ജില്ലയിൽ കളിച്ചാ അല്ലാ ഫോക്കും കണ്ടു നോക്ക് അപ്പോൾ അറി യാ അല്ലാവരും കഷ്ടപ്പട് സഹിച്ചാണ് വരുന്നത് ഇതിനും നന്നായി കളിച്ചവർ ഉണ്ട് ഒന്നാ സ്ഥാന പിടിച്ച് മോടിച്ചാ ഇങ്ങനെ ഇരിക്കും😂
@@sinojtk1675 എന്റെ ബ്രോ എനിക്കു നാടോടി നൃത്തം ഇഷ്ടം ആണ് അതിന്റെ ബേസിൽ പറഞ്ഞത് ആണ് അല്ലാതെ ഫോക്, അത് ഇത് ഡാൻസ് abcd പോലും എനിക്കു അറിയില്ല,പിന്നെന്താ പ്രശ്നം
അർഹതക്കുള്ള ഒന്നാം സ്ഥാനം 💛 2024 സ്റ്റേറ്റ് കലോത്സവത്തിൽ തൃശ്ശൂർ ജില്ലക്ക് സ്വന്തം 💚പക്ഷേ കലിച്ചി ക്കല്ല.... 💛 💛💚💛💚💛💚💛 നാടകം തുടങ്ങുമുൻപുള്ള വിദൂഷക വേഷം മാത്രം കലിച്ചി 😂😂😂😂😂😂😂 കലിച്ചി എന്ന നൃത്ത ആഭാസത്തിനു എതിരെ നൃത്തം അഭ്യസിച്ചുകളിച്ചു നേടിയത് ഒന്നും മൂന്നും സ്ഥാനങ്ങളും A ഗ്രേഡുകളും സ്റ്റേറ്റ് തലത്തിൽ തൃശ്ശൂരിന്റെ നർത്തകിമാർ 💚💚💚💚💚💚💚 പാവം കലിച്ചി ഇപ്പോഴും കഥഅറിയാത്ത ആട്ടം തുടരുകയാണ് 💛💛💛💛💛💛💛💛 തൃശ്ശൂർജില്ല കലോത്സവത്തിന് ഒന്നാം സ്ഥാനം ജഡ്ജ് മെന്റ് പിടിച്ചുനേടിയതായിരുന്നു എന്നതിന്റെ... അഹങ്കാരം സംസ്ഥാന തലത്തിൽ കലിച്ചി യെ പുറംന്തള്ളി തൃശ്ശൂർന്റെ നർത്തകിമാർ 2024സ്റ്റേറ്റ് കലോത്സവത്തിന് ഒന്നാം സ്ഥാനവും(ജില്ലയിൽ മൂന്നാo സ്ഥാനം സ്റ്റേറ്റ് മൂന്നാo സ്ഥാനം (ജില്ലയിൽ രണ്ടാം സ്ഥാനവും) 💛💚💛💚💛💚💛💚💛 മാഷും കൊള്ളാം കുട്ടിയും കൊള്ളാം.... 2024സ്റ്റേറ്റ് കലോത്സവത്തിന് റിസൾട്ട് കൃത്യമായി അറിയാൻ കഴിഞ്ഞതിൽ മൂന്നു പേർക്ക് സെക്കന്റ് പ്രൈസ്ഉം മൂന്നു പേർക്ക് തേർഡ് പ്രൈസ്ഉം ഉണ്ട്.. ഒരു ഫസ്റ്റ് പ്രൈസ് ഉം ഉണ്ട്....ഏറ്റവും വലിയ ഭാഗ്യം തൃശ്ശിവപേരൂർ ന്റെ കലിച്ചിക്ക് സ്ഥാനം കൊടുക്കാതിരുന്നത് കഷ്ടമായിപ്പോയി ..... സ്റ്റേറ്റ് തലത്തിൽ ഇപ്രാവശ്യം, മുൻപ് കണ്ണൂർ സ്റ്റേറ്റ് കലോത്സവത്തിന്റെ പോലെ ഓട്ടോ റിക്ഷഡ്രൈവറെ ജഡ്ജ് മെന്റിന്ഇരുത്താൻ...... പറ്റാതിരുന്നത് കൊണ്ടായിരിക്കും 😂.. എന്തായാലും ഒന്നാംസ്ഥാനം കൊടുക്കാൻ അർഹതയുള്ള കുട്ടിക്ക് തന്നെയാണ് കൊടുത്തത്.....തൃശ്ശൂർ ജില്ലയിൽ നിന്നുവന്ന് കലിച്ചിയെ കവർചെയ്തു പുറകിലാക്കി ❤ഒന്നാംസ്ഥാനം.... ❤തൃശ്ശൂർ ജില്ലകലോത്സവത്തിൽ മൂന്നാമത്തെ സ്ഥാനം നൽകിയകുട്ടിയുടെ കലകൊണ്ടുള്ള മറുപടി മൂല്യമുള്ളതെന്ന് തെളിയിച്ചു യഥാർത്ഥ നാടോടി നൃത്തംഎന്താണെന്ന് ജഡ്ജ് മെന്റ് തീരുമാനിച്ചു 💚(ഈകുട്ടിയെ ചേർപ്പ് ഉപജില്ലയിലും പ്രൈസ് പിടുത്തത്തിലൂടെഒരുമാർക്ക് മനഃപൂർവം കുറച്ചിട്ടു രണ്ടാംസ്ഥാനം ആക്കിയിരുന്നതായി അറിഞ്ഞിരുന്നു ) അപ്പീൽ ൽ വന്നാണ് ജില്ലയിൽ തേർഡ് പ്രൈസോടെ എതിരാളിയെ ആറാം സ്ഥാനതേക്ക് തെറിപ്പിച്ചത്... അതുംപോരാഞ്ഞു ജില്ലയിലെയും സംസ്ഥാനത്തിലെയും മുഴുവൻ കുട്ടികളെയും മറികടന്നു ഒന്നാംസ്ഥാനം 🎉 ജില്ലയിൽ രണ്ടാസ്ഥാനക്കാരിക്ക് സ്റ്റേറ്റ് ൽ മൂന്നാമത്തെ സ്ഥാനം.