Hits of Johnson Master | Johnson Master Evergreen Hit Songs | Non Stop Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 260

  • @syml82
    @syml82 3 ปีที่แล้ว +45

    ഈ പാട്ടുകൾക്ക് ഡിസ്‌ലൈക്ക് അടിച്ചവർ മനുഷ്യർ ആണോ?

  • @dr.devadask2276
    @dr.devadask2276 2 ปีที่แล้ว +10

    സംഗീത ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യന്‍ നമ്മുടെ സ്വന്തം ജോണ്‍സണ്‍ മാഷ്!

  • @santhoshsandhu5177
    @santhoshsandhu5177 3 ปีที่แล้ว +41

    ജോൺസൺ മാഷ് 👍👍👍
    സാർ അങ്ങ് എഴുതിയാ 9:38 തൂമഞ്ഞിൻ എന്ന്‌ തുടങ്ങുന്ന പാട്ടിനു ജീവൻ നൽകിയ kj ഓ എന്തിലൊരു സൗണ്ട് എന്തൊരു ഫീലിംഗ്
    ഇനി ഒരിക്കലും ഇതു പോലെ ഒരു പാട്ടും ഉണ്ടാകില്ല

  • @vinodsidhard6601
    @vinodsidhard6601 3 ปีที่แล้ว +105

    മലയാളസംഗീതരംഗത്തെ കുലപതി അർഹിക്കുന്ന ബഹുമാനം നൽകാതെ ജന്മനാട് അവഗണിച്ച അതുല്യപ്രതിഭ സംഗീതം നില നിൽക്കുന്നകാലത്തോളം ജോൺ സേട്ടൻ്റെ ഗാനങ്ങൾ അലയടിച്ചു കൊണ്ടേയിരിക്കും

  • @XoPlanetI
    @XoPlanetI 3 ปีที่แล้ว +27

    Ithokke kelkumbol aanu ippo ulla pekkoothu pattukale eduthu kinattil idan thonnunnathu!!

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว +8

    എന്നുമുണ്ടാവും ഇടനെഞ്ചിൽ എന്റെ ജോൺസൺ മാഷ് ❤️❤️🌹🌹🙏🙏🥰🥰

  • @dhanishapradeep3882
    @dhanishapradeep3882 2 ปีที่แล้ว +13

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നല്ല പാട്ടുകൾ...

  • @sudhanchuzhali4188
    @sudhanchuzhali4188 2 ปีที่แล้ว +4

    രവീന്ദ്രൻ മാഷും ജോൺസൺ മാഷും ദൈവത്തിന് ഏറെ പ്രിയപ്പെട്ടവർ ....
    അതുകൊണ്ട് ദൈവം വേഗം
    തിരിച്ചു വിളിച്ചു

  • @krishnavector8039
    @krishnavector8039 2 ปีที่แล้ว +7

    മാഷുടെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ദിവസം മരണത്തിന് തുല്ല്യം. True legend 🥰

  • @vinodneithel9878
    @vinodneithel9878 2 ปีที่แล้ว +3

    അങ്ങിനെ പറയണോ..
    നമുക്ക് ജോൺസൻ മാഷേ ഇഷ്ടമാണ്..
    ജോൺസൻ മാഷുടെ സംഗീതത്തെയും...
    അളന്നു മുറിച്ച സംഗീതം..
    ഒരുകുറ്റവും പറയാനില്ല..
    ഇഷ്ടമാണ്..
    അല്ല ജീവനും ജീവശ്വാസവുമാണ് ജോൺസൻ മാഷ്..

