഞാപനം പരീക്ഷാഭവന്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ പഠിച്ച് പാസ്സായതോ അല്ലാത്തപക്ഷം 2019 ഏപ്രില്‍ വിജ്ഞാപന തീയതിക്ക് മുന്നേ അഡ്മിഷന്‍ ലഭിച്ച് പഠിച്ച് തുടങ്ങി പൂര്‍ത്തിയാക്കിവര്‍ക്കോ എയ്ഡഡ് സ്കൂളില്‍ അധ്യാപകരാവാന്‍ കഴിയും.
    12.ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നിലവില്‍ വരുന്നത് എന്നാണ്.
    2030 ജൂണ്‍ എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

  • @robinvarghese1515
    @robinvarghese1515 7 หลายเดือนก่อน

    എനിക്ക് അതല്ല sir അത്ഭുതം ആപ്റ്റ് നടത്തിയ മോഡൽ പരീക്ഷയിലെ 90% ചോദ്യങ്ങളും സെമസ്റ്റർ പരീക്ഷയിൽ ചോദിച്ചു എന്നതാണ്.. അതുകൊണ്ടു തന്നെ നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിയും....

    • @apteducation3280
      @apteducation3280  7 หลายเดือนก่อน

      നന്നായി പഠിച്ചാൽ മതി😂😂

  • @aswindev5338
    @aswindev5338 7 หลายเดือนก่อน

    ❤❤❤

  • @Naveen_Achu007
    @Naveen_Achu007 7 หลายเดือนก่อน

    Super ക്ലാസാണെ..... എല്ലാവരും ധൈര്യമായി join ചെയ്യൂ....

  • @AfinaS-cw4th
    @AfinaS-cw4th 7 หลายเดือนก่อน

    ഇപ്പോ കഴിഞ്ഞ പരീക്ഷയിൽ നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിയും കാരണം ആപ്റ്റിലെ മോഡൽ പരീക്ഷ അത് അത്ര പ്രയോജനം ചെയ്തൂ sir

    • @apteducation3280
      @apteducation3280  7 หลายเดือนก่อน

      ആശംസകൾ ടീച്ചർ

  • @ananthuakshay5427
    @ananthuakshay5427 7 หลายเดือนก่อน

    Super classanu nalla padippikkayum cheyyum

    • @ananthuakshay5427
      @ananthuakshay5427 7 หลายเดือนก่อน

      Enik nalla mark score cheyyan kayinju ath apt le class ukal kondanu

  • @AKHILDEEPU
    @AKHILDEEPU 7 หลายเดือนก่อน

    അപ്റ്റിലെ എല്ലാ ക്ലാസ്സുകളും വളരെ നല്ലതാണ്

  • @remyarajum4827
    @remyarajum4827 7 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സുകൾ ആണ്...❤

  • @ajithlalvs5730
    @ajithlalvs5730 7 หลายเดือนก่อน

    വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസുകളാണ് 👍🏽👍🏽👍🏽

  • @Shahana123Shahana12-h
    @Shahana123Shahana12-h 7 หลายเดือนก่อน

    ഉപകാരപ്രദമാകുന്ന വീഡിയോthanku sir

  • @salimaliparamba4689
    @salimaliparamba4689 7 หลายเดือนก่อน

    👍

  • @BinymathewLajeesh
    @BinymathewLajeesh 6 หลายเดือนก่อน

    Fees yathra annu

    • @apteducation3280
      @apteducation3280  6 หลายเดือนก่อน

      ഫീസ് വിവരങ്ങൾ നേരിട്ട് വിളിച്ചോ വാട്ട്സാപ്പിലൂടെയോ ചോദിക്കാം
      9539109617

  • @bijukumark977
    @bijukumark977 7 หลายเดือนก่อน

    അപ്റ് ല class കൾ നല്ലതാണ്

  • @sandeepsneha
    @sandeepsneha 7 หลายเดือนก่อน

    ❤❤