ഒരു പ്രണയകാലത്തിന്റെ ഓർമ്മയ്ക്ക്..

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 108

  • @human6117
    @human6117 2 ปีที่แล้ว +26

    ഇനിയൊരു ജന്മം കൂടെ എനിക്ക് തരുമോ മരണത്തിൻ്റെ മതത്തിൻ്റെ ജാതിയുടെ വർണത്തിൻ്റെ ധനത്തിൻ്റെ പേരിൽ നമ്മളെ വീർപ്പിരികാതെ ..... അ ഒരു ലോഗത്ത് അന്ന് നമുക്ക് ഒന്നിച്ച് ജീവിക്കാo

  • @Dona-lf5ti
    @Dona-lf5ti 4 หลายเดือนก่อน

    💞💞 സ്റ്റോറി കേട്ടതിനെക്കാൾ അനുഭൂതി തോന്നിയത് നേരിൽ കണ്ടതുപോലെ തോന്നിയതിലാണ്. കഥ മനോഹരമായിരുന്നു. ഒരു പാട് ഒരു പാട് ഇഷ്ടമായി. 💙💚💜🧡❤️Super💙💚💜🧡❤️

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 ปีที่แล้ว +53

    നിങ്ങളുടെ ശബ്ദം ഒരു വല്ലാത്ത കുളിർമ ആണ് ആ കഥ നമ്മുടെ മുന്നിൽ കാണുന്നത് പോലെ ഉണ്ട് 🥰

  • @vishnugr8112
    @vishnugr8112 2 ปีที่แล้ว +4

    പ്രണയം ഏറ്റവും വലിയ ആനുഭൂതികളിൽ ഒന്ന് അത്രമേൽ മധുരിതമായ ഒന്ന്. എത്ര അകലെ ആണേലും ഒരു പേര് മാത്രം മതി അത്രമേൽ സന്തോഷത്താൽ മനസ്സ് നിറയാൻ. ആരേയും കൗമാരത്തിന്റെ പടിവാതിൽക്കൽ വീണ്ടും എത്തിക്കാൻ കരവിരുത് ഉണ്ട് അതിന്. ഏത് പ്രതിസന്ധിയും എത്ര വലിയ വിഷമവും ഏത് നോവും ക്ഷണനേരം കൊണ്ട് നിഷ്ഫലമാക്കാൻ കഴിയും. ഒന്ന് തളർന്നു ഇരിക്കുമ്പോൾ മറ്റൊരു ഹൃദയം തനിക്കായി മിടിക്കുന്ന ചിന്ത മാത്രം മതി ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടരാൻ. പ്രണയിക്കുന്നവർ അവരെ ഒന്നിപ്പിച്ചാൽ അതിന്റെ പേരിൽ അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാവും. അവരെ ഒരിക്കലും പിരിക്കരുത് എന്തിന്റെ പേരിൽ ആയാലും, അത് സ്വന്തം ഭാര്യ ആണെങ്കിൽ പോലും. സന്തോഷം ആയി ജീവിക്കട്ടെ അത് മനസ്സ് സന്തോഷത്താൽ നിറയാൻ

  • @palakkattukari
    @palakkattukari 2 ปีที่แล้ว +5

    ഒരുപാടുസങ്കടം തോന്നി കഥകേട്ടപ്പോൾ...
    നീയെന്ന പ്രണയംഅരികിലുണ്ടെങ്കിലും.....
    നിൻമുഖമൊന്നുവടിയാൽ...
    നോവുമെൻ ഹൃദയം.....
    💕💕💕നിന്നോടുള്ള എന്റെ പ്രണയം ആത്മാവിൽ അലിഞ്ഞതാണു പ്രിയനെ 💕💕💕💕

  • @jayajacob4993
    @jayajacob4993 2 ปีที่แล้ว +19

    ഇക്കാടെ ശബ്ദം ഒരു സിനിമ കാണുന്ന ഫീൽ ആണ് 🙂

  • @SALINI466
    @SALINI466 2 ปีที่แล้ว +17

    ഹൃദയസ്പർശിയായ സ്റ്റോറി 👍❤💚

  • @dewdrops1346
    @dewdrops1346 2 ปีที่แล้ว +43

    പ്രണയം അത് അനുഭവിക്കാനും വേണം ഒരു യോഗം 😔😔😔

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +17

    മരണത്തിലൂടെ ഒന്നിച്ചർ ❣️❣️❣️❣️

  • @devinandanabr4397
    @devinandanabr4397 2 ปีที่แล้ว +4

    അറിയാതെ കണ്ണ് നിറഞ്ഞു പോയി...