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +42

    മലയാളത്തിന്റേ തീരാനഷ്ട്ടം.👍❤️

  • @manojsingerwayanad7052
    @manojsingerwayanad7052 2 ปีที่แล้ว +4

    ഹോ ഒന്നും പറയാനില്ല കൺ നിറഞ്ഞു പോവുകയാ മാഷിന്റെ പാട്ടുകൾ കേൾക്കുമ്പോൾ
    Base Gitar ഒന്നു കണ്ണടച്ച് ശ്രദ്ധിച്ചു നോക്കു🥰🥰🥰😘😘👏

  • @sajanshekhars5713
    @sajanshekhars5713 3 ปีที่แล้ว +43

    ഇതുപോലെ ഒരു സംഗീതം സംവിധായാകാനും ഇനി വരില്ല...
    മലയാളിക്ക് തീരാ നഷ്ട്ടം.. 🌹😔

  • @subhashanjarakandy
    @subhashanjarakandy 2 ปีที่แล้ว +32

    ഫുൾ ടെൻഷനിൽ ജീവിക്കുന്നവർക്ക് ഒത്തിരി ആശ്വാസത്തിന് ദൈവം അയച്ച മ്യൂസിക്ക് ലെജൻഡ്സ് ആണ് ദാസേട്ടനും ജോൺസൺ മാസ്റ്റരും രവീന്ദ്രൻ മാസ്റ്റരുമൊക്കെ❤️

  • @haritha6294
    @haritha6294 2 ปีที่แล้ว +19

    സുന്ദരമായ ബാല്യകാലത്തേക്കു കൂട്ടി കൊണ്ട് പോകുന്ന ഗാനങ്ങൾ 😇🤩.... ആകാശവാണിയിലെ ഇഷ്ടഗാനങ്ങൾ കേൾക്കുന്ന പോലെ ഉള്ള ഒരു Playlist 🤗☺..എല്ലാ ദിവസങ്ങളും ഒരു ആഘോഷം പോലെ കടന്നു പോയ ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ഒരു കാലം 😌🧡

  • @chindulohinandh4766
    @chindulohinandh4766 2 ปีที่แล้ว +2

    Idehathinte family orkumbol manasiloru vingal

  • @jayan0076
    @jayan0076 3 ปีที่แล้ว +41

    മഴ, കട്ടൻ ചായ, ജോൺസൻ മാഷ്... ആഹാ അന്തസ്😍😍😍😍😍.....

  • @sanilbtec1
    @sanilbtec1 3 ปีที่แล้ว +46

    ജോൺസൻ മാഷിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല മലയാളിയ്ക്ക് .
    ലെജൻഡ് !!!!

    • @sunithamohan9872
      @sunithamohan9872 3 ปีที่แล้ว +1

      Xm. H,

    • @prasanthk6213
      @prasanthk6213 3 ปีที่แล้ว

      @@sunithamohan9872l

    • @prasanthk6213
      @prasanthk6213 3 ปีที่แล้ว

      M

    • @deepanair5723
      @deepanair5723 2 ปีที่แล้ว +1

      Ys😍 എന്നും ഒരു സോങ് എങ്കിലും കേൾക്കും സാറിന്റെ 🥰🥰🌹

  • @rajiprabeen5777
    @rajiprabeen5777 3 ปีที่แล้ว +36

    സത്യം ... എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ .. ലയിച്ചിരുന്നു പോകും എന്താ ഒരു feel .. ദൈവത്തിൻ്റെ കരസ്പർശം ലഭിച്ച അനുഗ്രഹീത കലാകരന് നമോവാകം

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +17

    Johnson master nostalgia

  • @BalajisWorld
    @BalajisWorld 3 ปีที่แล้ว +11

    Happy birthday johnson mash..💕🎂🎉

  • @sreejavijayan7448
    @sreejavijayan7448 2 ปีที่แล้ว +14

    SUCH A GREAT COMPOSER. ... ആത്മാവിനു NITHYSHANTHIKKUVENDI പ്രാർത്ഥിക്കുന്നു 🌹🌹🥰🥰🥰🥰🥰🥰🥰🥰🥰

