ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒരു ഗ്രാം കുട്ടിവളകൾ കാണാം 1 gm baby bangle

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2020
  • സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

ความคิดเห็น • 386

  • @anithanair8793
    @anithanair8793 4 ปีที่แล้ว +19

    Thank u so much for considering low class family nd making gold as our wish. Hope you continue as same always. No changes like other jewellery. Hope u will treat ur customers as good manners always. Some jewelers give priority to rich people, even they dont want to show many items to poor people. I felt many times from some where. Thank u Nakshthara jewelers nd Shamna....

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว +2

      U are always welcome dear... and thank u for ur kind words🥰😍

    • @anithanair8793
      @anithanair8793 4 ปีที่แล้ว +1

      @@Nakshathra916GoldDiamonds 😍 love ur collections nd affordable price

    • @roohikhadeera.9361
      @roohikhadeera.9361 4 ปีที่แล้ว +1

      😍

    • @donovankieran9449
      @donovankieran9449 3 ปีที่แล้ว

      you all prolly dont give a shit but does any of you know of a tool to get back into an Instagram account??
      I stupidly forgot the account password. I appreciate any tricks you can give me

    • @fletcherabdiel1755
      @fletcherabdiel1755 3 ปีที่แล้ว

      @Donovan Kieran Instablaster :)

  • @babithaantony2700
    @babithaantony2700 4 ปีที่แล้ว +76

    എന്നെ പോലെ വലിയ കൊച്ചുങ്ങളുള്ള എത്ര പേർ ഈ വീഡിയോ ആസ്വദിച്ചു കണ്ടു?

    • @mysignature4575
      @mysignature4575 4 ปีที่แล้ว +8

      എന്നെ പോലുള്ള കുട്ടികൾ ഇല്ലാത്തവരും 😃

    • @TheDpoint278
      @TheDpoint278 4 ปีที่แล้ว +1

      @@mysignature4575 njanum

    • @vidyaov4474
      @vidyaov4474 3 ปีที่แล้ว +1

      Kuttikal illel um kanunna le njan🙄

  • @priyasdreamworld4847
    @priyasdreamworld4847 4 ปีที่แล้ว +2

    സാധാരണ ക്കാരുടെ ഇഷ്ടങ്ങൾ മാനിക്കുന്നതിൽ നിങ്ങൾ പ്രേത്യേകം ശ്രെദ്ധിക്കുന്നു ...tanq dr

  • @kenzaskenzu3962
    @kenzaskenzu3962 3 ปีที่แล้ว +59

    എല്ലാ ജില്ലയിലും ഓരോ ഷോപ്പ് തുടങ്ങിയാൽ ഞങ്ങളെ പോലുള്ള പാവങ്ങളുടെയും ആഗ്രഹങ്ങൾ സാധിക്കാൻ പറ്റും 🤗

  • @muhammednadirsha419
    @muhammednadirsha419 4 ปีที่แล้ว +7

    Ellam nannayittund.Kollath oru shop thudanguo

  • @TheDpoint278
    @TheDpoint278 4 ปีที่แล้ว +11

    Daily use nu pattiya set idaamo.. kammal, mala, vala etc...

    • @remyababu2612
      @remyababu2612 4 ปีที่แล้ว +1

      Aa daily use nu pattiya vala kanikamoo

  • @priyaprakash4056
    @priyaprakash4056 4 ปีที่แล้ว +4

    Supper chechii.. Ennum videos idane chechii 2 ennam enkilum

  • @sujithajins7208
    @sujithajins7208 4 ปีที่แล้ว +4

    Kottayam oru showroom thudangikudae njan prathikam

  • @syamasyama8410
    @syamasyama8410 4 ปีที่แล้ว +2

    Hi.. njgal Inn idappally shopil vannirun nice collection..but service not good

  • @rayyansudheer8932
    @rayyansudheer8932 4 ปีที่แล้ว +2

    white gold cheyyatha parasparam kolus undo shamna

  • @suryaks9764
    @suryaks9764 4 ปีที่แล้ว +3

    Kuttivala odiyathirikkan akath fiber vala ittu kodukkarundo

  • @jayasree8994
    @jayasree8994 4 ปีที่แล้ว +9

    Ithu ethra vayassu vareyulla kuttikalkullathanu ?

