Kasargod Rap | Fun BTS Sivoham | GP | Mahima Nambiar | Nikhil San

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Team GP
    Editing: Mubashir Zaam
    Music: Nikhil San
    Subtitle : Elsa Tiny Rajan
    Thumbnail graphics: Mahesh
    ___________________________________________________________________
    For Business Enquiries Contact : +91 8606446688
    ___________________________________________________________________
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: ...
    Facebook: / padmasoorya
    © 2021 Govind Padmasoorya
    * ANTI-PIRACY WARNING *
    This content is Copyrighted to Govind Padmasoorya. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    THANK YOU FOR WATCHING

ความคิดเห็น • 691

  • @shindhyadevadhyan8688
    @shindhyadevadhyan8688 ปีที่แล้ว +171

    RDX നു ശേഷം ഇത് വീണ്ടും കാണുന്ന ഞാൻ.. മഹിമ മ്മളെ കൊച്ച് ♥️

  • @akshaya5055
    @akshaya5055 3 ปีที่แล้ว +810

    ഒരാളെ കിട്ടിയാപിന്നെ maximum മുതലാക്കിയിട്ടേ ജിപി ചേട്ടൻ വിടു 😂😂

    • @SS-vw4ls
      @SS-vw4ls 3 ปีที่แล้ว +14

      Sathyam😂😂

    • @shoainasharafudeen8601
      @shoainasharafudeen8601 3 ปีที่แล้ว +23

      Ys.. ക്രിസ്റ്റിനയെ പിഴിഞ്ഞെടുത്തിരുന്നു... 😂

    • @greenchannel2177
      @greenchannel2177 3 ปีที่แล้ว +8

      ഇവൻ തനി കോഴിയാണ്

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว +2

      ഒന്ന് സപ്പോർട് ചെയ്യോ

    • @shashidenikker
      @shashidenikker ปีที่แล้ว

      ​@@nenoosdreams9042ful support und dhairyam aayi munnottu pokko

  • @sabi8564
    @sabi8564 3 ปีที่แล้ว +1148

    Kasargod vere level alle. Oru kasargod kaaran aayathil orupaad abhimaanam❤😘
    Aadhyamaayit ende comment 1k adichu Thanks everyone😘😘😘❤

  • @fathimasana7638
    @fathimasana7638 3 ปีที่แล้ว +362

    Instagram നോക്കിയപ്പോഴാ മനസ്സിൽ ആയത് ഇങ്ങനെ ഒരു സംഭവം റിലീസ് ആയത് 😄സംഭവം വേറെ ലെവൽ ആയി.. ❤

    • @kismath-x2d
      @kismath-x2d 3 ปีที่แล้ว +2

      Poli😇

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @krishnamehar8084
    @krishnamehar8084 3 ปีที่แล้ว +216

    ഒരു കക്ഷിയെ കിട്ടിയാൽ യൂട്യൂബ് ചാനലിലേക്ക് പരമാവധി കണ്ടെന്റ് കണ്ടെത്താൻ വല്ലാത്ത കഴിവ് തന്നെ 👌👍👌👍👌👍

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @shaadTHALANGARA
    @shaadTHALANGARA 3 ปีที่แล้ว +129

    എന്തോരി അബെ ഇന്നലെ മോന്തിക് ബന്നിറ്റ് രണ്ട് ലൈൻ പാടണം പറഞ്ഞത് അപ്പൊ ഞങ്ങക് പോണ്ടേ 😄😄KL14❤

  • @vishwanathan533
    @vishwanathan533 ปีที่แล้ว +93

    RDX കണ്ടതിന് ശേഷം ഇത് കാണുന്നവരുണ്ടോ
    Mahima❤

  • @vishnupriyaj144
    @vishnupriyaj144 3 ปีที่แล้ว +146

    Mahima chechide samsaaram kett gp chettan oru vazhikaayallo. Ammak vare chechiye pediyaa🤣.song oru rakshayilllaaaaa. Chechim oru rakshayilla.. kilipoya oralde koode vere kilipoya oraal🤣Mahima chechide thug irakiyaalo🤭 Mahima chechi vere level. Happy hugs 🤗