ഉണ്ട് ❤ 💚💚💚💚💚💚💚💚 കലിച്ചി യെ പുറന്തള്ളി തൃശ്ശൂർജില്ലക്ക് ഒന്നാം സ്ഥാനവും.. മൂന്നാം സ്ഥാനവും.... A ഗ്രേഡും കളിച്ചു നേടിയെടുത്ത മൂന്നു നർത്തകിമാർക്കും നാട്യകലയുടെ പേരിൽ അഭിനന്ദങ്ങൾ ❤️❤️❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏🙏🙏 ... ❤മറ്റൊരു കുട്ടി കൂടി കലിച്ചിയെ കവർചെയ്തു... ജില്ലയിൽ ആറാം സ്ഥാനത്തുനിന്ന് വന്ന കുട്ടി (ചേർപ്പിലെ ) സംസ്ഥാന തലത്തിൽ നോഗ്രേഡ് (ജില്ലയിലെ A ഗ്രേഡ് പോലും നഷ്ടമായി )
ചന്തിയ്ക്ക് പിടുത്തവും , അസഭ്യ സാഹിത്യവും , മടികുത്തഴിക്കലും ബലാത്സംഗവും , പോസ്കോ പീഡനനവും ഒക്കെ നാടോടിനൃത്തം എന്നും പേരിട്ട് വേദിയിലാടീട്ട് സമ്മാനം കിട്ടീലാന്നും പറഞ്ഞ് മോങ്ങണ്... നാണമുണ്ടോ ഹേ.... പിള്ളേരെ കൊണ്ട് ഇമ്മാതിരി സെക്സ് പാട്ടിന് നൃത്തം പഠിപ്പിച്ച് വേദിയിലെത്തിയ്ക്കുന്ന മാഷ്മാരേം , അത് കണ്ട് പുളകം കൊള്ളണ മാതാപിതാക്കളേയും തീട്ടച്ചൂലിനടിയ്ക്കണം... നാടകകഥ പാടാൻ വന്നിരിയ്ക്കണ്.... ത്ഥൂ....
പാട്ടൊക്കെ പുതുമ ഉണ്ട് തീമും കൊള്ളാം ബട്ട് നാടോടിമോണോക്ട് അല്ലല്ലോ നാടോടി നൃത്തം അല്ലെ??? അപ്പൊ ഡാൻസ് കളിക്കണ്ടേ?? ഇത് ഡാൻസ് എന്ന് പറയാൻ പറ്റോ??? നാടോടി നൃതത്തിന്റെ സ്റ്റെപ് മൂവ് മെന്റ് ഉണ്ടോ ഇതിൽ
@@Bhrahman-l6f എങ്ങും എഴുതി വച്ചിട്ടില്ല പക്ഷെ നാടോടി നൃത്തം കളിക്കുന്നത് നൃത്തം ആയി കളിക്കണം അല്ലാതെ നൃത്തം മത്സരത്തിന് നാടകം ചെയ്യരുത് അതിനു വേദി വേറെ ആണ് ( കാറ്റു വീഴുമ്പോൾ ഇലകൾ ഉലയുന്നു ഇത് പ്രകൃതി പ്രതിപാസം ആണ് ) അത് കാറ്റു വീശിയിട്ടാണ് ഇല അനങ്ങിയത് എന്ന് എവിടെങ്കിലും എഴുതി വച്ചിട്ടുണ്ടോ???? സാമാന്യം ബോധം ഉള്ളവർക്ക് മനസിലാവും എങ്ങനെ ഈ ഐറ്റം പ്രൈസ് കിട്ടിയെന്നു തൃശൂർ ജില്ലയിലെ എല്ലാ ഡാൻസ് മാസ്റ്റേഴ്‌സും പറയുന്നുണ്ട് ആ കഥ
ഇതിൽ അടിപൊളി സൂപ്പർ എന്നൊക്കെ കമെന്റ് ഇടുന്നവർ മിക്കതും ഡാൻസ് ഉം ആയി ബന്ധം ഇല്ലാത്തവർ ആണ് ത്രിശൂർ ജില്ലയിലെ എല്ലാ ഡാൻസ് ഡാൻസ് ടീച്ചേഴ്സും റിസൾട് പറഞ്ഞപ്പോ ഒരുമിച്ചു ചോദിച്ച ഒരു ചോദ്യം ഉണ്ട് അയ്യോ ഈ ഐറ്റത്തിന് പ്രൈസ് കിട്ടിയോ എന്ന് അതിൽ കൂടുതൽ ഒരു കമെന്റ് ഇനി വേണോ????
