അബോർഷനായ കുഞ്ഞുങ്ങൾ സ്വർഗത്തിൽ എത്തുമോ? (Fate of the Aborted) | Karichen

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 112

  • @jessyshaji9019
    @jessyshaji9019 18 วันที่ผ่านมา +34

    എന്റീശോയേ എന്റെ കുഞ്ഞിനേയും അങ്ങ് സ്വീകരിക്കണമേ 🙏 എന്റെ പിഴ 🙏എന്റെ പിഴ 🙏 എന്റെ വലിയ പിഴ 🙏🙏🙏😭😭😭😭😭

  • @JP-ft6tj
    @JP-ft6tj 19 วันที่ผ่านมา +113

    മൂത്ത കുഞ്ഞിനെപോലും നോക്കാൻപറ്റാത്ത അവസ്ഥയിൽ രണ്ടാമതും ഉരുവെടുത്ത കുഞ്ഞിനെ അറിവില്ലായ്മമൂലം നഷ്ടപ്പെടുത്തിയതിന് സർവേശ്വരനോട് മാപ്പുചോദിക്കുന്ന എല്ലാ അമ്മമാർക്കുവേണ്ടിയും അവരാൽ ബേദനിപ്പിക്കപ്പെട്ട കുഞ്ഞുമക്കൾക്കുവേണ്ടിയും കാരുണ്യം യാചിക്കുന്നു 🙏

  • @anujareji7477
    @anujareji7477 17 วันที่ผ่านมา +11

    ഈശോയെ ഇവിടെ വേദനിക്കുന്ന അമ്മമാരോട് ക്ഷമിക്കണമേ.. അവരുടെ വേദനകൾ മാറ്റി അവരോട് കരുണ തോന്നെണമേ 🙏🏼

  • @SmithaBenny-xi8up
    @SmithaBenny-xi8up 19 วันที่ผ่านมา +35

    ഈശോയെ കുഞ്ഞി പൈ താങ്കളുടെ ദിനത്തിൽ എല്ലാകുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️

  • @beenabeena1980
    @beenabeena1980 16 วันที่ผ่านมา +7

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ രക്ഷിക്കണേ 🙏എനിക്കു മാപ്പ് തരണേ 🙏

  • @elsammathomas3474
    @elsammathomas3474 19 วันที่ผ่านมา +26

    🙏🙏🙏♥️,, ആമ്മേൻ ♥️🙏🙏🙏,,,, ♥️സ്വർഗ്ഗത്തിലെ വിശുദ്ധരായ,, കുഞ്ഞിപൈതങ്ങളെ,, ലോകം മുഴുവനിലും,, ഉള്ള ഓരോ കുഞ്ഞുങ്ങൾക്കും,,, വേണ്ടി,, ഈശോയോടു പ്രത്യേകം പ്രാത്ഥിക്കേണമേ 🙏🙏🙏♥️

  • @mercyfrancis8907
    @mercyfrancis8907 6 วันที่ผ่านมา

    ഈശോ അബോർഷനു വിധേയരായ കുഞ്ഞുങ്ങളെ രക്ഷിക്കണമേ

  • @sa-st3ht
    @sa-st3ht 17 วันที่ผ่านมา +7

    ഈശോയെ മാപ്പ് തരണമേ

  • @elykuttymolly8741
    @elykuttymolly8741 17 วันที่ผ่านมา +10

    ഈശോ കരുണ തോന്നണമെ ഈ മക്കളോട് - ആമേൻ

  • @GM-yi3qo
    @GM-yi3qo 16 วันที่ผ่านมา +4

    Esoye maappackaname. Ente kunjinodu karuna cheyyaname

  • @Manju-o8b
    @Manju-o8b 7 วันที่ผ่านมา

    ഈശോയേ ക്ഷമിക്കണമേ🙏🙏🙏🙏

  • @valsavarghese7043
    @valsavarghese7043 14 วันที่ผ่านมา +3

    ഈശോയെ എന്നോട് ഷെമിക്കണമേ

  • @abrahamt.k8627
    @abrahamt.k8627 7 วันที่ผ่านมา

    കർത്താവായ യേശുവേ ഞങ്ങൾക്ക് പാപം പൊറുത്തു തരുകയും, കുഞ്ഞിനെ സ്വർഗരാജ്യത്തിൽ സ്വീകരിക്കുകയും ചെയ്യേണമേ 🙏🏻🙏🏻🙏🏻

