ഒരു തിരിച്ചുവരവ് - Bounce Back, Do This 2 Things

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Bounce Back- Kerala
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe
    Thanks
    Video comments are valuable for us, i am also giving importance to time so, reply to video comments are risk. please mail.
    music
    Inspirational Background Music - Royalty Free - If I Could Fly
    chanel: Jonny Easton
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream

ความคิดเห็น • 319

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +124

    കിടന്നിരുന്ന ഞാൻ പെട്ടന്ന് അറിയാതെ എണീറ്റിരുന്നു.....so powerful words ,,,,,💪💪💪💪

    • @abdurahimankunjimon9990
      @abdurahimankunjimon9990 6 ปีที่แล้ว +1

      Ok

    • @sindhuhbhai8737
      @sindhuhbhai8737 5 ปีที่แล้ว +3

      Situations anusarichu nammal marum ente anubhavam athanu because njan ente conceptl jeevikkunnathinal ellavarum enne ahankari ennu paranju but njan thalarnnilla njan areyum asrayikkanum poyilla but ente kuttikalude studiesl mathram sradhichu innu avar midukkarayi enginnerum doctorumayi padilkunnu thankalude vedeos eniku oru sakthiyanu thanku

    • @abdulmuhaiminabdulmuhaimin6696
      @abdulmuhaiminabdulmuhaimin6696 4 ปีที่แล้ว +1

      ബ്രോ സത്യം ഞാനും അറിഞ്ഞില്ലേ

  • @JITHINUNDEFINED
    @JITHINUNDEFINED 5 ปีที่แล้ว +46

    വീഡിയോ നന്നായിട്ടുണ്ട് . വലിയ ജാഡ ഒന്നും ഇല്ലാത്ത സത്യസന്ധമായ രീതിയിലുള്ള താങ്കളുടെ അവതരണ ശൈലി എനിക്കിഷ്ടപ്പെട്ടു .

  • @mehakmedia1634
    @mehakmedia1634 6 ปีที่แล้ว +37

    ഈ സാർ സൂപ്പർ ആ !! ഇദ്ദേഹത്തിന്റെ അവതരണം മികവ് കാരണം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. ഉറപ്പാ..

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +4

    നമ്മൾ അഞ്ച് നേരം
    നിസ്കരിക്കുക
    നിൽക്കാൻ ദൈവം തന്ന കഴിവുള്ളവർ
    നിന്ന് കൊണ്ട് അഞ്ച്നേരം പ്രാർഥിക്കുക
    നിൽക്കാൻ കഴിവില്ലാത്തവരാണങ്കിൽ
    ഇരുന്ന് കൊണ്ട് അഞ്ച് നേരം പ്രാർഥിക്കുക
    ഇരിക്കാൻ കഴിവില്ലാത്തവരാണങ്കിൽ
    കിടന്ന് കൊണ്ട്
    കണ്ണ് കൊണ്ട് നിസ്കരിക്കുക
    കണ്ണിന് കഴിവില്ലാത്തവരാണങ്കിൽ
    ബോധമനസ് കൊണ്ട് നിസ്കരിക്കുക
    ബോധമനസിന് കഴിവില്ലാത്തവരാണങ്കിൽ
    അവന് പ്രാർഥിക്കൽ നിസ്കരിക്കൽ
    നിർബദ്ധം ഇല്ല
    മുഹമ്മദ് നബി

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 ปีที่แล้ว +24

    100 മോട്ടിവേഷൻ ബുക്സ് വായിച്ചാൽ കിട്ടുന്ന പവർ ആണ് താങ്കളുടെ ഓരോ വീഡിയോ തരുന്നത്....

  • @jineshparokkaran9170
    @jineshparokkaran9170 6 ปีที่แล้ว +33

    sir, ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു ....

