ഒരുവർഷം ബ്രേക്ക്,നിർബന്ധത്തിന് വഴങ്ങി ചെയ്ത ചിത്രം സൂപ്പർ ഹിറ്റ്, അർജുന്റെ കഥ|Fan Diary| Arjun Sarja

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #arjunsarja #MediaoneLive #nmp
    ഒരുവർഷം ബ്രേക്ക്, നിർബന്ധത്തിന് വഴങ്ങി ചെയ്ത ചിത്രം സൂപ്പർ ഹിറ്റ്, കാത്തിരിക്കുന്നത് ലിയോയിലെ ഹെറോൾഡ് ദാസിന്, അർജുൻ സർജയുടെ കഥ| FanDiary | Arjun Sarja
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 302

  • @majumaryammaju7982
    @majumaryammaju7982 11 หลายเดือนก่อน +21

    വിജയിയും അജിത്തുമൊന്നുമല്ല കമലുമല്ല ഞങ്ങളുടെ ഹീറോ അർജുനും ശരത് കുമാറും ആയിരുന്നു ആക്ഷൻ കിംഗ് 👌🔥❣️✍

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      🔥❤️😎

  • @riyazboss8918
    @riyazboss8918 ปีที่แล้ว +138

    ഇങ്ങേരെ കാണുമ്പോൾ ഓർമ്മ വരുന്നത് “മുതൽവൻ”എന്ന സിനിമയാണ്.എന്റെ പൊന്നോ വേറെ ലെവലാണ് ❤️❤️❤️💪

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +204

    90കളിൽ അതുപോലെ 2000 ലും ജനിച്ച Kids ന്റെ ഇഷ്ടപ്പെട്ട നടമാരിൽ ഒരു നടൻ ആണ് ഈ 61 കാരൻ. Legend Actor ❤️Or Action King❤️

    • @sreejithsreedharanachary835
      @sreejithsreedharanachary835 ปีที่แล้ว +3

      61.....?

    • @ngt0719
      @ngt0719 ปีที่แล้ว

      ​@@sreejithsreedharanachary835yea🙂

    • @ntlgaming7034
      @ntlgaming7034 ปีที่แล้ว +2

      Age 61 indo 😮😮😮

    • @jonsnow990
      @jonsnow990 ปีที่แล้ว +1

      ​@@ntlgaming703461 und

    • @Kratos4637
      @Kratos4637 11 หลายเดือนก่อน

      ​@@ntlgaming7034yes he is 61

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +140

    *90 കളുടെ യും 2000 തിന്റെ തുടക്കവും പലരുടെയും ഹീറോ ❤❤❤❤*

  • @SojiSojimol
    @SojiSojimol 10 หลายเดือนก่อน +3

    ലിയോയിൽ എനിക്ക് ഇഷ്ടപ്പെട്ടത് അർജുനെ ആണ് അത് പണ്ടുമുതലേ ഉള്ള ഇഷ്ടം കൊണ്ട് ആയിരിക്കാം

  • @rajappank5760
    @rajappank5760 11 หลายเดือนก่อน +3

    ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അദ്ദേഹത്തെ കണ്ട് പഠിക്കുന്ന കാലം. 90 കാലഘട്ടം ഞങ്ങൾ കരാട്ടെ പഠിക്കാൻ പോകും ബോഡി ബിൽഡർ ആകാൻ ശ്രമിച്ചു. അതാണ് ആക്ഷൻ കിങ് അർജുൻ. ( സത്യം പറയാവല്ലോ ലിയോ സിനിമയിൽ അർജുന്റെ മുന്നിൽ വിജയ് ഷർട്ട് ഊരി fight ചെയുന്നുണ്ട് . അർജുൻ ഷർട്ട് ഊരിയെരുനെങ്കിൽ വിജയ് തീർന്നു അർജുൻ ഒരു ബോഡി ബിൽഡറാണ് അർജുൻ 🔥🔥🔥🔥🔥🔥

