ARUVIKAL WATER FALLS | അരുവിക്കൽ വെള്ളചാട്ടം | കോട്ടയം - മുവാറ്റുപുഴ (എം.സി ROAD)

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ARUVIKAL WATER FALLS
    KOTTAYAM DISTRICT
    KOTTAYAM - MUVATTUPUZHA (M.C ROAD)
    ETTUMANOOR
    KURAVILANGADU
    VEMBALLY NORTH (BUS STOP)
    KALATHOOR
    Aruvikal Sree Shiva Subrhamanya swami Temple, Kalathoor, Kuruvilangad, Kottayam ❤
    KALATHOOR, Subramanya Swami Temple is an ancient Hindu temple located in Kalathoor,
    near Vembally in Kottayam district in the Indian state of Kerala.
    It is one of the renowned Subramanya temples in Kerala.
    The driving distance from Kottayam to Vempalli is 16 km.
    Local train : Kurupanthara & Ettumanoor
    ''Good place for rainy days''
    അരുവിക്കൽ വെള്ളചാട്ടം
    കോട്ടയത്ത് നിന്നും അവിടെക്ക് പോകുന്ന വഴി
    കോട്ടയം - മുവാറ്റുപുഴ (എം.സി ROAD)
    കോട്ടയം
    ഏറ്റുമാനൂർ
    കുറവിലങ്ങാട്
    വെമ്പള്ളി നോർത്ത് (ബസ് സ്റ്റോപ്പ് )
    കളത്തൂർ
    കോട്ടയത്ത് നിന്നും 16 കിലോമീറ്റര് ദൂരം (അര മണിക്കൂർ യാത്ര സമയം )
    പ്രേത്യകം ഓർക്കുക
    മൺസൂൺ കാലത്തു മാത്രമേ വെളളം ഉള്ളു
    രാജ്യം : ഇന്ത്യ
    സംസ്ഥാനം : കേരളം
    ജില്ല : കോട്ടയം
    ഏറ്റവും അടുത്ത നഗരം കോട്ടയം
    ലോകസഭാ മണ്ഡലം കോട്ടയം
    ഗ്രാമപഞ്ചായത്ത് : കുറവിലങ്ങാട്
    റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കോട്ടയം.
    വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം).

ความคิดเห็น • 11