ഏയ് ഒരിക്കലും അതു സംഭവിക്കില്ല... അതിനും വേണ്ടിയുള്ള സാമാന്യ ബോധം ഇല്ലാത്ത കുറച്ചു മരപ്പാഴുകൽ ഉണ്ട് 🤷🏻♂️ചാണകം കലക്കി വെച്ചാൽ oreo biscuit shake അല്ലേ അതെന്നു കരുതുന്നവർ 🤣🤣🤣
സുജിന്റെ വൈഫ് നിത അവരുടെ പഴയ വാടക വീട്ടിൽ തന്നെ ഉണ്ട് അതുവഴി പോകുന്ന അവരുടെ സബ്സ്ക്രൈബേഴ്സ് കണ്ടതുമാണ് എന്റെ റിലേറ്റീവ് ഉണ്ട് ഇവരെ വാടക വീടിന്റെ അടുത്ത്.. അവരും ഇവരുടെ വീഡിയോസ് കാണാറുള്ളതാണ് അവരുംപറഞ്ഞു പൊന്നൂസ് അവിടെത്തന്നെ ഉണ്ട് എന്ന് ഇപ്പോ അവർ ആ വാടക വീട് ഒഴിവാക്കിയിട്ട് വേറെ ഒരുവാടക വീട് എടുത്തിട്ടുണ്ട് അവിടുത്തേക്ക് അവർ താമസം മാറുകയാണ് എന്നിട്ടിപ്പോ ഒന്നുല്ലാത്തോടത്ത് നിന്ന് അവരെ ഈ നിലയിൽ എത്തിച്ച ജനങ്ങളും ഹൗസ് ഓണറെയും മോശക്കാരായി ചിത്രീകരിച്ചുകൊണ്ട് അവർ ആ വീട് ഒഴിവാക്കാണ് ഇവരുടെ ഉടായിപ്പ് ഇവിടെ നടക്കുന്നില്ല റോഡിലൂടെ പോകുന്ന ആളുകൾ അത് കാണും അതുകൊണ്ട് വേറെ ഒരു വീട് എടുത്ത് ആ വീടിന്റെ ചുറ്റുഭാഗവും മറിച്ചു കൊണ്ട് ഇവരുടെ ഉടായിപ്പ് അവിടെ തുടരും....😂 ഇതും ഒന്നുമറിയാത്ത പാവം സബ്സ്ക്രൈബ്സ് അവരെ വീണ്ടും സപ്പോർട്ട് ചെയ്യും😔
പൊന്നൂസ് അവിടെ ഉണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കും ഇവർ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത്. വീടിന്റെ മുൻവശം ഒന്നും കാണിക്കാത്തത്. പഴയ വീട്ടിൽ താമസിച്ചാൽ ഇവരെ അറിയാവുന്നവർ അവിടെ വരും. അതുപോലെ അയൽക്കാർ ശ്രദ്ധിക്കും. അതുകൊണ്ടായിരിക്കും ഈ പെടുന്നുള്ള വീടു മാറ്റം. പൊന്നൂസ് പിണങ്ങി പോയതാണെങ്കിൽ ഇവർക്കൊക്കെ നല്ല വിഷമം ഉണ്ടാകുമായിരുന്നു. എത്രയൊക്കെ യൂട്യുബിനു മുൻപിൽ അഭിനയിക്കുന്നു എന്നു പറഞ്ഞാലും. ഇവരെല്ലാം ഹാപ്പിയാണ്. എന്തിന് ആ കുഞ്ഞുങ്ങൾ പോലും. അമ്മ അവിടെയില്ലങ്കിൽ കുറെ നേരം കാണാതിരുന്നാൽ അവർ തിരക്കും പിന്നെ കരയും കാണാൻ വാശിപിടിക്കും. കുറച്ചു നേരമൊക്കെ ചോക്ലയ്റ്റും ഐസ്ക്രീമും ഒക്കെ നിർത്താം. ഒരു time കഴിഞ്ഞാൽ നിൽക്കില്ല. നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി റീച്ച് ഉണ്ടാകുന്ന ഒരുപാട് യൂട്യൂബേർസ് ഉണ്ട്. സുജിൻ റീച്ച് കിട്ടാൻ വേണ്ടിയാണ് പൊന്നുസിനെ ഒളിപ്പിച്ചു നിർത്തുന്നതെങ്കിൽ മോശമാണ് സുജിനെ . സ്വന്തം Life നെക്കാലും വലുതാണോ പണം. ഇങ്ങനെ പണം ഉണ്ടാക്കിട്ടെന്തു കാര്യം. നെഗറ്റീവ് പബ്ലിസിറ്റിക്ക് സ്വന്തം ജീവിതം തെരഞ്ഞെടുക്കാതെ മറ്റെന്തെങ്കിലും വിഷയം വെച്ചായി കൂടായിരുന്നോ ? നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി റിച്ച് ഉണ്ടാക്കി പണം സമ്പാദിക്കുന്ന ഒരു പാട് യൂട്യൂബേഴ്സ് ഉണ്ട് പക്ഷെ താൻ അങ്ങനെ വന്ന ഒരാൾ അല്ല . തന്നെയും തന്റെ Family യെയും സ്നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത ഒരുപാട് സമ്പസ്ക്രബേഴ്സ് ഉണ്ട്. അവരെയാണ് നിങ്ങൾ വിഡ്ഡികളാക്കുന്നത്.
