സാബു അണ്ണാ ആ mala ആ കടക്കാരന് ആദ്യമേ ആ കുട്ടി കൊടുക്കാമായിരുന്നു എന്നിട്ട് സൂക്ഷിക്കാൻ പറഞ്ഞാൽ മതിയായിരുന്നു... അങ്ങനെ ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ...
പാവം അനിതേച്ചി കുറെ തെറി കേട്ടു അത് കേട്ടപ്പോൾ അനിതേച്ചിയുടെ മുഖം വല്ലാതെയായി അവസാനം ചേച്ചിയെ തെറി വിളിച്ച ആളെ കൊണ്ടു ഒരു soory പറയിക്കണമായിരുന്നു അനിതേച്ചി സാബുചേട്ടനെ പോലെ ഫ്രാൻസിസ്ചേട്ടനെ പോലെ നന്നായി പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട് അഭിനന്ദനങ്ങൾ
ഇതുവരെയുള്ള എല്ലാ എപ്പിസോഡിലും പോസിറ്റീവ് മെസ്സേജ് മാത്രം കണ്ട ഞാൻ ഇതിൽ നെഗറ്റീവ് മെസ്സേജ് ആണ് ഉള്ളതെന്ന അഭിപ്രായക്കാരനാണ്. യഥാർത്ഥത്തിൽ സഹായത്തിന് അർഹതയുള്ളവരെപ്പോലും നിരാകരിക്കണം എന്ന സന്ദേശമാണ് ഈ എപ്പിസോഡ് നൽകുന്നത്. ഗാർഹിക പീഡനത്തിന്റെ കാര്യത്തിൽ അർഹരേയും അനർഹരെയും എങ്ങനെയാണ് തിരിച്ചറിയാൻ പറ്റുക?!!! പിന്നൊരു കോമഡി 14:15
ടിവി യിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🔥😁 പറങ്ങാണ്ടിമുക്ക് പഞ്ചായത്തിൽ അഴിമതിയെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സാബു ചേട്ടനെ നീക്കിയ വിവരം അറിഞ്ഞു
സാബു ചേട്ടന്റെ അഭിനയം കിടു.. നേരിട്ട് അങ്ങനെ ഒരാളെ കിട്ടിയാൽ.... ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും 😊😄.. പിടിച്ചാൽ സാബുച്ചേട്ടൻ തിരിയും 😊😄😄😄ഇങ്ങനെ യഥാർത്ഥത്തിൽ ഒരുപാട് ആളുകൾ ഉണ്ട്.. ഞാൻ എത്രയോ വർഷമായി ഇത് കാണുന്നു.. എന്നെങ്കിലും ഒരിക്കൽ ഇവരെ നേരിട്ട് കാണണം..
കുത്തിത്തിരിപ്പുണ്ടാക്കാൻ സാബു ചേട്ടൻ വേറെ level 😂😂😂😂😂
കിടിലൻ prank ❤
കുത്തിത്തിരുപ്പിന്റെ കാര്യത്തിൽ അരുൺ മൊട്ടയാണ് സാബുചേട്ടന്റെ ഗുരു എന്ന് തോനുന്നു
@@pradeeppramakrishnan oohh.... Ohhh..... Ningal athaayirunnalle😂😂😂
@@pradeeppramakrishnan എനിക്ക് തോന്നുന്നു ഇവരേക്കാൾ മേലെ... ഷാജൻ സകരിയ, ഉള്ളി സുര ആണ് ഇവരേക്കാൾ മുകളിൽ
😅😅😅😅
@@Marco1845-r4bസുഡാപ്പീ നിലപാട്😂