  • @job7285
    @job7285 3 ปีที่แล้ว +39

    നല്ലൊരു പാട്ട്... സൂപ്പർ..... Gp യുടെ എന്ത് സെലക്ട്‌ ചെയ്യതാലും അത് പൊളിയാ........ God ബ്ലെസ് നല്ലോണം ഉണ്ട് ഡോ 👍👍👍👍

  • @nikhasid3420
    @nikhasid3420 3 ปีที่แล้ว +191

    ഞാൻ കൊല്ലംകാരിയാ Husband kasargod 😁........ ഒന്നും മനസിലായില്ലെങ്കിലും കേൾക്കാൻ നല്ലരസമാ 🤭🤭

  • @IrshadIbrahim
    @IrshadIbrahim 3 ปีที่แล้ว +16

    ഞങ്ങളെ ടീച്ചറും ടീച്ചറിന്റെ മോളും 🥰
    തന്ബീഹ് ല്തെ മൊഞ്ചത്തി ❣️❣️
    Pound of Kasaragod

  • @safnasappu
    @safnasappu 3 ปีที่แล้ว +227

    Waah!"🤩Kasargod Rap Pwolichu⭐️♥️Sivoham Pinneh കിടിലോൽകിടിലമാണ്💖Glad To See This Fabulous Recording Section Video♥️🤗So Waiting For Tamil Version😍😍😍

  • @myworldmycoloursinmylife2659
    @myworldmycoloursinmylife2659 3 ปีที่แล้ว +119

    ആ ലയിച്ചു പാടിയത്തിന്റെ എല്ലാ നന്മകളും ആ പാട്ടിൽ ഉണ്ട്.
    കേൾക്കുമ്പോൾ എന്താ ഒരു ഫീൽ...
    കേൾക്കുമ്പോൾ ഒരു ദൈവാനുഗ്രഹം കിട്ടുന്നപോലെ ...
    എങ്ങനെ പറയണം എന്ന് അറിയില്ല🙏❤️

  • @homepetalsbysubila
    @homepetalsbysubila 3 ปีที่แล้ว +200

    അത് പൊളിച്ചു.. കാസർകോട് സ്ലാങ്ങിൽ തകർത്തു വാരി 👌👌😃😃

    • @kausar571
      @kausar571 2 ปีที่แล้ว

      😀😂💥🌈KASROD bisiyam channel onnu subscribe cheythu, innathe video like adikkane😀😂👍💥🌈🔮💦

  • @meenakshiraj6360
    @meenakshiraj6360 3 ปีที่แล้ว +119

    ഞങ്ങക്ക് പോണ്ടേ പറന്നിട്ട് പോണ്ടേ😂😂 പറന്നു പോവാൻ എന്താണ് ഡിങ്കനോ 😂😂ഇങ്ങള് പട്ടാമ്പീലെ ചെക്കൻമാരെ കണ്ട്ക്കാ കണ്ടിട്ടില്ലേൽ ബാ... ജിപി ചേട്ടന്റെ ചാനലിലേക്ക് ബാ.. 😌🤣😅waiting for tamil version😍

    • @afzabashi4035
      @afzabashi4035 3 ปีที่แล้ว

      Mmade pattambi🤗🤗🤗🤩🤩🤩🤩

    • @anshadpattambi
      @anshadpattambi 3 ปีที่แล้ว

      Pattambi 🔥😍

    • @onewhofindsthenegative3264
      @onewhofindsthenegative3264 3 ปีที่แล้ว +1

      ആ പാട്ട് എറക്കിയത് ഞമോ കാസ്രോട്ടെ ഇച്ചമാർമ്മ 😅😅

  • @ananyamadhusudanan2209
    @ananyamadhusudanan2209 3 ปีที่แล้ว +34

    chechi paraynna kasargod bhasha kettappo ulla chettante expression... ❤❤❤🔥🔥🔥... Mahima chechiii🔥🔥🔥❤😘😘😘