@@CherryBlossom-id6ok എന്റെ ജില്ലയിൽ നടന്ന ജില്ലാ കലോത്സവത്തിന് ഈ ഐറ്റം ലൈവ് കണ്ട ഞാൻ പറയുന്നതിനേക്കാൾ അധികാരത്തിൽ ഇത് കളിച്ചില്ല എന്ന് പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് 🤔
@@CherryBlossom-id6ok തൃശ്ശൂർ ജില്ലാ കലോത്സവത്തിന് ഹൈ സ്കൂൾ വിഭാഗത്തിൽ ഈ ഐറ്റം കളിച്ചിരുന്നു... ആ കുട്ടിക്ക് പ്രൈസ് വന്നിട്ടില്ല എന്ന് ഞാൻ വളരെ വ്യക്തമായി ആദ്യം കമന്റ് ഇട്ടിട്ടുണ്ട്...
എന്റെ ദെയിവങ്ങളെ കണ്ടിട്ടും കണ്ടിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ആളുകൾ ഇതെങ്ങനെ സഹിക്കും ന്റെ ദെയിവങ്ങളെ ജെഡ്ജസ് വന്നതോ മലയാളം അദ്ധ്യാപകൻ 75000 കിട്ടിയപ്പോ പ്രൈസ് കൊടുത്തല്ലോ ഇതുപോലെ ഉള്ള അധ്യാപകൻ ന്റെ കുട്ടികൾ മത്സരിക്കുന്ന നൃത്ത വേദിയിൽ മറ്റാരു എന്ത് കാണിച്ചിട്ടും ഒരു കാര്യോം ഇല്ല ദെയിവങ്ങളെ 🤣🤣🤣
കോഴ കൊടുക്കാതെയും കളിക്കുന്ന കുട്ടിയെ സ്റ്റേജ് ന് മുൻപിൽ പോയി ഇത് എന്റെ കുട്ടി ആണെന്ന് ജെഡ്ജസ് ന് സിഗ്നൽ കൊടുക്കാതെയും മറ്റു മാഷാമാരെ പോലെ ഹാർഡ് വർക്ക് ചെയ്തു കുട്ടിയെ പഠിപ്പിച്ചു ഇത് വരെ കിട്ടിയിട്ടുണ്ടോ ഇത് പഠിപ്പിച്ച ആൾക്ക് പ്രൈസ്??
