🍁🍁🍁PDF available🍁🍁🍁 പ്രിയപ്പെട്ട അധ്യാപകരെ.... KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി. സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ.... ഈ വീഡിയോയിലെ ചോദ്യങ്ങൾ ഉൾപ്പെടെ 1001 അധികം ചോദ്യങ്ങൾ അടങ്ങിയ pdf Materials മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്. ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക... ( Malayalam medium or English medium Rs160/-)
ഞങ്ങൾക്ക് വേണ്ടി മാഷ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയിൽ മാഷ് ഉണ്ട്. ദൈവം മാഷിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. ഒരുപാട് നന്ദിയുണ്ട് മാഷേ🙏🏻🙏🏻
ഇത്രയും നല്ല ചാനൽയൂട്യൂബിൽ തന്നെ വേറെയില്ല,ktet കിട്ടിയാൽ അതിന്റെ എല്ലാ ക്രെഡിറ്റും മാഷിന് മാത്രം ഉള്ളതാണ്, മാഷ് ഇത്രേം ആത്മാർത്ഥ കാട്ടുമ്പോ അതിനൊപ്പം നിൽക്കാതെ പറ്റില്ലല്ലോ എന്നോർത്ത പഠിക്കാൻ തുടങ്ങിയെ, ഇപ്പോൾ 0 ആയിരുന്ന എനിക്കെന്തെങ്കിലും അറിയുമെങ്കിൽ അത് മാഷിന്റെ ക്ലാസ്സ് കൊണ്ട് മാത്രമാണ്, thank you മാഷേ 🥰🥰🥰🥰🥰
ഇത്രയും dedicated ആയ ഒരു അധ്യാപകൻ്റെ കീഴിൽ പഠിക്കാൻ സാധിച്ചതിൽ വളരെ അധികം അഭിമാനം തോന്നി. ഇങ്ങനെ ഉള്ള അധ്യാപകരെ ആണ് സമൂഹത്തിന് ആവശ്യം. Thank you so much sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു രൂപ പോലും ആഗ്രഹിക്കാതെ മാഷ് ഇതൊക്കെ ഞങ്ങൾക്ക് വേണ്ടി ചെയ്ത് തരുമ്പോൾ നന്ദി പറയാൻ വാക്കുകൾ ഇല്ല.... സ്വാർത്ഥത ഇല്ലാത്ത വിവേചനം ഇല്ലാത്ത തനിക്ക് മുന്നിലുള്ള കുട്ടിയെ തുല്യമായി പരിഗണിക്കുന്ന മാഷിന് ദൈവം തക്കതായ പ്രതിഫലം നൽകട്ടെ 🙏🏻
ഇത്ര ആത്മാർഥമായി ക്ലാസ്സ് ഞങ്ങള്ക്ക് വേണ്ടി എടുത്തു തരുന്നതിന് മാഷിന് ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ പഠിക്കാൻ താല്പര്യം തുടങ്ങിയത് തന്നെ മാഷിന്റെ ക്ലാസ്സ് കേട്ടിട്ടാണ്👍👍👍👍 കഴിഞ്ഞ തവണ തന്നെ 2മാർക്കിനാണ് നഷ്ടപെട്ടത് prathikkanam
Ente b.ed class kazhinjit 6 years aayi sir..but ippo k.tet nokkunnund..sirnte oro classukalum nammalk padicha vishyangalumayi veendum oru touch varikayum manasilakki padikanu. Sadikkunnund.🙏 thank u sir..
