Narayaneeyam Dasakam 49 - വൃന്ദാവനപ്രവേശം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 205

  • @fhhfdggg6005
    @fhhfdggg6005 2 ปีที่แล้ว +4

    സുസ്മിതാ ജി ക്ക് ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ . അഷ്ടമൂർത്തി മുബയ്

  • @radhamadhav6501
    @radhamadhav6501 3 ปีที่แล้ว +8

    വൃന്ദവന പ്രവേശം അതി മനോജ്ഞo കണ്ണുകൾക്ക് കുളിർമയും കാതുകളിൽ മാധുര്യവും പകരാൻ സുസ്മിതജിക്ക്‌ കഴിഞ്ഞു,, സുസ്മിതജിക്ക് ഭഗവത് kadasham എപ്പോഴും ഉണ്ടാകുമാറാകട്ടെ,, ഓം നമോ നാരായണ 🙏🙏🙏🙏🙏👍👍👍👍👍👍

  • @lekhamk2275
    @lekhamk2275 4 ปีที่แล้ว +16

    ഞാനും നാരായണീയ പഠനത്തോടൊപ്പം വ്യന്ദാവനത്തിൽ എത്തി. ഭഗവാനേ ശരണം

  • @babynair8825
    @babynair8825 3 ปีที่แล้ว +2

    നമസ്കാരം ദേവീ മേൾക്ക് നന്ദി ഓം നമോ ഭാഗവതേ വാസൂദേവായ 🌹🏵💮🌸🌷🌼🌻🌺⚘🌹🌿ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം 🌹🏵💮🌸🌷🌼🌻🌺⚘🌹🌿ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ ഓം നമോ നാരായണായ നമ ക🌿🌿🌿🌿🌹🌷🌼🌻🌺

  • @ramachandranvk3319
    @ramachandranvk3319 4 ปีที่แล้ว +5

    താങ്കൾ ശ്രോതാക്കളെയും കൂട്ടി വൃന്ദാവനം പ്രവേശിച്ചു. വൃന്ദാവനം മധുരം. വാക്കുകൾ മധുരോതരം. വൃത്തം സുന്ദരം. ചൊല്ലുന്ന രീതിയും ശബ്ദവും സുന്ദരതരം. അനേകം പ്രണാമം 🙏🙏🙏🙏🙏

  • @jayashritnarayanan7675
    @jayashritnarayanan7675 3 ปีที่แล้ว +5

    മനസ്സിനെ വൃന്ദാവനത്തിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദിയുണ്ട് ടീച്ചർ.

    • @meenakshynambisan4723
      @meenakshynambisan4723 2 ปีที่แล้ว

      വൃന്ദാവനപ്രവേശം ഉപജാതി വൃത്തം എന്നാണ് പുസ്തകത്തിൽ.എന്തായാലും എന്താണ്?. എനിക്ക് സുസ്മിതാജീയുടെ ആലാപനമാണ് കേൾക്കേണ്ടത്

    • @thankamanikp8726
      @thankamanikp8726 7 หลายเดือนก่อน

      Very good phone nbr തരുമോ

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +1

    ഗുരു ഓം തത് സത്🙏ഭഗവാനേ....തിരക്കഥാകൃത് ആയ അവിടുന്ന് ഗോകുലലീല പൂർത്തിയാക്കി വൃന്ദാവന ലീലയ്ക്കായി തയ്യാർഎടുത്തു 🙏വൃന്ദാവന യാത്രയും! വൃന്ദാവനകാഴ്ച കളും!ഓടക്കുഴൽ നാദവും!കാളിന്ദി നദിയും!എല്ലാം അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടി!പാനം ചെയ്ത് നൽകി ഞങ്ങളേയും അനുഗ്രഹിച്ചു ഭഗവാനെ.... അവിടുത്തെ കൃപ ഞങ്ങളിലും ചൊരിയേണമേ.... 🙏സാദര പ്രണാമം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @indiraganesh3453
    @indiraganesh3453 22 วันที่ผ่านมา

