KEHARVA TAAL PART1 I TABLA BASICS I PRAMOD POOMANGALATH I

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • This video will help you to learn Taal KEHARVA of TABLA in Malayalam.
    PRAMOD POOMAGALATH
    Whatsapp 9895390560

ความคิดเห็น • 104

  • @tablatreasure5311
    @tablatreasure5311  ปีที่แล้ว +14

    KEHARVA VARITIES
    1. ധ ഗെ ന തിൻ
    ന ഗെ ധിൻ ന
    2. ധ ധിൻ ധ തിൻ
    ന ധിൻ ധ തിൻ
    3. ധാ - തിൻ തിൻ
    ന ന ധിൻ ധിൻ
    4. ധാ തിട് തിൻ ന
    നാ ധിട് ധിൻ ന
    5. ധാ തിട് തിൻ നന
    നഗെ ധിട് ധിൻ നന
    6. ധ ധിൻ ധഗെ ധിട്
    ധ തിൻ നകെ തിട്
    7.ധാധിൻ ധിൻധ ധാധിൻ ധിൻധ
    ധ തിൻ നഗെ തിട്
    8. ധാ. -ഗെ ന തിൻ
    നന തിട് നന തിട്
    9. ധ തുൻ നാ നാ
    നാ ധുൻ നാ നാ
    10. ധിൻ ധ ധിൻ ന (നന)
    തിൻ നാ ധിൻ ന (നന)
    11. ധഗെ നധിൻ 1ധ ഗെന
    ധഗെ നതിൻ 1ത തിരികിട്ട്
    12. ധിൻ ധിൻ ധിന്നാ -ന്
    - നക് തിന്നാ -ന്
    13. നന നന നധീൻ -ന്
    നന നന നധീൻ -ന്
    14. ധതി തിധ തിട് നന
    നതി തിധ തിട് നന
    15. ധാ തിട്ട് തിട്ട് കിട്ട്
    നാ ധിട്ട് തിട്ട് കിട്ട്
    16. ധാ ധിന ധിട് ധാ
    ധാ തിന്ന തിന്ന കിട്ട്
    17. ധന ഗെഗെ നന കിട്ട്
    നന ഗെഗെ നന കിട്ട്
    18. ധി ട് തിൻ ന
    തി ട് ധിൻ ന
    19. ഗി ട് ന തിൻ
    - ഗെ ധ തിൻ
    20. ഗിന് ധധീൻ -ന് ധതിൻ
    ഗിന് തതീൻ -ന് നതിൻ
    ഇതിൽ "തിട്ട്" എന്ന് എഴുതിയതിൽ തി എന്നത് നടുവിരൽ കൊണ്ടും, ട്ട് എന്നത് ചൂണ്ടുവിരൽ കൊണ്ടും വായിക്കുക.
    "തിട് " എന്ന് എഴുതിയതിൽ തിരിച്ചും വായിക്കുക. അതായത് ആദ്യം ചൂണ്ടുവിരൽ, പിന്നെ നടുവിരൽ..
    Wish you a Happy practicing 👍🏻👍🏻

  • @retheesht.k8095
    @retheesht.k8095 หลายเดือนก่อน +1

    ഒരുപാട് നന്ദി സർ... ലളിതവും വ്യക്തവുമായ ഒരു അവതരണശൈലി ആണ് സാറിൻ്റേത്. അല്പം താള ബോധവും സമയവും ഉള്ള ആർക്കും സാറിൻ്റെ ക്ലാസ് കൊണ്ട് തബല വാദനം മനസ്സിലാക്കാൻ കഴിയും

  • @Shambureeshan
    @Shambureeshan 5 หลายเดือนก่อน +1

    മലയാളം തബല ക്ലാസ്സുകളിൽ ഏറ്റവും മികച്ച ക്ലാസ്സുത്തന്നെയാണ് അങ്ങയുടേത്. മറ്റു കുറെ ക്ലാസുകൾ കാണാറുണ്ട് മുഴുവൻ അക്ഷരത്തെറ്റുകളാണ്

  • @srnair7661
    @srnair7661 ปีที่แล้ว

    Excellent class, covers almost every type of Kherwa bols, very well organized presentation. a lot to practice.