Thank you masheeeeee... Very dedicated teacher... Wishing you happy and healthy.. Days for ever... God bless you... With lots of prayer... .. No words to say more than this.... Thank you... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഷേ ..... മാഷ് ഞങ്ങൾക്കുവേണ്ടി ഒത്തിരി പണിയെടുക്കുന്നുണ്ട്. മാഷിന്റെ ആത്മാർത്ഥതക്കും ത്യാഗത്തിനും ഒരു പാട് നന്ദി🙏🙏 ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഈ ഒരു test series ലൂടെ ഞങ്ങൾ ഒന്നു കൂടി set ആയി മാഷേ ......❤️❤️❤️💪💪💪🙏🙏
Sir, Iam very thankful to you sir.🙏🙏. I don't know how to express my gratitude towards u. I had focused only on my core subject for todays exam, ktet 3, 2024. It was only yesterday I learnt psychology from this 9 hrs class. And I must say, it was of great worth listening to your class. Iam very confident that I can score 35 in psychology and about 25 in pedagogy in todays exam, just because of your class. Thank u for your effort once again.. ❤❤❤❤❤
മാഷേ, മുഴുവൻ ചോദ്യങ്ങളും കണ്ടു. ചോദ്യങ്ങൾ വായിക്കുമ്പോൾ തന്നെ ഉത്തരത്തിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ പുതിയ ചോദ്യങ്ങൾ പരിചയപ്പെടുവാനും പഠിക്കുവാനും കഴിഞ്ഞു.ഈ 600 ചോദ്യങ്ങൾ റിവിഷൻ ചെയ്തപ്പോൾ പരീക്ഷ എഴുതാനുള്ളആത്മവിശ്വാസം വർദ്ധിച്ചു. വളരെ നന്ദി മാഷേ 🙏
Orupaad thanks und maasheee Engine ad parayanam ennariyillaaa Inganor video cheidad orupaad upakaaramaayi Allengil oru class kett kazhinjaal pinne vere endelum video s kaanumbo adinmalkk pokum ingane aayad kond ellaaa classum kelkkaan patty thanks Nalla confidence thonnunnu Endaayaalum jayikkanam Jayikkum
Sir nte psychology മുഴുവൻ ക്ലാസും ഞാൻ കണ്ടു. എല്ലാം ഒന്നിനൊന്നു മെച്ചം. Sprrrb👍🏽👍🏽👍🏽👍🏽. ഒരു videosnu polum cmnt ittittilla. ഓരോ വിഡിയോയും കണ്ടു തീർക്കുന്ന തിരക്കിലായിരുന്നു. 1st time aanu ezhudunne.... Keep it up. Go ahead👍🏽👍🏽👍🏽❤️
I like This You Tube Channel I am Countinue my study Before category 1 I have got 109 Mark all the Credit and dignity I am dedicated To my You Tube Teachers
മാഷേ, തന്നിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരവും പഠിച്ചു.ചില ചോദ്യങ്ങൾ പറയുമ്പോൾ ഓപ്ഷൻ ഇല്ലാതെതന്നെ ഉത്തരത്തിൽ എത്താൻ സാധിക്കുന്നുണ്ട്.പുതിയ ചില ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാൻ സാധിച്ചു. ഇതിൽ നിന്ന് ഏത് ചോദ്യം പരീക്ഷയ്ക്ക് വന്നാലും ഉത്തരമെഴുതാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം. വളരെയധികം നന്ദി മാഷേ 🙏🙏
Sir Thanks alot.... God bless you... Sir intae class mathramannu njan padikunnathu... Orupadu effort sir aedukunnundu.... Oru teacher aya aeniku oru inspiration aanu sir intae teaching....
Sir, njan താങ്കളുടെ new subscriber ആണ്. ആദ്യമായാണ് ചാനൽ കാണുന്നത് 👍🏻വളരെ useful ആണ്. Thankyou for your effort 👌🏻♥️. അതോടൊപ്പം ഒരു doubt കൂടി ചോദിക്കട്ടെ, LP/UP apply ചെയ്യാൻ നമുക്ക് ഏതെങ്കിലും ഒരു K. TET മതിയാകുമോ? നിലവിൽ എനിക്ക് D. ED+K. TET 2ആണുള്ളത്. LP /UP യ്ക്കു പ്രത്യേകം പ്രത്യേകം അതാത് കാറ്റഗറി TET വേണം എന്നുണ്ടോ?
Thank you so much sir.november 26 nanu exam.sirtea classukal orupadu padichu. Ennum oru class enkilum kanum.ee parishakku vijayikkanam.2nd attempt anu.
Sir nte classmathram kandu padichu ktet 1&2pass Aya tamil medium kuttiyanu njan. Eppol veendum classucal one mudhal kanukayanu Lp/Up Crack cheyan vendiyittu. Thanks for your effort. You are Good teacher God bless you..........
🍁🍁🍁PDF available🍁🍁🍁
പ്രിയപ്പെട്ട അധ്യാപകരെ....
KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി.
സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ....
ഈ വീഡിയോയിലെ ചോദ്യങ്ങൾ ഉൾപ്പെടെ 1001 അധികം ചോദ്യങ്ങൾ അടങ്ങിയ pdf Materials
മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്.
ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...
( Malayalam medium or English medium Rs160/-)
Sir pdf print edukan pattunna format il ano
@@lekshmisnair6417 അതേ
@@audioPSC ok sir thanks for replying. Have a good day
29 c
30 c
2024 ൽ കാണുന്ന ആരൊക്കെ ഉണ്ട്
🤚🏻
👍🏼👍🏼👍🏼
🖐️
✋
Naanind
ഞങ്ങൾക്ക് വേണ്ടി മാഷ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയിൽ മാഷ് ഉണ്ട്. ദൈവം മാഷിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. ഒരുപാട് നന്ദിയുണ്ട് മാഷേ🙏🏻🙏🏻
സന്തോഷം🥰
😘
AaAaaaaaa
സത്യമാണ് 💯💯💯💯
Ys
ഇത്രയും നല്ല ചാനൽയൂട്യൂബിൽ തന്നെ വേറെയില്ല,ktet കിട്ടിയാൽ അതിന്റെ എല്ലാ ക്രെഡിറ്റും മാഷിന് മാത്രം ഉള്ളതാണ്, മാഷ് ഇത്രേം ആത്മാർത്ഥ കാട്ടുമ്പോ അതിനൊപ്പം നിൽക്കാതെ പറ്റില്ലല്ലോ എന്നോർത്ത പഠിക്കാൻ തുടങ്ങിയെ, ഇപ്പോൾ 0 ആയിരുന്ന എനിക്കെന്തെങ്കിലും അറിയുമെങ്കിൽ അത് മാഷിന്റെ ക്ലാസ്സ് കൊണ്ട് മാത്രമാണ്, thank you മാഷേ 🥰🥰🥰🥰🥰
Kittiyo k-tet
Tet kittiyarunno
ഇത്രയും dedicated ആയ ഒരു അധ്യാപകൻ്റെ കീഴിൽ പഠിക്കാൻ സാധിച്ചതിൽ വളരെ അധികം അഭിമാനം തോന്നി. ഇങ്ങനെ ഉള്ള അധ്യാപകരെ ആണ് സമൂഹത്തിന് ആവശ്യം. Thank you so much sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰
Name enthaa sir nte. Nalla class anu 🙏🙏🙏🙏
@@sheenajohn4285 p
2019 ktet ne vendi ee channel kandithudanghi, ippo,, 2024 july 2 ... Lp /up kk vendi eee class kanunu.. 🙌✍️
Same
The number one channel for Ktet ,lpup psychology.Teaching method is very useful and effective. 💯 Useful for upcoming teachers. Keep going 👏👏👏👏
Very good class
Mam nte class um njn kandit ud
ഒരു രൂപ പോലും ആഗ്രഹിക്കാതെ മാഷ് ഇതൊക്കെ ഞങ്ങൾക്ക് വേണ്ടി ചെയ്ത് തരുമ്പോൾ നന്ദി പറയാൻ വാക്കുകൾ ഇല്ല....
സ്വാർത്ഥത ഇല്ലാത്ത വിവേചനം ഇല്ലാത്ത തനിക്ക് മുന്നിലുള്ള കുട്ടിയെ തുല്യമായി പരിഗണിക്കുന്ന മാഷിന് ദൈവം തക്കതായ പ്രതിഫലം നൽകട്ടെ 🙏🏻
ഇത്ര ആത്മാർഥമായി ക്ലാസ്സ് ഞങ്ങള്ക്ക് വേണ്ടി എടുത്തു തരുന്നതിന് മാഷിന്
ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ
പഠിക്കാൻ താല്പര്യം തുടങ്ങിയത് തന്നെ മാഷിന്റെ ക്ലാസ്സ് കേട്ടിട്ടാണ്👍👍👍👍
കഴിഞ്ഞ തവണ തന്നെ 2മാർക്കിനാണ് നഷ്ടപെട്ടത് prathikkanam
Ente b.ed class kazhinjit 6 years aayi sir..but ippo k.tet nokkunnund..sirnte oro classukalum nammalk padicha vishyangalumayi veendum oru touch varikayum manasilakki padikanu. Sadikkunnund.🙏 thank u sir..