  • @anaswarasahadevan2606
    @anaswarasahadevan2606 4 ปีที่แล้ว +2

    5 pavan kurach koodi bridal set kaanikkane

  • @safna8722
    @safna8722 4 ปีที่แล้ว +2

    Ella jillayilum ooroo shop thudangooo. allathe avd Vannitt vangan kazhyoolallo

  • @remyaremanan7438
    @remyaremanan7438 4 ปีที่แล้ว +2

    Super collections,kollathumkoodi oru shop thudangumo?

  • @fathimashanza9572
    @fathimashanza9572 4 ปีที่แล้ว +1

    Hi kuttikalude daily use idaan pattyad white gold bangle kanikkamo

  • @vaishusai8638
    @vaishusai8638 3 ปีที่แล้ว +3

    ഒര് വയസായ കുട്ടിക്ക് ഇടാമോ ഒര് ഗ്രാം??? Pls reply

  • @nidhishas212
    @nidhishas212 4 ปีที่แล้ว +3

    1pavanum randara gramum koodi ethra akum. Plz replay urgent

  • @dhanyamolb8222
    @dhanyamolb8222 3 ปีที่แล้ว +1

    Palakkad shop thudagumo
    Agottevaranulla buthimuttunde

  • @rajikp4192
    @rajikp4192 4 ปีที่แล้ว +5

    2ഗ്രാം പരസ്പരം ചെയിനിനു പണിക്കൂലി +GST ഉൾപ്പെടെ എത്ര വിലയാകും. Online shopping തുടങ്ങിയോ. Online servicinu ചാർജ് ഉണ്ടോ

    • @rajikp4192
      @rajikp4192 4 ปีที่แล้ว +1

      @@sachuscornermalayalam8954 oh. ഒരു പവന് എത്രയാ പണിക്കൂലി

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      10100, online purchase thudangeetla,free delivery

    • @rajikp4192
      @rajikp4192 4 ปีที่แล้ว

      @@Nakshathra916GoldDiamonds thank you

  • @sajanaem1085
    @sajanaem1085 4 ปีที่แล้ว +3

    Ithinte ullil idunna band kittumo chalangathirikkan

  • @sreejathirumeny9448
    @sreejathirumeny9448 4 ปีที่แล้ว +3

    Daily use patto

  • @sayisworld9418
    @sayisworld9418 4 ปีที่แล้ว +3

    One year babykk Birthday gift ചെയ്യാൻ പറ്റുമോ

  • @monishashanoj495
    @monishashanoj495 2 ปีที่แล้ว +3

    ഒരു ഗ്രാമിന്റെ കുട്ടിവളകൾ സൂപ്പർ ആണ് ❤️❤️❤️💞💞💞

  • @riyastyles5968
    @riyastyles5968 4 ปีที่แล้ว +5

    Ithante videos kandathine shesh dreamsil polum ipo full goldum ithaneyum anne kananath

  • @asnamusthafa4065
    @asnamusthafa4065 4 ปีที่แล้ว +1

    velivarude arannaanam kaanikko

  • @shamnasalim7293
    @shamnasalim7293 4 ปีที่แล้ว +1

    Thnk u shamnaa..njan request cheythirunna video aanu

  • @Talk_with_safee
    @Talk_with_safee 4 ปีที่แล้ว +3

    Gold addicted aayi video kand kand😂😂

  • @samaiyal_samaiyal_
    @samaiyal_samaiyal_ 4 ปีที่แล้ว +1

    Super collections

  • @saluvinteadukkaleruchikoot9440
    @saluvinteadukkaleruchikoot9440 4 ปีที่แล้ว +1

    Ente monu 28 ne watch model ane eduthe 2 gm nte 2 enam pine 1 gm nte idi vala yum 6 mnth kazhynjapo matii

  • @cartoonmalayalam3873
    @cartoonmalayalam3873 3 ปีที่แล้ว +1

    Koottayath oru shop strt cheyyamo????