  • @RoyalAvenuePonnani
    @RoyalAvenuePonnani 6 ปีที่แล้ว +15

    വളരെ വലിയ പവർഫുള്ളായ ഈ മോട്ടിവെഷൻ നന്ദി വളരെ ഏറെ നന്ദി

  • @PositiveMalayalam
    @PositiveMalayalam 6 ปีที่แล้ว +46

    സാർ ന്റെ മലയാളം വീഡിയോക്ക് വെയിറ്റ് ചെയുകയായിരുന്നു. ഒരു അടിപൊളി വീഡിയോ ആയി സാർ എത്തി, താങ്ക്സ്

  • @BinuThottumpalla
    @BinuThottumpalla 5 หลายเดือนก่อน

    ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി

  • @musichealing369
    @musichealing369 6 ปีที่แล้ว +10

    തത്വമസി
    Super . Thank you Universe
    Thank you sir
    Thank you everything
    Of the planet
    Universe

  • @ajithr609
    @ajithr609 5 ปีที่แล้ว +1

    സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിൽ പറയുന്ന പ്രകാരം മനസ്സർപ്പിച്ചു ശ്രമിച്ചത് കൊണ്ട് എനിക്കിപ്പോൾ ഒരുപാട് മാറ്റം വന്നു കഴിഞ്ഞു. ഞാൻ ഇപ്പോൾ വളരെ ആത്മവിശ്വാസം ഉള്ള ഒരാളായി മാറി. സാറിന്റെ പുതിയ നല്ല നല്ല വിടെയോകൾക്കായി വെയിറ്റ് ചെയ്യുന്നു.

  • @sahadahmad9640
    @sahadahmad9640 4 ปีที่แล้ว +1

    ഞാൻ pvs കണ്ണൂർ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് അറിയാത്തത് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നോകും ഏതെങ്കിലും ഒരു വാക് തെറ്റായി ഉപയോഗിക്കുന്നുണ്ടോ എന്നും നോക്കും പക്ഷേ ഒന്നും കിട്ടീല ഇതിലൂടെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം നിങ്ങള് പറയുന്ന കാര്യം നിങ്ങളുടെ എക്സ്പീരിയൻസ് ആണ് അതിൽ ആർക്കും ഒരു സംശയവും വേണ്ട തുടർന്നും കാണുക this is a true...!

  • @StoriesFromBengaluru
    @StoriesFromBengaluru 6 ปีที่แล้ว +15

    oh my god .. ningal vere level aanu.. njan irangi.. eni enthum cheyyan ready..

    • @sinanaboobakkar4709
      @sinanaboobakkar4709 4 ปีที่แล้ว

      ഇപ്പൊ എന്തെങ്കിലുമൊക്കെ ആയി തുടങ്ങിയോ all the best ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @nasimalu6909
    @nasimalu6909 5 ปีที่แล้ว +9

    ഹേയ് നിങ്കളെ പടച്ചോൻ തന്നതാ ഞങ്കക്ക് തസ് kaku u r vry പവര്ഫുള്. Ninkade ഓരോ vakkum nannayi swatheenikunnunde. Lot of tnx🙂🙂🙂

  • @geethaog6081
    @geethaog6081 4 ปีที่แล้ว +2

    Amazing performance. I really appreciate your inspiring words and mind touching voice. My hearty congratulations. Thank you sir, thank you so much. God bless you and your family.

  • @jishamohan2678
    @jishamohan2678 3 ปีที่แล้ว

    Enikku sangadam varumbol njan motivation chanals kanarundu othiri use full ayittund enikku njan enthanennu manasilavan enikku classukal upakarichittundu ee mottivation classum valare nannayittundu

  • @fabisart8437
    @fabisart8437 6 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് 👍. താങ്കളുടെ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ, കേൾവിക്കാർക്ക് കൂടുതൽ പ്രചോദനം ആവും എന്ന് തോന്നുന്നു 🙂

  • @ajithattukal7487
    @ajithattukal7487 2 ปีที่แล้ว

    LOA യെ കച്ചവടക്കണ്ണിൽ കാണാത്ത good person 🙏🙏🙏🙏

  • @padamkatha
    @padamkatha 5 ปีที่แล้ว +8

    Sir ഇതിനകത്ത് പറഞ്ഞത് പോലെ ആണ് ഞാൻ, പോസിറ്റീവ് ആയി ചിന്തിക്കും പക്ഷെ ഞാൻ ഇറങ്ങി ചെല്ലുന്നത് നെഗറ്റീവ് സമ്മാനിക്കുന്ന ആൾക്കാർക്ക് ഇടയിലാണ്.
    ഒരു ദിവസത്തിൽ കൂടുതൽ പോസിറ്റീവ് ആയിരിക്കാൻ കഴിയണില്ല.
    എനിക്ക് മാറണം. സാദ്ധ്യ മാക്കിത്തരാൻ, പയത്നിക്കാനുള്ള മനസ്സ് ലഭിക്കാൻ ഒരു വാക്ക്. . .