    സുസ്മിതാജീ....വൃന്ദാവനപ്രവേശനം... ഗംഭീരം ആയീട്ടോ... ശരിക്കും വൃന്ദാവനത്തിൽ എത്തിയ പ്രതീതി... പ്രിയ സുസ്മിതാജി...ശ്ലോകം ചൊല്ലുന്നത് കേൾക്കാൻ നല്ല രസം..... അഭിനന്ദനങ്ങൾ പ്രിയ ഗുരുവേ...🙏🙏🙏🙏🙏.❤❤❤❤❤

  • @geethakkngeethakkn5485
    @geethakkngeethakkn5485 2 หลายเดือนก่อน

    എന്തൊരു മധുരമാണ് അർത്ഥമറിഞ്ഞു വായിക്കുമ്പോൾ നമ്മൾ വൃന്ദവനത്തിൽ നിക്കുന്ന പോലെയുണ്ട് നമസ്തേ ജി ❤

  • @prabhadamodharan4381
    @prabhadamodharan4381 9 หลายเดือนก่อน

    വൃന്ദവനായത്രയും, വനത്തിന്റ മനോഹാരിത, കാളിന്ദി നദി മയിലുകളുടെ ഗാനാലാപം, ഗോവർധന ഗിരി ഇവയെല്ലാം ഭഗവാൻ ആനന്ദ ത്തോടെ നോക്കിക്കണ്ടു. നേരിൽ കാണുന്ന പോലെ മനോഹര മായി ഗുരുനാഥ വർണിച്ചു. ഒരുപാട് നന്ദി ഗുരുനാഥേ. 🙏🙏🙏🙏🙏❤️❤️❤️സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏🙏❤️❤️❤️

  • @sindhups1149
    @sindhups1149 3 ปีที่แล้ว +3

    വൃന്ദാവനത്തിൽ എത്തിയ അനുഭവം. കണ്ണാ ഗുരുവായൂരപ്പാ
    ❤️❤️❤️ Thank u susmithaji ❤️❤️🙏🏼🙏🏼

  • @beenapradeep1931
    @beenapradeep1931 4 ปีที่แล้ว +5

    We can really imagine the beautiful vridhavanam . Thanks a lot ....🙏🙏🙏

  • @priyapazhat51
    @priyapazhat51 3 ปีที่แล้ว +2

    Hare Krishna Hare Krishna Krishna Krishna Hare Krishna

  • @sindhuamritha1034
    @sindhuamritha1034 2 ปีที่แล้ว +1

    🙏Harekrishna 🙏
    Good evening 🙏🙏 gi
    Thankyou 🙏🙏🙏
    അതീവ ഹൃദ്യം explanation
    അങ്ങ് യിലൂടെ കേൾക്കാൻ കഴിഞ്ഞതും, മനസ്സിലാക്കാൻ കഴിഞ്ഞതും പുണ്യം തന്നെ.
    🙏🙏🙏🙏🙏🌹🙏🙏🙏🙏
    പനിയുടെ ബുദ്ധിമുട്ടുകൾ
    പൂർണമായും മാറി കാണും
    എന്നു വിശ്വസിക്കുന്നു.
    മാനസികവും, ശരീരവുമായ്
    സമ്പൂർണ്ണ ആരോഗ്യം
    അങ്ങയുടെ പ്രിയപ്പെട്ട ഭഗവാൻ
    നൽകി അനുഗ്രഹിക്കും എന്ന്
    പൂർണ്ണ വിശ്വാസമുണ്ട്.
    ആരോഗ്യകാര്യങ്ങളിൽ ഉം
    നല്ല ശ്രദ്ധ ഉണ്ടായിരിക്കണം.
    Harekrishna
    Radhe syam 🙏🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      എല്ലാം ഭഗവാൻ നോക്കുന്നുണ്ട് 🙏