  • @AnusanjithMidhun
    @AnusanjithMidhun ปีที่แล้ว +53

    കർണാടകയിൽ നിന്ന് വന്ന്, ഒരു ഗോഡ്ഫാദറും ഇല്ലാതെ തൊണ്ണൂറുകളിൽ തമിഴകത്തു സാക്ഷാൽ സൂപ്പർ സ്റ്റാറിനും, ഉലകനായകനും വരെ ഭീഷണിയായി മാറിയ മുതൽ 🔥തെന്നിന്ത്യയുടെ ഒരേ ഒരു 🔥ACTION KING 🔥❤love from kerala❤️

    • @Proud_Malayalee
      @Proud_Malayalee ปีที่แล้ว +1

      orupaad tholikkalle... suresh gopi oru puch dialogue paranjaa thanne kaattath ela pole parakkum.. athre ollu

    • @ajmalshifa2430
      @ajmalshifa2430 ปีที่แล้ว

      ​@@Proud_Malayalee എല്ലായിടത്തും സുരേഷോവിടെ കാര്യം പറയുന്നുണ്ടല്ലോ.. 😄

    • @Proud_Malayalee
      @Proud_Malayalee ปีที่แล้ว

      @@ajmalshifa2430 പിന്നേ തൻ്റെ കാര്യം പറയണോ.. താൻ ആരുവാ

    • @ajmalshifa2430
      @ajmalshifa2430 ปีที่แล้ว

      @@Proud_Malayalee മെഴുകുന്നത് കണ്ടിട്ട് ചോയ്ച്ചതാ... ഞാൻ ആരാണെന്ന് എന്റെ പ്രൊഫൈലിൽ പേരുണ്ട് സുഹൃത്തേ... നീ ഏതാ proud എന്നാണോ പേര്.. Malayali അപ്പോൾ ആരാ 😍🥰🥰

    • @Proud_Malayalee
      @Proud_Malayalee ปีที่แล้ว

      @@ajmalshifa2430 sivankutty.. athaan ente per..

  • @sbrview1701
    @sbrview1701 ปีที่แล้ว +124

    Gentleman മറക്കില്ല ഒരിക്കലും
    കേരളത്തിൽ അമ്മാതിരി വിജയവും ട്രെൻഡും ആയിരുന്നു അത് കഴിഞ്ഞു കുറച്ചു നാൾ കേരളത്തിൽ അർജുന്റെ സിനിമക്ക് ഉണ്ടായിരുന്ന ഫാൻസ്‌ രജിനികാന്തിന്റെ അടുത്ത് വരെ എത്തിയിരുന്നു

  • @shibinasa1258
    @shibinasa1258 ปีที่แล้ว +134

    ജെൻറ്റിൽ മാൻ, ജയ് ഹിന്ദ്, ചെങ്കോട്ട, മുതൽവൻ, എഴുമല്ലെ💞❤️❤️❤️💞💞

    • @MokkaReaction-h7e
      @MokkaReaction-h7e ปีที่แล้ว +10

      അണ്ണാമല രജനികാന്തിന്റെ ആണ് ഇത് എഴുമല ok

    • @js-yf9ig
      @js-yf9ig ปีที่แล้ว +4

      ​@@MokkaReaction-h7e😂

    • @shibinasa1258
      @shibinasa1258 ปีที่แล้ว +2

      @@MokkaReaction-h7e ശെരി രാജാവേ

    • @shihabea6607
      @shihabea6607 ปีที่แล้ว +1

      ​@@shibinasa1258അയാൾ പറഞ്ഞത് ശെരിയാണല്ലോ..