  • @dollystephen4646
    @dollystephen4646 18 วันที่ผ่านมา +12

    Ente Eeshoye ennodu porukkename 😢😢😢😢😢😢😢😢😢😢😢😢😢aa kunjungaley swargarajyathil sweekarikkename Appaye🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @minimini7715
    @minimini7715 18 วันที่ผ่านมา +7

    Arivillathe cheyithupoya apara dagalke mappe tharane karthave amen hallelujah hallelujah 🙏🙏🙏

  • @HelenaGeorge-si1pm
    @HelenaGeorge-si1pm 18 วันที่ผ่านมา +8

    ഈശോയെ അനുഗ്രഹിക്കണേ 🙏🙏

  • @chth1359
    @chth1359 16 วันที่ผ่านมา +3

    Amen praise God 🙏

  • @Laisamma-me2sf
    @Laisamma-me2sf 18 วันที่ผ่านมา +5

    Amen Hallelujah hallelujah hallelujah 🙏🙏

  • @reejogeorge2813
    @reejogeorge2813 18 วันที่ผ่านมา +11

    Dear lord have mercy on this poor sinners.

  • @meghakk4213
    @meghakk4213 18 วันที่ผ่านมา +10

    എന്റെ മകൾക്ക് മോക്ഷം ലഭിക്കണമേ 😢🙏🏻🙏🏻

  • @marypj1498
    @marypj1498 18 วันที่ผ่านมา +8

    Thank you acha for your valuable message. Amen

  • @graceammaphilip209
    @graceammaphilip209 18 วันที่ผ่านมา +8

    Yesuve anugrahikkane 🙏

  • @mercyfrancis8907
    @mercyfrancis8907 15 วันที่ผ่านมา +5

    ഈശോയേ,അജ്ഞതമൂലമോ അശ്രദ്ധ മൂലമോ അബോർഷൻ ചെയ്തു പോയ ഞങ്ങളോട് ക്ഷമിക്കണമേ

  • @sebastianps103
    @sebastianps103 19 วันที่ผ่านมา +6

    Thank you Jesus for all the blessings 🙌 🙏 ✨️

  • @mariammamathew7240
    @mariammamathew7240 17 วันที่ผ่านมา +8

    Today I understand,the abortion me and my husband did blaming babysitting problems was a murder.I really crying for God’s mercy to Forgive me.

  • @naigyjoseph3356
    @naigyjoseph3356 16 วันที่ผ่านมา +2

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @kunjumonk-um4pt
    @kunjumonk-um4pt 16 วันที่ผ่านมา +5

    ARIVILLATHE NJan cheyairha ee papathil ninnu eniku mojanam nalki ente kudumbathodu karuna thonnaname nadha

  • @shylajose1630
    @shylajose1630 18 วันที่ผ่านมา +4

    eeshoya mape tharenama 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @littleflower7403
    @littleflower7403 18 วันที่ผ่านมา +11

    Jesus.forgive .my sin of abortion ..protect the eternal life of the innocent.soul.s..❤Theresa