  • @faizabdulla9843
    @faizabdulla9843 3 ปีที่แล้ว +196

    കാസർഗോഡ് pwoli alle 👌👌

    • @arjun6485
      @arjun6485 3 ปีที่แล้ว +1

      Alla

    • @appua9337
      @appua9337 3 ปีที่แล้ว

      🔥🔥🔥🔥

    • @hennafarzz
      @hennafarzz 2 ปีที่แล้ว

      th-cam.com/video/qRsiu_x0h7I/w-d-xo.html 500 akkan sahayikumo bro

  • @sreekuttysijesh5378
    @sreekuttysijesh5378 3 ปีที่แล้ว +276

    ഞാനും ഒരു കാസറഗോഡ്കാരി 😎😍

  • @jasnaksd4512
    @jasnaksd4512 3 ปีที่แล้ว +24

    Ksd kandapadeee paanjitt bann bahyathin beenittta ksd uyir❤😍 proud to be ksdn💖💖💖

    • @raimuksrgd2335
      @raimuksrgd2335 3 ปีที่แล้ว

      ❤️

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @safana1261
    @safana1261 3 ปีที่แล้ว +38

    Am from kasrd😘😍😍😍😍poliyeee majjeppa

    • @aju2433
      @aju2433 3 ปีที่แล้ว

      Ksrkod hossankada ariyo sis.near manjeswaram.kozhikkodnnu ethra long angott

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 3 ปีที่แล้ว +39

    These days loving ur vlogs more... It seems now u r actually not bothered abt anything other than pure creativity. Loved the kasargodan rap...You are simply bringing and showing others talent along with urs.. We could see ,you have highlighted mahima-the singer in all the shivoham related vlogs than urself... So good to see you coming up with new songs ,giving opportunities to new composers and also establishing ur self as a better singer.

  • @ummachikutty2694
    @ummachikutty2694 3 ปีที่แล้ว +67

    Missing our DP😔❤
    ഇതൊക്കെ കാണുമ്പോ DP ചേച്ചിയെ ഓർമ വരുന്നു 😍❤

    • @hannafathima5230
      @hannafathima5230 3 ปีที่แล้ว +4

      Athara🙄

    • @manafsillabada8507
      @manafsillabada8507 3 ปีที่แล้ว +1

      @@hannafathima5230 Divya Pillai

    • @hennafarzz
      @hennafarzz 2 ปีที่แล้ว

      th-cam.com/video/qRsiu_x0h7I/w-d-xo.html 500 akkan sahayikumo bro

  • @rimashyjan31
    @rimashyjan31 3 ปีที่แล้ว +14

    Kasargoteku baannu paranjille mahima chechi ath enniku oru pad eshtayi❤❤❤🥰🥰🥰😍😍😍

  • @mithraprasad4457
    @mithraprasad4457 3 ปีที่แล้ว +52

    Oru song record cheyyunnathintae idakk olla ithupolethae kaazhchakalum dialogues vechu rap ondakki audience nae chirippikkan kazhiyunnathum oru kazhivu. Super. Keep going 👍👍👌👌

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @shoainasharafudeen8601
    @shoainasharafudeen8601 3 ปีที่แล้ว +221