മാഷിന്റെ ഈ മെത്തേഡ് വളരെ ഉപകാരപ്രദമായി പഠിച്ച ഒരുപാട് കാര്യങ്ങൾ ഓർത്തെടുക്കാന്നും അറിയാത്തത് പഠിക്കാനും സാധിച്ചു.ദൈവം മാഷിനെ അനുഗ്രഹിക്കട്ടെ.... 🙏🙏🙏👍👍
Thank you masheeeeee... Very dedicated teacher... Wishing you happy and healthy.. Days for ever... God bless you... With lots of prayer... .. No words to say more than this.... Thank you... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സന്തോഷം🥰🥰🥰
മാഷിന്റെ പല ക്ലാസുകളും..2021 ൽ Ktet നേടാൻ എന്നെ സഹായിച്ചു.. ഇപ്പൊ lpup ...exam varunnu... പ്രതീക്ഷയിലാണ്.... Super class💫🎉🙏🏼
മാഷേ .... ഒരു പാട് നന്ദിയുണ്ട്. എത്ര പറഞ്ഞാലും മതിയാവില്ല. എല്ലാ അനുഗ്രഹവും ദൈവം തരും ട്ടോ
Tnq sir ...enthu matram psychology padichutund ennu mnsilakn patiya video . . Ariyn padilatha questions padiknum patunud ..tnq sir tnq so much ..❤❤❤❤❤
Dedicated teacher 🔥🔥🔥🔥🔥🔥 you are the role model for others🥰
🤗🤗🤗🥰
😂😂😂o
മാഷേ,...... ഒത്തിരി നന്ദി 🙏🙏🙏വളരെ ഉപകാരമുള്ള ക്ലാസ്സ് 👌👌👌
Dedicated teacher... Great effort.. Thank you very much
4.40 minte vare e vesdio kandu..... Mashinte effortine 💐💐💐thanks parayunnu... Ee method upakaramayi..... Thank you mashe
മാഷേ ..... മാഷ് ഞങ്ങൾക്കുവേണ്ടി ഒത്തിരി പണിയെടുക്കുന്നുണ്ട്. മാഷിന്റെ ആത്മാർത്ഥതക്കും ത്യാഗത്തിനും ഒരു പാട് നന്ദി🙏🙏 ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഈ ഒരു test series ലൂടെ ഞങ്ങൾ ഒന്നു കൂടി set ആയി മാഷേ ......❤️❤️❤️💪💪💪🙏🙏
🥰🥰🥰
Sir, Iam very thankful to you sir.🙏🙏. I don't know how to express my gratitude towards u. I had focused only on my core subject for todays exam, ktet 3, 2024. It was only yesterday I learnt psychology from this 9 hrs class. And I must say, it was of great worth listening to your class. Iam very confident that I can score 35 in psychology and about 25 in pedagogy in todays exam, just because of your class. Thank u for your effort once again.. ❤❤❤❤❤
മാഷേ, മുഴുവൻ ചോദ്യങ്ങളും കണ്ടു. ചോദ്യങ്ങൾ വായിക്കുമ്പോൾ തന്നെ ഉത്തരത്തിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ പുതിയ ചോദ്യങ്ങൾ പരിചയപ്പെടുവാനും പഠിക്കുവാനും കഴിഞ്ഞു.ഈ 600 ചോദ്യങ്ങൾ റിവിഷൻ ചെയ്തപ്പോൾ പരീക്ഷ എഴുതാനുള്ളആത്മവിശ്വാസം വർദ്ധിച്ചു. വളരെ നന്ദി മാഷേ 🙏
Great
Ith mathram nokiyal mathyo psychologikk
ഇങ്ങനെ മറ്റു വിഷയത്തെ കുറിച്ച് ഉണ്ടോ
LP/UPSA പരീക്ഷക്ക് കൂടുതൽ ഉപകാര പ്രദമാകുന്ന ക്ലാസ്സ്... സൂപ്പർ 👍🏼🌹
🙏🏻🙏🏻ഒരുപാട് നന്ദി 🙏🏻🙏🏻എന്നും നല്ലത് വരട്ടെ 🙏🏻❤️
Super class... വളരെ ഉപകാര പ്രധാന മായ ക്ലാസ്സ്... എനിക്കുള്ള പല doubt ഉം.. ഈ ക്ലാസ്സിൽ നിന്നും കിട്ടി.. താങ്ക്സ് സർ....
2024 juneൽ കാണുന്നവർ ഉണ്ടോ?