  • @shollyraphael986
    @shollyraphael986 6 วันที่ผ่านมา

    യേശു വേ. എനേടാ ഖരുണ തേനാ.ണമേ

  • @shylajose1630
    @shylajose1630 18 วันที่ผ่านมา +5

    Ammen 🙏🏻🙏🏻q

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 19 วันที่ผ่านมา +4

    Amen Amen Amen Amen Amen 👏👏👏👏👏👏👏

  • @gracybaby4084
    @gracybaby4084 19 วันที่ผ่านมา +6

    Alla kunjagala anugrahikkanama amen

  • @bismishins788
    @bismishins788 19 วันที่ผ่านมา +4

    Amen thank you father

  • @alshaanna5235
    @alshaanna5235 19 วันที่ผ่านมา +5

    Amen 🙏🏻

  • @thresiammajohn4241
    @thresiammajohn4241 18 วันที่ผ่านมา +3

    ❤❤❤❤... ആമ്മേൻ... 💥💥💥

  • @joisyantony4613
    @joisyantony4613 19 วันที่ผ่านมา +7

    Yesuvey shamikkanamey

  • @MercyJoy-u5i
    @MercyJoy-u5i 18 วันที่ผ่านมา +3

    Jesus have mercy on us sorry thank u father

  • @philoabraham8509
    @philoabraham8509 18 วันที่ผ่านมา +5

    Essoye karunathonnaname

  • @prabhanelson623
    @prabhanelson623 18 วันที่ผ่านมา +5

    Eeshoye ennodu karuna thonnaname😢

  • @rajanantony9333
    @rajanantony9333 2 วันที่ผ่านมา

    എൻ്റെ മകൻ( ബെർണാഡ് ) ജീവിതം അമ്മയിൽ സമർപ്പിക്കുന്നു സെൽ ഫോൺ ദുരുപയോഗം ചെയ്യുന്നു അത് എടുത്തുമാറ്റിഅവൻ്റെ ജീവിതത്തിന് വഴികാട്ടി അനുഗ്രഹിക്കേണമേ ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @salammamathew4162
    @salammamathew4162 17 วันที่ผ่านมา +2

    Esoye karunayayrikename🙏🙏🙏🙏

  • @dennykx7943
    @dennykx7943 19 วันที่ผ่านมา +4

    ആമേൻ

  • @amminipushparaj6995
    @amminipushparaj6995 18 วันที่ผ่านมา +3

    🙏🙏🙏❤️🌹

  • @reenasaravarughese315
    @reenasaravarughese315 19 วันที่ผ่านมา +4

    Amen

  • @valsavarghese7043
    @valsavarghese7043 14 วันที่ผ่านมา +1

    ഈശോയെ nanjal ചെയ്ത് തെറ്റുകൾ എന്നോട് ഷെമിക്കണമേ

  • @RajiJoy-ev2tx
    @RajiJoy-ev2tx 6 วันที่ผ่านมา

    Yesuva💐💐 nanni🎋 yesuva💐💐 sthuthe🌹🌹 hallelujah🌹🌹🌹 aradhana anda Amma njangaluda🌹🌷🌹🌷 asrayama🌹💐papegalaya njangalode karuna thonanama rakshekanama💐💐💐 katheedanama💐💐 anughrahekanam💐💐

  • @eldhomatheweldho..7076
    @eldhomatheweldho..7076 19 วันที่ผ่านมา +15

    എന്റെ പൂർവജന്മം, തലമുറ വന്ന പാപം ക്ഷമിക്കണം ചെറിയ അപേക്ഷ ഉണ്ട്..
    🙏🙏🙏

  • @Sajyjose-w6b
    @Sajyjose-w6b 19 วันที่ผ่านมา +6

    Aman eshoya annod.karuna.thonnanamaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😪

  • @annieandrews2522
    @annieandrews2522 18 วันที่ผ่านมา +2

    Amen 🙏 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 8

  • @mithunseethal4672
    @mithunseethal4672 19 วันที่ผ่านมา +5

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @tthomas148
    @tthomas148 12 วันที่ผ่านมา +1

    Hallelujah! Rev Father thanks for revealing that a heathen although not knowing Jesus Christ but mindfully leading a righteous life could be considered for salvation according to the teachings of the Holy Catholic Church. Can you please quote the reference.
    Thanks be to God for giving you the burden to deal with such uncommon and tough subject. Regards