  • @NoushadAP-z3o
    @NoushadAP-z3o 28 วันที่ผ่านมา

    Sir njn munpe thabala padichitund farokelulla ayappan ashanayirunu guru padichu nannayi vazikaan thudangi progarmenoke vazikan thudagiyapozya gulf poyathe pinnea teach poyi avdea sahacharyam undayilla 20 varshathollam kazinchu epolle practees thudangi eallam manssellund kayileaku kondu varanulla sramathilla sir ntea class sahayam aayi thanku sir ❤

    • @tablatreasure5311
      @tablatreasure5311  27 วันที่ผ่านมา

      All the best.. May God bless you 🙏

  • @pvdhaneeshsree
    @pvdhaneeshsree ปีที่แล้ว

    വളരെ മനോഹരം... നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം..വായന മനോഹരമാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ദിക്കണം എന്ന് കൃത്യമായി പഠിപ്പിക്കുന്നു 👌👌👌👌

  • @SajuThayil-x3u
    @SajuThayil-x3u 3 หลายเดือนก่อน

    വളരെ ഉപകാരപ്രദമാണ്

  • @anilmathew5563
    @anilmathew5563 ปีที่แล้ว

    സാറിന്റെ ക്ലാസുകളെല്ലാം നന്നായിട്ടുണ്ട്. ഇനിയുംനല്ല നല്ല ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @tablatreasure5311
      @tablatreasure5311  ปีที่แล้ว

      30 മിനുട്ടുള്ള ഈ വീഡിയോ തയ്യാറാക്കി upload ചെയ്യാൻ 6 മണിക്കൂറുകളോളം എടുത്തു.
      അത് പ്രയോജനപ്പെടുന്നു എന്ന് അറിയുമ്പോൾ വീണ്ടും ചെയ്യാനുള്ള energy കിട്ടും.
      Thank you 🙏🙏

  • @NoushadAP-z3o
    @NoushadAP-z3o 28 วันที่ผ่านมา

    Eallarkum mansellavunna class ❤

  • @unnikrishnanup9071
    @unnikrishnanup9071 ปีที่แล้ว

    Very very informative and useful. Thanks a lot sir.❤

  • @Justin-lkj
    @Justin-lkj 5 หลายเดือนก่อน

    വളരെ നല്ല വിവരണം 👏👏

  • @csubramanian9434
    @csubramanian9434 ปีที่แล้ว

    Excellent class sir very very thank full for your knwolegable class.

  • @rajeshnath4045
    @rajeshnath4045 ปีที่แล้ว

    Great notes... valuable 👍✌️👍👌👏

  • @pmohanan3888
    @pmohanan3888 ปีที่แล้ว

    Excellent class, everything described in detail.

  • @joshyjoseph6440
    @joshyjoseph6440 ปีที่แล้ว

    Thank you so much sir pls, upload more lessons regularly may god bless 🙏🙏🙏🌹🌹🌹ബോൽസ് തന്നത് വളരെ ഉപകാരമായി 🙏🙏

  • @sajeevanchathannoor7087
    @sajeevanchathannoor7087 ปีที่แล้ว +1

    വളരെ നല്ലക്ലാസാണ് 🙏ഓരോന്നിനും അനുയോജ്യമായ സിനിമ ഗാനങ്ങളും ഉൾപ്പെടുത്തീരുന്നെങ്കിൽ കുറച്ചു കൂടി പ്രയോജനമായിരുന്നു 🌹🙏👍🏻👌👌

  • @manojkumars5099
    @manojkumars5099 ปีที่แล้ว

    മനോഹരമായ ക്ലാസ്സ്..... Super Sir.