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +115

    അലംകൃത,ആലി ❣️❣️❣️ഈ പേര് കേട്ടപ്പോൾ❣️നമ്മുടെ ആലിപ്പഴത്തെയും വീണുവിനെയും മാധവിനേയും ഓർമ വന്നവരുണ്ടോ❣️❣️❣️❣️

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +5

    അയ്യോ ഇതു വല്ലാത്ത സങ്കടം ആയി പോയല്ലോ. ഹർഷന്റെയും സാധന യുടെയും പ്രണയം പറയുമ്പോഴുള്ള നമ്മുടെ റോജയിലെ back ഗ്രൗണ്ട് മ്യൂസിക് കേട്ടു അവർ ഒന്നിക്കും എന്നു പ്രതീക്ഷിച്ചു കേട്ടിരുന്നു പക്ഷേ മരണം ആയി അവസാനം എന്നാലും രണ്ടാളും ആത്മാവുകൊണ്ടൊന്നാകും എന്നൊരു പ്രതീക്ഷയോടെ അവസാനിപ്പിച്ചു നന്നായി 💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 ปีที่แล้ว +6

    പാവം സാധനാ😢😢😢ഹർഷാ വാക്കുകൾ ഇല്ല പറയാൻ 👌👌😔😔😔അയാൾ എന്തൊരു സ്വാർത്ഥത ഉള്ള അച്ഛനാണ് ദുഷ്ടൻ

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +21

    അവസാനം സങ്കടമായി😢😢😢😢

  • @duamiya4031
    @duamiya4031 2 ปีที่แล้ว +2

    കേട്ടുകഴിഞ്ഞപ്പോയെക്കും കണ്ണ് നിറഞ്ഞു😔😔

  • @giftyjoseph7637
    @giftyjoseph7637 2 ปีที่แล้ว +8

    Heart touching love story🥰🥰 ❤❤❤

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 ปีที่แล้ว +8

    ലൈക്‌ 14

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +8

    നല്ല കഥ ഇക്കാവിഷമമായി മരിയ്ക്കണ്ട യാരുന്നു 2 പേരും

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 ปีที่แล้ว +7

    Pidruthavum pranayavum nishedichavante vedhana
    Makanod cheytha thettinu aa achanum ammakum kittiya shiksha pidurkarmam cheyyanundenna makante marana karmam
    Aalimolude bavi iniyenthakum
    😢😢😢😢😢😭😭😭😭😭🌹🌹❤❤

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 ปีที่แล้ว +5

    Super story

  • @athulyavelayudhan9572
    @athulyavelayudhan9572 2 ปีที่แล้ว +4

    Adipoliiii ❤️❤️

  • @sop-x7i
    @sop-x7i 2 ปีที่แล้ว +3

    Nysh✌️

  • @archaachu8722
    @archaachu8722 2 ปีที่แล้ว +2

    Adipoli story ♥️♥️♥️♥️♥️

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 ปีที่แล้ว +2

    കേട്ടപ്പോൾ കേൾക്കേണ്ടിയിരുന്നില്ല എന്ന് തോന്നി 😭😭😭😭😭😭

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +14

    യഥാർത്ഥ പ്രണയം 🥰

  • @mahinhaneefa2845
    @mahinhaneefa2845 2 ปีที่แล้ว +17

    എന്റെ ജീവിതത്തിലും ഇതിന്റെ കുറച്ചു ഭാഗങ്ങൾ സംഭവിച്ചു പോയത് കൊണ്ടാവാം കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി,ആഗ്രഹിച്ചത് കിട്ടാത്തതിന്റെ വേദനയും 😑😑

  • @sruthishmathampuran1193
    @sruthishmathampuran1193 2 ปีที่แล้ว +3

    കരയിപ്പിച്ചു..... 😔😔😔😔

  • @Achu31495
    @Achu31495 2 ปีที่แล้ว +5

    ശിവയുടെ ഉള്ളിലെ രുദ്രനെയും ദേവനെയും അവന്റെ ശക്തി ക്ക് മാത്രമേ മനസിലാക്കാനും സഹിക്കാനും സാധിക്കു 💞💞💞
    💞💗ശിവശക്തി💗💞 ഫാൻസ് 💞💞😍😍💕💕💗💗