  • @sreeashwinidharani9706
    @sreeashwinidharani9706 4 ปีที่แล้ว +1

    Can we use this for regularly will it bend.

  • @rameshgohul3725
    @rameshgohul3725 4 ปีที่แล้ว +1

    Spr chechi

  • @pgmadhu5236
    @pgmadhu5236 4 ปีที่แล้ว +1

    Super

  • @kasinathanappu
    @kasinathanappu 4 ปีที่แล้ว +1

    Good.......

  • @Sruthimanu-ym3fn
    @Sruthimanu-ym3fn 4 ปีที่แล้ว

    Gold exchange cheyth puthya edkumbo gst +making charge oke kooty etravarum

  • @manjushamohan2288
    @manjushamohan2288 4 ปีที่แล้ว

    Chache ara pavan necklace kanikamo

  • @monu8803
    @monu8803 4 ปีที่แล้ว +1

    Supper

  • @murshihabmurshi2286
    @murshihabmurshi2286 4 ปีที่แล้ว

    ഒരു രക്ഷയും ഇല്ല. Super

  • @Kkk-g944
    @Kkk-g944 4 ปีที่แล้ว

    Vry usefl video

  • @divyaajith3414
    @divyaajith3414 4 ปีที่แล้ว

    സൂപ്പർ

  • @najmamubasheer8776
    @najmamubasheer8776 4 ปีที่แล้ว +1

    Hi shamna sugano program orupad ishttan sthiram kanarund ningalude shop kannur thudagikkode

  • @mancyziyad4611
    @mancyziyad4611 4 ปีที่แล้ว +1

    Good👍👌

  • @sanjuthanust8917
    @sanjuthanust8917 4 ปีที่แล้ว +1

    Hii shamna.... Diamond chains indo.. adults nu ulllathu...... Undenkil juz oru video cheyyuooo.......

  • @manumanu9082
    @manumanu9082 3 ปีที่แล้ว

    സൂപ്പർ 🎈🎈🎈

  • @kannooskichoosvlogs5741
    @kannooskichoosvlogs5741 4 ปีที่แล้ว +3

    Mens ന്റെ ഇടിവള starting എത്ര പവൻ തുടങ്ങിയാ.. ഉള്ളത്..

  • @irfanaaju7830
    @irfanaaju7830 3 ปีที่แล้ว

    Right

  • @bhagyamohan3098
    @bhagyamohan3098 4 ปีที่แล้ว +1

    Wedding set idamo

  • @anniestephen3793
    @anniestephen3793 4 ปีที่แล้ว +1

    🥰🥰😍😍loved it

  • @ayramehrinsafanaharis8039
    @ayramehrinsafanaharis8039 4 ปีที่แล้ว

    1 pavante vala koduthu kunjikku 1pavante mala vangan veandi ethra panikooli aakum ithaaaa.pls rply

  • @sajithaansar8759
    @sajithaansar8759 4 ปีที่แล้ว

    Nalla collection

  • @reshmaunni5299
    @reshmaunni5299 4 ปีที่แล้ว +3

    മൊത്തത്തിൽ കണ്ടപ്പോ കണ്ണ് തള്ളിപ്പോയി 🤩

  • @shivanya8245
    @shivanya8245 4 ปีที่แล้ว

    വലിയ ആൺകുട്ടികൾക്കുള്ള ലോക്കറ്റ് കാണിക്കാമോ, fish model undo

  • @shahishadiworld1928
    @shahishadiworld1928 4 ปีที่แล้ว +1

    Superb 😍😍😍😍👌

  • @drishyasbaburaj4377
    @drishyasbaburaj4377 3 ปีที่แล้ว +1

    Kannur oru shop thudangu pllss

  • @nadhiyaviji9169
    @nadhiyaviji9169 4 ปีที่แล้ว +2

    2grmnte valiyavarkk idaan pattiya malakk ethra aavum.