    നിങ്ങൾ രണ്ടാളും കല്യാണം കഴിക്ക്... 😄💜നല്ല കോമ്പോ ആണ്😍

    • @raimuksrgd2335
      @raimuksrgd2335 3 ปีที่แล้ว +4

      @ലുട്ടാപ്പി 🤣🤣🤣

    • @nafii1151
      @nafii1151 3 ปีที่แล้ว +3

      @ലുട്ടാപ്പി 😂🤣

    • @mtpkd529
      @mtpkd529 3 ปีที่แล้ว +2

      @ലുട്ടാപ്പി 🤣🤣

    • @shoainasharafudeen8601
      @shoainasharafudeen8601 3 ปีที่แล้ว

      @ലുട്ടാപ്പി 😹

    • @farhanabeevi1581
      @farhanabeevi1581 3 ปีที่แล้ว +2

      @@raimuksrgd2335 luttapi ndha paranje?😂 ellaarum chiriknindella

  • @KUMBIDI_0.2
    @KUMBIDI_0.2 3 ปีที่แล้ว +1

    അതുപിന്നെ അങ്ങനെയാ സ്വന്തം നാടിന്റെ ഭാഷ കേൾക്കുമ്പോൾ വല്ലാത്തൊരു കുളിർമയാണ്. പലയിടത്തും ഒരു മൂലക്ക് ഇരുത്തി വികസന കാര്യമായാലും ഹോസ്പിറ്റലിറ്റി ആയാലും മറ്റൊരു സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന നാട് പലകാര്യങ്ങളിലും അവഗണന മാത്രം എന്നാലും അവിടത്തെ നാട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് kasaragod. Dubai ൽ വച്ചു ഒരു പ്രശ്നം ഉണ്ടായപ്പോൾ കാസർഗോഡ് പിള്ളേര് കട്ടക്ക് കൂടെനിന്ന് help ചെയ്തു. കാരണം അവർ ഒരു united ആണ് ആരെ സഹായിക്കാനും കുട്ടത്തോടെ നിൽക്കും. അതിന് മാത്രം എല്ലാവരുമായി സൗഹൃദ വലയങ്ങൾ അവർ ഉണ്ടാക്കി വെക്കാറും ഉണ്ട്.

  • @kmharitha
    @kmharitha 3 ปีที่แล้ว +106

    Chechide slang and GP chettante pling aaya polathe expression 🤣🤣🤣🤣

  • @nithyav3724
    @nithyav3724 3 ปีที่แล้ว +9

    Nammale basha mattulavar parayumpoll uffhh vallatha feel.. Romanjification ♥️KL14

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 3 ปีที่แล้ว +33

    എല്ലാ ഭാഷയിലും ഈ song ഇറക്കണം എന്നാ എന്റെ ഒരു ഇത്...😁😁😁😁നിങ്ങളുടെ യോ 🤔🤔

  • @ranjithasatheesh6153
    @ranjithasatheesh6153 3 ปีที่แล้ว +32

    GP chettanu വട്ടായി Ennu തോന്നുന്നു കിളി പോയ അവസ്ഥ😂😂😂

  • @dilraj7231
    @dilraj7231 3 ปีที่แล้ว +11

    Once Again NIKHIL Cheattans Brilliance
    Aare enthe paranjalum athe eduthe rap aakiyirikkum GP & team.😊😊😊
    Kasaragod rap polichuu....
    Sivoham Superb 🥰🥰🥰

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @sharanyavaishakh
    @sharanyavaishakh 3 ปีที่แล้ว +9

    💪💪💪💪💪💪💪💪നമ്മളെ കാസറഗോഡ് 😍
    അതെല്ലേ എന്നെ കാണാൻ ഇത്ര ഭംഗി 😜

    • @kausar571
      @kausar571 2 ปีที่แล้ว +1

      😀😂👍💥🌈KASROD bisiyam channel onnu subscribe cheyyane, innathe video like adikkane😀😂👍💥🌈💦🔮

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว +11

    ഇതൊക്കെ rdx ന് ശേഷം കാണുന്ന ഞാൻ

  • @ihjasichu345
    @ihjasichu345 3 ปีที่แล้ว +83

    2 perum nalla comedy jodiyanu...enikk ee pair angu ishtappettu❤❤ GP chettan & Mahima chechi🙌

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว +1

      ഒന്ന് സപ്പോർട് ചെയ്യോ

    • @paru_paruz96
      @paru_paruz96 3 ปีที่แล้ว

      Monje........... atuvenda atuvenda

  • @shajancjose5943
    @shajancjose5943 3 ปีที่แล้ว +7

    Mahima chchii allu Oru killadi annn 😍😍 Poli chiri samsaravum character ellamee polliii....💯💯💯pinne GP Mahima combo nne pole istapedunavar ethra prindd❤️❤️❤️

  • @archanaachs
    @archanaachs 3 ปีที่แล้ว +6

    Kasargod Slang!😂😂❤
    Athoru raksheem illaa
    Sivoham othiri Ishtayi

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +12

    Mahima adipoli......ithrm pretheekshichilla......so simple..... 🤩🤩🥰 Adipoli singer..... 🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 ปีที่แล้ว +23

    കാസറഗോഡ് ❤️❤️❤️🔥🔥🔥🔥

  • @shajancjose5943
    @shajancjose5943 3 ปีที่แล้ว +16

    Prakrithiyude sandhosham allenkil anugraham Ann mazha❤️🙌

  • @aathmajajoshi9390
    @aathmajajoshi9390 3 ปีที่แล้ว +18

    Kasargod rap song adipoli gp chetta ⚡️ mahima chechi istham🥰🥰

  • @shajancjose5943
    @shajancjose5943 3 ปีที่แล้ว +5

    Ath athannn ✌️✌️✌️ kazhivuloru pattu paadiya prakrithi vare sandhoshikkum aa sandhosham Ann mazha💯💯