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +4

    Super story adipoli but last karayipichu kalangallo

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +5

    സൂപ്പർ സ്റ്റോറി ❤❤

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +7

    ❣️❣️❣️❣️vanne❣️❣️❣️❣️

  • @afsinaazees8807
    @afsinaazees8807 2 ปีที่แล้ว +1

    Ingene vishamipikkunna story ini aarum ezhuthalle ttoo 😔😔😔😔

  • @Sreekuttysree-14
    @Sreekuttysree-14 2 ปีที่แล้ว +7

    ❤😍

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +3

    അങ്ങനെ എങ്കിലും അവരൊന്നിക്കട്ടെ അവരുടേതായ ലോകത്ത് 💔💔💔💔💔💔

  • @nivedyt6979
    @nivedyt6979 2 ปีที่แล้ว +2

    സങ്കടമായി 😭😭😭😭😭

  • @ananthukbabu
    @ananthukbabu 2 ปีที่แล้ว +1

    Karayipich kalanjaloo ikaaa😢😢

  • @sajinik-jl6tn
    @sajinik-jl6tn ปีที่แล้ว

    👌

  • @sulfathsulu5540
    @sulfathsulu5540 2 ปีที่แล้ว +2

    Super

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +1

      Correct sulfath😍😍

  • @jasnajasmin719
    @jasnajasmin719 2 ปีที่แล้ว +2

    Supar

  • @susmitharai6657
    @susmitharai6657 2 ปีที่แล้ว +3

    💖

  • @theerthanambiarrr
    @theerthanambiarrr 2 ปีที่แล้ว +5

    33th like😊

  • @revathyl9688
    @revathyl9688 2 ปีที่แล้ว +1

    കണ്ണ് നിറച്ചു

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +5

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +2

    ❤️❤️❤️👌👌👌

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +5

    അനശ്വര പ്രണയം

  • @aswathyrajeev782
    @aswathyrajeev782 2 ปีที่แล้ว +2

    കരയിച്ചു 😞😞😞😞😞

  • @rajeshmini88
    @rajeshmini88 2 ปีที่แล้ว +2

    ❤❤❤❤❤

  • @maneeshajose3598
    @maneeshajose3598 2 ปีที่แล้ว +2

    💝💝💝💝💝

  • @thendi9070
    @thendi9070 2 ปีที่แล้ว +3

    ❤️

  • @minijose5212
    @minijose5212 2 ปีที่แล้ว +2

    വേണ്ടായിരുന്നു ഇത്രയും ട്രാജടി ശോ 😞

  • @_vavachi_007__6
    @_vavachi_007__6 2 ปีที่แล้ว +3

    🥺🥺🥺🥺

  • @thushararajalakshmi4216
    @thushararajalakshmi4216 2 ปีที่แล้ว +3

    Sad story

  • @sop-x7i
    @sop-x7i 2 ปีที่แล้ว +2

    🖤❤️

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +2

    😪😪😍

  • @shadowgurl7079
    @shadowgurl7079 2 ปีที่แล้ว +5

    2.4 k views ഉണ്ടെങ്കിലും like കുറവാണല്ലോ 🥺🥺

  • @arifabasheer2049
    @arifabasheer2049 2 ปีที่แล้ว +1

    yendhaale ketit veshamayi poyi🥺 avan onninum yokam illamdayi poyi🥺

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasnajasmin719
    @jasnajasmin719 2 ปีที่แล้ว +2

    😢😢😢😢😢😢😢😢😢

  • @SameeraThajudheen
    @SameeraThajudheen 2 ปีที่แล้ว +3

    Vallatha feel❤❤😅

  • @AnilKumar-em5zt
    @AnilKumar-em5zt 2 ปีที่แล้ว +5

    😥😥❤❤❤

  • @aksasagi8608
    @aksasagi8608 2 ปีที่แล้ว +2

    😭😰😓

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +2

    ചില കഥകൾ ഒരു പാട് വിഷമം ഉണ്ടാക്കുന്നു

  • @ananthans.b6111
    @ananthans.b6111 2 ปีที่แล้ว +1

    Karayichu….

  • @shaflaazraf247
    @shaflaazraf247 2 ปีที่แล้ว +1

    😔

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +4

    ❤️❤️❤️❤️😭

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน

    😭😭😭😭😭😭😭😭😭😭😭😭😭

  • @aleenameetylal.a7032
    @aleenameetylal.a7032 2 ปีที่แล้ว +2

    Kannu niranju poi

  • @droupathisanthosh
    @droupathisanthosh 2 ปีที่แล้ว +3

    Nice story

  • @sruthisruthiachu1933
    @sruthisruthiachu1933 2 ปีที่แล้ว +2

    Super

  • @fayisp7175
    @fayisp7175 2 ปีที่แล้ว +2

    ❤❤❤❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 7 หลายเดือนก่อน

    😔😔❤️❤️❤️❤️❤️

  • @sruthisivankutty
    @sruthisivankutty 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว +2

    Super

  • @richu6187
    @richu6187 2 ปีที่แล้ว +2

    ♥️♥️♥️♥️

  • @ibeyjomon8753
    @ibeyjomon8753 2 ปีที่แล้ว +2

    ❤❤❤

  • @remyapr3294
    @remyapr3294 2 ปีที่แล้ว +2

  • @ramesht5182
    @ramesht5182 2 ปีที่แล้ว +1

  • @AMRITHAP-d2w
    @AMRITHAP-d2w 4 หลายเดือนก่อน

    ❤️