  • @ganamsajisreyasaji4328
    @ganamsajisreyasaji4328 3 ปีที่แล้ว +8

    ഗൃഹാതുരത്വംജോൺസൺമാഷ്

  • @prabhafrancis5408
    @prabhafrancis5408 3 ปีที่แล้ว +8

    ജോൺസൻ. സാർ. Song 👌👌😍😍👏👏👏🌹🌹🌹👍

  • @MrRajesh560
    @MrRajesh560 3 ปีที่แล้ว +20

    ശരിക്കും... മെലഡികളടെ രാജകുമാരൻ❤️❤️❤️❤️❤️

    • @yessayJay
      @yessayJay หลายเดือนก่อน

      ജോൺസൺ മാസ്റ്ററെ എന്നുമെന്നും ഓർക്കാൻ പറ്റിയ പാട്ടുകൾ മറക്കില്ലൊരിക്കലും

  • @MrRajachitra
    @MrRajachitra 3 ปีที่แล้ว +13

    Beautiful composition ⚘💚⚘

  • @shantanumukundan4950
    @shantanumukundan4950 2 ปีที่แล้ว +13

    ഒരിക്കലും മരിക്കാത്ത ഈണങ്ങൾ മലയാളിക്കു സമ്മാനിച്ച അതുല്യ പ്രതിഭയ്ക്ക് സഹസ്രപ്രണാമം...

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 3 ปีที่แล้ว +35

    എന്താ ആരും മോഹൻസിതാരയെ ഓർക്കാത്തത്

    • @rjlj9358
      @rjlj9358 2 ปีที่แล้ว +11

      അദ്ദേഹം ഇപ്പോഴും ഉണ്ട്. ജോൺസൺ മാഷിന്റെ അടുത്ത്‌ നിർത്താൻ പറ്റുമോ 👏🏻

    • @ravikumarsree4647
      @ravikumarsree4647 2 ปีที่แล้ว +2

      @@rjlj9358 കലക്കി

    • @rrassociates8711
      @rrassociates8711 2 ปีที่แล้ว +2

      താൻ മാറി നിന്ന് ഓർത്തോളു....

    • @hashimmuhammed7963
      @hashimmuhammed7963 2 ปีที่แล้ว

      മരിച്ചിട്ട് ആയിരിക്കും....

    • @ajithkumargopalakrishnan420
      @ajithkumargopalakrishnan420 2 ปีที่แล้ว

      ഓർക്കുന്നുണ്ട്....

  • @lenysony
    @lenysony 3 ปีที่แล้ว +16

    Legend 🙏

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 ปีที่แล้ว +59

    ഓരോ പാട്ടും നമ്മുടെ ഇന്നലെകളിലൂടെ നമ്മളെ വളരെ മനോഹരമായി ഓർമ്മ പ്പെടുത്തി ക്കൊണ്ട് പോകുകയാണ്..ഈ കഴിവ് ഈശ്വരൻ കൊടുത്ത വരദാനമാണ് മാഷിന്റെ കാൽപ്പാദങ്ങളിൽ നമിക്കുന്നു.. ഹൃദയങ്ങളെത്തൊട്ടറിഞ്ഞ ഗാനങ്ങൾ സമ്മാനിച്ച മാഷേ അങ്ങ് ഈ ഭൂമിയിൽ ഇനിയും വരുമൊ