ആദ്യമൊക്കെ ടൈറ്റിൽ ഇങ്ങനെ ഇടുമ്പോ ആകാംഷയോടെ നോക്കാൻ tonunnayirunnu .പക്ഷെ ഇപ്പൊ ശീലമായി നോക്കാൻ ഒരു ആകംഷയും ഇല്ല. വീഡിയോ speed ആക്കി നോക്കൽ ഇപ്പൊ. മുമ്പത്തെ ആ ഒരു ആകാംഷ ഇല്ല. എല്ലാരും ഇങ്ങനെ തന്നെ ആണോ
താട്ടാ...നിങ്ങൾ കമന്റോളികളെ ഒന്നും mind ചെയ്യണ്ട കാര്യമില്ല. അവർ പലതും പറയട്ടെ, നിങ്ങൾ ഇനിയും വീഡിയോ എടുക്കണം. ഇതുപോലത്തെ thumbnail ഉം കൊടുക്കണം👍. But, അപ്‌ലോഡ് മാത്രം ചെയ്യരുത്😅
സുജി ഏട്ടാ thumbnile ഒന്ന് മാറ്റി പിടിക്ക് പ്ലീസ്. ഈ അവൾ അവൾ എന്ന് പറഞ്ഞു ഇഷ്ടം pole video ഇടുന്നുണ്ടല്ലോ അവളായിട്ട് ഇപ്പോ ഒരു കണക്ഷൻ ഇല്ല എന്നാ ഈ അവൾ ആയിട്ടുള്ള video വിട്ട് പിടിച്ചൂടെ വ്യൂസ് kittan വേണ്ടി aano അങ്ങന ചെയുന്നത്. ഏട്ടന്റെ video മുടങ്ങാതെ കണ്ടിരുന്ന ആളാണ് njanum but ഇപ്പോ എന്തോ ഭയങ്കര chadappaavnd 😔ആ പഴയ vibe കിട്ടുന്നില്ല 😔nammale പഴയ mallu family നെ miss cheyynd❤️❤️
നിങ്ങൾ പിരിയുന്നു എങ്കിൽ ഇങ്ങനെ ഒരു ക്യാപ്ഷൻ ഒരിക്കലും ഇടില്ല ഇത് റീച് കൂട്ടാൻ മാത്രം ആണ് പിന്നെ അവൾ അവിടെ ഉണ്ടാകില്ല അത് ശെരി ആയിരിക്കും അത് പിണഗി പോയവർ ആകാനൊന്നു ഉണ്ടോ അവൾ അവളുടെ എളുപ്പത്തിന് സ്വന്തം വീട്ടിൽ നിന്ന് പഠിക്കുന്നതെല്ലേ ഒരുപാട് പഠിക്കാൻ ഉണ്ടാകും കുട്ടികളുടെ ഇടയിൽ പഠിക്കാനും ഒന്നും പറ്റില്ല അതാണ് മാറി നിൽക്കുന്നത് പിരിജത് ആണെന്ന് തെറ്റിദ്ധരിപ്പിക്കെല്ലേ
Thanik ee ponnusinte case paranjitt contento, viewverso, റീച്ചോ വേണ്ട എന്ന് താൻ പറഞ്ഞു, അതുപറഞ്ഞിട്ട് reach undakkenda ആവിശ്യം ഇല്ലെന്നു പറഞ്ഞിട്ട് താൻ പിന്നെ എന്തിനാ ingne ഉള്ള thumbnail കൊടുത്തിട്ട് വീഡിയോ ഇടുന്നെ.. അതിന്റെ ഉദ്ദേശം തന്നെ reach കിട്ടാൻ thanne alle. Pine അങ്ങനെ ഉള്ള ഡയലോഗ് അടിക്കാൻ vararuth
എനിക്ക് ഈ മോനെ ഒരുപാട് ഇഷ്ടം ആണ്. എന്താണെന്ന് അറിയില്ല. എന്റെ മോനെ പോലെ എനിക്ക് സ്‌നേഹം ആണ് 🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰... ലവ് u മോനെ 🥰🥰🥰🥰🥰കാണാൻ ആഗ്രഹം ഉണ്ട് മോനെ ഒരുപാട് 🥰❤️❤️
ഒരു കാര്യം മനസ്സിലായി നിങ്ങൾ തമ്മിൽ ഒരു പ്രോബ്ലെവും ഇല്ല ഉണ്ടാരുന്നേ ഇങ്ങനത്തെ ക്യാപ്ഷൻ ഇടില്ലല്ലോ അവളില്ല എന്നൊക്കെ നിങ്ങൾ ഇപ്പൊ ക്യാപ്ഷൻ ഇടുന്നത് തന്നെ പൊന്നൂസിനെ കണ്ടന്റ് ആക്കിയ ന്തായാലും നടക്കട്ടെ 😂
Iyal parayunnath full nuna anu ponnus avde und.avale instayile new reel nokkiyal kanam new veed nte frndil ninnanu reel cheythirikkunne.Aa reelil sidil tank irikkunnath kanam kunjusinte channel video il aa tank avde ullathayi kanam.Video idal anu joli enkil alkkare pattikkathr video ittu cash indakkan nokku.Alland ith pole nanam ketta paripadi kanichalla.Nidha vtl ullond avumle sujinte room kanikkathirunnath😂😂
അല്പംനു അല്പം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട ചൂടും.പൈസ ഉണ്ടായിട്ട് കാര്യം ഇല്ല കുടുംബ മഹിമ എന്ന ഒന്ന് ഉണ്ട്. അതിന്റെ ഒക്കെ കുറവ് ആണ് ഇയാളുടെ വീഡിയോ യിൽ കാണുന്നത്.