    • @asarjalal
      @asarjalal ปีที่แล้ว +2

      Muthalvan

  • @dreamshore9
    @dreamshore9 ปีที่แล้ว +162

    61 year old man still action master 💥

  • @adeebmuqthar8528
    @adeebmuqthar8528 ปีที่แล้ว +157

    കൊടുക്കുന്ന കാശ് മുതലാകുന്ന തമിഴിലെ ചുരുക്കം ചില നടന്മാരിൽ ഒരാൾ 💐💐

    • @mujmil526
      @mujmil526 ปีที่แล้ว +1

      വലിയ സംഭവന്നുമല്ല arjun കഴിഞ്ഞ 10-15 കൊല്ലമായി ഒരു ഹിറ്റുമില്ല ഇവന്. ഇപ്പൊ LEOയിൽ അവസരം കിട്ടി അതിന്റെ harol das എന്ന character റോളിന്റെ intro motion സീനാണ് ഇപ്പൊ യൂട്യൂബിൽ തിളങ്ങി ഇരിക്കുന്നത്. അത് ലോകേഷിന്റെ ഒരു സീൻ എടുക്കാനുള്ള കഴിവ് കൊണ്ട് ആ സീൻ നമ്മുക്ക് രോമാഞ്ചം കൊള്ളുന്നത് പടം ഇറങ്ങുമ്പോ കാണാം. പടം ഇറങ്ങിയിട്ട് പറയുന്ന നല്ലത് അർജുന്റെ perform അല്ലാതെ അവന് അത്ര gaurantee കൊടുക്കാൻ പറ്റില്ല.

    • @sreenathk6318
      @sreenathk6318 ปีที่แล้ว

      ​@@mujmil526ഈ 15 വർഷമായിട്ട് നിങ്ങൾ അർജ്ജുന്റെ സിനിമകൾഒന്നും കണ്ടിട്ടില്ലെ മങ്കാത്ത ഒന്നും കണ്ടും കാണില്ല അതുകൊണ്ടാണ് ഇങ്ങനെ വിമർശിക്കുന്നത് ഇദ്ദേഹത്തിന് അവസരം കിട്ടാൻലോകേഷ് വേണം എന്നില്ല മുൻപേതെളിയിച്ച് കഴിഞ്ഞ ഇതിഹാസം ആണ് ജാക്ക് ആൻഡ് ഡാനിയൽ നിപുണൺഒന്നുംകണ്ടുകാ ണില്ല അല്ലയൊ അതാണ് ഇങ്ങനെപറയുന്നത്

    • @saiduparambil1643
      @saiduparambil1643 ปีที่แล้ว

      @@mujmil526. ഒന്ന് പോടോ.. നിനക്ക്. വിജയ്. എന്ന. മൂക്കൊലിപ്പ്. പയ്യനെ. മാത്രമേ. അറിയൂ

    • @nothingtoimpossible306
      @nothingtoimpossible306 ปีที่แล้ว +7

      10-15 വർഷമായി അർജുൻ ഫിലിമിൽ സജീവമല്ല വില്ലൻ റോൾ guast റോൾ ഉള്ളു Mankatha എന്ന സൂപ്പർ ഹിറ്റ്‌ പടത്തിന്റെ ക്രെഡിറ്റ്‌ അർജുൻ അവകാശപ്പെട്ടത് തന്നെയാണ്.. Leo ഇൽ തമിഴിൽ ഒരു പാട് ഹീറോസ് ഉണ്ടായിട്ടും അയാളെ തിരനടുക്കണമെങ്കിൽ അയാൾ ഒരു action king തന്നെ യാണ് 👍

    • @bose-bm8uz
      @bose-bm8uz ปีที่แล้ว

      ​@@mujmil526nee ethada athu parayan

  • @rahulvm2582
    @rahulvm2582 ปีที่แล้ว +58

    Gentleman
    ഇന്നും ഏറെ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം
    Arjun എന്ന നടന് നല്ല break കൊടുത്ത ചിത്രം
    Shankar എന്ന സംവിധായകന് പിന്നെ Megahit സിനിമകളുടെ ഒരു പരമ്പര ആണ് ഉണ്ടായത് 👍👍

  • @melvinabraham1515
    @melvinabraham1515 ปีที่แล้ว +36

    ജന്റിൽ മാൻ ലെ പാട്ടുകൾ കുഞ്ഞിലേ കാസറ്റ് ഇട്ടു കേട്ടപ്പോൾ മുദൽ മനസ്സിൽ ആരാധിക്കുന്ന ആൾ. ഇന്നും മാറ്റം ഇല്ല