ഈ കളിക്കുന്നത് ഞാൻ ആണ്. താൻ കോഴ കൊടുത്തു എന്ന് പറയുന്നുണ്ടല്ലോ state ലേക്ക് കോർട്ട് വഴി 3പേര് എന്റെ ഒപ്പം തൃശ്ശൂരിൽ നിന്ന് വന്നു മത്സരിച്ചു ഒരു mark നു പോലും എന്നെ cover ചെയ്യാൻ അവർക്ക് സാധിച്ചില്ലല്ലോ
താൻ പറയുന്നുണ്ടല്ലോ hard work ചെയ്ത് മറ്റുള്ള മാഷ്മാരെ പോലെ പഠിപ്പിക്കാൻ മറ്റുള്ള മാഷ്മാരെല്ലാം പാട്ട് മോഷ്ടിച്ചു പഠിക്കുന്ന പോലെ അല്ല എന്റെ മാഷ്. ഞങ്ങൾക്ക് പാട്ട് സ്വയം എഴുതി ചിട്ട പെടുത്തിയ ഐറ്റംസ് ആണ് ഒരുപാട് hard work ചെയ്ത് ഞങ്ങളെ പരിശീലിപ്പിക്കുന്നത് കോഴ കൊടുക്കണ്ടേ ആവശ്യം ഞങ്ങൾക്ക് ഇല്ല
@@Krishna_ammu സ്റ്റേറ്റ് കലോത്സവത്തിന് കുട്ടി മാർക്ക് സ്കോർ ചെയ്തു എന്ന് പറഞ്ഞത് ഓക്കേ ആണ് അവിടെ പട്ടിന്റെ പുതുമ അതുപോലെ തീം ഒക്കെ നോക്കി ആണ് മാർക്ക് ജില്ല സബ്ജില്ല പോലെ സ്റ്റെപ്സ് പെർഫെക്ഷൻ ഒന്നും വേണ്ട
@@KunjuVava-l3u നാടോടി നൃത്തത്തെ പറ്റി താങ്ങൾക്കൊരു ചുക്കും അറിയൂല... ശരിയ്ക്കും പറഞ്ഞാൽ കലോത്സവങ്ങളിൽ ഓടിയും ചാടിയും കളിയ്ക്കുന്ന നാടോടി നൃത്തത്തിന് യഥാർത്ഥ നാടോടി നൃത്തവും ആയി ഒരു ബന്ധവും ഇല്ല. ഈ അവതരണത്തിൽ നാടോടി സംസ്കാരം കുറച്ചെങ്കിലും കാണാൻ കഴിയുന്നുണ്ട്.
ഇത് തൃശ്ശൂർ ജില്ലയിൽ നിന്നും ആണ്.... കണ്ണന്മാഷിന്റെ പുതിയ ഐറ്റം.... സൂപ്പർ ❤️❤️❤️❤️
എന്നിട്ട് വലതും കിട്ടിയോ
അവതരണം നൃത്തസംവിധാനം ആവിഷ്ക്കാരം എല്ലാം മികച്ചത്
അത് എല്ലാം ശരിയാണ് ഡാൻസ് ആണ് മോശം ആയത്
Amazing. Awesome... Fantastic performance. Her expressions are too good. Energy is on the peak. Lovely performance
Performance awsome❤Choreo👌 kanan mash is super dedicated, always do his best🔥 proud of you mashee😊
Tnq🙏❤️
❤❤❤❤
Good performance krishnaaa
Superrr
Good presentation, variety theme
❤❤❤ പിന്നണിയിലും സൂപ്പർ അരങ്ങിലും സൂപ്പർ🙏 കണ്ണൻ മാഷിന്റെ ഒരു ഫോട്ടോ ഇടുക
എഷൻ സോങ്ങ് പടിപ്പിച്ച കാരണമായിരിക്കും😂😂😂
അസൂയക്ക് മരുന്നില്ല 😂😂
Super congratulations
Nice👏👏👏👏
അടിപൊളി
Super ❤❤❤❤😊
❤
👌super
Beautifully performed mole..well done❤
മോൾ കൃഷ്ണ 🤗🤗🤗🤗
ഗുരു 🤲🤲🤲
സന്തോഷം 💜💜💜💜
👌👌👍
Super 👏👏👏👏👏👏👏
Super
Super ❤❤
നാടുവാഴി, അടിയത്തി തുടങ്ങിയ ബോറടി തീമുകൾ നിന്ന് ഒരു മാറ്റം. നല്ല അവതരണം, choreography
Thank you🥰❤️
❤❤❤
Superb❤️🔥
Different from others make it different ❤
❤❤❤❤❤❤❤
Ohh superb… ❤❤❤
എന്ത് രസം ആണല്ലേ നാടോടി നൃത്ത ങ്ങൾ ❤️❤️
രസം കൂട്ടാനാ ചേച്ചി ഫോക്ക് നല്ലത് കണ്ടില്ലാ അതിൻ്റെ കുഴപ്പമാണ്😂
@@sinojtk1675 കോമഡി ആണോ 😁😁
ജില്ലയിൽ കളിച്ചാ അല്ലാ ഫോക്കും കണ്ടു നോക്ക് അപ്പോൾ അറി യാ അല്ലാവരും കഷ്ടപ്പട് സഹിച്ചാണ് വരുന്നത് ഇതിനും നന്നായി കളിച്ചവർ ഉണ്ട് ഒന്നാ സ്ഥാന പിടിച്ച് മോടിച്ചാ ഇങ്ങനെ ഇരിക്കും😂
