കറുപ്പിന്റെ ആരാധകർക്കു വേണ്ടി അടിമുടി കറുപ്പിൽ കുളിച്ച് Tata Nexon EV യുടെ ഡാർക്ക് എഡിഷൻ വേരിയന്റ്..

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല.എല്ലാം കറുപ്പായി എന്ന് മാത്രം.ടാറ്റ നെക്‌സോൺ ഇ വിയുടെ ഡാർക്ക് എഡിഷൻ വേരിയന്റ് കാണുക...
    Vehicle provided by Malayalam Motors,Kochi
    Ph:8111991717
    ....................................................
    Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
    Gentle By Nature.
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
    www.vstar.in/m...
    www.instagram....
    www.facebook.c...
    ........................
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    TH-cam : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#TataNexonEVDarkEdition#TataMotors#SUV#ElectricSUV#VStar

ความคิดเห็น • 350

  • @lijojoythirumeni
    @lijojoythirumeni 6 หลายเดือนก่อน +53

    ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നു 10 മിനിറ്റ് കഴിഞ്ഞപ്പോളേക്കും ബൈജു ചേട്ടനെ നേരിട്ട് കാണാൻ പറ്റി...

  • @jijesh4
    @jijesh4 6 หลายเดือนก่อน +53

    TATA തകർക്കുകയാണ് വാഹനലോകത്ത് ഒരു പേരില്ലാത്ത കമ്പനി ഇന്ന് ലോക രാജ്യത്തു പോലും അറിയപെട്ടു തുടങ്ങി ഇനിയും ഉയരങ്ങളിൽ എത്തട്ടെ🔥🔥🔥🔥⭐⭐⭐⭐⭐👍👍👍👍

    • @maheshnambidi
      @maheshnambidi 6 หลายเดือนก่อน

      Tata international level il oru sisu alle... Rover engine engane maintain cheyyam ennu polum technicians nu ariyilla.. Sathyabaha pinnem bhedam

    • @Chaos96_
      @Chaos96_ 6 หลายเดือนก่อน

      Did u see that exposed orange electric wire , ath lokothara nilavaram Anu tonunundo ??
      High voltage cables exposured underneath .
      Kastam

    • @Dream_girl_731
      @Dream_girl_731 5 หลายเดือนก่อน

      Y​@@maheshnambidi

  • @CM_TOM
    @CM_TOM 6 หลายเดือนก่อน +49

    ചേട്ടൻ ധൈര്യമായി പരുപാടി അവതരിപ്പിച്ചോളൂ സത്യഭാമ ചേച്ചിക്ക് മാത്രമേ കറുപ്പിനോട് വെറുപ്പൊള്ളു ഞങ്ങൾക്കിഷ്ടമാണ് കറുപ്പ്

    • @saneeshsanu1380
      @saneeshsanu1380 6 หลายเดือนก่อน +6

      സത്യഭാമയേക്കാൾ കറുപ്പിനെ വെറുക്കുന്ന രാജാവോ

  • @gireeshgiri571
    @gireeshgiri571 6 หลายเดือนก่อน +69

    ബൈജുചേട്ടൻ എടക്ക് ഒന്ന് ഏറിയും അത് ചിലർക്കിട്ട് കൊള്ളും അതാണ് ബൈജുചേട്ടൻ തഗ്ഗ് ന്റെ ആശാൻ 😂👌🏻

  • @ranjithsoman2848
    @ranjithsoman2848 6 หลายเดือนก่อน +24

    എന്തായാലും കറുപ്പിൽ കാണാൻ നല്ല ഭംഗി🖤

  • @sanjithnirmalyam3839
    @sanjithnirmalyam3839 6 หลายเดือนก่อน +26

    ബൈജു ചേട്ടൻ ബ്ലാക് ഷർട്ട് കൂടി ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ

    • @uvaisuvais682
      @uvaisuvais682 6 หลายเดือนก่อน +3

      അത് ശരിയാ അടിപൊളി ആകും

  • @ahmadkabeer681
    @ahmadkabeer681 6 หลายเดือนก่อน +7

    തീർത്തും പ്രകൃതി സൗഹാർദപരമായ എപ്പിസോഡ്

  • @jeethstar5681
    @jeethstar5681 6 หลายเดือนก่อน +2

    ഈ വീഡിയോയിൽ 'Black'നെയാണ് കൂടുതൽ promote ചെയ്യുന്നതെന്ന് തോന്നുന്നൂ. 👍👍👍👍 അടിപൊളി. This is some kind of Director Sathyan Anthikand's സമുകാലിക flavour. Great going Sir ❤❤❤