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +67

    പുള്ളി വേറെ ലെവൽ ആണ് ആക്ഷൻ കിങ് ❤🎉🎉

  • @navaroseusman4256
    @navaroseusman4256 ปีที่แล้ว +17

    ബംഗ്ലൂരിൽ വച്ചു കണ്ടിരുന്നു നിഴൽകൾ രവി എന്ന നടനും കൂടെ ഉണ്ടായിരുന്നു... വളരെ നല്ല മനുഷ്യൻ 👍❤

  • @diljithdinesh6886
    @diljithdinesh6886 9 หลายเดือนก่อน +5

    മലയാളികൾക്ക് സുരേഷ് ഗോപി ചേട്ടൻ ആണെങ്കിൽ തമിഴന്മാർക്കുള്ള ആക്ഷൻ കിങ് ആണ് അർജുൻ സർജ ❤️🔥.

    • @vimalkumar-qg3uf
      @vimalkumar-qg3uf หลายเดือนก่อน +1

      Adhe… pinne 2 Perum bjp sangis 😅😅

  • @aravindkannan19
    @aravindkannan19 ปีที่แล้ว +23

    വേറെ ലെവൽ നടൻ.. Action king🔥🔥🔥

  • @sayoojs727
    @sayoojs727 ปีที่แล้ว +33

    Waiting for Leo 🔥🦁

  • @praveenharisree7730
    @praveenharisree7730 ปีที่แล้ว +41

    The Complete Action King... in India.... That's Arjun 🔥🔥🔥🔥🔥

    • @Proud_Malayalee
      @Proud_Malayalee ปีที่แล้ว +1

      olakkede mood.. Suresh gopi onn oothiyaa oarakkum.. athra thanne

    • @praveenharisree7730
      @praveenharisree7730 ปีที่แล้ว +1

      @@Proud_Malayalee തമാശ... 😁

  • @faizalcfaizal9094
    @faizalcfaizal9094 ปีที่แล้ว +8

    സൂപ്പർ നടനാണ് അർജുൻ സർ

  • @hakeemsha9215
    @hakeemsha9215 ปีที่แล้ว +2

    ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഇദ്ദേഹം തന്നെ നായകനായുള്ള ഒരു പടം ഉണ്ട് സേവകൻ അടിപൊളി ഫോട്ടോ

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +5

    കുരുതി പുനൽ ❤

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +4

    വാദ്യാർ ആണ് ഇദ്ദേഹത്തിന്റെ ആദ്യമായി ഞാൻ കാണുന്ന സിനിമ!! ❤️‍🔥

  • @dinakarp8516
    @dinakarp8516 ปีที่แล้ว +3

    Arjun action king mathramalla acting king nalla oru directer nalla abinayathin avakasha koduthal arjun super hero

  • @RexC55
    @RexC55 ปีที่แล้ว +24

    Action King 👑 will back

  • @raviactionkingarjunfansund6980
    @raviactionkingarjunfansund6980 ปีที่แล้ว +3

    Actione king arjun maranna mass actione hero hadsome looke power i vijay rajini kamal avarodu malsarichu arjunde padam super hit ayi 💥💥💥❤️❤️❤️❤️