    • @sindhuamritha1034
      @sindhuamritha1034 2 ปีที่แล้ว

      @@SusmithaJagadeesan
      🙏Harekrishna 🙏

  • @girijamanikuttan1063
    @girijamanikuttan1063 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ..🙏🙏🙏🙏🙏സുസ്മിതജി....🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 4 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ🙏🙏🌿 നമസ്തേ സുസ്മിതാജീ🙏🙏 ഭഗവാനെ🙏 അവിടുത്തെ വൃന്ദാവനയാത്ര എത്ര മനോഹരം 🙏 എല്ലാം അവിടുത്തെ സങ്കല്പം🙏🙏 വൃന്ദാവന വർണ്ണന എത്ര മനോഹരം🙏🙏 വിവരണം സുന്ദരം🙏 പ്രണാമം🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @vijayamma5470
    @vijayamma5470 2 ปีที่แล้ว +4

    🙏🙏🙏🙏

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 ปีที่แล้ว +1

    Thank you 🙏🌹🙏🌹🙏🌹🙏

  • @vijayalakshminair9878
    @vijayalakshminair9878 2 ปีที่แล้ว +3

    Om Namo Bhagavate Vasudevaya 🙏🙏🙏🙏🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 2 ปีที่แล้ว +1

    Krishna Guruvayurappa 🙏❤️

  • @chinthawilson796
    @chinthawilson796 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

  • @rajikannan9827
    @rajikannan9827 8 หลายเดือนก่อน

    Hare rama hare krishna hare Guruvayurappa 🙏

  • @sajithaprasad8108
    @sajithaprasad8108 ปีที่แล้ว +1

    ഓം ദാമോദരായ നമഃ 🙏പ്രണാമം ടീച്ചർ 🙏

  • @rajithasivadasan9948
    @rajithasivadasan9948 3 ปีที่แล้ว +1

    ഓം നമോ നാരായണായ.... സർവത്ര നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ..... 🙏🙏🙏🙏🙏. Thank u madam.... god bless u. വളരെ മനോഹരം. വൃന്ദാവനം. നേരിട്ട് കണ്ട ഒരു പ്രതീതി..... 🙏🙏🙏🙏

  • @lathikasajeev7818
    @lathikasajeev7818 2 ปีที่แล้ว +1

    Hare narayana hare narayana🙏🙏radhe radhe govinda🙏🙏

  • @gopikavinod6856
    @gopikavinod6856 9 หลายเดือนก่อน

    കണ്ണന്റെ അമ്പലത്തിൽ ഇരുന്നുകൊണ്ട് ഇത് കേൾക്കാൻ എന്താണ് സുഖം 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @vismayap8107
    @vismayap8107 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    So beautifully explained.....lovely voice.....so much imagination i had of the beauty of Vrindavan

    • @sukumarinair6842
      @sukumarinair6842 ปีที่แล้ว

      Om namo Narayanayaa 🙏🙏🙏🙏🙏

  • @pramithprami6298
    @pramithprami6298 9 หลายเดือนก่อน +1

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @deepa99996
    @deepa99996 ปีที่แล้ว +1

    Om namo narayanaya 🙏 🙏🙏

  • @sreesree5331
    @sreesree5331 9 หลายเดือนก่อน

    ♥️🙏 അങ്ങനെ ന്റെ ഗുരു നാഥ എന്നെയും വൃന്ദവനം നേരിൽ കാണാൻ കൊണ്ടുപോയിരുന്നു. ഭഗവാനെ കാത്തു രക്ഷിക്കണേ.

  • @sudhasundaram2543
    @sudhasundaram2543 4 หลายเดือนก่อน

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🙏🙏♥️🌱🌹

  • @rajeevanadr6712
    @rajeevanadr6712 4 ปีที่แล้ว +2

    VERY GOOD.................