  • @kmkumar9821
    @kmkumar9821 3 ปีที่แล้ว +42

    ഞാനും കാസർഗോട് ആണ് 🎉😂❤️

  • @shuhaibkasaragodofficial
    @shuhaibkasaragodofficial 3 ปีที่แล้ว +9

    എന്റെ സീനിയർ ആണ് ഗോപിക (മഹിമ)... ടീച്ചറുടെ മകൾ😍😍

  • @sruthi305
    @sruthi305 3 ปีที่แล้ว +20

    Ith kaanunna kasrotkar💕🤘

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @adhiadithya8803
    @adhiadithya8803 3 ปีที่แล้ว +59

    Waiting for the Tamil version 🥰❤️

  • @pavithrasai22
    @pavithrasai22 3 ปีที่แล้ว +25

    "Vagamonil choodalle"kk shesham njangal avatharipikunnu "njangak ponde paranit ponde" 🤣🤣🤣🤣

  • @vipinvictor2409
    @vipinvictor2409 ปีที่แล้ว +10

    മഹിമ നമ്പ്യാർ❤❤

  • @Shraskitchenlife
    @Shraskitchenlife 3 ปีที่แล้ว +8

    Nammele swatham kasrod slang🤩🤩nalle panghaini mahima😍😍

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +11

    നല്ലൊരു വീഡിയോ വന്നുകഴിഞ്ഞാൽ
    അതിന്റെ പിന്നാമ്പുറ കാഴ്ചകൾ
    കാണാനാണ് ഭൂരിഭാഗം
    പേർക്കും താല്പര്യം....!!😂❤

  • @sujithkavilvalapil2119
    @sujithkavilvalapil2119 ปีที่แล้ว +2

    RDX ഹീറോയിൻ മ്മടെ കാസറഗോഡ് കാരി ടാ 💪🏻💪🏻💪🏻❤❤❤

  • @adhwaidkrishna3849
    @adhwaidkrishna3849 3 ปีที่แล้ว +19

    Gp chetta 😊 very happy to see this 😍 waiting for tamil version💞

  • @ragishijin
    @ragishijin 3 ปีที่แล้ว +4

    Kasarottkar✌🏻✌🏻✌🏻🤩😍

  • @ananyaharidas3178
    @ananyaharidas3178 3 ปีที่แล้ว +33

    ചേച്ചീടെ expressions..🤣

    • @nenoosdreams9042
      @nenoosdreams9042 3 ปีที่แล้ว

      ഒന്ന് സപ്പോർട് ചെയ്യോ

  • @sreelakshmit4688
    @sreelakshmit4688 3 ปีที่แล้ว +1

    Njan Oru Kasaragod കാരി ആണ്... 😘😘😘🥰🥰🥰❤❤❤💕

  • @pradeeprajendran1802
    @pradeeprajendran1802 3 ปีที่แล้ว +29

    Ashwin Bhaskar missing - can take that rap to the next level …..😆

  • @Ichu-nm2ns
    @Ichu-nm2ns 3 ปีที่แล้ว +2

    കണ്ടിക്കാ എന്നല്ലാബേ കണ്ടിനാ അങ്ങനെ. അതാണ് ( ksd slang )

  • @unnikrishnanunni4596
    @unnikrishnanunni4596 3 ปีที่แล้ว +17

    Adi poli ❤❤GP chettanteyum mahima chechideyum voice 👌❤❤... Pinne Adi poli song🥰❤❤👌

  • @keralaboy1492
    @keralaboy1492 3 ปีที่แล้ว +8

    Proud to be kasrodian
    Kasrod poliyalle ❤❤

  • @hasanau5304
    @hasanau5304 3 ปีที่แล้ว +44

    Kasargod✨️💥

  • @muhammedsiraj8133
    @muhammedsiraj8133 3 ปีที่แล้ว +6

    Gp poliyaan epol nammale kasrott kariyum GP💞MAHIMA

  • @sajnaaslam6988
    @sajnaaslam6988 3 ปีที่แล้ว +2

    E paaattinu vendi katta waiting aaayirunu.suuuuuper .njn randu vari nee randuvarii 😍😍😍