സ്വന്തം തന്തയോടോ തള്ളയോടോ സഹോദരങ്ങളോടോ ഭാര്യയോടോ സംസാരിക്കാനോ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ പരിഹരിക്കാനോ അല്പം സമയം ചെലവാക്കാൻ സൗകര്യം ഇല്ലാത്തവന്മ്മാർക്ക് ഫ്രാടുകളുടെ അടുക്കള രഹസ്യങ്ങളോട് പ്രിയം കൂടുതൽ 🤷🏻♂️ഒരു യാഥാർഥ്യം 😮ഇവന്റെയൊക്കെ നാടകം കണ്ടു സത്യം മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലുമില്ല... അതല്ലേ തട്ടിപ്പിനിരയായ വാർത്തകൾ ഡെയിലി കേൾക്കുന്നത് 🤷🏻♂️ബുദ്ധി ക്ഷയിച്ച കുറെയെണ്ണം 🙌🏻
ഒരു കാര്യം ചോദിച്ചോട്ടെ nidha പോയി എന്ന് പറയുന്നു.. പിന്നെ എന്ത്നു അവരെ കണക്ട് ചെയ്ത് ക്യാപ്ഷൻ ഇടുന്നു..ഞങ്ങടെ വീട് എന്ന് പറഞ്ഞാൽ പോലെ.. വെറുതെ പറ്റിക്കൽ
വിവരക്കേട് അലങ്കാരം ആയി നടക്കുന്നവൻ ഇങ്ങനെ പലതും പറയും.. കാണുന്നവരെ പൊട്ടന്മാർ ആക്കുന്നു.. ഇവന്റെ കുടുംബത്തിലെ ആൾക്കാർ കണ്ടില്ലെങ്കിലും നിദയുടെ കുടുംബത്തിൽ ഉള്ളവരോ അവരുടെ പരിചയക്കാർ ആരും ഇതൊന്നും കണ്ടിട്ട് പ്രതികരിക്കുന്നില്ലല്ലോ... അതെന്താണാവോ??? എനിക്ക് സത്യത്തിൽ ഇവർ രണ്ടു വഴിക്കായി എങ്കിൽ അതു ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ആ പാവം ചെറിയ കുട്ട്യോളെ തന്നെ ആകും. മൂത്ത മോനു speech therapy ചെയ്തു കറക്റ്റ് ആക്കേണ്ട ടൈം ആണ്. അതെ പോലെ ചെറിയ മോൾ സംസാരിച്ചു തുടങ്ങുന്നേ ഉള്ളു. ആ മോളേം സംസാരിക്കുമ്പോൾ തെറ്റ് തിരുത്തി പറഞ്ഞു കൊടുക്കേണ്ട ടൈം ആണ്. സുജിന് അതൊന്നുമല്ല പ്രധാനം.... വീഡിയോ കാണുന്നവർ എല്ലാരും കൂടെ ഒരുമിച്ചു ഇന്നത്തെ വീഡിയോ കാണാതെ വ്യൂ തീരെ ഇല്ലാതെ പോയാൽ എല്ലാം അവസാനിച്ചോളും....
Kunju chechi വിറക് എടുത്ത് കൊടുക്കുമ്പോൾ സുജിൻ നീ അറിയാതെ തന്നെ പൊന്നൂസ് എന്ന് പറഞ്ഞു പെട്ടന്ന് kunjus എന്ന് ആക്കി, നീ ന്താ ചെയുന്നെ നീ വീഡിയോ ഇടുന്നത് enganathe വീഡിയോ ആണ്, vediok കമന്റ് ഇട്ടതിനു റിപ്ലൈ, അവൾ ഇല്ലാതെ കുട്ടികൾ, പിന്നെ നിനക്ക് ന്ത് റൈറ്റ് ഉണ്ട് മറ്റുള്ളവർ നെഗറ്റീവ് ഉണ്ടാവുമ്പോൾ വീഡിയോ ഇട്ട് റീച് ആകുന്നു എന്ന് പറയാൻ, നീയും ഇപ്പൊ അത് തന്നെ അല്ലെ ചെയുന്നെ, രണ്ട് മൂന്ന് ചാനലിൽ നീ ഓട്ടോ ഓടിക്കുന്ന സ്ഥലത്തെ ഒരാളുടെ ഓഡിയോ കേട്ടിരുന്നു, അതിനു ന്താ നീ റിപ്ലേ കൊടുക്കാതെ, അതിനു മാത്രം ന്താ നീ റിപ്ലൈ കൊടുക്കാത്തത്, മറ്റുള്ളതിന് റിപ്ലൈ കൊടുക്കാൻ അറിയാമല്ലോ പിന്നെ ന്താ ഇതിനു മാത്രം,.
എല്ലാരും അൺഫോളോ ചെയ്യുബോ ഈ കളി അവസാനിക്കും 😂😂😂
ഏയ് ഒരിക്കലും അതു സംഭവിക്കില്ല... അതിനും വേണ്ടിയുള്ള സാമാന്യ ബോധം ഇല്ലാത്ത കുറച്ചു മരപ്പാഴുകൽ ഉണ്ട് 🤷🏻♂️ചാണകം കലക്കി വെച്ചാൽ oreo biscuit shake അല്ലേ അതെന്നു കരുതുന്നവർ 🤣🤣🤣
@@Meluha-23😂
സത്യം 😂
@@Meluha-23😂😂
എന്താ സഹോദരന്റെ പ്രശ്നം?
എന്തിനാ എല്ലാരും കമന്റ് ചെയ്യുന്നേ,വീഡിയോ open ആക്കാതെ കമന്റ് ചെയ്യാതെ നിന്നാൽ അവന്റെ സൂക്കേട് നിന്നോളും
പൊന്നൂസ് ഇട്ട ഇൻസ്റ്റാഗ്രം reels nokk അതിലെ baground ഈ വീട് ആണ്. അത് കുഞ്ഞുസ് ഇന്നലെ ഇട്ട വീഡിയോ same baground
ആ രാത്രി 2 മണിക്ക് കയറി വരുന്നതാണ് പ്രശ്നം... വീട്ടിൽ ഒരു ഭാര്യ ഉണ്ട് എന്ന് ഓർമ ഉണ്ടാവണം
സുജിന്റെ വൈഫ് നിത അവരുടെ പഴയ വാടക വീട്ടിൽ തന്നെ ഉണ്ട് അതുവഴി പോകുന്ന അവരുടെ സബ്സ്ക്രൈബേഴ്സ് കണ്ടതുമാണ് എന്റെ റിലേറ്റീവ് ഉണ്ട് ഇവരെ വാടക വീടിന്റെ അടുത്ത്.. അവരും ഇവരുടെ വീഡിയോസ് കാണാറുള്ളതാണ് അവരുംപറഞ്ഞു പൊന്നൂസ് അവിടെത്തന്നെ ഉണ്ട് എന്ന്
ഇപ്പോ അവർ ആ വാടക വീട് ഒഴിവാക്കിയിട്ട് വേറെ ഒരുവാടക വീട് എടുത്തിട്ടുണ്ട് അവിടുത്തേക്ക് അവർ താമസം മാറുകയാണ് എന്നിട്ടിപ്പോ ഒന്നുല്ലാത്തോടത്ത് നിന്ന് അവരെ ഈ നിലയിൽ എത്തിച്ച ജനങ്ങളും ഹൗസ് ഓണറെയും മോശക്കാരായി ചിത്രീകരിച്ചുകൊണ്ട് അവർ ആ വീട് ഒഴിവാക്കാണ്
ഇവരുടെ ഉടായിപ്പ് ഇവിടെ നടക്കുന്നില്ല റോഡിലൂടെ പോകുന്ന ആളുകൾ അത് കാണും അതുകൊണ്ട് വേറെ ഒരു വീട് എടുത്ത് ആ വീടിന്റെ ചുറ്റുഭാഗവും മറിച്ചു കൊണ്ട് ഇവരുടെ ഉടായിപ്പ് അവിടെ തുടരും....😂