  • @sherlyjoy8596
    @sherlyjoy8596 19 วันที่ผ่านมา +4

    😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tresamaijoe6317
    @tresamaijoe6317 18 วันที่ผ่านมา +7

    Ente ponnu Esoye ente jeevithathil vannu poya abortion enna papathe orthu mappu chodikkunnu ...Karuna thanne anugrahikkane...,praying for all innocent souls😢

  • @georgeaugustine9401
    @georgeaugustine9401 19 วันที่ผ่านมา +3

    🙏💖

  • @samuelthomas7407
    @samuelthomas7407 18 วันที่ผ่านมา +2

    🙏🙏🙏

  • @ajobi6318
    @ajobi6318 19 วันที่ผ่านมา +2

    🙏 🙏 🙏

  • @liyabijoy5408
    @liyabijoy5408 19 วันที่ผ่านมา +11

    Karthave ennod porukkaname..
    Ente kunjine ne nokkikone

  • @sherlychacko5537
    @sherlychacko5537 19 วันที่ผ่านมา +3

    🙏🙏🙏🙏🙏

  • @Jesus2000-9za
    @Jesus2000-9za 18 วันที่ผ่านมา +8

    Esoye abortion cheytha ella ammamareum samarpikkunnu karuna thonnane arivillayma kazivillayma kshamikaname

  • @abyjc6620
    @abyjc6620 14 วันที่ผ่านมา +1

    Esoye enodu karuna thonane.

  • @stanlybabu4446
    @stanlybabu4446 18 วันที่ผ่านมา +4

    Appo a kunjugal swargathil thanne anno acha. Avarkku vendi prayer cheyyande

  • @philominajohn1374
    @philominajohn1374 18 วันที่ผ่านมา +2

    Njagal nashteppeduthiya kunjungaludea soulsinea sorggathil konduponea Daivmea.. Forgive us...

    • @dollystephen4646
      @dollystephen4646 18 วันที่ผ่านมา

      Njanum nashttappeduthy Daivame shemikkename😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShajiShaji-l8z
    @ShajiShaji-l8z 19 วันที่ผ่านมา +3

    അവരുടെ അമ്മയും അപ്പനും സമാധാനം പറയേണ്ടി വരും

  • @Anonymous-io6dj
    @Anonymous-io6dj 16 วันที่ผ่านมา +1

    അബോർഷനായ കുഞ്ഞുങ്ങൾക്ക് പോകാൻ പറ്റില്ല.
    അത് നമ്മുടെ പൗലോച്ചൻ വെളിച്ചപെട്ടപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ.
    അതുകൊണ്ടല്ലേ കന്യാസ്ത്രീകളുടെ ഗർഭം സംരക്ഷിച്ചു,ഉണ്ടാകുന്ന കൊച്ചുങ്ങളെ ഓർഫനേജിൽ വളർത്തുന്നത്..!
    പതിനാലു വയസ്സുകാരിക്ക് റോബിൻ പാതിരി ഗർഭം ഉണ്ടാക്കി പ്രസവിപ്പിച്ചതും അതുകൊണ്ടു തന്നെ.

  • @decemberdecember4401
    @decemberdecember4401 18 วันที่ผ่านมา +3

    Ethathe erikkan oru karanavum illa...ethayalum mar poop povilla

  • @vidhufrancis3504
    @vidhufrancis3504 18 วันที่ผ่านมา +1

    🥺🥹✝️🙏🙏🙏

  • @iwindias152
    @iwindias152 17 วันที่ผ่านมา +1

    അബോർഷൻ ചെയ്ത കുഞ്ഞുങ്ങൾ സ്വർഗത്തിൽ പോകില്ല അത് പോലെ ജനിച്ച ശേഷം മരിക്കുന്ന കുഞ്ഞുങ്ങൾ സ്വർഗത്തിൽ പോകില്ല.

    • @anoopisac.437
      @anoopisac.437 16 วันที่ผ่านมา

      Thanano Authority? Don't put on God's Authority. He can do anything.