@@sinojtk1675 എന്റെ ബ്രോ എനിക്കു നാടോടി നൃത്തം ഇഷ്ടം ആണ് അതിന്റെ ബേസിൽ പറഞ്ഞത് ആണ് അല്ലാതെ ഫോക്, അത് ഇത് ഡാൻസ് abcd പോലും എനിക്കു അറിയില്ല,പിന്നെന്താ പ്രശ്നം
@@sinojtk1675കടുത്ത അസൂയ. കണ്ടു പഠിക്കു
സൂപ്പർ വെറൈറ്റി ആയിട്ടുണ്ട്❤️❤️
Beautiful item ❤❤ Good presentation 👏🏻👏🏻👏🏻
Thank you🥰🙏
Adipoli❤
അർഹതക്കുള്ള ഒന്നാം സ്ഥാനം 💛 2024 സ്റ്റേറ്റ് കലോത്സവത്തിൽ തൃശ്ശൂർ ജില്ലക്ക് സ്വന്തം 💚പക്ഷേ കലിച്ചി ക്കല്ല.... 💛
💛💚💛💚💛💚💛
നാടകം തുടങ്ങുമുൻപുള്ള വിദൂഷക വേഷം മാത്രം കലിച്ചി
😂😂😂😂😂😂😂
കലിച്ചി എന്ന നൃത്ത ആഭാസത്തിനു എതിരെ നൃത്തം അഭ്യസിച്ചുകളിച്ചു നേടിയത് ഒന്നും മൂന്നും സ്ഥാനങ്ങളും A ഗ്രേഡുകളും സ്റ്റേറ്റ് തലത്തിൽ തൃശ്ശൂരിന്റെ നർത്തകിമാർ
💚💚💚💚💚💚💚
പാവം കലിച്ചി ഇപ്പോഴും കഥഅറിയാത്ത ആട്ടം തുടരുകയാണ്
💛💛💛💛💛💛💛💛
തൃശ്ശൂർജില്ല കലോത്സവത്തിന് ഒന്നാം സ്ഥാനം ജഡ്ജ് മെന്റ് പിടിച്ചുനേടിയതായിരുന്നു എന്നതിന്റെ... അഹങ്കാരം സംസ്ഥാന തലത്തിൽ കലിച്ചി യെ പുറംന്തള്ളി തൃശ്ശൂർന്റെ നർത്തകിമാർ 2024സ്റ്റേറ്റ് കലോത്സവത്തിന് ഒന്നാം സ്ഥാനവും(ജില്ലയിൽ മൂന്നാo സ്ഥാനം
സ്റ്റേറ്റ് മൂന്നാo സ്ഥാനം
(ജില്ലയിൽ രണ്ടാം സ്ഥാനവും)
💛💚💛💚💛💚💛💚💛
മാഷും കൊള്ളാം കുട്ടിയും കൊള്ളാം.... 2024സ്റ്റേറ്റ് കലോത്സവത്തിന് റിസൾട്ട് കൃത്യമായി അറിയാൻ കഴിഞ്ഞതിൽ മൂന്നു പേർക്ക് സെക്കന്റ് പ്രൈസ്ഉം മൂന്നു പേർക്ക് തേർഡ് പ്രൈസ്ഉം ഉണ്ട്.. ഒരു ഫസ്റ്റ് പ്രൈസ് ഉം ഉണ്ട്....ഏറ്റവും വലിയ ഭാഗ്യം തൃശ്ശിവപേരൂർ ന്റെ കലിച്ചിക്ക് സ്ഥാനം കൊടുക്കാതിരുന്നത് കഷ്ടമായിപ്പോയി .....
സ്റ്റേറ്റ് തലത്തിൽ ഇപ്രാവശ്യം, മുൻപ് കണ്ണൂർ സ്റ്റേറ്റ് കലോത്സവത്തിന്റെ പോലെ ഓട്ടോ റിക്ഷഡ്രൈവറെ ജഡ്ജ് മെന്റിന്ഇരുത്താൻ...... പറ്റാതിരുന്നത് കൊണ്ടായിരിക്കും 😂.. എന്തായാലും ഒന്നാംസ്ഥാനം കൊടുക്കാൻ അർഹതയുള്ള കുട്ടിക്ക് തന്നെയാണ് കൊടുത്തത്.....തൃശ്ശൂർ ജില്ലയിൽ നിന്നുവന്ന് കലിച്ചിയെ കവർചെയ്തു പുറകിലാക്കി
❤ഒന്നാംസ്ഥാനം.... ❤തൃശ്ശൂർ ജില്ലകലോത്സവത്തിൽ മൂന്നാമത്തെ സ്ഥാനം നൽകിയകുട്ടിയുടെ കലകൊണ്ടുള്ള മറുപടി മൂല്യമുള്ളതെന്ന് തെളിയിച്ചു യഥാർത്ഥ നാടോടി നൃത്തംഎന്താണെന്ന് ജഡ്ജ് മെന്റ് തീരുമാനിച്ചു 💚(ഈകുട്ടിയെ ചേർപ്പ് ഉപജില്ലയിലും പ്രൈസ് പിടുത്തത്തിലൂടെഒരുമാർക്ക് മനഃപൂർവം കുറച്ചിട്ടു രണ്ടാംസ്ഥാനം ആക്കിയിരുന്നതായി അറിഞ്ഞിരുന്നു ) അപ്പീൽ ൽ വന്നാണ് ജില്ലയിൽ തേർഡ് പ്രൈസോടെ എതിരാളിയെ ആറാം സ്ഥാനതേക്ക് തെറിപ്പിച്ചത്... അതുംപോരാഞ്ഞു ജില്ലയിലെയും സംസ്ഥാനത്തിലെയും മുഴുവൻ കുട്ടികളെയും മറികടന്നു ഒന്നാംസ്ഥാനം 🎉
ജില്ലയിൽ രണ്ടാസ്ഥാനക്കാരിക്ക് സ്റ്റേറ്റ് ൽ മൂന്നാമത്തെ സ്ഥാനം.ഉണ്ട് ❤
💚💚💚💚💚💚💚💚
കലിച്ചി യെ പുറന്തള്ളി തൃശ്ശൂർജില്ലക്ക് ഒന്നാം സ്ഥാനവും.. മൂന്നാം സ്ഥാനവും.... A ഗ്രേഡും കളിച്ചു നേടിയെടുത്ത മൂന്നു നർത്തകിമാർക്കും നാട്യകലയുടെ പേരിൽ അഭിനന്ദങ്ങൾ
❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏
...