  • @VishalAshokan6335
    @VishalAshokan6335 6 หลายเดือนก่อน +17

    പണ്ട് റോഡിലൂടെ കടന്നു പോകുമ്പോൾ ആരും ശ്രെദ്ധിക്കാത്ത പയ്യൻ ആ റോഡ് തന്നെ അടക്കി ഭരിച്ച കഥ. Tata vehicle ❤🎉

  • @abhijithaa2096
    @abhijithaa2096 6 หลายเดือนก่อน +5

    The black looks so elegant...

  • @saneeshsanu1380
    @saneeshsanu1380 6 หลายเดือนก่อน +27

    കറുപ്പിനെ വെറുക്കുന്ന രാജാവിനെയും അടിമകളെയും വാരി അലക്കി ഒട്ടിച്ച എപിസോഡ്🔥🔥🔥🔥🔥🔥

  • @Minnal_Vijay
    @Minnal_Vijay 6 หลายเดือนก่อน +45

    1:24 കഥ ഇവിടെ ആണ് ആരംഭിക്കുന്നത്😂

  • @shemeermambuzha9059
    @shemeermambuzha9059 6 หลายเดือนก่อน +10

    Tata king❤

  • @baijutvm7776
    @baijutvm7776 6 หลายเดือนก่อน +7

    കാറിനുള്ളിൽ നിക്കർ കച്ചവടം 😍ആശംസകൾ ♥️

  • @naijunazar3093
    @naijunazar3093 6 หลายเดือนก่อน

    ബൈജു ചേട്ടാ ടാറ്റ എല്ലാ മോഡലുകളുടെയും ഡാർക്ക് എഡിഷൻ കൊണ്ടു വന്ന് ഏതാണ് ബെസ്റ്റ് എന്ന് തോന്നുന്ന രീതിയിൽ കസ്റ്റമേഴ്സിനെ കൺഫ്യൂഷൻ ആക്കുന്ന പരിപാടി തുടർന്നുകൊണ്ടിരിക്കുന്നു. അടിപൊളി വണ്ടി. 👌🏻👌🏻👌🏻

  • @padmakumar.k
    @padmakumar.k 6 หลายเดือนก่อน +16

    ഇവി വാഹനങ്ങളിൽ എനിക്ക് ഇഷ്ടമല്ലാത്തത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റാണ് 😅

    • @starultimatumvlogcompany6208
      @starultimatumvlogcompany6208 6 หลายเดือนก่อน +1

      Very correct

    • @rajeevs7644
      @rajeevs7644 6 หลายเดือนก่อน

      Kavi ayalo

    • @rajeevs7644
      @rajeevs7644 6 หลายเดือนก่อน

      Kavi akam

    • @mnj5300
      @mnj5300 6 หลายเดือนก่อน

      @@rajeevs7644 sudu

    • @DrJoker-ms4ok
      @DrJoker-ms4ok 4 หลายเดือนก่อน

      ​@@rajeevs7644 ethaa ee kunna

  • @salamvs6268
    @salamvs6268 4 หลายเดือนก่อน +2

    TATA NEXON EV എൻ്റെ കസിൻ്റെ രണ്ട്‌ കാർ 30000 KM 'ൽ ബാറ്ററി പോയി 'റോഡിൽ കിടന്നു വണ്ടിപ്പൊക്കി സർവ്വിസ് ' സെൻ്ററിൽ എത്തിച്ചു .ഒരോ മുടന്തൻ ന്യായങ്ങൾകമ്പനി പറയുന്നു ഇപ്പോഴും മാറി തന്നിട്ടില്ല .സർവീസ് വളരെ മോശം

  • @indianA179
    @indianA179 6 หลายเดือนก่อน +1

    നിങ്ങൾ നായർ ആയിരുന്നെങ്കിലും, നല്ലൊരു മനസ്സിൻറെ ഉടമയാണ്❤, മതത്തിൻറെ യും ജാതിയുടെയും അപ്പുറത്തേക്ക് വളർന്ന ഒരു മനുഷ്യത്വമുള്ള ചങ്ങാതി എന്നു വിശേഷിപ്പിക്കാം അതായിരിക്കും അഭികാമ്യം 🥰