    • @rosammageorge6129
      @rosammageorge6129 3 ปีที่แล้ว +4

      Aaa1@

    • @RatheeshKumar-co2wj
      @RatheeshKumar-co2wj 3 ปีที่แล้ว +1

      Yes👍🙏

    • @SanthoshSanthosh-en5sm
      @SanthoshSanthosh-en5sm 3 ปีที่แล้ว +1

      നല്ല മലയാളം പാട്ടുകൾ

    • @rajiprabeen5777
      @rajiprabeen5777 3 ปีที่แล้ว

      Yes

    • @roopeshg2283
      @roopeshg2283 3 ปีที่แล้ว +1

      മനോജേ ഞാനും അദ്ദേഹത്തിന്റെ കാലിൽ തൊട്ടു നമിക്കുന്നു

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +10

    ഒന്നാന്ദരം പാട്ടുകൾ

  • @sreekumark1683
    @sreekumark1683 2 ปีที่แล้ว +8

    മലയാള സിനിമക്ക് തീരാ നഷ്ടം ജോൺസൺ മാഷ് ആ മഹാ പ്രതിഭക്ക് മുന്നിൽ നമിക്കുന്നു

  • @aneeshaamariyil1017
    @aneeshaamariyil1017 3 ปีที่แล้ว +12

    Heart touching 🤩

  • @rajasekarannair907
    @rajasekarannair907 3 ปีที่แล้ว +10

    തുളുമ്പും മഞ്ഞുകൂട്ടിലെ............... funtastic...........................

  • @phychogaming2301
    @phychogaming2301 3 ปีที่แล้ว +6

    Nice song

  • @bavintm6806
    @bavintm6806 3 ปีที่แล้ว +6

    all song my favorite

  • @shyammala755
    @shyammala755 3 ปีที่แล้ว +10

    Antte masha

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +3

    ഒട്ടു മിക്ക സംഗീതസംവിധായകരും നല്ല പാട്ടുകളും മോശം പാട്ടുകളും ചെയ്തിട്ടുണ്ട്. നല്ല പാട്ടുകളിൽ എണ്ണം കൊണ്ട് കൂടുതൽ ജോൺസൺ മാഷിനും രവീന്ദ്രൻ മാഷിനും ശ്യാം സാറിനും ജെറി അമൽദേവ് സാറിനും അവകാശപ്പെട്ടതാണ്.

    • @liyonc6290
      @liyonc6290 2 ปีที่แล้ว

      Johnson mashum shyam sirum paattu mathram alla bhai bgm lum master maraa raveendran mash pattukal mathramaeyulloo

    • @syamambaram5907
      @syamambaram5907 2 ปีที่แล้ว

      @@liyonc6290 അതുകൊണ്ടെന്താ. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

    • @liyonc6290
      @liyonc6290 2 ปีที่แล้ว

      @@syamambaram5907 raveendran mash amarathile preyar song hindi songil ninnu copy adichu undaakkiyathaa kadalariyilla enna song Johnson mashinte Parvathi enna movie bgm copy adichathanu adheham sarathum m jayachandran poleyulla assistants ne vechu kure classic song cheythu

    • @syamambaram5907
      @syamambaram5907 2 ปีที่แล้ว

      @@liyonc6290 അതുകൊണ്ട് നമ്മൾ എല്ലാം എന്ത് ചെയ്യണം

  • @chinmayeedevi8633
    @chinmayeedevi8633 3 ปีที่แล้ว +6

    Verygoodsongs

  • @prasannadevi7644
    @prasannadevi7644 3 ปีที่แล้ว +5

    Happy birthday

  • @pv1391
    @pv1391 3 ปีที่แล้ว +5

    മാഷിന് പകരം മാഷ്

  • @vipinsreekumar6382
    @vipinsreekumar6382 3 ปีที่แล้ว +10

    ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ് ആഹാ ❤️❤️❤️❤️❤️

  • @ashkenasijomangan8233
    @ashkenasijomangan8233 3 ปีที่แล้ว +18

    Great composer

  • @prabhafrancis5408
    @prabhafrancis5408 3 ปีที่แล้ว +6

    🙏🙏🙏🙏👍👌👏👏👏. അടിപൊളി. Song.