    • @Bushmennn
      @Bushmennn 4 ปีที่แล้ว

      നമ്മൾ അവരുടെ പോസിറ്റീവ് സൈഡ് കാണൂ, അവർ നെഗറ്റീവ് ആണ് എന്ന് ചിന്തിച്ചു അങ്ങോട്ട് പോയാൽ ഒരിക്കലും നമുക്ക് ഒരു പോസിറ്റിവിറ്റി കിട്ടില്ല, പിന്നെ ഈ പോസിറ്റീവ് നെഗറ്റീവ് എല്ലാം നമ്മുടെ ചിന്തകൾ തന്നെ ആണ്...

  • @geethaharidas9743
    @geethaharidas9743 2 ปีที่แล้ว

    ക്ലാസ് അറ്റൻഡ് ചെയ്ത വ്യക്തിയാണ് ഞാൻ എന്നാൽ ഈ മോട്ടിവേഷൻ ലഭിച്ചില്ല Thank you universe

  • @kkabdulnaser
    @kkabdulnaser 6 ปีที่แล้ว +4

    thank you sir, we are waiting for your videos. you are a different person from other motivators, we appreciate your work and personality

  • @ashbinfrancis469
    @ashbinfrancis469 6 ปีที่แล้ว +13

    Sir nigal orupadu pere matikazhinju enneyum

  • @abhilashg9954
    @abhilashg9954 6 ปีที่แล้ว

    ഈ രീതിയിൽ വീഡിയോ കൂടുതൽ നന്നായി ചെയ്യുന്നത് തന്നെയാണ് നല്ലത്‌ . സാധാരണക്കാർക്ക്‌ എല്ലാവർക്കും ഇത്‌ ഉപകാരപ്പെടും .

  • @geethaog6081
    @geethaog6081 4 ปีที่แล้ว +2

    Thank you bro. You are so powerful and energetic.

  • @geethaharidas9743
    @geethaharidas9743 2 ปีที่แล้ว

    ഈ വിഡിയോ കാണാൻ സാധിച്ചതിന് നന്ദി

  • @sevenstar2367
    @sevenstar2367 2 ปีที่แล้ว

    Thanks allahu ❤️❤️ anugrahikkatte ദിർഗായുസ്സ് തരട്ടെ

  • @shemeerkb4504
    @shemeerkb4504 6 ปีที่แล้ว +8

    Orupaadu positive vibe kitunu thanks bro

  • @j.skavitha1912
    @j.skavitha1912 4 ปีที่แล้ว

    Ask..
    Believe..
    Receive
    ..very powerful...
    Sir.. Your way of presentation very strong thank you.. By your words stickon prefrontal cortex.. Dont depend primitive brain or naughty brain.. Mind body soul.. Have to unite these three..

  • @vaisakhravi1320
    @vaisakhravi1320 4 ปีที่แล้ว

    Thnkx bro..first vedio il njann kanndit,njann athu anusarikkan noki.cheriya matangal indayenkikum... idak okke mind out aakunnindayirunnu...ipo ithum njann ketapol anik ante mind control aakan patinnind..kuree changes annil njann kandu..oru paadu thnx..iniyum enne pole aalk vendeet ithu pole continue vedio cheyyanam

  • @binudaniel1558
    @binudaniel1558 6 ปีที่แล้ว +2

    വളരെ നന്നായി ഈ വിഡിയോ thanks

  • @lcmfitness567
    @lcmfitness567 5 ปีที่แล้ว

    Super... വളരെ വളരെ നല്ല രീതിയിൽ മനസിലാക്കുവാൻ സാധിച്ചു...thank u sirrr... Malayalam super

  • @aakashsakku1255
    @aakashsakku1255 6 ปีที่แล้ว +2

    You are so good at your heart cheta,we loves your views,god bless you

  • @ijasali7680
    @ijasali7680 6 ปีที่แล้ว +3

    So powerful and effective words. Keep it up!