Orupaad thanks und maasheee
Engine ad parayanam ennariyillaaa
Inganor video cheidad orupaad upakaaramaayi
Allengil oru class kett kazhinjaal pinne vere endelum video s kaanumbo adinmalkk pokum ingane aayad kond ellaaa classum kelkkaan patty thanks
Nalla confidence thonnunnu
Endaayaalum jayikkanam
Jayikkum
Ur effort is very useful for me. Yesterday category 2 exam is very easy .Thank uuu so much sir 4 ur all information😍😍😍🙏🙏🙏🙏
Sir nte psychology മുഴുവൻ ക്ലാസും ഞാൻ കണ്ടു. എല്ലാം ഒന്നിനൊന്നു മെച്ചം. Sprrrb👍🏽👍🏽👍🏽👍🏽. ഒരു videosnu polum cmnt ittittilla. ഓരോ വിഡിയോയും കണ്ടു തീർക്കുന്ന തിരക്കിലായിരുന്നു. 1st time aanu ezhudunne....
Keep it up. Go ahead👍🏽👍🏽👍🏽❤️
പ്രയോജനപ്പെടുന്ന നല്ലൊരു ക്ലാസ്സാണ്. സാറിന് ഒത്തിരി നന്ദിയുണ്ട്. ദൈവം സാറിനെ അനുഗ്രക്കട്ടെ.
Very useful thank you sir😊
ഇത്രയും താല്പര്യത്തോടെ ഞങ്ങൾക്ക് വേണ്ടി എല്ലാ ക്ലാസുകൾ ചെയ്യുന്നതിന് നന്ദിയുണ്ട് മാഷേ
🥰🥰🥰
🤗🤗
വളരെ ഉപകാരം സർ
Thank u sir
Good classes. Actually i tried more time without study... Now i am following ur classes.. Thanks a lot. Includ sir english...
👏👏
I like This You Tube Channel I am Countinue my study Before category 1 I have got 109 Mark all the Credit and dignity I am dedicated To my You Tube Teachers
❤ thank u so much മാഷേ 🥰🥰🥰 മാഷിന് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നും ഈ പിള്ളേരുടെ പ്രാർത്ഥന ഉണ്ടാകും 🥰
വളരെ സന്തോഷം
Thank you so much 🙏 mashe... KTET kitti. Audio psc le class mathramanu padichath.
A dedicated teacher,thanks for your valuable class.May God bless you
I am fully satisfied sir.thank you so much for your efforts.
Also it's a great and good class.
🔥🔥🔥🔥🔥🔥🔥🔥🔥
💯💯💯💯💯💯💯💯💯
🙏🙏🙏🙏🙏🙏🙏🙏🙏
All the best 🥰
Thank you. Social science egane cheyamo.
ശ്രമിക്കാം
Ok
Thank you 🙏 maashe
English koode add cheythathin...thank you so much....great effort ....god bless you
Thankyou mashe ഇത് നന്നായി പ്രയോജനപ്പെടുത്തും 👍🏻... സമയം പോലെ blooms taxonomy കൂടെ പറഞ്ഞു തരണേ
പെട്ടെന്ന് ചെയ്യാം
@@audioPSC ശെരി മാഷേ
Orupadu nandhiyundu mashe. Ithrayum kashtappettu padippikkunnathil. Ithuvare padicha schoolil ithuvareyum ithra kashtappettu oru teachersum padippichittilla. Mikka teachersum studentsine ellavareyum orupolalla kaanunne. Ivide anganeyum oru prashnam illa. Padikkan manassullavarkkanenkil padikkam. Pinne maraviyude oru prashnameyullu.
ഇടക്കൊന്നു റിവിഷൻ നടത്തിയാൽ മതി...എല്ലാം ശരിയാകും
ഒത്തിരി നന്ദി ഉണ്ട് മാഷേ, ഞങ്ങളുടെ പ്രാർത്ഥന എന്നും മാഷിന് ഉണ്ടാകും. ഇത്രേം efforts എടുക്കുന്ന മാഷ് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തും 🥰😍😍❤❤
Thanku sir... Nalla pole score cheyyan patti ❤
Thank you sir ... great effort ❤️❤️❤️❤️❤️❤️❤️
Superclass
Psychology class sir paranjathupole follow cheythathukondu questions vayikkumbol pettennu thanne answer kittunnudu . മാഷിന് ഒരായിരം നന്ദി.
