VETTUCAUD CHRUCH ! വെട്ടുകാട് പള്ളി

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 104

  • @lakshmi34535
    @lakshmi34535 4 หลายเดือนก่อน +10

    ഈ പള്ളിയിൽ പോയി.
    വളരെ മനോഹരം.
    സാറിൻ്റെ ഈ വീഡിയോ ആണു അവിടെപ്പോകാൻ പ്രചോദനമായത് . Thank you very much.

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      Thank you ❤️
      Thank you 🙏
      Thank you ❤️
      Please subscribe my youtube channel 🙏❤️

  • @IgnatiusDavis
    @IgnatiusDavis 5 หลายเดือนก่อน +26

    നല്ലൊരു പള്ളി. വെട്ടുകാട് പള്ളിയിൽ പ്രാർത്ഥിച്ചാൽ അനുഗ്രഹം ലഭിക്കുമെന്ന് ഉറപ്പ്

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน +3

      👍👍👍
      Thank you 🙏

    • @thobithck
      @thobithck 5 หลายเดือนก่อน +1

      don't be little faith. God's geace does not depend on the size and beauty of the church but the size and beauty of our hearts

    • @ArunC-zk6cz
      @ArunC-zk6cz 5 หลายเดือนก่อน +1

      🙏🙏🙏

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      🙏🙏🙏

    • @PuspaSathiyabalan
      @PuspaSathiyabalan 4 หลายเดือนก่อน +1

      ആമേൻ അപ്പാ ആമേൻ

  • @marykuttyjoseph8419
    @marykuttyjoseph8419 5 หลายเดือนก่อน +10

    നല്ല അവതരണം. പഴയ പള്ളി ആയിരുന്നപ്പോൾ ഇവിടെ വന്നിട്ടുണ്ട്.

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน +1

      Thank you 👍

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Please like and subscribe my TH-cam channel 🙏

  • @tompi806
    @tompi806 5 หลายเดือนก่อน +9

    പരിശുദ്ധ പിതാവേ ഞങ്ങളുടെ കുടുംബത്തിന് അങ്ങയുടെ അനുഗ്രഹം നൽകേണമേ

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Amen ! ആമീൻ
      🙏🙏🙏🙏🙏🙏

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Please subscribe my TH-cam channel

  • @sabuvg7196
    @sabuvg7196 5 หลายเดือนก่อน +4

    Super church

  • @pasurypasury6267
    @pasurypasury6267 4 หลายเดือนก่อน +2

    എന്റെ വേദന പറഞ്ഞു കരഞ്ഞു ആശ്വാസം കിട്ടുന്ന എന്റെ യേശുവിന്റെ മാറിടം

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      ലക്ഷങ്ങളുടെ അഭയ കേന്ദ്രം
      🙏🙏🙏❤️❤️❤️
      Please like share and subscribe

  • @dharmeshraj5880
    @dharmeshraj5880 5 หลายเดือนก่อน +3

    ദൈവത്തിന്റെ കൃപയാൽ അവിടെ ഒരു തവണ പോകാൻ സാധിച്ചു ❤️👍🏻

  • @josephkj426
    @josephkj426 5 หลายเดือนก่อน +3

    Excelent super duper

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Thank you sir,
      Please maximum share and subscribe
      Thank you 🙏

  • @JustGiji
    @JustGiji 5 หลายเดือนก่อน +1

    Wow! 🤩 beautiful 😍

  • @philipthomas7207
    @philipthomas7207 5 หลายเดือนก่อน +3

    Amen 🙏
    Krishthurajaa karunayayiri kkename 🙏🙏🙏🙏🌹

  • @lakshmi34535
    @lakshmi34535 4 หลายเดือนก่อน +2

    അത്യുഗ്രൻ ഫോട്ടോഗ്രാഫി
    ഞാൻ ഈ പള്ളിയിൽ പോയി വന്നിട്ടു ഒരു കമൻ്റു കൂടി എഴുതാം
    Liked
    commented
    Subscribed
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      Thanks 🙏❤️

    • @lakshmi34535
      @lakshmi34535 4 หลายเดือนก่อน

      ​@@Rjpanampunna1234
      ഇന്നലെ ഈ പള്ളിയിൽ പോയി. കുർബാന പുറത്തു നിന്നു കേട്ടു. കടപ്പുറവും കണ്ടു. സാറിനു മാർഗ്ഗദർശനം തന്നതിൽ ദൈവനാമത്തിൽ നന്ദി പറയുന്നു.

  • @leemapatrick7072
    @leemapatrick7072 5 หลายเดือนก่อน +1

    സൂപ്പർ 👍

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Thank you 🙏
      Please like and subscribe my youtube channel 🙏❤️

  • @sunilchristy1602
    @sunilchristy1602 5 หลายเดือนก่อน +2

    ഞാൻ ഈ പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ കാണാനുള്ള അവസരം കിട്ടിയിട്ടില്ല.Any way thanks for the post.God bless you.