ഇതും ഒന്നുമറിയാത്ത പാവം സബ്സ്ക്രൈബ്സ് അവരെ വീണ്ടും സപ്പോർട്ട് ചെയ്യും😔
Avalk athonnum problm ayrunilalo epozhum chirich kuzhangitoke parayaru night late ayittanu keri varunnathenkil strict ayit parayle.. pinne avante frnds ayt avalum nalla company aan
ഒലക്ക കമന്റ് ഇടുന്നവർ ഒക്കെ പൊട്ടന്മാർ ആണോ അവന്റെ ഭാര്യ അവന്റെ കൂടെ തന്നെ ഉണ്ട് ഇത് അവരെ അയൽവാസിക്കൾ വരെ പറഞ്ഞിട്ട് ഉണ്ട്
ഇവന്റെ റൂം കാണിച്ചില്ല 😂അവിടെ പൊന്നൂസിന്റെ സാധങ്ങളും ഫോട്ടോസും കാണും 😂
നാണമില്ലേ ചേട്ടാ വീണ്ടും അവളുടെ പേര് പറഞ്ഞു video ഇടാൻ 🙏🏻 സ്വന്തമായി എന്തേലും ചെയ്യാൻ നോക്ക് കഷ്ട്ടം
പൊന്നൂസ് അവിടെ ഉണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കും ഇവർ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത്. വീടിന്റെ മുൻവശം ഒന്നും കാണിക്കാത്തത്. പഴയ വീട്ടിൽ താമസിച്ചാൽ ഇവരെ അറിയാവുന്നവർ അവിടെ വരും. അതുപോലെ അയൽക്കാർ ശ്രദ്ധിക്കും. അതുകൊണ്ടായിരിക്കും ഈ പെടുന്നുള്ള വീടു മാറ്റം. പൊന്നൂസ് പിണങ്ങി പോയതാണെങ്കിൽ ഇവർക്കൊക്കെ നല്ല വിഷമം ഉണ്ടാകുമായിരുന്നു. എത്രയൊക്കെ യൂട്യുബിനു മുൻപിൽ അഭിനയിക്കുന്നു എന്നു പറഞ്ഞാലും. ഇവരെല്ലാം ഹാപ്പിയാണ്. എന്തിന് ആ കുഞ്ഞുങ്ങൾ പോലും. അമ്മ അവിടെയില്ലങ്കിൽ കുറെ നേരം കാണാതിരുന്നാൽ അവർ തിരക്കും പിന്നെ കരയും കാണാൻ വാശിപിടിക്കും. കുറച്ചു നേരമൊക്കെ ചോക്ലയ്റ്റും ഐസ്ക്രീമും ഒക്കെ നിർത്താം. ഒരു time കഴിഞ്ഞാൽ നിൽക്കില്ല. നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി റീച്ച് ഉണ്ടാകുന്ന ഒരുപാട് യൂട്യൂബേർസ് ഉണ്ട്. സുജിൻ റീച്ച് കിട്ടാൻ വേണ്ടിയാണ് പൊന്നുസിനെ ഒളിപ്പിച്ചു നിർത്തുന്നതെങ്കിൽ മോശമാണ് സുജിനെ . സ്വന്തം Life നെക്കാലും വലുതാണോ പണം. ഇങ്ങനെ പണം ഉണ്ടാക്കിട്ടെന്തു കാര്യം. നെഗറ്റീവ് പബ്ലിസിറ്റിക്ക് സ്വന്തം ജീവിതം തെരഞ്ഞെടുക്കാതെ മറ്റെന്തെങ്കിലും വിഷയം വെച്ചായി കൂടായിരുന്നോ ? നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി റിച്ച് ഉണ്ടാക്കി പണം സമ്പാദിക്കുന്ന ഒരു പാട് യൂട്യൂബേഴ്സ് ഉണ്ട് പക്ഷെ താൻ അങ്ങനെ വന്ന ഒരാൾ അല്ല . തന്നെയും തന്റെ Family യെയും സ്നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത ഒരുപാട് സമ്പസ്ക്രബേഴ്സ് ഉണ്ട്. അവരെയാണ് നിങ്ങൾ വിഡ്ഡികളാക്കുന്നത്.
100% സത്യം
ഇവർക്ക് വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ജോലിക്ക് പോകാൻ കഴിയില്ല ക്ഷമിക്കുക ഇത് അവരുടെ ജീവിത വരുമാന മാർഗമാണ്
Eniku tonnu police case vanpo owner ozhiyan paranjuuniu
rത്രങ്ങക്കേടാണെങ്കി നിങ്ങൾ പോയി പൊന്നു സിറൻ്റ വീട്ടീപ്പോയി നോക്ക്
100% truth
Ninak okke video kandal pore enthina kooduthal karyangal ariyane😂 karyam ariyanjitt ella vedalakalkum irikkaporuthiyilla😅
ആദ്യമൊക്കെ ടൈറ്റിൽ ഇങ്ങനെ ഇടുമ്പോ ആകാംഷയോടെ നോക്കാൻ tonunnayirunnu .പക്ഷെ ഇപ്പൊ ശീലമായി നോക്കാൻ ഒരു ആകംഷയും ഇല്ല. വീഡിയോ speed ആക്കി നോക്കൽ ഇപ്പൊ. മുമ്പത്തെ ആ ഒരു ആകാംഷ ഇല്ല. എല്ലാരും ഇങ്ങനെ തന്നെ ആണോ
താട്ടാ...നിങ്ങൾ കമന്റോളികളെ ഒന്നും mind ചെയ്യണ്ട കാര്യമില്ല. അവർ പലതും പറയട്ടെ, നിങ്ങൾ ഇനിയും വീഡിയോ എടുക്കണം. ഇതുപോലത്തെ thumbnail ഉം കൊടുക്കണം👍. But,
അപ്‌ലോഡ് മാത്രം ചെയ്യരുത്😅
👍🏻👍🏻
😂😂
😂😂
സുജിന്റെ റൂം എന്തുകൊണ്ട് കാണിക്കാഞ്ഞേ. ആ റൂമിൽ പൊന്നൂസ് ഉണ്ടാവും അതുകൊണ്ടാണല്ലോ 🤔🤔🤔🤫🤫
ചേട്ടാ അളിയൻ വന്നിട്ട് 3rd ചാനൽ ഒയ്യിവക്കണം എന്ന് പറഞ്ഞിരുന്നു മറന്നു പോയോ🤣🤣
Acting 😂
Eath vd prnju
Aa 👍👍😃😃
ഏതോ ഒരു ചാനലിൽ റിയാക്ഷൻ വിഡിയോയിൽ ഒരു ഓട്ടോഡ്രൈവർ വോയിസ് അയച്ചത് ഉണ്ടായിരുന്നു ആരെങ്കിലും കേട്ടോ..