  • @munnathakku5760
    @munnathakku5760 6 หลายเดือนก่อน +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️woo tata ഡാർക്ക്‌ ബ്ലാക് 😍👍പൊളിച്ചു 👍ബൈജു ചേട്ടന്.😂അണ്ണാക്കിൽ ഇട്ട് കൊടുക്കും 🤣അതാണ് 💪ബൈജു ചേട്ടൻ 👍💪ഫുൾ സപ്പോർട്ട് 💪

  • @albinsajeev6647
    @albinsajeev6647 6 หลายเดือนก่อน +3

    Kidilan look 🔥

  • @shyamnair1379
    @shyamnair1379 6 หลายเดือนก่อน +7

    No one can escape from baiju n nair

  • @abhinand4915
    @abhinand4915 5 หลายเดือนก่อน +2

    Nexon ev orange wire kando adil ath prashnm indo

  • @shameerkm11
    @shameerkm11 6 หลายเดือนก่อน +3

    Baiju Cheettaa Super 👌

  • @riyaskt8003
    @riyaskt8003 6 หลายเดือนก่อน +2

    V-Star um ബൈജു ചേട്ടനും തമ്മിൽ ഉള്ള ഇരിപ്പ് വശം എന്താ??
    Discomfort ഉണ്ടോ എന്ന് ചോദിച്ചാൽ without അല്ലോ സുഖപ്രദം, പിന്നെ ധരിക്കാൻ നിർബന്ധിനാകുന്നു

  • @midhuns2009
    @midhuns2009 6 หลายเดือนก่อน +3

    black shirt koode aakamayirinnu bajiu chettaa

  • @369media8
    @369media8 6 หลายเดือนก่อน +2

    01:24 🔥 highlights

  • @pinku919
    @pinku919 5 หลายเดือนก่อน

    The black just adds to the visual beauty of new nexon.

  • @bikemuthappan
    @bikemuthappan 6 หลายเดือนก่อน

    1:29 😂😂😂
    23:20 😂😂😂
    baiju chettan ♥️♥️♥️♥️♥️

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 หลายเดือนก่อน +2

    Tata always providing good cars ❤❤❤

  • @deepakmurali2007
    @deepakmurali2007 6 หลายเดือนก่อน +1

    ലെഫ്റ്റ് സൈഡിൽ താഴെ ഹൈ വോൾടേജ് wire പുറത്തേക്ക് കാണുന്നത് എന്തുകൊണ്ടാണ്?

  • @aromalkarikkethu1300
    @aromalkarikkethu1300 6 หลายเดือนก่อน +1

    Black colour wow🖤

  • @uvaisuvais682
    @uvaisuvais682 6 หลายเดือนก่อน +4

    Tata ❤

  • @aghilmt6689
    @aghilmt6689 6 หลายเดือนก่อน +1

    എന്ത് ഭംഗി ❤❤❤❤

  • @vishalv5626
    @vishalv5626 6 หลายเดือนก่อน +1

    20:35 only right side fog lamp is working? Left adichu poyo?

    • @ribhi20041
      @ribhi20041 6 หลายเดือนก่อน

      I think It's DRL.not fog lamp

    • @haskerchatholi6458
      @haskerchatholi6458 2 หลายเดือนก่อน

      Cornering light കൂടി ആയതിനാല്‍ steering തിരിക്കുന്ന side le lamp prakashikunnathanu

  • @sammathew1127
    @sammathew1127 5 หลายเดือนก่อน

    The best..ev in market right now and was cheaper SUV type ev until Punch came 😉

  • @subinks1350
    @subinks1350 6 หลายเดือนก่อน +2

    രായവും on ✈️️

  • @renjithvnair1509
    @renjithvnair1509 6 หลายเดือนก่อน +1

    ബൈജു ചേട്ടാ സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല🙏. കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുത്തു, കൊള്ളാനുള്ള സ്ഥലത്ത് തന്നെ കൊണ്ടു 😂. ഇനി ഉള്ള പേടി dark edition കേരളത്തിൽ വിൽക്കണ്ടാന്നു രായാവു പറയുമോ എന്തോ😂

  • @JMlabs
    @JMlabs 4 หลายเดือนก่อน

    does it reverse charge? so i can connect home appliances to it and use it as power source when home electricity is out?