വളരെ സന്തോഷം
റിവിഷൻ ചെയ്യുന്നവർക്കും എല്ലാവർക്കും ഒരുപോലെ ഉപകാരപ്രതമായ ക്ലാസനിതു thank you മാഷേ 🙏🙏🙏❤❤❤
🤗🤗🤗🙏
മാഷേ, തന്നിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരവും പഠിച്ചു.ചില ചോദ്യങ്ങൾ പറയുമ്പോൾ ഓപ്ഷൻ ഇല്ലാതെതന്നെ ഉത്തരത്തിൽ എത്താൻ സാധിക്കുന്നുണ്ട്.പുതിയ ചില ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാൻ സാധിച്ചു. ഇതിൽ നിന്ന് ഏത് ചോദ്യം പരീക്ഷയ്ക്ക് വന്നാലും ഉത്തരമെഴുതാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം. വളരെയധികം നന്ദി മാഷേ 🙏🙏
Thank u mashe for ur hardwork 🙏🏻
🤗🤗🙏
Class nannayi manassilavunnunde mashe.
♥thank u മാഷേ ithrrayum താല്പര്യത്തോടെ ഞങ്ങൾക്ക് വേണ്ടി ക്ലാസുകൾ ഇടുന്നതിന് ❤മാഷ്ന്ന് എന്നും നല്ലദ് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
സന്തോഷം🥰🥰
@@audioPSC ,
Sir nde class valare upakaram cheyyunnu...thank u so much
Same. Questions aano pdf aayi kittunnath?
നന്ദിയുണ്ട് മാഷേ... ഒത്തിരി 🙏
Super class👌👌👌may God give suitable reward for your valuable effort🤲🤲Thank u so much 🤝
Mashe........ valare vaiki poyi channel kanan.... full class kandu theerkum.... മികച്ച സൈക്കോളജി ക്ലാസ്സുകൾ, ✌️🙏
Thank u for everything ❤️❤️😍
ആത്മാർഥതയോടെ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കര്യങ്ങൾ ചെയ്യുന്നുണ്ട്...
Sir Thanks alot.... God bless you... Sir intae class mathramannu njan padikunnathu... Orupadu effort sir aedukunnundu.... Oru teacher aya aeniku oru inspiration aanu sir intae teaching....
Thank you for your great effort and brilliant support
🤗🤗🤗🙏
Dear sir nalla class ayirunnu. Iniyum prathikshikkunnu. Vakkukal illa. Thank u.
Thank you so much. 🙏🏻🙏🏻🙏🏻🙏🏻
Innathe upsa exmin valareyadikam useful aayrunnu sir
Thankuuu sir🥰
Sir, njan താങ്കളുടെ new subscriber ആണ്. ആദ്യമായാണ് ചാനൽ കാണുന്നത് 👍🏻വളരെ useful ആണ്. Thankyou for your effort 👌🏻♥️. അതോടൊപ്പം ഒരു doubt കൂടി ചോദിക്കട്ടെ, LP/UP apply ചെയ്യാൻ നമുക്ക് ഏതെങ്കിലും ഒരു K. TET മതിയാകുമോ? നിലവിൽ എനിക്ക് D. ED+K. TET 2ആണുള്ളത്. LP /UP യ്ക്കു പ്രത്യേകം പ്രത്യേകം അതാത് കാറ്റഗറി TET വേണം എന്നുണ്ടോ?
Thank u mashee ❤️❤️👍👍
മാഷിന്റെ ആത്മാർത്ഥ കാണുമ്പോൾ ഇട്ടിട്ടു പോകാനും തോന്നുന്നില്ല.... Answer കൂടെ ചെയ്യാൻ കഴിയുന്നില്ല എങ്കിലും കാണുന്നുണ്ട് 🙏🏻
മെല്ലെ മെല്ലെ കവർ ചെയ്താൽ മതി
@@audioPSC തീർച്ചയായും മാഷെ 🙏🏻
മാഷേ മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടു. എല്ലാം ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. ഒരുപാട് നന്ദി.
Great
Great effort... Hearty cngrts 👍👍
Enik ktet kittiyath sir nte class follow cheythanu orupad 🙏🏻🙏🏻
Great effort sir .Thank you sir.God bless you.