  • @shamnarz9298
    @shamnarz9298 6 ปีที่แล้ว +2

    sir,
    Hats off to your sincere work. You are gr8👍

  • @rajesha2450
    @rajesha2450 ปีที่แล้ว

    താങ്ക്യൂ sir🙏🏻🙏🏻🙏🏻

  • @anjalichandraprakash5121
    @anjalichandraprakash5121 5 ปีที่แล้ว

    Nalloru vedio aanith ,sarikkum sir nte vediosokke ariyathe thanne mindpower srishtikkunnu ,down ayrikkunna tymil full strenghtode njan thirichu vannathil sir nte vediosnu nalla pankund ,thank u sir🔥👍👍

  • @boshyasandeep4014
    @boshyasandeep4014 5 ปีที่แล้ว

    Sir,sir atmarthamayi agrahikkunnu ellavarkkum oru positive Vibe undakan.... you are extremely different from others.... thank you sir for your valuable video

  • @aleeshavmathew7221
    @aleeshavmathew7221 4 ปีที่แล้ว +1

    Sir..
    Thank you so much... Its talk deeply influenced in my mind... Good class sir,keep it up.

  • @nishadkp6487
    @nishadkp6487 5 ปีที่แล้ว +1

    Thanks for your valuable information and attitude

  • @sumathyrk4074
    @sumathyrk4074 6 ปีที่แล้ว +1

    Hiden performance is great. Your affirmations & background are super. Audios are super than Videos. We get a more concentration

  • @kkabdulnaser
    @kkabdulnaser 6 ปีที่แล้ว +2

    thank you sir, we are waiting for your videos.

  • @merlingeorge3262
    @merlingeorge3262 6 ปีที่แล้ว +1

    Your words have a magical power.
    Videos are unique.

  • @lalkrishnanlal9925
    @lalkrishnanlal9925 5 ปีที่แล้ว +1

    Good sound,super presentation, amazing motivation thanks

  • @nandalalguru5909
    @nandalalguru5909 5 ปีที่แล้ว +1

    കടം കയറി മരണം മുന്നിൽ കണ്ട് ജീവിക്കുന്ന എനിക്ക് ഒരുപദേശം തരൂ!

  • @arjunlisacorner1682
    @arjunlisacorner1682 3 ปีที่แล้ว

    Thank you so much. A valuable message.

  • @lakshmir1333
    @lakshmir1333 4 ปีที่แล้ว

    Greatest understanding

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 ปีที่แล้ว

    Thanks.. All.. Thanks.. Our.. Surroundings..

  • @sachurs8014
    @sachurs8014 5 ปีที่แล้ว

    Sir yur god
    Ninglude oro motivation class njn kanarund ente prblngal ningl mncilakkipryunna oro negativukalum anikku undaya attavum vliya prblngl anu .
    Thnks for sir
    God blss yu
    Yu r my bst frnd

  • @transasiatrading7219
    @transasiatrading7219 5 ปีที่แล้ว

    Very Good.Excellent delivery of Message.. congratulations and waiting for more

  • @sofiyasaleem3882
    @sofiyasaleem3882 6 ปีที่แล้ว +1

    Excellent. Thank you sir....

  • @pk25-------
    @pk25------- 6 ปีที่แล้ว +7

    sir ,mind body spirit Ena oru law of attraction channel und,athupolle law of attraction success stories Start cheythude ,belief koodan ath help cheyyum

    • @ATHMAVISWASAM
      @ATHMAVISWASAM  6 ปีที่แล้ว +1

      thanks for ur sugession brother, god blesss u.. ur ideas oru dhivasam logam ettedukkum. spread ur knowledge in all area. ippl enik samaya kurav ullathu kondum, mattoru company manage cheyyan ullath kondum saadhikkunnilla...

    • @jackpoint8031
      @jackpoint8031 6 ปีที่แล้ว

      Bro link vido

  • @TheJaki111
    @TheJaki111 6 ปีที่แล้ว +1

    Very good... Really appreciate your good intention...

  • @vishnudast1934
    @vishnudast1934 3 ปีที่แล้ว

    സർ,
    വളരെ നന്ദിയുണ്ട്.