  • @sayoojs727
    @sayoojs727 ปีที่แล้ว +20

    Waiting for Harold Das🔥

  • @FootKickameen
    @FootKickameen ปีที่แล้ว +18

    എനിക്ക് ഇഷ്ടമുള്ള നടനാണ്

  • @kdp1997
    @kdp1997 ปีที่แล้ว +12

    അങ്ങനെ മറക്കാൻ പറ്റുമോ മുതൽവൻ എനിക്ക്🎉

  • @moinmoin9194
    @moinmoin9194 ปีที่แล้ว +2

    Arjun ഒരു സംഭവം തന്നെ ആണ് ❤️❤️

  • @t4travel448
    @t4travel448 ปีที่แล้ว +13

    One and only Action King ❤

  • @saheersha7362
    @saheersha7362 11 หลายเดือนก่อน +3

    Harold dass.. Marana mass.. 🔥💯

  • @nashimshaji4596
    @nashimshaji4596 ปีที่แล้ว +24

    Action king is back ❤

  • @JACOBSAILASH
    @JACOBSAILASH ปีที่แล้ว +34

    Jaihind,mudhalvan,kuruthipunal,giri, ezhumalai, rythm, karna etc ❤❤❤❤❤

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      Gentleman also🔥❤️

  • @_.Dilli.._
    @_.Dilli.._ ปีที่แล้ว +9

    Waiting for Harold Das 🔥
    Therikke 🥵🔥

  • @mjithinsebas3977
    @mjithinsebas3977 ปีที่แล้ว +7

    Action king Arjun sir❤❤❤

  • @sidheequen724
    @sidheequen724 ปีที่แล้ว +11

    Mudhalvan 💕💕 one of my favourite

  • @vanoorfahadfasil5094
    @vanoorfahadfasil5094 ปีที่แล้ว +17

    ഒരാളെയും വെറുപ്പിക്കാത്ത നടൻ

    • @noushadrajeena4320
      @noushadrajeena4320 ปีที่แล้ว +1

      Sathyam ❤

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      💯💯💯 നല്ല മനുഷ്യൻ ❤️❤️❤️

  • @Naazi625
    @Naazi625 ปีที่แล้ว +9

    Mudhalvan💞

  • @DB-rl6ql
    @DB-rl6ql ปีที่แล้ว +9

    Mankatha climaxil Ajith ഇദ്ദേഹത്തെ action King എന്ന് വിളിച്ചപ്പോഴാണ് എങ്ങനെ ഒരു പേര് ഇയാൾക്ക് ഉണ്ടെന്നു അറിയുന്നത് . Muthalvan ഒക്കെ പണ്ട് കണ്ടിട്ടുണ്ടെങ്കിലും. ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പോഴാണ്

  • @sumeshs5188
    @sumeshs5188 ปีที่แล้ว +3

    അർജുൻ പുള്ളി ഒരു മുതലാണ്, പഠിക്കുന്ന ടൈം പുള്ളിയുടെ ഒരു പടവും മിസ്സ്‌ ആക്കാറില്ലാരുന്നു,

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 ปีที่แล้ว +1

    Action king ❤❤🔥ചെറുപ്പകാലത്തെ hero

  • @hasnarasheedh655
    @hasnarasheedh655 ปีที่แล้ว +6

    അർജുന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പടം ജന്റിൽമാൻ

  • @Mohan-oo4cr
    @Mohan-oo4cr ปีที่แล้ว +6

    മോഹൻലാലിനൊപ്പം അഭിനയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം പറയാൻ വിട്ടു പോയി. അജ്ജുന്റെ ആദ്യ ചിത്രത്തിലെ വില്ലൻ അമ്‌റീഷ് പുരി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

  • @adamjohanfelixpaul5954
    @adamjohanfelixpaul5954 ปีที่แล้ว +2

    Arjun Sarja❤❤❤Action King❤❤❤

  • @sumeshammuz9491
    @sumeshammuz9491 ปีที่แล้ว +1

    ഇത് പൊളിക്കും 🔥

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo ปีที่แล้ว +1

    Ipozhum Ente Favorite Actor Aanu

  • @AjaydevkaAjay
    @AjaydevkaAjay ปีที่แล้ว +3

    My Fav actor Arjun Sarja ✨️✨️😘😘😘

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +3

    *My first Role Model from Indian Cinema World.*

  • @anandhumadhu1589
    @anandhumadhu1589 ปีที่แล้ว +7

    Uppukaruvaadu❤️❤️🔥🔥

  • @ismailpk2418
    @ismailpk2418 ปีที่แล้ว +4

    Muthalvan ❤️👍💪

  • @DHEEVARAN
    @DHEEVARAN 11 หลายเดือนก่อน +2

    Action king Arjun ❤️

  • @shabeermt5618
    @shabeermt5618 ปีที่แล้ว +10

    One an one only Gentleman& Mudalvan shankar ar rahman

  • @Vpvlogss
    @Vpvlogss ปีที่แล้ว +21

    Action king 90s kid fans ❤

  • @abhilasha5056
    @abhilasha5056 ปีที่แล้ว +18

    Ajith Arjun madhavan Tamil super stars...