  • @Financetp
    @Financetp 3 ปีที่แล้ว +14

    ഒരു സംഭവം തന്നെ

  • @pradeepkumartv3393
    @pradeepkumartv3393 ปีที่แล้ว +1

    ജോൺസൺ മാസ്റ്റർ legend .ആലോചിക്കുമ്പോൾ ഒരുപാടു സങ്കടം തോന്നുന്നു my favorite composer

  • @ratheeshsoumya7879
    @ratheeshsoumya7879 3 ปีที่แล้ว +6

    തൊട്ടതെല്ലാം പൊന്നാക്കിയ ജോൺസൻ മാസ്റ്റർ

  • @vinnimn3691
    @vinnimn3691 3 ปีที่แล้ว +17

    ജോൺസൺ മാഷ് ❣️❣️❣️

  • @aashish1363
    @aashish1363 3 ปีที่แล้ว +11

    ഇനിയും എത്രയോ ഗാനങ്ങൾ നമുക്ക് കിട്ടേണ്ടതായിരുന്നു. മാഷേ എന്തിനിത്രപെട്ടന്ന് അങ്ങ് പോയി
    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @mithrapriya7694
    @mithrapriya7694 3 ปีที่แล้ว +6

    Family orukupol. Amma ottaku ayi enne orukupol 🤲😭

    • @Gogreen7days
      @Gogreen7days 3 ปีที่แล้ว

      Do you know where’s she now ??

    • @mithrapriya7694
      @mithrapriya7694 3 ปีที่แล้ว

      @@Gogreen7days no

    • @Gogreen7days
      @Gogreen7days 3 ปีที่แล้ว

      @@mithrapriya7694 th-cam.com/video/_KL40PXURlM/w-d-xo.html

  • @seydmohammed6773
    @seydmohammed6773 3 ปีที่แล้ว +15

    അതിമനോഹരം ഇമ്പമുള്ള ഗാനങ്ങൾ കേട്ടു കേട്ടിരിക്കും

    • @reededdie3609
      @reededdie3609 3 ปีที่แล้ว

      i know Im asking the wrong place but does anybody know of a way to get back into an instagram account??
      I was stupid lost the password. I appreciate any tips you can give me!

    • @keaganduncan2559
      @keaganduncan2559 3 ปีที่แล้ว

      @Reed Eddie Instablaster :)

  • @AjayKumar-sc7qt
    @AjayKumar-sc7qt ปีที่แล้ว +11

    മഴ .... കട്ടൻ ചായ ... ജോൺസൺ മാഷിന്റെ പാട്ട് .... ഫീൽ❤️❤️❤️❤️❤️❤️❤️ മലയാളത്തിനു മാത്രം സ്വന്തം .... ഒരേയൊരു ജോൺസൺ മാഷ്.

  • @trucklovermallus9718
    @trucklovermallus9718 3 ปีที่แล้ว +9

    എക്കാലത്തും സംഗീത ആസ്വാതകരിൽ ജീവിക്കുന്ന പാട്ടുകൾ

  • @Monz444
    @Monz444 3 ปีที่แล้ว +12

    മലയാളക്കരക്ക് നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ജോൺസൻ മാഷിന് പ്രണാമം🙏

  • @rajasekarannair907
    @rajasekarannair907 2 ปีที่แล้ว +6

    തുളുമ്പും മഞ്ഞുകൂട്ടിലെ.... എത്ര തവണ കേട്ടു എന്നറിയില്ല......What a melody,....???

  • @MustafaKhan-jp9hu
    @MustafaKhan-jp9hu 3 ปีที่แล้ว +2

    Ini inganeyulla songs undakumo
    Orikalum undakilla
    Athra kettalum mathi varatha ganagal💝

    • @krishnavector8039
      @krishnavector8039 2 ปีที่แล้ว

      ഇത്തരം ഗാനങ്ങളുടെ സർഗ്ഗശേഷി മാഷോടൊപ്പം മൺമറഞ്ഞു.. പക്ഷേ ഒരായുസ്സ് മുഴുവൻ കേട്ടാലും മതിവരാത്തവ തന്നാ മാഷ് പോയത്.. കണ്ണീർപൂക്കൾ മാഷേ 🥰🥰

  • @amruthamolradhakrishnan6316
    @amruthamolradhakrishnan6316 3 ปีที่แล้ว +2

    Mis u very badly

  • @jainjoseph9311
    @jainjoseph9311 3 ปีที่แล้ว +13

    ജോൺസൺ മാഷ് ഒരു അനശ്വര പ്രതിഭ,മറക്കില്ല ഒരിക്കലും.