ഏതു channela
@@D-R-M-SFriendsമടിയന്റെ ചാനൽ
1.07M subscribers okke enth kandittaa 😂😂.. Yoo emmathiri oola youtuber
ലക്ഷകണക്കിന് ആൾകാർ ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ഇല്ല. Comment ബോക്സ് കണ്ടാൽ മനസ്സിൽ ആകും
Comments mathram vayikuna njan😅😅
Sujin room illea.athukandilla.avidea vallathum hide cheythu vachathondavum kanikkathea
നാണവും മാനവും ഇല്ലാത്തവൻ..... ക്യാപ്ഷൻ അനുസരിച് വീഡിയോ ചെയ്യാൻ നോക്കെടോ.. ഇല്ലേൽ ഈ പണി നിർത്തി ഓട്ടോ odikk 🙏🏽🙏🏽🙏🏽
Ith thaneya ellarum daily parayunne..
Ennit enthelum maatam undo😆
Ethrem furnitures vangan cash vende 🤣
സുജിന്റെ room എന്ത് കാണിക്കാതെ
സുജി ഏട്ടാ thumbnile ഒന്ന് മാറ്റി പിടിക്ക് പ്ലീസ്. ഈ അവൾ അവൾ എന്ന് പറഞ്ഞു ഇഷ്ടം pole video ഇടുന്നുണ്ടല്ലോ അവളായിട്ട് ഇപ്പോ ഒരു കണക്ഷൻ ഇല്ല എന്നാ ഈ അവൾ ആയിട്ടുള്ള video വിട്ട് പിടിച്ചൂടെ വ്യൂസ് kittan വേണ്ടി aano അങ്ങന ചെയുന്നത്. ഏട്ടന്റെ video മുടങ്ങാതെ കണ്ടിരുന്ന ആളാണ് njanum but ഇപ്പോ എന്തോ ഭയങ്കര chadappaavnd 😔ആ പഴയ vibe കിട്ടുന്നില്ല 😔nammale പഴയ mallu family നെ miss cheyynd❤️❤️
ഇവരുടെ ഒകെ തിട്ടം കോരാനും ആളുണ്ട് അവസ്ഥ 🤣
ഗയ്‌സ് പൊന്നൂസ് വേറെ റീലേഷൻ ഇണ്ട് അത് പൊക്കി ഇവർ പിരിയാൻ പോവുകയാണ് 🤣🤣
Ethoke engane ariyunu
satymano
Und...aval instayil oru chekkanumayi chat cheyyunnathu sujin pokki..
yes enikum ariyam oru pennine patti alle enn vech mindanjatha
@@shahimol2228 അതെ സീൻ ആയിട്ടാണ് ഉള്ളത് സുജിൻ വേണ്ട എന്ന് വച്ച്
Ithinnoru otta vazhiye ullu.. Ellarum unfollow cheyyuka. E comment idem like adukkem cheyyana neram kond ellarum unfolow cheyy appo ariyaam kali engotta ponennu... Entha njn parajathu seriyalle ok aano ellarum.. Ethra perund koode nikaaan
Sujinte room kaanichilla avide ponnus nndakum😂
Sujine thante ammakk aanu oru award therandath thanthe ella tharam thazhanna pravarthikkum kootunilkunnathinu , sadharana mathapithakal makkal thett kanichal ath thiruthi therum , ith thante amma sammathikanam , eath laksha kanakkinu aalukal aa thanne support cheiyunnath ath okke kazhinju ningalde thani sobhavam arinju vannapol aarum illand ayii , engane poyal channel adhikam munpott pokathilla ,
Edo ath avandeduth shariyundavum
@@MubashiraCp-w8f undavumairikkum daa onnugil Ivar sathyam parayanam allankil ee oru issue parayaruth ayirnn , ivarde videos kanunna ellavarum chothikunnath alle Ivark oru marupadi paranjude , pinne ee caption ath kandal aarkaa doubt thonnathath , athond paranjath aanu ,
Ivar parayunnath full kallam aahnu...njn ivrde veedinte aduthanu ponnus ippo ivrde koode thnneyanu thamasikkunnath....pne ndhina ingne naatukare pattikkan ingne kaanikknne....shame on youu....