  • @guruvayurappanr9219
    @guruvayurappanr9219 ปีที่แล้ว +1

    My favourite Mass Hero Action King Arjun sir💪💪👊👊

  • @DivyaSpeakz
    @DivyaSpeakz ปีที่แล้ว +3

    Waiting for this one💥💥💥💥💥💥 arjun air love uuu sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepus7712
    @deepus7712 ปีที่แล้ว +4

    Harold das kalakkum🔥🔥🔥

  • @nikeshmohan7668
    @nikeshmohan7668 ปีที่แล้ว +2

    90'skids..fav actor.. 🥰Arjun🔥

  • @krishnadasp3361
    @krishnadasp3361 11 หลายเดือนก่อน +1

    അർജുൻ എന്ന നടനോട് എന്ന നടനോട് 30 വർഷമായുള്ള ഇഷ്ടം ഈ സിനിമ കണ്ട തോട് കൂടി വെറുപ്പായി പൈസ കിട്ടും ന്ന് കരുതി 30 വർഷത്തെ ഇമേജ് തകർത്തു

  • @adarshc3604
    @adarshc3604 11 หลายเดือนก่อน

    Surya,vikram ഒക്കെ വരുന്നതിനു മുമ്പേ shirtless scene കാണിച്ച് കയ്യടി വാങ്ങിയ മുതൽ ❤️

  • @mahathma3833
    @mahathma3833 ปีที่แล้ว +1

    ഒരെ ഒരു ആക്ഷൻ king💪💪💪 ARJUN

  • @palakkad96
    @palakkad96 ปีที่แล้ว +12

    Action King🔥

    • @Proud_Malayalee
      @Proud_Malayalee ปีที่แล้ว +1

      orupaad tholikkalle... suresh gopi oru puch dialogue paranjaa thanne kaattath ela pole parakkum.. athre ollu

    • @ratheesh8100
      @ratheesh8100 ปีที่แล้ว +1

      @@Proud_Malayalee 😍❤

  • @anujohnson3531
    @anujohnson3531 ปีที่แล้ว +7

    Ajithkumar പറ്റി video venam

  • @dayananduk638
    @dayananduk638 ปีที่แล้ว +5

    Harold das🔥

  • @StephenStephen-db1gb
    @StephenStephen-db1gb ปีที่แล้ว +2

    Gentleman 💥 muthalvan💥❤️

  • @cosltag2618
    @cosltag2618 ปีที่แล้ว +8

    Waiting for ♌ leo 🔥😎

  • @Roo-King
    @Roo-King ปีที่แล้ว +1

    Leo katta waiting

  • @arjunkunnath9790
    @arjunkunnath9790 ปีที่แล้ว

    വിജയ് സേതുപതി യെ fan diary യിൽ കാണാൻ ആഗ്രഹിക്കുന്നു...

  • @minhayamin1408
    @minhayamin1408 ปีที่แล้ว +2

    Arjun kingdaaa king in

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +8

    Gentleman n Mudhalvan marakkan pattuo👍👍👏👏🙏🙏🤩🤩😍😍

  • @rahulrhrahulrh2128
    @rahulrhrahulrh2128 11 หลายเดือนก่อน

    Muthalvan ❤️ arjun

  • @rauf7099
    @rauf7099 ปีที่แล้ว +2

    My hero Arjun😍

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +2

    Arjun sooper Actor..

  • @sreejithsreedharanachary835
    @sreejithsreedharanachary835 ปีที่แล้ว +1

    ആദ്യമായി കാണുന്നത് "തായ് മേൽ ആണൈ " എന്ന സിനിമ ആണ്.. ജയ് ഹിന്ദിൽ ജയിലിൽ കിടന്നുള്ള fight... എന്റമ്മോ...

  • @rajeshbhasker913
    @rajeshbhasker913 ปีที่แล้ว +1

    ആക്ഷൻ കിങ് ❤️

  • @SarafudheenSarafudheen-u4n
    @SarafudheenSarafudheen-u4n ปีที่แล้ว

    വാദിയാർ നല്ല പടം ആണ്

  • @abdullatheef8692
    @abdullatheef8692 ปีที่แล้ว +3

    Legend🔥 Man

  • @jayzhere4577
    @jayzhere4577 ปีที่แล้ว +2

    Vadhyaar super hit aayirunnu...