  • @bravemass770
    @bravemass770 3 ปีที่แล้ว +55

    മലയാള സിനിമ ഗാന ശാഘ ജോൺസൺ മാഷിൽ എത്തി നിന്നുപോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം മുന്നോട്ടു പോയിട്ടേ ഇല്ല എന്ന്.

  • @sajithapavithran8037
    @sajithapavithran8037 2 ปีที่แล้ว +4

    സൂപ്പർ സോങ്‌സ് 👌😍

  • @shukkoorvaliyaveedu8007
    @shukkoorvaliyaveedu8007 ปีที่แล้ว

    മഴ🌧🌧, കട്ടൻ ചായ ☕☕ & ജോൺസൺ മാഷ് 👌🙏❤💙💜🎼🎶🎷🎸🎻🪕🎧

  • @rajeevsrnair9354
    @rajeevsrnair9354 3 ปีที่แล้ว +12

    Hbd❤️❤️❤️ Johnson sir🙏

  • @vijayakrishnapillai9514
    @vijayakrishnapillai9514 2 ปีที่แล้ว +1

    Super melody songs.thanks.

  • @purushu3419
    @purushu3419 3 ปีที่แล้ว +5

    👍👍🙏🙏🌹🌹👍👍👍🙏

  • @kgudayasankarsinger3901
    @kgudayasankarsinger3901 3 ปีที่แล้ว +10

    ഒരു western instrument ആയ ഗിത്താർ കയ്യിൽ പിടിച്ചു ഏറ്റവും അധികം ക്ലാസ്സിക്കൽ ഗാനങ്ങൾ സമ്മാനിച്ചു കടന്നു പോയ ഒരു വലിയ കലാകാരൻ. 🙏
    പാട്ടുകൾ എടുത്തു പറയാൻ തുടങ്ങിയാൽ തീരില്ല.

  • @crimegaming8849
    @crimegaming8849 3 ปีที่แล้ว +5

    ❤❤❤❤💯

  • @venugopalmenon503
    @venugopalmenon503 ปีที่แล้ว +1

    One of the great values of Thrissur is the town is the birthplace of Johnson master And I am proud to be a Thrissurian

  • @sumamole2459
    @sumamole2459 3 ปีที่แล้ว +4

    🙏🙏🙏

  • @shuhaibshaabzz282
    @shuhaibshaabzz282 2 ปีที่แล้ว +3

    Johnson master sir is a such an great legend 🔥 sir ur music such an amazing feeling

  • @nimmath3468
    @nimmath3468 3 ปีที่แล้ว +1

    🥰🥰

  • @jijijohntalks5508
    @jijijohntalks5508 2 ปีที่แล้ว +1

    ജീനിയസ്സ് എന്നു വിളിയ്ക്കേണ്ട ജന്മം .പ്രണാമം....

  • @balavijayan7045
    @balavijayan7045 2 ปีที่แล้ว +2

    My favorite music composer The feelings of his song are different

  • @palmernkl
    @palmernkl 2 ปีที่แล้ว +1

    "സ്മൃതികൾ ഉയരുന്നു മൗനവേലിയേറ്റമായ്"😍

  • @shantymathew2076
    @shantymathew2076 2 ปีที่แล้ว +3

    great musician Master....