  • @radhamoniradhamoni7693
    @radhamoniradhamoni7693 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @pankajampanku861
    @pankajampanku861 2 ปีที่แล้ว +1

    Om namo bhagavathe vasudevaya

  • @ashanarayanakutty4519
    @ashanarayanakutty4519 11 หลายเดือนก่อน

    ഗോവിന്ദാ ഗോവിന്ദാ കൃഷ്ണാ ഗോവിന്ദാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നമോ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണാ ഗുരുവായൂരപ്പാ

  • @girijanair9797
    @girijanair9797 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിതാജി🙏🌹 അങ്ങയുടെ വൃന്ദാവന വർണ്ണനയുടെ കൂടി ഞങ്ങളും അവിടെ എത്തിച്ചേർന്നു ഹരേ കൃഷ്ണാ🙏🙏🙏🌹🌹🌹

  • @santhinair8433
    @santhinair8433 2 ปีที่แล้ว +1

    🙏 Bhaghavane.... 🙏 Saranam 🙏🙏 Krishna.. 🙏 Hare... 🙏🙏

  • @prathibhap.p2846
    @prathibhap.p2846 ปีที่แล้ว

    Pranamam 🙏🙏 Hare Krishna Guruvayoorappa 🙏🙏

  • @vipink7662
    @vipink7662 2 ปีที่แล้ว

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Namo Narayana 🚩🙏 Om Tat Sat 🚩🙏

  • @latharajeev2891
    @latharajeev2891 2 ปีที่แล้ว

    🙏🌹Harekrishna harehare🙏🌹vrundavanavasine nama🙏radhe radhe shyam🙏🌹🙏om gum gurubhyom nama🙏🌹

  • @jayabalachandran4222
    @jayabalachandran4222 3 ปีที่แล้ว +3

    Om namo narayanaya

  • @santhinair8433
    @santhinair8433 2 ปีที่แล้ว +1

    🙏🙏 Guruvayoorappa...Hare... saranam 🙏🙏 Padangallil namaskarichum kondu 🙏🙏 Prardhanayode 🙏🙏 Krishna....Hare.. saranam 🙏🙏🙏🙏🙏

  • @ashanarayanakutty4519
    @ashanarayanakutty4519 11 หลายเดือนก่อน

    സർവത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദാ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദാ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദാ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദാ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദാ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദാ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ സർവത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ

  • @lolithaa6408
    @lolithaa6408 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽 അങ്ങയുടെ അനുഗ്രഹത്താൽ വൃന്ദവനത്തെ നേരിട്ട് കാണാൻ സാധിച്ചു 🙏🏽 ഭഗവാനെ അവിടുത്തെ തൃപാദത്തിൽ ശരണം 🙏🏽 പ്രണാമം സുസ്മിത ജീ 🙏🏽

  • @ashanarayanakutty4519
    @ashanarayanakutty4519 11 หลายเดือนก่อน

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ

  • @meenakshimoorthykrishnamoo1395
    @meenakshimoorthykrishnamoo1395 2 ปีที่แล้ว

    Krishna ഗുരുവായൂരപ്പാ ശരണം അങ്ങനെ എനിക്കു വൃന്ദാവനം കൃഷ്ണ ദർശനം ലഭിച്ചു ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sushamaprakash1620
    @sushamaprakash1620 2 ปีที่แล้ว +1

    🙏രാധേ വൃന്ദവനേശ്വരി 🙏❤🌹🌿🌷🙏ഹരേ കൃഷ്ണ 🙏❤🌹🌿🌷

  • @premalathap1941
    @premalathap1941 ปีที่แล้ว

    Susmithaji ,vrindavanathinte Manoharitha varnanayilude kaanichu thannathinu sathakodi pranamam .❤🙏

  • @bindusnehas6430
    @bindusnehas6430 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @remyaprasad2260
    @remyaprasad2260 3 ปีที่แล้ว +1

    Hare Krishna 🙏🙏🙏🙏🙏

  • @santhammakk8508
    @santhammakk8508 4 ปีที่แล้ว +2

    കണ്ണനോടും ഗോപബാലന്മാരോടൊപ്പം വൃന്ദാവനത്തിലൂടെ നടന്ന് ആകാനനഭംഗി ആസ്വദിച്ചു.