"എരി തീയിൽ മണ്ണെണ്ണ ഒഴിക്കുന്ന പണിയാണ് സാബു ചേട്ടന്"...സൂപ്പർ
😂
Peteol 😂😂
പരിപാടി കഴിഞ്ഞു സമ്മാനം കൊടുത്തു അവർ പോയിട്ടും ചേട്ടന് കാര്യം മനസ്സിലായില്ല 😄😄😄😄പാവം 🥰🥰🥰
അയാൾക്ക് അറ്റാക്ക് ആവാത്തത് ഭാഗ്യം
ആദ്യം കുറച്ച് അങ്ങോട്ട് ചിരി വന്നെങ്കിലും പിന്നീട് ആ ഇക്കയുടെ പരിഭ്രമം കണ്ടപ്പോൾ വിഷമം തോന്നി , നല്ല മനുഷ്യൻ
സാബു ചേട്ടൻ :അപ്പഴേ ഞാൻ പറഞ്ഞില്ലേ കാക്ക അകത്തു കേറ്റി ഇരുത്തല്ലേ എന്ന് 😄😄😄😄ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും പൊളിച്ചു 😂😂
രാത്രി കിടന്നോണ്ട് ഫോണിൽ കാണുന്ന സുഖം. Tv കണ്ടാൽ കിട്ടില്ല
ഞാനും
കണ്ണുള്ളപ്പോൾ.... കണ്ണിന്റെ വിലയറിയില്ല.. 😜
Njanum inganado
ഞാൻ tv കണ്ടിട്ട് കൊല്ലങ്ങളായി 😂😂
TV യോ,,, അതെന്താ 🤩
കയറ്റി ഇരുത്തേണ്ട ഒരു കാര്യവുമില്ല 😂😂😂😂😂 സാബു അണ്ണൻ വേറെ leavel
സെക്കന്റുകൾക്കിടയിൽ മാറ്റി മാറ്റി പറയുന്ന സാബുച്ചേട്ടനാണ് ഞങളുടെ ഹീറോ
സമ്മാനം കിട്ടിയിട്ടും ആ ചേട്ടന് കാര്യം എന്താണെന്നു ശരിക്കും പിടികിട്ടിയിട്ടില്ല😂. സാബുചേട്ടന്റെ റോൾ അടിപൊളി ആയി ചെയ്തു 👌
Same😊
ഇക്കാടെ മുഖം കാണാൻ വേണ്ടി ക്യാമറയുടെ മുന്നിൽ നിന്നും കൊല മാറ്റി പിടിച്ച അണിയറ പ്രവർത്തകനാണ് ഈ എപ്പിസോഡിലെ ഹീറോ 😄👌
14:15 ആ സമയത്ത് ചേച്ചി ഒരു അടി കൊടുത്തിരുന്നെങ്കിൽ ഒന്നൂടെ കളർ ആയേനെ
എപ്പിസോഡ് വെയിറ്റ് ചെയ്ത് ഇരുന്നവർ വരു
😁
Valla panikum po bro
@@binoybaby8150 😂😂😂
ഒരിക്കലും വെയ്റ്റ് ചെയ്യാറില്ല വന്നാ കാണും
@@binoybaby8150 😂😂😂
🤣🤣🤣🤣🤣😂😂😂😂😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣ഇതു പോലൊരു കൂട്ടപ്പൊരിച്ചിൽ എപ്പിസോഡ് ഇതു വരെ OH MY GOD ൽ കണ്ടിട്ടില്ല....അതിഗംഭീരം.. ✌️👌👍GREAT EPI....D .
14:14 *കിളവൻ അതിന്റ ഇടയിൽ* 🤣🤣
ആ തലയിൽ കെട്ട് പണ്ടത്തെ ഓപ്പ് രാജ ആണെന്ന് തോന്നുന്നു 😆😆😆
@@rakesh124rj രീതി കണ്ടിട്ട് ഉസ്താദ് ആണെന്ന് തോന്നുന്നു...
🤣🤣🤣🤣
മാല ഉണ്ടൊന്ന് തപ്പി നോക്കിയത പാവം😢
Kazapp...