  • @haridaskottakkal4018
    @haridaskottakkal4018 3 หลายเดือนก่อน

    വളരെ ഉപകാരം❤

  • @jayanpilla
    @jayanpilla 4 หลายเดือนก่อน

    Very good 👌

  • @gopal1665
    @gopal1665 ปีที่แล้ว

    Very good. May God bless

  • @vanisreec7157
    @vanisreec7157 ปีที่แล้ว

    Excellent teaching...🎉👏👏

  • @rameshvarma9054
    @rameshvarma9054 ปีที่แล้ว +1

    യുവജനോത്സവത്തിന്നു വായിക്കേണ്ട ക്രമം. ഒരു മാതൃകയും. (തീൻതാൾ ) namovaakam..... കഹരവ, നന്നായി. 👍🏽

    • @tablatreasure5311
      @tablatreasure5311  ปีที่แล้ว +1

      Thank you 🙏
      സോളോ. ക്രമം... വലിയ video ആകുമല്ലോ..

    • @Suryatabla
      @Suryatabla ปีที่แล้ว

      ​@@tablatreasure5311sir episode aaki erakko

  • @TablaStudio4393
    @TablaStudio4393 ปีที่แล้ว

    Very good sir.well explained

  • @sajeevanam557
    @sajeevanam557 ปีที่แล้ว

    Talent teacher ❤

  • @vbraj51
    @vbraj51 ปีที่แล้ว

    🙏👏👏👏മനോഹരം.... god bless dear 🥰👍

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 ปีที่แล้ว

    Great. All the best

  • @jayaprakashns3557
    @jayaprakashns3557 ปีที่แล้ว

    Good God bless you thank you

  • @O.MJoseph
    @O.MJoseph ปีที่แล้ว

    മനോഹരം 👌❤️👍🏻

  • @jagannivasannk5893
    @jagannivasannk5893 ปีที่แล้ว

    Very usefull class thank you sir ❤

  • @SHIJULALHISTORIA
    @SHIJULALHISTORIA ปีที่แล้ว +1

    Supper sir..

  • @jacobcv5156
    @jacobcv5156 ปีที่แล้ว +1

    ഗുഡ്

  • @muhammedunus1
    @muhammedunus1 6 หลายเดือนก่อน

    Super 👌 👍 😍

  • @walterEdward-f1f
    @walterEdward-f1f ปีที่แล้ว

    Valare nalla class❤

  • @csubramanian9434
    @csubramanian9434 ปีที่แล้ว

    Knowlegable class

  • @manoj132
    @manoj132 ปีที่แล้ว

    Excellent 👌

  • @jacobcv5156
    @jacobcv5156 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌

  • @muhammedbasheermp1747
    @muhammedbasheermp1747 ปีที่แล้ว

    Super guruji

  • @johnsonphilip8446
    @johnsonphilip8446 ปีที่แล้ว

    Nice ❤

  • @prasadnambiar6778
    @prasadnambiar6778 ปีที่แล้ว

    സൂപ്പർ 🙏

  • @v.svlogs1298
    @v.svlogs1298 ปีที่แล้ว

    വളരെ നല്ലത് 👏👏

  • @Suryatabla
    @Suryatabla ปีที่แล้ว +1

    Sir ധ്വനി തരംഗ തരളം സോങ്ങ് tutorial ചെയ്യാമോ ❤❤

  • @benoymalakhi
    @benoymalakhi ปีที่แล้ว

    very good mash

  • @rajeeshrarankurissi4758
    @rajeeshrarankurissi4758 ปีที่แล้ว

    ധിന് ഗിന് style ഒരു വീഡിയോ ചെയ്യാമോ

  • @hjyjuj
    @hjyjuj ปีที่แล้ว

    പ്രമോദ് 👏👏👏👏

  • @easwaravelan6954
    @easwaravelan6954 ปีที่แล้ว

    வாழ்த்துக்கள்

  • @jisssbstn
    @jisssbstn 4 หลายเดือนก่อน

    തി and തിൻ..... ഒന്നാണോ?