  • @antonyleon1872
    @antonyleon1872 5 หลายเดือนก่อน +2

    Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹

  • @blaisyphilip5290
    @blaisyphilip5290 4 หลายเดือนก่อน +1

    God bless 😇 🙏😍

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      Thank you & wish you the same ☺️
      Please like share and subscribe my youtube channel 🙏❤️

  • @joyesjoykutty2742
    @joyesjoykutty2742 4 หลายเดือนก่อน +1

    ആമേൻ ക്രിസ്തുരാജൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @IgnatiusDavis
    @IgnatiusDavis 5 หลายเดือนก่อน +1

    സൂപ്പർ ❤❤

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Please like share and subscribe 🙏

  • @simonsimon3167
    @simonsimon3167 4 หลายเดือนก่อน +2

    ❤Amen ❤

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      🙏🙏🙏

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      Please subscribe my youtube channel 🙏

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      Please subscribe my youtube channel 🙏

  • @titgeorge
    @titgeorge 5 หลายเดือนก่อน +1

    Fantabulous ❤

  • @sollygeorge6048
    @sollygeorge6048 5 หลายเดือนก่อน +1

    Super

  • @simplensmart.suma.
    @simplensmart.suma. 5 หลายเดือนก่อน +1

    Nice🎉

  • @alphonsaissac9588
    @alphonsaissac9588 4 หลายเดือนก่อน +1

    🎉❤ prayers

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      🙏🙏🙏❤️❤️❤️

  • @jaimoljose1897
    @jaimoljose1897 4 หลายเดือนก่อน +1

    Njan poyittu undu . Sir .

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      Good 👍 ❤️🙏
      Please like share and subscribe my youtube channel 🙏

  • @antonyleon1872
    @antonyleon1872 5 หลายเดือนก่อน +1

    🙏♥️ thanks

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      ആമീൻ 🙏❤️

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Please subscribe my TH-cam channel

  • @robinmanjaly4896
    @robinmanjaly4896 5 หลายเดือนก่อน +2

    Vettukad pithave njangalude kudumbathil samadhanam undavane

  • @amaleipe-nq8pz
    @amaleipe-nq8pz 5 หลายเดือนก่อน +1

    Nice

  • @SarithaReji-zb3xh
    @SarithaReji-zb3xh 2 หลายเดือนก่อน +1

    എന്റെ പിതാവോ എന്റെ ആഗ്രഹം അങ്ങ് സാധിച്ചു തരണമോ🙏🙏🙏🙏🙏🙏

  • @jeenavk7458
    @jeenavk7458 5 หลายเดือนก่อน +1

    🙏🙏🙏

  • @jayaeipe3376
    @jayaeipe3376 5 หลายเดือนก่อน +1

    Wow

  • @baijuakkara2582
    @baijuakkara2582 5 หลายเดือนก่อน +1

    താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. പ്രത്യേകിച്ച് പ്രധാന കേന്ദ്രങ്ങളിൽ നിന്നു ള്ള ദൂരം രേഖപ്പെടുത്തി യത്. Private bus stand, Ksrtc, railway station എന്നിവിടങ്ങളിൽ നിന്നും ബസ്, ജീപ്പ് സൗകര്യം എങ്ങനെ എന്ന് കൂടി രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Thank you Sir 🙏
      തിരുവനന്തപുരം കിഴക്കേ കോട്ടയിൽ നിന്നാണ് ഇങ്ങോട്ടുള്ള ബസുകൾ പുറപ്പെടുന്നത് അവിടെനിന്ന് ധാരാളം ബസുകൾ ഉണ്ട്.

  • @ancykochumon8147
    @ancykochumon8147 5 หลายเดือนก่อน +1

    👍👍

  • @bindhuthomas5305
    @bindhuthomas5305 5 หลายเดือนก่อน +1

    🙏

  • @sabuvg7196
    @sabuvg7196 5 หลายเดือนก่อน +1

    Amen

  • @WilsonJames-u5r
    @WilsonJames-u5r 5 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Thank you 🙏❤️

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      @@WilsonJames-u5r
      ❤️❤️❤️
      🙏🙏🙏

  • @JosephPalliparampil
    @JosephPalliparampil 5 หลายเดือนก่อน +1

    🎉

  • @RosammaPalakkuzhy
    @RosammaPalakkuzhy 2 หลายเดือนก่อน +1

    റോസമ്മ ഫ്രാൻസിസ് പുണ്യാളൻ

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 4 หลายเดือนก่อน +2

    വിശ്വസമു ള്ള പള്ളിയാണ്

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน +1

      വലിയ അച്ചട്ടായ പള്ളിയാണ്
      തിരുവനന്തപുരത്ത് ഇവിടെ പോകാത്ത വിശ്വാസികൾ കുറവാണ് ജാതി മത ഭേദമന്യേ

  • @k-popfans5326
    @k-popfans5326 5 หลายเดือนก่อน +1

    Yesunada sthudi

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Amen 🙏

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      Please like and subscribe my TH-cam channel 🙏

  • @sS-gn4hu
    @sS-gn4hu 5 หลายเดือนก่อน +1

    ഏത് ഫോണി ലാ എടുത്ത ത് g Pro ൽ ആണോ

  • @jaimoljose1897
    @jaimoljose1897 4 หลายเดือนก่อน +2

    Poyi parthichal urappayittum . Falam kittum

  • @sajuzachariah8975
    @sajuzachariah8975 5 หลายเดือนก่อน +1

    ഈ മദ്രേ ദീ ദീവോസ് എന്ന് വെച്ചാൽ എന്നതാ .. മനസിലാകുന്നില്ല

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      അത് ഇറ്റാലിയൻ ലാംഗ്വേജ് ആണ്
      അതിനെപ്പറ്റി ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്

    • @Speeknup
      @Speeknup 5 หลายเดือนก่อน +1

      Madre de deus aka mother of god

    • @Rjpanampunna1234
      @Rjpanampunna1234  5 หลายเดือนก่อน

      @SpeekAnup
      Yes
      Thank you 🙏 ❤️
      ഇത് ഞാൻ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്

  • @Cstmallu
    @Cstmallu 4 หลายเดือนก่อน +1

    🙏🙏🙏

    • @Rjpanampunna1234
      @Rjpanampunna1234  4 หลายเดือนก่อน

      🙏🙏🙏❤️❤️❤️

  • @minigeorge2328
    @minigeorge2328 5 หลายเดือนก่อน +1

    Super🎉