    • @sreerejinisanjeevkumar2149
      @sreerejinisanjeevkumar2149 3 ปีที่แล้ว

      എനിക്കും വൃന്ദവനത്തിലെ ഭംഗി ആസ്വദിക്കുവാൻ കഴിഞ്ഞു നന്ദിയുണ്ട്

  • @vasudevanerattakulam6950
    @vasudevanerattakulam6950 2 ปีที่แล้ว +1

    Valare manoharam

  • @darsanasasikumar8127
    @darsanasasikumar8127 3 ปีที่แล้ว +1

    Hare Krishna🙏🏻🙏🏻

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว

    Hare Krishna Krishna hare hare

  • @rajamlalitha3778
    @rajamlalitha3778 3 ปีที่แล้ว +1

    Slokas are little tough but you made it easy to follow and read Thanks

  • @srilathachandramohan8264
    @srilathachandramohan8264 3 ปีที่แล้ว +1

    വൃന്ദാവനം വർണന അതിമനോഹരം 🙏🙏🙏🌹

  • @shyamalanair2193
    @shyamalanair2193 3 ปีที่แล้ว +2

    🙏🙏🙏ഓം നമോ നാരായണായ നാമ

  • @sheelaillath7928
    @sheelaillath7928 ปีที่แล้ว

    Hare Krishna 🙏🙏🙏 Thank You Susmita Teacher 🙏🙏🙏

  • @darsanavv735
    @darsanavv735 ปีที่แล้ว

    Sarvam Krishnarpanamasthu 🙏😊 Pranamam Susmithaji ☺️😊🙏 vrindhavana varnanam Athimanoharam❤️❤️🤗🤗

  • @prajishkunnummel2970
    @prajishkunnummel2970 7 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ :🙏🏻🙏🏻🙏🏻

  • @ashanarayanakutty4519
    @ashanarayanakutty4519 11 หลายเดือนก่อน

    വളരെ സന്തോഷം സമാധാനം ജീ 🙏🙏🙏🙏🙏

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว

    ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .
    ഇവിടുന്നങ്ങോട്ട് ഭഗവാന്റെയും ഗോപന്മാരുടെയും യാത്രയ്ക്കൊപ്പം മനസ്സാ ഈ ഞാനും . ഗോവര്ദ്ധനഗിരിയുടെ തണലിൽ,നിർഭനായി

  • @girijanarayanan4992
    @girijanarayanan4992 3 ปีที่แล้ว +2

    Thank you so much Susmithaji

  • @Akshaya345
    @Akshaya345 2 ปีที่แล้ว +1

    hare krishna

  • @SreeHari-7
    @SreeHari-7 2 ปีที่แล้ว

    ഹരേ രാമ ഹരേ കൃഷ്ണ ❤️❤️❤️

  • @mayadevig2156
    @mayadevig2156 2 ปีที่แล้ว

    നമസ്കാരം പ്രിയ സുസ്മിതാജി.🙏🕉️🙏🕉️🥰😍

  • @ajithasivan9406
    @ajithasivan9406 3 ปีที่แล้ว +1

    ശരണം ദേവ 🙏🙏🙏🙏

  • @santhakumaris1820
    @santhakumaris1820 8 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ!

  • @padminikalloor8916
    @padminikalloor8916 2 ปีที่แล้ว +1

    🙏

  • @vk-dt9wg
    @vk-dt9wg 9 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @bindhunair4527
    @bindhunair4527 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @cvchandran0077
    @cvchandran0077 5 ปีที่แล้ว +1

    Om.namo.narayanaya.