അനിത ഫാൻസ് ഞങ്ങൾ 👍👍👍
സമ്മാനം കൊടുത്തു കഴിഞ്ഞിട്ടും
ലെ ചേട്ടൻ : ഇങ്ങേർ ആണ് വിളിച്ചു അകത്തു കയറ്റിയത് 😁
ഇവരുടെ എല്ലാ സ്കിറ്റും super ആണ്, നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഇവർ ചിരിപ്പൂരത്തിലൂടെ ജനങ്ങളിൽ എത്തിക്കുന്നു🙏🌹🌹🌹ആശംസകൾ
Prank ചെയ്തത് എന്ന് ഇത് വരെ മനസ്സിലാവാത്ത ചേട്ടന് ഇരിക്കട്ടെ ലൈക്ക്
കിടുക്കാച്ചി എപ്പിസോഡ് എല്ലാവരും പൊളിച്ചു... ❤️🔥🔥🔥
ടീവിൽ പരുപാടി കാണുമ്പോഴും ലെ കൊച്ചേട്ടൻ : ദോ ലവനാണ് അകത്തു കേറ്റിയെ...!!
പാവം ചേട്ടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നെഞ്ചും തടവി വരുന്നത് കണ്ടപ്പോൾ സങ്കടം വന്നു, ഒരു നിഷ്കളങ്കൻ
കുറെ നാൾ കൂടി ഒരു അടിപൊളി എപ്പിസോഡ്. കോമഡി സിനിമ പോലെ, സൂപ്പർ ആക്ടിങ്.
പൊളിച്ചു.. അടിപൊളി എപ്പിസോഡ്.. അനിതമാഡം അപാര അഭിനയം.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം.. 🥰🥰🥰
s
14:15 oru ikaka nice oru piditham Italo 😂😂
Maala thuppunnath aayirikkum
@@shaness120 but igana thapiyal jail kidakum
കുത്തിത്തിരിപ്പുണ്ടാക്കാൻ Sabu chettan first😃😃😃
പാവം ഇക്ക എന്താ നടന്നത് എന്ന് സമ്മാനം വാങ്ങിയപ്പോൾ പോലും മനസ്സിലായിട്ടില്ല തോന്നുന്നു 🤩😁
സാബു അണ്ണാ ആ mala ആ കടക്കാരന് ആദ്യമേ ആ കുട്ടി കൊടുക്കാമായിരുന്നു എന്നിട്ട് സൂക്ഷിക്കാൻ പറഞ്ഞാൽ മതിയായിരുന്നു... അങ്ങനെ ചെയ്തിരുന്നേൽ വേറെ ലെവൽ ആയേനെ...
S
അതെ, പരിപാടി എക്സ്ട്രീം ലെവൽ ആകുമായിരുന്നു
8:35 😂😂😂🤣 അതാണ് ഞാൻ ആദ്യമേ പറഞ്ഞത്
പാവം അനിതേച്ചി കുറെ തെറി കേട്ടു അത് കേട്ടപ്പോൾ അനിതേച്ചിയുടെ മുഖം വല്ലാതെയായി അവസാനം ചേച്ചിയെ തെറി വിളിച്ച ആളെ കൊണ്ടു ഒരു soory പറയിക്കണമായിരുന്നു
അനിതേച്ചി സാബുചേട്ടനെ പോലെ ഫ്രാൻസിസ്ചേട്ടനെ പോലെ നന്നായി പെർഫോമൻസ് കാഴ്ച വെക്കുന്നുണ്ട് അഭിനന്ദനങ്ങൾ
അതിന്റെ ഒരു ആവശ്യോം ഇല്ല....