  • @mrfuturevlogsandtech
    @mrfuturevlogsandtech 9 หลายเดือนก่อน +1

    രണ്ടു വർഷത്തിനു ശേഷം വീണ്ടും കാണുന്നവൻ ❤❤❤❤❤❤🌹🌹🌹🌹💘💘💘💘💘💘💘💘

  • @educationistandauthor
    @educationistandauthor 3 ปีที่แล้ว +39

    Paavam Mahima, DP ellaam. Avaru vaa thoranna mathi. Adu vechu oru paattundaakkum. Ee rap aayaalum, Kundamandi aayaalum 🤣🤣

  • @aishuaish3763
    @aishuaish3763 3 ปีที่แล้ว +4

    Wowww 😂😂💞💞kasargod rap soooopperr 😍😍😍chettande edh video kandaalum 😊😊 I wish I was ur friend chetta 😀😀❤️

  • @chinnu1486
    @chinnu1486 3 ปีที่แล้ว +9

    Getting addicted to this combo. Beautiful Jodi . Prabudeva de koode oke act cheyyuna kuttiya. Very cute. Hope one day we will get to see you together in a Tamil movies . after Kee missing you in Tamil movie. TV ne kalum want to see you more in big movies and with movie stars. All the very best for meet cute. TV alukallumayi ulla friendship personal akkivechittu ,do project the relationship with film stars .expecting some vedios with meet cute stars . have heard some big names in the movie.pls try to build more contacts in the movie industry. All the best.

  • @midhunp177
    @midhunp177 3 ปีที่แล้ว +5

    ഒരുപാട് ഇഷ്ടമായി അടിപൊളി പാട്ട് ..🥰🥰

  • @shajancjose5943
    @shajancjose5943 3 ปีที่แล้ว +16

    Pinne namade GP chttantoppam aruu combo ittalum allkum Oru positive vibe kittum bcoz GP chtttan Oru polli man allee with all kazhivukal......
    NB: ithillelam upari ayinte Oru jaada ilatha Oru malayali manushyann athan high light 💫💫💫

  • @jnaksd6849
    @jnaksd6849 3 ปีที่แล้ว +2

    Kasaragod alkaar ivide 👍👆

  • @vrindak336
    @vrindak336 3 ปีที่แล้ว +5

    Kasrottaari...😍💪

  • @arunpalakunnu1328
    @arunpalakunnu1328 3 ปีที่แล้ว +2

    Nammale Kasaragod poliyalle....

  • @itsshaheer
    @itsshaheer 3 ปีที่แล้ว

    Namma thrissur aane pakshe kasrgod ishttanu....majja majja🥰🥰🥰🥰

  • @anaswaramalu9950
    @anaswaramalu9950 3 ปีที่แล้ว +14

    chetta chirich oru paruvam aayi..adhyathae 1 minute 😂😂
    GP chettan the king of positivity 🥰🥰❤️❤️❤️❤️❤️

  • @afridmohammed4635
    @afridmohammed4635 3 ปีที่แล้ว

    Kasaragod karan ayi janichathil njan abimanikkunnu❤️❤️❤️❤️❤️❤️nammo vere level ❤️❤️❤️❤️❤️

  • @ibrahimyasir9255
    @ibrahimyasir9255 3 ปีที่แล้ว +1

    Goopiga ygne mahima aay 🤗
    From kasargod
    Video poli 😂🙌🏻

  • @skgethustudio8757
    @skgethustudio8757 3 ปีที่แล้ว +5

    Proud of you... Dii... 😂😂.. Anne promote cheyyan bere aaru baanda, anta slank anne mathi 🥳🔥😘
    KL14😎

  • @rimashyjan31
    @rimashyjan31 3 ปีที่แล้ว +7

    Kasargote pennungale kandka pattambile gp chettane enniku oru padu eshta❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Tiyaahhhh
    @Tiyaahhhh 2 ปีที่แล้ว +2