❤മറ്റൊരു കുട്ടി കൂടി കലിച്ചിയെ കവർചെയ്തു...
ജില്ലയിൽ ആറാം സ്ഥാനത്തുനിന്ന് വന്ന കുട്ടി (ചേർപ്പിലെ ) സംസ്ഥാന തലത്തിൽ നോഗ്രേഡ് (ജില്ലയിലെ A ഗ്രേഡ് പോലും നഷ്ടമായി )
❤
@@nowshadnowshad8695🙏💛
Sir ee dance kalikkan pattille kalolsavathil
ചന്തിയ്ക്ക് പിടുത്തവും , അസഭ്യ സാഹിത്യവും , മടികുത്തഴിക്കലും ബലാത്സംഗവും , പോസ്കോ പീഡനനവും ഒക്കെ നാടോടിനൃത്തം എന്നും പേരിട്ട് വേദിയിലാടീട്ട് സമ്മാനം കിട്ടീലാന്നും പറഞ്ഞ് മോങ്ങണ്... നാണമുണ്ടോ ഹേ.... പിള്ളേരെ കൊണ്ട് ഇമ്മാതിരി സെക്സ് പാട്ടിന് നൃത്തം പഠിപ്പിച്ച് വേദിയിലെത്തിയ്ക്കുന്ന മാഷ്മാരേം , അത് കണ്ട് പുളകം കൊള്ളണ മാതാപിതാക്കളേയും തീട്ടച്ചൂലിനടിയ്ക്കണം... നാടകകഥ പാടാൻ വന്നിരിയ്ക്കണ്.... ത്ഥൂ....
Its based on a theyyam... Kalichi thira seen in calicut.
Great Energy and stayed true to character! Super
Super molu❤❤❤❤
Sooper
Super❤. 👌
Sooppeerr♥️♥️♥️💕💕💕❤️❤️❤️
KIDILAM
Good performance from nattika govt. Fisheries hsschool Thrissur❤❤❤
Good level of energy and great performance.....hatsoff to the choreographer
Eth youth festivelil kalikkan patumo.?pls rply
Yesss
Prize undo
ജില്ലയിൽ നിന്ന് അപ്പിൽ വഴി പോയിട്ട് മുന്നിൽ കോറിയത് അറിഞ്ഞില്ല😂😂😂
Atleast A grade ind 😂😂
👌👌👌👌
ഇതിനു prize കിട്ടിയോ.....
കിട്ടി മോള് കിട്ടി😂
First aan❤
ഇതും മത്സരം ഐറ്റം ആണോ 😳😳
നല്ല് നാടോടി നൃത്തം കണ്ടിട്ടുണ്ടാവില്ല അതിൻ്റെ കുഴപ്പമാണ് കേട്ടോ
കുഴപ്പം നിങ്ങടെ മനസ്സിൽ ആണ്. എല്ലാ കമന്റ്സ് വായിച്ചു നെഗറ്റീവ് റെസ്പോൺസ് ഇടുന്ന മാനസിക രോഗം. 😂😂
ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്ന താങ്കൾക്കാണ് നാടോടിനൃത്തത്തെകുറിച്ചു ഒന്നും അറിയാത്തത് 😂😂
ഈ ഐറ്റം നാടോടി തനിമ ഇല്ല എന്ന് പറഞ്ഞ് എന്റെ മോൾക് first പ്രൈസ് കിട്ടീല 😓😓
ഇത് hs ആണോ hss aano
Kalichi 😂
പാട്ടൊക്കെ പുതുമ ഉണ്ട് തീമും കൊള്ളാം ബട്ട് നാടോടിമോണോക്ട് അല്ലല്ലോ നാടോടി നൃത്തം അല്ലെ??? അപ്പൊ ഡാൻസ് കളിക്കണ്ടേ?? ഇത് ഡാൻസ് എന്ന് പറയാൻ പറ്റോ??? നാടോടി നൃതത്തിന്റെ സ്റ്റെപ് മൂവ് മെന്റ് ഉണ്ടോ ഇതിൽ
😂😂😂
നാടോടി നൃത്തത്തിനുള്ള മൂമൻ്റ്സ് എങ്ങിനെയാണന്ന് എവിടെയാണാവോ എഴുതി വച്ചിരിയ്ക്കുന്നത്....