    • @syamasyama8410
      @syamasyama8410 4 ปีที่แล้ว +1

      Njn Inn idappally shopil ninu vagi. 14 something ayi 2.5 und include locket

    • @rajeenaharis6410
      @rajeenaharis6410 4 ปีที่แล้ว

      @@syamasyama8410 locket weght ethre aayi

  • @shahanassinu4002
    @shahanassinu4002 4 ปีที่แล้ว

    10 masamaya kunjin idan patumo daily usin patumo lasting undavumo.....???? Plz rply

  • @Games-cx8bn
    @Games-cx8bn 4 ปีที่แล้ว +1

    Kujughalude arapavante vala kanikkumo please

  • @nishalmeampatte6855
    @nishalmeampatte6855 4 ปีที่แล้ว +1

    Nigalk thirur kada undo

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      ഇല്ലാട്ടോ... ഞങ്ങൾക്ക് എറണാകുളത് 5 ഷോപ്പും ആലപ്പുഴ ജില്ലയിൽ ഒരു ഷോപ്പും ആണ് ഇപ്പോൾ ഉള്ളത്.

  • @renjithraj5711
    @renjithraj5711 2 ปีที่แล้ว

    Nice

  • @subinizams1793
    @subinizams1793 4 ปีที่แล้ว

    Tku so much my dear sis

  • @vidyababu6017
    @vidyababu6017 4 ปีที่แล้ว +1

    Kunjungalude stud earrings kaanikkamo??

  • @muhammadhanaan1026
    @muhammadhanaan1026 4 ปีที่แล้ว +2

    1 gm nte kaichain kaanikkoooo plz

  • @jaanmalikmalik8302
    @jaanmalikmalik8302 4 ปีที่แล้ว

    4gram 6mnth babysnte pukazhcha ulla kuttikalude valakal kaniko

  • @jinsha2430
    @jinsha2430 4 ปีที่แล้ว

    Light weight Bangle collection idu thatha plss

  • @muthumol3136
    @muthumol3136 4 ปีที่แล้ว +1

    👌👌👌👌👌

  • @anupamas8632
    @anupamas8632 ปีที่แล้ว

    Can you please show baby bangles and anklets( gold with black beads- karumani bangles and anklets )

  • @rabidkallooparambanrabidka4391
    @rabidkallooparambanrabidka4391 3 ปีที่แล้ว

    Super👌

  • @jesnarasheed9315
    @jesnarasheed9315 4 ปีที่แล้ว +1

    gift (baby girl) kodhukkan pattiya cheriya kammal unndo starting price/weight ethara varum please reply?

  • @soniyav4025
    @soniyav4025 4 ปีที่แล้ว

    Ear stud more collection kanikumo collage girls num office youngsters n use cheyyan pattunna ear stud kanikumo plssss

  • @thufyelmuhammed9461
    @thufyelmuhammed9461 4 ปีที่แล้ว

    Ith daily use pattumo

  • @shahanafaizal8137
    @shahanafaizal8137 4 ปีที่แล้ว +1

    പഴയ സ്വർണം തന്നിട്ട് പുതിയത് വാങ്ങുമ്പോൾ നല്ല രീതിയിൽ kurakkumo

    • @rajeenaharis6410
      @rajeenaharis6410 4 ปีที่แล้ว

      wait n ethre amount aan muzhuvan vilayum annethe vila kittum

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      916 Hallmark ulla gold anel annathe gold rate il exchange cheyam

  • @MeSruthi23
    @MeSruthi23 4 ปีที่แล้ว

    2 year baby Kk daily use nu patto?