  • @abdulmuneermk3706
    @abdulmuneermk3706 6 หลายเดือนก่อน +1

    കറുപ്പ് നിറവും ഡിസൈൻ രീതിയുമൊക്ക അടിപൊളിയായിട്ടുണ്ട്.... ആ സ്റ്റെയറിങ്ങ് വീലിലെ ലോഗോയുടെ ഡിസൈൻ കുറച്ച് ബോറായി പോയോ എന്നൊരു സംശയം..

  • @dijoabraham5901
    @dijoabraham5901 6 หลายเดือนก่อน

    Good review brother Biju 👍👍👍

  • @VishalAshokan6335
    @VishalAshokan6335 6 หลายเดือนก่อน +2

    ബ്ലാക്ക് ❤

  • @sreejithjithu232
    @sreejithjithu232 6 หลายเดือนก่อน +1

    കരിവീരൻ 🔥അടിപൊളി... 👌👌👌

  • @Karthikeyan-mb6nc
    @Karthikeyan-mb6nc 6 หลายเดือนก่อน

    Chetta trivandrum vellayambalam v star showroomil polum e product ella.what we do

  • @rajeshsiva6533
    @rajeshsiva6533 6 หลายเดือนก่อน

    When will TATA nexon icng automatic be launched in Kerala and price

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 6 หลายเดือนก่อน +1

    കറുപ്പുവിരോധികളെ കൊട്ടിയത് വളരെ നന്നായി.dark edition superH❤❤❤ Honda CB350 റിവ്യൂ ചെയ്യില്ലേ😅

  • @georgevarghese6410
    @georgevarghese6410 6 หลายเดือนก่อน

    Sathyabhamaku pidikumo

  • @Billbe27
    @Billbe27 6 หลายเดือนก่อน +1

    360° camera kanichapol one side blank ayirunaloo??..why?....1 camera aadich poyo?❗❗❗❗🛑🛑🛑🛑

    • @haskerchatholi6458
      @haskerchatholi6458 2 หลายเดือนก่อน

      Side camera rear view mirror ന്റെ താഴെയാണുള്ളത്. Door തുറന്ന് കിടക്കുമ്പോള്‍ 360 camera correct view കാണിക്കില്ല. So door open ആണെങ്കിൽ ആ side blank ആയിരിക്കും

  • @dheerajviswan9670
    @dheerajviswan9670 6 หลายเดือนก่อน

    1:24😂😂 Baiju chettan the pro

  • @deepakgopal1361
    @deepakgopal1361 6 หลายเดือนก่อน

    Baiju chettan....is the tata service on...if yes can u recommend a good service centre in Cochin ....I wanted to get Nexon ev....but service feedback is something that is holding me back. One of my friend took his Nano to luxon irumpanam service center. They didn't have any idea to service a simple nano

  • @Malayalikada
    @Malayalikada 6 หลายเดือนก่อน

    Baiju chetta .....Seaport Airport Road'nte pani enthayi ...vallathum nadakunnundo...nattil ilathathu onnum ariyan pattunila...chettan sthiram pokunna road ale🙂

  • @shahirjalal814
    @shahirjalal814 6 หลายเดือนก่อน +1

    Namaskaram 🙏

  • @sajimongopi2907
    @sajimongopi2907 6 หลายเดือนก่อน

    ഒരു രക്ഷയും ഇല്ലാത്ത ലുക്ക്‌ 👍

  • @subinraj3912
    @subinraj3912 6 หลายเดือนก่อน

    ബൈജു ഏട്ടാ TATA CURVE എപ്പോഴാണ് ഇറങ്ങാൻ പോകുന്നത്....?

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD 6 หลายเดือนก่อน

    Same to harrier #vijithfromkasaragod

  • @dannyinnocent9123
    @dannyinnocent9123 6 หลายเดือนก่อน

    Music onnu change cheythal nannayirikkum, not very soothing.

  • @abinrockzzz3337
    @abinrockzzz3337 6 หลายเดือนก่อน +2

    ഇതിന് ആ പച്ച നമ്പർ പ്ലേറ്റ് കൊടുക്കാതിരിക്കുകയാണെകിൽ നല്ലതാരുന്നു സാധാരണ നമ്പർ പ്ലേറ്റ് തന്നെ ആവശ്യവൊള്ളൂ

  • @moncychanganacherry4933
    @moncychanganacherry4933 6 หลายเดือนก่อน +1

    തഗ്ഗു എൻ നായർ

  • @navycutvarun1186
    @navycutvarun1186 6 หลายเดือนก่อน

    ചേട്ടാ നമസ്കാരം🙏🏻
    Nexon v/s xuv 400
    Better ഏതാണ് overall
    ഒരു suggestion പറയോ?