നിങ്ങൾ കണ്ടിട്ടുണ്ടോ നിദയെ 👍🏻
ആണോ
Yess
സുജിന്റെ റൂം എന്താ കാണിക്കാഞ്ഞേ 🤔🤔🤔
Room kanichillallo
Sujinte roomil ponnus olinjiripund room kaatiyilla🤭
നിങ്ങൾ പിരിയുന്നു എങ്കിൽ ഇങ്ങനെ ഒരു ക്യാപ്ഷൻ ഒരിക്കലും ഇടില്ല ഇത് റീച് കൂട്ടാൻ മാത്രം ആണ് പിന്നെ അവൾ അവിടെ ഉണ്ടാകില്ല അത് ശെരി ആയിരിക്കും അത് പിണഗി പോയവർ ആകാനൊന്നു ഉണ്ടോ അവൾ അവളുടെ എളുപ്പത്തിന് സ്വന്തം വീട്ടിൽ നിന്ന് പഠിക്കുന്നതെല്ലേ ഒരുപാട് പഠിക്കാൻ ഉണ്ടാകും കുട്ടികളുടെ ഇടയിൽ പഠിക്കാനും ഒന്നും പറ്റില്ല അതാണ് മാറി നിൽക്കുന്നത് പിരിജത് ആണെന്ന് തെറ്റിദ്ധരിപ്പിക്കെല്ലേ
Thanik ee ponnusinte case paranjitt contento, viewverso, റീച്ചോ വേണ്ട എന്ന് താൻ പറഞ്ഞു, അതുപറഞ്ഞിട്ട് reach undakkenda ആവിശ്യം ഇല്ലെന്നു പറഞ്ഞിട്ട് താൻ പിന്നെ എന്തിനാ ingne ഉള്ള thumbnail കൊടുത്തിട്ട് വീഡിയോ ഇടുന്നെ.. അതിന്റെ ഉദ്ദേശം തന്നെ reach കിട്ടാൻ thanne alle. Pine അങ്ങനെ ഉള്ള ഡയലോഗ് അടിക്കാൻ vararuth
രാത്രി 2 മണിക്ക് കയറി വന്നു വന്നു ലാസ്റ്റ് kettiyol വേറെ പോയി😂😂😂😂
Ente kiddubabyyyy😘😘😘love uuuuu chakkaramuthe😘😘enik orupad ishtaanu ente kiddubabbiye
ഇഷ്ട്ടം.. കുഷ്ട്ടം വരാതെ nokkikko😊
എന്ത് ചെയ്തിട്ട് ആണേലും ഇവന് പൈസ കിട്ടിയാൽ മതി
അവൾ ഇല്ലങ്കിൽ എന്താ അവളുടെ പ്രേതം അവിടെയുണ്ടല്ലോ 😂😂😂
ചിരിച്ച് തരിപ്പ് കയറി
😂😂😂😂😂
😃😃😃
🤣
😄😄😄
Aliyan vannit 3rd channel nde avidenn kidu iva vlogs pokum nnu paranjhittu poyittillallo, enthina njhagale ingane viddikalakane
ആരേലും സ്റ്റേഷൻ നിന്നോ കോടതിയിൽ നിന്നോ ഒന്ന് വിളിക്കോ plsss
അച്ഛനും അമ്മയും ഒരുമിച്ചുണ്ടാവുന്നതാണ് മക്കൾക്ക് സന്തോഷം 😊
പൊന്നു പോയാലും പൊന്നൂന്റെ പേര് പറഞ്ഞ് റീച്ചും വ്യൂസും കൂട്ടണം ….. നിർത്താൻ ആയില്ലേടോ ഈ വൃത്തികെട്ട പരിപാടി🤦♀️🤦♀️🤦♀️
എനിക്ക് ഈ മോനെ ഒരുപാട് ഇഷ്ടം ആണ്. എന്താണെന്ന് അറിയില്ല. എന്റെ മോനെ പോലെ എനിക്ക് സ്‌നേഹം ആണ് 🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰... ലവ് u മോനെ 🥰🥰🥰🥰🥰കാണാൻ ആഗ്രഹം ഉണ്ട് മോനെ ഒരുപാട് 🥰❤️❤️
സുജിന് റൂം ഇല്ലേ അതെന്താ കാണിക്കാതെ അവിടെ എന്താ കോക്കു ഉണ്ടോ 😂😂
നിദ ഉണ്ടാവും
ഒരു കാര്യം മനസ്സിലായി നിങ്ങൾ തമ്മിൽ ഒരു പ്രോബ്ലെവും ഇല്ല ഉണ്ടാരുന്നേ ഇങ്ങനത്തെ ക്യാപ്ഷൻ ഇടില്ലല്ലോ അവളില്ല എന്നൊക്കെ നിങ്ങൾ ഇപ്പൊ ക്യാപ്ഷൻ ഇടുന്നത് തന്നെ പൊന്നൂസിനെ കണ്ടന്റ് ആക്കിയ ന്തായാലും നടക്കട്ടെ 😂
ക്യാപ്ഷൻ കണ്ടാലേ അറിയാം നന്ദിയുള്ളവനാണ് എന്ന്.... 😏
Aliyan vannitt 3 rd channel avidnn remove cheyyum nn paranjeeleyno. Adhendhaa cheyyaathe. Avar vannalloo
Pazhaya veedu entha mariyea chetta
vishnu nee evaruday kalikalku kutunilkaruthe nee nallavananu
പൊന്നുസ് ഇവിടെ നിൽക്കുന്നത് കൊണ്ടാണോ വീഡിയോ ഇടാത്തത് . വീട്ടിൽ പോകുമ്പോൾ Kidu - eva ചാനലിൽ വീഡിയോ ഇടുമായി രിക്കം അല്ലേ.😂😂
Athayirikkum aval annu paranjallo 7 manikk thanne video idumennu. Annu ittathil pinne ithu vare video ittilla nidha. Endhina ellavarum ponnus ponnus ennu vilikkunne avalde name nidha ennalle.
😊😊😊😊😊😊😊😊
ഈ ക്യാപ്ഷൻ ലുടെ തന്നെ മനസ്സിൽ ആവും. ഇവന്റെ കള്ളത്തരം
Iyal parayunnath full nuna anu ponnus avde und.avale instayile new reel nokkiyal kanam new veed nte frndil ninnanu reel cheythirikkunne.Aa reelil sidil tank irikkunnath kanam kunjusinte channel video il aa tank avde ullathayi kanam.Video idal anu joli enkil alkkare pattikkathr video ittu cash indakkan nokku.Alland ith pole nanam ketta paripadi kanichalla.Nidha vtl ullond avumle sujinte room kanikkathirunnath😂😂
തട്ടനു... വിയർപ്പിന്റെ അസുഖം ഉണ്ട്...... .