Orupadu nanniyund bro. Muzhuvan psychology classum kandu. Edakku kurach brake vannenkilum ellam kanan sadichu etrayum aathmardhamai cls eduthuthanna brokku orupad nanniyund 🙏🙏🙏🙏
Mashinte class ilude ktet vagum ennulla prethicha ud.ella questionsiteum answer kittud thanks😍😍🙏🙏🙏
Great
ബ്രേക്ക് എടുത്ത് ക്ലാസ്സ് കാണുന്നുണ്ട് മാഷേ..... ഇത് വരെ കണ്ട ചോദ്യങ്ങൾ എല്ലാം എളുപ്പമുള്ളതാണ്......🤗🤗🤗👍👍👍
👏👏👏
Sir nallla class an jhan epo ennum kanum padikan thudagi Nannayi manasil thaggi nilkunnna class an lps ketet an aim 👍👍👍👍👍 nallla class an tttto
🙏🙏🙏🙏🙏.600 questions kandu.padichu.allavarkum mash prathikanam allavaraum anugrahikanam. Thank you mashay.god bless you.
തീർച്ചയായും
Thanku sooo much sir
GOD BLESS YOU
Nalla classukalan.....adhukond thanne qp answer cheyyan pattunund...
Njan 1st time aan exam ezhuthan povunnadh.....4 aan Hindi Tr aan njan
Thanku mashe.എങ്ങനെ നന്ദി പറയണം അറിയില്ല. നന്നായി പഠിച്ചിട്ടു 120 എത്താൻ try ചെയ്യാം ഉറപ്പ്.
തീർ്ചയായിട്ടും എത്തും
Thankyou so much mashae. Really great work, god bless you🙏🙏
Orupadorupaad thanks mashe. Itrayum support cheyyunna matareyum kandittilla. Maashu jagale jayipiche adagu.jan morning section thudagiyapo thott kanarudayrunnu.
🥰🥰
ഞങ്ങൾക്ക് k tet കിട്ടാൻ sir നന്നായി ശ്രമിക്കുന്നുണ്ട് thank you sir god bless you👍💥
Sure God will bless you mashe 🙏🙏🙏
Sir good class and very helpful
Ella qstionum pettannu answer cheyyan pattunnundu 🥰🥰athu mashine ennum follow cheyyunnathu kondanu🙏🙏🙏 thnk u mashe
Great👏👏👏
@@audioPSC 🙏🙏
Thank you sooooo much mashe....clss muzhuvan kanan patttyllla engilum korch covercheythitttund.......10thavanengilm tet ezthi ithilengilm success aavumn vicharikkunnu..passavan aagrahikkunnu....thanku so much........
Thank you mashe 🙏🙏🙏🙏
ഉറപ്പായും പഠിക്കും sir🥰
Thank you so much sir.november 26 nanu exam.sirtea classukal orupadu padichu. Ennum oru class enkilum kanum.ee parishakku vijayikkanam.2nd attempt anu.
Ethrayum dedicate aaya tr ne njan ethu vare kandittilla thankyouuuuuu sooomuchhhhhh
Ente maashe ethrayum effort edukkan maashine konde saadhikkuu... Now you're my role model 🙏😍😮
🥰🥰
🙏 Thank you sir, class nannayitundu
U r really great❣️.. Thnk u mashee vry hlpfl clss🥰🥰🥰
Njan valare correct ayitt thanne mashinte classukal follow cheythu pokunnundayirunnu.oru masamayitt athknu thadassamundayi.enne aduthoru schoolil oru vacancy il vilikukayundayi.ipol vacation anu.veendum njan mashinte classukal continue cheyunnnu
Sir 3:38:50 vilambitha chalaka vikasathinu option D reason aanu . Qstn reason allathadhu nalle chodhichirikunee
Mashe parayan vaakukal ellaa...... Mashinu nallathuvaratea 🙏🙏classoke adipolii✨️
Really good,... Thank you sir
Sir nte classmathram kandu padichu ktet 1&2pass Aya tamil medium kuttiyanu njan. Eppol veendum classucal one mudhal kanukayanu Lp/Up Crack cheyan vendiyittu. Thanks for your effort. You are Good teacher God bless you..........
Tamil ano ... Apo question Tamil matheram Tamil veruvoo .. atho Ella subject Tamil undavoo
Thanku sir God bless you 🙏🏻🙏🏻🙏🏻🙏🏻
Thank you sir for this long class👍👍👍👍