  • @rajapushpamn6771
    @rajapushpamn6771 ปีที่แล้ว +2

    One of my favorite. Handsome romantic❤💏🌹 and action hero. Mothalvan, beautiful movie. I saw somany times this movie.

  • @muhsinshazinu7193
    @muhsinshazinu7193 ปีที่แล้ว +2

    My favourite actor ❤

  • @naushadvk3498
    @naushadvk3498 ปีที่แล้ว +2

    Very good personality Men...

  • @rajum9926
    @rajum9926 11 หลายเดือนก่อน

    My favourite Action Hero... Arjun 🔥🔥🔥

  • @HariKrishna-mb9yr
    @HariKrishna-mb9yr ปีที่แล้ว +1

    Screen presence 🔥

  • @unnuus
    @unnuus ปีที่แล้ว +27

    വായ്പാട്ട് പാടും പെണ്ണെ മൗനങ്ങൾ കൂടാദ് ജന്റിൽ മാനിലെ ആ പാട്ട് സീൻ ഒക്കെ ഇപ്പോളും ഓർക്കുന്നു ആന്ന് എങ്ങിനെയോ അതുപോലെ തന്നെ ഉണ്ട് ബോസ്സ്

  • @akhilkrishnan5544
    @akhilkrishnan5544 ปีที่แล้ว +5

    Anniyan filmil aadyam cast Cheyan plan cheythath pulliye arunu en evideyo vayichitund. Anniyan/Remo/Ambi ellam ivide safe aan ❤❤ arjun❤

    • @mujmil526
      @mujmil526 ปีที่แล้ว +2

      അത് arjun ചെയ്യാത്ത നന്നായി അത് ആ vikram തന്നെയാണ് പൊളിയായിട്ടു ചെയ്തത് vikram ചെയ്തതോണ്ട് പടം കിടിലം hit ആയി.

    • @nishamchelakkara
      @nishamchelakkara ปีที่แล้ว

      ​@@mujmil526currect

  • @Thalapathy-y5d
    @Thalapathy-y5d 8 หลายเดือนก่อน

    Action king Arjun sarja fans like adikk.❤❤

  • @Vivekj176
    @Vivekj176 ปีที่แล้ว +2

    Action King Arjun Sarja As Harold Das 😈

  • @rajeshramankutty4111
    @rajeshramankutty4111 ปีที่แล้ว +2

    South indian Action king ARJUN അത് ഇദ്ദേഹത്തിന് മാത്രം അർഹതപ്പെട്ടത് ❤❤

  • @Raju-dj1pp
    @Raju-dj1pp ปีที่แล้ว +3

    Leo moviene kuricheee😊

  • @jinilviva8007
    @jinilviva8007 ปีที่แล้ว +2

    💚💚💚💚💚ACTION KING🌹

  • @ramdascm534
    @ramdascm534 ปีที่แล้ว +4

    Action hero ❤

  • @rahul_vr07
    @rahul_vr07 ปีที่แล้ว +11

    Beloved actor❤

  • @shareefvkr9482
    @shareefvkr9482 11 หลายเดือนก่อน +1

    1993ൽ പ്രതാബ് എന്ന സൂപ്പർ ഹിറ്റ്‌ മൂവി ഉൾപെടുത്തിയില്ല

  • @Abhi36949
    @Abhi36949 ปีที่แล้ว

    Therikkeee 🔥🔥🔥

  • @beingmithun7159
    @beingmithun7159 ปีที่แล้ว +1

    Gentle man❤

  • @antoalex5239
    @antoalex5239 ปีที่แล้ว

    Gentlemen, Mudhalvan🔥

  • @VijilVincent-t4j
    @VijilVincent-t4j ปีที่แล้ว +1

    👌👌👌👌👌

  • @salamsalam-t2x
    @salamsalam-t2x ปีที่แล้ว

    ശരത്കുമാർ സ്റ്റോറി വിടോ 👍

  • @Indian.20245
    @Indian.20245 ปีที่แล้ว +4

    മുതൽവൻ 🔥