    • @tablatreasure5311
      @tablatreasure5311  4 หลายเดือนก่อน

      അല്ല . തിൻ എന്നത് open bol ആണ് ..ചൂണ്ടു വിരൽ കൊണ്ട് വായിക്കുന്നു .
      തി എന്നത് closed bol . സാധാരണ നടുവിരൽ കൊണ്ട് ആണ് വായിക്കുക .

    • @jisssbstn
      @jisssbstn 4 หลายเดือนก่อน +1

      @@tablatreasure5311 thank you very much for your quick reply.

  • @ambrosedevassy8838
    @ambrosedevassy8838 ปีที่แล้ว

  • @abhinavkrishna.r6b413
    @abhinavkrishna.r6b413 5 หลายเดือนก่อน

    👌🏻👌🏻👌🏻

  • @AryakrishnaCNa
    @AryakrishnaCNa ปีที่แล้ว

    🙏🙏🙏🙏

  • @shajiev9728
    @shajiev9728 ปีที่แล้ว

    Sir, veed evdaya?....nan kannur anu.

  • @O.MJoseph
    @O.MJoseph ปีที่แล้ว

    മനോഹരം

  • @SajuThayil-x3u
    @SajuThayil-x3u 3 หลายเดือนก่อน

    ഒന്ന് സ്ലോയിൽ കാണിക്കുന്നിരുന്നെങ്കിൽ വിരലിന്റെ സഞ്ചാരം എങ്ങനെയെന്ന് മനസ്സിലാക്കാമായിരുന്നു

    • @tablatreasure5311
      @tablatreasure5311  3 หลายเดือนก่อน

      എല്ലാം സ്ലോ and ഫാസ്റ്റ് കാണിക്കുന്നുണ്ടല്ലോ..

    • @retheesht.k8095
      @retheesht.k8095 หลายเดือนก่อน

      ഇതിന് മുൻപുള്ള സാറിനെ വീഡിയോകൾ ആദ്യം കാണു വ്യക്തമായി മനസ്സിലാകും

  • @johnsonjohnson7594
    @johnsonjohnson7594 10 หลายเดือนก่อน

    സാർ വായിക്കുന്നത് ഏത് നമ്പർ തബലയാണ്

  • @blackboardtutorialaspresen6611
    @blackboardtutorialaspresen6611 6 หลายเดือนก่อน

    അത്യത്തെ ക്ലാസ് കാണാൻ എന്ത് ചെയ്യണം

    • @tablatreasure5311
      @tablatreasure5311  6 หลายเดือนก่อน

      th-cam.com/video/2vkqDrMyiFo/w-d-xo.html&pp=gAQBiAQB

  • @sureshbabuvk330
    @sureshbabuvk330 ปีที่แล้ว

    Super👍

  • @ashrafareekkal8446
    @ashrafareekkal8446 ปีที่แล้ว

    കോഴിക്കോട് ഭരത് രാജ് സാറാണോ ഗുരു (തളി)?

    • @tablatreasure5311
      @tablatreasure5311  ปีที่แล้ว

      Yes

    • @ashrafareekkal8446
      @ashrafareekkal8446 ปีที่แล้ว

      @@tablatreasure5311 ഞാൻ ഭരത് സാറിൻ്റെ ശിഷ്യൻ ശിവാനന്ദൻ മാസ്റ്ററുടെ ( മരിച്ചു പോയ) ശിഷ്യനാണ്, എല്ലാ ഭാവുകങ്ങളും👍

  • @sajuthayil7577
    @sajuthayil7577 ปีที่แล้ว +1

    😅

  • @JosephMG-k5e
    @JosephMG-k5e 6 หลายเดือนก่อน

    സൂപ്പർ 🙏🙏🙏🙏🙏🙏