  • @sajidmp8402
    @sajidmp8402 4 ปีที่แล้ว

    Please don’t give any address about you and it is not enough than your videos and you are fit for his valuable videos and you are gifted one really appreciate in my bottom of heart.

  • @sujalavinod983
    @sujalavinod983 ปีที่แล้ว

    Thank you Sir... 🙏

  • @rauthers1286
    @rauthers1286 5 ปีที่แล้ว +3

    Bro . Whoever u are its an amazing and highly appreciated job . Its changed me ..i get many questions answers. I am saved your videos and keep listening .
    One of the main points u wr explained about who and how others control us . And what's happening due to that. How to recover .
    Thank for explain those points .
    I would like to request u , please explain about time management in our life . That's one of the big issue among our communities ..organizations ..personnel .

  • @resinprincilygeorge1954
    @resinprincilygeorge1954 6 ปีที่แล้ว

    Sir God bless you.... You help all of us to keep on track...it was those questions in my mind..you shared in this video...anyways... You are really an inspiration to all of us...

  • @sanjannashekar8356
    @sanjannashekar8356 6 ปีที่แล้ว +1

    Thank u.. oru startup nn valara upakarapettu...

  • @DhanyasSivaS
    @DhanyasSivaS 5 ปีที่แล้ว +1

    You are great.... Good motivated speech 👏💐

  • @pushpalatha3340
    @pushpalatha3340 5 ปีที่แล้ว +1

    Eniyum pratheekshikkunnu

  • @aswathyprakash9614
    @aswathyprakash9614 6 ปีที่แล้ว +1

    Nice video.. Thank you so much.

  • @abipeter6609
    @abipeter6609 4 ปีที่แล้ว +1

    Today is a good day thank you for your gifted words

  • @sayanthk4544
    @sayanthk4544 5 ปีที่แล้ว +2

    Thank you sir...

  • @athultv1
    @athultv1 5 ปีที่แล้ว +1

    Nalla sound chetta

  • @sherlyagnes.3
    @sherlyagnes.3 3 ปีที่แล้ว +1

    ❤ May God bless you !

  • @rajithpp6816
    @rajithpp6816 5 ปีที่แล้ว +1

    Super video. Thanks sir

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว

    മലയാളം കുറച്ച് ഇഗ്ലീഷ് കൂടുതൽ പറയാതിരിക്കുക..
    🌹👍

  • @butterflybtf5788
    @butterflybtf5788 6 ปีที่แล้ว +1

    Great speech thanku sir

  • @omanmuscat3460
    @omanmuscat3460 4 ปีที่แล้ว +1

    Actor അനൂപ് menontey sound

  • @sreejimolj.s2063
    @sreejimolj.s2063 6 ปีที่แล้ว

    Thank you very much. Great video.

  • @suharaconsultancy5608
    @suharaconsultancy5608 6 ปีที่แล้ว +1

    Sir ഒരു പ്രശ്നം എന്താണ് എന്ന് വച്ചാൽ ഒരു ദിവസം മുഴുവൻ ഊർജ്ജം കിട്ടാൻ രാവിലെ തന്നെ sir ന്റെ വിഡിയോ കാണും .പിന്നിട് ചില പ്പോൾ നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾക്കാരണം അന്നത്തെ ദിവസം വിചാരിച്ച work ഒന്നും ചെയ്യാൻ പറ്റാതെ പോവും ഇങ്ങനെ വരുന്ന സമയത്ത് അചിന്തകൾ മനസ്സിനെ കിഴടക്കിയിരിക്കു കയാരിക്കും ഇതിനെ ന്തങ്കിലും പരിഹാരം.

  • @amalsaju2601
    @amalsaju2601 6 ปีที่แล้ว +2

    Nice tks sir

  • @BinuThottumpalla
    @BinuThottumpalla 5 หลายเดือนก่อน

    Dear 1 crow money iam sorry please for give me ilove you thank you thank you universal

  • @draupadikrishnan1909
    @draupadikrishnan1909 2 ปีที่แล้ว

    God bless you

  • @akm54
    @akm54 6 ปีที่แล้ว

    Dear ! You give a lot.thanks😘😘😘

  • @bindubiju5293
    @bindubiju5293 2 ปีที่แล้ว

    Thankuu..👍🏼♥️

  • @zammysara8434
    @zammysara8434 4 ปีที่แล้ว

    നിങ്ങള്‍ക്കു പറക്കാന്‍ kazhiyunnillenkil ഓടുക, ഓടാന്‍ കഴിഞ്ഞില്ലെങ്കിil നടക്കുക, നടക്കാൻ kazhiyunnillenkil izhanjittanekilum njan ente ലക്ഷ്യത്തിലേക്ക് എത്താനുള്ള margathil ninnum vyathichalikilla.