ആ മനുഷ്യനെ പേടിപ്പിച്ചതിനു അവളാണ് സോറി പറയേണ്ടത്
പഴക്കൊല എടുത്ത് മുക്കമണ്ഡ അടിച്ചു തിരിക്കും 😂😂😂😂
കാക്കക് ഇപ്പോഴും കത്തിയില്ല ഇപ്പോഴും പോലീസ് വരുമോ എന്ന് ഓർത്ത് പേടിച്ചിരിപ്പാകും 😜🤭🤣🤣
പാവം കടക്കാരൻ പേടിച്ചു കിളിപോയി 😄😄😄
14:14 ആ പ്രായമുള്ള ആൾ അനിതയുടെ ശരീരത്തിൽ തൊടുന്നു,😠😠😠
ആ കള്ളക്കിളവ൯ ആളു കൊള്ളാമല്ലോ...😬😬😬😬
12.58 ചേച്ചിടെ ചിരി പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣
Aa chechide abhinayam thakarthu.comedy um slang um super 😀😀😀😀
ഈ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാൻ തോന്നിയില്ല സങ്കടമാണ് തോന്നിയത്
അങ്ങനെ നമ്മുടെ മാമായും വൈറലായി😄😄😄🤘🏻🤘🏻❤️❤️
14.15 mini മറ്റൊരു കാക്ക nice ആയിട്ട്
നിങ്ങളുടെ കൂടെയുള്ള ചേച്ചി സൂപ്പർ അഭിനയം 👍
എയർ ഇന്ത്യ യിൽ ക്യാബിൻ crew ആയിട്ടും ജോലിക്കിടയിൽ സമയം കണ്ടെത്തി അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടൻ .... Hats off ...
Koppu
😂😂😂
പൈലറ്റ് ആണ്
Eduthondu po sthiram comment
ഇതുവരെയുള്ള എല്ലാ എപ്പിസോഡിലും പോസിറ്റീവ് മെസ്സേജ് മാത്രം കണ്ട ഞാൻ ഇതിൽ നെഗറ്റീവ് മെസ്സേജ് ആണ് ഉള്ളതെന്ന അഭിപ്രായക്കാരനാണ്. യഥാർത്ഥത്തിൽ സഹായത്തിന് അർഹതയുള്ളവരെപ്പോലും നിരാകരിക്കണം എന്ന സന്ദേശമാണ് ഈ എപ്പിസോഡ് നൽകുന്നത്. ഗാർഹിക പീഡനത്തിന്റെ കാര്യത്തിൽ അർഹരേയും അനർഹരെയും എങ്ങനെയാണ് തിരിച്ചറിയാൻ പറ്റുക?!!!
പിന്നൊരു കോമഡി 14:15
*വരണ്ടുപോയ തൊണ്ട നനക്കാൻ ഇടക്കു കാക്ക ഗ്ളാസ്സിൽ വെള്ളം കോരി കുടിക്കുന്നത് കണ്ടപ്പോ മനസ്സ് ഒന്ന് വിഷമിച്ചു* .... *ഈ പാവം കാക്കയെ പോലെത്തന്നെ പാവമായിരുന്നു മരിച്ചുപ്പോയ എന്റെ ബാപ്പയും* ... !! 😪😪
സൂപ്പർ എപ്പിസോഡ് 👍👍കലക്കി
ടിവി യിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🔥😁
പറങ്ങാണ്ടിമുക്ക് പഞ്ചായത്തിൽ അഴിമതിയെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സാബു ചേട്ടനെ നീക്കിയ വിവരം അറിഞ്ഞു
Njn
👋
😀
😲
🥰
14:13 🤣🤣🤣
എത്ര ടെൻസൻ ഉണ്ടങ്കിലും o my good കണ്ടാൽ തീരാവുന്ന പ്രശ്നം ഒള്ളു😍❤️
അനിത ചേച്ചി പൊളിച്ചു .... അയ്യോ aaa ചിരി.... ഒരു രക്ഷയില്ല 😆😆😆😆😄
ആ മനുഷ്യനെ ഇത്ര അധികം പേടിപ്പിക്കണ്ടായിരുന്നു. വല്ല hart പേഷ്യന്റ് എങ്ങാനും ആയിരുന്നെങ്കിലോ.?