  • @jyothinarayanan8366
    @jyothinarayanan8366 9 หลายเดือนก่อน

    Om namo narayanaya 🙏🏻❤️

  • @sunusomarajan97
    @sunusomarajan97 2 ปีที่แล้ว +1

    🙏🙏🙏. 🌹

  • @santhinair8433
    @santhinair8433 หลายเดือนก่อน

    🙏Sarveswara...🙏 Bhaghavane..🙏 Saranam 🙏

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว

    Hare Krishna Radhe Shyam

  • @anjuammu4857
    @anjuammu4857 5 หลายเดือนก่อน

    ഹരേ കൃഷ്ണാ. 🙏🙏🙏

  • @shylejasukumaran3110
    @shylejasukumaran3110 3 ปีที่แล้ว +1

    🙏🏽🙏🏽🙏🏽

  • @jithuaravind9071
    @jithuaravind9071 ปีที่แล้ว

    മനോഹരം ഈ അദ്ധ്യായം.

  • @sheelalal8730
    @sheelalal8730 2 ปีที่แล้ว +1

    🙏👌👏

  • @krishnakumari8567
    @krishnakumari8567 2 ปีที่แล้ว +1

    സുസ്മിതജി കോടി കോടി പ്രണാമം 🙏🙏🙏വൃദ്ധവനത്തിൽ പോയപോലെതോന്നി ❤❤❤

  • @dayanasaji3329
    @dayanasaji3329 3 ปีที่แล้ว +2

    🙏💖🌹

  • @unnikrishnan688
    @unnikrishnan688 3 ปีที่แล้ว +1

    👏👏👏

  • @sijukumar8900
    @sijukumar8900 8 หลายเดือนก่อน

    ഹരേ കൃഷ്ണ മാതാജി പ്രണാമം

  • @jishakrishnan1659
    @jishakrishnan1659 3 ปีที่แล้ว

    വൃന്ദാവനത്തിൽ എത്തി 🙏🏻🙏🏻🙏🏻

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @rishikeshanpisharodi2255
    @rishikeshanpisharodi2255 2 ปีที่แล้ว +1

    🕉🕉🕉

  • @santhinair8433
    @santhinair8433 2 ปีที่แล้ว +1

    🙏🙏 Pranamangal Sister 🙏🙏

  • @rugminirajagopal110
    @rugminirajagopal110 2 ปีที่แล้ว +1

    നമസ്കാരം സുസ്മിത ജീ 🙏🙏🌹

  • @AKRamachandran1971
    @AKRamachandran1971 3 ปีที่แล้ว +1

    ഹരി ഓം🙏🙏ഓം നമോ നാരായണായഃ 🙏🙏🙏

  • @cvchandran0077
    @cvchandran0077 3 ปีที่แล้ว +2

    Hari.om.

  • @suseeladas2119
    @suseeladas2119 3 ปีที่แล้ว +1

    Pranamam Susmithaji🙏🙏🙏🙏🙏

  • @nayanatj966
    @nayanatj966 2 ปีที่แล้ว

    ഹരേ കൃഷ്ണ...... നാരായണ... നാരായണ.... നാരായണ.....🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chinthawilson796
    @chinthawilson796 ปีที่แล้ว

    പ്രണാമം മോൾക്ക് 🙏🙏നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤

  • @shraddhasriram2768
    @shraddhasriram2768 3 ปีที่แล้ว +1

    Devine voice,not feeling to leave this kind of namasankeertanam

  • @smithaulhas4463
    @smithaulhas4463 3 ปีที่แล้ว +2

    🙏🌸🕉🌸🌸🙏🙏

  • @renukathampi8292
    @renukathampi8292 2 ปีที่แล้ว

    ഓം നമോ നാരായണായ

  • @sethumadhavank8029
    @sethumadhavank8029 5 ปีที่แล้ว +2

    Om Namo Narayanaya

  • @surendrant4127
    @surendrant4127 2 ปีที่แล้ว +1

    നമസ്തെ