  • @ammus5860
    @ammus5860 4 ปีที่แล้ว +1

    Shop eve ethra manikka close (time) chayunea, Enn varan annu

  • @classicfashionworld5361
    @classicfashionworld5361 4 ปีที่แล้ว +1

    പുരുഷന്മാരുടെ വള കാണിക്കാമോ

  • @farsanarasak4079
    @farsanarasak4079 4 ปีที่แล้ว +1

    Kutti ring idavoo

  • @shamnasalim7293
    @shamnasalim7293 4 ปีที่แล้ว +1

    Polimayillatha 1 gm nte valakal kood vegam kanikkane

  • @NisiyaNisiya
    @NisiyaNisiya 4 ปีที่แล้ว

    Oru graamilaanenkilum ethrem perukal undo valakalkkk👏👏👏

  • @af7192
    @af7192 4 ปีที่แล้ว +2

    Online shopping thudagiyo

  • @sulaimanmoni4845
    @sulaimanmoni4845 3 ปีที่แล้ว

    Shamnatha👌

  • @shifakibrahim312
    @shifakibrahim312 3 ปีที่แล้ว

    Onum parayanila... Hands-off 🔥🔥

  • @LetmetalkVlogs02
    @LetmetalkVlogs02 4 ปีที่แล้ว

    Paraspam mala vanno 2grm

  • @lillykuttyjoseph5001
    @lillykuttyjoseph5001 4 ปีที่แล้ว +1

    2 grm adult bangle kittumo?

  • @maneeshajose3598
    @maneeshajose3598 3 ปีที่แล้ว +1

    👍👍

  • @ramishafeek7107
    @ramishafeek7107 4 ปีที่แล้ว

    1gramnte peiping vala undo centerl bolaayi varunnad

  • @manikuttimanikutti8519
    @manikuttimanikutti8519 4 ปีที่แล้ว

    Chechi kuttikalde padasarangal kanikamo weight kuravinte

  • @shanashana4299
    @shanashana4299 4 ปีที่แล้ว +1

    Kuttikalude aranjanam kaanikkamo ?

  • @sreepriya4193
    @sreepriya4193 4 ปีที่แล้ว +1

    Online delivery start ayo

  • @itsmystyle.
    @itsmystyle. 4 ปีที่แล้ว +1

    Gold scheme pending anu corona ayath muthal.. Problm undoo itha

  • @rayhanasnarafeek1252
    @rayhanasnarafeek1252 4 ปีที่แล้ว

    3 pavan varunna chain ethra pidy vare kittum

  • @moosak9306
    @moosak9306 2 ปีที่แล้ว

    Kasaragod varu 🙏🙏🙏

  • @nasarka9572
    @nasarka9572 4 ปีที่แล้ว

    Ithokke fibre bangle idaanpatoo

  • @sooryaragesh2451
    @sooryaragesh2451 3 ปีที่แล้ว +1

    Next month njn varunnund

  • @adhithiks3875
    @adhithiks3875 3 ปีที่แล้ว

    Polichu

  • @anjalisandeep5759
    @anjalisandeep5759 2 ปีที่แล้ว

    Trivandrum attingal oru shop thudanganam vegam thanney nadakaney

  • @jaseelakyjasy149
    @jaseelakyjasy149 4 ปีที่แล้ว +1

    🤩🤩🤩🤩🤩👌👌👌👌

  • @anjaliprakash7423
    @anjaliprakash7423 3 ปีที่แล้ว

    Chechi alappuzhayil undo shop

  • @anziyab6806
    @anziyab6806 4 ปีที่แล้ว

    Oru pavante Kuttikalude vala kanikkane. Daily use cheyyan

  • @saliniprasad7950
    @saliniprasad7950 4 ปีที่แล้ว

    Super collections 😍🥰

  • @user-gv3ts1qf7y
    @user-gv3ts1qf7y 4 ปีที่แล้ว +1

    ഓൺലൈൻ ഓർഡർ തുടങ്ങിയോ