ഇത്രയും ചെറിയ കുട്ടികൾ അമ്മയെ കാണാതെ ഇത്രയും ദിവസം നിൽക്കുമോ 🙄🤔ഇവ മോൾ കുഞ്ഞല്ലേ, എങ്ങനെ കഴിയുന്നു,
Appoo edu nigalde pudiya veed alle?? Edum rent house ano 😮ado vere rent housik mariyafano
ഈ veed ന് എത്ര vadakabroi
നിങ്ങളുടെ റൂമിൽ പൊന്നൂസ് ഇല്ലേ അതുകൊണ്ടല്ലേ ആ റൂം കാണിക്കാത്തത്
Nighale room kanichaiilllalllioo
ഹോളിൽ പ്ലേ ബട്ടൺ വച്ച ചുമരിൽ ഇവരുടെ കല്ല്യാണ റീമേക്ക് ഫോട്ടോ ഷൂട്ട് ഫോട്ടോ തന്നെ അല്ലെ 🤔🤔
പൊന്നൂസ്നെ കട്ട് ചെയ്തത് കൊണ്ടാണോ അത് കാണിക്കാത്തത്
പണം വേണം അത്രെ ഉള്ളു 😂
Sujinte bedroom entha kanikathe… ?Family pic indavullo alle…
നിങ്ങൾ ആയിരം വട്ടം പറയുണ്ടാലോ അച്ഛനും മക്കളും എന്ന് അമ്മ ഇല്ലാതെ മക്കൾ undakumo
കുട്ടികൾക്ക് മരിച്ചിട്ടിലെന്ക്കിൽ അച്ഛനെയും അമ്മയെയും മക്കൾക്ക് വേണം.
😂അത് ആവുമായിരിക്കും സുജിൻ
ഇത് നിങ്ങളെ സ്വന്തം വീടാണോ. അതോ rent ano ചേട്ടാ
Sujinte pengal poliyatto enikk avalde video kaanaan ishttaaaa🥰 jeevikkan ariyunavalaa🥰🥰👍🏻👍🏻👍🏻
ആളുകൾ ഓരോണ് പറയണതു കൊണ്ട് എനിക്ക് മൊത്തത്തിൽ ഒരു കൺഫ്യൂഷനാ അതാ ചോദിച്ചത്
Ippol varunna captionokke kollaatto😂😂😂 reach kittikkolum😜
അപ്പോ ചേട്ടന്ക്ക് വീട്ടിൽ റൂമിൽ ഒന്നും ഇല്ലേ
Vedio open cheyuka.ennit pause Akki comments mathram noka..pova..udayipp thumbnail um vech kudumbam vit cash undakkan nadakka..oru uluppp undodo thanikk.arum watch hour kootalle..
ഇത്ര ചെറിയ കുട്ടികൾ അമ്മയെ കാണാണ്ട് യങ്ങനെ ഇരിക്കുന്നു 🤔🤔🤔🤔 കുറെ ദിവസം
Aval vere poyii..
@@mridula1236evide?
Eyalkk naanam ille inganathe caption itt video idan kashttam thanne
ഇ topic മാത്രം വെച്ച് ഇപ്പോൾ ഇത്ര വീഡിയോസ് ആണ് 😂😂😂 കോൺടെന്റ് ക്ഷാമം ഇല്ല
Ninakk room illea potta... Avidea ponoosintea sadanangal undavum aval vrith illathavalla for sure sadanam undavum... Neee arudeathokeya mon
Sujinte room kaanichita😂😂😂😂
അല്പംനു അല്പം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട ചൂടും.പൈസ ഉണ്ടായിട്ട് കാര്യം ഇല്ല കുടുംബ മഹിമ എന്ന ഒന്ന് ഉണ്ട്. അതിന്റെ ഒക്കെ കുറവ് ആണ് ഇയാളുടെ വീഡിയോ യിൽ കാണുന്നത്.
Muunnamathea( 3) roomil ponu uddavum allea sujinea 😂😂😂😂
Viyarppinte asugam ulla sujin😊
Sujin endhu prasnamaanenghilum ellaam ttheernnu ningal usharaayi varan kazhiyate
Sujinte room kaanichillallo
ഇവരെ അയൽവാസികൾ ആരും ഇല്ലെ subscribers? ഒന്ന് അവരെ വീട്ടിലേക്ക് എത്തി നോക്കൂ പൊന്നുസ് ഉണ്ടൊന്ന്,please 🙏
Ath kondarikkum avaru pazhaya veedu mariyath....new house athikam aarkum ariyan vazhi illalo...apo kallatharam poliyukayum illa...
@mallufamily_On_TeIegarm0:01
@mallufamily_On_TeIegarm0:01 😂
😇😇
സ്വന്തം തന്തയോടോ തള്ളയോടോ സഹോദരങ്ങളോടോ ഭാര്യയോടോ സംസാരിക്കാനോ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ പരിഹരിക്കാനോ അല്പം സമയം ചെലവാക്കാൻ സൗകര്യം ഇല്ലാത്തവന്മ്മാർക്ക് ഫ്രാടുകളുടെ അടുക്കള രഹസ്യങ്ങളോട് പ്രിയം കൂടുതൽ 🤷🏻♂️ഒരു യാഥാർഥ്യം 😮ഇവന്റെയൊക്കെ നാടകം കണ്ടു സത്യം മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലുമില്ല... അതല്ലേ തട്ടിപ്പിനിരയായ വാർത്തകൾ ഡെയിലി കേൾക്കുന്നത് 🤷🏻♂️ബുദ്ധി ക്ഷയിച്ച കുറെയെണ്ണം 🙌🏻
true... enganem duranthagal ndallo ee naatil
നീ ഇത് കാണുന്നത് കൊണ്ടല്ലേ വന്നു കമന്റ് ഇട്ടത്.