  • @ajtech3292
    @ajtech3292 3 ปีที่แล้ว +2

    അതാണ് അന്തസ്

  • @ushakrishna9453
    @ushakrishna9453 3 ปีที่แล้ว +2

    All songs super

  • @dineshbalan12
    @dineshbalan12 2 ปีที่แล้ว +1

    തൂ..... മഞ്ഞിൻ നെഞ്ചിലൊതുങ്ങി.......💕💕💕💕♥️♥️♥️♥️

  • @umeshjasmine
    @umeshjasmine 3 ปีที่แล้ว +4

    😍😍😍😘😘

  • @wisetech2420
    @wisetech2420 2 ปีที่แล้ว

    My fav.. sooryamsu Oro Vayal poovilum vairam pathikkunnuvoo...
    Maanpoo manakkum veyilil moham maanikkya....wwww

  • @princekattappana601
    @princekattappana601 3 ปีที่แล้ว +12

    എന്റെ ജോൺസൺ മാഷ്

  • @sunilkumarps4362
    @sunilkumarps4362 3 ปีที่แล้ว +4

    🙏🏻🙏🏻🙏🏻

  • @shanithashajahan8736
    @shanithashajahan8736 3 ปีที่แล้ว +1

    M y f

  • @Aryanunni18
    @Aryanunni18 3 ปีที่แล้ว +13

    Malayalathinte theera nashtam. Johnson mashum Raveendran mashum. Thanks for making our childhood more beautiful with your songs. ❤️🙏

  • @akshayaprakash0626
    @akshayaprakash0626 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @ajikuttappan7047
    @ajikuttappan7047 3 ปีที่แล้ว +7

    ഹാപ്പി ബർത്ത് ഡേ ജോൺസൺമാഷ് 🙏🙏🙏🙏

  • @swasthithagsai
    @swasthithagsai 2 ปีที่แล้ว +2

    Johnson master 🙏😍

  • @sajeevsohar
    @sajeevsohar 3 ปีที่แล้ว +2

    💖💖🌹

  • @adarshr2282
    @adarshr2282 3 ปีที่แล้ว +4

    ❤️

  • @shinuraveendran3110
    @shinuraveendran3110 3 ปีที่แล้ว +2

    Love u.......

  • @revichandren934
    @revichandren934 2 ปีที่แล้ว +1

    Supar songs 🌹🌹🌹❤ johnson master❤🙏good music 💕💕💕💕💕🙏🙏🙏

  • @neethukurian5649
    @neethukurian5649 3 ปีที่แล้ว +2

    🥰👍

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 3 ปีที่แล้ว +2

    Great

  • @remyaprakashan193
    @remyaprakashan193 2 ปีที่แล้ว +1

    All are touching songs

  • @RameshK-rm1sl
    @RameshK-rm1sl 2 ปีที่แล้ว +2

    ജോൺസൺ മാഷ് ❤️❤️❤️

  • @SunilKumarap-gs8lu
    @SunilKumarap-gs8lu 2 ปีที่แล้ว

    കണ്ടും കേട്ടും കൊതിതീരും മുന്പേ പോയ്‌ മറഞ്ഞില്ലേ...❤❤❤🌹🌹🌹

  • @suhailkt3978
    @suhailkt3978 3 ปีที่แล้ว +6

    Great Johnson Master.... Bring back to our childhood. ❤️❤️❤️👌👌👌👌

  • @Unnikannan-palakkad
    @Unnikannan-palakkad 2 ปีที่แล้ว +1

    മാസ്റ്റർ ❤❤❤❤❤❤u

  • @shanavask5934
    @shanavask5934 3 ปีที่แล้ว +1

    Feel

  • @jayasreesr150
    @jayasreesr150 3 ปีที่แล้ว +1

    തമിഴ് ഒന്ന് കേട്ടുനോക്കൂ

  • @rinuwilson8190
    @rinuwilson8190 ปีที่แล้ว

    അദേഹത്തിന്റെ നാട്ടുകാരനായത്തിൽ അഭിമാനിക്കുന്നു ഒരുപാടു ☺️.