@@Bhrahman-l6f എങ്ങും എഴുതി വച്ചിട്ടില്ല പക്ഷെ നാടോടി നൃത്തം കളിക്കുന്നത് നൃത്തം ആയി കളിക്കണം അല്ലാതെ നൃത്തം മത്സരത്തിന് നാടകം ചെയ്യരുത് അതിനു വേദി വേറെ ആണ് ( കാറ്റു വീഴുമ്പോൾ ഇലകൾ ഉലയുന്നു ഇത് പ്രകൃതി പ്രതിപാസം ആണ് ) അത് കാറ്റു വീശിയിട്ടാണ് ഇല അനങ്ങിയത് എന്ന് എവിടെങ്കിലും എഴുതി വച്ചിട്ടുണ്ടോ???? സാമാന്യം ബോധം ഉള്ളവർക്ക് മനസിലാവും എങ്ങനെ ഈ ഐറ്റം പ്രൈസ് കിട്ടിയെന്നു തൃശൂർ ജില്ലയിലെ എല്ലാ ഡാൻസ് മാസ്റ്റേഴ്‌സും പറയുന്നുണ്ട് ആ കഥ
Eth jillakkaa first.. Arelum onnu parayaavo
Urappaanoo
HS Calicut siliver hills schoole kutti A grade with First position parvathi saji
തൃശ്ശൂർ ജില്ലയിൽ നിന്നും മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട Niranjan Sreelakshmi ആണ് First 🥳🥳🥳🥳🥳
ഇതിൽ അടിപൊളി സൂപ്പർ എന്നൊക്കെ കമെന്റ് ഇടുന്നവർ മിക്കതും ഡാൻസ് ഉം ആയി ബന്ധം ഇല്ലാത്തവർ ആണ് ത്രിശൂർ ജില്ലയിലെ എല്ലാ ഡാൻസ് ഡാൻസ് ടീച്ചേഴ്സും റിസൾട് പറഞ്ഞപ്പോ ഒരുമിച്ചു ചോദിച്ച ഒരു ചോദ്യം ഉണ്ട് അയ്യോ ഈ ഐറ്റത്തിന് പ്രൈസ് കിട്ടിയോ എന്ന് അതിൽ കൂടുതൽ ഒരു കമെന്റ് ഇനി വേണോ????
ത്രിശൂർ ജില്ലയിൽ ഹൈ സ്കൂൾ വിഭാഗത്തിന് ഇത് പ്രൈസ് വന്നിട്ടില്ല.....
@@AnasAnsu-pl7pf ee item alla jillayil kalichath..ee item stateil aan aadhyam kalichath 👀👀
@@CherryBlossom-id6ok എന്റെ ജില്ലയിൽ നടന്ന ജില്ലാ കലോത്സവത്തിന് ഈ ഐറ്റം ലൈവ് കണ്ട ഞാൻ പറയുന്നതിനേക്കാൾ അധികാരത്തിൽ ഇത് കളിച്ചില്ല എന്ന് പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് 🤔
@@AnasAnsu-pl7pf HSS Folk Dance ഈ കുട്ടിക്ക് ആണ് First....ഈ കുട്ടി ജില്ലയിൽ ഈ കലിച്ചി തെയ്യം item അല്ല കളിച്ചത്...
@@CherryBlossom-id6ok തൃശ്ശൂർ ജില്ലാ കലോത്സവത്തിന് ഹൈ സ്കൂൾ വിഭാഗത്തിൽ ഈ ഐറ്റം കളിച്ചിരുന്നു... ആ കുട്ടിക്ക് പ്രൈസ് വന്നിട്ടില്ല എന്ന് ഞാൻ വളരെ വ്യക്തമായി ആദ്യം കമന്റ് ഇട്ടിട്ടുണ്ട്...
Cover chyht polum laa😂😂😂
എന്താണിത്!!? ആ കുട്ടിക്ക് മര്യാദയ്ക്ക് ഡാൻസ് കളിക്കാൻ പോലും പറ്റുന്നില്ല. എന്നിട്ട് അതിന് വെറുതെ കിടിലം അടിപൊളി എന്നൊക്കെ പറയുന്നു കഷ്ടം!!