    OMG nice basha 😃

  • @sreelekshmi8873
    @sreelekshmi8873 3 ปีที่แล้ว +3

    Pavam gp chettan oru vazhikaayi..😂😂 gp chettan🤩🥰😍😍😍😍😍

  • @nandhukutta4238
    @nandhukutta4238 3 ปีที่แล้ว +7

    Love from kasaragod ❤

  • @saranyaps2786
    @saranyaps2786 3 ปีที่แล้ว +1

    Gp chetta innatae video kidukki 💚❤️❤️❤️🥰🥰🥰🥰🤗🤗🤗🤗🤗

  • @rafafathima347
    @rafafathima347 3 ปีที่แล้ว

    Ente ponnnuuu gp chetttaaa❤️❤️🔥❤️❤️🔥🔥😘😘😘😁😘 kidlan rapppp😘😘😁

  • @akhilkumar5338
    @akhilkumar5338 3 ปีที่แล้ว +3

    GP full down to earth aanenn thonnunnavar like adi❤

  • @susmithagosada5103
    @susmithagosada5103 3 ปีที่แล้ว +8

    ഞങ്ങളെ കാസ്രോട് 😍

  • @ranjithasatheesh6153
    @ranjithasatheesh6153 3 ปีที่แล้ว +1

    ദേവാദിദേവൻ കൈലാസനാഥൻ നെഞ്ചോരം ചേരുന്നു wow polichu 🥰🥰

  • @Readwithaami
    @Readwithaami 3 ปีที่แล้ว +7

    Kasaragod pala slangs und..this is more related to Muslim malayalam.. Kasaragod south regions like kanhangaad ethumbo slang similar to kannur aavum😁

  • @rihanmon6499
    @rihanmon6499 3 ปีที่แล้ว +1

    Kasrood daa👍👍 naanum kaasroottanuppaaa😂😂😂

  • @Malukutty03
    @Malukutty03 3 ปีที่แล้ว +1

    Kidu pattintte lyricsum music composition I'm👍🥰 waiting for the full song versions n videos

  • @youvajithnarayanan7389
    @youvajithnarayanan7389 3 ปีที่แล้ว

    Athanne kasrotek Bhaaa........ Eeida majja ann

  • @pavithraarayi1582
    @pavithraarayi1582 3 ปีที่แล้ว +2

    Kasargod പൊളി മച്ചു🔥🔥🧡🧡

  • @sreeharipala3613
    @sreeharipala3613 3 ปีที่แล้ว +4

    Proud to be a kasrodian💪💪💪🔥🔥🔥😂😂

  • @harithapnair1912
    @harithapnair1912 3 ปีที่แล้ว +4

    Njangale kasaragod baasha kettitt GP chettante kili poyo ennoru doubt 😁😁🤭

  • @kp6608
    @kp6608 3 ปีที่แล้ว +2

    Pwoli song...status aakan patunna reethiyil onn story or post idane GP chetta......plz❤️❤️

    • @kp6608
      @kp6608 3 ปีที่แล้ว

      Oru hi parayo GP chetta ...

  • @vaishakh6247
    @vaishakh6247 3 ปีที่แล้ว +1

    Kasrotekk berlo🤪🔥🔥

  • @aanchalashokm9632
    @aanchalashokm9632 3 ปีที่แล้ว

    Pattinte kurchee kettengilum kiduuuuuuuu kiduuuu 😍😍😍😍😍😍

  • @aju2433
    @aju2433 3 ปีที่แล้ว +1

    Ksrkod hossankada ariyo aarenkilum.thrissurnnu ethra kilometer/ethra hours venam angott pokan.train undo ippol.

  • @malavikar1097
    @malavikar1097 3 ปีที่แล้ว +13

    Katta waiting for the Tamil version of SIVOHAM.

  • @lockdownvibes8059
    @lockdownvibes8059 3 ปีที่แล้ว

    എന്നിന്റെ അപ്പൊ... നല്ല മജ്ജയിൻ പാട്ട്.. ഓൾക് നല്ലേ പങ്ങലെ പാടാൻ അറിന്ന് ആബെ

  • @bharathraj3333
    @bharathraj3333 ปีที่แล้ว +2

    That kasarakotk berlo is real ultimate invite

  • @anasanchu3454
    @anasanchu3454 ปีที่แล้ว +5

    R D X nokitt കണ്ടവരുണ്ടോ

  • @Smile-kc7jx
    @Smile-kc7jx 3 ปีที่แล้ว +1

    Inteponnuooo 😂💕 parannitt pondeee🤩🤪😂 gp chettaaa chettane njan sammathich 😂 ithokke kelkkan engane saadhikkunnu 😅