  • @Vidyavs-rl2cv
    @Vidyavs-rl2cv 5 ปีที่แล้ว

    Thank you so much sir..... RealIy u r great...

  • @dhanyapy3041
    @dhanyapy3041 4 ปีที่แล้ว

    Thank you so much for your advice

  • @mohamedshafim2446
    @mohamedshafim2446 4 ปีที่แล้ว +1

    Athmarthamaya vedio

  • @kaathuskallus6217
    @kaathuskallus6217 4 ปีที่แล้ว +1

    Sir njan govt job nu try cheyyunnund.. Alla athinu vendi hard work cheyyunnund.. kure ayi thudangiyit.. but crack cheyyan pattanilla.. enthanennariyilla. Sir psc exam ezhuthunnavark vendi oru video cheyyamo pls...

  • @bettyjoshy8848
    @bettyjoshy8848 4 ปีที่แล้ว

    Thanku bro..... 🙏🙏very nice video........ 🙏🙏

  • @rakheshbhavalakshmi4630
    @rakheshbhavalakshmi4630 6 ปีที่แล้ว +4

    Thank You bro

  • @user-df9jf9qj9g
    @user-df9jf9qj9g ปีที่แล้ว

    Thank you sir

  • @manikarthyayani9672
    @manikarthyayani9672 6 ปีที่แล้ว

    Great one video...Thank you sir...

  • @sunilkt5926
    @sunilkt5926 4 ปีที่แล้ว

    Supper sir.. Thank you very much 👍👍👍

  • @sheebasheeba7346
    @sheebasheeba7346 2 ปีที่แล้ว

    Sir aniku nallorumaattam venamennu aagrahamundu annekondu onninum patyillanoru thonalanu nerathe azhunettu meditation cheyanennu vicharikum pakshe alarm adikumpol naaleyavattennu vicharikum allam pinneku maattivekum aniku maaranamayirunoo

  • @firdhouseak25
    @firdhouseak25 6 ปีที่แล้ว

    Great job.thankyou.

  • @karthi1661
    @karthi1661 4 ปีที่แล้ว

    .........Power full.............

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 ปีที่แล้ว

    I think meditation is the key to success

  • @rasithamadhu1058
    @rasithamadhu1058 4 ปีที่แล้ว

    awsome sir this video, I think really for me

  • @jtu548
    @jtu548 4 ปีที่แล้ว

    Dont know why but your is sound has a positive effect on me

  • @vineethpp2341
    @vineethpp2341 4 ปีที่แล้ว

    Boss ....ur super ...
    thanks fr motivation

  • @jewelsprakash7919
    @jewelsprakash7919 3 ปีที่แล้ว

    Thanks🙏🙏🙏🙏🙏

  • @archanasoman303
    @archanasoman303 2 ปีที่แล้ว

    Sir pls do a video on how to get rid of being alone in life

  • @Fade007fade007
    @Fade007fade007 5 ปีที่แล้ว +1

    Great 🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @krishnankarintha7826
    @krishnankarintha7826 6 ปีที่แล้ว +3

    Thank uu sir

  • @ibrahimkhaleel4316
    @ibrahimkhaleel4316 6 ปีที่แล้ว +1

    Ende prshanam ennu paranchal ende rasayangal nan ende cheyum eni edau chyanm ennokke ende ediraligalkk vekthamai aryam ade konde enikk vijyikkan kaziyunnilla matramalla a stage il ninn marikadakkan sadikkunnilla

  • @fazilaali9005
    @fazilaali9005 5 ปีที่แล้ว

    Sir.... Really thanks sir..... God bless u

  • @bijubiju1707
    @bijubiju1707 5 ปีที่แล้ว

    നന്ദി നന്ദി നന്ദി