    • @iwindias152
      @iwindias152 16 วันที่ผ่านมา +1

      @anoopisac.437 അവർ മരിച്ചാൽ സാത്താന്റെ കയ്യിൽ ആണ് പോകുക അവര്ക് വേണ്ടി നിരന്തരം പ്രയർ ചെയ്യാൻ കുർബാന എല്ലാം അർപ്പിച്ചാൽ അവർ സ്വർഗത്തിൽ പോകും. പക്ഷെ പലരും ഇങ്ങനെ മരിക്കുന്ന കുഞ്ഞ്ങ്ങൾ സ്വർഗത്തിൽ അപ്പോൾ തന്നെ പോയി എന്നും പറഞ്ഞു അവരെ വിശുദ്ധർ ആയി കാണും അത് തെറ്റ് ആണ്

    • @iwindias152
      @iwindias152 16 วันที่ผ่านมา

      @@Maria-zj3pl വ്യപ്പിചാരം ചെയ്തു ഗർഭിണി ആയി ആ കുട്ടിയെ അബോർഷൻ ചെയ്താൽ ആ കുട്ടി സ്വർഗത്തിൽ പോകുമോ മനുഷ്യൻ തെറ്റ് ചെയ്തത് കൊണ്ടു ആണ് മരണം ലോകത്തിൽ വന്നത് എല്ലാവരും പാപികൾ ആണ് സംകീർത്തനം 51 വായിച്ചു നോക്ക് ജനിക്കും മുന്നേ തന്നെ പാപികൾ ആണ്

    • @iwindias152
      @iwindias152 16 วันที่ผ่านมา

      @@Maria-zj3pl എങ്കിൽ hiv ഉള്ളവർക്ക് ജനിക്കുന്ന കുട്ടികൾ hiv - ആയി അല്ലേ ജനിക്കേണ്ടത്

    • @iwindias152
      @iwindias152 15 วันที่ผ่านมา

      @@anoopisac.437 hello ഒന്നും പറഞ്ഞില്ല

  • @eyedropmusic4348
    @eyedropmusic4348 18 วันที่ผ่านมา +2

    Ningalullidatheku arum varathilla,pedikanda😂

  • @sinichakkattil
    @sinichakkattil 17 วันที่ผ่านมา

    Kolapathagam valiya thetu aanu.. Eni prarthichitu nthu karyam...

  • @seemasunith4730
    @seemasunith4730 17 วันที่ผ่านมา +1

    Hallelujah 🙏 Amen

  • @omaskeralakitchen6097
    @omaskeralakitchen6097 17 วันที่ผ่านมา

    Amen 🙏 🙏 🙏

  • @anniesebastian6586
    @anniesebastian6586 19 วันที่ผ่านมา +2

    Amen 🙏🏻

  • @bindud3715
    @bindud3715 18 วันที่ผ่านมา +1

    🙏🙏🙏

  • @VarkeyJoseph-kn8ye
    @VarkeyJoseph-kn8ye 18 วันที่ผ่านมา +1

    Amen

  • @ranipjoseph
    @ranipjoseph 18 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @SherlyDevasia-b8d
    @SherlyDevasia-b8d 19 วันที่ผ่านมา +2

    Amen 🙏

  • @geom4746
    @geom4746 18 วันที่ผ่านมา +1

    Amen

  • @thomastony4264
    @thomastony4264 16 วันที่ผ่านมา

    🙏🙏🙏

  • @sheelakurian883
    @sheelakurian883 18 วันที่ผ่านมา +2

    Amen 🙏🙏🙏

  • @lovelyjohns6372
    @lovelyjohns6372 18 วันที่ผ่านมา +1

    Amen

  • @beenaillickal1206
    @beenaillickal1206 18 วันที่ผ่านมา +1

    Amen

  • @binduvijay7404
    @binduvijay7404 16 วันที่ผ่านมา

    Amen

  • @leenathomas6655
    @leenathomas6655 3 วันที่ผ่านมา

    🙏🙏🙏🙏