സീരിയല്‍ നടി ഗോപികാ ചന്ദ്രന്‍ വിവാഹിതയായി.. വരനെ കണ്ടോ..!! l Gopika Chandran Wedding l Varundev

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • മാസങ്ങള്‍ക്കു മുമ്പ് സൂര്യാ ടിവിയില്‍ സംപ്രക്ഷണം ആരംഭിച്ച പരമ്പരയാണ് മാംഗല്യം തന്തുനാനേന. തമിഴ് സീരിയലായ ഇലക്കിയയുടെ മലയാളം റീമേക്കാണിത്. സീരിയല്‍ നടന്‍ ജിഷ്ണു മേനോനും ഗോപികാ ചന്ദ്രനും നായികാ നായകന്മാരായി അഭിനയിക്കുന്ന ഈ പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. തമിഴ് സീരിയലിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് ചുവടുവച്ചവരാണ് ഇവര്‍. പിന്നാലെയാണ് മലയാളത്തിലേക്കും നായികാ നായകന്മാരായി എത്തുന്നത്. മാംഗല്യം തന്തുനാനേന ആരംഭിച്ച് പത്തു മാസങ്ങള്‍ പിന്നിടവേ തമിഴിലെ വിജയത്തുടര്‍ച്ചയെന്നോണം മലയാളത്തിലും ഇരുവരും ശ്രദ്ധ നേടിക്കഴിഞ്ഞു.
    #GopikaChandran #Wedding #Guruvayoor #ActressWdding #ShreeGopikaChandran #Varundev #Sundari #MangalyamThanthunaane #JishnuKurichiyath #Nidhi #SerialActress #sundariserialanu #mm012 #me005

ความคิดเห็น • 17

  • @gokulrajs6245
    @gokulrajs6245 3 วันที่ผ่านมา +9

    ഇനി,ജിഷ്ണുവിന് നല്ലൊരു സുന്ദരി പെണ്ണിനെ കിട്ടട്ടെ ജിഷ്ണു Superactor❤❤❤ ഗോപികയുടെ എൻഗേജ്മെൻ്റ് നേരത്തെ കഴിഞ്ഞതല്ലേ അപ്പോൾ ഇതാരാ🤔🤔🤔

  • @DrChithira
    @DrChithira 3 วันที่ผ่านมา +25

    Jishnu thane ketum karuthiyavar undo

    • @maimoona9479
      @maimoona9479 3 วันที่ผ่านมา

      Njn karuthiyirunnu

  • @gokulrajs6245
    @gokulrajs6245 3 วันที่ผ่านมา +2

    ജിഷ്ണു❤❤❤❤

  • @ponnzz
    @ponnzz 3 วันที่ผ่านมา +1

    Njn inn guruvayoor poyapoo kandayrunu evrea and those artists tooo ❤

  • @silpa9415
    @silpa9415 3 วันที่ผ่านมา +6

    എന്നാലും എന്റെ നിധി....

  • @revathylatha7236
    @revathylatha7236 3 วันที่ผ่านมา +1

    👍👍❤️

  • @ansila9350
    @ansila9350 3 วันที่ผ่านมา +1

    ❤️

  • @shinia3216
    @shinia3216 3 วันที่ผ่านมา +1

    Varun ആരാണ്

  • @aishwaryabsabu8687
    @aishwaryabsabu8687 3 วันที่ผ่านมา +1

    Appol vyshakh ravi???

    • @DrChithira
      @DrChithira 2 วันที่ผ่านมา

      @@aishwaryabsabu8687 brkup

  • @dhanishalinesh2235
    @dhanishalinesh2235 3 วันที่ผ่านมา

    Appo gopikayude engagementalle cancel ayi ennu aval thanne paranjath🤔

    • @amritha7792
      @amritha7792 2 วันที่ผ่านมา +1

      Ath vere aal aayern payyan

    • @DrChithira
      @DrChithira 2 วันที่ผ่านมา

      @@dhanishalinesh2235 അത് വേറെ ആൾ
      ബട്ട്‌ കാണാൻ സിമിലർ ആണ്

  • @althafkader4065
    @althafkader4065 3 วันที่ผ่านมา +1

  • @AnithaPalakkal
    @AnithaPalakkal 3 วันที่ผ่านมา +1

    ❤❤