    • @A.Common.Man.
      @A.Common.Man. 6 หลายเดือนก่อน

      Nexon, xuv il nmc battery ahnu pinne features um kuravu ahnu.

  • @shahin4312
    @shahin4312 6 หลายเดือนก่อน

    അടിപൊളി 👍🏻👍🏻

  • @ManuAD90
    @ManuAD90 6 หลายเดือนก่อน

    Evarude emplum maghram boranu..

  • @albinsajeev6647
    @albinsajeev6647 6 หลายเดือนก่อน

    Kidilan look 🔥

  • @tppratish831
    @tppratish831 6 หลายเดือนก่อน

    Please review brezza black edition 😊...

  • @abhineshvp7597
    @abhineshvp7597 6 หลายเดือนก่อน +1

    പച്ച നമ്പർ പ്ലേറ്റ് മാറ്റിക്കാൻ പറ്റുമോ?

    • @DrMinimalist
      @DrMinimalist 6 หลายเดือนก่อน

      ടാക്സി ആക്കിയാൽ മതി മഞ്ഞ നമ്പർ പ്ലേറ്റ് വയ്ക്കാം

    • @DrMinimalist
      @DrMinimalist 6 หลายเดือนก่อน

      Black and yellow no plate anu taxi

  • @rishika7445
    @rishika7445 5 หลายเดือนก่อน

    Blackish colour so good looking

  • @lijilks
    @lijilks 6 หลายเดือนก่อน

    We can buy the black edition but run only in remote areas and don't bring it to cities and highways. Also, don't go for any race.

  • @prasanthpappalil5865
    @prasanthpappalil5865 6 หลายเดือนก่อน +1

    Vannu vannu head light undo ennu bhoothakkannadi vachu nokkanam 😅

  • @riyaskt8003
    @riyaskt8003 6 หลายเดือนก่อน

    Dark edition start ചെയ്തത് tata ആണെങ്കിലും ഇപ്പൊ എല്ലാ companies um ഏറ്റെടുത്തു തുടങ്ങി

  • @travelwithjithucyclist5770
    @travelwithjithucyclist5770 6 หลายเดือนก่อน

    സത്യഭാമ ചേച്ചിയും മുഖ്യമന്ത്രിയും ക്ഷമിക്കുക....... He he he 😆😆😆 അത് പൊളിച്ചു 😆😆

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 6 หลายเดือนก่อน

    സൂപ്പർ ❤

  • @jithuissac
    @jithuissac 6 หลายเดือนก่อน

    Sooper ❤❤❤

  • @MammathuttyChelakot
    @MammathuttyChelakot 6 หลายเดือนก่อน +1

    ഇന്ശാല്ലാഹ്

  • @PetPanther
    @PetPanther 6 หลายเดือนก่อน

    Black ❣️

  • @atnvlogs333
    @atnvlogs333 6 หลายเดือนก่อน

    🔥🔥🔥🔥🔥🔥🔥🔥കിടിലോൽക്കിടിലം

  • @kgopala81
    @kgopala81 6 หลายเดือนก่อน

    Eni Black and White edition koduvaran parayanam

  • @ajjacob1621
    @ajjacob1621 6 หลายเดือนก่อน

    excellent humor bro

  • @paulvonline
    @paulvonline 6 หลายเดือนก่อน +1

    TATA ❤❤❤❤❤

  • @unnikrishnankr1329
    @unnikrishnankr1329 6 หลายเดือนก่อน

    Black 🖤
    Nice video 👍😊

  • @keralakeral4114
    @keralakeral4114 6 หลายเดือนก่อน

    v സ്റ്റാർ നല്ല ഇറുക്കത്തിനും മുറുക്കത്തിനും നല്ലതാണോ ?പല കോണകവും ഒന്ന് രണ്ട് ഉപയോഗം കഴിഞ്ഞാൽ ഇറുക്കവും മുറുക്കവും നഷ്ടപെടും .നല്ല ഇറുക്കത്തിനും മുറുക്കത്തിനും ഞാൻ ഉപയോഗിക്കുന്നത് LUX വീനസ് ക്ലാസിക്

