എൻ്റെ നല്ല യേശുവേ എൻ കഷ്ടത എന്നു തീർന്നിടും
ฝัง
- เผยแพร่เมื่อ 17 ม.ค. 2025
- എൻ്റെ നല്ല യേശുവേ
എൻ കഷ്ടത എന്നു തീർന്നിടും....
[ കഷ്ടതയുടെ ഭാരത്തിൻ്റെയും നടുവിൽ
മരണത്തിൻ്റെ വക്കോളം എത്തിയ സമയം എൻ്റെ ജീവിതത്തിൻ്റെ ആഴത്തിൽ നിന്നും ഞാൻ എൻ്റെ ദൈവത്തോടു ചോദിച്ചു
എൻ്റെ നല്ല യേശുവേ എൻ കഷ്ടത എന്നു തീർന്നിടും