14:16 parattakilavan🫤
വീട് എങ്ങു ദോ അങ്ങ് ആ ... അപ്പം കറക്റ്റ് തന്നാ.. 😂😂😂😂😂എന്റെ സാബു ചേട്ടാ........😅
🤣🤣🤣🤣pavam aaa kaka....😀ennalum saralla alugalk nalloru message 👌👌
ഫ്രാഞ്ചി ചേട്ടനാണ് ഈ പ്രോഗ്രാമിന്റെ മർമ്മം
14:13....മനുഷ്യനല്ലേ പുള്ളേ....
അടുത്ത കേരള മുക്യമന്ത്രി ഫ്രാൻസിസ് സാറിന്ന് അഭിനന്ദനങ്ങൾ
isro il Milan ponna sattan
Sabu annan poli 😂 udane ulta adikkum
Adupoliiiii eniyum venum idh pole episode plss😀😀😀😀
ഇതിനിടയിൽ ഒരു സംഭവം നടന്നു ആരെങ്കിലും ശ്രദ്ധിച്ചോ 😂😂😂😂14.15/
അയാൾ ആ ഹാന്റ് ബാഗ് തുറക്കാനാണ് ശ്രമിച്ചത്
സാബു ചെട്ടൻ പൊളി 😁😁😁😁
I’m a new viewer of OH MY GOD. I like 👍 this program.Francis Chettan okay.But Sabu brilliant. Waiting for next episode.
ഫ്രാൻസിസ് ചേട്ടൻ ഏത് കടയിൽ ചെന്നാലും ചായയോ പഴമോ കപ്പലണ്ടിമിട്ടായിയോ ഓസിന് കഴിക്കാറുണ്ട് 👍😅
കിടിലം മെസ്സേജ് 👌 ❤❤❤👍👍👍👍
💯💯💯💯💯💯✔️✔️✔️✔️✔️🏆🏆🏆🏆🏆🏆🏆💯💯💯💯💯✔️🏆✔️
രാ വി ലെ ഫോണെടുത്താൻ ഞാൻ കാണുന്ന പരിപാടിയാണിത് നിർത്തണമെങ്കിൽ എൻ്റെ ഫോണിലെ ജീബി തീരണം തകർപ്പൻ പരിപാടി🙏🙏🙏🙏
ഇതിനിടെ മൂത്ത കാക്ക ഒരു തോണ്ടല്‍ 🤪
2023ആദ്യത്തെ കാണാൻ വന്നവർ ഇവിടെ വരൂ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
അടിപൊളി, നിഷ്കുവായ ഒരു മനുഷ്യൻ, പ്രായമുള്ളവരെ പ്രാങ്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം. പല അസുഖങ്ങളും ഉള്ളവരാകും.
സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ???
എന്തിനാ എന്റെ ഇവിടെ കേറി പിടിക്കാൻ വരുന്നേ 😂😂
15:36 കിളവൻ 😂പറ്റും ബുക്കും 😂😂😂😂
😂😂😂
കാക്ക എപ്പോ വാങ്ങിച്ചു 😂😂😂
പാവം 6ആം നൂറ്റാണ്ട് കാരൻ 21ആം നൂറ്റാണ്ടുകാരുടെ കോപ്രായങ്ങൾ ഇപ്പോഴും മനസ്സിലായികാണില്ല 😥
ഹാമിദ് മാമ 🤣🤣
ഇതിനിടയിൽ അവളെ ഒന്ന് ഒരാൾ തോണ്ടാൻ നോക്കി 🤣🤣🤣🤣അത് ആരെങ്കിലും ശ്രദ്ധിച്ചോ?. 😂😂😂😂
Super 😂😂👍
ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Athinidayil aa pennine wdupil kayari pidicha kilavane aarum kandilla pakshe njaan kandu 😃🤣😃🤣✋
പാവം ലാസ്റ്റ് വെള്ളം കുടിച്ചു പോയി 😂
Full Eppisodum Kadathinnayilaanalloooo.....😶😶👌
അതിന്റെ ഇടയില്‍ പെണ്ണിനെ താണ്ടിയ തലപ്പാ കെട്ട്😅