  • @bijugeorge9190
    @bijugeorge9190 6 หลายเดือนก่อน +1

    സർവീസ് വളരെ മോശം അല്ലെ? അതുകുടെ ഇവർ ശരിയായി നോക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @jibinrajmoochikkoottathilb311
    @jibinrajmoochikkoottathilb311 6 หลายเดือนก่อน +1

    Vehicle review ❌ political Review ✅ 💯💯 🗿

  • @safasulaikha4028
    @safasulaikha4028 6 หลายเดือนก่อน +1

    Nexon EV 🔥🔥🔥👍🏼

  • @Vishnu_sp
    @Vishnu_sp 6 หลายเดือนก่อน +1

    കറുത്ത വാഹനങ്ങൾ കാണാൻ പ്രത്യേക അഴകാണ്

  • @shatutorialmalayalam
    @shatutorialmalayalam 6 หลายเดือนก่อน

    ഇനിയും ടാറ്റ മോട്ടോർസ് ന്റെ ഷെയർ വാങ്ങാത്തവർ എത്രയും പെട്ടന്ന് വാങ്ങുക ഇല്ലെങ്കിൽ ദുഖിക്കേണ്ടി വരും 2020 ഇൽ 60 രൂപ ഉണ്ടായിരുന്ന ഷെയറിനു ഇപ്പോൾ 1000 രൂപയാണ്

  • @PSYWhatsAppStatus
    @PSYWhatsAppStatus 6 หลายเดือนก่อน

    ഒരുപാട് പേർ പറയുന്നു ടാറ്റ സർവീസ് വളരെ മോശം ആണെന്ന്.അനുഭവസ്ഥർ ഒന്നു പറഞ്ഞു തരുമോ?

    • @suchithkumartk2886
      @suchithkumartk2886 6 หลายเดือนก่อน

      വളരെ ശരിയാണ്

  • @abuziyad6332
    @abuziyad6332 6 หลายเดือนก่อน +1

    Hai

  • @rahulvlog4477
    @rahulvlog4477 6 หลายเดือนก่อน

    Nexon black ediction kollam😊

  • @Sanemi-id8zt
    @Sanemi-id8zt 6 หลายเดือนก่อน

    I booked it today

  • @prasoolv1067
    @prasoolv1067 6 หลายเดือนก่อน

    കൈക്കുട്ടപ്പാട് തീർത്ത മോഡൽ 👌🏻

  • @A.Common.Man.
    @A.Common.Man. 6 หลายเดือนก่อน

    Bobby & Baiju : Kings of ook 😹🔥

  • @hamraz4356
    @hamraz4356 6 หลายเดือนก่อน +1

    Air ill നിന്ന് നേരെ ബഹിരാകാശത്തേക്ക് 😂

  • @lijik5629
    @lijik5629 5 หลายเดือนก่อน

    tata NEXON BLACK LOOK WOW.

  • @ABHWAYANAD
    @ABHWAYANAD 6 หลายเดือนก่อน

    Entho oru kurav feel ayavarundo

  • @sijojoseph4347
    @sijojoseph4347 6 หลายเดือนก่อน

    Viplava Simhameee (TaTa) !!!!!!❤❤❤❤❤

  • @sumithbhama
    @sumithbhama 6 หลายเดือนก่อน

    ഇഷ്ടപ്പെടാത്ത ഒരേ ഒരു ഭാഗം ഈ വാഹനത്തിന്റെ പിറകുവശം മാത്രമാണ്

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 6 หลายเดือนก่อน

    പിണു കറുത്തതല്ലേ?

  • @dannyinnocent9123
    @dannyinnocent9123 6 หลายเดือนก่อน +1

    Innu Full Black aanallo. Satyabhamakkittu vakkunnathano ennoru samshayam😅

  • @DMAngling
    @DMAngling 6 หลายเดือนก่อน

    Look 💥💥💥👌👌👌

  • @suhailvp5296
    @suhailvp5296 6 หลายเดือนก่อน

    Nice.

  • @kl26adoor
    @kl26adoor 6 หลายเดือนก่อน

    Black black now prohibited by sathyabama ❤❤❤❤

  • @anilakshay6895
    @anilakshay6895 6 หลายเดือนก่อน +1

    😂ഇൻറീരിയർ എക്സ്റ്റീരിയർ 😂 വിവരണം 😂 കാറിൻ്റെ ഇടയിൽ കൗ ബീനം കഥയും😂😂😂