ആ ബുദ്ധി നിനക്ക് ഇല്ലേ
Evarudey family il kurach standard ayitt ullath aa vishnu chettana...kalynm kunj ayapol kunjuzum bakki ellm kanaka😂 Avante oru caption....vishnu chettana annel pullidey camerayum studio kettyolum kunj appanum ammayum ayi suga jeevitham ...evidey oranm ingane kanich eripp und... udaipp..allathe enth parayana 🤌
😂😂
Sathym 😂
Correct 👍👍👍
Comment box motham mandanmaar🥴😂
Kanathirunnode frnds njanonnum kanaree ellla
Oru mic 🎤 vech announce cheyta polum itra publicity kitila ayirn😅
ആര് മരിച്ചാലും ഞാൻ വീഡിയോ ഇടും. കൊള്ളാം good 🤭
പിള്ളേരെ വരിവരിയായി unsunscribe ചെയ്ത് നോക്കൂ..... സത്യം പറയും 😛😛
സുജിനേട്ടാ 👍🏻👍🏻👍🏻
ഇവരുടെ ക്യാപ്ഷൻ ഒന്നു വീഡിയോയിൽ ഇടുന്നത് ഒന്ന്
Satyathil evare randu perudeyum veedinte aduthe thamasikennavar arum vedio kanille avarkariyarikumallo veetil ponnu undo eillayo ennu
ഈ വീട്ടിൽ സുജിൻചേട്ടന് റൂം ഇല്ലെ
Ath kanikilla നാടകം powliyille avde ponnunte photo sadhangaloke indaville 🤣
Sujinettantte room Ntha kanikkathath
Enthoru udayipp aanu..amma illel aa kuttikal atrem happy ayi irikuo..ivanokkre kashu undakkan nthokke thara vela aanu kanikune..athokke thangan kure ennavm
Sujinde room enthiye
ഒരു കാര്യം ചോദിച്ചോട്ടെ nidha പോയി എന്ന് പറയുന്നു.. പിന്നെ എന്ത്നു അവരെ കണക്ട് ചെയ്ത് ക്യാപ്ഷൻ ഇടുന്നു..ഞങ്ങടെ വീട് എന്ന് പറഞ്ഞാൽ പോലെ.. വെറുതെ പറ്റിക്കൽ
Sujinetta ningale vds valare ishtathode kanda aalaan njan.ini ningalk idayil endhenkilm prashnangal undenkilum adh maari onnikkatte enn agrahikkunna vyakthi aan.but ninglde prblms ninglk parayan kayyilla enn orupaad vdsil sujinettan thanne paranj.ok adh ningalude persnl privacy aan.angne aanenkil dayav cheydh inganathe caption itt aalkare pottanmaarakalle pls.adh velyoru negtv thanneyaan its a reqst
ക്യാപ്ഷൻ തന്നെ മനസ്സിലാകും പിണക്കം ഇല്ലെന്ന്.
Enth problem anelum makkale vicharich ellam kshamikkanulla manass venam.
ദിവാൻകോട്ട് എന്നാ അതിന് ഞങ്ങളുടെ നാട്ടിൽ പറയുന്നത്
Kidu mone ഇവ mole❤
Kodathiyil ninnum phone vilich parayarundo notice alle varunnath🤔 kettappol oru doubt thonni atha chodhichath
വിവരക്കേട് അലങ്കാരം ആയി നടക്കുന്നവൻ ഇങ്ങനെ പലതും പറയും.. കാണുന്നവരെ പൊട്ടന്മാർ ആക്കുന്നു.. ഇവന്റെ കുടുംബത്തിലെ ആൾക്കാർ കണ്ടില്ലെങ്കിലും നിദയുടെ കുടുംബത്തിൽ ഉള്ളവരോ അവരുടെ പരിചയക്കാർ ആരും ഇതൊന്നും കണ്ടിട്ട് പ്രതികരിക്കുന്നില്ലല്ലോ... അതെന്താണാവോ??? എനിക്ക് സത്യത്തിൽ ഇവർ രണ്ടു വഴിക്കായി എങ്കിൽ അതു ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ആ പാവം ചെറിയ കുട്ട്യോളെ തന്നെ ആകും. മൂത്ത മോനു speech therapy ചെയ്തു കറക്റ്റ് ആക്കേണ്ട ടൈം ആണ്. അതെ പോലെ ചെറിയ മോൾ സംസാരിച്ചു തുടങ്ങുന്നേ ഉള്ളു. ആ മോളേം സംസാരിക്കുമ്പോൾ തെറ്റ് തിരുത്തി പറഞ്ഞു കൊടുക്കേണ്ട ടൈം ആണ്. സുജിന് അതൊന്നുമല്ല പ്രധാനം.... വീഡിയോ കാണുന്നവർ എല്ലാരും കൂടെ ഒരുമിച്ചു ഇന്നത്തെ വീഡിയോ കാണാതെ വ്യൂ തീരെ ഇല്ലാതെ പോയാൽ എല്ലാം അവസാനിച്ചോളും....
ഒരു ഇത്തിരി ഉളുപ്പ്
Kunju chechi വിറക് എടുത്ത് കൊടുക്കുമ്പോൾ സുജിൻ നീ അറിയാതെ തന്നെ പൊന്നൂസ് എന്ന് പറഞ്ഞു പെട്ടന്ന് kunjus എന്ന് ആക്കി, നീ ന്താ ചെയുന്നെ നീ വീഡിയോ ഇടുന്നത് enganathe വീഡിയോ ആണ്, vediok കമന്റ് ഇട്ടതിനു റിപ്ലൈ, അവൾ ഇല്ലാതെ കുട്ടികൾ, പിന്നെ നിനക്ക് ന്ത് റൈറ്റ് ഉണ്ട് മറ്റുള്ളവർ നെഗറ്റീവ് ഉണ്ടാവുമ്പോൾ വീഡിയോ ഇട്ട് റീച് ആകുന്നു എന്ന് പറയാൻ, നീയും ഇപ്പൊ അത് തന്നെ അല്ലെ ചെയുന്നെ, രണ്ട് മൂന്ന് ചാനലിൽ നീ ഓട്ടോ ഓടിക്കുന്ന സ്ഥലത്തെ ഒരാളുടെ ഓഡിയോ കേട്ടിരുന്നു, അതിനു ന്താ നീ റിപ്ലേ കൊടുക്കാതെ, അതിനു മാത്രം ന്താ നീ റിപ്ലൈ കൊടുക്കാത്തത്, മറ്റുള്ളതിന് റിപ്ലൈ കൊടുക്കാൻ അറിയാമല്ലോ പിന്നെ ന്താ ഇതിനു മാത്രം,.
Vanna vayi marannavar
3 rd channel ഒഴിവാക്കും പറഞ്ഞിട്ട് ഒഴിവാക്കിയില്ലല്ലോ