കേരള വാട്ടർ അതോറിറ്റി MD ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
ഈ ചീഞ്ഞ കോമഡി നിർത്താറായില്ലേ ബ്രോ
കുഴിലോട്ട് എടുക്കുന്നടം വരെ തുടരണം ഈ വളിച്ച കോമഡി
പാവം ചേട്ടൻ ആ നിഷ്കളങ്കത 😍
ISRO യിൽ സീനിയർ SCIENTIST ആയിട്ടും ഓ മൈ ഗോഡ് ചെയ്യാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 😊😊
Enit po mayire
ഒന്ന് മതിയാക്കാടെ ചീഞ്ഞ കോമഡി
@@devil7291 nita abhiparayam allalo avnu ninak kollila ennullath annakil okea avnu ishttam kanum
@@Jishovlog 👍👍👍👍
@@sonuabhi3242 ഓമ്പ്ര
Erivum puliyum cherkkan sabu😀😀😀😀🤔👌
ഒരു പവനും മച്ചാടികുരു 😂😂
പാവം ചേട്ടൻ പരിപാടി ഷൂട്ട് ചെയ്തു tv യിൽ വന്നിട്ടും ഇപ്പോഴും എന്താണ് കാര്യമെന്ന് മനസിലായിട്ടില്ല.... പരിപാടി സൂപ്പർ
,,😄😄😄😄
Chirichu chirichu oru parivam ayi
Kidu❤️❤️❤️❤️❤️❤️❤️
പാവം കടക്കാരൻ...അടപടലം പെട്ടു...😂
കിളി പോയ ചേട്ടന്റെ കടയിൽ തന്നെ കയറിയല്ലോ 😂😂
തലേകെട്ട് കെട്ടിയ കാക്ക അതിനെടക്ക് നൈസായിട്ടൊന്ന് തൊട്ടുനോക്കി😀😀
അവിടെ അവരുടെ മൈക് വെച്ചത് പൊങ്ങി നിക്കുന്നുണ്ട് അയാൾ അതു മാല ഒളിപ്പിച്ചു വെച്ചത് എന്ന് കരുതി തൊട്ടതാ ഞങ്ങൾ അവിടെ ഉണ്ടാരുന്നു
😂സൂപ്പർ 😂
Ayyo Adipoly Episode aarun🤣🤣🤣🤣🤪😅Sabu Chettan marukantam chaaadi poli🤪😅😅
Theri vili kelkkaan chechiyude jeevitham iniyum baakki
Nalla sandhesham abayam theri varunna sthreekak oru helpum cheyyaruth 😁😁😁😁😁
പ്രായമായ ആൾക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കുന്നത് സൂക്ഷിച്ചു വേണം പണി കിട്ടാതെ നോക്കിക്കോ
സത്യം. ചിലപ്പോൾ ടെൻഷനായി അപകടം സഭം വിക്കും
Oru Pavam Ikka😒☺️☺️
സാബു ചേട്ടന്റെ അഭിനയം കിടു.. നേരിട്ട് അങ്ങനെ ഒരാളെ കിട്ടിയാൽ.... ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും 😊😄.. പിടിച്ചാൽ സാബുച്ചേട്ടൻ തിരിയും 😊😄😄😄ഇങ്ങനെ യഥാർത്ഥത്തിൽ ഒരുപാട് ആളുകൾ ഉണ്ട്.. ഞാൻ എത്രയോ വർഷമായി ഇത് കാണുന്നു.. എന്നെങ്കിലും ഒരിക്കൽ ഇവരെ നേരിട്ട് കാണണം..
നമ്മുടെ നാട്ടിൽ ആണ് 😄😄😄
Kadayudama ayyopaavam Oru vidhathil rakshapettu.Teaminu Abhinandanangal.
Ith ente nattil aanu 😂 enthayalum oru thanks 👍🤝
ഓ തന്നെ 😂
@@mhdHaleel 😂
Next episode vegam varatte boss