മര്യാദക് ഡാൻസ് കളിയോ... അത് എന്ത് ആണ്. അസൂയ.... നല്ല പെർഫോമൻസ് കാണുമ്പോൾ ഉള്ള അസൂയ
എന്റെ ദെയിവങ്ങളെ കണ്ടിട്ടും കണ്ടിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ആളുകൾ ഇതെങ്ങനെ സഹിക്കും ന്റെ ദെയിവങ്ങളെ ജെഡ്ജസ് വന്നതോ മലയാളം അദ്ധ്യാപകൻ 75000 കിട്ടിയപ്പോ പ്രൈസ് കൊടുത്തല്ലോ ഇതുപോലെ ഉള്ള അധ്യാപകൻ ന്റെ കുട്ടികൾ മത്സരിക്കുന്ന നൃത്ത വേദിയിൽ മറ്റാരു എന്ത് കാണിച്ചിട്ടും ഒരു കാര്യോം ഇല്ല ദെയിവങ്ങളെ 🤣🤣🤣
കോഴ കൊടുക്കാതെയും കളിക്കുന്ന കുട്ടിയെ സ്റ്റേജ് ന് മുൻപിൽ പോയി ഇത് എന്റെ കുട്ടി ആണെന്ന് ജെഡ്ജസ് ന് സിഗ്നൽ കൊടുക്കാതെയും മറ്റു മാഷാമാരെ പോലെ ഹാർഡ് വർക്ക് ചെയ്തു കുട്ടിയെ പഠിപ്പിച്ചു ഇത് വരെ കിട്ടിയിട്ടുണ്ടോ ഇത് പഠിപ്പിച്ച ആൾക്ക് പ്രൈസ്??
ഈ കളിക്കുന്നത് ഞാൻ ആണ്. താൻ കോഴ കൊടുത്തു എന്ന് പറയുന്നുണ്ടല്ലോ state ലേക്ക് കോർട്ട് വഴി 3പേര് എന്റെ ഒപ്പം തൃശ്ശൂരിൽ നിന്ന് വന്നു മത്സരിച്ചു ഒരു mark നു പോലും എന്നെ cover ചെയ്യാൻ അവർക്ക് സാധിച്ചില്ലല്ലോ
താൻ പറയുന്നുണ്ടല്ലോ hard work ചെയ്ത് മറ്റുള്ള മാഷ്മാരെ പോലെ പഠിപ്പിക്കാൻ മറ്റുള്ള മാഷ്മാരെല്ലാം പാട്ട് മോഷ്ടിച്ചു പഠിക്കുന്ന പോലെ അല്ല എന്റെ മാഷ്. ഞങ്ങൾക്ക് പാട്ട് സ്വയം എഴുതി ചിട്ട പെടുത്തിയ ഐറ്റംസ് ആണ് ഒരുപാട് hard work ചെയ്ത് ഞങ്ങളെ പരിശീലിപ്പിക്കുന്നത് കോഴ കൊടുക്കണ്ടേ ആവശ്യം ഞങ്ങൾക്ക് ഇല്ല
@@Krishna_ammu സ്റ്റേറ്റ് കലോത്സവത്തിന് കുട്ടി മാർക്ക് സ്കോർ ചെയ്തു എന്ന് പറഞ്ഞത് ഓക്കേ ആണ് അവിടെ പട്ടിന്റെ പുതുമ അതുപോലെ തീം ഒക്കെ നോക്കി ആണ് മാർക്ക് ജില്ല സബ്ജില്ല പോലെ സ്റ്റെപ്സ് പെർഫെക്ഷൻ ഒന്നും വേണ്ട
@@Krishna_ammu പാട്ടു കൊറിയോ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഡാൻസ് കളിക്കുമ്പോ ഡാൻസ് സ്റ്റെപ്സ് വേണം അല്ലാതെ നാടകം പോലെ ആക്ഷൻ മാത്രം പോരാ
@@KunjuVava-l3u നാടോടി നൃത്തത്തെ പറ്റി താങ്ങൾക്കൊരു ചുക്കും അറിയൂല... ശരിയ്ക്കും പറഞ്ഞാൽ കലോത്സവങ്ങളിൽ ഓടിയും ചാടിയും കളിയ്ക്കുന്ന നാടോടി നൃത്തത്തിന് യഥാർത്ഥ നാടോടി നൃത്തവും ആയി ഒരു ബന്ധവും ഇല്ല. ഈ അവതരണത്തിൽ നാടോടി സംസ്കാരം കുറച്ചെങ്കിലും കാണാൻ കഴിയുന്നുണ്ട്.
Adipoli
Super ❤
Adipoli❤❤❤❤
സൂപ്പർ
❤❤
Super
❤❤❤
Adipoli
❤❤❤
❤